ഹൃദയത്തിൽ തൊട്ട് ഈ കൊച്ചു സിനിമ | SAJITH DEVS | NEE MALAYALAM SHORTFILM

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #love
    #must_watch
    #2M_club
    DOP, STORY & DIRECTION
    ___SAJITH DEVS__
    www.facebook.c...
    EDITING & DI
    ___AKHI ELANJIKKAL__
    MUSIC & LYRICS
    ___MIDHUN MALAYALAM__
    VOCALS
    ___MIDHUN MALAYALAM, AMAL RAJ, ADEERA__
    ASSOCIATE DIRECTOR
    ___VISAKH DAMODARAN__
    STILLS
    ___SHOBI Ncs__
    ASSISTANT DOP
    ___ADITHYAN AP__
    HELICAM
    ___SREENADH MOHANDAS__
    TITLE & VFX
    ___AMAL KR__
    POSTER
    __NIKHIL MADHAVAN__
    TITLE (LOGO)
    __SHEJIN__
    DUBBING ARTISTS
    ___SINDHU NARAYANAN, DEVANANDHA__
    CAST
    VARUN VISHWANATH
    ATHIRA SURESH
    NIKIL NICOLAS
    RADHIKA SURESH
    KIRAN KERALAVARMA
    ANUSHA BAHULEYAN
    GOPALAN
    AKHILASH PALIYAN
    SHOBI Ncs
    SHIVAGANGA
    MEHANAS
    MEJO JOPZ
    ____Thanks for the watch___ :)
    Follow us on ...

ความคิดเห็น • 4K

  • @shymolsuni2287
    @shymolsuni2287 4 ปีที่แล้ว +1732

    നായകന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റി.... എല്ലാവരും നന്നായിട്ടുണ്ട്... 👌👌

  • @adharshav6682
    @adharshav6682 4 ปีที่แล้ว +1052

    മ്യൂസിക്കിനെ പറ്റി ആരും കമന്റ്‌ ഇട്ടിട്ടില്ല. 🥰🥰🥰🥰outstanding, wot a feel

    • @anishaar5238
      @anishaar5238 4 ปีที่แล้ว +6

      Yes music is awesome

    • @nazims6463
      @nazims6463 4 ปีที่แล้ว +2

      Super music

    • @asnanasrimt9885
      @asnanasrimt9885 4 ปีที่แล้ว +1

      Paryaaando... pwli

    • @muhammedfaris2610
      @muhammedfaris2610 4 ปีที่แล้ว +2

      Njn vedio play chaythappo thanne aloychath ath comnt sectionil full music nte review akum enn..but kurav aan ennaalum.. outstanding ✌️✌️

    • @sreeshmamolty8579
      @sreeshmamolty8579 3 ปีที่แล้ว +1

      Polichu music

  • @dilnatm6721
    @dilnatm6721 4 ปีที่แล้ว +1311

    ഒരു പെണ്കുട്ടി ഒറ്റപ്പെടുന്നതിന്റെ വേദന എനിക്ക് നന്നായി അറിയാം....... Touch the word in my heart 💔

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +25

      എന്താ sis problem

    • @adhidev7096
      @adhidev7096 4 ปีที่แล้ว +7

      എന്നാ പോയി തലകുത്തി നിക്ക്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +65

      @@adhidev7096അതെന്താ തല കുത്തി നിന്നപ്പോഴാണോ തന്റെ വിഷമം മാറിയേ 😏

    • @adhidev7096
      @adhidev7096 4 ปีที่แล้ว +8

      @@സൂത്രധാരൻ-ഴ5ജ ഒലിപ്പിക്ക് ഒലിപ്പിപക്ക്

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +84

      @@adhidev7096 എനിക്കങ്ങനെ ഒലിക്കാറില്ല.. ഒരാൾ എന്തോ സങ്കടം ഉള്ളത് പോലെ കമെന്റ് ഇട്ടു അതിനെതിരെ മര്യാദ ഇല്ലാത്ത കമെന്റ് നീയും ഇട്ടു നി അർഹിക്കുന്ന മറുപടി തരണമെന്ന് തോന്നി 🤫

  • @vaishnavvk3450
    @vaishnavvk3450 4 ปีที่แล้ว +871

    ഒറ്റപ്പെടലിന്റെ വേദന അത് ആണായാലും പെണ്ണായാലും അനുഭവിച്ചവർക്ക് മനസ്സിലാവും എത്രത്തോളം ക്രൂരമാണെന്ന്
    Heart touching

    • @sakheshchandra4347
      @sakheshchandra4347 4 ปีที่แล้ว +1

      🙋👅

    • @ponnus7907
      @ponnus7907 3 ปีที่แล้ว +1

      Sathyam bro

    • @ramsiyamumthas8616
      @ramsiyamumthas8616 3 ปีที่แล้ว +2

      Sathyam

    • @archanaarchana2838
      @archanaarchana2838 3 ปีที่แล้ว +2

      Sathiyam annu anubavichavarkku matharam athu manasilakku

    • @ponnus7907
      @ponnus7907 3 ปีที่แล้ว

      @Nachu Kundar sathyam snehicha avar parayum pokilla orikkalum ennokke pakshe avare poyal manasu thurannu snehicha nammale arum allathe akum

  • @flicksteller
    @flicksteller 3 ปีที่แล้ว +53

    നായകന്റെ അഭിനയത്തിന് നല്ല ഒർജിനാലിറ്റി ഉണ്ട്👏👏 ..തീർച്ചയായും ബിഗ്സ്ക്രീനിൽ കേറണ്ട ആളാണ്👌👌🙌🙌

  • @nadashamadan6368
    @nadashamadan6368 4 ปีที่แล้ว +1542

    പ്രണയo സൗന്ദര്യം ഉള്ളത് ആകുന്നത് അത് അർഹിക്കുന്ന ആൾക്ക് ലഭിക്കുമ്പോൾ ആണ്.... ഈ കഥക് ആ സൗന്ദര്യം ആവോളം ഉണ്ട് ☺️☺️

    • @hail-stones-official
      @hail-stones-official 4 ปีที่แล้ว +5

      ഈ കമന്റ്‌ നു ❤️

    • @ajnaajna1070
      @ajnaajna1070 4 ปีที่แล้ว +4

      Yes ❤️

    • @jayalakshmiponnu3012
      @jayalakshmiponnu3012 3 ปีที่แล้ว +1

    • @sebinsebastian9888
      @sebinsebastian9888 3 ปีที่แล้ว +3

      തോന്നുന്നില്ല

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 3 ปีที่แล้ว +13

      സൗമ്യയും ജിഷയും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അവരെ ബലാത്സംഗം ചെയ്തവരെ കല്യാണം കഴിച്ചു അവർക്ക് അവരുടെ ജീവിതം സൗന്ദര്യം ഉള്ളത് ആക്കായിരുന്നു അല്ലേ , ...,
      കൂടുതൽ സൗന്ദര്യം നിർഭയയുടെ ലൈഫിന് ആയിരിക്കും . ഒന്നല്ലല്ലോ ഒരുപാട് പേരല്ലേ അവർക്ക് കിട്ടുന്നത്

  • @gokuldasdec7449
    @gokuldasdec7449 4 ปีที่แล้ว +919

    നായകനിരക്കട്ടെ ഒരു കുതിരപ്പവൻ ❤️Nice Acting Brother❤️

  • @lxdgaming6289
    @lxdgaming6289 4 ปีที่แล้ว +115

    ഒന്നിൽ കൂടുതൽ വട്ടം കണ്ടു എന്താന്ന് അറിയില്ല......... എല്ലാരും കൊള്ളാം.... ചായക്കടയും..... റേഡിയോ...... ചന്ദനക്കുറി..... അതിലുപരി...... ആാാാാ ചെറുപുഞ്ചിരി...... എല്ലാം കൊണ്ടും.... ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ.. പൊളി സാധനം... 😘😘😘💕

    • @dhanya8707
      @dhanya8707 3 ปีที่แล้ว +2

      Yzzz..♥ ഞാനും ഇപ്പൊ തന്നെ പല പ്രാവശ്യം ആയി 5 തവണ യായി കാണുന്നു 😌

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 ปีที่แล้ว +902

    ഷോർട് ഫിലിം എന്ന് പറഞ്ഞ് ഇതിനെ ചെറുതാക്കാൻ ആവില്ല
    Brilliant work 💝✌️✌️

  • @sanoojasajeer4522
    @sanoojasajeer4522 5 ปีที่แล้ว +5589

    Comments നോക്കി video കാണാൻ വരുന്നവരോട് നല്ലൊരു ആശയം ഉൾക്കൊള്ളുന്ന short film ആണിത്. ഇതിന് വേണ്ടി ചിലവാക്കുന്ന സമയം വെറുതെ ആവില്ല. So tnx

    • @jeeshmadevi5146
      @jeeshmadevi5146 5 ปีที่แล้ว +13

      Said itt

    • @abhiramisfernandez7381
      @abhiramisfernandez7381 5 ปีที่แล้ว +22

      Sho kndupidichu goch galli❤😝

    • @usmanmuhammed3540
      @usmanmuhammed3540 5 ปีที่แล้ว +60

      ഇജ്ജാതി കമന്റ് ....ഇത് കണ്ട അപ്പൊ തന്നെ പോയി vdo കണ്ടു ..ഇഷ്ട്ടപ്പെട്ടു 😍👍

    • @dhanyam.p4785
      @dhanyam.p4785 5 ปีที่แล้ว +23

      1st kanda command ....so video kandu...prnja pole pwoliya ta

    • @_salma_9481
      @_salma_9481 5 ปีที่แล้ว +7

      Ath pwolichuu👍

  • @ഹാബിൽഫൈസൽ
    @ഹാബിൽഫൈസൽ 5 ปีที่แล้ว +445

    ആ ചേട്ടന്റെ അഭിനയം പൊളിച്ചു 😍😍😍

  • @pathucreationstatus9429
    @pathucreationstatus9429 4 ปีที่แล้ว +322

    കണ്ണ് നിറഞ്ഞു പോയി. ഇത് നല്ല കഥയാണ്. പക്ഷേ, യഥാർത്ഥ ജീവിതത്തിൽ ഇങ്ങനൊരാൾ വരില്ല. ആ സമയം എല്ലാരും പുച്ഛിച്ചു തള്ളും. ഒരു പെണ്ണിന്റ വേദന അവക്കെ അറിയൂ😔

    • @SYKOX77MP4
      @SYKOX77MP4 3 ปีที่แล้ว +10

      വെറും എൻറെ കമൻറ് അല്ല ഞാനാണെങ്കിൽ ഇതൊക്കെ ചെയ്യുമായിരുന്നു സൗന്ദര്യവും ഒന്നു നോക്കി സ്നേഹിക്കരുത് ഒരേയൊരു ജീവിതം മാത്രമേയുള്ളൂ 💯😊

    • @ikayeesshafi8312
      @ikayeesshafi8312 3 ปีที่แล้ว +10

      വിധിയുണ്ടെങ്കിൽ വരുകതന്നെ ചെയ്യും ഒരു കല്യാണം കൊണ്ട് ജീവിതം അവസാനിച്ചു പോയ താണ് 😔😔 തിരിച്ചു കിട്ടിയത് മറ്റൊരു കല്യാണം കൊണ്ടും

    • @robananjuthykkal5732
      @robananjuthykkal5732 3 ปีที่แล้ว

      Crt

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 3 ปีที่แล้ว +11

      അങ്ങനെ വന്നെങ്കിൽ തന്നെ റേപ്പിസ്റ്റിനെ കല്യാണം കഴിക്കാമോ😡😡

    • @RakeshRakesh-dw1zb
      @RakeshRakesh-dw1zb 3 ปีที่แล้ว +3

      ഞാൻ വരും രക്ഷിക്കാൻ🙏🤲🤞❤

  • @james2986
    @james2986 4 ปีที่แล้ว +486

    പാട്ടില്ലാത്ത ഈ ഫിലിം വെറും ശോകം ആയേനെ..പാട്ടാണ് ഈ ഫിൽമിന്റെ എല്ലാം..nice work.. എല്ലാം കൊണ്ടും വേറെ level..😘😘

    • @reenar2517
      @reenar2517 4 ปีที่แล้ว

      Athe

    • @sakheshchandra4347
      @sakheshchandra4347 4 ปีที่แล้ว

      Polichu machane..💕💕🙋

    • @toratora1869
      @toratora1869 3 ปีที่แล้ว

      അതെ പാട്ട് മനോഹരം

  • @MEHRN
    @MEHRN 4 ปีที่แล้ว +2291

    Comment vayichit vidio കാണുന്ന എത്ര പേര് ഉണ്ട് ഇവിടെ

  • @swathisanand592
    @swathisanand592 5 ปีที่แล้ว +1069

    ഞാ൯ മാത്രമായിരിക്കു൦ ഇത്രയു൦ നല്ല video കാണാ൯ വൈകിയത്. നിക്ക് പറയാനുള്ളതെല്ലാ൦ comments ൽ എല്ലാരു൦ പറഞ്ഞു. Sooo good

    • @minurajan3896
      @minurajan3896 5 ปีที่แล้ว +4

      elada nanum orupad vaiki😥😥😥

    • @vaishnavivaishu4765
      @vaishnavivaishu4765 5 ปีที่แล้ว +3

      Njanum late aayippoyii😞

    • @vaishnavivaishu4765
      @vaishnavivaishu4765 5 ปีที่แล้ว +2

      @@sajithshaji1635 🙂

    • @gopikagopi592
      @gopikagopi592 4 ปีที่แล้ว +3

      NO DA NJANA VAIKIYATH......

    • @rincymol2804
      @rincymol2804 4 ปีที่แล้ว +3

      Nanum kanan orupadu late ayipoyi chechi😞

  • @asharafasaru3105
    @asharafasaru3105 4 ปีที่แล้ว +88

    ശെരിക്കും ഇവരെ രണ്ടുപേരെയും നേരിൽ കാണാൻ തോനുന്നു 👌👌😘😘

  • @anjuvinod8617
    @anjuvinod8617 5 ปีที่แล้ว +678

    ഒത്തിരി ഇഷ്ട്ടായി ആദ്യോക്കെ കരഞ്ഞുപോയി..., ഓരോ പെൺകുട്ടിയും സ്വന്തം കുടുംബത്തെ ഓർത്താണ് ഓരോ ദിവസവും എങ്ങനെഒക്കെയേ ഈ ലോകത്തിൽ കഴിഞ്ഞു കൂടുന്നത്. സ്വന്തം അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്നവർ പെൺകുട്ടികളോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്. അമ്മയെ പോലെ തന്നെയാണ് ഓരോ പെൺകുട്ടികളും.....
    എല്ലവരെയും ബഹുമാനിക്കുക.... 🙏

    • @syedali9196
      @syedali9196 5 ปีที่แล้ว +4

      Ad manassilakan ippozhathe janangalk avunnilla

    • @syedali9196
      @syedali9196 5 ปีที่แล้ว +3

      Peedanam endanenn anubavicha enik ariyaam adinte vedana 😔kaalam avark maap kodukilla orikkalum

    • @manojpillai3408
      @manojpillai3408 5 ปีที่แล้ว +1

      Correct pakse ippol arum angane allalo 🙁

    • @anjuom9589
      @anjuom9589 5 ปีที่แล้ว +1

      u r absolutely right........

    • @naseemanaseema1654
      @naseemanaseema1654 5 ปีที่แล้ว +1

      Anju Vinod അത്‌ പരനെ ശരി ആണ്

  • @anjalijagath7862
    @anjalijagath7862 5 ปีที่แล้ว +497

    അടുത്തിടെ കണ്ടതിൽ ഏറ്റവും മികച്ച ഷോർട്ട്ഫിലിം. മനസിനെ വല്ലാതെ സ്പർശിച്ചു. കണ്ടു കഴിഞ്ഞപ്പോൾ കാണാൻ വൈകിയതിൽ വിഷമം തോന്നി. മികച്ച making...

  • @Robinthms66
    @Robinthms66 6 ปีที่แล้ว +507

    മലയാളത്തിൽ ഈയിടെ ഇറങ്ങുന്ന ഷോർട് ഫിലിമുകളൊക്കെ വേറെ ലെവൽ ആണ്... മലയാള സിനിമക്ക് മനോഹരമായ ഭാവി ഉണ്ട്..
    സജിത്തിന് അഭിനന്ദനങൾ.. നായകനും നായികയും കിടു.. നല്ല അഭിനയം

    • @devuambu4752
      @devuambu4752 5 ปีที่แล้ว +1

      നന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായി....

    • @adithilakshmi4730
      @adithilakshmi4730 5 ปีที่แล้ว +2

      Correct മറുക് okke vere level aanu

  • @adharshav6682
    @adharshav6682 4 ปีที่แล้ว +240

    ചായക്കാരും ചിരിക്കാരും ഒക്കെ ഇതൊന്നു കാണണം 😊

    • @neethurnair5231
      @neethurnair5231 4 ปีที่แล้ว +2

      സത്യം

    • @aryaks1230
      @aryaks1230 4 ปีที่แล้ว +5

      Ellam koode aviyal പരുവത്തിൽ compare cheyaruth.. elokath oronninum athintethaya bhangi ullath pole oro themenum athintethaya bhangiyund.. jeevithath pranayavum virahavum oke ulpetitullath aanu...

  • @manjumohanan5416
    @manjumohanan5416 4 ปีที่แล้ว +83

    ഇത്തരം ഒര് സ്റ്റോറി എഴുതിയ ആളുടെ മനസിലെ നന്മയും അഭിനയിച്ചു ഹൃദയത്തിൽ ഒര് നോവ് ഉണ്ടാക്കിയവർക്കും ബിഗ് സല്യൂട്ട് ഇനിയും ഇത്തരം നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു.

  • @lijaathomas9983
    @lijaathomas9983 6 ปีที่แล้ว +321

    ആഡംബരങ്ങൾ ഒന്നുമില്ലാത്ത ഒരു ഹൃസ്വചിത്രം. നന്നായി.പാട്ടുകൾ ഒരുപാട് നന്നായി.

  • @firosejohn3378
    @firosejohn3378 5 ปีที่แล้ว +430

    തെറ്റുകൾ ചെയ്തു അത് തിരുത്തുമ്പോളാണ് നാം യഥാർത്ഥ മനുഷ്യനായിത്തീരുന്നത് ......
    വീഡിയോ സൂപ്പറായിട്ടുണ്ട്

    • @trollwithwolf3916
      @trollwithwolf3916 4 ปีที่แล้ว +1

      Athe

    • @ranjithar6588
      @ranjithar6588 4 ปีที่แล้ว +5

      Yes brow atanuserii but endhina thettucheyunnatheee cheyathirunudee

    • @mememaze
      @mememaze 4 ปีที่แล้ว +1

      @@ranjithar6588 💯💯

    • @suryas305
      @suryas305 4 ปีที่แล้ว

      Really

    • @nazermogral
      @nazermogral 4 ปีที่แล้ว

      Alla , cheytha thet thiruthumbol aan . Randum randaaan

  • @babithasunil2503
    @babithasunil2503 4 ปีที่แล้ว +62

    നായകന്റെ അഭിനയം വളരെ നന്നായിട്ടുണ്ട്.... നായികയും അടിപൊളി ആയിട്ടുണ്ട് ഫിലിം മൊത്തത്തിൽ സൂപ്പർ..... ഒരു സിനിമ കണ്ട ഫീൽ തന്നു

  • @steephenbeena8520
    @steephenbeena8520 4 ปีที่แล้ว +2611

    2020 il kanunmavr adi like

    • @aishwaryaaishu489
      @aishwaryaaishu489 4 ปีที่แล้ว +8

      Virus niranja 2020

    • @harishmamv2077
      @harishmamv2077 4 ปีที่แล้ว +4

      Njn dhe ippo kanunnu😀😆

    • @mubeena2491
      @mubeena2491 4 ปีที่แล้ว +2

      Mehh

    • @krishnajayan6637
      @krishnajayan6637 4 ปีที่แล้ว +2

      Njn innum kaanunu ethra thavana kandu nu ariyilla

    • @rastas1576
      @rastas1576 4 ปีที่แล้ว +2

      എപ്പോൾ അടിച്ചന്ന് ചോദിച്ചാൽ പോരെ

  • @jayakrithyankv2855
    @jayakrithyankv2855 4 ปีที่แล้ว +881

    Aa kuttyude chiri ishtta pettavar like ki keeee

  • @ashfaqueasfq8660
    @ashfaqueasfq8660 5 ปีที่แล้ว +280

    മഴയും വായനയും
    നല്ല combination ആണല്ലേ👌👌👌👌👌👍👍👍👍

    • @achu1240
      @achu1240 5 ปีที่แล้ว +1

      Ippoathara vayikkunne

    • @reshma5056
      @reshma5056 5 ปีที่แล้ว +3

      Mazhayum vayanayum mathramalla... mazhayum chila chila songsum.., 👌

    • @ashfaqueasfq8660
      @ashfaqueasfq8660 5 ปีที่แล้ว +1

      @@reshma5056 ath mazhayath vayikkaathath kond thonnunnatha

    • @spetznazxt
      @spetznazxt ปีที่แล้ว

      Until you have flood

  • @borntowin6246
    @borntowin6246 4 ปีที่แล้ว +186

    എനിക്ക് ആദ്യമേ തന്നെ തോന്നിയിരുന്നു , ഇവന്‍ തന്നെ ആയിരിക്കും ആ പെണ്ണിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ... ആ face കാണുമ്പോഴേ നമുക്ക് മനസ്സിലാകും ..നല്ല ഒരു short filim ...

    • @haneena5962
      @haneena5962 4 ปีที่แล้ว +3

      എനിക്ക് തീരെ പിടി കിട്ടില

  • @hunaismuhammed8083
    @hunaismuhammed8083 5 ปีที่แล้ว +425

    ഹൃദയ സ്പർശിയായ ഒരു സ്റ്റോറി. നായകനായി അഭിനയിച്ച ചെറുപ്പക്കാരന്റെ അഭിനയം മറ്റാരേക്കാളും മികച്ചു നിന്നു.song പൊളി ആയിരുന്നു. നല്ല feel.
    അവസാനം എഴുതി കാണിച്ച വരികൾ അതിലേറെ മനോഹരം 😍😍😍

    • @aliaamma7987
      @aliaamma7987 4 ปีที่แล้ว

      Song...yes..vary...good.......

  • @diyamoldiya2911
    @diyamoldiya2911 4 ปีที่แล้ว +57

    അറിയാതെ നിറയാൻ കണ്ണീരിനും മടിയില്ലാണ്ടായി 😢😢ഇതിൽ അഭിനയിച്ച ചേട്ടനും ചേച്ചിക്കും spr ayikkn tto

  • @shadowdreamskannur4946
    @shadowdreamskannur4946 4 ปีที่แล้ว +90

    മ്യൂസിക് ufffffff.... no wrds.... headset വച്ചു kekumpol😍😍😍😍😍

  • @anujarenjith6305
    @anujarenjith6305 4 ปีที่แล้ว +231

    Super..... ❤️
    ഞാൻ ആക്‌സിഡന്റ്‌ലി ആണ് ഈ ഷോർട് ഫിലിം കണ്ടത്. Actually title കണ്ടപ്പോൾ ഒരു attraction തോന്നി ആണ് open ചെയ്തേ. കണ്ടു തുടങ്ങിയപ്പോൾ ഒരുപാട് ഇഷ്ടം ആയി. പിന്നെ ഇത് ഫുൾ കണ്ടപ്പോൾ ശരിക്കും നെഞ്ചിൽ തട്ടി കരഞ്ഞു പോയി. അത്ര നല്ല story and presentation. Casting എല്ലാം super. 😍❤️❤️😘😘😘😘😘😘

    • @jesteenashaji6615
      @jesteenashaji6615 4 ปีที่แล้ว +1

      Njanum✌️

    • @sheenacreations2875
      @sheenacreations2875 4 ปีที่แล้ว +1

      😁🙋

    • @64x73
      @64x73 4 ปีที่แล้ว +2

      ippazhaa ormma vannathu, ithinta title nokkiyilla 🧐

    • @sreenandhams2088
      @sreenandhams2088 3 ปีที่แล้ว +1

      njanum

    • @Sallar62
      @Sallar62 3 ปีที่แล้ว +1

      ❤❤❤❤❤❤❤🙏🙏🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +216

    എന്തു മനോഹര മേക്കിങ്ങ്.... സൂപ്പർ... കണ്ണുനിറയിച്ച അഭിനയ മുഹൂർത്തങ്ങൾ... നായകനും നായികയും ഒപ്പത്തിനൊപ്പം.... ഭാവുവങ്ങൾ

  • @aheditz2392
    @aheditz2392 5 ปีที่แล้ว +186

    പ്രായശ്ചിത്തത്തിനു തെറ്റിനെ ഇല്ലാതാക്കൻ കഴിയില്ല... തെറ്റിന്റെ വീര്യത്തെ കുറക്കാൻ കഴിയും.... Gd shrt flm.. Like it.. 😊

  • @abiabraham8165
    @abiabraham8165 5 ปีที่แล้ว +194

    ഞാൻ തുടക്കം മുതൽ ഒടുക്കം വരെ ഇരുന്ന് കണ്ടിട്ടുള്ള ചുരുക്കം ചില ഷോർട് ഫിലിമുകളിൽ ഒരെണ്ണം കൂടി.... suprb... 👌😍😍

  • @stephinhearttouchinglyrics4863
    @stephinhearttouchinglyrics4863 4 ปีที่แล้ว +515

    Coment വായിച്ചു വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്

    • @vimivimi5766
      @vimivimi5766 3 ปีที่แล้ว

      ഞാൻ ഉണ്ട് 💕💕💕

  • @lijuknr1876
    @lijuknr1876 6 ปีที่แล้ว +85

    സത്യം പറഞ്ഞാൽ ആദ്യമായിട്ടാ ഒരു ഷോർട് ഫിലിം കണ്ടപ്പോൾ...
    കണ്ണ് നനഞ്ഞു പോയി സിനിമയ്ക്കും മുകളിൽ ആണ് ഈ ഷോർട് ഫിലിം...... എല്ലാവരും നന്നായി...

  • @arshadabdul1927
    @arshadabdul1927 4 ปีที่แล้ว +397

    സത്യം പറയട്ടെ , ഇതിലെ നായകൻ ഉറപ്പായും ബിഗ്‌സ്‌ക്രീനിൽ കയറേണ്ട ആളാണ് .
    കഥ തുടർന്നുകൊണ്ടിരിക്കുമ്പോൾ ഓരോ ചലനങ്ങളിലും നായകൻറെ കഥാപാത്രം ആ നടന ശൈലിയിൽ വ്യക്തമായി കാണാമായിരുന്നു . ആ സ്നേഹത്തിനു പിറകിൽ പശ്ചാതാപം അർഹിക്കുന്ന ഒരു പാപിയുടെ മനസ്സ് ആ മുഖത് കാണാമായിരുന്നു .
    എനിക്ക് തോന്നിയിരുന്നു , കഥയിലെ വില്ലനും നായകൻ തന്നെയാണെന്ന് . അത്‌ തോന്നിയത് എന്റെ കഴിവല്ല , നടന്റെ കഴിവാണ് . നടന്റെ അഭിനയമികവാണ് .
    ഇനി സിനിമയെ കുറിച് ,
    അർത്ഥവത്തായ ഹൃസ്വ ചിത്രങ്ങൾ തിരഞ്ഞുപിടിച്ചു കാണുന്ന എനിക്ക് ഈ ചിത്രം കാണാൻ എന്തെ വൈകി എന്നെനിക്കറിയില്ല .
    സിനിമ പകുതിയിൽ നിറുത്തിപ്പോയവർക്കും സ്കിപ്പ് ചെയ്ത് കണ്ടവർക്കും ഇത് വെറുമൊരു സിനിമയായിയിരിക്കാം . പക്ഷെ മുഴുവഖ്‌നായും കണ്ടവർക്ക് ഈ സിനിമ ഒരു ഹൃദയസ്പർശിയായ രണ്ട് കഥാപാത്രം മാത്രമായിരിക്കും ., എവിടെയോ എപ്പഴോ ജീവിച്ചിരുന്ന അല്ലെങ്കിൽ ജീവിച്ചുകൊണ്ടിരിക്കുന്ന രണ്ട് കഥാപാത്രം .
    ഇതിലെ അണിയറപ്രവർത്തകർ ഉയരത്തിലെത്തും
    തീർച്ച ....

    • @shinjusreevalsan2941
      @shinjusreevalsan2941 3 ปีที่แล้ว +2

      @@sajithshaji1635 ❤️❤️❤️❤️❤️❤️❤️❤️

    • @nujumudeenk8131
      @nujumudeenk8131 3 ปีที่แล้ว +10

      💯ഞാൻ തകളോട് യോജിക്കുന്നു ❤️❤️❤️❤️ഹൃദയസ്പർശി ആയിരുന്നു ഈ സിനിമ
      നായകൻ പറയാൻ എനിക്ക് വാക്കുകൾ ഇല്ല

    • @manikandanmanimkm3693
      @manikandanmanimkm3693 3 ปีที่แล้ว +1

      Sathyam ❤❤❤❤❤❤❤❤❤💓💓💓💓💓💓💓💓

    • @vineethvinu3852
      @vineethvinu3852 3 ปีที่แล้ว

      എല്ലാം ഒന്നിനൊന്നു കിടു നായകൻ നായിക പെർഫോമൻസ് 👌👌👌👌👌👌👌👌👌😍♥♥♥ ബിജിഎം ♥♥♥♥♥♥

  • @metalleaves1764
    @metalleaves1764 6 ปีที่แล้ว +51

    ഇതിൽ ചീത്ത എന്നു പറയാൻ ഒന്നുമില്ല... കഥ, സംവിധാനം, അഭിനയം, സംഗീതം... എല്ലാം മികച്ചത്...👌👌👌

  • @juvi7459
    @juvi7459 3 ปีที่แล้ว +19

    തെറ്റ് ആർക്കും സംഭവിക്കാം. ...എന്നാല്‍ ആ തെറ്റ് തിരുത്തുമ്പോഴാണ് മനുഷ്യന്‍ മനുഷ്യന്‍ ആകുന്നത്. . . ....👍👍👍

  • @satheeshkennan5755
    @satheeshkennan5755 5 ปีที่แล้ว +270

    ചേട്ടൻ ചെയ്‌ത തെറ്റിന് ചേട്ടൻ തന്നെ പരിഹാരം കണ്ടു. ഒരുപാട് ഇഷ്ട്ടായി. ഒരുപാട് ഷോർട് ഫിലിം കണ്ടു but ഇതിന്റെ അത്ര വെറേതും ഇത്ര ഇഷ്ട്ടായി തോന്നിട്ടില്ല.

  • @muhammedirshad9542
    @muhammedirshad9542 5 ปีที่แล้ว +196

    ഇതുവരെ ഒരു യുടൂബ് വീഡിയോക്കും കമെന്റ് ചെയ്തിട്ടില്ലാ ഇത് കണ്ടിട്ട് മനസ്സ് ഒരുപാട് പിടഞ്ഞു അണിയറയിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു

  • @ajinuchillu8728
    @ajinuchillu8728 5 ปีที่แล้ว +156

    ശെരിയാണ് ഇത് കാണാതെപോയാൽ വളരെ നഷ്ടമാണ്..... 😍😍😍

  • @rinsharami5831
    @rinsharami5831 4 ปีที่แล้ว +72

    ഈ ഫിലിമിലെ സോങ്‌സിനും നായകനും ഇന്നത്തെ ലൈക്

  • @capsulecalicut3246
    @capsulecalicut3246 5 ปีที่แล้ว +180

    നായിക നല്ല അടിപൊളി സുന്ദരി

  • @സായൂജ്തയ്യിൽമീത്തൽ

    ഞാൻ സ്നേഹിക്കുന്ന കുട്ടി പറഞ്ഞാണ് ഞാൻ ഇത് കാണാൻ വരുന്നേ. നീ പോയി കണ്ടോ നീ കരഞ്ഞു പോകും എന്നൊക്കെ പറഞ്ഞു. അപ്പളും ഞാൻ ചിരിച്ചു. കണ്ടു കഴിഞ്ഞപ്പം മനസിലായി അവസ്ഥ☺️ പൊളി സാനം ചേട്ടായി

  • @allutalks4299
    @allutalks4299 5 ปีที่แล้ว +126

    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച്ചു ഒരുപാട് ഇഷ്ടപെട്ട ഹൃദയസ്പർശിയായ short സ്റ്റോറി ആണ് " നീ " .... making super.. നല്ല തീം.. അഭിനയം pwoli ആണ്. Specially നായകന്റെ... ഇതിലെ song ഒരുപാട് ഇഷ്ടായി.. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... ഇനിയും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു...

    • @mustafap7504
      @mustafap7504 4 ปีที่แล้ว

      ശരിയാ നല്ല fleeng. ആയി

  • @shinybabu5542
    @shinybabu5542 4 ปีที่แล้ว +90

    ശെരിക്കും കറയിപ്പിച്ചുട്ടോ😔😔 ഇതുപോലെ എല്ലാ സംഘടതിലും കൂടെ നിൽക്കുന്ന ഒരാളെ കിട്ടുക ഭാഗ്യം തന്നെ...

    • @gayathri2103
      @gayathri2103 3 ปีที่แล้ว +2

      Aa kutteede aa sankadathin kaaranam thanne ivanaan

  • @ashbinabraham1620
    @ashbinabraham1620 6 ปีที่แล้ว +158

    Well done......
    ചെയ്യതത് തെറ്റാണ് എന്നുളള ഉൾകാഴ്ച അവനെക്കോണ്ട് ശരികൾ ചെയ്യിക്കും.....

    • @aiswaryapp9481
      @aiswaryapp9481 5 ปีที่แล้ว

      സൂപ്പർ സോങ്👌👌☺☺

  • @nithin8321
    @nithin8321 5 ปีที่แล้ว +242

    എത്ര നല്ല ഷോർട്ട് ഫിലിം കാണാൻ വൈകി പോയി

    • @vismayakunjava7319
      @vismayakunjava7319 4 ปีที่แล้ว

      Stym✌️🥰

    • @haneena5962
      @haneena5962 4 ปีที่แล้ว

      Njan kanunnath 2020 august lane. Iyalude same situation

  • @jollypothen3954
    @jollypothen3954 6 ปีที่แล้ว +277

    " ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ പാപി......അവസാന വരികൾ .... 👍ഹൃദയത്തിൽ സ്പർശിച്ച വ്യത്യസ്തമായ ഒരു കഥ👍

  • @supergums3502
    @supergums3502 4 ปีที่แล้ว +48

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല short filim, നല്ല ഒരു വിഷയം , നല്ല ഗാനം, അവതരണം, ഇഷ്ട്ടപ്പെട്ടു

  • @rakhzzanuzz8098
    @rakhzzanuzz8098 6 ปีที่แล้ว +98

    നീ ഒരു ഏകാന്ത ശിലയാ......
    എല്ലാ വരികളിലും ജീവിക്കുകയാണ് ആരാണ് എഴുതിയത് ആരാണ് പാടിയത്...
    ശെരിക്കും കണ്ണുനനയിച്ചു കഥയും കഥാപാത്രങ്ങളും പാട്ടിലെ വരികളും ..
    ഏറ്റവും മികച്ച ഒരു ഷോർട്ഫിലിം കുറഞ്ഞ സമയകൊണ്ട് ഒരുപാട് മനസ്സിൽ തട്ടി കണ്ടപ്പോൾ
    Awsam No wrds to say
    അത്രക്ക് പൊളിച്ചിട്ടിട്ടുണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @incompleteincomplete3626
    @incompleteincomplete3626 5 ปีที่แล้ว +128

    അടിച്ചു പൊളിച്ചു.... ഞൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ.... എല്ലാരും അവരവരുടെ വേഷം തകർത്തു... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @amalappu8316
    @amalappu8316 4 ปีที่แล้ว +49

    ഞാൻ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല ഒരു ഷോർട് ഫിലിം.. ❤️

  • @sijinaratheesh453
    @sijinaratheesh453 4 ปีที่แล้ว +49

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ മനസിന്റെ ഉള്ളിൽ ഇറങ്ങിയ shot ഫിലിം

  • @anjanaanju542
    @anjanaanju542 5 ปีที่แล้ว +231

    Supper 👌. ഒത്തിരി ഇഷ്ട്ടപെട്ടു. ഇതിലെ പ്രെണയത്തിനു വല്ലാത്തൊരു സൗന്ദര്യം..

    • @abdulrahim997
      @abdulrahim997 5 ปีที่แล้ว +4

      To fall in Love is easy. But persist Loving is quite hard beacause LOVE demands SACRIFICE and SELFLESSNESS instead of SELFISHNESS.... Peace

    • @SunilSunil-pn4zl
      @SunilSunil-pn4zl 5 ปีที่แล้ว +1

      Anjana Anju ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖
      👿💨 😲😱😂
      👗👉 👕👕👕
      👠🚧 🚧🚧🚧
      Back to school!
      ☁☁☁⚡☁☁☁
      ☁☁⚡⚡⚡☁☁
      ☁⚡⚡⚡⚡⚡☁
      ⚡⚡⚡⚡⚡⚡⚡
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      ☁☁⚡⚡⚡☁☁
      😊🅰🅰😊😊😊😊😊
      🅰😊😊🅰😊🅰🅰🅰
      🅰🅰🅰🅰😊😊😊😊
      🅰😊😊🅰😊😊😊😊
      🅰😊😊🅰😊😊😊😊
      📚🅱🅱🅱🅱📚📚
      📚🅱📚📚📚🅱📚
      📚🅱📚📚📚🅱📚
      📚🅱🅱🅱🅱📚📚
      📚🅱📚📚📚🅱📚
      📚🅱📚📚📚🅱📚
      📚🅱🅱🅱🅱📚📚
      🅱🅱🅱😆😆😆😆😆
      🅱😆😆🅱😆😆😆😆
      🅱😆😆🅱😆🅱🅱🅱
      🅱🅱🅱😆😆😆😆😆
      🅱😆😆🅱😆😆😆😆
      🅱😆😆🅱😆😆😆😆
      🅱🅱🅱😆😆😆😆😆
      🅱🅱🅱😃😃😃😃😃
      🅱😃😃🅱😃😃🅱😃
      🅱😃😃🅱😃🅱🅱🅱
      🅱🅱🅱😃😃😃🅱😃
      🅱😃😃🅱😃😃😃😃
      🅱😃😃🅱😃😃😃😃
      🅱🅱🅱😃😃😃😃😃
      🔱🔱🍇🍇🍇🔱🔱🔱
      🔱🍇🔱🔱🔱🔱🍇🔱
      🍇🔱🔱🔱🔱🍇🍇🍇
      🍇🔱🔱🔱🔱🔱🍇🔱
      🍇🔱🔱🔱🔱🔱🔱🔱
      🔱🍇🔱🔱🔱🔱🔱🔱
      🔱🔱🍇🍇🍇🔱🔱🔱
      ⭐🍎⭐⭐🍎🍎🍎⭐
      🍎🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐🍎🍎⭐🍎🍎
      ⭐🍎⭐⭐🍎🍎🍎⭐
      😞😞😞🚽🚽🚽🚽🚽
      😞🚽🚽😞🚽😞😞😞
      😞🚽🚽😞🚽🚽🚽🚽
      😞🚽🚽😞🚽🚽🚽🚽
      😞😞😞🚽🚽🚽🚽🚽

    • @elisa3019
      @elisa3019 5 ปีที่แล้ว +2

      @@abdulrahim997 yeah..that's true... Bt I can find only this kind of sacrifice nd selflessness in my god nd my mom.....no one else in this fake world...no one..

    • @elisa3019
      @elisa3019 5 ปีที่แล้ว

      @@SunilSunil-pn4zl ..what do u mean🤔🙄

    • @abdulrahim997
      @abdulrahim997 5 ปีที่แล้ว +1

      @@elisa3019 Exactly, Thats because neither GOD nor Mom LOVES us for any sort of benefit...Their only intention is to LOVE without hoping anything in return....Its all GOD'S LOVE that pervades this universe ..Mom's LOVE is a freeflowing unfathomable forbearing LOVE whereas DAD'S LOVE is hidden to a certain extent where he limits expressing it for the WELFARE of his child .....while the LOVE of Life Partner is entirely different....Infact LOVE of MOM, DAD, LIFE PARTNER, FRIEND, MENTOR are mere signboards pointing towards the ever unexplainable LOVE of GOD...Blessed is one who regards GOD as his mother, father, friend and everything....PEACE

  • @jominjose2939
    @jominjose2939 5 ปีที่แล้ว +184

    ഞാൻ ആദ്യമായി ആണ് കമന്റ് ചെയ്യുന്നത്.... ഈ വീഡിയോ കണ്ടിട്ട് ചുമ്മാ കാഴ്ചക്കാരായി മാത്രം ഇരിക്കാൻ തോന്നിയില്ല.... ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥ

  • @dijozzz3403
    @dijozzz3403 5 ปีที่แล้ว +158

    പറയാൻ വാക്കുകളില്ല സമൂഹത്തിന് നല്ലൊരു Message കൊടുത്ത നിങ്ങൾക്ക് ഒരു Big salute🙋‍♂️

  • @kiran5535
    @kiran5535 4 ปีที่แล้ว +54

    ഇങ്ങനെ ഒരുപാടു പെൺകുട്ടികൾ ജീവിക്കുന്നു...കാരണം നമ്മുടെ നിയമ വ്യവസ്ഥ കണ്ണടച്ചിരിക്കുന്നു....ഈ ഒറ്റപ്പെട്ടല്ലിൽ ഇല്ലാതാകട്ടെ

  • @anooppcapollo7257
    @anooppcapollo7257 5 ปีที่แล้ว +608

    Ende aniyathi kuttiyaaa.thakarthu mole

    • @emmujrenjr1072
      @emmujrenjr1072 5 ปีที่แล้ว +5

      Anoop pc apollo super padam polichu

    • @razakic2807
      @razakic2807 5 ปีที่แล้ว +3

      super

    • @neethus9323
      @neethus9323 5 ปีที่แล้ว +3

      Anoop pc apollo

    • @sonumol.b8912
      @sonumol.b8912 5 ปีที่แล้ว +2

      Anoop pc apollo ,, chetta aniyathikutty polichu

    • @minnuchicku7128
      @minnuchicku7128 4 ปีที่แล้ว +1

      Super❤❤❤❤❤

  • @nainu_fathima
    @nainu_fathima 3 ปีที่แล้ว +38

    ഇപ്പോഴാണ് ഈ short film കാണുന്നത്......💯💯
    ഇപ്പോഴും വളരെയധികം പ്രസക്തി അർഹിക്കുന്ന ആശയം തിരഞ്ഞെടുത്ത് അവതരിപ്പിച്ച മുഴുവൻ teamന് ആശംസകൾ....😇
    ആദ്യം നായകനായി വേഷമിട്ട ചേട്ടായിയോട്...... സ്ത്രീത്വം മാതൃത്വത്തിൻ്റെ വിശ്വരൂപമാണെന്നും , അവൾ പ്രകൃതിയുടെ പ്രതിരൂപമാണെന്നും മനസ്സിലാക്കി , ചെയ്തുപോയ തെറ്റിനു പകരം അവളെ നെഞ്ചോട് ചേർത്തതിന് ഒരായിരം നന്ദി.....❤️
    ഇനി , നായികയായി വേഷമിട്ട ചേച്ചിയോട് ....... സമൂഹത്തിൽ നിന്നും ഒളിച്ചോടുന്നതിന് പകരം , സ്വന്തം കാഴ്ച്ചപ്പാടുകൾ മാറ്റി , സമൂഹത്തിലെ കുത്തുവാക്കുകളുടെ ഒഴുക്കിന് എതിരെ തുഴഞ്ഞ് , ജീവിച്ചു കാണിച്ചതിന് ഒത്തിരി സ്നേഹം......❤️

  • @ramshidarasheed8281
    @ramshidarasheed8281 5 ปีที่แล้ว +224

    ഒരിക്കൽ ഇതു പോലെ ആർക്കും സമൂഹത്തിൽ ആർക്കും ഉണ്ടാകാതെ ഇരികണ്ടേ യാ അള്ളാഹു കാക്കട്ടെ 👐ആമീൻ

  • @bavitha.k8461
    @bavitha.k8461 4 ปีที่แล้ว +98

    Aaa chechi na kannan nallendd.... Enk balland eshtayii😍

    • @hibzzz6906
      @hibzzz6906 4 ปีที่แล้ว +6

      Sheriyatto nalla monj ind chechii na kanaaan 😍 cute smile

    • @ayshahibaap7411
      @ayshahibaap7411 3 ปีที่แล้ว +1

      Kannur aaanalle

    • @bavitha.k8461
      @bavitha.k8461 3 ปีที่แล้ว

      @@ayshahibaap7411 Aare Njano??

  • @joysongeorge2561
    @joysongeorge2561 5 ปีที่แล้ว +82

    കണ്ണ് നനയ്ക്കാൻ മാത്രമല്ല ചിലതൊക്കെ കാണാൻ കൂടി കണ്ണുകൾക്കാവണം എന്ന് പറഞ്ഞ് തന്നതിന് നന്ദി നന്ദി നന്ദി ....ഇനിയും പിറക്കട്ടെ ഇതിലും നല്ല ജീവിതങ്ങൾ നിങ്ങളുടെ തൂലികയിൽ ...

  • @mememaze
    @mememaze 4 ปีที่แล้ว +301

    ❤️❤️❤️
    പ്രണയവും...
    തെറ്റും പ്രായശ്ചിതവും...
    ലഹരിയുടെ പ്രശ്നങ്ങളും...
    സമൂഹത്തിന്റെ attitude ഉം....
    എല്ലാം നന്നായി ചിത്രീകരിച്ചു...
    .
    അഭിനയം വളരെ നന്നായിട്ടുണ്ട്...നായകന്റെ എടുത്ത് പറയാവുന്ന ഒന്നാണ്.....
    .
    കാണാൻ വൈകിയതിൽ ഖേദം...
    .
    All the very best... Expecting more!

  • @eforenglish1127
    @eforenglish1127 4 ปีที่แล้ว +32

    നായകൻ പൊളിയാണ്‌.

  • @rakeshrebel7272
    @rakeshrebel7272 4 ปีที่แล้ว +31

    നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട് ഒരുപാട് തിരച്ചിലുകൾക്ക് ഒടുവിൽ നല്ല ഒരു ഷോര്ട്ട് ഫിലിം കണ്ടു

  • @dileepdipu9391
    @dileepdipu9391 5 ปีที่แล้ว +60

    പ്രതീക്ഷിച്ചതിലും അപ്പുറം ഈ ഷോര്ട്ട് ഫിലിമിൽ നിന്നും ഫീൽ ചെയ്തു... 💗💗💗

  • @akhil75108
    @akhil75108 3 ปีที่แล้ว +10

    പാട്ടിന്റെ ആ വരികളും ആ മ്യൂസിക്കും... ഇതൊക്കെയാണ് മ്യൂസിക്... ബാക്ക് ഗ്രൗണ്ടിൽ മ്യൂസിക്കിന് പകരം ആ പാട്ട് കൊടുത്തത് നന്നായിട്ടുണ്ട്.

  • @mubarispaduvaparambil1600
    @mubarispaduvaparambil1600 5 ปีที่แล้ว +69

    ലൈകും വിയൂസും നോക്കി കാണാൻ നിന്നാൽ ഇതു പോലെയുള്ള നല്ല സൃഷ്ടികൾ കാണാതെ പോവുന്നു എന്നതൊരു വലിയ നഷ്ടമാണ്

  • @Muralisankar72
    @Muralisankar72 3 ปีที่แล้ว +5

    ആ പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരി മനസ്സിൽ നിന്നും പോകുന്നില്ല. ബ്ലീച് ചെയ്ത മുഖ സൗന്ദര്യത്തേക്കാൾ ആ സ്വാഭാവിക സൗന്ദര്യം ആകർഷകം തന്നെ, പുതിയ സിനിമാക്കാർ ശ്രദ്ധിക്കട്ടെ.ഡിസ്‌ലൈക് അടിച്ച മണ്ടന്മാർ ജീവിതത്തിൽ തേടിയാണ് യാത്രചെയ്യുന്നത് എന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെയുള്ള സൃഷ്ടികൾ ഇനിയുമുണ്ടാകട്ടെ. എല്ലാ ആശംസകളും.

  • @aiswaryarnair9569
    @aiswaryarnair9569 5 ปีที่แล้ว +55

    ഹ്യദയസ്പർശിയായ ഒരു ' Short filim.കണ്ടതിനു ശേഷവും കഥയും കഥാപാത്രവും മനസ്സിൽ തങ്ങിനിൽക്കുന്നു. വളരെ Natural ആയ അഭിനയമായിരുന്നു എല്ലാവരുടെയും .നായകനെ പെരുത്തിഷ്ടായി .എല്ലാ ക്കൊണ്ടും superb 😍😍😍

  • @chj1824
    @chj1824 4 ปีที่แล้ว +124

    *കമന്റ് മൊത്തം വായിച്ചിട്ടാ കണ്ടത് എന്നിട്ടും😭😭😭 കരഞ്ഞു പോയി*

  • @aswathynadupparambil5867
    @aswathynadupparambil5867 5 ปีที่แล้ว +78

    നല്ല കഥ...തെറ്റുകൾ ശരിയിലേക്ക്.ഓരോ പെൺജീവിതവും ഒരു പാഠമാണ്.അത് അറിയാത്തവരുടെ കണ്ണിലേക്ക് ഇതൊരു വെളിച്ചമാവട്ടെ...

  • @volgasunil6427
    @volgasunil6427 4 ปีที่แล้ว +71

    2020 lock down time il erunnu kannunaver onne like adiche. Pinne parayathe vayya adipoli acting,story,music ellam.

  • @vijilkv1104
    @vijilkv1104 5 ปีที่แล้ว +38

    "ഞാൻ ഒരു മനുഷ്യനാണോ ഉത്തരം അതെ എന്നാണ് ..പക്ഷേ ഞാൻ ഒരു നല്ല മനുഷ്യനാണോ, ഉത്തരം എനിക്കറിയില്ല "...
    ഈ short film കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ച ഒരു ചോദ്യം .Nice short film..loved it😍

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 ปีที่แล้ว +118

    നായകൻ കിടു.... ഒരുപാട് ഇഷ്ട്ടായി....

  • @drjaizjack
    @drjaizjack 5 ปีที่แล้ว +290

    നീ ....അടുത്ത കാലത്തു കണ്ടതിൽ വച്ചു ഏറ്റവും മനോഹരവും ഹൃദയസ്പർശിയും ആയ ഷോർട് ഫിലിം . ടീമിന് അഭിനന്ദനങൾ . നായകന്റെ അഭിനയം എടുത്തു പറയേണ്ടതാണ് . മനസ്സിൽ തൊട്ടു . Expecting more movies from Sajith Devs. Congratulations and All the best to the whole team.

  • @sruthigeorge6806
    @sruthigeorge6806 4 ปีที่แล้ว +13

    പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരമായിരുന്നു ഈ short film. Ethupolulla nalla short films inniyum predhishikkunnu.

  • @vishnucr0673
    @vishnucr0673 6 ปีที่แล้ว +299

    മനസ്സിൽ കൊണ്ടു എന്ന് തന്നെ പറയണം, ഇല്ലെങ്കിൽ എന്റെ കണ്ണുകൾ നനയില്ലായിരുന്നു. കലക്കൻ മേക്കിങ്, കടൽത്തീരത്തെ ഷോട്ട് എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. Bgm നു കഥക്ക് ജീവൻ നൽകാൻ വളരെ അധികം കഴിഞ്ഞിട്ടുണ്ട്... ALL THE BEST...

    • @caterpillar6096
      @caterpillar6096 5 ปีที่แล้ว +1

      ഞാൻ പറയാൻ ഉദ്ദേശിച്ചത്....

    • @swathybinoji1119
      @swathybinoji1119 5 ปีที่แล้ว

      Yes very good message

  • @mahroofaimo443
    @mahroofaimo443 4 ปีที่แล้ว +56

    കാണാൻ വൈകിയതിൽ സങ്കടം ഉണ്ട്... എന്താ പറയാ എല്ലാവരും cmnt പറഞ്ഞു പൊളിപ്പിച്ചിരിക്കുന്നു... എന്നാലും എന്റെ വക ഇരിക്കട്ടെ... adynaതന്നെ നല്ലൊരു സബ്ജെക്ട് തെരഞ്ഞെടുത്തു... പിന്നെ ഡയലോഗ് ഒക്കെ പറയണ്ടല്ലോ... സൂപ്പർ... നല്ലൊരു സബ്ജെക്ട് തന്നെ... അതിനൊത്ത ആക്ടിങ്ങും... എല്ലാം കൊണ്ടും തകർത്തു...

  • @AmOLiKa-x2n
    @AmOLiKa-x2n 3 ปีที่แล้ว +77

    2021 കാണുന്നവർ നീലം മുക്കിക്കോളി 😍😌

  • @riyas9078
    @riyas9078 4 ปีที่แล้ว +81

    Corona timil kanunnavar like adikku..👍👍

  • @aliannasmuhammad
    @aliannasmuhammad 5 ปีที่แล้ว +144

    പാട്ട് അതി ഗംഭീരം ...
    ഷോർട്ട് ഫിലിം പാട്ടുകൾ നിരത്തി വെക്കുകയാണെങ്കിൽ ...
    ഞാൻ ഈ പാട്ടേ തിരഞ്ഞെടുക്കൂ ...
    അതി മനോഹരമായ ഒരു ഗാനം
    💐💐💐💐💐💐💐💐💐💐💐
    👏👏👏👏👏👏👏👏👏👏👏

    • @archanaraghunath6954
      @archanaraghunath6954 5 ปีที่แล้ว +2

      Kadalasu thoni kandittundo....?

    • @creativity889
      @creativity889 5 ปีที่แล้ว

      @@archanaraghunath6954 കറക്റ്റ്... എജ്ജാതി song😍😍😍😍... കടലാസ് തോണി... 😍😍

    • @flowers6983
      @flowers6983 5 ปีที่แล้ว

      athe leyichu pokunnu

  • @rameshtk4360
    @rameshtk4360 5 ปีที่แล้ว +40

    ഇഷ്ടായി.
    നായകൻ നല്ല അഭിനയം

  • @seenarajan5394
    @seenarajan5394 5 ปีที่แล้ว +80

    ഇത് കാണാതെ പോയാൽ വല്യ നഷ്ടം തന്നെയാണ്

  • @anithapbalakrishnan8375
    @anithapbalakrishnan8375 4 ปีที่แล้ว +28

    Film Poli ane🙂🙂🥰🥰, chechide chiri orupad ishtayiii. Cute smile 🥰🥰🥰

  • @lakshmyminnu3253
    @lakshmyminnu3253 5 ปีที่แล้ว +72

    എടുത്തു പറയേണ്ട കാര്യം ഇതിന്റെ വിഷയം തന്നെയാണ്.... അത്രയും വൃത്തിയായി തന്നെ അഭിനേതാക്കളും ചെയ്തു.....

  • @aneeshsathya564
    @aneeshsathya564 6 ปีที่แล้ว +27

    ഇങ്ങനെയായിരിക്കണം shot film. കണ്ണ് നയിച്ചു. എല്ലാവർക്കു അഭിനന്ദനങ്ങൾ

  • @ArjunEk-yz1zw
    @ArjunEk-yz1zw 5 ปีที่แล้ว +565

    കൈയടിക്കട 💪💪😘

    • @hibafathima17
      @hibafathima17 5 ปีที่แล้ว +2

      Kaiii adechu toooooooo

    • @shijilamsajith9322
      @shijilamsajith9322 5 ปีที่แล้ว +1

      👏👏👏👏👏👏👏👏

    • @mymoon3545
      @mymoon3545 5 ปีที่แล้ว

      Adichu

    • @rushbasherin1615
      @rushbasherin1615 4 ปีที่แล้ว +1

      @Arjun E k
      Thanks Arjun nee aanu ee short film ne kurichu paranjhee....
      Pwoli👌kanan vaiki poyi👏👏

    • @shijinappu1837
      @shijinappu1837 4 ปีที่แล้ว

      Pinnallah

  • @thev3king7
    @thev3king7 4 ปีที่แล้ว +307

    Film തുടങ്ങുന്നതിന് മുൻപ് തന്നെ നായകൻ തന്നെ വില്ലൻ ആണെന്ന് മനസ്സിലായ ലെ ഞാൻ 🤪

    • @anjanaprakash4984
      @anjanaprakash4984 4 ปีที่แล้ว +10

      Athe first thanne hint kittunnunde

    • @abhijithunnikuutan4517
      @abhijithunnikuutan4517 3 ปีที่แล้ว +4

      Athe athe

    • @harshabeevi6239
      @harshabeevi6239 3 ปีที่แล้ว +4

      Enichum doubt indarnn

    • @annajose1806
      @annajose1806 3 ปีที่แล้ว +10

      Ayyo ആര്ന്നോ....full kandit cmnts നോക്കിയാൽ മത്യേർന്ന്

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 ปีที่แล้ว +2

      Njn um orthirunnu😄ipo irangunna micka films um angne anallo twist varaaru

  • @muneerjaaz1748
    @muneerjaaz1748 4 ปีที่แล้ว +39

    അതെ... "കണ്ണു നനയാതെ കാണാനാകില്ല". എത്റ ശരിയാണ് ആ വാചകം. ഞാനും കരഞു പോയി അറിയാതെ. വേറെ വാക്കുകളില്ല പറയാന്. അത്റയ്ക്കും ജീവനേറിയ അഭിനയമായിരുന്നു.

  • @RubicxEntertainment
    @RubicxEntertainment 6 ปีที่แล้ว +135

    വളരെ നല്ലൊരു ഷോര്ട്ട് ഫിലിം. സപ്പോർട്ട് all ടീം

  • @nivedhiks2935
    @nivedhiks2935 5 ปีที่แล้ว +178

    പറയാതെ വയ്യ നെഞ്ച് പിടഞ്ഞു കണ്ണു കലങ്ങി വല്ലാത്ത ഒരു വേദന...... ഒരു പക്ഷെ ഞാനും ഒരു പെണ്ണായതു കൊണ്ടാവും

    • @albindominic1566
      @albindominic1566 4 ปีที่แล้ว +1

      Pennu aayathu kondu mathram avalude agrahangalkku athiru kalpikaruthu avalkum undavam ariyanum ariyapedanum kanan sadhikatha kazhchakal kananum thudikunna oru manassu

  • @archanaarchana.a9110
    @archanaarchana.a9110 3 ปีที่แล้ว +68

    2021 കാണുന്നവരും like adi

  • @salmasharafudeen2566
    @salmasharafudeen2566 5 ปีที่แล้ว +48

    Chekkante acting polich....sherikkum sangadam thonni..

  • @akhilachindhu
    @akhilachindhu 5 ปีที่แล้ว +36

    ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു shortfilm.. കണ്ടതിൽ വച്ച് ഏറ്റവും മനോഹരം

  • @Little_Grey_Cells
    @Little_Grey_Cells 5 ปีที่แล้ว +152

    നല്ല ഫിലിം. .എല്ലാം ഗംഭീരം
    പ്രായശ്ചിത്തം പാപം ഇല്ലാതെ ആക്കില്ല..പക്ഷേ അത് കൊണ്ട് ജീവിതത്തിന്റെ ഗതി മാറ്റാം

  • @sumithsivadas256
    @sumithsivadas256 4 ปีที่แล้ว +24

    നായകൻ ഒരു രക്ഷ illa.... poliii