മുഖക്കുരു പാടുകൾ എളുപ്പം ഇല്ലാതാക്കാം | 100% working | How to Remove Pimple Marks

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 396

  • @Arogyam
    @Arogyam  6 ปีที่แล้ว +158

    മുഖക്കുരു രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Krishnakumar മറുപടി നല്കുന്നതാണ്. an appointment with Doctor Krishnakumar contact : 751-1175888

    • @AshaAsha-qr6ig
      @AshaAsha-qr6ig 6 ปีที่แล้ว +7

      Sr. മുഖത്തുണ്ടാകുന്ന രോമവളർച്ചക് എന്താണ് ഹോം റെമഡി ചെയ്യാൻ പറ്റുക

    • @manshad989
      @manshad989 6 ปีที่แล้ว +5

      Hi ഡോക്ടർ.. എന്റെ മുഖത്തു മൂകിന്റെ രണ്ടു സൈഡിലും കുരു പൊട്ടിച്ച പാടുകളാണ്.. പോകാൻ എന്താ ചെയ്യണ്ടേ?????

    • @seenaseena7305
      @seenaseena7305 6 ปีที่แล้ว +5

      Mugath kundum kuzhiyumund eth threat cheyan etra chilav varum

    • @manshad989
      @manshad989 6 ปีที่แล้ว

      @@edwincyriac4073 കഷ്ട്ടം

    • @sanjuvthomas6588
      @sanjuvthomas6588 6 ปีที่แล้ว +5

      Dr. എന്റെ മുഖത്തു കുരു വന്നിട്ട് ചെറിയ pores ഉണ്ട് അത് പോകാൻ എന്താ ചെയ്കാ

  • @MrSRJ-ww9th
    @MrSRJ-ww9th 3 ปีที่แล้ว +78

    ഇയ്യാളെ ഒരു തവണ കണ്ടായിരുന്നു.. നമ്മൾ ഫ്രീ ആയിട്ട് ചെയ്യാൻ ചോദിച്ചത് പോലുള്ള പെരുമാറ്റം.. very bad experience

    • @adarsh2671
      @adarsh2671 3 ปีที่แล้ว +17

      😂che mood poyi

    • @mullamol9537
      @mullamol9537 8 หลายเดือนก่อน

      ​@@adarsh2671😂😂

  • @unniunni-dc5tq
    @unniunni-dc5tq 5 ปีที่แล้ว +26

    സർ മുഖക്കുരു മൂലം ഉള്ള കുഴികൾ മാറ്റുവാൻ ട്രീറ്റ്മെന്റ് ഉണ്ടോ അതിന് എത്ര ചിലവ് വരൂ എത്ര ദിവസത്തെ ട്രീറ്റ്മെന്റ് വേണ്ടിവരും..

  • @ranjithramachandran3468
    @ranjithramachandran3468 3 ปีที่แล้ว +70

    Best.. ഒരു problem comment ചെയ്യാൻ വന്നതാ.. ഇതിൽ ഒരാൾക്ക് പോലും reply കൊടുത്തിട്ടില്ല.. പിന്നെ എന്ത് കോപ്പിനാ സാർ comment ചെയ്യാൻ പറയുന്നത്?? 🤦🏻‍♂️

    • @sevenbee7296
      @sevenbee7296 3 ปีที่แล้ว

      Thankkal chodhikku njan paranjuthara enikariyavunnathu paruyu

    • @ranjithramachandran3468
      @ranjithramachandran3468 3 ปีที่แล้ว +9

      @@sevenbee7296 അത് കണ്ടൂ.. നീ ഒരു കമൻ്റിൻ്റെ അടിയിൽ 'white വാഷ് ചെയ്താൽ മതി' എന്ന് comment ഇട്ടത് കണ്ടു . അത് നീ സ്വയം ചെയ്തോ.. 👍🏼

    • @ashrafpklr9435
      @ashrafpklr9435 3 ปีที่แล้ว

      @@ranjithramachandran3468 🤣

  • @sasthrachangathi761
    @sasthrachangathi761 ปีที่แล้ว

    തിരുവനന്തപുരത്ത് ഇതുപോലെയുള്ള ഹോസ്പിറ്റൽ ഉണ്ടോ പറയു

  • @bukharibukku6248
    @bukharibukku6248 5 ปีที่แล้ว +212

    കറുത്ത പാടുകൾ മാറാൻ എന്താണ് ചെയ്യേണ്ടത്

    • @dmcvocals4437
      @dmcvocals4437 3 ปีที่แล้ว +2

      @@sevenbee7296 😄😂

    • @jmfamily6927
      @jmfamily6927 3 ปีที่แล้ว +7

      @@sevenbee7296
      മുഹമ്മദ്‌......നീ മുഹമ്മദ്‌ റസൂൽ(സ)യുടെ ഉമ്മത്ത് അല്ലേ...
      നാളെ മഹ്ശറയിൽ ഇന്ന് നീ അവർക്ക് കൊടുത്ത മറുപടിയുടെ വിചാരണയും ഉണ്ടാകും മറക്കണ്ട....

    • @jmfamily6927
      @jmfamily6927 3 ปีที่แล้ว +7

      @@Sherlock-Jr എന്തിന്.......?
      ഇന്ന് നീപറഞ്ഞ മറുപടി നാളെ നിന്റെ മക്കൾ കേൾക്കേണ്ടി വരില്ല ഇന്ന് നിനക്ക് പറയാൻ പറ്റുമോ
      കഷ്ടം....

    • @jmfamily6927
      @jmfamily6927 3 ปีที่แล้ว +2

      @@dmcvocals4437 🤔🤔🤔

    • @jmfamily6927
      @jmfamily6927 3 ปีที่แล้ว +12

      എന്റെ മുഖത്തും നല്ലോണം കറുത്ത പാടുണ്ട് ഞാൻ ഹോമിയോയിൽ കാണിച്ചു അവിടന്ന് എനിക്ക് sunny herbal fairness cream തന്നു ഞാൻ അതാണ്‌ ഉപയോഗിക്കുന്നത് നല്ലോണം കുറവുണ്ടെന്ന എല്ലാരും പറയുന്നത് herbal ആയതോണ്ട് കുഴപ്പമില്ല for men and women ഉണ്ട്. നിറവും വെക്കുന്നുണ്ട്. ആമസോണിൽ ഉണ്ട്

  • @vineethsoman5818
    @vineethsoman5818 5 ปีที่แล้ว +3

    Mugathe Kunju kunju kuzhikal maruvan endhu cheyannam..... plssss paraumo

  • @libin.l3322
    @libin.l3322 3 ปีที่แล้ว +2

    Clindamycin ointment nallathano

  • @ramlaramla4212
    @ramlaramla4212 3 ปีที่แล้ว +5

    മുഖകുരുവിന്റെ പാടുകൾ മാറാൻ ഉള്ള ഓപ്പറേഷൻ എത്ര പൈസ ഉണ്ടാകും

  • @adamz7746
    @adamz7746 6 ปีที่แล้ว +5

    Sir Mukhakkuru kuzhikal vanna treatment name enthan? Ethra chilav varum?

  • @dhanoopcg3255
    @dhanoopcg3255 4 ปีที่แล้ว +8

    Sir മുഖത്തെ കറുത്ത പാടുകൾ മാറാൻ എന്താണ് ചെയ്യേണ്ടടത്

  • @NishaNisha-yq3tn
    @NishaNisha-yq3tn 4 ปีที่แล้ว +3

    മുഖക്കുരു ഉണ്ട് മുഖത്തുകുഴികളുമുണ്ട് പാടും ഉണ്ട്. സ്കിൻ ഡോക്ടറെ കാണിച്ചു,പലതും ചെയിതുനോക്കി ഒരുപ്രയോജനവും ഉണ്ടായില്ല, മുഖത്തു നോക്കുമ്പോൾ എനിക്ക് ഒരു വിഷമമാണ്. Dr നിങ്ങൾ ഒന്നുകൂടി ക്ലിയർ ആയി ഏതെങ്കിലും വഴി പറഞ്ഞുതരുമോ, ഇദൊക്കെയും മാറണമെന്നില്ല കുരുവരുന്നതും പാടുകളും ഒന്ന് പോയികിട്ടിയാൽ മതി.

    • @MRJR-bx5jb
      @MRJR-bx5jb 4 ปีที่แล้ว

      Kollattu skindays ennoru clinic undd avida poyi nokk.enniku nalla mukakuru undaarunuu Vera kurra hospitalil treatment eduttu but no result. skindaysill pooyi treatment start cheyttu 80% pimples um mmari.

  • @akshay__ffswag2444
    @akshay__ffswag2444 2 ปีที่แล้ว

    Ee സാദനം ചെയ്തിട്ട് ലാലേട്ടൻ ഇപ്പൊ അനുഭവിക്കുന്നുണ്ട്

  • @akshayv1054
    @akshayv1054 3 ปีที่แล้ว

    Doctor mugathu murivu pattiya QA avda kiloid vran chance undooo

  • @goodvibesonly3408
    @goodvibesonly3408 4 ปีที่แล้ว +8

    ഡോക്ടർ മുഖക്കുരു ഉണ്ട് മാറാൻ എന്താ ചെയ്യേണ്ടേ ഒൽമെൻഡ് അങ്ങനെ എന്തങ്കിലും undo

  • @noorunuoshad8400
    @noorunuoshad8400 5 ปีที่แล้ว

    sir karimangalliyam poganulla marunn yenthangilum paranju tharumo

  • @satyanmp6589
    @satyanmp6589 ปีที่แล้ว

    എന്റെ പേര് sathyan കാലിക്കറ്റ്‌ sir എന്റെ മുഖത്തു മുഴുവനും കുഴികളാണ് എന്താണ് ചെയ്യേണ്ടത്

  • @AbdulHakkeem-hf9yc
    @AbdulHakkeem-hf9yc 5 ปีที่แล้ว

    Aster chairman ne pole und sir

  • @stranger1567
    @stranger1567 3 ปีที่แล้ว +3

    ഇങ്ങനെ മുഖത്തെ കുഴി മാറ്റാൻ എത്ര ചെലവ് വരും

  • @ibrahim.c528
    @ibrahim.c528 4 ปีที่แล้ว +1

    മുഖക്കുരു കറുത്ത കല പോകൻ എന്താ ചെയുക

  • @sihabmon8174
    @sihabmon8174 4 ปีที่แล้ว

    Karuthe padugal maraan enthan cheyyadath

  • @andurahman2549
    @andurahman2549 4 ปีที่แล้ว

    Isotrate uvayogikkunnu. Athine patty parajj tharumo

  • @kingkeral3103
    @kingkeral3103 5 ปีที่แล้ว +1

    Shoulder acne treatmant ethupole cheyyan pattumo

  • @akhilgopinath6253
    @akhilgopinath6253 5 ปีที่แล้ว +15

    Namde malayalam superstarmaar idhano use cheyyane😁

  • @jollysaij4152
    @jollysaij4152 3 ปีที่แล้ว +1

    മുഖക്കുരു വന്ന കറുത്ത പാടുകൾ മാറാൻ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്

    • @Peakyblinders7055
      @Peakyblinders7055 3 ปีที่แล้ว

      Chemical peeel. And dont touch your acnes. My experiance.

  • @sajisurya8557
    @sajisurya8557 6 ปีที่แล้ว +53

    Comment cheyan paranjit nengal aarkum comment reply cheyunilalo 😤😤😤

  • @hussainkutty5678
    @hussainkutty5678 6 ปีที่แล้ว +18

    ഇതിന് സൈഡ് എഫെക്റ്റ് ഉണ്ടാവില്ലേ

  • @shareefshareef4952
    @shareefshareef4952 5 ปีที่แล้ว

    Benzoil peroxide jellne kurich enthane abhiprayam sir...ith use chythal pimble povumenne paranj kettuu... use chyth nokkiyitilla...enthane abhiprayam..

  • @anurajak1036
    @anurajak1036 2 ปีที่แล้ว +1

    സർജറി നടത്തിയ പാടുകൾ മായ്ക്കാൻ പറ്റുമോ

  • @shahanaok5949
    @shahanaok5949 3 ปีที่แล้ว

    Mugathe karutha pad maran endha cheyya

  • @rinseshasajin2749
    @rinseshasajin2749 5 ปีที่แล้ว +4

    8വർഷം ആയി മുഖക്കുരു thudagiyitte. ഒരുപാട് tratment ചെയ്‌തു (face staming)ippozum oru കുറവും ഇല്ല Ini nalloru ചികത്സ രീതി parayu..

    • @habisidhihabisidhi2019
      @habisidhihabisidhi2019 5 ปีที่แล้ว

      Nalloru skine dr kanuu..enik undarnnu vry effect

    • @rinseshasajin2749
      @rinseshasajin2749 5 ปีที่แล้ว

      @@habisidhihabisidhi2019. Dr details parayu.... orupad dr kaanichatha ഹോമിയോ and അലോപ്പതി എല്ലാം but. വർഷം കൂടും തോറും മുഖക്കുരു koodunnu. പാടുകൾ kuzikakal.. അതും unde

    • @shiyadsalman3559
      @shiyadsalman3559 5 ปีที่แล้ว +2

      Rinsesha Sajin ഞാൻ പറയുന്നത് ഉറപ്പായിട്ടും നിങ്ങൾക്ക് ഉപകാരപ്പെടും .7 വർഷമായി ഞാൻ ചികിൽസിക്കാൻ തുടങ്ങിയിട്ട് 'കുറേ ഡോക്ടറുടെ അടുത്തു പോയി എന്നി്ടട്ടും മാറിയില്ല .അവസാനമായി ഞാൻ ദിവസവും 2.5 minuts വെള്ളത്തിൽ (ആരിവേപ്പില 'തുളസിയില 'മഞ്ഞൾ പൊടി '...your choice )
      ഹാവി കൊള്ളിച്ചു ഇപ്പൊ പൂർണമായും മാറി try ചയ്തു നോക്ക്

  • @shabeershabishabeershabi868
    @shabeershabishabeershabi868 5 ปีที่แล้ว +7

    DR... ah mugathe kuzhi Marenda marunninte name onn type cheytha tharuo

  • @abhijithdude2000
    @abhijithdude2000 4 ปีที่แล้ว

    Doctor karutha paadukal... Mukhathinu nalla vrithikedu kanan entha cheyendathu dr please onnu help cheyavoo... Repli please...

  • @appusff430
    @appusff430 ปีที่แล้ว

    Mugath kuru vanna padu marunnilla enth cheyyanam

  • @sakkariyasakkariya1238
    @sakkariyasakkariya1238 5 ปีที่แล้ว +1

    Dr daily hospitalil parishodhikkuo. Ente facel stretch mark und. Surgery cheyth oyivakanm ennund. Pls reply dr

  • @veriety5883
    @veriety5883 4 ปีที่แล้ว

    Dr more than 15 years am facing pimple problem

  • @Jacob-po2sy
    @Jacob-po2sy 4 ปีที่แล้ว

    Hospital evideya

  • @rasheedrasheeda5845
    @rasheedrasheeda5845 4 ปีที่แล้ว

    Mugathe kuzikal home remedies use cheytha maaruvo

  • @aromal153
    @aromal153 6 ปีที่แล้ว +2

    Sir Kavilu varan vello vazhiyum undo

  • @muzammil5217
    @muzammil5217 4 ปีที่แล้ว

    Tnx

  • @oooe7557
    @oooe7557 5 ปีที่แล้ว

    ഡോക്ടർ.. 30 വയസുള്ള സ്ത്രീയാണ്. ഇപ്പോഴും മുഖക്കുരു വരുന്നുണ്ട്.മുഖക്കുരു വന്നു മുഖമാകെ കുഴിഞ്ഞു വികൃതമായി. മാനസികമായി ഇത് എന്നെ വല്ലാതെ തളർത്തുന്ന പ്രശ്നം ആണ്. ഈ പ്രശ്നം അനുഭവിക്കുന്നവർക്ക് അതു മനസിലാവും. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്.മെഡിസിൻ നിർത്തുമ്പോൾ വീണ്ടും വരും.. ഈ കുഴിക്കും കുരുവിനും ഒരു ശാശ്വത പരിഹാരം ഉണ്ടോ ??മറ്റുള്ളവരെ മുഖത്തുനോക്കി കോൺഫിഡന്റ് ആയി പുഞ്ചിരിക്കുന്ന കാലം ഉണ്ടാകുമോ ഡോക്ടർ ??വളരെ വിഷമത്തോടെയാ ഇത് ചോദിക്കുന്നത്...

  • @ironmanthor9000
    @ironmanthor9000 5 ปีที่แล้ว +1

    Mugakuru maraan Enthu cheyyanam

  • @maneeshmanu6863
    @maneeshmanu6863 5 ปีที่แล้ว

    Sir mughathe karutha padughal povan enth marunnan use cheyya

  • @nimishasreejith5724
    @nimishasreejith5724 3 ปีที่แล้ว

    Mukatth cheriya thari kuru niranjikkinu... athu pole kuzhikalum und.. pettennu maran enthengilum undo?

  • @devika6552
    @devika6552 3 ปีที่แล้ว

    Thari Thari poleyulla kuru egane mattam Dr pls rply

  • @rojipbabu7785
    @rojipbabu7785 3 ปีที่แล้ว

    you are beautiful the way you are

  • @veenamalu9206
    @veenamalu9206 5 ปีที่แล้ว

    Sir entha facil kurachu nalayi orupade valiya mukhakurivum painum anne, enike pcod problem unde. Skin doctersna orupade kandu medicines use chaythe nokkiyittum pinnayum mukhakurukal varukathannayanu. Enthe chayum sir ?

  • @yousafvalillath6651
    @yousafvalillath6651 5 ปีที่แล้ว +8

    Ethra paisa aakum ithokke cheyaan. Pinne varuoo

  • @anushaek1515
    @anushaek1515 3 ปีที่แล้ว +4

    Costly treatment aano

  • @akhilmj8137
    @akhilmj8137 3 ปีที่แล้ว

    sir I have oily skin how to protect my face

  • @keralahomdesignz9573
    @keralahomdesignz9573 4 ปีที่แล้ว

    ചിക്കൻ ബേക്ക്സ് വന്ന കറുത്ത പട്മാറാൻ എന്താണ് ചെയുക്ക

  • @safnajafar8807
    @safnajafar8807 4 ปีที่แล้ว

    Clindamycin oinment mukakkiruvinu best.... clinni T. Benzoyle soap

  • @rasheedabdul8183
    @rasheedabdul8183 5 ปีที่แล้ว

    Sensitive skin ulla aalu kal ku swelling or any other alergic undavumo..ee paraja ella treatments num...doctor please reply

  • @srfziharazihaara9653
    @srfziharazihaara9653 6 ปีที่แล้ว +2

    ithin sade effect undavum

  • @srfziharazihaara9653
    @srfziharazihaara9653 6 ปีที่แล้ว

    kash kuranja tip enthelum parayuu sir

  • @susheelak4042
    @susheelak4042 5 ปีที่แล้ว +5

    Sir
    എന്റെ മുഖത്തും നെറ്റിയിലും നിറയെ കുരുക്കളും പാടുകളും
    ഒരു പാട് ഉണ്ട് അത് ഇല്ലാതാക്കാൻ എന്താണ് സാർ നല്ലത് ???

    • @kingkeral3103
      @kingkeral3103 5 ปีที่แล้ว

      Only make home reamedy hospotal very danger

  • @safiyasafiya6613
    @safiyasafiya6613 2 ปีที่แล้ว

    Mughakuru,padukal maran marunnu parayamo

  • @vineethsoman5818
    @vineethsoman5818 5 ปีที่แล้ว

    Mukkathe kuzhikal maruvan vedi endha cheyiyade.... plsss paraumo

  • @mhstatusmaker410
    @mhstatusmaker410 4 ปีที่แล้ว +1

    Dr. എന്റെ മുഖത്ത് ചെറിയ കുരുക്കൾ ഉണ്ട്. അവ Remove ചെയ്യാൻ എന്താണ് മാർഗ്ഗം?

  • @shahilshameer9720
    @shahilshameer9720 2 ปีที่แล้ว

    Nose black line Maran eantha cheyye pls

  • @fazalrahmanfazal1259
    @fazalrahmanfazal1259 4 ปีที่แล้ว

    Mugathe padugal maran enthanu vazhi Dr

  • @Aisha-ok4qx
    @Aisha-ok4qx 2 ปีที่แล้ว

    Rply tharumo. Plssss

  • @tolkmedias9420
    @tolkmedias9420 4 ปีที่แล้ว +5

    14age ഉള്ള കുട്ടിക്കളുടെ മുഖത്ത് കാണുന്ന മുഖകുരു എങ്ങനെ മാറ്റം എന്റെ മുഖത്ത് ഒരു കുരുവന്നാൻ അതിന് ഉള്ളിൽ ഒരു അണി പോലെ ഇരിക്കുന്നുണ്ട് അത് എന്ത നാൻ പല Drs നെയും കാണിച്ചു എന്നിട്ട് കുറവ് കിട്ടിയില്ല ഇനി എന്ത്ചെയ്യും

    • @abhizz17
      @abhizz17 4 ปีที่แล้ว

      Same avasta 🥴

    • @vijayfn2
      @vijayfn2 ปีที่แล้ว

      Vanamadi kurak

  • @Mj-jl2fj
    @Mj-jl2fj 3 ปีที่แล้ว +6

    Sir what is the medical medicine for dark spots on face

  • @jishnuprasad8905
    @jishnuprasad8905 4 ปีที่แล้ว +2

    മുഖത്തു pimples വന്നാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ഒരു കറുത്ത പാട് വരുന്നു.. അതിന്റെ കാരണം എന്താണ്, Dr.?

  • @anshadanshu3403
    @anshadanshu3403 5 ปีที่แล้ว

    Sir mugathe pazhuvum karutha padum maran endhelum vazhi undo please oru video cheyyamo...

  • @apjscreationz2155
    @apjscreationz2155 3 ปีที่แล้ว +3

    Dr tiger blam facil rub cheythiunu appol face fullum scraches veenu

  • @nrj9818
    @nrj9818 3 ปีที่แล้ว

    Mohanlal big brother-ഇൽ അഭിനയിക്കുമ്പോൾ botox ഉപയോഗിച്ചിരുന്നു എന്ന് തോന്നുന്നു 😂

  • @razalrazu7356
    @razalrazu7356 6 ปีที่แล้ว +23

    Dr എന്റെ മുഖത് കുറെ പാടുകളും ചെറുതായിട്ട് കുഴികൾ ഒക്കെ ഉണ്ട് പിന്നെ ഇടക്ക് ഇടക് കുറുകൽ വരും ഞാൻ കുറെ വട്ടം കാണിച്ചു ഇപ്പോഴും ഒരു മാറ്റവും എനിക്ക് അനുഭവം പെട്ടില്ല ഗുളിക ഒഴുവാക്കിലായാൽ വീടും ഇങ്ങനെ വരും വളരെ കഷ്ടത്തിലാണ് ഞാൻ ഇതിന് എന്ധകിലും ചെയ്യ്തു മാറ്റാൻ പറ്റൂ 5 years ഒക്കെ കഴിഞു ഇപ്പൊ ഒരു മാറ്റം പോലും ഇല്ല പ്ലസ് help

    • @sharanyaamal7334
      @sharanyaamal7334 2 ปีที่แล้ว

      Entelum cheythoo treatment

    • @abiabin993
      @abiabin993 2 ปีที่แล้ว

      Enikkum

    • @ikrukp2265
      @ikrukp2265 ปีที่แล้ว +1

      Vendaa bose use clindamcin phosphate nicotominade gel.... Nallaa result kittum njn use cheithathaa verum 160 rs olloo

    • @Peter_parker34
      @Peter_parker34 ปีที่แล้ว

      Laser chythl maarum

  • @anuragreji2283
    @anuragreji2283 5 ปีที่แล้ว

    സാർ മൂക്കിനു മുകളിൽ ചുവന്ന കുരുവിനു കാരണo

  • @layarose1456
    @layarose1456 4 ปีที่แล้ว +3

    How to remove the scars of pimples?

  • @dundumole9719
    @dundumole9719 2 ปีที่แล้ว

    Paluni matan laser chaytha shesham ola black spots engana kalaya

  • @akshara1548
    @akshara1548 2 ปีที่แล้ว

    How to remove dark spots appearing after pimples?

  • @ashkarmuhyidheen8119
    @ashkarmuhyidheen8119 6 ปีที่แล้ว +2

    മുഖക്കുരു മാറാൻ എന്ത് ചെയ്യണം...

    • @Atom-h9c
      @Atom-h9c 4 ปีที่แล้ว

      @@Hennadesigns1 മാഡം മുഖത്ത് മുഖക്കുരു വും കറുത്ത പാടും നല്ല രീതിയിൽ ഉണ്ട്

  • @samsanthosh6763
    @samsanthosh6763 6 ปีที่แล้ว

    E mugathe agum egum olla cheriya cheriy muga pimbles ellathakkan simple methos ondo

  • @junaithtuttu56
    @junaithtuttu56 4 ปีที่แล้ว +14

    മുഖക്കുരുവും കലയും പോകാൻ ഒരു മെഡിസിൻ പറയുമോ

    • @gulabisamla1550
      @gulabisamla1550 4 ปีที่แล้ว

      Sir. Ente. മുക്കിൽ. Oru. Stichu. പാടുണ്ട് v. Shapil. Eniku. അത്. Mattanam. Ennundu. Ippol. Age. 37. Aayathukodu. ഒരു. മടി. Ath. Cheyyan. Patumo.

    • @farsankt7443
      @farsankt7443 4 ปีที่แล้ว

      Dear utubil poyi climiskin gel malayalam enn adichu nokku adhi 'Medi beau' enn utube channel varum adh oru doctor aan adh aa gel ne patti ellathum parayunnund valare useful aavum ningalkk .

  • @aparnaappu7989
    @aparnaappu7989 4 ปีที่แล้ว

    Fairness kittan endhu chayanam

  • @samuelpaulson1328
    @samuelpaulson1328 4 ปีที่แล้ว +2

    Sir.. Treat ment amount ethrayagum.....place evideyaa....

  • @360virtualworld9
    @360virtualworld9 4 ปีที่แล้ว +1

    Doctor ente mukhath oru കുരു vannu but സാധാരണ വരുന്ന പോലുള്ള ഒരു കുരു അല്ല അതിനു ഒരു face indayillayirunnu enik mukhath nokkumbo kavilinte naduk ayit അത് kanumbo velya ബുദ്ധിമുട്ട് ഉണ്ടാക്കി njn ath epolum thodumayirunnu athinte ഉള്ളില്‍ എന്തോ ഉണ്ടായിരുന്നു epolum അതിൽ njneki njneki അത് ചുവന്ന് ഒരു വലിപ്പം വെച്ച് ennit njnn doctore kandu Doctor oru ointment thannu rand days അത് പുരട്ടി kazhinapo aaah കുരു ഉള്ളില്‍ ulla വെളുത്ത വസ്തു പുറത്ത്‌ varan pakathin ആയി വന്നു അത് പൊട്ടി but sahdharana ഒരു വൈറ്റ് ഹെഡ് മെഴുക്‌ പോലെ ഒള്ള വസ്തു allarnnu അത് വേറെ ഒരു വെളുത്ത ഒരു തരി പോലുള്ള വസ്തു അത് പോയേ പിന്നെ asvasam aaayi but അതിന്റെ pad ipo ഒരു കറുത്ത maruk പോലെ കിടക്കുന്നു പണ്ട്‌ കുരു vannapo ഉണ്ടായിരുന്ന muzhayum അത് പോലെ തന്നെ ഉണ്ട് എന്തേലും വഴി indo ഇതിന്‌

  • @shajirothyoth
    @shajirothyoth 5 ปีที่แล้ว +1

    ശാരീരിക ബന്ദത്തിൽ എർപ്പെട്ടാൽ രണ്ടു ദിവസത്തിനുളളിൽ മുഖക്കുരു വരുന്നു എന്താ കാരണം എന്തെങ്കിലും ചികിത്സ ഉണ്ടോ ഇതിന്

  • @shameenashameena6010
    @shameenashameena6010 6 ปีที่แล้ว +2

    njan upperlippil shave chaithundaayrunnnu avide dark colour aavunnund hair growth aavunnu ithu ellathakkan nthenghilum maargham undhooo pls repley

  • @shameelsachu9845
    @shameelsachu9845 6 ปีที่แล้ว +5

    Sir...
    Chemical peeling ne kurich parayaamo??

    • @sinan_zyz6552
      @sinan_zyz6552 ปีที่แล้ว

      Helo ningal chemical peeling cheytho

  • @amalasinhadevraggupta9817
    @amalasinhadevraggupta9817 6 ปีที่แล้ว +9

    hw much it costs sir for fillers

  • @mohammedajmalep2481
    @mohammedajmalep2481 2 ปีที่แล้ว

    Hypertrophic scar mattunna reethi pls

  • @nowsaysohussain2356
    @nowsaysohussain2356 3 ปีที่แล้ว

    Black marks poogan enthu cheiyyanum

  • @shabeershabeer1755
    @shabeershabeer1755 4 ปีที่แล้ว

    Sir mukhath arimbara vannitund. Athinu chikilsa undo? Undenkil details paranju tharamo.

  • @maheshpr9277
    @maheshpr9277 3 ปีที่แล้ว

    മൂക്കില്‍ വരുന്ന പഴുത്ത ചെറിയ കുരുക്കള്‍,നെറ്റിയില്‍ വരുന്ന വലിയ കുരുക്കള്‍, നെറ്റിയിലേയും മുഖത്തേയും കരുവാളിച്ച പാടുകള്‍ മാറാന്‍ എന്താണ് ചെയ്യേണ്ടത്..!?

    • @shamlahamsa5240
      @shamlahamsa5240 3 ปีที่แล้ว

      Nalloru product und i glow.. kooduthal ariyanam ennundoo

  • @nafi123vk7
    @nafi123vk7 5 ปีที่แล้ว

    Hi dr.
    Mughath idakkidakkayi kuru undavunnu athin oru pariham paranju tharumo plssss

  • @hafeezkallenthodan7076
    @hafeezkallenthodan7076 4 ปีที่แล้ว +1

    Sir, മുഖകുരുവും കറുത്ത പാടും കുഴിയും ഒക്കെ മാറാനുള്ള ഒരു ointment പറഞ്ഞു തരോ plzz🙏🙏

    • @user-gs6ro6sy9k
      @user-gs6ro6sy9k 4 ปีที่แล้ว

      Mederma

    • @ameenameenu2430
      @ameenameenu2430 3 ปีที่แล้ว

      @@user-gs6ro6sy9k enghana und result broo

    • @user-gs6ro6sy9k
      @user-gs6ro6sy9k 3 ปีที่แล้ว +1

      @@ameenameenu2430 youth face crime super bro good ruslt 100%

  • @ajraaju3675
    @ajraaju3675 6 ปีที่แล้ว

    Mugathe kuzhi enghane maataan kasiyum sir

  • @vibinivijeesh8052
    @vibinivijeesh8052 4 ปีที่แล้ว +1

    Enik 22 vayass aanu Kure aayi mukathe kuru enth cheythittum povunila please reply

  • @Nabl_o7_
    @Nabl_o7_ ปีที่แล้ว

    Chicken pox scars engane kalayaam

  • @rashidrashi8888
    @rashidrashi8888 6 ปีที่แล้ว +3

    സർ മുഖത്തെ കറുത്ത പാടുകൾ മറാൻ നല്ല ചികിൽസ എതാണ്

    • @hafeeiii
      @hafeeiii 6 ปีที่แล้ว

      Rashid Rashi

    • @shaz-ft9dx
      @shaz-ft9dx 6 ปีที่แล้ว +2

      Rashid Rashi ഡാ വലിയ മെഡിക്കൽ ഷോപ്പിൽ ഉണ്ടാവും mederma എന്ന ointment 3 weak എല്ലാം പോവും 1000000000% sure

    • @shemijaprinuss3293
      @shemijaprinuss3293 5 ปีที่แล้ว

      Muhammed Salih Helloo side effect undakki brother?

    • @shemijaprinuss3293
      @shemijaprinuss3293 5 ปีที่แล้ว

      Muhammed Salih side effects undakkooo brother?

    • @nufailmb9376
      @nufailmb9376 5 ปีที่แล้ว

      Urappano bro

  • @vlogs4201
    @vlogs4201 4 ปีที่แล้ว

    Sir yanda faceil kuthukalam padukalum undu ithu chayan yathra cash avum

  • @aparnaappu7989
    @aparnaappu7989 4 ปีที่แล้ว

    Dr mukathe kurukalim padukalum maran endhu chayam

  • @sujandhruva
    @sujandhruva 4 ปีที่แล้ว

    Doctor Yande Mugattu Kore Black Marks Indu Pinne Pimples nde Marks Indu Adhine yengane clean cheyundu

  • @sajithaaj4277
    @sajithaaj4277 6 ปีที่แล้ว +14

    Sir. മുഖം വെളുക്കാൻ എന്തേലും vazhiyundo?

    • @km7vlogs20
      @km7vlogs20 6 ปีที่แล้ว +3

      kadalamavu

    • @FRQ.lovebeal
      @FRQ.lovebeal 6 ปีที่แล้ว +1

      @@km7vlogs20 ചാൻസ് matgreman.. കടലമാവ്

    • @SureshKumar-gl3gs
      @SureshKumar-gl3gs 4 ปีที่แล้ว

      Melacare thechal വെളുക്കും paakshe അത് നിർത്തിയാൽ pnne നേരത്തെ kalum കറുത്ത കോലം ആകും

  • @manjushageorge3585
    @manjushageorge3585 2 ปีที่แล้ว

    Ente face pimples and marks maaram ethelum onnum paraju theramo plzz sir🙏😭😭😭

  • @mujeebkoppam
    @mujeebkoppam 5 ปีที่แล้ว

    Dr.. njante oil skin ann.mathravum allaa pimples and kuzhikkallum und.njan orupad trips okke chaithunokki.pashe falam kandillaaa...chila divassagallil eth athikkam avum ennal chila divasam kurav ayirikkum.njan eth Maran enthann cheyendath?

  • @arjunsanthosh640
    @arjunsanthosh640 ปีที่แล้ว

    Pimples pottichathinte padum pottam kanukayum cheyyunnu nthu cheyyanm😢