Fiona aannu njaan Normal use cheyyunad..Alhamdulillah ..enikku ithuvare flop aayittilla ...Zulu nte munpathe vdo yil kannikkuna same step ...maashaa Allah..👍👍
Last week rich gold cream ne patti search cheythe ullu, satisfied aayit oru video പോലും കണ്ടില്ല, engane aanu cream defrost cheyunne ennu ariyan,thank you so much for the video!!😍 Nammal fridge il vechu melt cheytha cream pneyum freezer vekamo?🤔
All your videos are very good. I am following your receipe. Stand beater ൽ cream beat ചെയ്യുമ്പോൾ low speed ൽ തുടങ്ങി high speed ലാണോ ചെയ്യേണ്ടത്? ഞാൻ slow speed ൽ ചെയ്യുമ്പോൾ തീരെ stiff ആകുന്നില്ല.
ഇത്താ ഞാൻ ഫിയോണടെ ക്രീം ആണ് ആദ്യം ഉപയോഗിച്ചിരുന്നത് പിന്നെ അതിന് മധുരം കുറവാണ് എന്ന് തോന്നിയപ്പോൾ അത് മാറ്റി ഇപ്പോ വിവോ എന്ന ക്രീം ആണ് ഉപയോഗിക്കുന്നത് അത് ഇത്താ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ അതിനെ പറ്റി അറിയുമോ? ഫിയോന ക്രീം ബീറ്റ് ചെയ്യുന്നത് കൂടികഴിയുബോൾ ലൂസാവുന്നു എന്നാൽ അത് ഇത്താ പറഞ്ഞ കാരണങ്ങൾ കൊണ്ട് അല്ലാ ഞാൻ ക്രീം ഫ്രീസറിൽ നിന്ന് ഫ്രിഡ്ജിൽ ഇറക്കി വെച്ച് നല്ലവണ്ണം മെൽറ്റായതിന് ശേഷം ആണ് ബീറ്റ് ചെയ്യുന്നത് തണുപ്പും ഉണ്ടാകും But നല്ലവണ്ണം സ്റ്റിഫാകുന്നത് വരെ ബീറ്റ് ചെയ്യുബോൾ ക്രീം ലൂസാകുന്നു ഇത്താ പറഞ്ഞത് പോലെ ചിലർ ഐസ്കട്ട ഇട്ട് ബീറ്റ് ചെയ്യും ചിലർ ഐസ് വെള്ളത്തിൽ വെച്ച് ബീറ്റ് ചെയ്യും ഞാൻ അങ്ങനെ ഒന്നും ചെയ്യുന്നില്ല എന്നിട്ടും🤦🤦
How to beat whipping cream
th-cam.com/video/iWN35LX2z_o/w-d-xo.html
എനിക്കെന്തായാലും യൂസ് ആണ്, താങ്ക്സ്, എന്റെ സംശയവും ആശങ്കയും മാറി
Thanks🥰 ellam nannayi മനസിലാക്കി തന്നു 👍🏻
Ithint വീഡിയോ ഇത്ത detailed aayi ചെയ്തിട്ടില്ലേ .nതായാലും usfull ആണ് ട്ട.. 🥰😍
Thank you chothikan erikuvayirunu whipping cream nae patti🥰🥰🥰👍🏻❤️
Really useful 👍🏻🤝
Fiona aannu njaan Normal use cheyyunad..Alhamdulillah ..enikku ithuvare flop aayittilla ...Zulu nte munpathe vdo yil kannikkuna same step ...maashaa Allah..👍👍
This means a lott..... 😍😍😍😍 enale search cheythe ollu..... Whip cream patti.... Manasarinja pole❤❤❤❤❤video ittu
Last week rich gold cream ne patti search cheythe ullu, satisfied aayit oru video പോലും കണ്ടില്ല, engane aanu cream defrost cheyunne ennu ariyan,thank you so much for the video!!😍
Nammal fridge il vechu melt cheytha cream pneyum freezer vekamo?🤔
Amul fresh cream cake il use cheyyamo?
Njan nokki erikkuvarnnu.thank u chechiii.🥰
Thank u,njan ithum 3 use cheyyarund,vivo royal(prestin)use cheyyarund,nalla flavor aanu,rich verygood taste,then vivo aanu enik taste thoniyath.but bigners nu Fiona aanu best,1 tsp vanilla yum,sugar powder um itt beat cheyythal taste kittum.njan sulunte whipping cream beating 1st video kandanu cream beat cheythu padiche,orikkalum flop ayittilla...😍🙏🙏🙏😍😍
Suger eppo add cheyyanam
Measurement cup ലാണോ cream അളന്നു എടുക്കേണ്ടത്
Informative ayirunn. Thanks a lot
Super explanation. Thanks❤❤
Hello mam,How much ltr OTG oven is required for baking 2cakes together?
Want to buy an OTG. Which brand will u suggest. Ideal for hme baking n how much lts should I buy.
Havells is good
@@janasandhiya7844 thank you.
Very informative vdo sister thank you
Thanks itha💓
Melt ചെയ്ത cream വീണ്ടും ഫ്രീസറിൽ വെക്കരുതെന്ന് ക്രീമിന്റെ കവറിൽ ഉണ്ടല്ലോ...
Oru pad useful vedio thanks 🥰🥰
Assalamu alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online ayitta cls(kuttikalkum und valiyavarkum und)
Yes
@@Pathupathus-x6z thalpariyam undakil condact cheyuka
@@Pathupathus-x6z ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്.. Please condact
Vivo use cheyyarille
1 kg cakeinnu etra cup wipping cream vanam
Icecreamnu ethu cream aanu kooduthal taste?
Mam stencil work how to make
Wheat cake frosting cheyunn kaanikou
Fiona and rich gold endu proportion vachu mix cheyyanam
Same quantity
Thank you so much dear for this video's
Fiona cream njan use cheithitt bakki crame fridgil thazhe Aan vechirunnath 1 week kazhynj ath eduth use Aakunnond kozhappando
Thanks sulutha❤️
Tropolite cream beat chaithitt ottum sheriyakunnilla VIVO anu anikku betterayi thonunnath
Tropolite nallatha. Nalla stiff ayt kitunnund. Vivo taste wise customernu ishtaylanu parnaju. Pinne njn use cheythitilla
@@nouraskitchenmagicbysulfat6765 ennodum customer paranju vivo cream madhuramilla ennu
Edh cram an etavum taste pls
Thanks you sis 🌸 Fiona cream one cup cream what sugar added sis
Masha Allah super😍
Chechy pristine whipping cream nallathano
video നന്നായിട്ടുണ്ട് 👍👍👍
Thanks dear👍👍👍👍😊😊😊😊
Thank you for sharing 👍stay connected dear friend ❤
ഇത് എങ്ങനെ store cheyya
Thanks for sharing the tips
Cream pack pottichappol pirinjapole ,beat aavunnumilla..athukond vere enthinenkilum use cheyyan patto.please help..
Fiona ku idakku angane oru complaint vannirunnu
Njan vangunna shop il ninnum paranju kurachu complaints varunnundennu.... Njan vangiya pack s angane undayi
@@yummyexplorer2019 vere onninum use cheyyan pattille...kalayano..please help @nouraskitchen
@@Sijo-2411 taste cheythitu pulippu onnum illenkil ganache undakkan use cheyyam....ganache undakiyathu aricheduthittu venam use cheyyan
Sugar cherkande creamil?
Njn ith vare use cheythe cream Fiona aarunnu...ippo Fiona enikk correct aay beat aavnilla....ethra beat cheythalm stiff aavnilla....ippo vangiye vivo aan...ath correct stiff aavnind
Njan vivo de cream aanu use cheyyar, stiff aayi kitar und, petannu melt aavarum illa, nalla cream aanu
Athinte taste njn regular kodukunna customernu ishtayila. Pinne njn use cheythilla
@@nouraskitchenmagicbysulfat6765 aano.
All your videos are very good. I am following your receipe.
Stand beater ൽ cream beat ചെയ്യുമ്പോൾ low speed ൽ തുടങ്ങി high speed ലാണോ ചെയ്യേണ്ടത്? ഞാൻ slow speed ൽ ചെയ്യുമ്പോൾ തീരെ stiff ആകുന്നില്ല.
ഫിയോണന്റെ ക്രീമിൽ ഷുഗർ ചേർക്കണോ
Njaanum Tropolite aanu..use cheyyunne....nallathaanu
Amul whipping cream njalathano ithaaa?
Thank you
Very useful video
Hello.donut eveningl undaki fridgilvech pitteen uchak edukkan pattumoo
Please reply
No problem
Njan athinte recipe cheythitundu
@@yummyexplorer2019 ok
Thanks 😘
Fiona 130 kittum ekm bakers trade
njan pristine whip topping an use cheyyar athinte review onnu cheyyoo plsss
Useful 👍🏻
Super
ഞങ്ങളുടെ ഇവിടെ Fiona 180 aan
👌
Ok
ഇതിൽ ഷുഗർ എപ്പോ add ചെയ്യണം
Shuger add ആയിരിക്കും
Fiona Whipping cream athra care cheythittum anikk sheriyakunilla.paalu pirunnath pole akunnu.bakki creams oru preshnavumilla.beat akununnd.but finishing kittunilla.ath antha onnu clear cheyamo
👍
👍🏻👍🏻
Waalikkummussalam,😍😍
🥰
😍
Fiona creamil icing sugar cherkkar indo etha?
fionayil kurach add cheyum.veronilum cherkarilla
@@nouraskitchenmagicbysulfat6765 thank you so much🥰
👍👍👍👍
Hiii
1 month use cheyyan pattuo open cheytha cream.. Njn 1 week ollu use cheyyaar
🙋🏻♀️
Bakki varunna creem fridge il vekkano freezeril vekkano
🥰🥰🥰🥰
Thank you ❤️
2 😍😍😍
Stand mixer fiona beat ചെയ്യുമ്പോൾ സ്പീഡ് എത്ര ഇടണ്ടെ
Fiona 😁
ഒരു ഡൗട്ട് ഉണ്ട് ക്രീമിൽ പഞ്ചസാരയോ വാനില എസ്സൻസ്സോ ചേർക്കണോ പ്ലീസ് റിപ്ലൈ
@TOP4ALLbyASWI 🥰
ഞാൻ ചെയ്യാറുണ്ട് ,😂
👍🏻
Puthiya frd aa support cheyyane
ഇത്ത ഫിയോന സ്റ്റിഫ് ആകുന്നില്ല 😞😞😞
Please add subtitles 🙏
ഇതിൽ അഡിഷനൽ ഷുഗർ ചേർക്കാറുണ്ടോ ഫിയോണക്ക് മധുരം കുറവാ ....
Fionayil venel kurach add cheyya
Super 🔥
Sugar add cheyyarille.
ഇത്താ ഞാൻ ഫിയോണടെ ക്രീം ആണ് ആദ്യം ഉപയോഗിച്ചിരുന്നത് പിന്നെ അതിന് മധുരം കുറവാണ് എന്ന് തോന്നിയപ്പോൾ അത് മാറ്റി ഇപ്പോ വിവോ എന്ന ക്രീം ആണ് ഉപയോഗിക്കുന്നത് അത് ഇത്താ ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ അതിനെ പറ്റി അറിയുമോ? ഫിയോന ക്രീം ബീറ്റ് ചെയ്യുന്നത് കൂടികഴിയുബോൾ ലൂസാവുന്നു എന്നാൽ അത് ഇത്താ പറഞ്ഞ കാരണങ്ങൾ കൊണ്ട് അല്ലാ ഞാൻ ക്രീം ഫ്രീസറിൽ നിന്ന് ഫ്രിഡ്ജിൽ ഇറക്കി വെച്ച് നല്ലവണ്ണം മെൽറ്റായതിന് ശേഷം ആണ് ബീറ്റ് ചെയ്യുന്നത് തണുപ്പും ഉണ്ടാകും But നല്ലവണ്ണം സ്റ്റിഫാകുന്നത് വരെ ബീറ്റ് ചെയ്യുബോൾ ക്രീം ലൂസാകുന്നു ഇത്താ പറഞ്ഞത് പോലെ ചിലർ ഐസ്കട്ട ഇട്ട് ബീറ്റ് ചെയ്യും ചിലർ ഐസ് വെള്ളത്തിൽ വെച്ച് ബീറ്റ് ചെയ്യും ഞാൻ അങ്ങനെ ഒന്നും ചെയ്യുന്നില്ല എന്നിട്ടും🤦🤦
Fionayil icing sugar add cheythal nallathanu.
@@nouraskitchenmagicbysulfat6765 ആണോ 👍👍🤝🤝
Thanks🙂
Very useful video
Thanks
Thank you 💕💕💕
👍👍
👍☺️
Thanks