Deceased Actors Recreated With Special Effects Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • KuKuFM App Download Link: kukufm.page.li...
    Coupon Code : KMM50
    We discussed following movies
    Kochadaiiyaan (2014)
    Anubhavangal Paalichakal (1971)
    Nammavar (1994)
    Kauravar (1992)
    Bellary Naga ( 2009)
    Nagarahavu ( 2016)
    Simhadriya Simha (2002)
    Rajasimha (2018)
    Deewana (1992)
    Rang (1993)
    Shatranj (1993)
    Tholi Muddhu (1993)
    Laadla (1994)
    Sharmaji Namkeen (2022)

ความคิดเห็น • 239

  • @KHANMAX
    @KHANMAX  2 ปีที่แล้ว +18

    KuKuFM App Download Link: kukufm.page.link/srj4GjjeSPe3qTUs6
    Coupon Code : KMM50

    • @justforfun934
      @justforfun934 2 ปีที่แล้ว +2

      Akashaganga 2 mayoori

    • @sakariasakaria4978
      @sakariasakaria4978 2 ปีที่แล้ว +3

      JAYAN + JAYAN + JAYAN...PREM NASSIR + VINCENT...VEENDUM PUNAVATHARIKKATTEA......!!!!!!

    • @rajahaizal6780
      @rajahaizal6780 2 ปีที่แล้ว +2

      കൊച്ചിൻ ഹാനിഫ ചേട്ടനെ മരണശേഷം മാന്നാർ മത്തായി സ്പീകിംഗ് 2 സിനിമയിൽ കണ്ടിട്ടുണ്ട്

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +79

    ആകാശ ഗംഗ മൂവിയിലെ പ്രേതം ആയി അഭിനയിച്ച നടി മയൂരിയെ ആകാശ ഗംഗ 2 ൽ ഇതുപോലെ കാണിക്കുന്നുണ്ട്

  • @prasadmm6394
    @prasadmm6394 2 ปีที่แล้ว +95

    ഞങ്ങടെ മണിച്ചേട്ടനെ ഏതെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ സിനിമകളിൽ കാണിച്ചിരുന്നെങ്കിൽ പ്ലീസ്

  • @mkmbtr1735
    @mkmbtr1735 2 ปีที่แล้ว +33

    മണി ചേട്ടനെ വീണ്ടും മൂവിയിൽ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ

  • @ugh.ak1sh
    @ugh.ak1sh 2 ปีที่แล้ว +101

    Paul Walker still alive through films!🥺❤️

  • @meghaissack7802
    @meghaissack7802 ปีที่แล้ว +7

    Divya bharathi's acting is better than sreedevi's😳

  • @nigilgopal7419
    @nigilgopal7419 2 ปีที่แล้ว +58

    കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാർ അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയായ 'ജെയിംസ് 'ഷൂട്ടിങ് കഴിയുന്നതിനു മുൻപ് മരിച്ചു തുടർന്നുള്ള ഭാഗങ്ങൾ കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്തതാണ്.

    • @sreejithtalks5116
      @sreejithtalks5116 2 ปีที่แล้ว +3

      Ath ee video yil undakumennu pratheekshichu💔💔💔

  • @INDIAN-ce6oo
    @INDIAN-ce6oo 2 ปีที่แล้ว +7

    അഖാലത്തിൽ മരണപ്പെട്ടതല്ല ദിവ്യ ഭാരതി. അകാലത്തിൽ മരണപ്പെട്ടതാണ്

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +11

    Actually Divya Bharti marichathu kondu Pala nadimarum super hit ayi..

  • @unnikrishnan9902
    @unnikrishnan9902 2 ปีที่แล้ว +16

    ആകാശ ഗംഗ 2 ൽ ഒരു സീൻ
    ഇൽ നടി മയൂരിയെ recreate ചെയ്‌തിട്ടുണ്ട്, പിന്നെ ജെയിംസ് എന്ന സിനിമയിലെ ചില രംഗങ്ങളിൽ പുനീത് രാജ് കുമാറിന്റെ graphic shot കാണാം.

  • @muhammedanas
    @muhammedanas 2 ปีที่แล้ว +35

    ദിവ്യ ഭാരതി ❤❤

  • @muhammedanas
    @muhammedanas 2 ปีที่แล้ว +6

    ദിവ്യ ബോളിവുഡ് റാണി സിനിമയുടെ നഷ്ടം

  • @bestshorts326
    @bestshorts326 2 ปีที่แล้ว +49

    Sushant Singh rajput....❤

  • @രാജീവ്
    @രാജീവ് 2 ปีที่แล้ว +16

    ദിവ്യ ഭാരതിയുടെ മരണം അന്ന് കാലത്തെ എല്ലാ നടിമാർക്കും ഗുണം ചെയ്തു എന്ന് വേണം പറയാൻ.. അവർ മരിക്കുന്ന സമയത്തു shooting പൂർത്തി ആക്കാതെയിരുന്ന മൂവീസ് എല്ലാം പിന്നീട് മറ്റുള്ള നടിമാർ ചെയ്തു.. അതെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +4

      കേട്ടിരുന്ന ഒരു കഥ, ദിവ്യ ഭാരതിയുടെ സ്ഥാനം സ്വന്തമാക്കാൻ മാധുരി ദീക്ഷിത് തള്ളിയിട്ട് കൊന്നതാണെന്ന്..
      ആർക്കറിയാം...

    • @രാജീവ്
      @രാജീവ് 2 ปีที่แล้ว +3

      @@INDIAN-ce6oo അതെ, ശ്രീദേവിയെ കുറിച്ചും കേട്ടിരുന്നു ഇങ്ങനെ.. എന്തായാലും ദിവ്യയെ കൊന്നതാണ്.

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว +2

      @@രാജീവ് മ്മം. എന്തായാലും കഷ്ടം തന്നെയായിരുന്നു ആ മരണം 😔

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +3

      @@INDIAN-ce6oo ദിവ്യ ഭാരതിയുടെ മരണത്തിന്റെ ആദ്യ ദൃക്സാക്ഷിയായ വേലക്കാരിയുടെ പ്രസ്താവന പോലീസ് റെക്കോഡ് ചെയ്തില്ല. ദിവ്യ മരിച്ച് ഒരു മാസത്തിനുള്ളിൽ അവരും മരിച്ചു. സാക്ഷികൾ എല്ലാവരും പ്രസ്താവനകൾ മാറ്റിക്കൊണ്ടിരുന്നു. ദിവ്യയുടെ ശരീരത്തിൽ ഡയസിപ്പാം ലെവൽ വളരെ കൂടുതലായിരുന്നു. അവർ മരിച്ചത് അവരുടെ ഫ്ലാറ്റിൽ അല്ലായിരുന്നു. മറ്റാരുടെയോ പേരിലുള്ള ആ ഫ്ലാറ്റിന്റെ യഥാർത്ഥ ഉടമയുടെ പേര് പോലീസ് പുറത്തു വിട്ടില്ല.
      ഷൂട്ടിങ് തിരക്കിലായിരുന്നത് കൊണ്ട് വാരാന്ത്യം ചെലവഴിക്കാൻ അമ്മയുടെയും അച്ഛന്റെയും ഒപ്പം വന്ന ദിവ്യയെ അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷൻ എന്ന് പറഞ്ഞ് ആ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയതാണ്. വന്ന് അര മണിക്കൂറിനുള്ളിൽ തന്നെ അവർ മരിച്ചു. കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് നീത ലുല്ല എന്ന കോസ്റ്റ്യൂം ഡിസൈനറായ സാക്ഷി ടിവി കാണുകയായിരുന്നു. അവർ ദിവ്യ ബാൽക്കണിയിൽ കയറുന്നത് കണ്ടില്ല എന്ന് പറഞ്ഞു. അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് വന്ന ദിവ്യയെ ശ്രദ്ധിക്കാതെ അവർ ടിവി കണ്ടത് സംശയം ഉളവാക്കുന്നു. അന്ന് ആദ്യമേ പ്രചരിച്ച വാർത്തകൾ തന്നെ അധോലോകത്തിന് ഇതിലുള്ള ബന്ധം തന്നെയാണ്.

  • @nishasanjaymenon2149
    @nishasanjaymenon2149 2 ปีที่แล้ว +11

    Divya bharathi 😞😓

  • @sandeepsathish1910
    @sandeepsathish1910 2 ปีที่แล้ว +18

    Kalabhavan mani യെ വീടും സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +21

    സത്യൻ മാഷ് മരണശേഷം പലതവണ ബിഗ് സ്ക്രീനിൽ വന്നിട്ടുണ്ട്... അഗ്നി മൃഗം, പിന്നെ ഉദയയുടെ വടക്കൻ പാട്ട് സിനിമകളിൽ ആരോമൽ ചേകവർ ആയി അഭിനയിച്ച b/w രംഗങ്ങൾ വീണ്ടും ഉപയോഗിച്ചു, 1990ൽ ലാലേട്ടന്റെ 'കടത്തനാടൻ അമ്പാടി' സിനിമയിൽ അമ്പാടിയുടെ അച്ഛനായി, തച്ചോളി ഓതേനനിലെ രംഗങ്ങൾ ഉപയോഗിച്ചിരുന്നു. സിനിമ ഇറങ്ങുന്നതിന്റെ ഒരു വർഷം മുന്നേ മരിച്ചു പോയ പ്രേം നസീറിന്റെ രംഗങ്ങളും വേറെ ആളെ വെച്ച് എടുത്തു, ഷമ്മി ചേട്ടൻ ശബ്ദം കൊടുത്തു

  • @unnikrishnanchikku1223
    @unnikrishnanchikku1223 2 ปีที่แล้ว +62

    മണിച്ചേട്ടൻ, ജയൻ ചേട്ടൻ❤❤❤

  • @vcutzentertainments7042
    @vcutzentertainments7042 2 ปีที่แล้ว +78

    മണി ചേട്ടനെ ഒന്ന് കാണിച്ചെങ്കിൽ ഏതേലും പടത്തിൽ 😌

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      ഇങ്ങനെയുള്ള രൂപം എന്തിന് ചങ്ങാതീ 🙄

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      @@SabuXL enganeyulla roopam😶

    • @febina8985
      @febina8985 2 ปีที่แล้ว

      .

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      @@cheers_sharingandreceiving ആനിമേഷൻ ചിത്രങ്ങൾ...!
      🙄👍🏼

  • @lover3771
    @lover3771 2 ปีที่แล้ว +4

    Divya bharti❣️❣️❣️ tholi muddhu movie kandal rambayeyum divyayem nannayi thirichariyam. Divyayude mookku cheruthanu, rambha veliya mookkanu. Rambha divyaye kal kurachoode tadichathum anu.. Avarde height same anu

  • @dreamexplorer5129
    @dreamexplorer5129 2 ปีที่แล้ว +4

    Divya bharti❣️❣️❣️ ellam kondum sundari

  • @yakshypages
    @yakshypages 2 ปีที่แล้ว +23

    divya bharati 🔥🔥🔥🔥

  • @ളാഹയിൽവക്കച്ചൻ
    @ളാഹയിൽവക്കച്ചൻ 2 ปีที่แล้ว +71

    സത്യന്റെ അഭിനയം പോര- ആറാട്ടണ്ണൻ(ലോക പ്രശസ്ത സിനിമാ നിരൂപകൻ)..

  • @dreamshore9
    @dreamshore9 2 ปีที่แล้ว +17

    എപ്പോഴും ഒരു born legend നൊപ്പം ഒരു trained legend സമാ സമം ഉണ്ടാകും എല്ലാ ഫീൽഡിലും അവർക്കു അനഷ്യര സ്ഥാനം ഉണ്ടാകും

  • @jiju466
    @jiju466 2 ปีที่แล้ว +5

    മണിച്ചേട്ടനെ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰

  • @saayanthana3910
    @saayanthana3910 2 ปีที่แล้ว +25

    Divya bharathi❤

  • @adhiths4728
    @adhiths4728 2 ปีที่แล้ว +35

    ദിവ്യാ ഭാരതിയുടെ shatranj അവർ കംപ്ലീറ്റ് ചെയ്തില്ലായിരുന്നു, അന്ന് മദ്രാസ് based IT കമ്പനി എന്തൊക്കെയോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പല scenes recreate ചെയ്തത്. ലാഡ്ല മൂവിയിൽ ദിവ്യാ 90 ശതമാനം shooting കംപ്ലീറ്റ് ആക്കിയിരുന്നു, പക്ഷെ എന്തൊക്കെയോ ലീഗൽ issues കാരണം recreation നടത്താൻ സാധ്യമല്ലായിരുന്നു, അതുകൊണ്ടാണ് അവർ ശ്രീദേവിയെ കൊണ്ട് പടം പൂർത്തിയാക്കിയത്. പിന്നേ mohra വിജയ്പത് ഒക്കെ ദിവ്യാ 20 ശതമാനം shooting ചെയ്തിരുന്നു,.. പത്തു സിനിമകൾ അല്ല ദിവ്യ സൈൻ ചെയ്തത്, അടുത്ത 5 വർഷം date ഇല്ലാത്ത പോലെ അവർ സിനിമകൾ മുൻകൂറായി കരാർ ഒപ്പിട്ടിരുന്നു. അതിൽ തമിഴ് മൂവി കാതലൻ, DDLJ ഉണ്ടെന്നും പറയപ്പെടുന്നു, മലയാളത്തിലെ മോഹൻലാലിന്റെ നായിക ആയി വരും എന്നും സംസാരം ഉണ്ടായിരുന്നു, പക്ഷെ അവരുടെ remuneration മലയാളത്തിനു താങ്ങില്ല എന്നും ഒക്കെ അന്ന് കേട്ടിരുന്നു. ചില ആർട്ടിക്കിൾസ് അനുസരിച് അവരെ നായിക ആയിട്ടു consider ചെയ്‌തതും അവർ സൈൻ ചെയ്തതും എല്ലാം കൂടി 94 മറ്റോ സിനിമകൾ ഉണ്ടായിരുന്നു എല്ലാം കൂടി എന്നും പറയപ്പെടുന്നു.. അവരുടെ ശ്രീദേവിയുമായുള്ള സാമ്യം അവരെ നല്ല ഡിമാൻഡ് ഉള്ള നടി ആക്കി.

    • @sanam4514
      @sanam4514 2 ปีที่แล้ว +4

      Ente favorite actress ayirunnu Divyabharati😪😪

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +6

      ദിവ്യ ഭാരതിയുടെ മരണത്തിന്റെ ആദ്യ ദൃക്സാക്ഷിയായ വേലക്കാരിയുടെ പ്രസ്താവന പോലീസ് റെക്കോഡ് ചെയ്തില്ല. ദിവ്യ മരിച്ച് ഒരു മാസത്തിനുള്ളിൽ അവരും മരിച്ചു. സാക്ഷികൾ എല്ലാവരും പ്രസ്താവനകൾ മാറ്റിക്കൊണ്ടിരുന്നു. ദിവ്യയുടെ ശരീരത്തിൽ ഡയസിപ്പാം ലെവൽ വളരെ കൂടുതലായിരുന്നു. അവർ മരിച്ചത് അവരുടെ ഫ്ലാറ്റിൽ അല്ലായിരുന്നു. മറ്റാരുടെയോ പേരിലുള്ള ആ ഫ്ലാറ്റിന്റെ യഥാർത്ഥ ഉടമയുടെ പേര് പോലീസ് പുറത്തു വിട്ടില്ല.
      ഷൂട്ടിങ് തിരക്കിലായിരുന്നത് കൊണ്ട് വാരാന്ത്യം ചെലവഴിക്കാൻ അമ്മയുടെയും അച്ഛന്റെയും ഒപ്പം വന്ന ദിവ്യയെ അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷൻ എന്ന് പറഞ്ഞ് ആ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയതാണ്. വന്ന് അര മണിക്കൂറിനുള്ളിൽ തന്നെ അവർ മരിച്ചു. കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് നീത ലുല്ല എന്ന കോസ്റ്റ്യൂം ഡിസൈനറായ സാക്ഷി ടിവി കാണുകയായിരുന്നു. അവർ ദിവ്യ ബാൽക്കണിയിൽ കയറുന്നത് കണ്ടില്ല എന്ന് പറഞ്ഞു. അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് വന്ന ദിവ്യയെ ശ്രദ്ധിക്കാതെ അവർ ടിവി കണ്ടത് സംശയം ഉളവാക്കുന്നു. അന്ന് ആദ്യമേ പ്രചരിച്ച വാർത്തകൾ തന്നെ അധോലോകത്തിന് ഇതിലുള്ള ബന്ധം തന്നെയാണ്.

    • @SivaSiva-pn3ii
      @SivaSiva-pn3ii 2 ปีที่แล้ว +7

      Actually avar sreedeviyekal sundari anu. Sree Devi um ayi samyam onnum eniku thonnela. Sreedevi replace cheytha movie IL randu pereyum kanikumbol Nalla difference undu. Avar marichondanu sreedevi hit ayennu thonnunu

    • @dreamexplorer5129
      @dreamexplorer5129 2 ปีที่แล้ว

      Divya bharti jeevichirunnel pala nadimarum success akillayrunn. South and north, orepole demand ulla nadiyayirunnu.

    • @dreamexplorer5129
      @dreamexplorer5129 2 ปีที่แล้ว +3

      @@SivaSiva-pn3ii sridevide laadla songum divyayude laadla version compare cheytal manassilakkum, divya was unique. Athil srideviye kal nalla figure and looks divyayudeth anu.

  • @abuamin4209
    @abuamin4209 2 ปีที่แล้ว +4

    ജയനെ ഇപ്പോഴത്തെ dress സ്റ്റൈൽ ൽ നല്ലൊരു കഥാപാത്രമായി കാണണം എന്നുണ്ട്..
    അഗ്നിശരം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ ചിത്രത്തിൽ ചില സീനുകളിൽ ഡ്യൂപ്പ് ആണ്

  • @Sinister-o8k
    @Sinister-o8k 2 ปีที่แล้ว +22

    Jr NTR അഭിനയിച്ച yamadonga (2007)
    Brindavanam (2010)
    എന്നീ ചിത്രങ്ങളിൽ മരിച്ചു പോയ അദ്ദേഹത്തിൻ്റെ മുത്തച്ഛന് NTR SR abhiniyachitund ഇതേപോലെ തന്നെ

    • @harigovindhsreekumar950
      @harigovindhsreekumar950 2 ปีที่แล้ว +1

      Brindavanam Climax... 💯😅❤

    • @Sinister-o8k
      @Sinister-o8k 2 ปีที่แล้ว +2

      @@harigovindhsreekumar950 അന്യായ സീൻ 🤣🤣🤣

  • @jayanism6865
    @jayanism6865 2 ปีที่แล้ว +58

    ജയേട്ടൻ 😊🔥അദ്ദേഹതെ വീണ്ടും കാണാൻ ആഗ്രഹം ഉണ്ട് 🙏

    • @SabuXL
      @SabuXL 2 ปีที่แล้ว +8

      ഈ രൂപത്തിൽ കണ്ടിട്ട് എന്ത് കാര്യം ചങ്ങാതീ 🙄

    • @jayanism6865
      @jayanism6865 2 ปีที่แล้ว +11

      ​​@@SabuXL ഇപ്പോ കണ്ടതു എല്ലാം പെർഫെക്ട് അല്ല പക്ഷേ.. ഫാസ്റ്റ് and ഫ്യൂരിയസ് സിനിമ.. അതിൽ മരിച്ചു പോയ പോൾ നെ തിരികെ cgi വഴി തിരികെ കൊണ്ട് വന്നത് പോലെ പറ്റും.. ആ സിനിമ കണ്ട ആരും പറയില്ല അതിൽ പോൾ ഇല്ല എന്നു കാരണം.. അത്രയ്ക്കും പെർഫെക്ട് ആയിട് ആണ് അതിൽ പോളിനെ അവർ കാണിച്ചത്.. ഒരു ഹോളിവുഡ് സിനിമ മരിച്ചു പോയ നടനെ തിരികെ കൊണ്ട് വന്നു നമ്മളെ വിസ്മയിപ്പിച്ചു എകിൽ എന്ത് കൊണ്ട്.. ഇന്നും.. ആരാധകർ ഉള്ള ജയനെ കൊണ്ട് വന്നു കൂടാ..

    • @SabuXL
      @SabuXL 2 ปีที่แล้ว +4

      @@jayanism6865 🤗 തീർച്ചയായും ചങ്ങാതീ 👏
      നമുക്ക് കാത്തിരിക്കാം.
      🤝

    • @rahulkrishnan3106
      @rahulkrishnan3106 2 ปีที่แล้ว

      തലൈവരെ നീങ്കളാ

    • @jayanism6865
      @jayanism6865 2 ปีที่แล้ว

      @@rahulkrishnan3106 😜

  • @alensudarshan5492
    @alensudarshan5492 2 ปีที่แล้ว +6

    മണിച്ചേട്ടനെ വീണ്ടും കാണാൻ ആഗ്രഹം ഉണ്ട്

  • @rajmonraju2640
    @rajmonraju2640 2 ปีที่แล้ว +10

    ആകാശഗംഗ 2 (actress മയൂരി),
    സിങ്കം 3 (actress മനോരമ mam),

    • @am4l_kichu
      @am4l_kichu 2 ปีที่แล้ว +3

      Athara manorama???

    • @rajmonraju2640
      @rajmonraju2640 2 ปีที่แล้ว +2

      @@am4l_kichu tamil actress

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +1

      👍

    • @varsharaju3170
      @varsharaju3170 2 ปีที่แล้ว +2

      മയുരി നോക്കാൻ വന്നാ താ

    • @ayyappadassuresh1187
      @ayyappadassuresh1187 ปีที่แล้ว

      ​@@rajmonraju2640 manorama mamo😌

  • @user-gi8nk3qu2z
    @user-gi8nk3qu2z 2 ปีที่แล้ว +4

    1973 ൽ പുറത്ത് ഇറങ്ങിയ "തേനരുവി" എന്ന സിനിമയിൽ സത്യൻ ഗാനരംഗങ്ങളിൽ മാത്രം വരുന്നുണ്ട്.

  • @aruntom3131
    @aruntom3131 2 ปีที่แล้ว +3

    അഖാലത്തിൽ മരണപ്പെട്ട, മരണ സേസം, സുരേസ് ഗോപി..... എന്താണ് ബ്രോ?? സംസാരിക്കാൻ എന്തേലും പ്രശ്നം ഉണ്ടോ? കുറെ ആയി ശ്രദ്ധിക്കുന്നു..

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +3

    2:19 ഇതൊക്കെ 2018ല് ഇറങ്ങിയ പടം ആണോ....കണ്ടിട്ട് തോന്നണില്ല 😝
    കന്നടയോളികൾ ഒക്കെ ഇത് ഏതു കാലത്തടെ ജീവികുന്നെ

  • @darkmatter4213
    @darkmatter4213 2 ปีที่แล้ว +10

    Divya bharathii❤️

  • @arjunpillai2075
    @arjunpillai2075 2 ปีที่แล้ว +3

    കർണാടക സൂപ്പർസ്റ്റാർ puneeth rajkumar മരിച്ചു കഴിഞ്ഞ്.... Puneethinte movies ഇറങ്ങിട്ടുണ്ട്

  • @haridaskthankachan1524
    @haridaskthankachan1524 2 ปีที่แล้ว +45

    സത്യന്റെ മരണവും... മമ്മൂട്ടിയുടെ താരോദയവും

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 ปีที่แล้ว

      സത്യൻ മാഷിന്റെ മരണം കഴിഞ്ഞ് 16 വർഷം കഴിഞ്ഞ് ആണ് മമ്മൂക്ക താരം ആയതു തന്നെ

    • @somucs6061
      @somucs6061 2 ปีที่แล้ว +2

      😂

    • @redmis196
      @redmis196 2 ปีที่แล้ว +2

      ഓ മമ്മൂട്ടി ചെറുപ്പത്തിൽ തന്നെ താരമായിരുന്നതാണല്ലേ അറിയില്ലായിരുന്നു പൊട്ടൻ 😂😂

    • @ashiquestyle6871
      @ashiquestyle6871 2 ปีที่แล้ว

      @@redmis196 താരത്തിന്റെ ഉദയം. താരോദയം

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@redmis196 ഹായ് ബ്രോ, സത്യന്റെ മരണത്തോടെ മമ്മൂട്ടി താരമായി എന്നല്ല ബ്രോ തൊട്ട് മുകളിൽ കമന്റ് ചെയ്ത ആൾ ഉദ്ദേശിച്ചത്. മമ്മൂട്ടി പിന്നീട് താരമായല്ലോ. ആ താരത്തിന്റെ ഉദയം അഥവാ കന്നി വരവ് സത്യന്റെ അവസാന ചിത്രത്തിലൂടെയായിരുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഉദയം എന്നത് കൊണ്ട് തുടക്കം എന്നേ അർത്ഥമുള്ളൂ. കത്തി നിൽക്കുന്ന താരമായി എന്ന് പറയാൻ ഉദയം എന്ന വാക്ക് ചേരില്ല. ഉദാഹരണത്തിന്, ഉദയസൂര്യൻ തുടക്കക്കാരനാണ്. കത്തി നിൽക്കുന്ന താരം എന്ന താരതമ്യത്തിന് ചേരുന്നത് ഉച്ചസൂര്യൻ എന്ന പ്രയോഗമാണ്.

  • @msbmaker7391
    @msbmaker7391 2 ปีที่แล้ว +3

    മാന്നാർ മത്തായി സ്പീകിംഗ്-2 സിനിമയിൽ കൊച്ചിൻ ഹനീഫയെ കാണിക്കുന്നുണ്ട്

  • @arjunchakkara7200
    @arjunchakkara7200 2 ปีที่แล้ว +10

    മണി ചേട്ടൻ 🥰

  • @artlover838
    @artlover838 2 ปีที่แล้ว +7

    ദിവ്യാ ഭാരതി ചെയ്യാൻ ഇരുന്ന വേഷങ്ങൾ ധാരാളം നടിമാർക്കാണ് career break കൊടുത്തത്.. അവർ മരിക്കുന്ന സമയത്ത് അഭിനയിച്ചിരുന്ന mohra and dilwale രവീണക്കു കിട്ടി, വിജയ്പത് ടാബുവിന് കിട്ടി, ലാഡ്ല ശ്രീദേവിക്ക്, DDLJ and hulchul കജോളിന് കിട്ടി, angarakshak പൂജക്ക്‌, aag shilpa ക്ക്‌, അങ്ങനെ 24 സിനിമകൾ... ഏകദേശം അന്നത്തെ കാലത്തു പത്തു കോടിയുടെ നഷ്ടം ബോളിവുഡിന് ദിവ്യാ ഭാരതിയുടെ മരണം കാരണം ഉണ്ടായി. Unofficial ആയിട്ടുള്ള കണക്കു അനുസരിച് 30 കൊടിയോളം അന്നത്തെ കാലത്തു നഷ്ടം ഉണ്ടായി.. അന്ന് black money ആയിരുന്നു മിക്കവാറും ഉള്ള മൂവി ഫണ്ടിങ്ങ്.. തെലുങ്കിൽ അതോടെ രംഭാ കത്തി കയറി , ദിവ്യയുടെ സാമ്യം ഉള്ളത് കൊണ്ട് ബോളിവുഡിലും രംഭാ കയറി..

    • @INDIAN-ce6oo
      @INDIAN-ce6oo 2 ปีที่แล้ว

      സത്യം

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว +3

      ദിവ്യ ഭാരതിയുടെ മരണത്തിന്റെ ആദ്യ ദൃക്സാക്ഷിയായ വേലക്കാരിയുടെ പ്രസ്താവന പോലീസ് റെക്കോഡ് ചെയ്തില്ല. ദിവ്യ മരിച്ച് ഒരു മാസത്തിനുള്ളിൽ അവരും മരിച്ചു. സാക്ഷികൾ എല്ലാവരും പ്രസ്താവനകൾ മാറ്റിക്കൊണ്ടിരുന്നു. ദിവ്യയുടെ ശരീരത്തിൽ ഡയസിപ്പാം ലെവൽ വളരെ കൂടുതലായിരുന്നു. അവർ മരിച്ചത് അവരുടെ ഫ്ലാറ്റിൽ അല്ലായിരുന്നു. മറ്റാരുടെയോ പേരിലുള്ള ആ ഫ്ലാറ്റിന്റെ യഥാർത്ഥ ഉടമയുടെ പേര് പോലീസ് പുറത്തു വിട്ടില്ല.
      ഷൂട്ടിങ് തിരക്കിലായിരുന്നത് കൊണ്ട് വാരാന്ത്യം ചെലവഴിക്കാൻ അമ്മയുടെയും അച്ഛന്റെയും ഒപ്പം വന്ന ദിവ്യയെ അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷൻ എന്ന് പറഞ്ഞ് ആ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയതാണ്. വന്ന് അര മണിക്കൂറിനുള്ളിൽ തന്നെ അവർ മരിച്ചു. കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് നീത ലുല്ല എന്ന കോസ്റ്റ്യൂം ഡിസൈനറായ സാക്ഷി ടിവി കാണുകയായിരുന്നു. അവർ ദിവ്യ ബാൽക്കണിയിൽ കയറുന്നത് കണ്ടില്ല എന്ന് പറഞ്ഞു. അർദ്ധരാത്രിയിൽ കോസ്റ്റ്യൂം ഡിസ്കഷന് വിളിച്ചിട്ട് വന്ന ദിവ്യയെ ശ്രദ്ധിക്കാതെ അവർ ടിവി കണ്ടത് സംശയം ഉളവാക്കുന്നു. അന്ന് ആദ്യമേ പ്രചരിച്ച വാർത്തകൾ തന്നെ അധോലോകത്തിന് ഇതിലുള്ള ബന്ധം തന്നെയാണ്.

    • @artlover838
      @artlover838 2 ปีที่แล้ว +2

      @@birbalbirbal2958 ഇതിനു അപ്പുറം ഉള്ള കാര്യം ഉണ്ട്‌. ഞാൻ കുറെ നാൾ ഇവരുടെ മരണത്തെ കുറിച്ച് അന്വേഷിക്കാത്ത source കൾ ഇല്ല.. ഇപ്പോൾ ഏകദേശം അറിയാം അവർക്കു എന്താണ് സംഭവിച്ചത് എന്ന്. ഇവരുടെ മരണത്തിനു മുംബൈയിൽ നടന്ന പല രഹസ്യങ്ങളായി ബന്ധമുണ്ട്. ബോളിവുഡിലെ പല വമ്പന്മാർക്കും ഇവരുടെ മരണത്തിലേ ഗൂഡലോചനയിൽ പങ്ക് ഉണ്ട്‌.

    • @birbalbirbal2958
      @birbalbirbal2958 2 ปีที่แล้ว

      @@artlover838 ദിവ്യ ഭാരതിയുടെ വിയോഗത്തെ കുറിച്ചുള്ള എന്റെ അറിവ് പരിമിതമാണ് ബ്രോ. ഈ വിഷയത്തെക്കുറിച്ച് അന്വേഷിച്ചറിയാൻ ഞാനും പല വഴിക്ക് ശ്രമിച്ചിരുന്നു. ദിവ്യ ഭാരതിയുടെ മരണവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ഏതെങ്കിലും വിഷയത്തെ കുറിച്ച് അറിയണമെന്ന് എനിക്ക് തോന്നിയാൽ അതിന് പിന്നാലെ പോയി ചിക്കി ചികഞ്ഞറിഞ്ഞിട്ടേ തിരിച്ച് വരാറുള്ളൂ. കഴിഞ്ഞ രണ്ട് വർഷമായി ഇതുപോലെ പല വിവരങ്ങളുടെയും പിന്നാലെയാണ്. തുടർച്ചയായി എട്ട് മാസം കൊണ്ടാണ് ചില വിവരങ്ങൾ ശേഖരിച്ചത്. അന്വേഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട ആധികാരികമായ പുസ്തകങ്ങളിൽ നിന്നും നേരിട്ട് അറിയുന്നവരിൽ നിന്നും ഇങ്ങനെ പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, ദിവ്യ ഭാരതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എനിക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല.

    • @artlover838
      @artlover838 2 ปีที่แล้ว +2

      @@birbalbirbal2958 ഞാനും ഇതേ mindset ഉള്ള വ്യക്തി ആണ്..എനിക്കും ഒരു ഉത്തരം കണ്ടുപിടിക്കാൻ വേണ്ടി curiosity ആണ്. ഏതാണ്ട് 6 വർഷം ഇവരെ കുറിച്ച് ഞാൻ അന്വേഷിക്കാൻ തുടങ്ങിയിട്ട്, പത്താം ക്ലാസ്സിൽ തുടങ്ങിയതാണ്. ദിവ്യ ഭാരതിയുടെ മരണത്തെ കുറിച് എനിക്ക് കിട്ടിയ വിവരങ്ങൾ ധാരാളം ഉണ്ട്‌. ഒരു കമന്റിൽ ഒതുക്കാൻ സാധിക്കില്ല. പക്ഷെ പെട്ടന് പറഞ്ഞു പോകാം.
      ആദ്യം മുംബൈയിൽ അന്നത്തെ രാഷ്ട്രീയ അവസ്ഥ എന്താണ് എന്ന് അറിയണം. Muslim-ഹിന്ദു tensions മുംബൈ യിൽ peak stage ഇൽ നിൽക്കുന്ന time.. ബാൽ തക്കറെ political influence വാക്കുകൾ കൊണ്ട് പറയുന്നതിലും അപ്പുറം. Dawood ബോളിവുഡ് ഭരിക്കുന്ന കാലം, അയാളുടെ വലം കയ്യാണ് സാജിദ്, നദീം സൈഫി ഒക്കെ..ഈ timeline ഒന്ന് ചെക്ക് ചെയുക, കുറച്ചൊക്കെ കത്തും
      1)Muslim-hindu
      tensions in bombay (1992)
      2)Bal thackerey and dawood back in action
      3)12 march 1993 bomb blasts
      4) Investigation towards bollywood
      5)5th april 1993- mysterious death of divya bharti-supposed to fly to
      mauritius on 6th april for shooting andolan.
      Sanjay duttwas in mauritius.
      6)divya bharti's last movie during life time
      released ten days before her death, co
      starring sanjay
      7)death of divya's maid prime witness after
      just 15 days followed by several deaths of
      people smaller in stature
      8)arrest of sanjay dutt
      9)alleged involvements of sajid
      nadiadwala, mahesh bhatt, nadeem
      sharavan in bomb blasts
      10) vohra report suggested a close nexus between top people, politicians, business men and terrorists. The report was never made public
      11) death of gulshan kumar
      12) nadeem saifi accused, again the name
      of sajid nadiadwala comes out
      13)26/11 attacks
      14) rahul bhatt's involvement..
      Continues.......(jia khan, sridevi and SSR cases)
      ദിവ്യ ഭാരതി പല കാര്യങ്ങളും പുറം ലോകത്തേക്ക് കൊണ്ടുവരാൻ determined ആയിരുന്നു. അവർ സാജിദ് വഴി പല കാര്യങ്ങളും അറിയുന്നുണ്ടായിരുന്നു. ദിവ്യ ഭാരതിയെ കൊന്നത് ആണ് എന്ന് ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്, പലർക്കും അത് അറിയാം, ഒന്നും അറിയാത്തത് പോലെ ആണ് അവർ ഒക്കെ പെരുമാറിയതും.
      ദിവ്യ പലരെയും സഹായിക്കാനും ശ്രമിച്ചിരുന്നു. അവരുടെ മരണത്തിൽ പറയുന്ന കഥയിൽ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി, അത് കള്ളം ആണ് എന്ന് മനസ്സിലാക്കാൻ. ദിവ്യ ജനാലയിൽ പോയി ഇരുന്നു എന്നല്ലേ പറയുന്നത്, diazepam and alcohol കൂടിയ അളവിൽ അവരുടെ രക്തത്തിൽ കണ്ടെത്തി, അങ്ങനെ ഉള്ള ഒരു വ്യക്തിക്ക് എഴുന്നേറ്റു നടക്കാൻ പോലും സാധിക്കില്ല. അപ്പോൾ ആണോ, അവർ ജനാലയിൽ പോയി കാറ്റു കൊള്ളുന്നത്.
      പണ്ട് ധാരാളം പെൺകുട്ടികൾ cinema മേഖലയിൽ ചൂഷണം ചെയ്യപ്പെട്ടിരുന്നു, മാത്രമല്ല അവരെ ദുബായിലേക്ക് prostitution നു വേണ്ടി പറഞ്ഞു വിട്ടിരുന്നു. പല താഴെ കിടയിൽ ഉള്ള അഭിനയിക്കാൻ വന്ന പെൺകുട്ടികളെ ഇങ്ങനെ ദുബായിലേക്കോ അതും അല്ലങ്കിൽ pornography വീഡിയോസ് എടുക്കുന്നതിനും വേണ്ടി ഉപയോഗപ്പെടുത്തി. അതിൽ അതി സുന്ദരി ആയ ഒരു മലയാളി പെൺകുട്ടിയും ഉണ്ടായിരുന്നു. ഇവരുടെ ഒക്കെ അവസ്ഥയിൽ ദിവ്യക്കു നല്ല വിഷമം ഉണ്ടായിരുന്നു. മാത്രമല്ല cooper ഹോസ്പിറ്റൽ കേന്ദ്രമാക്കി നടന്ന organ trafficking, അതിൽ sajid ഒരു വലിയ കണ്ണി ആണ്. Cooper ഹോസ്പിറ്റലിലെ ഈ trafficking വിങ്ങിൽ പങ്കു ഉണ്ടായിരുന്നവരാണ് മഹേഷ്‌ ഭട്ട്, സാജിദ്, മുകേഷ് ഭട്ട്, ബാൽ താക്കറെ തുടങ്ങിയവർ. ഈ organ trafficking സംഘം പല ലൈറ്റ് boys നെയും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി, കള്ള വാഗ്ദാനങ്ങൾ കൊടുത്ത് അവരെ trafficking ലേക്ക് തള്ളി വിട്ടു. Shola aur sabnam shooting ടൈമിൽ ആണ് ദിവ്യ ഇതിനെ കുറിച്ച് അറിയുന്നത് തന്നെ.
      അധോലോകം പ്രവർത്തിക്കുന്നത് തന്നെ ഒരു കോഡിങ് സിസ്റ്റം വഴി ആണ്, അവർ എല്ലാം കോഡ്സ് ആണ് ഉപയോഗിക്കുന്നത്. ദിവ്യ അവരുടെ കോഡിങ് പലതും decode ചെയ്തു സാജിദ് വഴി. ഇതെല്ലാം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചു. ഹവാല nexus അതിൽ ഉൾപെടും. ദിവ്യയെ ചതിച്ചത് അവരുടെ ബോഡി ഗാർഡ് തന്നെ ആണ്, സാജിദിനോട് ദിവ്യയുടെ പ്രവർത്തികൾ ചോർത്തിയത് അയാൾ ആണ്. ദിവ്യക്ക് ബോംബ് ബ്ലാസ്റ്റിനെ കുറിച്ചുള്ള നിർണായക തെളിവുകൾ അറിയാമായിരുന്നു....
      ഇനി ഒരു കാര്യം കൂടി പറയാം..ദാവൂദിന്റെ ആൾക്കാർ ആണ് ദിവ്യയെ വക വരുത്തിയത് എങ്കിൽ, ആ കേസ് കുഴിച്ചു മൂടിയത് ബാൽ തക്കറെ ആണ്. അഞ്ചു കൊടി രൂപയാണ് ആ കേസിനു പറഞ്ഞ വില. കാരണം മറ്റൊന്നും അല്ല, ദിവ്യ ജീവനോടെ ഇരുന്നാൽ അയാൾക്കും പണി കിട്ടും. പുറമെ ഇവർ എല്ലാം ശത്രുക്കൾ ആണെങ്കിലും പുറകിലെ പ്രവർത്തികൾ എല്ലാം same ആണ്...

  • @dhaneesh328
    @dhaneesh328 2 ปีที่แล้ว +2

    മോശം ക്യാപ്ച്ചർ അല്ല Bro ...മലയാളം വ്യക്തമായി പറയാൻ ശ്രദ്ധിക്കുമല്ലോ?
    Motion capture

    • @KHANMAX
      @KHANMAX  2 ปีที่แล้ว +1

      Motion capture ennu thanneya paranje onnudi kettu nokku

  • @രുദ്രൻ
    @രുദ്രൻ 2 ปีที่แล้ว +9

    അനശ്വര നടൻ ജയൻ സാറിനെ ഒന്ന് കാണണം എന്നുണ്ട് 🙏🙏🙏♥️♥️♥️

  • @JtubeOne
    @JtubeOne 2 ปีที่แล้ว +2

    മോശം ക്യാപ്ചർ ടെക്നോളജിയോ!

  • @10.tinuthampi23
    @10.tinuthampi23 2 ปีที่แล้ว +7

    Paul Walker ❤️

  • @krishnaammus9459
    @krishnaammus9459 2 ปีที่แล้ว +5

    Firsteeee... 😌🖐️

  • @Kalayanthani
    @Kalayanthani ปีที่แล้ว +1

    ജെയിംസ് എന്ന പുനത്ത് രാജ്‌കുമാറിന്റെ ലാസ്റ്റ് മൂവിയിൽ ചില dailoque സീനിലും ,ചില fight സീനിലും അതേഹത്തിന്ന് അഭിനയിക്കാൻ സാധിച്ചില്ല. അതിന് മുൻപ് അദ്ദേഹം മരിച്ചിരുന്നു. പിന്നീട് ഡ്യൂപ്പിനെ വെച്ച് ആ സീൻ എടുക്കുകയും കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ആ അദ്ദേഹത്തിന്റെ മുഖം മോർഫ് ചെയിത് വെക്കുകയും, fight സീനിൽ ഡ്യൂപ്പിനെ ഉപയോഗിച്ച് സന്ദർഭരത്തിന് അനിയോജ്യമാക്കി മാസ്ക് വെച്ച് മുഖം മറച്ചും fight പൂർത്തീകരിക്കുകയും ചെയിതു.

  • @007vikatan
    @007vikatan ปีที่แล้ว +2

    Monisha in "Cheppadi Vidya" movie. In the last few scenes, they only show her back... and not face..

    • @KHANMAX
      @KHANMAX  ปีที่แล้ว

      Already done in previous part

  • @merinjeonjungkook8984
    @merinjeonjungkook8984 2 ปีที่แล้ว +1

    Kannada star puneeth Raj Kumar te James enna film lum Ingane cheythittund..🥲

  • @mohit3697
    @mohit3697 2 ปีที่แล้ว +4

    Fast and furious 7 Paul walker

  • @Incarnate220
    @Incarnate220 2 ปีที่แล้ว +1

    *0:27** ഇന്നലെ Amrutha TV യിലൂടെ ഈ സിനിമ ഉണ്ടായിരുന്നു*

  • @reocutz8953
    @reocutz8953 2 ปีที่แล้ว +1

    ആകാശ ഗംഗ 2 വിൽ മയൂരിയെ ഇതുപോലെ വീണ്ടും കൊണ്ട് വന്നിരുന്നു.

  • @Gauthamkrishna669
    @Gauthamkrishna669 2 ปีที่แล้ว +4

    Divya bharthi suicide cheyyunathin divasangalkk mumpann shatranj movie yude shooting iil undairunnu

    • @adhiths4728
      @adhiths4728 2 ปีที่แล้ว

      Suicide അല്ല murder ആണ്..

  • @veenasanjay_official
    @veenasanjay_official 2 ปีที่แล้ว +1

    രാജാസിംഹ എന്ന ചിത്രത്തിലെ നായകൻ Aniruddha jatkar വിഷ്‌ണുവർത്ഥന്റെ മരുമകൻ തന്നെയാണ്.

  • @universeboss9072
    @universeboss9072 2 ปีที่แล้ว +3

    മണിച്ചേട്ടനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @nithinansarisworld7862
    @nithinansarisworld7862 2 ปีที่แล้ว +2

    Mayuri was created in 'Aakashaganga 2" Movie through computer graphics. Mani Chettan, Jayan Sir, Nazeer Sir evare onnukoodi kaananam ennundu

  • @artlover838
    @artlover838 2 ปีที่แล้ว +13

    ദിവ്യാ ഭാരതി ❣️❣️❣️❣️❣️

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +6

    Paul walker ❣💔

  • @Gauthamkrishna669
    @Gauthamkrishna669 2 ปีที่แล้ว +1

    Athu mathramalla Divya Bharti yude marana shesham othiri movies pinned release cheyythirunnu.

  • @sreelakshmimohank
    @sreelakshmimohank 2 ปีที่แล้ว +2

    Puneeth Rajkumar Sir❤️

  • @sampreethpanicker
    @sampreethpanicker 2 ปีที่แล้ว +1

    മഹാനടിക്കകത്ത് NTRനെ ഇതുപോലെ ചെയ്തിട്ടുണ്ട്

  • @mathensamuvel5624
    @mathensamuvel5624 2 ปีที่แล้ว +2

    Mohan laline onnude cinimayil kananamennund

  • @LeoAravind-n4s
    @LeoAravind-n4s ปีที่แล้ว

    Chattambi Malayalam moviyil sreenath bhasiyum pappuvinte makanum jeepil pokumbol jeepinte seetil oru kai vechittund mistake please notify thanks

  • @sajeerjosh
    @sajeerjosh 2 ปีที่แล้ว +1

    Jagathy in Mr. Marumakan. Baburajine vech full reshoot cheythu

  • @dondavis2206
    @dondavis2206 2 ปีที่แล้ว +2

    CHETTA HOLLYWOOD CHEYO PAUL WALKERINE 🥺

  • @Malayalammovies25
    @Malayalammovies25 2 ปีที่แล้ว +3

    Sushand sing rajput

  • @Leoajjumalayalam
    @Leoajjumalayalam 2 ปีที่แล้ว +1

    Kalabhavan mani vanna mathiyyayirunnu

  • @catherinets1282
    @catherinets1282 2 ปีที่แล้ว +5

    Great hard work

  • @leena7807
    @leena7807 2 ปีที่แล้ว +2

    ആകാശഗംഗ 2ല്ലേ പ്രേതം

  • @subithavijaykumar2042
    @subithavijaykumar2042 2 ปีที่แล้ว +1

    മോനിഷ

  • @parabellum8273
    @parabellum8273 2 ปีที่แล้ว +1

    അതെന്താ 1994ൽ ഇറങ്ങിയ പടത്തിനു പഴയ ബ്ലാക് ആൻഡ് വയിറ്റ് പടത്തിന്റെ അത്രയും പോലും ക്‌ളാരിറ്റി ഇല്ലല്ലോ

    • @KHANMAX
      @KHANMAX  2 ปีที่แล้ว

      ആകെയുള്ളത് ആ റഷ് വീഡിയോ VCR print ആണ് Original Movie നല്ല Quality ഉണ്ട്

    • @adhiths4728
      @adhiths4728 2 ปีที่แล้ว

      അത് ദിവ്യ ഭാരതിയുടെ fans നു വേണ്ടി ദൂരദർശനിൽ വന്ന പ്രോഗ്രാം ആണ്. ദിവ്യയുടെ scenes ശ്രീദേവിയും ആയി compare ചെയ്തു കൊണ്ട്, പിന്നേ അതിൽ മൊഹറയിലെ ദിവ്യയുടെ scenes കാണിച്ചിരുന്നു എന്ന് തോന്നുന്നു..അതുമാത്രം അല്ല, ദിവ്യ ഭാരതിയുടേത് dub ചെയ്യാത്ത raw footage ആണ്..

  • @myself_midhun
    @myself_midhun 2 ปีที่แล้ว +8

    Kalabhavan mani 😍🥺

  • @vishnukumarakom4121
    @vishnukumarakom4121 2 ปีที่แล้ว +1

    Kalabhavan mani and thilakan puneet rajkumar

  • @arjunpang5387
    @arjunpang5387 2 ปีที่แล้ว +2

    Kalabhavan Mani

  • @Ayush-yv7xy
    @Ayush-yv7xy 2 ปีที่แล้ว +2

    1rst🤛🏼🤛🏼✨️✨️✨️

  • @fullvideosongs7832
    @fullvideosongs7832 2 ปีที่แล้ว +1

    James Kannada movie puneeth rajkumar last Sean dupe aanu

  • @dpkgr8
    @dpkgr8 2 ปีที่แล้ว +2

    Cheppadividya cinemayude climaxil Monishayude face kaanikkunnilla. athu shoot cheyyunnathinum munpe avar maranapettirunnu.

    • @KHANMAX
      @KHANMAX  2 ปีที่แล้ว +2

      Already done

    • @faizanpachu6059
      @faizanpachu6059 2 ปีที่แล้ว +2

      ചിപ്പി വന്നു

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +1

    You missed yamadonga

  • @vishnunk5320
    @vishnunk5320 2 ปีที่แล้ว +1

    Fast & furious 7 in Paul Walker

  • @fighters9398
    @fighters9398 2 ปีที่แล้ว +2

    22

  • @saranbalachandran5710
    @saranbalachandran5710 2 ปีที่แล้ว +3

    ദബാങ് 1,2 എന്നീ സിനിമകളിൽ സൽമാൻ ഖാൻ്റെ അച്ഛൻ ആയി അഭിനയിച്ചത് വിനോദ് ഖന്ന ആയിരുന്നു.മൂന്നാം ഭാഗം പ്ലാൻ ചെയ്ത സമയത്ത് അദ്ദേഹം മരിച്ച് കഴിഞ്ഞിരുന്നു.അദ്ദേഹത്തിൻ്റെ കഥാപാത്രം ചെയ്യാൻ മൂന്നാം ഭാഗത്ത് വന്നത് അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരൻ ആയിരുന്നു

  • @radhikasreekumar2828
    @radhikasreekumar2828 2 ปีที่แล้ว +1

    Kalabhavan mani, jayan and sridevi

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +1

    പ്രേംനസീർ - അപരന്മാർ നഗരത്തിൽ

    • @KHANMAX
      @KHANMAX  2 ปีที่แล้ว

      Already done

  • @TSM346
    @TSM346 2 ปีที่แล้ว +2

    👍👍👍

  • @theatreholic4013
    @theatreholic4013 2 ปีที่แล้ว +1

    Kochin haneefa and rajan p dev 🙂

  • @anjanaanilanil6691
    @anjanaanilanil6691 2 ปีที่แล้ว +1

    ആകാശഗംഗ 2

  • @cheekuzz8657
    @cheekuzz8657 2 ปีที่แล้ว +1

    മണിച്ചേട്ടൻ

  • @Spark-wt8vu
    @Spark-wt8vu ปีที่แล้ว

    Pavam rambha. Avar illaarnnel nth cheythene. Avark annu credit um kitti kaanilla

    • @lover3771
      @lover3771 ปีที่แล้ว

      Credit kodukkan pattillallo.. Officially divya alle heroine

  • @jithu5809
    @jithu5809 2 ปีที่แล้ว +1

    Hi😌❤️

  • @hashikhashikpk3819
    @hashikhashikpk3819 2 ปีที่แล้ว +1

    Akashaganga 2 Mayuri🥰

  • @aryaug9871
    @aryaug9871 2 ปีที่แล้ว +3

    Hi

  • @anaghakv4392
    @anaghakv4392 2 ปีที่แล้ว +1

    Monisha

  • @DANY.2k
    @DANY.2k 2 ปีที่แล้ว +15

    ആകാശഗംഗ 2 ൽ ഗംഗയെ ഇങ്ങനെ കാണിക്കുന്നില്ലേ

    • @jester2432
      @jester2432 2 ปีที่แล้ว +4

      Yes

    • @jiju466
      @jiju466 2 ปีที่แล้ว

      യെസ്

    • @a5lm_mdk-20
      @a5lm_mdk-20 2 ปีที่แล้ว +2

      Ath old clips aan

  • @angeljohn4763
    @angeljohn4763 7 หลายเดือนก่อน

    Kgf 2 ll scorpio bolero force cruiser tata xenon ambassador new model,tata tipper puthiya model, ford endeavour, pajero..okke use cheithille... Athintae justification enthanu ennu eppolum aalochikkum... Prakash raj nte bhavana aanennu karutha... But bakki vandi okke sankalpikkam enkil ee vandeem koode sandalpikkan padillae... King of kothayil adipoli aayi old vandikal kanichit und... Pullerokke choikum pandu bolero okke undarnno ennu...

    • @KHANMAX
      @KHANMAX  7 หลายเดือนก่อน

      Kgf il onnintel logo illa ennu thonnunnu

    • @angeljohn4763
      @angeljohn4763 7 หลายเดือนก่อน

      Mm... Logo illenkilum... Bolero bolero thannae allae... Tata de new logo aanu interval nu shesham... Aa tym ll athu polethe lorry kurav aanu...

  • @Gauthamkrishna669
    @Gauthamkrishna669 2 ปีที่แล้ว

    Sharmaji namkeen athil kurach scene iil mathramann rishi Kapoor abinayichath

  • @sabinkabraham7153
    @sabinkabraham7153 2 ปีที่แล้ว

    Monisha in cheppadividhya

  • @EXPERTzxFOX
    @EXPERTzxFOX 2 ปีที่แล้ว

    Njan vijarichu ente peru mathramanu vishnuvardan ennu ullathu ennu😅

  • @athulkrishna2741
    @athulkrishna2741 2 ปีที่แล้ว +1

    Manichettan

  • @p3ky._
    @p3ky._ 2 ปีที่แล้ว

    0:28 prabhasinte aadhipurush pole nd😂

  • @jimeshmurukesan8840
    @jimeshmurukesan8840 2 ปีที่แล้ว

    Monisha in cheppadividya