1/2 hour പ്രണയ ഗാനങ്ങൾ/ അരമണിക്കൂർ പ്രണയ ഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 63

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา +4

    മറവികളിൽ പോലും തെളിയും നിൻ മുഖം
    മാനസം മോഹിക്കും ഓർമകളായി
    നിന്നെ മറക്കാനെത്ര മോഹിച്ചു ഞാൻ
    നീരസമില്ലാതെ നീ വന്നൂ സ്വപ്നമായീ
    നിമിഷങ്ങൾ തോറും അത്ഭുതമുണർന്നൂ
    (മറവികളിൽ...)
    ഒരു കാലം മുഴുവൻ നീ നിറഞ്ഞൂ
    ഓരോ മുഖവും നാദവും നീയായി
    വീണ്ടുമുദിക്കും സൂര്യനെപ്പോൽ
    വിരുന്നു വരും നീയെന്ന മോഹവുമായി
    വേഴാമ്പൽ മഴ തേടും പോലെ
    വെറുതെ കാത്തിരുന്നൂ ഞാൻ
    (മറവികളിൽ...)
    ഊന്നുവടികൾ വേണം പാതകൾ താണ്ടാൻ
    ഉണർവിൻ ഗാനമേകും കൂട്ടുകാരിയും
    എന്നും നിന്നരികിലെത്താൻ ശ്രമിച്ചൂ ഞാൻ
    ഏണിപ്പടികൾ ഒന്നൊന്നായി കയറി വന്നു
    പുഞ്ചിരിച്ചു പുഞ്ചിരിച്ചൂ നാം രചിച്ചൂ
    പൂക്കാലത്തിൻ പ്രണയ ഗാനം
    (മറവികളിൽ...)

  • @renjithrenjith3772
    @renjithrenjith3772 10 หลายเดือนก่อน +38

    മുല്ലവള്ളികൾ തേൻമാവിൽ പടരുംപോലേ എന്റെ പ്രാണൻ നിന്നിൽ അലിയുന്നു മലരേ നീ ഒരുനാൾ എന്നെവിട്ട് പോയാലും അകലില്ല മലരേ നീ എൻമനതാരിൽ നിന്നൊരുന്നാളും അത്രമേൽ പവിത്രമാണീ പ്രണയം ❤️എന്റെ നന്ദുവിന് ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +5

    മോഹങ്ങൾ പാടീ മനസിൻ ദാഹങ്ങൾ
    മൊഴിഞ്ഞതെല്ലാം മായാതെ നിന്നപ്പോൾ
    മൗനം പൂക്കും രാവിൽ മിഴികൾ മൂളീ മൂവന്തിയെഴുതിയ മധുരഗീതം
    (മോഹങ്ങൾ...)
    നീറും നൊമ്പരമേകീ മനമുരുകീ
    നിറങ്ങളകലുമീ ജീവനിൽ
    നീയാകും സ്വപ്നം മറന്നകന്നാൽ
    നിനക്കായുദിക്കുന്നൊരീ പകലുകൾ
    നീയാടൂ രാവിൻ വിലാസ നടനം
    (മോഹങ്ങൾ...)
    ഇവിടെയിരുന്നു നാം സ്വപ്നങ്ങൾ കണ്ടു
    ഈ വഴികളിലെത്ര വർണ ചിത്രങ്ങൾ
    ഓമനിക്കാൻ ഒത്തിരി ഓർമകളേകീ നീ
    ഒളി ചിന്നും താരകമായി തിളങ്ങും
    ഓളപ്പാത്തിയിലെ നീർകണം പോലേ
    (മോഹങ്ങൾ...)

    • @JosephAnir
      @JosephAnir 28 วันที่ผ่านมา

      Lp

    • @JosephAnir
      @JosephAnir 28 วันที่ผ่านมา

      😊P😊

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +3

    ആയിരം സ്വപ്നങ്ങൾ നാം കണ്ടു
    അടുപ്പം വളരും പൂവാടികളിൽ
    ഇന്ദുലേഖയും ഇന്ദു മുഖിയും തിളങ്ങും
    ഈ സ്വപ്ന തീരങ്ങളിൽ നാം
    മോഹം തേടി കൈകോർത്തു നടന്നു
    മിഴികളിൽ,മൊഴികളിൽ നിറയും പ്രണയം
    എനിക്കായി നീയേകിയ സമ്മാനങ്ങൾ
    ഏദൻ തോട്ടത്തിൽ പൊൻകനിയായി
    സാമീപ്യമേകും സായന്തനങ്ങളിൽ

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +4

    ഓർമകൾ മുൾക്കിരീടമേകും
    ഒരിക്കൽ മോഹിപ്പിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ വിടരും നക്ഷത്രങ്ങൾ പോലും
    വേദനയാകും ഗതകാല ഓർമകൾ
    വിരിഞ്ഞ പൂക്കൾ കൊഴിഞ്ഞ കാലം
    മുന്നിൽ നിറയും മായാരൂപങ്ങൾ
    മഞ്ഞിൽ, മഴയിൽ മായാത്ത ചിത്രപടങ്ങളിൽ

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +2

    എന്നോർമകളിൽ നീ മോഹമായുണരൂ
    ഏകാന്തതകളിൽ സ്വപ്നങ്ങളേകൂ
    നീ നടനമാടി വരൂ, നയനങ്ങളിൽ ഭാവമുണരും
    നാണത്തിൻ ലാസ്യങ്ങളിൽ, നിനക്കായി ഞാൻ താളമൊരുക്കാം,ഈണത്തിൽ പാടാം
    ഞാറുവട്ടമൊരുക്കി വരവേൽക്കാം

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +5

    നീ പാടൂ പ്രണയ ഗീതം, ഞാനേകിടാം നോവിൻ ഈണങ്ങൾ
    ഓർമയിൽ വിടരൂ സ്വപ്നമായി, മധുരമായി
    ഒരു പൂവായി ഉണരൂ വസന്ത ദേവത നീ
    നക്ഷത്രമായി തിളങ്ങി നിന്നു മനസിനുള്ളിൽ
    നാണം നിറയും മുഖമുള്ളൊരു സുന്ദരി
    കാലത്തിൻ തിരശീലയിൽ സുന്ദരം നിൻ മുഖം
    കവിത പോൽ തിരു മധുരം ദർശനം പോലും
    അലങ്കാരമില്ലാത്ത അത്ഭുതമായി
    ആഗ്രഹമായി, എന്നുള്ളിൽ നീയെന്നും പുളകത്തിൻ നിറവസന്തം
    പൂവായി നിറയും സുഗന്ധറാണി

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +2

    ഓർമകൾ നിറയും നാട്ടുപാതകൾ
    ഒരു സ്വപ്നത്തിൻ ചിറകിൽ ഒന്നായൊഴുകി
    നാം നടന്നു, നാദമൊന്നും കേട്ടതില്ല
    നീയും ഞാനും വേറൊരു ലോകത്തിൽ
    ഏകരായി, മിഴികൾ മൊഴിയും മധുരകാവ്യം
    എക്കാലവും പ്രിയങ്കരം ഈ ശീലുകൾ
    സന്ധ്യ പടരും താഴ്‌വരകളിൽ,അന്തിപ്പൊന്നിൻ
    സുവർണ ശോഭയിൽ നീ തിളങ്ങി താരകമായി

  • @DiyaDiya-fh1tv
    @DiyaDiya-fh1tv 11 หลายเดือนก่อน +4

    2024🌻nice song

  • @sreekumar-sy3px
    @sreekumar-sy3px 2 หลายเดือนก่อน +2

    വിരഹത്തിൻ രാവണഞ്ഞൂ
    വാതായനങ്ങൾ തുറന്ന നേരം
    വർണങ്ങൾ വിതറിയ വീഥികളിൽ നാം
    കൈകൾ കോർത്തു നടന്നു
    കഥകൾ പറഞ്ഞു നടന്നൂ
    (വിരഹത്തിൻ...)
    കാററിനു കുളിരേകും ചാറ്റൽ മഴയും
    കരയിൽ ചിത്രമേകും പൊൻ വെയിലും
    നമ്മിൽ പ്രണയത്തിൻ പൂ വിരിഞ്ഞൂ
    നാടൻ പൂവിൻ ഗന്ധമുണർന്നൂ
    ആരാധകന്റെ അരികിൽ
    അലിവോടെ പ്രണയത്തിൻ മധു പകർന്നൂ
    (വിരഹത്തിൻ...)
    ഒളിച്ചൊളിച്ചു നാം കണ്ടൂ
    ഓർത്തോർത്തു നടന്നൂ നാം
    ഓരോ നിമിഷവും സ്വപ്നം കണ്ടൂ
    ഒരുമിക്കും നാളിനായി കാത്തിരുന്നൂ
    ഒരിക്കലും മരിക്കാത്ത മോഹവുമായി
    ഒഴുകിപ്പോകും നിമിഷങ്ങൾ നോറ്റിരുന്നൂ
    (വിരഹത്തിൻ... )

  • @krishSavarna-ud8qo
    @krishSavarna-ud8qo 3 หลายเดือนก่อน +2

    നീ വന്നൂ ജീവനിൽ പൂക്കാലമായി
    നിറങ്ങൾ തൂകും വസന്തമായി
    നിന്നിലെത്ര ഭാവങ്ങൾ ഞാൻ കണ്ടൂ
    നീയാകും അത്ഭുതം നോക്കി നിന്നൂ ഞാൻ
    (നീ വന്നൂ...)
    ആദ്യമായി കാണും വിസ്മയങ്ങൾ
    അടുത്തു നിന്നപ്പോൾ മോഹമുണർന്നൂ
    കണ്ണുകളിൽ നിന്റെ രൂപം
    കാതിൽ നിൻ നാദം മാത്രം
    കാമുകനായീ ഞാൻ സ്വപ്നം കണ്ടു
    (നീ വന്നൂ...)
    എത്രയെത്ര രാത്രികൾ തപസിരുന്നു
    ഏകാന്തസ്വപ്നങ്ങൾക്കായി കൺ തുറന്നു
    നിന്റെയോർമകൾ നീറും മോഹങ്ങൾ
    നിറയുമീ മനസിൽ നീർമഴയായി
    നീ വരൂ പുഞ്ചിരിക്കും പൂമരമായി
    (നീ വന്നൂ...)

  • @krishSavarna-ud8qo
    @krishSavarna-ud8qo 4 หลายเดือนก่อน +3

    എന്നുമുണരും പ്രണയരാഗങ്ങൾ
    ഏകത തേടും വൈവിദ്ധ്യങ്ങളിൽ
    എത്രയോ നടീ നടൻമാർ
    എത്രയെത്ര രംഗപടങ്ങൾ
    ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു
    (എന്നുമുണരും...)
    ഓരോരോ വേദികളിൽ തിമാർത്താടി
    ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ
    പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി
    പ്രകൃതി രചിക്കുന്നു തിരക്കഥകൾ
    അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു
    ആകർഷകമീ അത്ഭുതങ്ങളിൽ
    (എന്നുമുണരും...)
    ആദ്യമായി പാടിയതാരെന്നറിയില്ല
    അവസാനം പാടുന്നവരുമജ്ഞാതർ
    ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ
    മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി
    മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ
    മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ
    (എന്നുമുണരും...)

  • @sreekumar-sy3px
    @sreekumar-sy3px 8 หลายเดือนก่อน +2

    മാമ്പൂക്കളിൽ മദം നിറയും മാന്ത്രിക ചാപം
    മനുഷ്യനുള്ളിൽ വിരിയും വികാരമായി
    പുതിയ വസന്തം വന്നണയുമ്പോൾ
    പൂക്കളുണരും സുഗന്ധമേറും കാറ്റു വീശും
    പക്ഷികൾ പാടും പാടിപ്പതിഞ്ഞ ഈണങ്ങൾ
    നാകം ഭൂവിൽ വരയ്ക്കും നിലാവിൽ
    നുരയും അഭിനിവേശങ്ങളിൽ അഭിരമിക്കും
    സുന്ദരമെല്ലാം സുന്ദരിക്കേകി കിനാവുണരും
    സുരഭിലയാമങ്ങൾക്കഴകേകാം

  • @Mini-o8k
    @Mini-o8k 25 วันที่ผ่านมา

    കണ്ണിൽ കണ്ണേ നിന്നെ കണ്ടു ഞാൻ veary Nice

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา

    കുന്നിക്കുരുവോളം പോന്നൊരു മോഹം
    കൺമുന്നിൽ വളർന്നൂ കുന്നോളം
    ഒരു മുഖത്തെ പ്രണയിച്ചൂ ഞാൻ
    ഓരോ സുന്ദരിയിലുമതിനെ തിരഞ്ഞൂ
    (കുന്നിക്കുരുവോളം...)
    കാണും നിൻ മുഖമെവിടെയും
    കണ്ടതെല്ലാമതിൻ പ്രതിഛായകൾ
    കണ്ണിണയിൽ നിൻ രൂപം തെളിയും
    കാതോർക്കും ഞാനാ ശബ്ദം
    പൊൻ താരകം നിന്നെയണിയിക്കും ഞാൻ
    പോകും വഴിയിലെല്ലാം പൂ വിതറും
    (കുന്നിക്കുരുവോളം...)
    നിനക്കായൊരുങ്ങീ പ്രണയവേദികൾ
    നാടു നീളേ പൂക്കൾ വിരിഞ്ഞൂ നിന്നൂ
    പിന്നെയും പിന്നെയും ഇഷ്ടങ്ങൾ
    പ്രിയം തൂകി പറന്നിറങ്ങും നേരം
    നിൻ കണ്ണിൽ കണ്ടൂ ഞാൻ നവഭാവങ്ങൾ
    നീറുമൊരു പ്രണയത്തിൻ വിങ്ങലുകൾ
    (കുന്നിക്കുരുവോളം...)

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา

    ചന്ദനമണമുള്ള പെണ്ണേ
    ചന്തം തികഞ്ഞോരു പെണ്ണേ
    ചിരിച്ചു നീയാടി വരുന്നേരം
    ചീവീടായി പാട്ടു പാടാം ഞാൻ
    ചാരു മുഖിക്കായി പ്രണയമേകാം ഞാൻ
    (ചന്ദനമണമുള്ള...)
    സന്ധ്യ പടരുന്നൂ ചേക്കേറാൻ നേരമായി
    സായന്തനത്തിൻ കാന്തിയണയുന്നൂ
    സുഗന്ധമായി നീയണയൂ എന്നരികിൽ
    സൂര്യനായി പ്രഭ ചൊരിയൂ ജീവനിൽ
    സിരകളിൽ നിറയൂ നീ ഉൻമാദമായീ
    സീമന്തം നിറയും സിന്ദൂരമാകാം ഞാൻ
    (ചന്ദനമണമുള്ള...)
    പൂക്കൈത പൂക്കും പാടത്ത്
    പുതിയൊരു കൂടൊരുക്കാൻ വാ
    പകലോനണയും നേരമായി
    പാൽനിലാവൊഴുകുന്നത് കാണണ്ടേ
    പൊന്നീരാള പട്ടുടുത്തു നീ പാറി വന്നാൽ
    പോരിമയിൽ നിന്നെ സ്വന്തമാക്കും ഞാൻ
    (ചന്ദനമണമുള്ള...)

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา

    നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ
    നാടാകെയുണരും ഗാനങ്ങളുമായി
    ഓരോ നിമിഷവും ഉയരുന്നൂ
    ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി
    ഓർമകളുണരുമീ രാത്രിക്കായി
    (നക്ഷത്രങ്ങൾ...)
    പവിത്രമാം ആരാധനകൾ കാൺമൂ നാം
    പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും
    ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി
    ചാരുതയേറും ആഘോഷം ഏവരിലും
    ചുമരുകളില്ലാത്ത സൗഹൃദവുമായീ
    (നക്ഷത്രങ്ങൾ...)
    നിലാവും മഞ്ഞും കുളിരുമായി
    നീലാകാശമുണരുന്നൂ ഉൽസവമായി
    ആദരമേകാൻ ആട്ടിടയനും അരചനും
    അരുമയോടേകിയ സമ്മാനങ്ങളിൽ
    ആമോദം നിറയട്ടേ സ്മരണകളിൽ
    (നക്ഷത്രങ്ങൾ...)

  • @kavyavishnu9980
    @kavyavishnu9980 ปีที่แล้ว +1

    Super❤❤❤❤

  • @remyashaji1003
    @remyashaji1003 11 หลายเดือนก่อน

    Super super super 👌👍

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา

    വെളുപ്പു വിതറിയ വീഥികളിൽ
    വേദനകളുടെ വിരൽ പാടുകൾ
    വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ
    വിട പറഞ്ഞവരേകിയ വാഗ്ദാനങ്ങൾ
    വെയിലിൻ പ്രഭയിൽ തിളങ്ങുന്നൂ
    (വെളുപ്പു നിറയും...)
    പുഞ്ചിരികൾ പൂക്കും പൂമുഖങ്ങളിൽ
    പൂണാരങ്ങൾ പൂത്തുലയും കാലം
    പെയ്യും മഴയിൽ പൊഴിയും മഞ്ഞിൽ
    പേരിമ്പം കൊതിച്ചു നാം സ്വപ്നം കണ്ടൂ
    പതിയേ പതിയേ മോഹ മുകുളങ്ങളങ്ങൾ
    പാതി വിരിഞ്ഞൂ നാണത്തിൽ കൂമ്പി നിന്നൂ
    (വെളുപ്പു നിറയും...)
    ആദ്യം വിരിഞ്ഞതു മിഴികളിൽ
    അൽപം കൗതുകം കവിളിൽ തെളിഞ്ഞൂ
    ആരാധന കണ്ടു ചുവന്നൂ നുണക്കുഴികൾ
    അരികത്തിരുന്നു കിന്നാരം പറയും
    ആൺ രൂപത്തിനായി മെല്ലേ വിടർന്നു
    അധരങ്ങളിൽ അലയടിക്കും ഭ്രമ ലോകം
    (വെളുപ്പു നിറയും...)

  • @sanymchacko1500
    @sanymchacko1500 11 หลายเดือนก่อน

    ❤കൊള്ളാം

  • @krishSavarna-ud8qo
    @krishSavarna-ud8qo 4 หลายเดือนก่อน +1

    മന്ദമാരുതനും പൂമ്പാറ്റകളും
    മിന്നാമിന്നിയും മിടിക്കും ഹൃദയവും
    നിനക്കായേകാം സമ്മാനമായി
    നീലക്കണ്ണിൽ നാണവുമായി
    നിത്യ വസന്തമായി നീയണഞ്ഞാൽ
    (മന്ദമാരുതനും...)
    കണ്ണിൽ നിറയും കാമനകൾ
    കവിൾ തുടുത്താൽ വാസന്തം
    പുഞ്ചിരികളിൽ മിന്നിമറയും
    പുന്നാരിക്കാൻ മോഹങ്ങൾ
    പിന്നെയും പിന്നെയും കൂട്ടു വരും
    (മന്ദമാരുതനും...)
    മിഴിയിൽ തെളിയും പ്രണയതാളം
    മൊഴികളിൽ പൂത്തുലയും
    മോഹമേകും പുണർന്നു നിൽക്കും
    വർണങ്ങളേകും പുഷ്പജാലം
    വിരുന്നു വരും വാതായനങ്ങളിൽ
    (മന്ദമാരുതനും...)

  • @shameenatcshameenatc8410
    @shameenatcshameenatc8410 11 หลายเดือนก่อน

    Adipoli

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน

    പുതിയൊരു സ്വപ്നമുണരുന്നൂ
    പൂവായി വിരിയുമീ പൂമൊട്ടുകൾ
    പൂമുഖം താഴ്ത്തി കൂമ്പി നിൽപ്പൂ
    പട്ടു പോലുള്ളാരീ ഇതളുകൾ വിടരും
    പ്രഭാതമെത്തുമ്പോൾ വരവേൽക്കാൻ
    (പുതിയൊരു...)
    പാതയോരം നിറയുന്നൊരു കാലം
    പൂവാടികളിലെ പൊന്നോർമകൾ
    പാതിരാവും പൂനിലാവും പൂവിതളുകളിൽ പൂവിളികളായി നിറയും ആഘോഷങ്ങളും
    പൊന്നണിയും വയലിൽ തുമ്പികളും
    പാടത്തു പൂക്കുന്ന പൂക്കളും
    പുന്നാരം പറയാനെത്തും
    പൂമ്പാറ്റകളും മുന്നിൽ നിറഞ്ഞൂ
    (പുതിയൊരു...)
    പല വർണങ്ങളിൽ സ്വപ്നമൊരുങ്ങീ
    പാതി മറയും മിഴികളുമായി
    മനസിലെ ഭാവനകൾ നിറമേകീ
    മിഴിവാർന്നൊരു മനോഹരകാവ്യവുമായി
    മഴത്തുള്ളികളേകീ ഈണങ്ങൾ
    മാരിവില്ലിൻ ചന്തമുണർന്നൂ
    മുളങ്കാടുകളിലെ ഇരുളിൽ
    മിന്നാമിന്നികളുടെ പ്രഭാപൂരം
    (പുതിയൊരു...)

  • @deepadinu6707
    @deepadinu6707 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤

  • @PreethyUnni-f7d
    @PreethyUnni-f7d 2 หลายเดือนก่อน

    😍😍😍😍😍😍supar

  • @shameenatcshameenatc8410
    @shameenatcshameenatc8410 11 หลายเดือนก่อน

    👍👍👍👍👍

  • @Floracollections
    @Floracollections ปีที่แล้ว +8

    Nice song vannallooo

  • @remyaremya3948
    @remyaremya3948 11 หลายเดือนก่อน

    Nice

  • @Umairayaku-rd6ww
    @Umairayaku-rd6ww ปีที่แล้ว

    Yakummi Vlogs! Here ,👍

  • @nilanilafamilyvlogs1224
    @nilanilafamilyvlogs1224 ปีที่แล้ว

    വന്നു 👍👍

  • @antonyalphons
    @antonyalphons ปีที่แล้ว +1

    Good ❤

  • @kichenskillshorts
    @kichenskillshorts ปีที่แล้ว +1

    24 hrs shesham thirichum support cheyyam 💯

  • @LetsCookTogetherOfficial
    @LetsCookTogetherOfficial ปีที่แล้ว +2

    Nice song

  • @RABIAWAYANAD-iq9qi
    @RABIAWAYANAD-iq9qi 11 หลายเดือนก่อน

  • @Vayothambachanekandalo
    @Vayothambachanekandalo ปีที่แล้ว +1

    Vannalo

  • @jowashvlogs
    @jowashvlogs ปีที่แล้ว

    Heeey❤

  • @AjithaAneesh-j5s
    @AjithaAneesh-j5s 11 หลายเดือนก่อน

    നന്നായിട്ടുണ്ട് 🥰🥰🥰

  • @SreeNandhana-zp1jt
    @SreeNandhana-zp1jt 11 หลายเดือนก่อน

    Adipoli song🥰

  • @bassharsharqi7594
    @bassharsharqi7594 2 หลายเดือนก่อน

    Jayettan ❤❤❤❤

  • @jowashvlogs
    @jowashvlogs ปีที่แล้ว

    Ipozha kande atha late ayye❤

  • @neethupn6627
    @neethupn6627 ปีที่แล้ว +2

    തിരിച്ചു sub ചെയ്തില്ലല്ലോ

  • @sreekumar-sy3px
    @sreekumar-sy3px 26 วันที่ผ่านมา

    പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ
    പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ
    പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ
    പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ
    (പ്രണയിക്കാനൊരു...)
    മരം കോച്ചും മഞ്ഞിൻ മറയിൽ
    മാനം പെയ്യും മഴത്തുള്ളികളിൽ
    മനം മയക്കും വെയിൽ ചിത്രങ്ങളിൽ
    മോഹിനീ രൂപം നോക്കി നടന്നൂ
    മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ
    (പ്രണയിക്കാനൊരു...)
    എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ
    ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ
    എന്നും കാണാൻ മോഹമുണരും പ്രണയം
    ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു
    എല്ലാം മറന്നു നാം നോക്കിയിരുന്നൂ
    (പ്രണയിക്കാനൊരു...)

  • @jancyxavier4024
    @jancyxavier4024 2 หลายเดือนก่อน

    Super❤️❤️

  • @sreebalakrishnan4870
    @sreebalakrishnan4870 6 หลายเดือนก่อน

    Supersongs❤❤❤❤

  • @Abhi_ji_th___
    @Abhi_ji_th___ 2 หลายเดือนก่อน

    ❤️❤️

  • @AjithaAneesh-j5s
    @AjithaAneesh-j5s 11 หลายเดือนก่อน

    Nice🥰🥰🥰

  • @Sajeeshadhi
    @Sajeeshadhi 11 หลายเดือนก่อน

  • @achulachu884
    @achulachu884 หลายเดือนก่อน

    Super❤️❤️❤️❤️

  • @anusujith6476
    @anusujith6476 11 หลายเดือนก่อน +1

    ❤❤❤❤

  • @geetharamachandran6916
    @geetharamachandran6916 2 หลายเดือนก่อน

    🌹

  • @danaammu3819
    @danaammu3819 หลายเดือนก่อน

  • @thathirashamseer2364
    @thathirashamseer2364 หลายเดือนก่อน