സ്വലാത്ത് ചൊല്ലിയാൽ ഉറപ്പായും മാറ്റം കിട്ടും...അത് യനിക്ക് അനുഭവം ഉള്ളതാണ്....ഉസ്താദ് പറഞ്ഞപോലെ എപ്പോഴും നനകൻ വിചാരിക്കും...പക്ഷേ ഒരു ദിവസം നന്നായാൽ പിറ്റെ ദിവസം എല്ലാം പോകും,...ഞാനും aagrahikkarundayirunnu എന്നെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന്....അവസാനം സ്വലാത്ത് ചൊല്ലാൻ ഒരു ആഗ്രഹിച്ച്...അങ്ങനെ സ്വലാത്ത് പതിവാക്കി....Alhamdulillah ippo yella തേറ്റിൽ നിന്നും മാറിനിൽക്കാൻ yanikk സാടിക്കുണ്ട്... അലാഹു സ്വീകരിക്കട്ടെ... ഹബീബിനെ യഥാർത്ഥത്തിൽ എങ്ങനെ aaano snehikkendath അത് പോലെ സ്നേഹിക്കാൻ pattatte... അമീൻ
💯... Usthadh പറഞ്ഞത്...... ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തു പോയി... നന്നാവണം എന്ന് ആഗ്രഹിച്ചു... പക്ഷേ എനിക്ക് കഴിയുമായിരുന്നില്ല... വീണ്ടും വീണ്ടും തെറ്റിലേക്ക്😢 അങ്ങിനെ ഇരിക്കെ... 1000 സ്വലാത്ത് നിത്യം ചൊല്ലിയാൽ നമ്മൾ നന്നാവും എന്ന് സ്പീച്ച് കേട്ടു... ഒറ്റക്ക് തുടങ്ങിവെച്ചാൽ മടി പിടിച്ച് മുടങ്ങിപ്പോവുമെന്ന് തോന്നി... ഞാനെന്റെ സുഹൃത്തുക്കളോട് പറഞ്ഞു ഒരു ഗ്രൂപ്പ് തുടങ്ങാം എല്ലാ ദിവസം സ്വലാത്ത് ചൊല്ലി ഗ്രൂപ്പിൽ ഇടണം... ഒരാൾ ഇട്ടില്ലെങ്കിൽ സ്വലാത്ത് എവിടെ എന്ന് ചോദിക്കണം... അത് തുടങ്ങിയപ്പൊ 100അല്ലെങ്കിൽ 200.. ആയിരുന്നു.. പതിവായപ്പൊ 500 ആയി 1000 ആയി.. അത് പതിവായപ്പൊ.. ഞങ്ങൾ ആഗ്രഹിച്ചു ഇത് കൊള്ളാം.. നമ്മൾ മാത്രം അല്ല നമ്മളെ മറ്റ് കൂട്ടുകാരും കുടുംബക്കാരും ചൊല്ലണം... സ്വലാത്ത് ഗ്രൂപ്പിൽ ആള് കൂടി.. 1000 ചൊല്ലിയവർ 5000 ആയി 5000ചൊല്ലിയവർ 10000 ആയി.. ചിലര് 15,000മറ്റ് ചിലർ20,000... അൽഹംദുലില്ലാഹ് എല്ലാവർക്കും ആവേശം ആയി... .. ഞാൻ ചെയ്തു കൊണ്ടിരുന്ന തെറ്റിൽ നിന്ന് പതുക്കെ പതുക്കെ മാറിത്തുടങ്ങി... ഞാൻ ഗ്രൂപ്പിൽ ക്ലാസ് എടുക്കാൻ തുടങ്ങി... ഈ കഴിഞ്ഞ ഒരു വർഷത്തിൽ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വീടും പോലും ഇല്ലാത്ത ഞാൻ... .. ഒരുപാട് തവണ ഉംറക്ക് പോയി... വിശുദ്ധ റമളാനിലും വിശുദ്ധ റബീഉൽ അവ്വലിലും...എൻ്റെ ഹബീബായ സ്വ) തങ്ങളടുത്ത് 😢😢 പോയി... പെർമിറ്റ് ഉണ്ടെങ്കിൽ മാത്രം കയറാൻ പറ്റുന്ന റൗളതുംമിൻ രിയാളിൽജന്നയിൽ പെർമിറ്റ് ഇല്ലാതെ തന്നെ ഒരുപാട് തവണ കേറി...😢😢😢.. എല്ലാവർക്കും 10മിനിറ്റ് നിസ്കരിക്കാൻ കിട്ടിയപ്പൊ.. എനിക്ക് മണിക്കൂറുകൾ അവിടെ ഇരിക്കാൻ നിസ്കരിക്കാൻ.. ആ അടിച്ച് വീശുന്ന പരിമളം ആസ്വദിച്ച്... അവിടെ ചിലവഴിക്കാൻ കഴിഞ്ഞു...😢😢... ദുനിയാവും കിട്ടി.. എൻ്റെ ഇക്കൂന് നല്ല ജോലി, ഇപ്പൊ 5പൈസയില്ലാത്ത ഞങ്ങൾക്ക് 2400സ സ്ക്വയർഫീറ്റ് വീട്പണി നടക്കുന്നു... അൽഹംദുലില്ലാഹ് അസ്തഹ്ഫിറുള്ളാ... എല്ലാം തന്നു... .. സ്വലാത്ത് സ്വലാത്ത് അൽഭുതം സൃഷ്ടിച്ച സ്വലാത്ത്... ഇത്രയും പറഞ്ഞത്.. ഞാൻ ഒരു ബീവിയോ.. ദീനീ കുടുംബത്തിലോ ഉള്ള ആളല്ല... ന്യൂ ജനറേഷൻ... അടിച്ച് പൊളിച്ച് ജീവിച്ച സാധാരണക്കാരി... സ്വലാത്ത് മുറുകെ പിടിച്ചു.. അള്ളാഹു സുബ്ഹാൻ നിലനിർത്തിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲.. എനിക്ക് കഴിഞ്ഞെങ്കി എന്നേക്കാൾ നിങ്ങൾക്ക് പറ്റും... സ്വലാത്ത് ചൊല്ലണേ.....
ഏതു സ്വലാത്തും ചൊല്ലാമെന്നാണ്... ഗ്രൂപ്പിലെ condition.. ഞാൻ കൂടുതൽ ചൊല്ലിയിരുന്നത്.. അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹി വ സഹ്ബിഹി വസല്ലിം എന്നതും.. അള്ളാഹുമ്മ സ്വല്ലി അലന്നൂരി വ അഹ്'ലി.. എന്നതുമാണ്...
*ശ്വാസത്തിലും* *നിശ്വാസത്തിലും* *അനക്കത്തിലും* *അടക്കത്തിലും* *അമർച്ചയിലും* *ഉയർച്ചയിലും* *തകർച്ചയിലും* *ഉണരുമ്പോഴും* *ഉറങ്ങുമ്പോഴും* *കിടത്തത്തിലും* *നടത്തത്തിലും* *ഇരുത്തത്തിലും* *ഖൽബിൽ നിന്നുയർന്നു കേൾക്കേണ്ട* *❣️ലയതാളം ❣️* *✨ അതൊന്നു മാത്രം✨* *♥ഹബീബ് ﷺ ഹബീബ്ﷺ ഹബീബ് ﷺ♥* *فداك ابي وامي يا رسول الله صلى الله عليه وسلم ❤️😘* *❤️ روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️😘*
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹 🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷 💚صلى الله على محمد صلى الله عليه وسلم💚 ♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
Salatul Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@@SayyidathFathima209 പരിശ്രമവും, അത്യാഗ്രവും.... വേണം .. ആരോട്,? എന്തിന്? (ഉഖൂ നൂ മ അ സ്വദിഖ്വീൻ ) ഇത് അല്ലാഹുവിന്റെ കല്പന യാണ്. ഇത്കൊണ്ട്, നഫ്സിന്റെയും, ശൈ താന്റെയും, ചതിയിൽ രക്ഷപ്പെടാൻ. അല്ലാഹുവിന്റെ കല്പന... ഇത് കണ്ടെത്തൽ മുസ്ലിമായ ആണിനും, പെണ്ണിനും നിർബന്ധം..
സ്വലാത്ത് ഒരിക്കലും മുറബ്ബിയായ ഷെയ്കിന്റെ സ്ഥാനത് നിൽക്കില്ല. ഷെയ്ഖ്നെ കിട്ടില്ലെന്ന് ആര് പറഞ്ഞു. എന്റെനാടിന് ചുറ്റുവട്ടതായി 3Sheihan മാരെ അറിയാം.വെറുതെ ഓരോന്ന് പറയരുത്. ആവശ്യമുള്ളവർ സ്വലാത്ത് ചൊല്ലുക.ആരെ ആയാലും അള്ളാഹു ത്വരീകത്തിലേക്കെത്തിക്കാൻ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർക്ക് മുറബ്ബിയായ ഷെയ്ഹിനെ കിട്ടുക തന്നെ ചെയ്യും. ജനങ്ങളുടെ ഇടയിൽ നിന്ന് അവരെ സാദാരണക്കാർക്ക് ഒരിക്കലും മനസ്സിലാകില്ല. മുരീദ് ന്ന് വിഷമ ഘട്ടം വരുമ്പോൾ എവിടെ ഇരുന്നും സഹായിക്കാൻ ഷെയ്ഹിന്ന് ആവും. അവർ അത്രയ്ക്കും ഉന്നതങ്ങളിൽ എത്തിയവരായിരിക്കും.
സ്വലാത്ത് വഴിയും, ഫാത്തിഹ വഴിയും, തഹജ്ജുദ് വഴിയും, ഇസ്തിഗ്ഫാർ വഴിയും മുറബ്ബിയെ തേടുക, റബ്ബ് എത്തിക്കും, പക്ഷെ, പഴകിയ കൈ വിഷം, വർഷങ്ങൾ പഴക്കമുള്ള പിശാച് ബാധ ഉള്ളവർ ഇവരിലേക്ക് ഔലിയാക്കൾ അടുക്കാൻ പ്രയാസമാണ്, മാത്രമല്ല, നമ്മൾ ഔലയാക്കളായി കണ്ട പലരും മേൽ പറഞ്ഞ രണ്ട് കാര്യത്തിലും പരാജയമാണ്, അനുഭവം ഗുരു.
Swalath padivaakkan الله namukkellavarkkum thoufeeq nalkatte...آمِينْ
Anas amani Usthad...ماشاءالله
الله.aafiyathulla deergayus nalkumarakatte
آمِينْ يا رب العالمين...
Aameen
Aameen yarabbalaalameen
ആമീൻ
ആമീൻ
സഹോദരങ്ങളെ മുറബ്ബിയായ ശൈഖ് ഇന്നും ഉണ്ട്.... നമ്മുടെ ചുറ്റുപാടിൽ തന്നെ... അറിയാതെ പോവല്ലേ.... സ്വന്തത്തിൽ കിട്ടിയ ആയുസ്സ് കളയല്ലേ...
സ്വലാത്ത് ചൊല്ലിയാൽ ഉറപ്പായും മാറ്റം കിട്ടും...അത് യനിക്ക് അനുഭവം ഉള്ളതാണ്....ഉസ്താദ് പറഞ്ഞപോലെ എപ്പോഴും നനകൻ വിചാരിക്കും...പക്ഷേ ഒരു ദിവസം നന്നായാൽ പിറ്റെ ദിവസം എല്ലാം പോകും,...ഞാനും aagrahikkarundayirunnu എന്നെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ എന്ന്....അവസാനം സ്വലാത്ത് ചൊല്ലാൻ ഒരു ആഗ്രഹിച്ച്...അങ്ങനെ സ്വലാത്ത് പതിവാക്കി....Alhamdulillah ippo yella തേറ്റിൽ നിന്നും മാറിനിൽക്കാൻ yanikk സാടിക്കുണ്ട്... അലാഹു സ്വീകരിക്കട്ടെ... ഹബീബിനെ യഥാർത്ഥത്തിൽ എങ്ങനെ aaano snehikkendath അത് പോലെ സ്നേഹിക്കാൻ pattatte... അമീൻ
സെയിം അനുഭവം
Aameen
Aameen
الـحـمـد لـلـه ألـف مـرة🥺
Njaanum ngane maariyath aan... 🤲💚
🍃اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)
وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ🍃
Ethra aayi thudagiyit
اللهم صل على نور و أهله 🤍🤍🤍
💯... Usthadh പറഞ്ഞത്...... ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തു പോയി... നന്നാവണം എന്ന് ആഗ്രഹിച്ചു... പക്ഷേ എനിക്ക് കഴിയുമായിരുന്നില്ല... വീണ്ടും വീണ്ടും തെറ്റിലേക്ക്😢 അങ്ങിനെ ഇരിക്കെ... 1000 സ്വലാത്ത് നിത്യം ചൊല്ലിയാൽ നമ്മൾ നന്നാവും എന്ന് സ്പീച്ച് കേട്ടു... ഒറ്റക്ക് തുടങ്ങിവെച്ചാൽ മടി പിടിച്ച് മുടങ്ങിപ്പോവുമെന്ന് തോന്നി... ഞാനെന്റെ സുഹൃത്തുക്കളോട് പറഞ്ഞു ഒരു ഗ്രൂപ്പ് തുടങ്ങാം എല്ലാ ദിവസം സ്വലാത്ത് ചൊല്ലി ഗ്രൂപ്പിൽ ഇടണം... ഒരാൾ ഇട്ടില്ലെങ്കിൽ സ്വലാത്ത് എവിടെ എന്ന് ചോദിക്കണം... അത് തുടങ്ങിയപ്പൊ 100അല്ലെങ്കിൽ 200.. ആയിരുന്നു.. പതിവായപ്പൊ 500 ആയി 1000 ആയി.. അത് പതിവായപ്പൊ.. ഞങ്ങൾ ആഗ്രഹിച്ചു ഇത് കൊള്ളാം.. നമ്മൾ മാത്രം അല്ല നമ്മളെ മറ്റ് കൂട്ടുകാരും കുടുംബക്കാരും ചൊല്ലണം... സ്വലാത്ത് ഗ്രൂപ്പിൽ ആള് കൂടി.. 1000 ചൊല്ലിയവർ 5000 ആയി 5000ചൊല്ലിയവർ 10000 ആയി.. ചിലര് 15,000മറ്റ് ചിലർ20,000... അൽഹംദുലില്ലാഹ് എല്ലാവർക്കും ആവേശം ആയി... .. ഞാൻ ചെയ്തു കൊണ്ടിരുന്ന തെറ്റിൽ നിന്ന് പതുക്കെ പതുക്കെ മാറിത്തുടങ്ങി... ഞാൻ ഗ്രൂപ്പിൽ ക്ലാസ് എടുക്കാൻ തുടങ്ങി... ഈ കഴിഞ്ഞ ഒരു വർഷത്തിൽ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വീടും പോലും ഇല്ലാത്ത ഞാൻ... .. ഒരുപാട് തവണ ഉംറക്ക് പോയി... വിശുദ്ധ റമളാനിലും വിശുദ്ധ റബീഉൽ അവ്വലിലും...എൻ്റെ ഹബീബായ സ്വ) തങ്ങളടുത്ത് 😢😢 പോയി... പെർമിറ്റ് ഉണ്ടെങ്കിൽ മാത്രം കയറാൻ പറ്റുന്ന റൗളതുംമിൻ രിയാളിൽജന്നയിൽ പെർമിറ്റ് ഇല്ലാതെ തന്നെ ഒരുപാട് തവണ കേറി...😢😢😢.. എല്ലാവർക്കും 10മിനിറ്റ് നിസ്കരിക്കാൻ കിട്ടിയപ്പൊ.. എനിക്ക് മണിക്കൂറുകൾ അവിടെ ഇരിക്കാൻ നിസ്കരിക്കാൻ.. ആ അടിച്ച് വീശുന്ന പരിമളം ആസ്വദിച്ച്... അവിടെ ചിലവഴിക്കാൻ കഴിഞ്ഞു...😢😢... ദുനിയാവും കിട്ടി.. എൻ്റെ ഇക്കൂന് നല്ല ജോലി, ഇപ്പൊ 5പൈസയില്ലാത്ത ഞങ്ങൾക്ക് 2400സ സ്ക്വയർഫീറ്റ് വീട്പണി നടക്കുന്നു... അൽഹംദുലില്ലാഹ് അസ്തഹ്ഫിറുള്ളാ... എല്ലാം തന്നു... .. സ്വലാത്ത് സ്വലാത്ത് അൽഭുതം സൃഷ്ടിച്ച സ്വലാത്ത്... ഇത്രയും പറഞ്ഞത്.. ഞാൻ ഒരു ബീവിയോ.. ദീനീ കുടുംബത്തിലോ ഉള്ള ആളല്ല... ന്യൂ ജനറേഷൻ... അടിച്ച് പൊളിച്ച് ജീവിച്ച സാധാരണക്കാരി... സ്വലാത്ത് മുറുകെ പിടിച്ചു.. അള്ളാഹു സുബ്ഹാൻ നിലനിർത്തിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲.. എനിക്ക് കഴിഞ്ഞെങ്കി എന്നേക്കാൾ നിങ്ങൾക്ക് പറ്റും... സ്വലാത്ത് ചൊല്ലണേ.....
ഏത് സ്വലാത്താണ് ചൊല്ലിയത്
ഏതു സ്വലാത്തും ചൊല്ലാമെന്നാണ്... ഗ്രൂപ്പിലെ condition.. ഞാൻ കൂടുതൽ ചൊല്ലിയിരുന്നത്.. അള്ളാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വ അലാ ആലിഹി വ സഹ്ബിഹി വസല്ലിം എന്നതും.. അള്ളാഹുമ്മ സ്വല്ലി അലന്നൂരി വ അഹ്'ലി.. എന്നതുമാണ്...
@@Shanoojaഏതാ ഗ്രൂപ്പ്
@@Shanoojaഏതാ ഗ്രൂപ്പ്
Njangalku veandi itryaum type cheyth swanthan anubhavam paranjallo, Alhamdulillah ❤❤njanglkum veandi dua cheyyanam🤲🤲
Sihr maraan ayi 124000 swalathul fathih chollunnund
യാ അല്ലാഹ്, നിന്റെ ഔദാര്യം കൊണ്ട് സ്വലാത്ത് പതിവാക്കാനും ഈമാനോട് കൂടെ ജീവിച്ചു ഈമാനോട് കൂടെ മരിക്കാനും തൗഫീഖ് നൽകണേ,
ആമീൻ
ആമീൻ
Aameen
امين امين امين يارب العالمين
Aameen
*ശ്വാസത്തിലും* *നിശ്വാസത്തിലും*
*അനക്കത്തിലും* *അടക്കത്തിലും* *അമർച്ചയിലും* *ഉയർച്ചയിലും* *തകർച്ചയിലും*
*ഉണരുമ്പോഴും* *ഉറങ്ങുമ്പോഴും*
*കിടത്തത്തിലും* *നടത്തത്തിലും* *ഇരുത്തത്തിലും*
*ഖൽബിൽ നിന്നുയർന്നു കേൾക്കേണ്ട*
*❣️ലയതാളം ❣️*
*✨ അതൊന്നു മാത്രം✨*
*♥ഹബീബ് ﷺ ഹബീബ്ﷺ ഹബീബ് ﷺ♥*
*فداك ابي وامي يا رسول الله صلى الله عليه وسلم ❤️😘*
*❤️ روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️😘*
ماشاء الله......طيب
ഈമാനോടെയുള്ള മരണം നൽകണേ അള്ളാഹ് 🤲
ഞാൻ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്
സ്വലാത്ത് വർദ്ദിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 💔🤲🏻
ഹബീബിനോടുള്ള ഹുബ്ബിനാൽ ഖൽബിൽ നിറക്കണേ അള്ളാഹ് 🤲
ആമീൻ
🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
💚صلى الله على محمد صلى الله عليه وسلم💚
♥️ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥️
ആമീൻ
Swalath ധാരാളം ചൊല്ലാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Smple anu 😁✌🏻
🤲🏻ഉംറക്ക് പോവാൻ ഒരുങ്ങുന്നുണ്ട്... റബ്ബ് (സു ) സ്വീകരിക്കുന്ന രീതിയിൽ ഉംറയും സിയാറത് ചെയ്യാൻ ദുആ ചെയ്യണം 🤲🏻🥺
ആമീൻ 🤲
Padachavan kodikanakkin swalath chollan thoufeek tharatte aameen
Eenik. Passportt. Kitti. InshaAllha. Ummrak. Pokanulla. Eella. Vaziumm. Thurakkan. Usthad. Duvarakkanam. Njan. Yatheem. Yateem. Uppa. Umma. Barthavu. Eellavarumm. Marichini. Arumm. Illa. Eendayall. Madeenathepallikpokanulla. Vadilukkall. Thurakkan. Duvarakkanam. Aameen❤❤❤❤❤❤❤
റസൂലുല്ലാനോ ടുള്ള സ്നേഹം നിലനിർത്ത് nadaa😭😭😭😭😭
ആമീൻ
Aameen
ഞാൻ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോനെ എന്റെ അടുത്ത് എത്തിക്കണേ അള്ളാ
Salatul Fatih
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
എനിക്ക് വലിയർഡഗ്രഹം ഉണ്ട് ഞാൻ ചൊല്ലുന്ന സ്വലാത്തിന്റെ ബർകത് കൊണ്ട് അത് എനിക്ക് സാദിപ്പിച്ച തരണേ alllaa
എനിക്ക് വേണ്ടിയും അങ്ങ് ദുആ ചെയ്യണേ ഉസ്താദേ.. അങ്ങേക്ക് വേണ്ടി ഞാനും ദുആ ചെയ്യും.. ഇൻശാ അള്ളാഹ്
أللهم آمين آمين يا رب العالمين ببركة رسول الله صلى الله عليه وسلم 😭😭😭
ഉസ്താദ് എനിക്കും kudumbathinum ദുആ ചെയ്യണേ സലാത്ത് നിലനിർത്താൻ ദുആ യിൽ ഉൾപ്പെടുത്തേനേ
Mashaalla മനസ്സിൽ തട്ടുന്ന speech💯🌟🌟
Usthadin deergausum afiyathum kodukna allah
اللَّهُمَّ صَلِّ صَلاَةً كَامِلَةًر وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدِن ِالّّذِى تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الْرَّغَائِبُ وَحُسْن الْخَوَاتِم وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍَ بِعَدَدِ كُلِّ مَعْلُومٍ لَكَ ❤
🤲🤲امين امين يا رب العالمين🤲🏻🤲🏻
الحمد لله ثم ألحمد لله
جزاك لله خيرا
أمين آمين يارب العالمين 😭
اللهم اغفر لنا ذنوبنا 🤲
Usthade nalloru jeevida margam undavan dua cheyyanam ella halalaya muradum hasilagan dua cheyyanam vasiyathode
ഈമാൻ സലാമത്ത് ആക്കണേ അല്ലാഹ് 😢
Aameen ya rabbal alameen 🤲🤲
ദുആചെ യ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... സ്വലാത്ത്
Onnil kooduthal like adikkan kayinhirunnenkil
Ma sha allah
الحمدلله ماشاالله براك لله
Aameen ya rabbal alameen😭
Alhamdulilha mashallah dua cheyyane usthade
امين يا رب العالمين 💚🕋🤲😥👍
ആമീൻ യാ റബ്ബൽ ആലമീൻ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
Rabbe...taoufeeque nalkane...
ماشاء الله
امين امين يا رب العالمين
Aameen 🤲🏻🤲🏻
امين امين امين يا ربلعالمين . dua chayyanae usthadae
th-cam.com/video/N6Okl92Dvcc/w-d-xo.html
ആമീൻ യാറബ്ബൽ ആലമീൻ
അസ്സലാമു അലൈക്കും ഞാനും സലാത്ത് സ്ഥിരമായി ചൊല്ലാറുണ്ട്
വളരെ നല്ല ഉള്ളിലേക്ക് നടക്കുന്ന ഉപദേശം, ഇനിയും ഇതുപോലത്തെ ഉപദേശങ്ങൾ പ്രേതീക്ചിക്കുന്നു
اللهم صل على سيدنا محمد
Dua ulpeduthi😣❤
Nabi tangale kanan pattunna oru hridayamakane Allah🤲🤲🤲🤲
Aameen
ആമീൻ 😭😭😭
امين امين امين يارب العالمين
ദുആയിൽ ഉൾപ്പെടുത്തണം
Ma shaa Allah 💕
Mashallia
Usthada assalmu alikum varahmathullahi vabarakathahu
Masha Allha.. Insha Allha
മാഷാ.. അല്ലഹ..... ദുആ. വസിയതോടെ..... Aameen👏👏👏👏👏👏
Allah ❤
MA SHA ALLAH
Masha Allah good
الصلاة والسلام عليك يا رسول الله🤲😢
Masha Allah good speech
അസ്സലാമു അലൈക്കും ഞാൻ ആറുമാസമായി സ്വലാത്ത് സ്ഥിരമായി ചൊല്ലാൻ തുടങ്ങിയിട്ട് 3000 4000 5000 വരെ ചൊല്ലും
സ്വലാത്ത് ഗ്രുപ്പിൽ കുടി യാണോ
മുറബ്ബിയായ ശൈഖ് ഇന്നും ഉണ്ട്... ആയുസ്സ് കളയല്ലേ .
Paranju tharumo
@@SayyidathFathima209 അതിനെന്താ......ആ വശ്യക്കാർക്ക്.. ചില ലക്ഷണങ്ങൾ ജീവിതത്തിൽ വഴി തെളിയും ., അത് സ്വന്തത്തിൽ കാണാവുന്നതാണ്.
@@shahmilshahm5225
Mm..ini oru shiekine kittanam ennu thonnunnu..idakkidakk ibleesinte chindha varunnu
@@SayyidathFathima209 പരിശ്രമവും, അത്യാഗ്രവും.... വേണം .. ആരോട്,? എന്തിന്? (ഉഖൂ നൂ മ അ സ്വദിഖ്വീൻ ) ഇത് അല്ലാഹുവിന്റെ കല്പന യാണ്. ഇത്കൊണ്ട്, നഫ്സിന്റെയും, ശൈ താന്റെയും, ചതിയിൽ രക്ഷപ്പെടാൻ. അല്ലാഹുവിന്റെ കല്പന... ഇത് കണ്ടെത്തൽ മുസ്ലിമായ ആണിനും, പെണ്ണിനും നിർബന്ധം..
@@shahmilshahm5225
Inshallah
ما شاء الله
Ameen yarabbal alameen
🌹🌹🌹
فداك أبي وامي يا رسول الله صلى الله عليه وسلم
ആമീൻ
4:52💚
🤲🤲🤲🤲🤲
ഓൺലൈൻ ക്ലാസ്സിൽ വേണമെങ്കിൽ 🤚
Usthada namuk dua chayana
മുത്ത്, manamilkanan rabb, thsufeek, nslkan🤲🏼
Allhaaa.....
നമുക്ക് സലാത്ത് ഗ്രൂപ്പ് ഉണ്ട് ഇവിടെ അതിനാണ് സ്ഥിരമായി സ്വലാത്ത് ഇടുന്നത് ഞാൻ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് വിഷമങ്ങളൊക്കെ മാറണേ അല്ലാഹുവേ
Alhamdulillah
Mashallah
🤲🤲🤲
🎉
👍👍👌👌🤲🤲
😭😭😭😭😭😭😭
സ്വലാത്ത് ഗ്രൂപ്പ് ഉണ്ട് ഉസ്താദ് ആറുമാസമായി അതുകൊണ്ട് സ്ഥിരായിട്ട് 4000 5000 സ്വലാത്ത് ചൊല്ലാറുണ്ട്
Ks❤
Farthavinvisasharyvanduha
😍😍😍
💚💚💚💚💚💚💚💚💚💚💚
👌👌👌👌👌👌👌👌
സ്വലാത്ത് ഒരിക്കലും മുറബ്ബിയായ ഷെയ്കിന്റെ സ്ഥാനത് നിൽക്കില്ല. ഷെയ്ഖ്നെ കിട്ടില്ലെന്ന് ആര് പറഞ്ഞു. എന്റെനാടിന് ചുറ്റുവട്ടതായി 3Sheihan മാരെ അറിയാം.വെറുതെ ഓരോന്ന് പറയരുത്. ആവശ്യമുള്ളവർ സ്വലാത്ത് ചൊല്ലുക.ആരെ ആയാലും അള്ളാഹു ത്വരീകത്തിലേക്കെത്തിക്കാൻ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവർക്ക് മുറബ്ബിയായ ഷെയ്ഹിനെ കിട്ടുക തന്നെ ചെയ്യും. ജനങ്ങളുടെ ഇടയിൽ നിന്ന് അവരെ സാദാരണക്കാർക്ക് ഒരിക്കലും മനസ്സിലാകില്ല. മുരീദ് ന്ന് വിഷമ ഘട്ടം വരുമ്പോൾ എവിടെ ഇരുന്നും സഹായിക്കാൻ ഷെയ്ഹിന്ന് ആവും. അവർ അത്രയ്ക്കും ഉന്നതങ്ങളിൽ എത്തിയവരായിരിക്കും.
സ്വലാത്ത് വഴിയും, ഫാത്തിഹ വഴിയും, തഹജ്ജുദ് വഴിയും, ഇസ്തിഗ്ഫാർ വഴിയും മുറബ്ബിയെ തേടുക, റബ്ബ് എത്തിക്കും, പക്ഷെ, പഴകിയ കൈ വിഷം, വർഷങ്ങൾ പഴക്കമുള്ള പിശാച് ബാധ ഉള്ളവർ ഇവരിലേക്ക് ഔലിയാക്കൾ അടുക്കാൻ പ്രയാസമാണ്, മാത്രമല്ല, നമ്മൾ ഔലയാക്കളായി കണ്ട പലരും മേൽ പറഞ്ഞ രണ്ട് കാര്യത്തിലും പരാജയമാണ്, അനുഭവം ഗുരു.
മബ്‌റൂക്
💓
👌👌👌
Orupaad aghrahghl nadakkunund
15:14
😍
Sound clarity കുറവ് ആണോ
😨
A 14:49
1000 oruday chollanm
സ്വലാത്ത് മുറബ്ബിയായ ഷൈഖിന്റെ സ്ഥാനത്ത് നിൽക്കില്ല
നീ സൊ ലാ ത്ത് ചൊല്ലണ്ട തോന്നിയ പോലെ നടന്നോ
Yes
വർഷങ്ങൾ പഴക്കമുള്ള കൈ വിഷം, അത് പോലെ വർഷങ്ങൾ പഴക്കമുള്ള പിശാച് ബാധ ഇവ രണ്ടിലും പല പല ഓലിയാക്കന്മാരും നിസ്സഹായരാണ്.
Memo kskkzöo
Jhhy
ഒരു ഷെയ്ഹിന്റെ കൈ പിടിക്കാത്ത നിങ്ങൾ അറിയാത്ത കാര്യത്തെ കുറിച്ച പറയുന്നത്. നിർത്തണം ഈ മണ്ടത്തരം.