എന്റെ മണം കിട്ടിയപ്പൊഴേ അവൻ അറിഞ്ഞു. മടൽ എടുത്ത് ഒരു ഏറും തന്നു.

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2022
  • കോന്നി ആനപ്പന്തിയിൽ നിന്ന് തൃക്കടവൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന ദിവസം മുതൽ ശിവരാജുവുമായി ചങ്ങാത്തം സ്ഥാപിച്ച പാപ്പാൻ ...!
    ഗോപാലകൃഷ്ണൻ ചേട്ടനും ശിവരാജുവുമായുള്ള ആത്മബന്ധം.
    ശിവരാജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൈക്കുറ്റപ്പാട് എന്നു പറയാവുന്ന പാപ്പാൻ പ്രതാപന്റെ മരണം...
    അതിലേക്ക് ശിവരാജുവിനെ എത്തിച്ച സാഹചര്യങ്ങൾ....!
    ഗോപാലകൃഷ്ണൻ ചേട്ടൻ വിലയിരുത്തുമ്പോൾ.
    #sree4elephants #aanapremi #keralaelephants #elephant #sivarajuelephant

ความคิดเห็น • 174

  • @binoyr6715
    @binoyr6715 ปีที่แล้ว +70

    ഗോപാലകൃഷ്ണൻ ചേട്ടന്റെ കൂടുതൽ വാക്കുകൾ കേൾക്കാൻ വേണ്ടി wait ചെയുന്നു 👍🏼

  • @user-qv9ws5wv3s
    @user-qv9ws5wv3s ปีที่แล้ว +88

    ആൾ ആനയെ കഴുകി കൊമ്പ് പിടിച്ചു പരുപാടിക് നികുന്നത് കണ്ടു. ഒത്തിരി സന്തോഷം ഇത്രേം വർഷം ആയിട്ടും അവൻ അവന്റെ വളർത് അച്ഛനെ മറന്നില്ലല്ലോ 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +4

      അതേ.. വളരെ സന്തോഷം നൽകുന്ന കാര്യം

  • @vidhyakanjily5433
    @vidhyakanjily5433 ปีที่แล้ว +27

    എപ്പിസോഡ് പെട്ടെന്നങ്ങു തീർന്നുപോയി ശ്രീയേട്ടാ. വീണ്ടും രാജുവിന് അവന്റെ ഗോപാലകൃഷ്ണൻ ചേട്ടൻ. ഒരുപാട് സന്തോഷം.

  • @jishnuchikku94
    @jishnuchikku94 ปีที่แล้ว +25

    ശ്രീയേട്ടാ ഏവൂർ കണ്ണൻന്റെയും അവന്റെ സാരഥി ശരത്തിന്റെയും ലേറ്റസ്റ്റ് എപ്പിസോഡ് ചെയ്യാമോ... ഒരുപാട് ആഗ്രഹം ഉണ്ട്‌ ശ്രീയേട്ടന്റെ ആ ഒരു ഇന്റർവ്യൂ കാണാൻ ❤

    • @gilingeorge1771
      @gilingeorge1771 3 หลายเดือนก่อน

      Aah sarath guruvayoor il aanaye thalli sheriyakunna video alle irangiyath.. suspension um kitti 😂

  • @kiranjyothish5934
    @kiranjyothish5934 ปีที่แล้ว +19

    ശ്രീയേട്ടാ സൂപ്പർ എപ്പിസോഡ് ഗോപാലകൃഷ്ണൻ മാമൻ 🙏🙏🙏 വളരെ സിമ്പിൾ ആയി തുറന്നു സംസാരിക്കുന്ന ആൾ

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +4

    വോവൗ ബുട്ടിഫുൾ ആനകുട്ടൻ. 👌👌👌🌹🌹

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് ,അടിപൊളി 👌👌👌👌👌👌🥰🥰🥰😘😘🐘🐘🐘🐘💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️

  • @minikr3137
    @minikr3137 ปีที่แล้ว +2

    Great Sreeyetta ❤

  • @renjithrenju7795
    @renjithrenju7795 ปีที่แล้ว +15

    ഈ സംഭവം നടക്കുമ്പോൾ ആ ബാക്കിൽ കാണുന്ന സ്റ്റെപ്പിൽ നിൽക്കുവായിരുന്നു ഞാനും എന്റെ ചേട്ടനും കൂട്ടുകാരനും അവന്റെ ചേട്ടനും ഇതെല്ലാം നേരിൽ കണ്ട് 😒ഞങ്ങൾ മാത്രമേ അപ്പൊ അവിടെ ഉള്ളായിരുന്നു തുടക്കം മുതൽ അവസാനം വരെ എല്ലാം കണ്ടു. അമ്പലത്തിന്റെ തൊട്ട് അടുത്താണ് എന്റെ വീട്. ഒരുപാട് കഥകൾ ഇതിന്റെ പേരിൽ ഇറങ്ങിയിട്ടുണ്ട്. കുറച്ചൊക്കെ സത്യം ആണ്

    • @bszidhendranathbszidhendra5203
      @bszidhendranathbszidhendra5203 ปีที่แล้ว +1

      ഗോപാലകൃഷ്ണന്റ് പ്രതികരണം ശ്രദ്ധയ്ക്കുക :സംഭവം നടക്കുന്നത് വൈകിട്ട്. ഈ സമയത്ത് മലയിൻകീഴ് വല്ല ഭനുമായി കുട്ടപ്പുവിൽ രാത്രി 12മണിക്ക് ആണ് സംഭവസ്ഥലത്ത് എത്തിയത് എന്നും പറയുന്നു. """എന്നാൽ പറയുന്ന കാര്യങ്ങൾ ഒന്നിടവില്ലാതെ നേരിൽ കണ്ട പോലെ """ഈ സംഭവം നടന്ന സമയം അവിടെ ഉണ്ടായിരുന്ന താങ്കളുടെ ശ്രദ്ധയിൽ ഗോപലകൃഷ്ണൻ പെട്ടിരന്നോ

    • @vishnukannan3872
      @vishnukannan3872 ปีที่แล้ว

      @@bszidhendranathbszidhendra5203 അത് പുള്ളി ഒരു ആവേശത്തിൽ പറഞ്ഞു പോയതായിരിക്കും വയസ്സായ പഴയ ആൾക്കാരല്ലേ കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും ഇതു പറയും സാരമില്ല സംഭവിച്ചത് സംഭവിച്ചു

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +6

    ചേട്ടൻ ആനയും ആയി നടന്നുവരുന്നത് ഒരു വേറെ ലെവൽ ആണ്

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +5

    ചേട്ടൻ പറഞ്ഞത്ശരിയാണ് ഇത് നമ്മൾക്ക്അറിയാവുന്ന കാര്യം ആണ്

  • @VinodPk-ww3qz
    @VinodPk-ww3qz 6 หลายเดือนก่อน +1

    സൂപ്പർ ഏട്ടാ 🥰🥰

  • @sandeepasokan2928
    @sandeepasokan2928 ปีที่แล้ว +2

    Superb 😍👍👌

  • @achupriyan9922
    @achupriyan9922 ปีที่แล้ว

    അടിപൊളി 👌👌

  • @sijisiji5662
    @sijisiji5662 ปีที่แล้ว

    നന്നായിട്ടുണ്ട് ♥♥♥

  • @renjandraj9097
    @renjandraj9097 ปีที่แล้ว +9

    ആറന്മുള രഘു... ❤️❤️അവനാണ് ആന ❤️❤️❤️

  • @sandeeprajan8222
    @sandeeprajan8222 3 หลายเดือนก่อน +4

    കൊ ല്ല ത്തി ന്റെ അഭി മാനം ഞങ്ങ ളു ടെ ശി വരാ ജു 👍

  • @sprakashkumar1973
    @sprakashkumar1973 ปีที่แล้ว +1

    Good evening. Fr. Sree4 elephants team's.. GOOD episode sir.. Waiting fr next episode sir.. 👍🌹❤️

  • @marryfrank2968
    @marryfrank2968 ปีที่แล้ว +1

    I Love ❤️❤️❤️ You Da Raju ❤️❤️❤️ Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

  • @deepas8085
    @deepas8085 ปีที่แล้ว +1

    നല്ല അവതരണം

  • @vinusurendran5080
    @vinusurendran5080 ปีที่แล้ว +1

    രാജു ❤️❤️❤️🥰🥰🥰🔥🔥🔥

  • @prabhakaranpillai9672
    @prabhakaranpillai9672 ปีที่แล้ว +4

    Sivaraju..🤩

  • @prasanthkumar414
    @prasanthkumar414 ปีที่แล้ว +15

    ഗോപാലൻ ചേട്ടൻ.... ശിവരാജു.... മനോജ്‌ ചേട്ടൻ ❤❤❤

  • @sajeevmanjadi6274
    @sajeevmanjadi6274 ปีที่แล้ว +1

    Athmavu ariynnathu Ihanu😍😍

  • @manojmgmanoj3178
    @manojmgmanoj3178 ปีที่แล้ว +1

    Nice super

  • @prasanthkannanprasanthkann137
    @prasanthkannanprasanthkann137 ปีที่แล้ว +6

    ആറന്മുള രഘു ❤️

  • @subhasankar3075
    @subhasankar3075 ปีที่แล้ว +5

    Love u Rajootta 🥰

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +2

    Super video ♥️♥️

  • @ritaravindran7974
    @ritaravindran7974 ปีที่แล้ว +2

    Today's episode also u presented v nicely.

  • @bipinkumar936
    @bipinkumar936 ปีที่แล้ว +1

    Back ground music volume കൂടുതല്‍ ആണ്. അല്പം കുറച്ച് set ചെയ്യാമോ? BGM വരുമ്പോ volume manually കുറയ്ക്കുകയും Commentary വരുമ്പോൾ കൂട്ടുകയും ചെയ്യേണ്ടി വരുന്നു

  • @rono2op269
    @rono2op269 ปีที่แล้ว +1

    💚❤️raju

  • @jubinivan7377
    @jubinivan7377 ปีที่แล้ว +7

    Sivaraju❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Thank you ❤️

    • @jubinivan7377
      @jubinivan7377 ปีที่แล้ว

      @@Sree4Elephantsoffical thanks ശ്രീയേട്ടാ 🥰🥰🥰

  • @visakhanpd5871
    @visakhanpd5871 ปีที่แล้ว +5

    2007ൽ കോട്ടയം പാമ്പാടിയിൽ ആനയെ കൊണ്ടു വന്നത് ഇതുവരെ പറഞ്ഞില്ല കാരണം ആദ്യമായി കൊല്ലം ജില്ലക്ക് പുറത്തു ആനയെ എഴുനെളിച്ചത്. ഇത് ഒരു വീഡിയോയിലും പറഞ്ഞില്ല

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว +2

    Raju👍💥

  • @athuldasezhukone9943
    @athuldasezhukone9943 ปีที่แล้ว +4

    ഇന്ന് കടവൂരാനേ കണ്ടു മനോജേട്ടനെയും ഗോപാലകൃഷ്ണൻ മാമനെയും കണ്ടു

  • @sreejiths2872
    @sreejiths2872 4 หลายเดือนก่อน +1

    Njngade swantham raju❤

  • @sudhisukumaran8774
    @sudhisukumaran8774 ปีที่แล้ว +13

    പണ്ട് ഈ ഫോർ എലിഫന്റ് ആന വാൽ പിടിക്കു ശേഷം പാപ്പാന്റെ ജീവനടുത്താ കഥ പറഞ്ഞിട്ടുണ്ട് എപ്പിസോഡ് കണ്ടപ്പോൾ ഓർമ്മയിൽ എവിടെയോ പ്രതാപേട്ടന്റെ മുഖം തെളിഞ്ഞുവന്നു 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      നമ്മുടെ ചാനലിൽ തന്നെ full length video upload ചെയ്തിട്ടുണ്ടല്ലോ

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว +12

    ഗോപാലകൃഷ്ണൻ ചേട്ടൻ വീണ്ടും തിരിച്ചുവന്നു ഇപ്പോൾ അച്ഛനുംമകനും ആണ് കൊണ്ട് നടക്കുന്നത്

  • @sabarisureshel9911
    @sabarisureshel9911 ปีที่แล้ว

    inyum videos pratheekshikunnu 🥰🙏

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 ปีที่แล้ว

    ❤❤❤❤kadavooran💋💋💋💋

  • @highfinaquafarm8639
    @highfinaquafarm8639 ปีที่แล้ว

    adipoli❤️

  • @kiranjyothish5934
    @kiranjyothish5934 ปีที่แล้ว

    Sree4elephant iniyum iniym munnot❤❤❤❤❤

  • @nandhukrishnanpk8181
    @nandhukrishnanpk8181 หลายเดือนก่อน

    Thalli thaliii

  • @IndiraBhaskar-xp7nl
    @IndiraBhaskar-xp7nl หลายเดือนก่อน

    Valarenallakaryam

  • @abhisheknairvlogs4621
    @abhisheknairvlogs4621 ปีที่แล้ว +7

    14:50 മലയിൻകീഴ് ശ്രീ വല്ലഭൻ ❤

  • @MaheshKumar-dr5el
    @MaheshKumar-dr5el ปีที่แล้ว +1

    👍👍❤

  • @user-hi1os8cf2n
    @user-hi1os8cf2n 4 หลายเดือนก่อน

    ആറന്മുള രഖുവിനെ പറ്റി ഉള്ള സ്റ്റിൽസ് വെച്ചെങ്കിലും ഒരു എപ്പിസോഡ് ചെയ്യുമോ

  • @ushasruti8254
    @ushasruti8254 ปีที่แล้ว

    👍👍

  • @krunni3406
    @krunni3406 ปีที่แล้ว +1

    Epo weekil video eannam koodi vannu.
    ..
    Chenal full active ayi...

  • @soniavs8045
    @soniavs8045 ปีที่แล้ว +2

    Innale 2023/March 27 nu Peroorkada (Tvm) sreekrishna temple vannu ashaneyum shivaraju ne yum vrithi ayi kandu thaleduppu ho

  • @sheejak3528
    @sheejak3528 ปีที่แล้ว +1

    👌🙏

  • @abhijithnamboothiri8437
    @abhijithnamboothiri8437 ปีที่แล้ว

    👌🏻❤

  • @sangeethmg8320
    @sangeethmg8320 ปีที่แล้ว +1

    ❤️❤️

  • @rajis3695
    @rajis3695 ปีที่แล้ว

    💕💕💕

  • @jithurejith369
    @jithurejith369 ปีที่แล้ว

    😍😍😍

  • @sheejak3528
    @sheejak3528 ปีที่แล้ว +1

    🙏👌

  • @prabheeshvengarath328
    @prabheeshvengarath328 8 หลายเดือนก่อน

    ❤❤❤

  • @vimalraveendranpillai860
    @vimalraveendranpillai860 ปีที่แล้ว

    ♥♥

  • @shyleshkumarm.v8398
    @shyleshkumarm.v8398 5 หลายเดือนก่อน +1

    Kannan ippo evida..vere aanayil ano

  • @jagankumar1162
    @jagankumar1162 6 หลายเดือนก่อน

  • @adhidiyaadhidiya3917
    @adhidiyaadhidiya3917 3 หลายเดือนก่อน

    Njngala ambalam umayanallor bala subramaniya swami temple

  • @abyantony7856
    @abyantony7856 ปีที่แล้ว

    👍🏻

  • @abhijithmanjoor2511
    @abhijithmanjoor2511 ปีที่แล้ว

    ❤️❤️❤️❤️

  • @vishnudeth2159
    @vishnudeth2159 ปีที่แล้ว

    ❤️❤️🔥❤❤

  • @maneshmadhavan9053
    @maneshmadhavan9053 ปีที่แล้ว +2

    വീഡിയോ ലെങ്ത് കുറച്ചത് നന്നായി.....👌

  • @jwalasalesh6669
    @jwalasalesh6669 ปีที่แล้ว +1

    💖🥰

  • @vishnuprasad7955
    @vishnuprasad7955 หลายเดือนก่อน

    ഈ വീഡിയോയിൽ കാണുന്ന ക്ഷേത്രം ഏതാണ്?

  • @nandakumarv1035
    @nandakumarv1035 ปีที่แล้ว +1

    തിരുവനന്തപുരം തെ പഴയ ആന ക്കാർ..... ഉള്ളൂർ കാർത്തികേയൻ വരുമ്പോൾ ഇദ്ദേഹം ആയിരുന്നു ആ വനെ പറ്റി ഒന്ന് ചോദിക്കാമോ ഇവിടെ വന്നു അഴിച കഥ

  • @binudarsana1310
    @binudarsana1310 ปีที่แล้ว

    💞💞🐘💞💞

  • @rahulkarthik5772
    @rahulkarthik5772 ปีที่แล้ว +6

    തെക്കിന്റെ തേവർ, മന്നാടിയാർ 🥰🔥

  • @arunmenon9098
    @arunmenon9098 ปีที่แล้ว +2

    Machad aanakal paranoor nandhan video chaiyu sreeyetta.....

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 ปีที่แล้ว +2

    ശിവരാജു ന്റെ കൊമ്പു പണ്ടു ഉള്ളതിനെകാൾ മാറ്റം ഉണ്ട് അത് എങ്ങനെ എന്ന് ചോദിക്കാമോ

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 ปีที่แล้ว

    👍👌😊🐘

  • @girishts8876
    @girishts8876 ปีที่แล้ว

    👍

  • @jimbrucook4783
    @jimbrucook4783 ปีที่แล้ว +1

    ♥️♥️♥️🌹👍🏿

  • @prasanthbose718
    @prasanthbose718 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @aromalashok8639
    @aromalashok8639 ปีที่แล้ว +2

    Kadavooran ❤️❤️❤️

  • @user-xi4fg8gf9j
    @user-xi4fg8gf9j 3 หลายเดือนก่อน +2

    അപ്പൂസ് ഫാൻസ്‌ ഇവിടെ കമോൺ ❤

  • @sheebaashok6955
    @sheebaashok6955 ปีที่แล้ว +3

    Nice episode ♥️

  • @kiranjyothish5934
    @kiranjyothish5934 ปีที่แล้ว +3

    Katta waiting for next episode

  • @Riyasck59
    @Riyasck59 ปีที่แล้ว

    🤩🤩💖💖💞💞💕💕🐘🐘

  • @sujathak2040
    @sujathak2040 ปีที่แล้ว

    Raju monee Chakka kalla

  • @SubairKp-vc3cc
    @SubairKp-vc3cc ปีที่แล้ว +3

    ശിവരാജു Power

  • @user-pm1dy6tl4l
    @user-pm1dy6tl4l 3 หลายเดือนก่อน

    പ്രതാപൻ ചേട്ടൻ മരിക്കുന്നതിന്റെ അന്ന് ലാസ്റ്റ് ആയിട്ട് ഞാൻ ആനവാൽ പിടുത്തവും കണ്ടു പ്രതാപ് ചേട്ടനെയും കണ്ടു ശിവരാജുന്റെ പുറത്തിരുന്നു വരുന്ന രംഗം ഉണ്ടല്ലോ അതൊരു കാഴ്ച തന്നെയായിരുന്നു ❤️🙏 അതിനു ശേഷം ഞാൻ പോയിരുന്നു ആനയെ കാണാം ഗോപാലകൃഷ്ണൻ ചേട്ടൻ പറഞ്ഞത് 100% ശരിയാണ് ഗോപാലകൃഷ്ണൻ ചേട്ടനെ കാണുമ്പോൾ ശിവരാജുന്റെ ദേഷ്യൊന്ന് കാണണം എന്റെ അമ്മ മടലേറി അതിലുഗ്രം എന്നിട്ട് ഗോപാലകൃഷ്ണൻ ചേട്ടൻ ശിവരാജിന്റെ പുറകെ സൈഡിൽ ചുമയ്ക്കുമായിരുന്നു ആ ചുമയുടെ സൗണ്ട് കേട്ടാ മതി എറിയും പക്ഷേ വേറൊരു കാര്യം എന്ന് പറഞ്ഞാൽ വേറെ ആരെ ഒന്നും ചെയ്യത്തില്ല ഗോപാലകൃഷ്ണൻ ചേട്ടനെ കണ്ടം മാത്രം

    • @sba-stoneysgaming2560
      @sba-stoneysgaming2560 25 วันที่ผ่านมา

      Sathyam meeshayooke pirichhh oru casio watchoke ettu proudi ayirunnnn❤ mukathala poorathinnu pulli oru nilpund

  • @meghan7240
    @meghan7240 ปีที่แล้ว +2

    7:26
    ഇരുപതാം വയസിൽ ഗോപാലകൃഷ്ണൻ ചേട്ടൻ ശിവരാജുവിൽ കേറുമ്പോ ആനയ്ക്ക് 13 വയസ്..
    അപ്പൊ ശിവരാജൂന് ഇപ്പൊ പ്രായം അൻപതിന് മുകളിലുണ്ടാവും അല്ലേ..?

  • @krunni3406
    @krunni3406 ปีที่แล้ว +1

    💝💝💝💝💝💝💝💝💝💝💝💝💝💝

  • @Kapilkrishnaeditz
    @Kapilkrishnaeditz ปีที่แล้ว +12

    ആറന്മുള രഘു ❤️, തിരുവല്ല ജയചന്ദ്രൻ ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +1

      അല്ല... ഇതാര്... വാര്യമ്പള്ളിലെ .... ലെ...

    • @priyaashokkurup1393
      @priyaashokkurup1393 ปีที่แล้ว +1

      Pl do one on Thiruvalla Jayachandran

  • @mugeebrahman2992
    @mugeebrahman2992 ปีที่แล้ว

    Hi

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว

    which temple

  • @MadhuMadhu-zo8pq
    @MadhuMadhu-zo8pq ปีที่แล้ว

    Ethiyappol entha sambhavichachathu?

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      എന്താ സംഭവിച്ചത് എന്നറിയുവാൻ വീഡിയോ കണ്ടാൽ മതി.

  • @sairammahabharathcr2370
    @sairammahabharathcr2370 ปีที่แล้ว

    A too-long conversation is cut short time

  • @alanjerinvarkey7171
    @alanjerinvarkey7171 ปีที่แล้ว +4

    Thiruvalla jayachandran ❤️

  • @kollamsreekandan
    @kollamsreekandan ปีที่แล้ว +2

    നമസ്കാരം ശ്രീകുമാർച്ചേട്ടാ
    നമ്മുക്ക് ആ പ്രതാപേട്ടന്റ പഴയ കാര്യം മറക്കാൻ ശ്രെമിച്ചുകൂടെ

    • @kollamsreekandan
      @kollamsreekandan ปีที่แล้ว

      ബാക്കി എല്ലാ വിഡിയോകളും സൂപ്പറാണ് പരമാവധി എല്ലാം കാണാൻ ശ്രെമിക്കാറുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      Yes....

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +4

      Yes.. ഇത് അദ്ദേഹത്തിന്റെ അഭിമുഖത്തിൽ മറെറാരു ചോദ്യവുമായി ബന്ധപ്പെട്ട് അതിലേക്ക് എത്തിയതാണ്. മറ്റൊന്ന് ആ ഇന്റർവ്യൂ എടുത്ത ഇടവും സാഹചര്യവും ഈ മാറ്റർ ഉപേക്ഷിക്കാൻ കഴിയാത്ത വിധമുള്ള ഒന്നായിരുന്നു.

    • @kollamsreekandan
      @kollamsreekandan ปีที่แล้ว

      @@Sree4Elephantsoffical
      ഇനിയും നല്ല നല്ല വീഡിയോകൾ വരട്ടെ

    • @vipulanand7210
      @vipulanand7210 ปีที่แล้ว

      Idheham paranjath ullathanu ennanu anakalumayi bendhapetta oru vykthi paranj arinjath . Olipiykathe drohichirunnu

  • @HorizonsMediaa
    @HorizonsMediaa ปีที่แล้ว +7

    ആനപ്പണിയിലെ Cr7 ഉം, Cr7jr ഉം ❤️

  • @vishnurajvaikom
    @vishnurajvaikom หลายเดือนก่อน

    ഇപ്പോ മകന് റോളില്ലെ?? ഫുൾ ടൈം അച്ഛനാണല്ലോ കൊണ്ട് നടക്കണേ

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 ปีที่แล้ว

    ആറ്റിങ്ങൽ ആനയെ പറ്റി ചോദിക്കാമായിരുന്നു

  • @karthikkarthik7053
    @karthikkarthik7053 ปีที่แล้ว +1

    🪵

  • @bhagawan2811
    @bhagawan2811 ปีที่แล้ว +2

    ഇന്റർവ്യു ചെയ്യുന്ന സഹോദരൻ കോഴഞ്ചേരിയിൽ പോയി Dr ശശിധരൻ പിള്ളയുടെ സഹോദരൻ ഷിബുവിനെ കാണുക. പണ്ട് 9 ആന ഉണ്ടായിരുന്ന ചെട്ടിയാരുടെ മകനാണ്. പണ്ട് മയക്കു വെടി അങ്ങനെ പ്രചാരത്തിലില്ലായിരുന്ന കാലത്ത് എവിടെ ആന ഇടഞ്ഞാലും എസ്.പിയും കലക്ടറുമൊക്കെ ഷിബുവിനെ തേടി വരുമായിരുന്നു. ഏത് ഇടഞ്ഞ ആനയെയും ഷിബു തളക്കുമായിരുന്നു. ഒരിക്കൽ പാപ്പാനെ കിണറിനോട് ചേർന്ന് ആന കുത്തി കൊല്ലുന്ന സമയത്ത് ഷിബു ആനയുടെ ചെവിയിൽ തൂങ്ങി നിന്ന് ആനയെ അടിച്ചിരുത്തി. പിന്നീട് ഒരിക്കൽ പോലീസ് ഷിബുവിനെ തേടി വന്നപ്പോൾ ഷിബുവിന്റെ അമ്മ എസ്പിയെ വഴക്കു പറഞ്ഞു. പിന്നീട് മകൻ പഠിക്കാതെ ആനയുടെ കൂടെ സ്ഥിരമാക്കിയതോടെ ചെട്ടിയാർ ആനയെ എല്ലാം വിറ്റു. കോഴഞ്ചേരി ഹൃദയ ഭാഗത്തുള്ള സ്ഥലമെല്ലാം അവരുടേതായിരുന്നു. സർക്കാർ ആശുപത്രിയുടെ സ്ഥലമെല്ലാം അവർ സൗജന്യമായി കൊടുത്തതാണ് . ഷിബുവിന് ഏതോ പ്രശസ്തനായ ആന പാപ്പാൻ എന്തോ ഉപദേശിച്ചു കൊടുത്തു എന്നാണ് പറയുന്നത് എത്ര ഇടഞ്ഞു നിൽക്കുന്ന ആനയെയും തളക്കുമായിരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว +2

      ഷിബു എവിടെയാണ് എന്ന് കൃത്യമായി അറിയിക്കാമോ

    • @bhagawan2811
      @bhagawan2811 ปีที่แล้ว +1

      @@Sree4Elephantsoffical കോഴഞ്ചേരി ടൗണിൽ തന്നെയാണ് താമസം Dr ശരി ധരൻ പിള്ളയുടെ വീട് ചോദിച്ചാൽ മതി. ഞാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്

    • @nidhinss444
      @nidhinss444 ปีที่แล้ว

      കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @anandpadmanabhan4557
    @anandpadmanabhan4557 ปีที่แล้ว +1

    അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന ആനകളെകുറിച്ചും ആനക്കാരെ കുറിച്ചും ചോദിക്കാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  ปีที่แล้ว

      ഒരു വീഡിയോയിൽ ചോദിച്ചിട്ടുണ്ടല്ലോ ....pls watch all uncuts with Gopalakrishnan chettan

  • @manimoncg9631
    @manimoncg9631 3 หลายเดือนก่อน

    അനാവശ്യ മ്യൂസിക് ഒഴിവാക്കു