ചേച്ചി ഞാൻ like ന് മുന്നേ share ആണ് ചെയ്തത് 😆😆കേക്ക് ഉണ്ടാക്കാൻ താല്പര്യമുള്ള ഒരുപാട് friends ഉണ്ട് എനിക്ക്. ഞാൻ കേക്ക് ഉണ്ടാക്കുന്നതുകൊണ്ട് ഒരുപാട് സംശയം ചോദിക്കാറുണ്ട് എന്നോട്. അവർക്കൊക്കെ ഇതൊരു ഉപകാരമാകട്ടെ 👍👍
ഞാൻ orupad കാലങ്ങളായി നേരിടുന്ന പ്രശ്നമാണ് wipping creaminte problem ippo sheriyayi thankyou chechii ♥love you♥♥♥athmarthamayi ellavarkkum manassilakunna tharathil baking class nadathunnathinn🤩♥💐🤗
Thank you chechi. I tried to whip the cream using the method you mentioned using a whisk. It was the first time i baked a black forest cake. Thank you so much for your tips.
ചേച്ചി എത്ര ക്ലിയർ ആയിട്ടാണ് ഓരോന്നും പറഞ്ഞുതരുന്നത്. ചേച്ചിയുടെ റെസിപ്പി നോക്കി ഉണ്ടാക്കിയാൽ കേക്ക് നല്ല പെർഫെക്ട് ആയിക്കിട്ടുന്നുണ്ട്. Thank you so much chechi
നല്ല വിവരണം ആന്റി. ഇന്നലെ ഞങ്ങളും വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി. സൂപ്പറായിരുന്നു. ബീറ്ററില്ലാത വിസ്ക് വച്ചിട്ടാ അമ്മ വിപ്പ് ചെയ്തത്. നന്നായി കിട്ടി . black forest കേക്കും ആൻറി പറഞ്ഞതനുസരിച്ച് ചെയ്തു. Super Thank u ആൻറി
Hi I'm Dr Anjana. I used to try most of your cake recepies. All are fabulous. Your presentation is also very nice. Keep going.. Eagerly waiting for the next recepie... Thank you 😊
Hai mam,njan Rekha Sunil. from pandhAlan.mam പറഞ്ഞ ഇൗ രണ്ടു രീതിയിൽ ഞാൻ ചെയ്തു നോക്കി.സൂപ്പർ ആയി എനിക്ക് ക്രീം കിട്ടി. എന്റ്റെ മോളുടെ bday ആയിരുന്നു ennu.ഒരു black forest cake ഉണ്ടാക്കി. ഇൗ പറഞ്ഞു തന്ന കാര്യങ്ങൾക്ക് ഒരുപാട് thanks......
Chechi...thank you for the tip...as I don't have a beater so tried many times with the whisk and had lot of pain in hand and texture also didn't come perfect.. Othiri thanks.
Thanks chechi..... njAn delivery kazhinjitu 2months ayitullu... so eh time il chechi de videos kandu... athil njan red velvet cake, chocolate cake, carrot cake undaki.... ente kaiyil piping bag, nozzle onumilla... So knife vacha shape cheythe, and sipper bag vachu piping bag um cheythu.... superb taste ayirunu..elarkum orupadu ishtaai....
സന്തോഷം കൊണ്ടിരിക്കാൻ vayyeeeee.......... 💖💖💖💖💖💖❤️❤️❤️❤️❤️😘😘😘 Thank you so much love u aunty ente eettavum valiya ആഗ്രഹങ്ങളിൽ ഒന്നായിരുന്നു cake designing but വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം cream വാങ്ങാൻ പറ്റില്ലായിരുന്നു corona Karanam വെളിയിൽ പോയാലും കൊണ്ട് പോവുകയും ഇല്ലായിരുന്നു ഈ ഇടക്ക് അമ്മ two wheeler vangi അന്ന് ഞാൻ കരഞ്ഞ് എങ്ങനെയെങ്കിലും liquid whipping cream വാങ്ങിപ്പിച്ചു ഇന്ന് ആണ് വീട്ടിൽ ആരുമില്ലായിരുന്നു🤫🤫ഇതാണ് പറ്റിയ അവസരം എന്ന് വിചാരിച്ച് ഒരു കൈ നോക്കി whisk ഉപയോഗിച്ചാണ് ചെയ്തത് . അളവോന്നും എടുത്തില്ല കുറച്ച് ഒരു പാത്രത്തിൽ ഒഴിച്ച് beating തുടങ്ങി .. ഒരു 7- 8 mins eanthu പറയാൻ മനസ്സ് നിറഞ്ഞു അത്രക്ക് സന്തോഷമായിരുന്നു thank you for your valuable video Pinne oru കാര്യം കൂടി aunty ee comment കാണുകയാണെങ്കിൽ aunty yude eeathoo oru cake recipie njan cheythappo fail aayirunnu Ann njan channel un subscribe ചെയ്തായിരുന്നു but kure chananels നോക്കി അവിടെയൊന്നും aunty പറയുന്ന പോലെ ഒന്നും ഇല്ലായിരുന്നു ഇന്ന് ക്രീം powerish ആയപ്പോ subscribe cheythu njan ഏതെങ്കിലും cake nale thanne try ചെയ്യും fb പോസ്റ്റും ചെയ്യാം sure ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖 Thank you aunty thank you so much love u aunty 🥰🥰🥰
It was really informative chechi...😊 And also your presesentation is very humble and natural...let this channel stay long...keep going chechii..all the best...😊
Chechi ഞാനും കേക്ക് പുറത്തു ചെയ്തു കൊടുക്കുകയാണ് എനിക്ക് നല്ല പേടിയുണ്ട് ആദ്യമായാണ് ചെയ്യുന്നത് ചേച്ചി പറഞ്ഞത് പോലെ നമ്മുടെ ചെറുവിരൽ അനക്കണമെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം വേണം അത് മനസ്സിൽ ഓർത്തു ഞാൻ ചെയ്യുകയാണ്
Chelolth sheriyavum chelolth sheriyavuula.....enteth sheriyavarilla...
Athin enik kozapalya......ennalum i will try😄🤪😋
Same😂
Powlii😆
@@noorvlogs9400 dud
Super
Thanks ആന്റി njan try cheyyithu പെർഫെക്ട് ആയി കിട്ടി. ഞാൻ 7സ്റ്റാൻഡേർഡ്ൽ ആണ് പഠിക്കുന്നത് ഞാൻ കേക്ക് ആക്കാറുണ്ട് 😍😍😍😍😍😍
eeee chanal ishttamullavar like adi
Estamulavaro oru video kandall mathi thane esthapedum
Nalla upakarapetta video wisk upayoagich beet cheyunna video thappi nadakukayayirunnu tnx chechi
Thanku നന്നായി വിശദീകരിച്ചുതന്നു അമ്മയെ സഹായിച്ച മോൾക്കെ ഒരു താങ്ക്സ് God bless you♥️
Thank you chechi wipping cream nallonam wipp aayi kitti. Super class Each one .
ചേച്ചി ഞാൻ like ന് മുന്നേ share ആണ് ചെയ്തത് 😆😆കേക്ക് ഉണ്ടാക്കാൻ താല്പര്യമുള്ള ഒരുപാട് friends ഉണ്ട് എനിക്ക്. ഞാൻ കേക്ക് ഉണ്ടാക്കുന്നതുകൊണ്ട് ഒരുപാട് സംശയം ചോദിക്കാറുണ്ട് എന്നോട്. അവർക്കൊക്കെ ഇതൊരു ഉപകാരമാകട്ടെ 👍👍
ഞങ്ങളുടെ കയ്യിൽ ബീറ്റർ ഇല്ല.. എങ്കിലും visk കൊണ്ട് നല്ല stiff ആയി തന്നെ ക്രീം കിട്ടി. ചേച്ചിയുടെ ക്ലാസ്സ് വളരെ useful ആണ്
Chechii njangal whisk vech rich gold whip cheythappo nallonam perfect aayi kitti. Very useful baking classes.Thank u so much chechiii😍😍😍
Beeter extra manikoor cool aakanam
@@haseenahasi4776 1 hour okke mathi
njanum thairu kadayunna pole thanne aanu pakshe ithil vere oru secret ingredient add cheythapol adipoli aayi kitti
ചേച്ചി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നു, സൂപ്പറാണ് ചേച്ചിയുടെ വിവരണം. 👌👌👍
അവതരണം HRUDYUM
ഞാൻ orupad കാലങ്ങളായി നേരിടുന്ന പ്രശ്നമാണ് wipping creaminte problem ippo sheriyayi thankyou chechii ♥love you♥♥♥athmarthamayi ellavarkkum manassilakunna tharathil baking class nadathunnathinn🤩♥💐🤗
ഞാനും
He
White compound entha
ചേച്ചി. ഞാൻ വിസ്‌ക് വെച്ച് ക്രീം വിപ്പ് ചെയ്തു. നല്ല സ്റ്റിഫ് ആയി വന്നു. Thank you ചേച്ചി. 👌👌👌👌🌹🌹🌹🌹🌹😘😘😘😘😘
Ethra tym eduthu stiff aakan
Chechi സൂപ്പർ ഏത്ര നന്നായിട്ട പറഞ്ഞു തരുന്നേ 👍👍👍👍
Thank you chechi. I tried to whip the cream using the method you mentioned using a whisk. It was the first time i baked a black forest cake. Thank you so much for your tips.
I too had soo many doubts about whipping cream...95 percent got cleared through this video...thank u soo much for the explanation ❤️👍
Thanks aunty njan whisk vechaan ippol ella cakes try cheyunne ellam nalla perfect aayituthanne kittum
Thank you so much 😘😘
Good chechi samsaravum paranju tharunna dedicationum orupad ishtayi.kazhinja divasam njan cheytha abhadhangal video kandappozhanu manasilayathu.thanks
Aunty പൊള്ളി എനിക്ക് beater ഇല്ല അപ്പൊ ഇത് so helpful thank you so much auntyyyy
Njanum undakki.
Adipoli.correct aayitt kitti.
Thanks chechi 👍😗
Ente manasil undairunna ella doubts um marii... thank you chechi😍
ചേച്ചി വളരെ നന്നായി പറഞു തരുന്നുണ്ട്. അതിന് വളരെ നന്ദി ഉണ്ട്.
Othiri upakaram chechi. Wipping cream kadayil varan njan wait cheyyuva ithupole onn cheyth nokkan. Njan oru beater vangiyarunnu ketto chechi. Athil speed 7 vare und.
Chechi beater kond cream beat cheyyumbozhum secret incridient cherkkamo
Upakaarapradamaaya video.. Thanks Chechi..
Chechi super aann😍😍chechide cake videos kandittaaann Njan cake undaakkaan padichath🥰🥰thank you so much chechi😍
Thanku chechi
Ella doubtsum mari...lot of thanks
Thank you 🙏🙏
ഇപ്പോൾ അടിച്ചിട്ട് നന്നാവുന്നുണ്ട് നല്ല സ്റ്റീഫും ആവുന്നുണ്ട്
Secret ingredient mix cheythittano
Panjasara vende
ചേച്ചി ചെയുന്നത് പോലെ ചെയ്തിട്ട് കേക്ക് നല്ലോണം കിട്ടുന്നുണ്ട് താക്സ് 😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍
ചേച്ചി എത്ര ക്ലിയർ ആയിട്ടാണ് ഓരോന്നും പറഞ്ഞുതരുന്നത്. ചേച്ചിയുടെ റെസിപ്പി നോക്കി ഉണ്ടാക്കിയാൽ കേക്ക് നല്ല പെർഫെക്ട് ആയിക്കിട്ടുന്നുണ്ട്. Thank you so much chechi
🏊♀️
@@hizamolrizamol2066 1
No
Thanks Reshmi for your valuable information 😍🙏 videos ellam kanunnundu.....👍
നല്ല വിവരണം ആന്റി. ഇന്നലെ ഞങ്ങളും വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കി. സൂപ്പറായിരുന്നു.
ബീറ്ററില്ലാത വിസ്ക് വച്ചിട്ടാ അമ്മ വിപ്പ് ചെയ്തത്.
നന്നായി കിട്ടി . black forest കേക്കും ആൻറി പറഞ്ഞതനുസരിച്ച് ചെയ്തു. Super
Thank u ആൻറി
ചേച്ചി ടെ വർത്താനം കെട്ടോണ്ടിരിക്കാൻ എന്താ രസം. ഈ വീഡിയോ useful ആയിട്ടോ
വളരെ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു.താങ്ക്സ്
Hi I'm Dr Anjana. I used to try most of your cake recepies. All are fabulous. Your presentation is also very nice. Keep going.. Eagerly waiting for the next recepie... Thank you 😊
Supper
സൂപ്പർ ഞാൻ ചേച്ചിയുടെ ഒരുവിധം ഒള്ള എല്ലാം റെസിപ്പി യും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്
നേരത്തെ കാണാതിരുന്നത് കഷ്ടമായിപ്പോയി. Very well explained. Thank you.
Njan whisk kondu cheythu adipoli ayi vannu thank you so much ee idea paranju thannen
Your presention is very clearly .
Thanks chechi.. Nalla helpful vedio... Njn cream whipping chayunathu vegetable chopper vachaanu. Athinta blade pakaram plastic type veg mix chayuna kittum athu vacha chayunea perfect aye chayan kazhiyunnu.. Chechidea vedio kandapol valarea helpful aye.. Beater, whisk, ellatea tannea vegetable chopper pattum. Pattumenkil chechi onu try chaithu allarkum paraju koduku helpful akum.
Hi. .I am very intertersed to watch your cake recipes ...your presentation is very humble and perfect . 😍
Me too
Me too
Thank you ചേച്ചി I will try
Perfect aayit kittitto... Thank you Chechi for your valuable tips😘
Chechiyude yella raciepiyum yenikk valare ishtapettu
പ്രധാനപ്പെട്ട ചില സംശയങ്ങൾ തീർന്നു കിട്ടി
Hai mam,njan Rekha Sunil. from pandhAlan.mam പറഞ്ഞ ഇൗ രണ്ടു രീതിയിൽ ഞാൻ ചെയ്തു നോക്കി.സൂപ്പർ ആയി എനിക്ക് ക്രീം കിട്ടി. എന്റ്റെ മോളുടെ bday ആയിരുന്നു ennu.ഒരു black forest cake ഉണ്ടാക്കി. ഇൗ പറഞ്ഞു തന്ന കാര്യങ്ങൾക്ക് ഒരുപാട് thanks......
താങ്ക്സ് ചേച്ചി സീക്രെട് പറഞ്ഞതിന്. അമ്മയെ സഹായിച്ചതിന് മോൾക്ക് എന്റെ വക ഗുഡ്
Hi aunty njan ii trick try cheythu it work very well thankyou sooo... Much
Hi Reshmi.Your recipes are perfect and your classes are very crisp and clear love your talk and the way you explain.keep up this spirit.Regards 😍😍
Njan orupad cake undakunna video kanditund but ethra nannayi manasilakan pattunilla,veetile thanne oral paranju tharunnapole und, super super super
4hours ആയപ്പോഴേക്കും 1.7k ലൈക് 257കമന്റ്.. ഉഫ്ഫ് ചേച്ചി പൊളി..
ഞാൻ ഇതു കണ്ട ശേഷം Cream whip ചെയ്തു - Superbആയി - Thank u chechi
Thank you aunty for sharing this recipe love you too aunty
Secret ingredient kollam ketto. Enikkum flower varaykkan padayirunnu.
Molde hardworkinu 10000000000❤️❤️❤️❤️❤️❤️❤️
Njan ariyan agrahichathu. Nalla video🌹🌹🌹🌹👍
Thank you resmi chechi....God bless you.🙏
Verymuch useful & Inspiring.
Chechide video orupad helpfull aanu thank u😊
Thank you chechi.നന്നായി മനസിലായി. Thank you so much👍👍👌👌
Thank you for this vdo
Orupad useful aanu video.njan mixer use cheytha whip cheyar...black forest cake nt recipe instructions follow cheythathu.thank you mam
I tried whipping cream using whisk and it was a great success
എത്ര മിനിറ്റ് എടുത്തു
Aa molku irikete like nanayi explain chyethu thanks 💞💞💞
Chechi...thank you for the tip...as I don't have a beater so tried many times with the whisk and had lot of pain in hand and texture also didn't come perfect..
Othiri thanks.
Whats the secret ingrediant, dint understand
@@danthomas6865 white compound and whipping cream
Thanks chechi..... njAn delivery kazhinjitu 2months ayitullu... so eh time il chechi de videos kandu... athil njan red velvet cake, chocolate cake, carrot cake undaki.... ente kaiyil piping bag, nozzle onumilla...
So knife vacha shape cheythe, and sipper bag vachu piping bag um cheythu.... superb taste ayirunu..elarkum orupadu ishtaai....
Adipoli👌👌👌
Ee class enikk nalla useful aayi chechee...thanks
നോസിൽ നേ കുറിച്ച് ethokke engane decor cheyyam ennu Oru vedio idamo
idamo pls
Idaamo plss
നല്ല പോലെ മനസ്സിലാക്കി പറഞ്ഞു തന്നു
Eggless plum cake കാണിക്കുമോ...🙏
Fast time aanu vedyo kanunnathu
Good 👌 kurachu samshyim mari
Thanks ❤️
സന്തോഷം കൊണ്ടിരിക്കാൻ vayyeeeee.......... 💖💖💖💖💖💖❤️❤️❤️❤️❤️😘😘😘 Thank you so much love u aunty ente eettavum valiya ആഗ്രഹങ്ങളിൽ ഒന്നായിരുന്നു cake designing but വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം cream വാങ്ങാൻ പറ്റില്ലായിരുന്നു corona Karanam വെളിയിൽ പോയാലും കൊണ്ട് പോവുകയും ഇല്ലായിരുന്നു ഈ ഇടക്ക് അമ്മ two wheeler vangi അന്ന് ഞാൻ കരഞ്ഞ് എങ്ങനെയെങ്കിലും liquid whipping cream വാങ്ങിപ്പിച്ചു ഇന്ന് ആണ് വീട്ടിൽ ആരുമില്ലായിരുന്നു🤫🤫ഇതാണ് പറ്റിയ അവസരം എന്ന് വിചാരിച്ച് ഒരു കൈ നോക്കി whisk ഉപയോഗിച്ചാണ് ചെയ്തത് . അളവോന്നും എടുത്തില്ല കുറച്ച് ഒരു പാത്രത്തിൽ ഒഴിച്ച് beating തുടങ്ങി .. ഒരു 7- 8 mins eanthu പറയാൻ മനസ്സ് നിറഞ്ഞു അത്രക്ക് സന്തോഷമായിരുന്നു thank you for your valuable video
Pinne oru കാര്യം കൂടി aunty ee comment കാണുകയാണെങ്കിൽ aunty yude eeathoo oru cake recipie njan cheythappo fail aayirunnu Ann njan channel un subscribe ചെയ്തായിരുന്നു but kure chananels നോക്കി അവിടെയൊന്നും aunty പറയുന്ന പോലെ ഒന്നും ഇല്ലായിരുന്നു ഇന്ന് ക്രീം powerish ആയപ്പോ subscribe cheythu njan ഏതെങ്കിലും cake nale thanne try ചെയ്യും fb പോസ്റ്റും ചെയ്യാം sure
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖💖
Thank you aunty thank you so much love u aunty 🥰🥰🥰
Njan beat ചെയ്ത ക്രീം ഉപയോഗിച്ച് 🙏🙏🙏👍🏻👍🏻🥰🥰🥰🥰🥰
I am very interested to watch your cakes Recipes
Useful tips good idea thanks chikkus dine
Really appreciate your efforts..👍
Yes
Fiona cream njan spoon kond cheythu success ayi kitti
Njnum hand wisk vache cream beat cheyyume adipoli aytte Ayi. Thank uuu cheich😘😘😘😘😘
Eth brand anu cream
Super
I tried ❤️
I love you chechi its so very very very useful
Love uu chechii... 😚😚you make me a cake baker😍
താങ്ക്സ് ചേച്ചി ഞാൻ ട്രൈ ചെയ്‌തു സൂപ്പർ
എന്റെ baking guru aanutto chechi...first undakkith carrot cake aanu thanks n love uuu
It was really informative chechi...😊
And also your presesentation is very humble and natural...let this channel stay long...keep going chechii..all the best...😊
Thanku chechy njen adiyam oke chythitt shariyavunilayirunu eppo okey ayii thankuu 🤗
Ini oru cake full icing cheyyunnathu detail aayi kanikkane, for beginners.
Cheachi class super
Chechi good explanation. All the best ❤️
Chechy ur voice is so sweet.kelkkan nalla rasamundato.
Thank you chechi for this video😍😍
Chechiiii thanks und kettooo cream stiffing enik sheriyaakunilaayirunn
Ee secret paranju thannathini thanksssss
Thank you soo much . I was facing this problem for long time .
Njn theerchayayum try cheyyumm
Chechi ഞാനും കേക്ക് പുറത്തു ചെയ്തു കൊടുക്കുകയാണ് എനിക്ക് നല്ല പേടിയുണ്ട് ആദ്യമായാണ് ചെയ്യുന്നത് ചേച്ചി പറഞ്ഞത് പോലെ നമ്മുടെ ചെറുവിരൽ അനക്കണമെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം വേണം അത് മനസ്സിൽ ഓർത്തു ഞാൻ ചെയ്യുകയാണ്
Perfect class for me. Thankyou chechy🥰 njan kure days aay vsk bachu cream undakkan try cheyyunne. Accidently aanu chechide vedio kandathu. Eni njan cheithu nokkitt result parayam..
Thanks for uploading this video
Cooking skills ellam adipolii...🎉🎁cream korchumkoodi vegathil avan oru pathrathil ice cubes vach mukalil or pathram vach cream ozhich chechi beat cheyyunnapole beat cheythamathi whisk wach....secret recipie cherthappol korachoodi vegam avunnund ....🎁🥇bdykka try cheythee........🎖🎁🎁♥️♥️
Thank you so much for that secret ingredient..
Njan whisk kond cheythu 15 second kond saadhanam sheriyayi stiff aayi vannu oru vedio I'll chechi cheythille whisk kond thanks chechi
Annikk ishtapettu 😘😘😘😍😍