വെറൈറ്റി പശുക്കളുടെ വെറൈറ്റി വീട്; നായകളും , കാളകളും, കോഴികളുമെല്ലാം കൂട്ടുകാർ |സംഭവം ഈ വീട്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 15 ഇനങ്ങളിലായി 30 ഓളം പശുക്കളും കാളകളും പശുക്കളും. കൂടാതെ നായകളും, കോഴികളും, പൂച്ചയും, താറാവുമെല്ലാം സദാസമയം വിഹരിക്കുന്ന മുറ്റം. ഇന്നത്തെക്കാലത്ത് ഇങ്ങനൊരു വീട് വിരളം. നാടൻ പശുക്കളുടെ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നല്ല നാടൻ നെയ്യും, മറ്റു വളങ്ങൾക്കും ഒക്കെയായി ഹരി ചേട്ടനെ വിളിക്കാം; 9745107911

ความคิดเห็น • 627

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +242

    15 ഇനങ്ങളിലായി 30 ഓളം പശുക്കളും കാളകളും പശുക്കളും. കൂടാതെ നായകളും, കോഴികളും, പൂച്ചയും, താറാവുമെല്ലാം സദാസമയം വിഹരിക്കുന്ന മുറ്റം. ഇന്നത്തെക്കാലത്ത് ഇങ്ങനൊരു വീട് വിരളം. നാടൻ പശുക്കളുടെ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നല്ല നാടൻ നെയ്യും, മറ്റു വളങ്ങൾക്കും ഒക്കെയായി ഹരി ചേട്ടനെ വിളിക്കാം; 9745107911

    • @annamalai625
      @annamalai625 ปีที่แล้ว +4

      Harichettanum.pashukalkum
      .avidulla.ellageevagalaghlkum,.Ella.ayuuraroghyangalum.deivamkanogamugrhikatte

    • @ashokan123o5
      @ashokan123o5 ปีที่แล้ว +6

      മുകുന്ദ കുട്ടിക്ക് എന്റെ അഭിനന്ദനങ്ങളും അറിയിക്കുന്നു ആകുടുബം എല്ലാ ജീവികളുടെ യും സ്വാർഗമാവട്ടെ എല്ലാ ഐ ശ്വ ര്യ ങ്ങളും ഉണ്ടാവട്ടെ അതുപോലെ നിങ്ങളുടെ കുടുംബത്തിലും

    • @francisxavierrajan9277
      @francisxavierrajan9277 ปีที่แล้ว +1

      സ്ഥലം എവിടെയാണ്?

    • @greenvibes25
      @greenvibes25 ปีที่แล้ว +4

      Pallikkathod
      Kottayam
      Harichettante vdo njan cheythittund....super❤❤❤

    • @jknjallayil
      @jknjallayil ปีที่แล้ว +7

      എനിക്ക് ഒന്ന് പോയി കണ്ടാൽ കൊള്ളാമെന്നുണ്ട്❤

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +126

    മൂക്ക് കയർ ഇല്ലാതെ പശുക്കളെ കാണുമ്പോൾ തന്നെ സന്തോഷം തോന്നി. അതും ശാന്തമായി നില്ക്കുന്നത് കാണുന്നു.

  • @rahulk1186
    @rahulk1186 ปีที่แล้ว +109

    മനുഷ്യനെ മാത്രമല്ല മറ്റ് സഹജീവികളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന തീർത്തും മാതൃക പരമായ ഒരു കുടുംബം.
    ഒരുപാട് ഇഷ്ട്ടായി. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എല്ലാ വിധ ആശംസകളും 🥰🥰🥰🥰

  • @jamalmbasheer4677
    @jamalmbasheer4677 ปีที่แล้ว +275

    ആ കുട്ടിയുടെ വിവരണം കേക്കാൻ നല്ല രസം... 🥰🥰

    • @kalagrk8481
      @kalagrk8481 ปีที่แล้ว +8

      മുകുന്ദ മോൾ 🥰🥰🥰

    • @VipinP-rw4re
      @VipinP-rw4re ปีที่แล้ว

      Waste pellet koduthaal foul smell varum

    • @pushpalathashajikumar565
      @pushpalathashajikumar565 2 หลายเดือนก่อน

      ​@kalagrk8481 😮

  • @rajannair9785
    @rajannair9785 ปีที่แล้ว +20

    എന്തിനാ കോടികൾ സംബാധിക്കുന്നത്, എത്ര കോടികൾ സംബാദിച്ചാലൂം ഈ സന്തോഷം കിട്ടുമോ. ഒരുപാട് നന്ദി യുണ്ട് ഇങ്ങനെ ഒരു വിഡിയോ ഇട്ടതിന്, പ്രത്യേകിച്ചും മോളെ, ഈ പ്രായത്തിലുള്ള കുട്ടിക്അൾ അതികവും മൊബൈൽ ഫോണിൽ ആയിരിക്കും ❤❤❤

  • @sushamau1705
    @sushamau1705 3 หลายเดือนก่อน +14

    എന്തൊരു സന്തോഷമാണ് കണ്ടുകൊണ്ടിരിക്കുമ്പോൾ ! നന്മയുടെ, സഹാനുഭൂതിയുടെ, കരുണയുടെ സ്നേഹത്തിൻ്റെ നിറകുടമായ ഈ കുടുംബത്തെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!

  • @shaji1770
    @shaji1770 ปีที่แล้ว +189

    എപ്പോഴും ഈ സന്തോഷത്തോടെയിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +2

      🥰🥰

    • @benherpalstow3503
      @benherpalstow3503 ปีที่แล้ว +2

      അതിനും ക്രെഡിറ്റ്‌ ഈശ്വരനോ, കഷ്ടം

  • @Rasnadelvin
    @Rasnadelvin ปีที่แล้ว +58

    മിടുമിടുക്കി മോൾ 💓..... ഒത്തിരി സ്നേഹം കുടുംബത്തോട് 💓മിണ്ടപ്രാണികളുടെ മനസ്സറിയാൻ ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ 💓

  • @krishna_vvr
    @krishna_vvr ปีที่แล้ว +139

    ബാല്യകാലത്തിൽ കണ്ട മഹാഭാരതത്തിലെ കണ്ണന്റെ ബാല്യകാലത്തെ വൃന്ദവാനം ഓർമ വന്നു....❤

  • @mohammedsuhayl7935
    @mohammedsuhayl7935 ปีที่แล้ว +77

    നിങ്ങൾ ഇതുവരെ ചെയ്ത എപിസോടുകളിൽ ഏറ്റവും ഇഷ്ട്ടപെട്ട എപിസോട് ❤🥰

  • @akhilpvm
    @akhilpvm ปีที่แล้ว +148

    *പശുക്കളെ ഇത്ര കാര്യമായി നോക്കുന്ന അവാർഡ് ഒക്കെ നേടിയ ഒരാൾ ഉണ്ടെന്ന് അറിയുന്നത് ആദ്യ അനുഭവം ആയിരുന്നു,,👌 നല്ല സന്തോഷം തോന്നുന്ന Ambience* 😍

    • @sunnyk.c8069
      @sunnyk.c8069 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +59

    നമുക്ക് മാതൃക ആകേണ്ട ജീവിതശൈലി....... എത്ര ഭംഗി ആയി maintain ചെയ്യുന്നു.... അംഗീകാരം കിട്ടിയതിൽ സന്തോഷം.... ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.... മോളുട്ടിക് big സല്യൂട്ട്.. Very smart girl ❤️❤️❤️

  • @MeenakshiKarulai
    @MeenakshiKarulai ปีที่แล้ว +68

    ഈശ്വര സ്പർശമുള്ള വീട്. സന്തോഷവും സ്നേഹവും ഈ കുടുംബത്തെ ധന്യ മാക്കട്ടെ!.

  • @noushadmohammedunni981
    @noushadmohammedunni981 ปีที่แล้ว +36

    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞ കാഴ്ച. സർവ്വേശ്വരൻ അദ്ദേഹത്തിന് കുടുംബത്തിനും ഒരുപാട് ഐശ്വര്യം നൽകട്ടെ. അദ്ദേഹത്തിന്റെ നിറഞ്ഞ മനസ്സ് ആ ചിരിയിലും മുഖത്തും കാണാം.

  • @MJEZ-ic8ou
    @MJEZ-ic8ou ปีที่แล้ว +66

    മുകുന്ദ മോൾക്ക് കൂട്ടായിട്ട് ഒരു നാലഞ്ച് സഹോദരങ്ങൾ കൂടെ വരട്ടെ. ഗോശാല മാത്രമല്ല വീടും നിറയട്ടെ. 😍

  • @subranmanyan7517
    @subranmanyan7517 ปีที่แล้ว +15

    പേരെല്ലാം എനിക്കിഷ്ടപ്പെട്ടു പശുക്കളുടെ 👌👌👌👌 പിന്നെ വിവരണം അവന്റെ മകനാ ഇവൻ ഇവന്റെ മകളാണ് അവൾ👌👌👌👌👌🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️

  • @nitheeshnarayanan6895
    @nitheeshnarayanan6895 ปีที่แล้ว +18

    ഗോ രക്ഷ സ്വയ രക്ഷ ....ബാർട്ടർ സംവിധാനം.......🙏
    മനുഷ്യർ എന്ന് വിളിക്കാൻ അർഹത ഉള്ള കുറച്ചാളുകൾ ❤......
    മുകുന്ദ കുട്ടിയുടെ സംസാരം ❤😍 ....
    ഒരു IT Professsional ആയിട്ട് കൂടി ഗോക്കളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുന്ന അവരെ തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കരുതുന്ന ഹരിച്ചേട്ടൻ പുതിയ തലമുറയ്ക്ക് മാതൃകയാണ്.....👏👏👏🙏
    ഹരിച്ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ ❤🙏....

  • @BlackBoardCOM
    @BlackBoardCOM ปีที่แล้ว +92

    ഹൃദയം നിറഞ്ഞ ഒരു എപ്പിസോഡ്..full of positive vibes..❤❤❤❤

    • @sunnyk.c8069
      @sunnyk.c8069 ปีที่แล้ว +1

      ശരിയാട്ടോ

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko หลายเดือนก่อน +1

    ഐയ്ശ്വര്യ ദേവത കളിയാടുനിടത്താണ് ഇങ്ങനെയുള്ള മൃഗങ്ങൾ ഉണ്ടാവുക എല്ലാവർക്കും എന്തൊരു സ്നേഹമാണ്

  • @bijilabs5370
    @bijilabs5370 ปีที่แล้ว +18

    ഈ കുടുംബതിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ.

  • @gangadevikk1097
    @gangadevikk1097 ปีที่แล้ว +20

    പുരാതനകാലം മുതൽക്ക് തന്നെ പശുവിന്റെയും ചാണകത്തിന്റെയും പ്രയോജനം മനസ്സിലാക്കി ജീവിച്ചവരാണ് ഭാരതീയർ. ആ സംസ്കാരം അദ്ദേഹം ഇന്നും തുടർന്നുപോരുന്നതിൽ വളരെ സന്തോഷം. പശുവിനെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ മാതൃകയാണ് അദ്ദേഹം. അദ്ദേഹത്തെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hibaraseen9190
    @hibaraseen9190 ปีที่แล้ว +12

    ഞാൻ ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോക്ക് കംമെന്റിടുന്നത്, എല്ലാതും കാണാറുണ്ട്, ഹോ, ആ വീടും വീട്ടുകാരും, അവിടെ യുള്ള വളർത്തുമൃഗങ്ങളും പ്രതേകിച്ചു മുത്തശ്ശൻ, മുത്തശ്ശി അവരുടെ കോലായിലുള്ള ഇരുത്തം ചിരി വന്നിട്ടും അടക്കിപ്പിടിച്ചു ഇരിക്കുന്ന മുത്തശ്ശൻ മുത്തശ്ശന്റെ മടിയിലെ പൂച്ച ക്കുട്ടി, ഒരു നോവലിലെ കഥാപത്രങ്ങളെ ഓർമിപ്പിക്കും വിതം, സൂപ്പർ 👍🏼

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +23

    ഈ കാലത്ത് ഇങ്ങയൊന്നു കാണുന്നത് ഭാഗ്യമായി കാണുന്നു . സഹജീവികളെ കരുതുന്നവർ എന്നും ഭാഗ്യം ചെയ്തവർ

  • @lakshmiprasad5946
    @lakshmiprasad5946 ปีที่แล้ว +25

    ഏതു മൃഗങ്ങൾക് സ്നേഹം കൊടുത്താലും അത് വെറുതെയാവില്ല. അവർ തിരിച്ചു തെരും. എന്റെ വീട്ടിലും ഉണ്ട് ഒരു പശുവും pattiyum. എവിടേലും പോയിട്ട് തിരിച്ചു വരുമ്പോ അവരുടെ സ്നേഹവും പിണക്കവും കണ്ടാൽ മനസ്സ് നിറയും. പിന്നെ മുകുന്ദ മോൾ മിടുക്കിയാണ് 😍

    • @sajithac4347
      @sajithac4347 5 หลายเดือนก่อน +3

      👍👍👍

    • @Dr.aryan..muthumol
      @Dr.aryan..muthumol 5 หลายเดือนก่อน

      Enkm muthumol dog ayrunnu. Oru kotar upekshichatjine njnnkond Vann vlargthy ipol illa aval..enne e lokath mamaykl anhichu .njnum..bt virus affectettion vannu poyi ipol moonumasm ayi .2019last thot 2024 start vare indarunnun ..athpole snehikn mnustk okilla..ingne ulla jeevikkopm jvknam engyl athine fagym vnm..jeevikle avrkyt jevikunna enk ithoke kndpol endenilarha sandosam .e vtyl knikn patylallo..nmkokke nanma mns ind situation illa so anfathrayi ullork jeeviklkyt life matyvch ini rkshapettyt vnm ivmthpole sondam veed ayt vnm ivareokkke kooty koode jvkn .

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว +14

    ❤❤ മുകുന്ദ മോൾ മിടുക്കി കുട്ടി, ആദ്യമായി കാണുന്നു ഇങ്ങനെയൊരു family യെ . സൂപ്പർ ,പിഞ്ചുവിനും സച്ചിനും എങ്ങിനെ അറിയുന്നു ഇത്രയും ദൂരമുള്ള ഇങ്ങിനെയുള്ള വീടിനെ കുറിച്ച്, അഭിനന്ദനങ്ങൾ 2 പേർക്കും

  • @aswathyramachandran2266
    @aswathyramachandran2266 ปีที่แล้ว +23

    ഈ കാണുന്നതിന്റെയൊക്കെ അടിസ്ഥാനം എന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമെ ഉള്ളു... സ്നേഹം❤️

  • @jeeya8608
    @jeeya8608 ปีที่แล้ว +16

    നല്ല രസമുള്ള വീടും സ്നേഹമുള്ള ആളുകളും ജീവജാലങ്ങളും❤️
    അവിടെ ജനിക്കാൻ തോന്നുന്നു 🥰

  • @mohanachandrank4999
    @mohanachandrank4999 ปีที่แล้ว +11

    ഒരു വേറിട്ട വീഡിയോ, അധികവും വീടുകളുടെ വീഡിയോ ആണ് കാണാറ്. ഇത്രയധികം മൃഗങ്ങളെ സ്നേഹിക്കുന്ന ഇവർക്ക് എല്ലാ ആശംസകളും നേരുന്നു. മുകുന്ദകുട്ടിക്ക് പ്രത്യേക ആശംസകൾ 👏👏

  • @sahadmp323
    @sahadmp323 ปีที่แล้ว +23

    The way she introducing them is very enthusiastic.
    ഒരു മഹാഭാരതം കണ്ട ഫീൽ😅

  • @amithom
    @amithom ปีที่แล้ว +5

    വീഡിയോ കാണുമ്പോഴുള്ള കുളിര് പറഞ്ഞറിയിക്കാൻ വയ്യ... സ്വർഗീയനുഭവം 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @josecv7403
    @josecv7403 ปีที่แล้ว +6

    ഭംഗിയായി വീഡിയോ.
    അതിമനോഹരം കാഴ്ചകൾ.
    ഹരിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.
    പ്രകൃതിയും മനുഷ്യനും ലയിക്കുന്നിടം 🙏

  • @shreya6210
    @shreya6210 ปีที่แล้ว +7

    കൊതിയാകുന്നു കണ്ടിട്ട്...മക്കളെ ഇങ്ങനെ വളർത്തണ൦....

  • @saidashukoor9246
    @saidashukoor9246 ปีที่แล้ว +47

    വളർത്തു മൃഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇനങ്ങും.. മോള് മിടുക്കിയാ❤

  • @sunilkumarkv2470
    @sunilkumarkv2470 ปีที่แล้ว +2

    24 മിനിട്ടും കണ്ടു കഴിഞ്ഞപ്പോൾ സന്തോഷം തോന്നുന്ന വീഡിയോ. സ്നേഹം .... സ്നേഹം .... സ്നേഹം .... അതാണ് ഈ വീടിന്റെ മന്ത്രം . പല രീതികളും ആദ്യമായി കേൾക്കുന്നവ. ഇങ്ങനെ ഒക്കെ സാധിക്കും അല്ലേ എന്നു പഠിപ്പിച്ചു. കോവിഡിലും തിളങ്ങിയ അതിജീവന ചിന്തകൾ . ലളിതമായ ബാർട്ടർ സിസ്റ്റം കാണാൻ ഉണ്ടിവിടെ. കവർന്നെടുക്കാതെ കറന്നെടുക്കാൻ ചൊല്ലിത്തരുന്നു. മൂല്യങ്ങൾ എത്രയോ ഉയരെ വച്ചിരിക്കുന്ന കുടുംബം . ഇന്നത്തെ പരിതസ്ഥിതിയിൽ വേറിട്ട ദിശാസൂചകമായ ജീവിത ശൈലി കാണിച്ചു തന്ന ഹരിക്കും കുടുംബത്തിനും സന്തോഷ പൂച്ചെണ്ടുകൾ.❤❤

  • @deepthygeorge1340
    @deepthygeorge1340 ปีที่แล้ว +9

    താങ്കളും കുടുംബവും ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണ്.👌👏👏
    ഇതിലൂടെ നിങ്ങളുടെ മകൾക്ക് നിങ്ങൾ പകർന്നുകൊടുക്കുന്ന അറിവും സംസ്കാരവും വിലമതിക്കാനാവാത്തതാണ്‌.❤❤
    അടുത്ത തലമുറയ്ക്കും ഈ അറിവുകൾ വളരെ അധികം ഉപകാരപ്പെടും എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാം.👌👌👏👏
    Love from Canada 🇨🇦🇨🇦🇨🇦🇨🇦

  • @shajijohn5462
    @shajijohn5462 ปีที่แล้ว +5

    വീഡിയോ കണ്ടുകഴിയുമ്പോൾ ആ കുടുംബത്തിലെ എല്ലാവരോടും അവിടെ വസിക്കുന്ന ഓരോ ജീവികളോടും എനിക്ക് പോലും ഒരു വല്ലാത്ത ആത്മബന്ധം തോന്നിപ്പോകുന്നു....
    നന്ദി സച്ചിൻ ... പിഞ്ചൂ ....❤
    മുകുന്ദ മോളുടെ സംസാരം കേൾക്കാൻ വീണ്ടും വീണ്ടും വീഡിയോ കണ്ടു കൊണ്ടേയിരിക്കുന്നു...❤❤❤❤❤

  • @lizyantony9114
    @lizyantony9114 ปีที่แล้ว +10

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഭാഗ്യമുള്ള.പശുക്കൾ.

  • @shanusshanus5169
    @shanusshanus5169 ปีที่แล้ว +13

    അഭിനന്ദനങ്ങൾ 😍👍, എനിക്കും പലതും ചെയ്യണമെന്നുണ്ട്, സാമ്പത്തികം ഒന്നിനും അനുവദിക്കുന്നില്ല, എല്ലാരേയും കാളും എനിക്ക് മുതൽക്കൂട്ടായുള്ളത് "മടിയാണ് " 😭. ബിഗ് സല്യൂട്ട് for ur hardworking 🔥🤝👍

  • @anjanajagadeesh3544
    @anjanajagadeesh3544 ปีที่แล้ว +10

    മനസിലെ സ്വപ്നഭവനം നേരിട്ട് കണ്ടത് പോലെ ❤️❤️😍മുകുന്ദമോൾ🥰🥰🥰

  • @Bijirameshvlogs_
    @Bijirameshvlogs_ ปีที่แล้ว +4

    കണ്ടിട്ട് കണ്ണ് നിറഞ്ഞു.... ശരിക്കും... നന്ദ മോളെ നീ സൂപ്പർ ആണ്....Excellent Video 💓

  • @ManojKumar-k8i3n
    @ManojKumar-k8i3n ปีที่แล้ว +13

    സിനിമയില്‍ മാത്രമല്ലാ'',''ഇവിടം സ്വര്‍ഗം'''ഇതാണ് ശരിയ്ക്കും എല്ലാവരുടേയും സ്വര്‍ഗം,,ദൈവാനുഗ്രഹം ശരിയ്ക്കും ഉണ്ടാവും അവര്‍ക്ക്

  • @Dark__knights
    @Dark__knights ปีที่แล้ว +17

    മോൾ ❤
    പേരുകളെല്ലെല്ലാം 👌🏻
    സമാധാനം ❤

  • @ajayank3081
    @ajayank3081 ปีที่แล้ว +3

    ഈശ്വരാ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, കാരണം അറവുശാലയിൽനിന്നും രക്ഷിച്ച പശുവാണ് ഒന്നാമത്തെ കാര്യം, പിന്നെ മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ നല്ല സ്നേഹം ഈ മിണ്ടാപ്രാണികൾ തിരിച്ചും നൽകുന്നുണ്ട്, ഇങ്ങനെയുള്ള വാർത്ത കാണുന്നതും, കേൾക്കുന്നതും കണ്ണിനു സൗഘ്യവും, മനസിന്‌ കുളിർമ്മയും ഉണ്ടാകും, ഓക്കേ, ഓക്കേ

  • @sudheeshkumar6227
    @sudheeshkumar6227 ปีที่แล้ว +153

    ഭൂമിയിലേ ഏറ്റവും ഭാഗ്യം ലഭിച്ച വ്യക്തി താങ്കൾ തന്നെ ... താങ്കൾക്ക് 4-5 മക്കൾ കൂടി വേണമായിരുന്നു❤

  • @ivyjohn6695
    @ivyjohn6695 ปีที่แล้ว +7

    🙌🏾🙌🏾🙌🏾🏽ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙌🏾🙌🏾🙌🏾❤️

  • @ahammedshank
    @ahammedshank ปีที่แล้ว +7

    സ്വർഗ്ഗം.❤❤ മോള് അടിപൊളിയായിട്ട് എല്ലാവരേയും പരിചയപ്പെടുത്തി.

  • @premjith623
    @premjith623 ปีที่แล้ว +5

    ഈ പരിപാടിയിൽ ശരിക്കും സ്കോർ ചെയ്തത് മുകുന്ദമോളാണ് , മുകുന്ദമോളെ സല്യൂട്ട് ......

  • @ranjithbs4357
    @ranjithbs4357 ปีที่แล้ว +8

    കുഞ്ഞിന്റെ സംസാരം കേട്ടപ്പോൾ 🥰പിന്നെ ചാനൽ മാറ്റാൻ തോന്നുന്നില്ല.... 🥰🥰🥰🥰😘👍🏻

  • @user-jq4dk2ft2r
    @user-jq4dk2ft2r ปีที่แล้ว +3

    നല്ല മനസ്സ്ൻ ഉടമ നായ് ശരിയായ രീതിയിൽ പ്രധിരോധ കൂട്ടി വേപ്പ് നടത്തണം നമ്മുടെ ജീവൻ വിലപ്പെട്ടതാണ്

  • @sreejithraju751
    @sreejithraju751 ปีที่แล้ว +18

    മനസിന്‌ സന്തോഷം നൽകുന്ന വീഡിയോ ❤️❤️ supper🙏 ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @prasanthsm
    @prasanthsm ปีที่แล้ว +13

    വളരെ പോസിറ്റീവ് ആയ content ❤, ഇതുപോലെ തുടർന്നും പ്രതീക്ഷിക്കുന്നു

  • @968humtum
    @968humtum ปีที่แล้ว +4

    Smart phone generation ഇതൊക്കെ ഒന്ന് കാണു ന്നത് കുറച്ചു ഓളം വരും .. humble nd happy family.. ❤❤

  • @adithyankrishna5330
    @adithyankrishna5330 ปีที่แล้ว +8

    ഈ മോളെ ഒത്തിരി ഇഷ്ടമായി. നല്ല പേര്.

  • @rasmilvlog6851
    @rasmilvlog6851 ปีที่แล้ว +31

    Pets ne വളർത്തുന്നവർക്ക് അതിൻറെ മൂല്യം മനസ്സിലാകൂ quality video bro

  • @valsalam6263
    @valsalam6263 ปีที่แล้ว +6

    ഈ വിഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു

  • @priyak.n9065
    @priyak.n9065 ปีที่แล้ว +4

    Hi Sachin Pinchu,
    വളരെ ഹൃദയസ്പർശിയായ വീഡിയോ. എനിക്ക് പശുക്കളെ ഭയങ്കര ഇഷ്ടമാണ്. പിന്നെ പൂച്ച, പട്ടി..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു. നമ്മുടെ സഹജീവികളെ ജീവനുതുല്യം സ്നേഹിക്കുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    Thank u so much🙏
    മുകുന്ദമോൾ നല്ല മിടുക്കിയാണ്.
    നല്ല positive energy തരുന്ന content.

  • @SajiyonaSaji
    @SajiyonaSaji ปีที่แล้ว +14

    പറഞ്ഞറിയിക്കാൻ വാക്കുകളില്ല great job... Amazing

  • @avl4416
    @avl4416 ปีที่แล้ว +13

    അവരോട് ഹരിയുടെയും കുടുംബത്തിന്റെയും സ്നേഹം കണ്ടിരുന്ന് അറിയാതെ കണ്ണ് നനഞ്ഞു....അല്ല കാണുന്നിറഞ്ഞു . ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാപേർക്കും ആയുരാരോഗ്യ സൌഖ്യം നേരുന്നു.... ഇവരെ കണ്ടെത്തുകയും അത് ജനങ്ങളിലേക്കെത്തിച്ച "comeoneverybody" യ്ക്കു SALUTE.>>>>AVL

  • @dharmikvew
    @dharmikvew ปีที่แล้ว +7

    ❤❤❤🥰🥰🥰 വളരെ സന്തോഷം തോന്നിയ കുടുമ്പ വിശേഷങ്ങൾ. ഇശ്വരാനുഗ്രഹം ഉള്ളവർക്കേ ഇതൊക്കെ കഴിയു. മുകുന്ദ കുഞ്ഞിനും കൂട്ടുകാർക്കും സർവ്വ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @indhupn377
    @indhupn377 ปีที่แล้ว +8

    ഇവിടെയാണ് ദൈവം കൂടെയുള്ളത് ഇവർക്കാണ് ദൈവാനുഗ്രഹം കൂടുതലുള്ളത്

  • @axiomservice
    @axiomservice ปีที่แล้ว +1

    ഒത്തിരി ഇഷ്ടായി....മോൾ superb....kaanaan varum....ഞ്ങൾക്കും undayitunnunoru വെച്ചൂർ പശു...സുന്ദരി ..അവളുടെ പാല് കുടിച്ചാണ് ഞങൾ വളർന്നത്. സീനത്ത് ബീവി ആലപ്പുഴ

  • @kris_n17
    @kris_n17 ปีที่แล้ว +14

    The world needs more people like this who can show us how to coexist with mother nature.

  • @__harshu___shorts__
    @__harshu___shorts__ 11 หลายเดือนก่อน +3

    ഇത് കണ്ടപ്പോൾ തന്നെ മനസ്സിനൊരു സുഖം

  • @ajithkumarsubramanian5010
    @ajithkumarsubramanian5010 ปีที่แล้ว +2

    .... മനോഹരമായ, അവിശ്വസനീയമായ , കാൽപ്പനികത .
    എന്നാളും നിലനിൽക്കട്ടേ🎉

  • @baaji9475
    @baaji9475 ปีที่แล้ว +6

    മുകുന്ദ 😍മോൾടെ സംസാരം എന്ത് രെസാ...

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว +1

    സൂപ്പർ വീഡിയോ ഇഷ്ടായി 👌🥰 ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ കുറേ കാലം ഞങ്ള് പശു പൂച്ച കോഴി നായ കുട്ടൻസും അങ്ങനെ പല പേരുകളിൽ ഉണ്ടായിരുന്നു എല്ലാം ഇപ്പം ഓർമ്മകൾ മേയുന്ന കാലം 🥰🥰

  • @nishajayakumar1378
    @nishajayakumar1378 ปีที่แล้ว +1

    എത്ര കണ്ടാലും മതി വരാത്ത വീഡിയോ, ഈശ്വരാനുഗ്രഹം ഉള്ള വീട് ❤

  • @Himalayan450boy
    @Himalayan450boy ปีที่แล้ว +2

    നല്ല സന്തോഷവും സമാധാനവും ഉള്ളൊരു ഫാമിലി ❤️❤️❤️

  • @BeenaPrem-z2r
    @BeenaPrem-z2r ปีที่แล้ว +1

    നല്ല മോൾ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരെയും ഇഷ്ട്ടപെട്ടു പശു കോഴി താറാവ് etc

  • @krishnadev.g4320
    @krishnadev.g4320 ปีที่แล้ว +4

    മുകുന്ദമോളുടെ സഹോദരങ്ങൾ തന്നെയാണ് അവരെല്ലാവരും.... അതുപോലെയാണ് മോളാവരുമായിട്ട് ഇടപഴകുന്നത്..... അതിനുകാരണം അതിനുകാരണം മോൾടെ അച്ഛനും അമ്മയും തന്നെയാണ്... എത്ര കാര്യമായിട്ടാണ് മോളവരെ പരിചയപെടുത്തുന്നത്.... 🥰👍... എനിക്കൊക്കെ ചെറുപ്പത്തിൽ പശുവിന്റെ അടുത്തുപോകുന്നത് പേടിയായിരുന്നു..... പശു കുത്തും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു.... ഇതുകാണുമ്പോൾ എന്തൊക്കെയോ നഷ്ടപ്പെടുത്തിയതുപോലെ. 😔എന്റെ മക്കളെ ഞാൻ ഈ വീഡിയോ കാണിക്കും ... പറ്റുമെങ്കിൽ ഇവരെയെല്ലാം ഒന്നുപോയി കാണണം എന്നുണ്ട്....😊

  • @rekhak6856
    @rekhak6856 ปีที่แล้ว +21

    ഇപ്പറഞ്ഞത് ഒക്കെ തന്നെയാ മഹാലക്ഷ്മി ഗോശാല....ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും ചെന്നിരിക്കാൻ തോന്നുന്നിടം ❤❤❤❤❤
    വളരെ നല്ല അവതരണം ❤

  • @itsdude9866
    @itsdude9866 ปีที่แล้ว +4

    Mukundakutty enthu positive aayitanu valarnuvarunthathu? Achan Amma great life giving to her! She is really blessed

  • @santhoshkannankg5880
    @santhoshkannankg5880 7 หลายเดือนก่อน +2

    Wow🎉❤👌 ഇതൊക്കെ എന്താണ്😍 അവിശ്വസനീയം❤❤oh My Goodness❤ എൻ്റെ നാടോ☺️😍🥰❤

  • @minimini3606
    @minimini3606 3 หลายเดือนก่อน +1

    മിർഗ്ഗശുപത്രിയിൽ ജോലി ചെയുന്ന ഞാൻ പോലും കെട്ടിട്ടില്ലാത്ത പേരുകൾ ആണു മോളു പറയുന്നത് സൂപ്പറ് നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്തു വിർത്തി ആണു പരിസരം 🙏🏽🙏🏽

  • @athul3318
    @athul3318 ปีที่แล้ว +2

    Hari ettn oru youtube channel thudaganam🧡🧡

  • @gopikatnair4975
    @gopikatnair4975 ปีที่แล้ว +1

    നല്ല ഭംഗിയുള്ള സ്ഥലം. മാത്രമല്ല goshalaum കാണാൻ നല്ല രസം ഉണ്ട്. ഈ പശുകളുടെയും ഈ ഫാമിലിയുടെയും attachment കാണുബോൾ വല്ലാത്തൊരു സന്തോഷം തോനുന്നു 🥰🤗👌👍

  • @chandrababubabu5467
    @chandrababubabu5467 ปีที่แล้ว +10

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. മനുഷ്യനും മൃഗവും തമ്മിൽ ഒരു കുടുംബ ബന്ധം.
    മുകുന്ദ മോൾക്ക്‌ ഒരു Hi 💕🎈🎈

  • @sreedharanc2793
    @sreedharanc2793 ปีที่แล้ว +4

    🔥🔥🔥🔥🔥🔥🙏🔥🔥🔥🔥🔥🔥 ദൈവാനുഗ്രഹംകാണാൻ കഴിഞ്ഞതിൽ ❤ എന്ന് വിശ്വസിക്കുന്നു ❤എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤മുകുന്ദ മോൾക്ക് 🥰 ഇത് കൂടി തരുന്നു ❤

  • @kumaribeenamma4929
    @kumaribeenamma4929 หลายเดือนก่อน

    നല്ല മനോഹരമായ മനസുള്ള ആളുകൾ ജീവിക്കുന്ന വീട് സന്തോഷം തോന്നുന്നു

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +10

    മനുഷ്യർ ഇത് കണ്ടു പഠിക്കണം ❤👌👏

  • @ashwathysunil4188
    @ashwathysunil4188 ปีที่แล้ว +5

    പൊന്നു മോൾ മിടു മിടുക്കി 🥰💕god bless you kunjee....

  • @ravijagadeesan941
    @ravijagadeesan941 ปีที่แล้ว +9

    Probably one of your best, purely because of the inmates. That little girl was the best....such beautiful camera presence, but very matured and lively ....she simply was.,....... Breeze

  • @Nichoosfamilyvlog
    @Nichoosfamilyvlog ปีที่แล้ว +13

    ഒരു പശുവിന്റെ പോലും മൂക്കിൽ കുത്തി കയറിട്ടു വേദനിപ്പിച്ചില്ല. 👍. 🙏

  • @judejerone2831
    @judejerone2831 ปีที่แล้ว +9

    മോളെ സമ്മതിക്കണം❤ ദ്രൗപതിയിൽ തുടഗഗി അർജുനൻ വരെ എല്ലാരേയും കാര്യമായി പരിചയപ്പെടുത്തി .. ഇന്നും ഗോകുലം അതിന്റെ മികവോടെ ഗോക്കളെയും സൂക്ഷിക്കുന്നതിൽ അഭിനന്ദനം

  • @fairyqueen4222
    @fairyqueen4222 ปีที่แล้ว +3

    Smart girl midukki....nammude kunjungale ingane sahajeevikalod snehavum anukambayum oke undakunna reethiyil valarthanam...this is co existence...manushyante njan enik enteth ennulla selfishness matti ithpole ayirunel lokam ethra manoharam....❣❣❣

  • @sathydevi7282
    @sathydevi7282 ปีที่แล้ว +7

    നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട് but,this video is something special ❤

  • @karthikabalu572
    @karthikabalu572 ปีที่แล้ว +4

    Bhagavan Krishnan thanne orupad santhoshikunnundavum 🥹 Pashukkalod e kaalath kaatunna drohangal orth kuttabodham illathe oru thulli dairy upayogikkan pattarilla. Ivark ellavarkum nallathu varatte, punyam kittatte❤❤ Thank you for showing this to the world dear channel folks❤❤

  • @jyothishos6653
    @jyothishos6653 ปีที่แล้ว +4

    നല്ല മനസ്സ്...നല്ല കുടുംബം.....

  • @isaacthomas8476
    @isaacthomas8476 ปีที่แล้ว +22

    Awesome..Loved watching this.. God bless that family. Thanks for bringing up this..❤❤

  • @scariasebastian5347
    @scariasebastian5347 ปีที่แล้ว +16

    നടൻ പശുക്കളുടെ നിലനിൽപിന് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന Mr. ഹരിയെപോലുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ തലത്തിൽ തന്നെ ഇടപെടലുകൾ ഉണ്ടായാൽ വളരെ ഉചിതമായിരിക്കും .

  • @rethikn7335
    @rethikn7335 หลายเดือนก่อน

    ഒരു പശുവിനെ നോക്കാന്‍ തന്നെ വലിയ പാടാണിവിടെ ഇത് അത്ഭുതം തന്നെ 🙏🙏🌹🙏🙏

  • @divya8978
    @divya8978 6 หลายเดือนก่อน +1

    കണ്ടതിൽ വെച്ച് അധിമനോഹരമായ Episode❤

  • @balagopalki3156
    @balagopalki3156 ปีที่แล้ว +12

    May God shower more blessings to this family. Great Family.

  • @srijith3232
    @srijith3232 ปีที่แล้ว +1

    ഇതിൽ ഏറ്റവും രസം ആ കുട്ടിയുടെ വിവരണം ആണ്❤

  • @Color_your_dreams
    @Color_your_dreams ปีที่แล้ว +5

    My heart is filled with happiness and bursting with JOY 😊❤

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +7

    "പശു..കാള.. നായ".. ഇവരാണ് ഇപ്പൊ എന്റെ ഹീറോസ്...

  • @ahanz2454
    @ahanz2454 ปีที่แล้ว +6

    ഇങ്ങനെയും മനുഷ്യർ 🙏🥰

  • @anooptvm5331
    @anooptvm5331 ปีที่แล้ว +2

    Molu parayunnathum samsarikunathum kelkkan thanne nalla rasam aanu ❤

  • @SureshBabu-ss1jc
    @SureshBabu-ss1jc ปีที่แล้ว +2

    മോളുടെ വിവരണം... മിടുക്കി

  • @mercyantony3322
    @mercyantony3322 ปีที่แล้ว +5

    I pray to Lord Jesus daily for all animals and creatures so that they won't experience pain , anxiety or adversity of weather even at their worst moments 😢😢😢 I love them 💗💗💗

    • @NZTH13
      @NZTH13 ปีที่แล้ว

      Do u pray for humans as well?