കൊലകൊമ്പൻമാരെ കെട്ടിയഴിച്ചിട്ടുള്ള പാപ്പാൻ ...! പക്ഷേ ശിവരാജുവിന് പുല്ലു വില..!

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 425

  • @rahulkarthik5772
    @rahulkarthik5772 2 ปีที่แล้ว +66

    ശിവരാജുവും പനയ്ക്കറ്റോടിൽ ദേവിയും തമ്മിൽ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ❤️🥰

  • @renjithsomarajan7098
    @renjithsomarajan7098 2 ปีที่แล้ว +26

    "രാജു" വെറും രാജുവല്ല ഞങ്ങളുടെ "രാജുഭായി" .ഓരോ എപ്പിസോഡും കാണുമ്പോൾ എന്നാണ് ഞങ്ങളുടെ രാജാവിന്റെയും അവൻ്റെ സാരഥിമാരുടെ എപ്പിസോഡ് വരുന്നത് എന്ന് കാത്തിരുന്നത് ഇപ്പോൾ ഇത് കണ്ടപ്പോൾ വളരെസന്തോഷം നന്ദി.

  • @rajis3695
    @rajis3695 ปีที่แล้ว +5

    ഒത്തിരി ഇഷ്ട്ടം മനോജേട്ടനോട്. എല്ലാ പാപ്പന്മാരും ഇങ്ങനായിരുന്നെങ്കിൽ എന്ന് തോന്നി പോയി. നിഷ്കളങ്കമായ ചിരി. ബഹുമാനം 💞💞💞💞

  • @Manojpallickal
    @Manojpallickal 2 ปีที่แล้ว +151

    കഴിഞ്ഞ വർഷം ലീവിന് നാട്ടിൽ വന്നപ്പോൾ രാജൂട്ടനെ കാണാൻ പോയി ... ഏപ്രിൽ 9 ന് ആണ് പോയത്.. പരിപാടി ഉണ്ടോ കാണാൻ പറ്റുമോ എന്ന് അറിയാതെ ആണ് പോയത്.. എന്റെ ഭാഗ്യത്തിന് തലേന്ന് രാത്രി പരിപാടി കഴിഞ്ഞ് ചെക്കൻ വന്നിരുന്നു.. ഒരു ചെറിയ കുല പഴവും ഒരു തണ്ണിമത്തനും വാങ്ങി മനോജേട്ടൻ ഇരിക്കുന്ന റൂമിൽ ചെന്ന് രാജൂട്ടന് കൊടുക്കാൻ ആണെന്ന് പറഞ്ഞു.. അപ്പോൾ തന്നെ മനോജേട്ടൻ രാജൂട്ടന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയി അതെല്ലാം അവന് കൊടുത്തു..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +4

      Thank you very much for your support and appreciation ❤️

    • @saravandevv.s1802
      @saravandevv.s1802 ปีที่แล้ว

      ​@@Sree4Elephantsoffical chetta "ആനകൾക്കുണ്ടൊരു കഥപറയാൻ " njn vayichittund ath onnukoodi kittan enthelum vazhiyundo

  • @sreeharikk5724
    @sreeharikk5724 2 ปีที่แล้ว +96

    ഈരാറ്റുപേട്ട അയ്യപ്പൻ, പാമ്പാടി രാജൻ, തൃക്കടവൂർ ശിവരാജു, ഒളരിക്കര കളിദാസൻ, മലയാഴാപ്പുഴ രാജൻ ❤❤❤❤❤

    • @dazkiran
      @dazkiran 2 ปีที่แล้ว +2

      ❤️😚

    • @ajithb7660
      @ajithb7660 2 ปีที่แล้ว +3

      വേമ്പനാട് വാസുദേവൻ

    • @ajithb7660
      @ajithb7660 2 ปีที่แล้ว +1

      പുത്തൻകുളം കേശവൻ

    • @harshakdileep578
      @harshakdileep578 ปีที่แล้ว

      Koppanu oru pind aanaye thodaan

    • @thalapathyexf
      @thalapathyexf ปีที่แล้ว

      Pk keshavan

  • @shajipe6507
    @shajipe6507 2 ปีที่แล้ว +49

    നാട്ടാന ചന്തത്തിന്റെ ഗജസ മ്പത്തായി യിരുന്ന തിരുവമ്പാടി കുട്ടിശങ്കരന് കണ്ണീരിൽ കുതിർന്ന ഒരായിരം പ്രണാമങ്ങൾ .Happy.birthday.. ശ്രീ യേട്ട ശിവരാജുവിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

  • @anpvlogs6823
    @anpvlogs6823 2 ปีที่แล้ว +21

    മനോജേട്ടൻ്റെ എപ്പിസോഡും കൂടി വന്നപ്പോൾ പൊളിയായി.രാജു ഉമയനല്ലൂർ വന്നാൾ വേറൊരു ഭാവമാണ് എന്ന് മനോജേട്ടൻ പറഞ്ഞത് സത്യമാണ്.പലപ്പോഴും ഞങ്ങൾ അത് മനസിലാക്കിയിട്ടും ഉണ്ട്.പ്രതാപൻ ചേട്ടൻ്റെ സംഭവത്തിന് ശേഷം രാജു വന്ന് ആന കൊട്ടിലിൽ നിന്നക്കാഴ്ച്ച ഒരിയ്ക്കലും മറക്കാൻ പറ്റില്ല.... അടുത്ത ഭാഗത്തിനായ് ആകാംഷയൊടെ കാത്തിരിക്കുന്നു.

  • @sanushpk3357
    @sanushpk3357 2 ปีที่แล้ว +42

    കടവൂരാന്റെ കൊമ്പിൽ തുമ്പികയ്യ് താങ്ങിയുള്ള നടത്തം അത് വേറെ ലെവൽ തന്നെ💪 .രാജുട്ടനും അവനെ പൊന്ന് പോലെ നോക്കുന്നു മനോജ്‌ ചേട്ടനും ആശംസകൾ നേരുന്നു ❤️❤️

  • @renjithparmbar4609
    @renjithparmbar4609 2 ปีที่แล้ว +20

    ഒരുപാട് നാളായി കാണാൻ കാത്തിരുന്ന ഒരു ഇന്റർവ്യൂ മനോജേട്ടൻ ശിവരാജു അവന്റെ രണ്ടാം പാപ്പാനായ കണ്ണൻ ചേട്ടനെയും ഉൾപ്പെടുത്തണം🙏🙏🙏🙏🙏🙏

  • @manikandan4388
    @manikandan4388 2 ปีที่แล้ว +34

    മൂപ്പർ ചെവിയും വീശി കൊമ്പിൽ കൈയും കെട്ടി നടന്ന് വരുമ്പോൾ മുണ്ടൂം ജിപ്പയു മായി വരുന്ന മമ്മൂട്ടി സാരെ ആണ് ഓർമ്മ വന്നു 🥰🥰

  • @silyedappattu3443
    @silyedappattu3443 2 ปีที่แล้ว +16

    പിറന്നാൾ ആശംസകൾ ശ്രീയേട്ടാ 😍.. ശിവരാജുവിനെ പറ്റി പറയുമ്പോൾ കടവൂർ നിവാസികൾക്ക് നൂറു നാവാണല്ലോ 🥰

  • @sivarajreghuvaran4795
    @sivarajreghuvaran4795 2 ปีที่แล้ว +23

    ആന കേരളത്തിലെ എല്ലാവർക്കും മാതൃകയായി നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ഒരു അടിപൊളി കൂട്ടുകെട്ട് പ്രിയപ്പെട്ട ശിവരാജുവും മനോജേട്ടനും

  • @dhanyasarat140
    @dhanyasarat140 2 ปีที่แล้ว +9

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ശ്രീയേട്ടാ 🙏🙏🙏🙏ശിവരാജു എപ്പിസോഡ് വളരെ മനോഹരം ആയി ചെയ്തിട്ടുണ്ട് ട്ടോ... അഭിനന്ദനങ്ങൾ 👏👏👏🥰🥰😍😍😍

  • @Sachinkaroor
    @Sachinkaroor 2 ปีที่แล้ว +87

    """ശിവസുന്ദറൂം രാജനും ശിവകുമാറും ശിവരാജുവും എല്ലാം എഴുന്നള്ളിപ്പ് ആനകളാണ് തലപൊക്കി പിടിച്ചു മത്സരിക്കേണ്ടതല്ല"""
    വളരെ അധികം കേൾക്കാൻ ആഗ്രഹിക്കുന്നു ബഹുമാനിക്കുന്ന കമന്റ്‌ 👍🏻👍🏻👍🏻

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +1

      Rt said brother 👍🏼👍🏼👍🏼

    • @umasubhash4163
      @umasubhash4163 ปีที่แล้ว

      അത് ആണ് ആദ്യം മനസിലാക്കേണ്ടത് തല എന്തിനാ പോകുന്നെ രാജൂനെ ആരക്കാ ഇഷ്ടം അല്ലാത്തെ

  • @Riyasck59
    @Riyasck59 2 ปีที่แล้ว +27

    ശ്രീ ഏട്ടാ കിടിലൻ എപ്പിസോഡ്🔥🔥🔥
    SREE 4 ELEPHANTS 🥰🥰💞💞💖💖💖

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +7

    പാമ്പാടി.. ശിവരാജു.. ഈരാറ്റുപേട്ട.. കർണൻ.. എന്റെ ഇഷ്ട ആനകൾ 🥰

  • @vidhyakanjily5433
    @vidhyakanjily5433 2 ปีที่แล้ว +6

    പിറന്നാൾ ആശംസകൾ ശ്രീയേട്ടാ. ദീർഘായുസ്സൊടുകൂടി ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏. സൂപ്പർ എപ്പിസോഡ്

  • @arjunam9341
    @arjunam9341 2 ปีที่แล้ว +17

    First time aanu Manoj cheettante oru interview kaanunath, athu Sree4elephantsil koodi aayathil orupaad santhosham.. Super episode Sree cheetta... Waiting for next episode... Rajuttan poli...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation ❤️
      Please share this video with your friends and relatives

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +13

    ശിവരാജു കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത നല്ല കുറേ സ്വഭാവ വിശേഷങ്ങൾ.. തുമ്പിക്കെ കൊണ്ട് ചേർത്ത് പിടിച്ചു പാപ്പാനൊപ്പം നിൽക്കുന്ന ശിവരാജു... മറ്റുള്ള ആനകൾ കാണിക്കുന്ന പരാക്രമം കണ്ടും ശാന്തനായി നിൽക്കുന്ന ഉശിരൻ ആൺപിറപ്പ്... മനോജ്‌ പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖം.... ആശംസകൾ ശ്രീ...

  • @priyanachu5281
    @priyanachu5281 2 ปีที่แล้ว +75

    ആന ചാനലിന്റെ അമരക്കാരനായ ശ്രീകുമാർ ചേട്ടന് ജന്മദിനാശംസകൾ 💕💕💕

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +4

      Thank you very much dear achu for your support and wishes....

  • @manjuhari511
    @manjuhari511 2 ปีที่แล้ว +8

    സത്യമായ വാക്കുകൾ ആണ് കടവൂരാനയേയും പാമ്പാടിയേയും ഒന്നും തലപിടിപ്പിച്ച് നിർത്തിക്കാതെ കാണുന്നതാണ് അഴക്🥰🥰🥰🥰🥰🥰❤❤❤🔥🔥🔥🔥🔥

  • @jossygeorge9776
    @jossygeorge9776 2 ปีที่แล้ว +9

    😍നന്ദി... ശ്രീ കുമാർ ചേട്ടാ ❤❤❤❤
    വലിയ സത്യം അല്ലെങ്കിൽ definition ഈ എപ്പിസോഡിൽ കേൾക്കാൻ സാധിച്ചു..... "എഴുനെള്ളിപ്പാനകൾ "

  • @n.r.sunilkumar9261
    @n.r.sunilkumar9261 2 ปีที่แล้ว +8

    നല്ല എപ്പിസോഡ് നല്ല അവതരണം, രണ്ടാം പാപ്പാനേയും എപ്പിസോഡിൽ ഉൾപ്പെടുത്തണം

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว +7

    എപ്പിസോഡ്‌ ഒന്നും പറയാനില്ല കിടുവേ 👌🏻👌🏻👌🏻👌🏻❤️❤️അവന്റെ ആ തുമ്പികൈ ഇട്ട സ്റ്റൈൽ കണ്ടോ uff 😍😍😍❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation ❤️

  • @sreejithnarayanan2209
    @sreejithnarayanan2209 2 ปีที่แล้ว +35

    അർഹത പെട്ടത് എത്ര അവഗണന ഉണ്ടയാലും കിട്ടും.. അനകേരളത്തിന്റെ... സൂപ്പർ താരത്തിൽ ഒരുത്തനെ കൊണ്ട് നടക്കാൻ ഭാഗ്യം ചെയ്ത ജന്മം... മനോജ് ചേട്ടൻ ശിവരാജു 😘😘😘😘

  • @jeenajeraldjeenajerald6348
    @jeenajeraldjeenajerald6348 2 ปีที่แล้ว +15

    😘🔥💞കടവൂരാനും അവന്റെ സ്വന്തം മനസാക്ഷി സൂക്ഷിപ്പുക്കാരൻ മനോജ്‌ ഏട്ടനും🔥💞

  • @naveensankar7102
    @naveensankar7102 2 ปีที่แล้ว +38

    എപ്പിസോഡ് അടിപൊളി...🥰 മനോജേട്ടൻ്റെ വിശേഷങ്ങളൊന്നും അങ്ങനെ കേട്ടിട്ടില്ല... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...❤❤

  • @kannanbadrinadh6031
    @kannanbadrinadh6031 2 ปีที่แล้ว +18

    🔱🕉️ തൃക്കടവൂരപ്പന്റെ കൊമ്പനാന 🕉️🔱
    ❤️ തൃക്കടവൂർ ശിവരാജു ❤️

    • @balan8640
      @balan8640 ปีที่แล้ว

      Aru paraju ethiripulokyum ethiploom podumothala e shahyathanthoni chekkan

    • @balan8640
      @balan8640 ปีที่แล้ว

      Ethiri poolikyum😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 ปีที่แล้ว

      Oru jathi posanea davinu

    • @balan8640
      @balan8640 ปีที่แล้ว

      E nalukaloom oru valoom alea e davinoom ullu pine oru thumbiyum enitu davinta posea

  • @anjumathew5308
    @anjumathew5308 2 ปีที่แล้ว +10

    നല്ല ചന്തോള്ള ചെക്കൻ 🤩🤩🤩ശിവരാജു 🤩🤩😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much dear anju mathew for your support and appreciation ❤️

  • @aanapranthan6239
    @aanapranthan6239 2 ปีที่แล้ว +4

    രാജൻ രാജു ശിവസുന്ദർ ആ കമന്റ്‌ സത്യമാണ്.. ആന പണി കഷ്ടപ്പാടിലൂടെ പഠിച്ചിറങ്ങിയ മനോജേട്ടന്റെയും ആരാധകനായി ♥️ കൂട്ടുകെട്ട് എന്നും നില നിൽക്കട്ടെ, അധികമാരും ശ്രദ്ധിക്കാതിരുന്ന പാപ്പാൻ, വളരെ നല്ല എപ്പിസോഡ് എന്നത്തേയും പോലെ. ♥️🥰

  • @anoopvkumaran1226
    @anoopvkumaran1226 2 ปีที่แล้ว +13

    ശിവരാജുവിന്റെയും അവന്റെ പ്രിയപ്പെട്ടവരുടെയും എപ്പിസോഡ് പെട്ടെന്നു ഒന്നും തീരല്ലേ എന്ന് ആഗ്രഹിക്കുന്നു. രാജുന്റെ വീരഗാഥകൾ കേൾക്കുവാൻ ആയി കാത്തിരിക്കുന്നു. മനോഹരമായ ഒരു എപ്പിസോഡ് ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Ok.. thank you very much for your support and appreciation ❤️

  • @rijur1122
    @rijur1122 2 ปีที่แล้ว +8

    ഇതിൽ പറഞ്ഞത് corct ആണ് രാജുവിനെ ഒറ്റക് കണ്ടാൽ പൊക്കം തോന്നില്ല പക്ഷെ മറ്റു ആനകളുടെ കൂടെ നിന്നാൽ 🔥🔥🔥🔥ആണ്

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 2 ปีที่แล้ว +8

    അലിയാരിക്കയുടെ ആ ശബ്ദം... അടിപൊളി... കൂടെ ഞങ്ങടെ സ്വന്തം കലിപ്പൻ രാജൂട്ടൻ.... മുഖത്തല അമ്പലത്തിൽ കാണാൻ കാത്തിരിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      എന്ന്നാണ് മുഖത്തലയിൽ

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 2 ปีที่แล้ว +1

      @@Sree4Elephantsoffical മെയ്‌ 21 ആണ് ചേട്ടാ ആറാട്ട്.... അതിനു മുന്നേ തിരുവാഭരണ ഘോഷയാത്രക്ക് വരുന്നതും എല്ലാ വർഷവും ഇവൻ തന്നെ

    • @sudhi3696
      @sudhi3696 2 ปีที่แล้ว

      @@ഒറ്റയാൻ-solo e pravisyam sivaraju thiruabhavanam kannulla thiruabhavanam kayichea varu

  • @sijisiji5662
    @sijisiji5662 2 ปีที่แล้ว +7

    നല്ലൊരു പാപ്പാൻ ഏറെ കഷ്ടപ്പെട്ട് എങ്കിലും അതിന്റെ ഫലം കിട്ടി ശ്രീ 4എലിഫന്റ് ടീമിന് വീണ്ടും നന്ദി

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much 💝 siji... for your support and appreciation ❤️

  • @vigneshg4187
    @vigneshg4187 2 ปีที่แล้ว +12

    An excellent one and a marvellous mahout.. Waiting for his Experiences.... A great effort sir

  • @sulochanarajeev8611
    @sulochanarajeev8611 2 ปีที่แล้ว +3

    ജന്മദിനാശംസകൾ ശ്രീകുമാർജി. വളരെ പ്രസക്തമായ ചോദ്യങ്ങൾ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 💐

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much dear 🥰 sulochana Rajeev.. for your support ... appreciation.. and birthday wishes 💞

  • @amalprasad8408
    @amalprasad8408 2 ปีที่แล้ว +62

    ഞങ്ങളുടെ നാട്ടിലെ തൃക്കടവൂർ മഹാദേവഷേത്രം❤️
    ഞങ്ങളുടെ ശിവരാജു💪❤️
    മുരുന്തൽ കര, നീരാവിൽ കര, കുരീപ്പുഴകര, കടവൂർകര, മതിലിൽ കര, ഞാറയ്ക്കൽ കര, തേവള്ളി കര, കോട്ടയ്ക്കകം കര......

  • @aneeshks9280
    @aneeshks9280 2 ปีที่แล้ว +4

    🙏 ..adipoli episode... ആന വാൽ പിടി.. ശിവ രാജു കൈയിൽ നിന്നും ഒരു കൈ പിഴ മുൻ പാപ്പാൻ. "പ്രേധാവൻ" ചേട്ടൻ ഉണ്ടായ സംഭവം

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      അത് ആനവാൽ പീടിക്ക് ഇടയിലല്ല.

  • @anand.g5492
    @anand.g5492 2 ปีที่แล้ว +11

    എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് ശിവരാജു നെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ഈ ചാനൽ വിജയകരമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു

  • @RenjusunilRenjusunil
    @RenjusunilRenjusunil 7 หลายเดือนก่อน

    ചെക്കൻ വേറെ level ആണ് 🥰

  • @boy34
    @boy34 2 ปีที่แล้ว +5

    🙂മനോജ്‌ ചേട്ടൻ സൂപ്പർ 🐘✌️😍

  • @bharathmohan7925
    @bharathmohan7925 2 ปีที่แล้ว +2

    ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ശ്രീകുമാറേട്ടാ❤✨🎂✨❤വരും കാലങ്ങളിലും ഇതുപോലെ തന്നെ ഓരോ കരിവീരന്മാരുടെയും വിശേഷങ്ങളുമായി, ഞങ്ങൾ പ്രേക്ഷകരിലേക്ക് എത്തുവാൻ ചേട്ടന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. അതിനുള്ള ആരോഗ്യംവും, ആയുസ്സും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏

  • @chandrasekharancv8259
    @chandrasekharancv8259 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ശ്രീകുമാറേട്ടാ....

  • @marryfrank2968
    @marryfrank2968 ปีที่แล้ว +1

    I Love ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ You Da Raju Kutrtyma ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ Chella Mon 😘😘😘😘😘😘😘😘😘 Very Nice All The Best 👍👍👍👍👍👍👍👍👍 GOD BLESS YOU 🙏🙏🙏

  • @ajayrajp3615
    @ajayrajp3615 2 ปีที่แล้ว +10

    നെക്സ്റ്റ് എപ്പിസോഡ് കണ്ണേട്ടനെ ഉൾപ്പടുത്തണേ

  • @syamsivadas9360
    @syamsivadas9360 2 ปีที่แล้ว +1

    മനോഹരം അതിമനോഹരം ശ്രീയേട്ടാ😍😍😍

  • @athuldasezhukone9943
    @athuldasezhukone9943 2 ปีที่แล้ว +16

    കഴിഞ്ഞ ആഴ്ചയും 12മണിക്ക് കാണാൻ കഴിഞ്ഞില്ല psc exam കാരണം അതും ശിവരാജുവിന്റെ എപ്പിസോഡ് but ഇന്ന് first views ഒരാളായി.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much for your support and appreciation ❤️

  • @VenuGopal-zu7cm
    @VenuGopal-zu7cm 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @ananthakrishnanm6866
    @ananthakrishnanm6866 2 ปีที่แล้ว +5

    കാത്തിരുന്ന ഇന്റർവ്യൂ❤️💞

  • @heartbeatsks6619
    @heartbeatsks6619 2 ปีที่แล้ว +1

    എത്രയും പെട്ടന്ന് next പാർട്ട്‌ ഇടണേ.

  • @premjithparimanam4197
    @premjithparimanam4197 2 ปีที่แล้ว +7

    അതാണ് ഒരു അച്ഛൻ

  • @sreejithm6596
    @sreejithm6596 2 ปีที่แล้ว +4

    എപ്പിസോഡ് പൊളിച്ചു. ❤

  • @prasadkp8349
    @prasadkp8349 2 ปีที่แล้ว +33

    വർഷങ്ങളായി ഉമയനല്ലൂർ അമ്പലത്തിലെ ആനവാൽ പിടിയിൽ പങ്കെടുക്കുന്ന ശിവരാജു വിനോടുള്ള വിശ്വാസത്തെക്കുറിച്ച് അവന്റെ പാപ്പാൻ പറഞ്ഞപ്പോൾ എനിക്ക് ഓർമ്മ വരുന്നത് തിരുവാർപ്പ് അമ്പലത്തിൽ വർഷങ്ങളായി ആനയോട്ടത്തിൽ പങ്കെടുക്കുന്ന പല്ലാട്ട് ബ്രഹ്മദത്തൻ നെ കുറിച്ചാണ് അവിടെയും ഒരു ചങ്ങലയുടെ ബന്ധനം പോലുമില്ലാതെയാണ് ബ്രഹ്മദത്തൻ ഓടുന്നത്

  • @renjumr2847
    @renjumr2847 2 ปีที่แล้ว +7

    സോഫാവിക നിലവിന്റെ തമ്പുരാൻ... Mr cool...എപ്പോഴും നെറ്റിയിൽ തട്ടുന്ന ചെവിയടി തുമ്പി കൊമ്പിൽ ചാർത്തി നടത്തം...പിന്നെ കേരളത്തിലെ പൊക്കമുള്ള ആനകളിലെ അമരക്കാരൻ... ഞങ്ങൾ കൊല്ലംകാരുടെ അഹങ്കാരം.... Yes the one and only Thrikkadavoor Shivaraju ✨️

  • @renjithrajasekharanv7493
    @renjithrajasekharanv7493 2 ปีที่แล้ว +4

    Thrikadavoor Appante🙏🔥 Manasa Puthran Shivaraju💎

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +5

    Nalla episode 😍👌🏼 waiting for next 😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank u very much dear Sandeep...
      for your support and appreciation ❤️
      Please suggest this channel to your near and dear ones

  • @sanalkumarpn3723
    @sanalkumarpn3723 2 ปีที่แล้ว +14

    ഇങ്ങനെ ഉള്ള ആന പ്രേമികൾ ആണ് വേണ്ടത് പാപ്പാനും . അല്ലാതെ തലപ്പൊക്കം എന്നു പറഞ്ഞ് അനയെ കുത്തി പൊക്കി പൊക്കം കാണിക്കണ്ട കാര്യമില്ല. ശിവരാജു തിടമ്പ് കേറ്റിയാൽ നല്ല നിലവ് നിൽക്കുന്ന ആനയാണ്. അവനെ അവന്റെ വഴിക്ക് വിട്ടാൽ മതി അതാണ് വേണ്ടതും.

  • @thekkumbhagam3563
    @thekkumbhagam3563 2 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആന ആണ് ശിവരാജു...
    സ്വഭാവിക താലപ്പൊക്കം (യഥാർത്ഥ താലപ്പൊക്കം )ഉള്ള ആന

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation ❤️
      Please share this video with your friends and relatives and suggest our channel to your near and dear ones

  • @dev4881
    @dev4881 2 ปีที่แล้ว +15

    തേവർ &മനോജ്‌ ഏട്ടൻ 🙌🏻⚡️

  • @santhoshkannan5067
    @santhoshkannan5067 2 ปีที่แล้ว +1

    സൂപ്പർ ♥️♥️♥️✌️

  • @ajayrajp3615
    @ajayrajp3615 2 ปีที่แล้ว +6

    ❤❤❤❤ ഞാൻ ഏറ്റവും കൂടുതൽ കമന്റ് ചെയ്ത ഇന്റർവ്യൂ ആണ് ഇത് കടവൂർ ടീംസ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much ❤️
      Please share this video with your friends and relatives

  • @jayakumarsukanyaappu4780
    @jayakumarsukanyaappu4780 2 ปีที่แล้ว +7

    രാജുഭായ് 🔥🔥🔥

  • @renjithrajnair5889
    @renjithrajnair5889 2 ปีที่แล้ว +9

    7:00 to 7:54 സൂപ്പർ കോമഡി ആണ്... ആ മൂന്ന് പേരും സംസാരിക്കാൻ ഉള്ള മത്സരം കാണിക്കുന്നത് കോമഡി ആയി

    • @abhijithmanjoor2511
      @abhijithmanjoor2511 2 ปีที่แล้ว +1

      😂

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      അങ്ങിനെ ഒരു സിറ്റ്വേഷൻ ആയിരുന്നു. നിയന്ത്രിക്കുവാനുള്ള സാവകാശം ഇല്ലാത്ത സന്ദർഭം

  • @dhaneshkumarr3214
    @dhaneshkumarr3214 2 ปีที่แล้ว +4

    കടവൂരാ 🥰🥰🥰sree ചേട്ടാ അടിപൊളി 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much dear dhanesh...
      Please share this video with your friends and relatives

  • @ancyshylesh5579
    @ancyshylesh5579 2 ปีที่แล้ว +4

    Next episodinu katta waiting 👍👍

  • @mahadevanajithkumar2965
    @mahadevanajithkumar2965 2 ปีที่แล้ว

    Nalla episode….ippo mikach nikkunna guruvayoor nandante oru episode chyyumo

  • @nishantha.g3015
    @nishantha.g3015 2 ปีที่แล้ว +4

    ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്.... ഇത്തവണത്തെ പരിപാടി അതിഗംഭീരമായി ശിവരാജു നെ കുറിച്ച് അറിയാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തന്നു. ഒരുവട്ടമെങ്കിലും നേരിൽ കാണണം ആഗ്രഹമുണ്ടായിരുന്നു. ഒരുവട്ടം അവനെ കണ്ടു പക്ഷേ എവിടെയാണെന്ന് ഓർമ്മയില്ല. എന്തായാലും ശിവ രാജുവിനും മനോജേട്ടനും എല്ലാവിധ ആയുരാരോഗ്യ ഐശ്വര്യങ്ങളും നേരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว

      Thank you very much dear 💓 nishanth ... please share this video

  • @atzanmusicandvideos6228
    @atzanmusicandvideos6228 ปีที่แล้ว +1

    ഞങ്ങളുടെ ശിവരാജു,,,രാജൂട്ടൻ❤️❤️❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ragiunni7864
    @ragiunni7864 ปีที่แล้ว

    മോനേ...raajuve...aa വിളിയിൽ ഉണ്ട് സ്നേഹം❤❤❤

  • @gokulraj1082
    @gokulraj1082 2 ปีที่แล้ว +3

    🥰🥰🥰🥰ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️❤️👍പ്രതാപൻ ചേട്ടന്റെ കാര്യം കൂടി ഒന്ന് പറയുമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +2

      അത് ഒരു എ. എപ്പിസോഡ് തന്നെ വരുന്നുണ്ട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      അത് ഒരു എ. എപ്പിസോഡ് തന്നെ വരുന്നുണ്ട്

    • @gokulraj1082
      @gokulraj1082 2 ปีที่แล้ว

      Thank you

  • @midhunkottayamkaran3103
    @midhunkottayamkaran3103 2 ปีที่แล้ว +10

    രാജുട്ടന്റെ സ്വന്തം മനോജ് ഏട്ടനെ ശ്രീ ഫോർ എലിഫന്റ് പരിചയപ്പെടുത്തി തന്നതിന് ശ്രീ ഏട്ടനോട് നന്ദി എത്ര പറഞ്ഞാലും തീരില്ല

  • @vivekchandran5086
    @vivekchandran5086 2 ปีที่แล้ว +6

    നമ്മുടെ കടവൂരാൻ ❤️❤️

  • @aneeshnarayanan2698
    @aneeshnarayanan2698 2 ปีที่แล้ว +2

    നല്ല എപ്പിസോഡ് ഏട്ടാ. ❤

  • @binjurajendran
    @binjurajendran 2 ปีที่แล้ว +5

    Mononnum Othukkikodukkanulla Anayalla Avan.. 🥰🔥🔥

  • @milin694
    @milin694 2 ปีที่แล้ว +10

    Kannan chettante interview koode cheyyane sreeyetta

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      നോക്കാം എന്ന് മാത്രം പറയുന്നു

  • @priyanachu5281
    @priyanachu5281 2 ปีที่แล้ว +2

    നല്ല എപ്പിസോഡ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @Thekan-yi8hp
    @Thekan-yi8hp 2 ปีที่แล้ว +3

    Raju bhai❤️❤️❤️❤️❤️🔥🔥🔥

  • @VinodPk-ww3qz
    @VinodPk-ww3qz ปีที่แล้ว

    ഏട്ടാ സൂപ്പർ അവതരണം ഏട്ടാ മുത്തങ്ങ വന്നു ഒരു വീഡിയോ ചെയ്യമോ ഇവിടെ ഉള്ള താപ്പാനകള്ളുടെയേ ❤

  • @anoopchandran7257
    @anoopchandran7257 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍

  • @ahambrahmasmi4352
    @ahambrahmasmi4352 2 ปีที่แล้ว +2

    *Katra waiting🥰🥰🥰🥰next episode.*

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much for your support and appreciation ❤️

  • @shaabzz1
    @shaabzz1 2 ปีที่แล้ว +6

    തിരുവമ്പാടി കുട്ടിശ്ശങ്കരൻ പ്രണാമം ..
    ശിവരാജു 🔥

  • @RahulRaj-if4sn
    @RahulRaj-if4sn 2 ปีที่แล้ว +5

    വേറെ ലെവൽ 😍🔥
    ശിവരാജു മുത്തുമണി 😘 ഞങ്ങടെ തീപ്പൊരി മുത്ത് 💥
    അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു 😘❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +1

      Thank you very much 💕
      Please share this video with your friends and relatives

  • @adithadhi3257
    @adithadhi3257 2 ปีที่แล้ว +8

    തേവർ 🔥❤

  • @shaabzz1
    @shaabzz1 2 ปีที่แล้ว +2

    രണ്ട്‌ ദിവസം ആയിരുന്ന തൃശൂർ പൂരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തെക്കേ ഗോപുര നട തുറന്നു പൂര വിളംബരം നടത്തി …മൂന്നു ദിവസമാക്കി ചരിത്രമാക്കിയ ആ ദിനം ..ആ ഭാഗ്യം …ഇത്തവണ എറണാകുളും ശിവകുമാറിനെ തേടിയെത്തി , നിയോഗം 🙏

  • @parvathikurup7540
    @parvathikurup7540 ปีที่แล้ว

    Entte sundharan chakkaramuthu entte ponnu ❤️🙏🙏🙏

  • @sumeshtsts640
    @sumeshtsts640 2 ปีที่แล้ว +1

    പതിവുപോലെ സൂപ്പറ്

  • @commenterdevankl0250
    @commenterdevankl0250 2 ปีที่แล้ว +14

    ആനയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ വിഡിയോ പ്രേതീക്ഷിക്കുന്നു
    2പാപ്പൻ കണ്ണൻ നായരുടെ 🙏🏼

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 ปีที่แล้ว +4

      ഇപ്പോൾ രണ്ടാമനായിട്ട് രാജുവിന് ഒപ്പമില്ല.

  • @marryfrank2968
    @marryfrank2968 ปีที่แล้ว

    I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

  • @JIJ009
    @JIJ009 หลายเดือนก่อน

    Sivaraju manojettan ❤

  • @pathus913
    @pathus913 2 ปีที่แล้ว +3

    sivaraju nala yeriyanu enikkittum kittiyattundu 😂🤣pavam njan 😪

  • @anilkumarva1687
    @anilkumarva1687 2 ปีที่แล้ว +1

    Theerukayalla thudarukayanu,adutha episode kannan chettaneyum (idachattam) ulpeduthanam

  • @manum3057
    @manum3057 2 ปีที่แล้ว

    E 4 Elephant il thudangi Sree 4 Elephant lum....eee sound...adipoli

  • @nithin8232
    @nithin8232 2 ปีที่แล้ว +3

    നല്ല എപ്പിസോഡ്😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 ปีที่แล้ว +5

    *മനോജ് ചേട്ടൻ* ❤🔥

  • @visakhanpd5871
    @visakhanpd5871 2 ปีที่แล้ว +1

    2007മാർച്ച്‌ 4ആണ് കൊല്ലം ജില്ലക്ക് വെളിയിൽ ആദ്യമായി കോട്ടയം പാമ്പാടിയിൽ എഴുനെളിച്ചത് കൂട്ടനകൾ ആയി അരുൺശിവനാരായണൻ. നായരമ്പലം ബാലകൃഷ്ണൻ. SN. ഗണേശൻ. പുതുപ്പള്ളി കേശവൻ. ചുള്ളി പറമ്പിൽ സൂര്യൻ. പാമ്പാടി രാജൻ
    .....

  • @bipinraj6423
    @bipinraj6423 2 ปีที่แล้ว +1

    ഉയിർ ❤❤

  • @renjithrnair3478
    @renjithrnair3478 2 ปีที่แล้ว +2

    "ishtapedathad bharanam"-randamad alochikade manojettan paranjhu

  • @ajayrajp3615
    @ajayrajp3615 2 ปีที่แล้ว +2

    നെക്സ്റ്റ് എപ്പിസോഡ് കട്ട waitting

  • @jayaramjayaram7604
    @jayaramjayaram7604 2 ปีที่แล้ว +1

    God bless you

  • @jeromeantony9960
    @jeromeantony9960 2 ปีที่แล้ว

    Sreeyetta pwoli video