ആദ്യമായിട്ടാണ് ഞാൻ ഈ അമാനി ഉസ്താദിന്റെ പ്രസംഗം കാണുന്നത്... മാഷാ അള്ളാഹ്.. ചെറിയൊരു എം എ ഉസ്താദായി ,പകരക്കാരനായി ഇന്ഷാ അള്ളാഹ് വരും അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീൻ
Masha Allah. സ്റ്റാറ്റസുകളിൽ ഓരോ cuttings കണ്ടിട്ടാണ് ഈ ഒരു ക്ലാസ്സിന് വേണ്ടി തിരഞ്ഞത്. എത്തി നോക്കുമ്പോൾ 1.15 മണിക്കൂർ പോയതറിഞ്ഞില്ല. നല്ല വിഷയങ്ങൾ ബോധ്യപ്പെടുത്തിയും ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചുമുള്ള നല്ല വിഷയാവതരണം. അള്ളാഹു ഉസ്താദിന് ബർകത് ചെയ്യട്ടെ, ഇനിയും ഉയർത്തട്ടെ ആമീൻ ഇത് സംഘടിപ്പിച്ച് TH-cam ലൂടെ നമുക്കും കാണാൻ അവസരം തന്ന സംഘാടകരോട് (Hida) ഒത്തിരി സ്നേഹ സന്തോഷങ്ങൾ 🌹
ഹറാമിൽ കൂടുതൽ ഇടപെടും തോറും നമ്മുടെ ഓർമ ശക്തി കുറഞ്ഞു കൊണ്ടിരിക്കും... ആലിമീങ്ങൾക്ക് എങ്ങനെ ഇത്ര മെമ്മറി പവർ എന്ന് അത്ഭുതപ്പെടുന്നവർക്ക് വേണ്ടി പറഞ്ഞതാണ്. അമാനി ഉസ്താദിന്റെ ദറജ പടച്ചവൻ ഉയർത്തുമാറാകട്ടെ
❤️ما شاء الله🌹 നമ്മളുൾകൊള്ളുന്ന പ്രസ്ഥാനത്തെ ഇത്രമേൽ ഭംഗിയായി വരച്ചു കാണിച്ച മറ്റൊരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല.... അനസ് അമാനി (SSF കണ്ണൂർ ജില്ല പ്രസിഡന്റ് ) Super speech ഒന്ന് കേട്ടു നോക്കൂ സമയം നഷ്ടമാകില്ല 🇸🇱🇸🇱💪
ഉസ്താദിൻ്റെ ക്ലാസ്സ് രണ്ട് മൂന്ന് വട്ടം കേൾക്കാൻ സാധിച്ചു , കേൾക്കുന്ന സമയത്ത് ഒന്നും ഒരു മുഷിപ്പും കൂടാതെ തന്നെ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കുന്ന ഒരു തരം ക്ലാസ്സ് ആണ്. ഇനിയും ഒരുപാട് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....
ഞാൻ റഹ്മതുല്ലാ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ നിരന്തരം കേൾക്കുന്ന വിനീതനായ സമസ്ത അനുഭാവിയാണ്. അനസ് അമാനി ഉസ്താദിനെ ഇഷ്ടമായി 😘 അല്ലാഹു സുന്നത്ത് ജമാഅത്തിന്റെ മുതൽക്കൂട്ടാക്കട്ടെ
മാഷാ അല്ലാഹ് സൂപ്പർ ക്ലാസ്സ് സിറാജുൽ ഹുദ ശരീഅഃത് കോളേജ് വിദ്യാർത്ഥി സംഘടന SHSA (sirajul huda students association )എല്ലാ വർഷവും നടത്താറുള്ള ഹാർബിഞ്ചർ എന്ന ക്യാമ്പിൽ പലപ്പോഴും വരാറുണ്ട്. ഇനിയും ഒരുപാട് അനുഭവിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ.
അള്ളാഹു ഉസ്താദിനും❤️ മുജാഹിദുകളെ കേരളത്തിൽ നിന്ന് ആട്ടിയോടിച്ച മൗലാനപേരോടുസ്ഥാ ദിനും❤️ മറ്റ് എല്ല ഉസ്ഥാദുമാർക്കും❤️ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ😭😭😭🥀🥀🥀 ഇനിയും ഒരുപാട് കാലം ദീനുൽ ഇസ്ലാമിൻ ഖിദ്മത്തെടുത്ത് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ❤️🎉 . اوصيكم بدعاء . . 💛💙💜💚❤💔💗 .
super Masha Allah. സ്റ്റാറ്റസുകളിൽ ഓരോ cuttings കണ്ടിട്ടാണ് ഈ ഒരു ക്ലാസ്സിന് വേണ്ടി തിരഞ്ഞത്. എത്തി നോക്കുമ്പോൾ 1.15 മണിക്കൂർ പോയതറിഞ്ഞില്ല. നല്ല വിഷയങ്ങൾ ബോധ്യപ്പെടുത്തിയും ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചുമുള്ള നല്ല വിഷയാവതരണം. അള്ളാഹു ഉസ്താദിന് ബർകത് ചെയ്യട്ടെ, ഇനിയും ഉയർത്തട്ടെ ആമീൻ
പാഠങ്ങൾ 1. സംഘടന പ്രവർത്തനം കൂടാതെ ജീവിക്കുന്ന സചരിതരെ വില കുറച്ച് കാണരുത്. 2.അവരെക്കാൾ ഉന്നതിയിലെത്താന് സംഘാടനാ പ്രവർത്തനത്തിലൂടെ സാധിക്കും. 3. SSFലൂടെ ഹിക്മത്തോടെയുള്ള ദഅവ പ്രവർത്തനം സംഘടിതമായി എളുപ്പത്തിൽ നടക്കുന്നു. 4. അറിവാണ് പ്രധാനം, കഠിനാദ്ധ്വാനം ചെയ്ത് നേടിക്കൊണ്ടേയിരിക്കുക.
ഈ ഇല്മിന്റെ മജ്‌ലിസ് കേട്ടതിന്റെ കാരണമായി സ്വർഗത്തിൽ ഒരിടം കിട്ടണേ അല്ലാഹ് 😥
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ.....
എജ്ജാതി ക്ലാസ്സ് 🥰🥰
Oo
🔥🔥🔥
Yup
Yaa
👍🏻😊
എന്തോരം കിതാബുകളാ റബ്ബേ ഈ മുത്ത് പറയുന്നത് ❤
അസൂയ തോന്നുന്നു
എത്ര കിതാബാ വിവരിക്കുന്നത്
Allah ദീർഘ ആയുസ് നൽഗണേ
പ്രഭാഷണത്തിന് രീതി അവശ്യമില്ല ഇൽമ് തന്നെ മതി ☺️☺️☺️👍🏻👍🏻 സൂപ്പർ
Usthadinte vayal isttappettavr like adi
Instagram id anas_amani_
ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു ....💞
ഖൽബിൽ നിന്ന് ഖൽബിലേക്ക് ✌️
അമാനി ഇഷ്ടം
💓🌹
ഇനി തിരുന്നാവായയിലെ യൂണിറ്റുകളൊക്കെ പറപറക്കും അല്ലേ 😌
Plz share
Idhan ippo karathur unit full sajeevam ayadh
Amani ishtam❌️
Amani usthad ishtam☑️
ഒരു നിമിഷവും നഷ്ടമാവില്ല
❤❤❤❤❤
അനസ് അമാനി ❤
Kamil saqafi
Ssf jilla president kannur
Yes👍
@@lotofgames1625 i
മാഷാ അല്ലാഹ്..
അമാനി ഉസ്താദ് ..
SSF കണ്ണൂർ ജില്ലാ പ്രസിഡന്റ്
ചിന്തിപ്പിക്കുന്ന വാക്കുകൾ....💚🤍💙
Instagram id anas_amani_
അമാനി ഉസ്താദ് ❣️
ഹൃദയം കീഴടക്കുന്ന ശൈലി
Manassil tharakkunna vakkukal🙋
ഒറ്റഇരിപ്പിൽ മുഴുവൻ കേട്ടു
ഇത് കേട്ടപ്പോഴാണ് സഞ്ചരിച്ച വഴികൾ മുഴുവനും പരാജയം എന്ന് മനസ്സിലായത്
😭
Instagram id anas_amani_
എന്റെ ക്ലാസ് മേറ്റ് ആയിരുന്നു അനസ് , ഇപ്പോ വളർന്ന് പന്തലിച്ചു വളരെഏറെ സന്തോഷം 😍😍
Same
ما شاء الله
Instagram ID anas_amani_
മർക്കസിൽ എൻ്റെ സീനിയറായിരുന്നു അനസ് അമാനി കാമിൽ സഖാഫി ഉസ്താദ്🌹
@Shabeer 💯
സിറാജുൽ ഹുദ ദഅവ ക്യാമ്പസ് സെക്ടർ സംഘടിപ്പിച്ച ഈ പ്രോഗ്രാം വളരെ ഉപകാരപ്രതമായി
തീർച്ചയായും☺
അമാനി ഉസ്താദിന്റെ നമ്പർ തരുമോ.. Pls
അത് സംഘടിപ്പിച്ചവർക്ക് അള്ളാഹു ബറകത് ചെയ്യട്ടെ... ആമീൻ
@@MuhammadRafi-sb4zy ningale nmbr ayakkoo ayach tharam
@@MuhammadRafi-sb4zy 9544464625
അല്ലാഹുവേ ഈ ഉസ്താദിന് അഫിയട്ടോടെ ഉള്ള ദീർഘയൂസ് നൽകണെ. ദാരാളം കാലം ദീനിന് സേവനം ചെയ്യാൻ തൗഫീഖ് നൽകണെ. 🤲🏻ആമീൻ 🥰
പോളിയാണ് ഈ ഉസ്താദ് ഫുൾ കേട്ട് ഇരുന്ന് പോയി
ماشاء الله تبارك الله
💚💚💚ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍ 💞💞💞
Masha Allah
Yaaaa
യെസ്
ആദ്യമായിട്ടാണ് ഞാൻ ഈ അമാനി ഉസ്താദിന്റെ പ്രസംഗം കാണുന്നത്...
മാഷാ അള്ളാഹ്..
ചെറിയൊരു എം എ ഉസ്താദായി ,പകരക്കാരനായി ഇന്ഷാ അള്ളാഹ് വരും
അള്ളാഹു തൗഫീഖ് നൽകട്ടെ...ആമീൻ
പലവട്ടം വീണ്ടും വീണ്ടും കാണാൻ വന്നവരുണ്ടോ......
കുറെ ദിവസമായി തപ്പിക്കൊണ്ടിരിക്കുന്ന വീഡിയോ. ഉസ്താദ് പൊളിയാണ്..
Masha Allah. സ്റ്റാറ്റസുകളിൽ ഓരോ cuttings കണ്ടിട്ടാണ് ഈ ഒരു ക്ലാസ്സിന് വേണ്ടി തിരഞ്ഞത്. എത്തി നോക്കുമ്പോൾ 1.15 മണിക്കൂർ പോയതറിഞ്ഞില്ല. നല്ല വിഷയങ്ങൾ ബോധ്യപ്പെടുത്തിയും ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചുമുള്ള നല്ല വിഷയാവതരണം. അള്ളാഹു ഉസ്താദിന് ബർകത് ചെയ്യട്ടെ, ഇനിയും ഉയർത്തട്ടെ ആമീൻ
ഇത് സംഘടിപ്പിച്ച് TH-cam ലൂടെ നമുക്കും കാണാൻ അവസരം തന്ന സംഘാടകരോട് (Hida) ഒത്തിരി സ്നേഹ സന്തോഷങ്ങൾ 🌹
ആമീൻ യാ റബ്ബ് ✨️
ആമീൻ
@@_faju_fajid_4261 👌👌👌👌👌🌷🌷👌👌👌👌👌👌👌👌
Ameen
ആമീൻ
എന്റെ ഗുരു 🥰🥰
അള്ളാഹു ദീർഘയുസ്സ് നൽകട്ടെ... ആമീൻ
ഹറാമിൽ കൂടുതൽ ഇടപെടും തോറും നമ്മുടെ ഓർമ ശക്തി കുറഞ്ഞു കൊണ്ടിരിക്കും... ആലിമീങ്ങൾക്ക് എങ്ങനെ ഇത്ര മെമ്മറി പവർ എന്ന് അത്ഭുതപ്പെടുന്നവർക്ക് വേണ്ടി പറഞ്ഞതാണ്. അമാനി ഉസ്താദിന്റെ ദറജ പടച്ചവൻ ഉയർത്തുമാറാകട്ടെ
ഹൃദയത്തിലേക്ക് തുളച്ചുകേറുന്ന വാക്കുകൾ.. സൗമ്യമാർന്ന അവതരണം... കാലം കനിഞ്ഞു നൽകുന്ന അപൂർവ്വ പ്രതിഭകളിൽ ഒരാൾ. ഒടുവിൽ കണ്ണ് നിറഞ്ഞു പോയി....
കുറെ കാലത്തിന് ശേഷം കേട്ടിരുന്നു പോയ ഒരു പ്രസംഗം😍😍
തീർച്ചയായും🤲
ഇനിയും ഒരുപാട് കാലം വ്യത്യസ്ത വിഷയങ്ങൾ ഗഹനമായി പഠിച്ച് അവതരിപ്പിക്കാൻ അമാനി ഉസ്താദിന് അല്ലാഹു തൗഫീഖ് ഏറ്റി കൊടുക്കട്ടെ ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Ameen
ആമീൻ
അനസ് ഉസ്താദിന്റെ ക്ലാസ്സ് അതൊരു അനുപൂതി തന്നെയാ....❤
SSF KANNUR റമളാൻ ക്ലാസുകൾ ഒക്കെ 👍👍
ഇതാണ് ക്ലാസ്സ്...💓🇸🇱😍🌹
ശരിയാണ് 👍
Yas ✨
34.67
കാൽ മുട്ടുവേദന മാറി സുജൂദ് ചെയ്ദു നിസ്കരിക്കാൻ തൗഫീഖ് കിട്ടാൻ ദുഹാ ചെയ്യണേ
പണ്ട് മുതലെ.. അമാനി ഉസ്താദിൻ്റെ ക്ലാസ്സ് വല്ലാത്ത ഇഷ്ട്ടമാണ് 🤍🤍🤍🤍🤍🤍
മാഷാ അല്ലാഹ് !! ഉസ്താദിന് ആഫിയതുള്ള ദീർഘ ആയുസ് കൊടുക്കട്ടെ
കേട്ട സമയം ഒരുതരിപോലും നഷ്ട്ടമായില്ല വളരെ നല്ല ക്ലാസ്സ് 🌹🌹🌹
❤️ما شاءالله ❤️
ഇരുന്ന് കേട്ടു പോയി തീരുവോളം,
അല്ലാഹു ഉസ്താദിനെ് ബറക്കത്ത് ചെയ്യട്ടെ! അറിവ് സമ്പാദിക്കാൻ ഭാഗ്യം നൽക് നാഥാ
Fwwk
അല്ലാഹു ഇല്മിൽ വലിയ ബറകത് ചെയ്യട്ടെ
കഴിഞ്ഞ പ്രാവശ്യം നോമ്പിന് രാവിലെ നല്ല ക്ലാസ് ഉണ്ടായിരുന്നു( zoom) 🌹
സംഭവ ബഹുലം
ماشاء الله 🌹🌷🌺
ماشاءالله تبارك الله. الله سبحانه وتعالى ഉസ്താദ് ന് ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഈ പ്രഭാഷണത്തിൻറെ അവസാനഭാഗം കണ്ണ് നനയിപ്പിക്കുന്നതാണ്
സത്യമായിട്ടും കരഞ്ഞുപോയി...
Kadam. Veedanduachayyana
❤️ما شاء الله🌹
നമ്മളുൾകൊള്ളുന്ന പ്രസ്ഥാനത്തെ ഇത്രമേൽ ഭംഗിയായി വരച്ചു കാണിച്ച മറ്റൊരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല.... അനസ് അമാനി (SSF കണ്ണൂർ ജില്ല പ്രസിഡന്റ് )
Super speech
ഒന്ന് കേട്ടു നോക്കൂ
സമയം നഷ്ടമാകില്ല
🇸🇱🇸🇱💪
എവിടോന്നൊ ഒഴുകി വരുന്ന ജ്ഞാനസാഗരം അവതരണ ശൈലി 💞
Ooo
അമാനി ഉസ്താദ് 💞💞💞
പ്രവർത്തകർക്ക് ഉതകുന്ന ക്ലാസ്സ്. പരമാവധി share ചെയ്യാം 😍🇸🇱
👍💞
ഉസ്താദിൻ്റെ ക്ലാസ്സ് രണ്ട് മൂന്ന് വട്ടം കേൾക്കാൻ സാധിച്ചു , കേൾക്കുന്ന സമയത്ത് ഒന്നും ഒരു മുഷിപ്പും കൂടാതെ തന്നെ ക്ലാസ്സിൽ ഇരിക്കാൻ സാധിക്കുന്ന ഒരു തരം ക്ലാസ്സ് ആണ്. ഇനിയും ഒരുപാട് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ....
Ameen
അല്ലാഹു സ്വീകരിക്കട്ടെ ..... ആമീൻ
ഒരു നിമിഷം നഷ്‌ടമാവില്ല......
അനസ് അമാനി ഉസ്താദിന്റെ വഅൾ... ❤️❤️❤️❤️❤️❤️
Amani Usthad ❤️❤️❤️
😍
🌸
💚💚💚ഇരുത്തി ചിന്തിപ്പിക്കുന്ന വാക്കുകള്‍ 💞💞💞
Plz share
ഉസ്താദ് 💚💚💚
കേട്ട് തുടങ്ങിയാൽ ഫുൾ കേൾക്കും
Plz share
ഞാൻ റഹ്മതുല്ലാ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ നിരന്തരം കേൾക്കുന്ന വിനീതനായ സമസ്ത അനുഭാവിയാണ്.
അനസ് അമാനി ഉസ്താദിനെ ഇഷ്ടമായി 😘
അല്ലാഹു സുന്നത്ത് ജമാഅത്തിന്റെ മുതൽക്കൂട്ടാക്കട്ടെ
എന്തോരം കിതാബാണ് ustaade....❤️masha allaah
ദീര്ഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Anas amani usthad ❤❤
മാഷാ അല്ലാഹ്...ഇങ്ങിനെ ഒരാളെ പറ്റി അറിയാതെ പോയി 🙏🙏
ഈ മജ്‌ലിസ് കേട്ടതിന്റെ കാരണമായി സ്വർഗത്തിക് ആക്കണേ അല്ലാഹ്
Usthadinu allahu arogyamulla deergayuss nalgatte aameen
അറിവുകളുടെ നിറപെയ്ത.
നിമിഷ നേരം കൊണ്ട് അറിവനുഭവങ്ങളുടെ കുത്തിയൊഴുക്ക്.😍😍😍😍😍
വീണ്ടും വീണ്ടും കേൾക്കുന്നതിലൂടെ, വല്ലാത്തൊരു ഊർജ്ജം കിട്ടുന്നു.....Masha allah.... അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ... ആമീൻ...
❤️❤️❤️❤️
മാഷാഅല്ലാഹ് മാഷാഅല്ലാഹ്
ഇതുവരെയും ജീവിച്ചതിൽ മുഴുവൻ പരാജയമാനല്ലോ റബ്ബേ
ഇനിയങ്ങോട്ട് ഖൈരിലാവാൻ dua ചെയ്യണേ
മാഷാ അല്ലാഹ് സൂപ്പർ ക്ലാസ്സ് സിറാജുൽ ഹുദ ശരീഅഃത് കോളേജ് വിദ്യാർത്ഥി സംഘടന SHSA (sirajul huda students association )എല്ലാ വർഷവും നടത്താറുള്ള ഹാർബിഞ്ചർ എന്ന ക്യാമ്പിൽ പലപ്പോഴും വരാറുണ്ട്. ഇനിയും ഒരുപാട് അനുഭവിക്കാൻ ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ.
വാക്കുകൾക്കതീതം അനുഭൂതി... സർവ്വ മംഗളം... നാഥൻ ഖബൂലക്കട്ടെ.. Aameen
മാഷാ അല്ലാഹ് നല്ല ക്ലാസ്സ് കൾ 👍🏻👍🏻👍🏻
انا معلم وناظر واردن اول اوان في المقر السنية بتا لبرمب .سمعت خطبة انس امان ببسبغر. الحمدلله علي كل حال.اذكراول اوان احوال"بمقر"مع الدموع اللهم ارفع مرتبة لمقر امين..يارب العالمين شكرا س.يم كلامول
Imp 🌹അല്ലാഹ് ഉസ്താദ് പറയുന്നത് പോലെ ജീവിക്കാൻ തൗഫീഖ് നൽകണേ ആമീൻ
ماشاء الله تبارك الله،،،، طول الله عمره مع الصحة والعافية،، آ مين يا رب العالمين
Masha allah,💐💐💐💐🤲🤲🤲
Alhamdulillah.insha allah
അള്ളാഹു ഉസ്താദിനും❤️ മുജാഹിദുകളെ കേരളത്തിൽ നിന്ന് ആട്ടിയോടിച്ച മൗലാനപേരോടുസ്ഥാ ദിനും❤️ മറ്റ് എല്ല ഉസ്ഥാദുമാർക്കും❤️ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ😭😭😭🥀🥀🥀
ഇനിയും ഒരുപാട് കാലം ദീനുൽ ഇസ്ലാമിൻ ഖിദ്മത്തെടുത്ത് ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ❤️🎉
. اوصيكم بدعاء .
. 💛💙💜💚❤💔💗 .
Masha allah.....
എന്തൊരു അവതരണം......
ഇങ്ങനെ ഒക്കെ ഊതി പഠിക്കുന്ന മുത്ത അല്ലിമീങ്ങൾ ഉണ്ട് ....
Ssf
അടിപൊളി ക്ലാസ്സ്.....❣️❣️❣️
മാഷാ അള്ളാഹ്. ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ ❤
Usthadinte prasan am sooper
അനസ് ഉസ്താദ്
Padachavan nammude marana vedana lagookarikatte
അനസ് ഉസ്താദ് ഇഷ്ടം
കിതാബുകളുടെ ഓര് പൊടിപൂരം
മാഷാ അല്ലാഹ്
super Masha Allah. സ്റ്റാറ്റസുകളിൽ ഓരോ cuttings കണ്ടിട്ടാണ് ഈ ഒരു ക്ലാസ്സിന് വേണ്ടി തിരഞ്ഞത്. എത്തി നോക്കുമ്പോൾ 1.15 മണിക്കൂർ പോയതറിഞ്ഞില്ല. നല്ല വിഷയങ്ങൾ ബോധ്യപ്പെടുത്തിയും ചിരിപ്പിച്ചും അവസാനം കരയിപ്പിച്ചുമുള്ള നല്ല വിഷയാവതരണം. അള്ളാഹു ഉസ്താദിന് ബർകത് ചെയ്യട്ടെ, ഇനിയും ഉയർത്തട്ടെ ആമീൻ
Masha alllah...🤩🤩🤩
കിടുക്കാച്ചി പ്രസംഗം
ഉസ്താദ് sabkkil urghitte
ദുആ cheyyanam ഉസ്താദേ
Masha Allah
Vallathoru anboodhi kittunna speech
بارك الله
Allahum rasulum sonnatai.mattum sollum ella muslimgalukkum allah arul seivnaha ameen
അമാനി ഉസ്താദ്❤️
മാഷാ അല്ലാഹ് വല്ലാത്തൊരു അവതരണം മനസ്സിൽ തട്ടി പലകാര്യങ്ങളും നല്ല മനസ്സ് നൽകണമേ അല്ലാഹ്
ആമീൻ
Ameen
Direct edukkuna class ithinekkalum ushaar aan ما شاء الله
🌷🌷🌷
Mashallah super
കേട്ടിരുന്നു പോകുന്നു 💖
30 സെക്കന്റ് കണ്ട്
വന്നു 1മണിക്കൂർ കണ്ട്
Plz share
@@muhammadmujthaba4576 ok
Eedhan aa 30 second
@@muad87 പേരോട് ഉസ്താദിനെ കുറിച്ച് പറയുന്ന വരികൾ 🇸🇱😘
Duaayil ulpeduthane
പാഠങ്ങൾ
1. സംഘടന പ്രവർത്തനം കൂടാതെ ജീവിക്കുന്ന സചരിതരെ വില കുറച്ച് കാണരുത്.
2.അവരെക്കാൾ ഉന്നതിയിലെത്താന് സംഘാടനാ പ്രവർത്തനത്തിലൂടെ സാധിക്കും.
3. SSFലൂടെ ഹിക്മത്തോടെയുള്ള ദഅവ പ്രവർത്തനം സംഘടിതമായി എളുപ്പത്തിൽ നടക്കുന്നു.
4. അറിവാണ് പ്രധാനം, കഠിനാദ്ധ്വാനം ചെയ്ത് നേടിക്കൊണ്ടേയിരിക്കുക.
ماشاء الله oru രക്ഷയും ഇല്ല❤️
Masha Allah...നല്ല പരിപാടി 💕
എനിക്ക് ക്ലാസ്സ് ഇഷ്ട്ടം ആണ്
ماشاء الله بارك الله فيك وفي سعيك جزاكم الله خيرا أيدك الله بروح قدسه
അവസാന ഭാഗം ശെരിക്കും കണ്ണിൽ നിന്ന് കണ്ണു നീര് വരാതെ കേട്ട് തീർക്കാൻ ആവില്ല
Plz share
ഞാൻ ഈ പ്രഭാഷണം വീണ്ടും വീണ്ടും കേട്ടു, സൂപ്പർ
Masha allah 👍
Ente aduthum orupad thetukal vannupoe enik muth نب صل الله عليه وسلم thangale kanan patoole
സ്വലാത്ത് ചൊല്ലാം😢
അമാനി ഉസ്താദിന്ന് ടീം ഐഡിയൽ ഈസ്ലാമിൽ മീഡിയയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
നല്ല അവധാരണം കേട്ട് ഇരുന്നു പോകും
ماشاء الله.... enthoru avatharanam