ചേർത്ത് നിർത്തുന്നവരാണ് മാതാപിതാക്കൾ❤️ | Bigg Boss Season 6, Day 70 Live, Jasmin Jaffar, Family

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 976

  • @arshadad7926
    @arshadad7926 6 หลายเดือนก่อน +171

    Genuine ആയിട്ട് bb review ചെയ്യുന്ന ഒരേ ഒരു മുതൽ

  • @dollygeorge1533
    @dollygeorge1533 6 หลายเดือนก่อน +138

    തെറ്റ്ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ... അവരെ പറ്റി പറയുന്ന കമന്റ് കണ്ടാൽ വല്ലാതെ വിഷമം തോന്നും. എന്താണ് പലരുടെയും സംസ്കാരം.. ജാസ്മിൻ 💪💪💪💪❤️❤️❤️❤️

  • @shaju6732
    @shaju6732 6 หลายเดือนก่อน +68

    Enthu rasamayittu parents a situation kaikaryam cheythu ,veruthe alla jasmin ithra bold ayathu ❤

  • @amalumithin5697
    @amalumithin5697 6 หลายเดือนก่อน +27

    Jasmine’s family handled it pretty well .Jasminte family vanapo ellerkm content kitty .She is really a Bb material .Gabride interaction ozhichal jasmine is really awesome.

  • @Maasha959
    @Maasha959 6 หลายเดือนก่อน +136

    സമാധാനം തരുന്ന ഒരേ ഒരു ചാനൽ 🤣🤣tnks jbi ❤️❤️

  • @threebangles
    @threebangles 6 หลายเดือนก่อน +72

    Best reviewer ❤️✅ തുടക്കം മുതൽ കൂടെ ഉണ്ട്.. ഇനിയും ഉണ്ടാകും ❤️

  • @jeenupxavier6039
    @jeenupxavier6039 6 หลายเดือนก่อน +34

    Parents nannayit deal cheythu. So happy to saw that. She is a strong player. Jasmin cheythathu shariyo thetto ennathinapuram. Parents athu nannayit deal cheyukayum support cheyukayum cheythu♥️♥️

  • @worldofmaxme2382
    @worldofmaxme2382 6 หลายเดือนก่อน +29

    Good parents 👍🏼... എത്ര നന്നായി പറഞ്ഞു മനസ്സിലാക്കി മകളെ. നല്ല bond ഉണ്ട് അവർ തമ്മിൽ ❤

  • @appu2217
    @appu2217 6 หลายเดือนก่อน +98

    Nalla parents... avar nalla reethiyil thanne perumaari..avar oru show il aanu vannit ullath enna bodham ella bb contestants parents pole thanne jasminte parents um perumaari..❤❤❤... exactly..that's why I like jasmin..ithrayum bold aaya oru female contestant ne bb malayalathil kandittu illa...

  • @saji5989
    @saji5989 6 หลายเดือนก่อน +154

    ജാസ്മിൻ ♥️♥️♥️♥️♥️♥️എല്ലാരും ചമ്മി പോയി നിങ്ങൾ പറയുന്നത് kelkan നോക്കിയിരിക്കുവാരുന്നു സത്യം കരയാൻ വയ്യ 😓😓😓😓പാവം ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഞാൻ പറയുന്നത് 👏👏👏👏👏നിങ്ങൾ അവരെ കണ്ടു ഒന്ന് പറഞ്ഞു koduku പാവങ്ങൾ അവരുടെ മനസിന്‌ സന്തോഷം കിട്ടട്ടെ

  • @tia-tty
    @tia-tty 6 หลายเดือนก่อน +210

    ഈ comment box കാണുമ്പോ മാത്രം ഒരു Positive feeling....

    • @neethuvenugopal5264
      @neethuvenugopal5264 6 หลายเดือนก่อน +8

      Sathym... Summer vivi moopnm k chellnm. Pakisthani keriya lpola😝😝😝

    • @GrowingSoul-x1c
      @GrowingSoul-x1c 6 หลายเดือนก่อน

      Sathyam

  • @Thasleemanas77
    @Thasleemanas77 6 หลายเดือนก่อน +44

    നിങ്ങളെ പോലെ കുറച്ച് മനുഷ്യരുണ്ടായാൽ മതി, ഇവിടം സുന്ദരം ആവും ❤️

    • @ajf7286
      @ajf7286 6 หลายเดือนก่อน +1

      അതുണ്ടാകില്ല, കാരണം ഭൂരിപക്ഷം യുക്തി യോ എമ്പതിയോ ഇല്ലാത്തതാണ്

  • @Deydude138
    @Deydude138 6 หลายเดือนก่อน +457

    സത്യസന്ധമായ റിവ്യൂ നിങ്ങടെ മാത്രം ഉള്ളു ചേട്ടാ 💕🔥
    ജാസ്മിൻ നല്ല bb meterial ആണ് 💖

    • @ansij8783
      @ansij8783 6 หลายเดือนก่อน +6

      Sathyam

    • @MelvinSsince
      @MelvinSsince 6 หลายเดือนก่อน +6

      Jas❤

    • @VildBlomst
      @VildBlomst 6 หลายเดือนก่อน +22

      അതേ.. Bb അവളെ നല്ലൊരു മെറ്റിരിയൽ ആക്കി യൂസ് ചെയ്തു.. ഇത്രയും നെഗറ്റീവ് ആ കുട്ടിക്ക് ഉണ്ടാവാൻ കാരണം bb തന്നെയാണ്

    • @naveenvnair7483
      @naveenvnair7483 6 หลายเดือนก่อน +3

      Jasmin ❤️❤️

    • @d_ni6519
      @d_ni6519 6 หลายเดือนก่อน

      @@VildBlomstand some low IQ sadist audience thinks bb is trying to make her win. The haters really can’t stand seeing her have supporters

  • @ajvalinu6314
    @ajvalinu6314 6 หลายเดือนก่อน +202

    JBI ആരെയും വേദനിപ്പിക്കാതെ, മുഖത്തെ ശാന്തത, മുഖത്തെ ചെറിയ പുഞ്ചിരി. 😍 😍

  • @naveenvnair7483
    @naveenvnair7483 6 หลายเดือนก่อน +78

    നിങ്ങൾ പൊളിയാണ് man. നിങ്ങൾ വേറെ level ആണ്.. നിങ്ങളെപ്പോലെ ഉള്ള ആളുകൾ ആണ് നമ്മുടെ സമൂഹത്തിനു ആവശ്യം... നിങ്ങളുടെ fan ആയി മാറി 👍👍👍👍

    • @kokachy
      @kokachy 6 หลายเดือนก่อน +4

      💯

    • @abvvc574
      @abvvc574 6 หลายเดือนก่อน +4

      സത്യം ❤

    • @babushereefbabu1536
      @babushereefbabu1536 6 หลายเดือนก่อน

      👌🏻👌🏻👌🏻

  • @Realangel988
    @Realangel988 6 หลายเดือนก่อน +235

    അവർ നല്ല ഡീസന്റ് ആയിട്ട് കൈകാര്യം ചെയ്തു.. എനിക്കിഷ്ടപ്പെട്ടു. ചില കമന്റ്സ് മുമ്പ് കണ്ടു അവർ മീൻകാരാണ്, അവര്ക് അത്രയേ standard ഉള്ളു എന്ന്.. എന്തിനാണ് ആൾകാർ ഇങ്ങനെ ഒക്കെ മറ്റുള്ളവരെ പറയുന്നത് എന്ന് മനസ്സിലാവണില്ല..

    • @vmk9299
      @vmk9299 6 หลายเดือนก่อน +19

      Sri. Jaffar was too good. He said he was proud to be 'meenkaran'.Nice vibe. Hope his behaviour has put the powder out of the bogus bloggers who create stories to degrade honest people for their own monetary benefit.

    • @RagulUthaman
      @RagulUthaman 6 หลายเดือนก่อน +3

      Jinto ne jasmine karinja malsyakanyakan n vilicha teams aano jaffer meenkaran aan n paryin best kanna best..haters malarukalude oru karyam…

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน

      ​@@p.o.o.c.h.a.s.i.r.r.r ലൈവ് കമന്റ്സ് കണ്ടായിരുന്നോ?

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน +1

      @@sajeerbabu4327ey live onnum kaanilla…mukalil ninnu kittunna instruction follow cheyyukayanu ivarude thozhil…..

  • @entekunjuadukkala8832
    @entekunjuadukkala8832 6 หลายเดือนก่อน +46

    ഈ കമെന്റ്ബോക്സ് കാണുമ്പോൾ ഒരു സന്തോഷം 🥳കുറച്ച് അന്തം ഉള്ള ആൾക്കാർ എങ്കിലും ഉണ്ട് എന്ന് തോന്നുന്നു

  • @danujasivan1
    @danujasivan1 6 หลายเดือนก่อน +110

    Jasmine power girl ofBB 6❤❤❤❤

  • @praseedapremkumar604
    @praseedapremkumar604 6 หลายเดือนก่อน +34

    This is the one and only fav comment section i can see lot of people here who have humanisms and who won't like to interfere others personal life ❤
    This includes channels like (jbitv official, mallu analyst , unni vlogs, viya)

    • @greeshma4779
      @greeshma4779 6 หลายเดือนก่อน

      So true!

  • @najla.ktnajish786
    @najla.ktnajish786 6 หลายเดือนก่อน +119

    മാതാപിതാക്കൾ ഇങ്ങനെ ആവണം... മക്കൾക്കു തെറ്റ് പറ്റും.. തിരുത്തി കൊടുക്കണം... ഇന്ന് ജാഫർക്ക എടുത്ത സമീപനം വളരെ നന്നായിരുന്നു..❤

    • @timelyferry
      @timelyferry 6 หลายเดือนก่อน

      🤣🤣 nattukarre kanikkn camera de front il avaru angne pala show um nadathum. avalkitt vittil chellumbo kanakkin kittikolm. ivalk matram oru special treatment big boss karu kodukunnath. ivalu muslim ayath kond arikkm. oolakal ellam jasmine ne bhayngara support anu. but it is pretty evident that she is acting like a clown there.

  • @dreamlife-yo2cg
    @dreamlife-yo2cg 6 หลายเดือนก่อน +80

    Well said brother ❤

  • @SportstuffMalayalam
    @SportstuffMalayalam 6 หลายเดือนก่อน +83

    🚘Jasmine is a great Gamer⚡. വെറും 23 വയസ്സ് ആയിട്ടുള്ളൂ. മെച്യൂരിറ്റി ആവാത്ത ആ പ്രായത്തിൽ നമ്മൾ തെറ്റുകൾ ചെയ്തിട്ടില്ലേ. അതുപോലെ ഒരു തെറ്റായി ജാസ്മിൻ ചെയ്യുന്ന കാര്യങ്ങളും കണ്ടാൽ മതി. ഈ ചെറുപ്രായത്തിൽ തന്നെ പൈസ സമ്പാദിച്ച് കുടുംബത്തെ നോക്കുകയും, സ്വന്തം കാലിൽ നിൽക്കുകയും ചെയ്യുന്ന എത്രപേരുണ്ട് ജാസ്മിനെ പോലെ. ഞാനും ജാസ്മിന് എതിരെ സംസാരിച്ച ആളാണ്. പക്ഷേ ഇത്രയൊക്കെ അനുഭവിച്ചിട്ടും ജാസ്മിൻ strong ആയി നിൽക്കുന്നത് കാണുമ്പോഴാണ്, ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നത്. അവളുടെ പാതി മനക്കരുത്ത് നമുക്കുണ്ടായിരുന്നു എങ്കിൽ ജീവിതത്തിൽ പലരും എന്നെ രക്ഷപ്പെട്ടേനെ😅🎯

    • @AjluVs-r8g
      @AjluVs-r8g 6 หลายเดือนก่อน +4

      23 വയസിൽ maturity ആവില്ലെന്നാരാ പറഞ്ഞത് 😅...

    • @AjluVs-r8g
      @AjluVs-r8g 6 หลายเดือนก่อน +2

      16 ഓ 18 ഓ വയസാണേൽ ok😅

    • @vmk9299
      @vmk9299 6 หลายเดือนก่อน

      30 kazhinja Sibin enna oruthante maturity nammal kandathalle? Jasmine ippol mookkil valichu ketti kalayaum ennu paranju vannavan Bb mathilu chadi purathu pokum ennu karanju mezhuki, ippol BB thanne purathakkiye ennu paranju vilapikkunnu. Ayale pokkikkondu nadakkan kure nattukarum. Ivarokkeyanu Jasmine judge cheyyunnathu. Disgusting!

    • @koya4065
      @koya4065 6 หลายเดือนก่อน

      Sathyam.....

  • @purplebutterflybtsart8470
    @purplebutterflybtsart8470 6 หลายเดือนก่อน +322

    ആത്മാഭിമാനം ഉള്ള ഏതൊരു അച്ഛനും ചെയ്യുന്ന കാര്യം ആണ് ജാസ്മിന്റെ അച്ഛൻ ചെയ്തതു അതിൽ എന്തെങ്കിലും drama ഉണ്ടെന്നു എനിക് തോന്നുന്നില്ല
    Jaffarkka 💯👌🏻

    • @nihalajebin
      @nihalajebin 6 หลายเดือนก่อน +1

      🤍🕊️

    • @nihalajebin
      @nihalajebin 6 หลายเดือนก่อน +1

      🤍🕊️

    • @SIYAD_paravath1983
      @SIYAD_paravath1983 6 หลายเดือนก่อน +1

      NO Drama Pure PG

    • @Danzal-eb5pe
      @Danzal-eb5pe 6 หลายเดือนก่อน

      @@choiceofficesupplies9348enthu samskaramanu ningal kaanikkunnath…..
      Vere reethiyilum ningalude abhiprayabinnatha paryayirunnille..

  • @meerapradeep7625
    @meerapradeep7625 6 หลายเดือนก่อน +52

    I'm not certain whether Jasmine will lift the trophy or not, but this season has been all about her. And as you said, she has risked it all. I am quite sure that after witnessing today's events, Jasmine's family will be there to protect her from the judgments of this so-called "highly cultured society" and that's really a huge relief.
    Then again, Thank you so much for your reviews. You're doing it beautifully

  • @Khobar595
    @Khobar595 6 หลายเดือนก่อน +137

    Jasmin ❤❤❤

  • @nishraghav
    @nishraghav 6 หลายเดือนก่อน +44

    വളരെ സന്തോഷം തോന്നി ജാസ്മിന്റെ മാതാപിതാകളുടെ അവളോടുള്ള സമീപനം കണ്ടിട്ട് 🥰🥰...live ൽ അവർ വളരെ relaxed ആയിരുന്നു...❤❤❤

  • @AKTHAYA-23
    @AKTHAYA-23 6 หลายเดือนก่อน +243

    സത്യം പറഞ്ഞാൽ parents ഇങ്ങനെ പോലും പ്രതികരിക്കും എന്ന് ഞാൻ കരുതിയില്ല... ഒരു ഷോയിലേക്ക് കേറുമ്പോൾ അവിടെ തന്റെ മകൾ ഉണ്ടാവുമ്പോൾ അവളെ തള്ളി പറയും എന്ന് കരുതിയവർ അല്ലേ മണ്ടന്മാർ....
    ഞാൻ കരുതിയത് ഇങ്ങനെ പോലും പ്രതികരിക്കാതെ അവളെ അത്രയും ചേർത്ത് നിർത്തും എന്നാണ്... എങ്കിലും കുഴപ്പം ഇല്ല... ദിവസങ്ങൾക്കു ശേഷം മകളെ കണ്ട ആ മനുഷ്യൻ സമാധാനത്തോടെ കൈകാര്യം ചെയ്തു...
    ഇന്നലെ എയർപോർട്ടിൽ നിന്ന് തിരിച്ചു പോവുന്ന ആ അച്ഛന്റേം അമ്മേടേം വീഡിയോ കണ്ടു... കമന്റ്‌ box കണ്ടു... ഞെട്ടിപോയി...
    അപ്പോഴാണ് പുറത്ത് നിന്ന് ആ മനുഷ്യർ അനുഭവിക്കുന്നത് മനസ്സിലാക്കാൻ പറ്റുന്നത്...
    വേറൊരു video കണ്ടു...
    ജാസ്മിന്റെ നാട്ടുകാരോട് അവളെ പറ്റി ചോദിക്കുക... എന്തൊരു മാനസിക വൈകൃതം ആണ്... അവൾ പോക്ക് case ആണെന്ന് നാട്ടുകാർ പറയുന്നത് കേട്ട് ആനന്ദപുളകിതർ ആകുന്നു...
    വയ്യ... മനുഷ്യരുടെ ഈ കടിച്ചുകീറുന്ന സ്വഭാവം കാണാൻ വയ്യ...

    • @nibudevasia8722
      @nibudevasia8722 6 หลายเดือนก่อน +4

      ഇങ്ങനെ വിളിച്ചു പറയരുത് മക്കൾ എത്ര തെറ്റു ചെയ്താലുംഅതു പൊറുക്കാൻ അവരുടെ മാതാപിതാകൾക്കെ പറ്റു ഒക്കെ

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 6 หลายเดือนก่อน

      Oru penkutty social media yiloode famous akunnu..kurachadikam cash undakunnu... sambathikamayt purakil ninna kudumbathe ottayk financially well sound aakkunnu...porey naatukaark..slut shaming urappalle..keralamanu..prabudharaanu itrayum enkilum parayande

    • @vmk9299
      @vmk9299 6 หลายเดือนก่อน +19

      ഇതൊക്കെ രണ്ടു തുട്ടു സമ്പാദിക്കാൻ വേണ്ടിയാണെന്നതാണ് കഷ്ടം. എന്ത് ചെയ്തും പണം ഉണ്ടാക്കുക, ആളെ കൊന്നു വീഡിയോ ചെയ്താലും കാണാൻ ആളുണ്ടാവും. ഇതൊക്കെ കാണാൻ ആളുകൾ തയ്യാറാവുന്നത് കൊണ്ടാണ് ഇത്തരം കള്ള ബ്ലോഗർമാർ പെരുകുന്നത്.

    • @itsmegopikavasudev
      @itsmegopikavasudev 6 หลายเดือนก่อน +6

      ട്രോൾ കണ്ട് a ചോദിക്കുന്നവൻ്റെ സന്തോഷം കാണണം

    • @CROCHETLOVERS279
      @CROCHETLOVERS279 6 หลายเดือนก่อน

      Sathyamm…pakshe paranjit kaaryamilla…namuk aareem nanaakaan patillalloo…namal antheelum paranjaal namalee PR aan paranj othukkum…naatukaare mind cheytaathe jeevikaan padikaaaanmm …athee ullu oru option..athinn jasmine nn kazhiyumm enn urapund..

  • @EmicaPremAnju
    @EmicaPremAnju 6 หลายเดือนก่อน +84

    Ee hate comments 80% PR aanu.. Nthu cheythalum athil negative mathrm kanunne chilar.. May be they will be the perfect people in the universe.. Why these people are concerned about others life

    • @RagulUthaman
      @RagulUthaman 6 หลายเดือนก่อน

      Ithe hate pr teams aan jasmine nte fans nte pr n viliknad 😂😂😂😂😂 toxic fools!

    • @naseednaaz7866
      @naseednaaz7866 6 หลายเดือนก่อน

      Jasmin positive aanu parayunne 80% Jasmin PR aanu…Parayade vayya her PR is so toxic and alladom poi attack cheyyuva…

  • @angelgirl1231
    @angelgirl1231 6 หลายเดือนก่อน +19

    Jasmine mentally bhayakara strong aanu ❤ aa house ulla vere aarekkalum...
    Top 1 deserve aanu aa kutty.

  • @saranyaarun234
    @saranyaarun234 6 หลายเดือนก่อน +89

    സത്യമായ റിവ്യൂ ചെയ്തതിനു ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു
    ജാസ്മിൻ ❤️❤️❤️❤️❤️❤️

  • @TruthPrevails2178
    @TruthPrevails2178 6 หลายเดือนก่อน +34

    Lot of TH-camr’s are disappointed. They thought Jasmine’s father will shout create a drama. But nothing like that happened. Her father and mother handled it so so well. She is really lucky to have such supportive parents. I usually see yours and Revathy’s reviews but really disappointed with her. She doesn’t like Jasmine at all. I do understand Jasmine did act which our society doesn’t accept. But it’s not something which cannot be forgiven. Her parents have forgiven her.. then what’s other’s problem. Could really see her disappointment in this mornings review, she thought Jasmine will react differently. But nothing like that happened. I clicked like to your video without even hearing.

  • @saleenacp9213
    @saleenacp9213 6 หลายเดือนก่อน +349

    സാർ എത്ര നല്ല മനുഷ്യനാ. Personal കാര്യങ്ങളിൽ ഒന്നും ഇടപെടാതെ 'ആ പെൺകുട്ടി എത്ര പാവമാ.

    • @unknowndestiny5198
      @unknowndestiny5198 6 หลายเดือนก่อน +7

      Ayyoda pachavellam chavacharakknna pancha paavam

    • @sarithanandana6855
      @sarithanandana6855 6 หลายเดือนก่อน

      ​@@p.o.o.c.h.a.s.i.r.r.rദേഷ്യത്തോടെ അയാൾ തിരിച്ചു പറഞ്ഞതും ചെയ്തതും ഒക്കെ മുക്കി അല്ലെ

    • @alexyash790
      @alexyash790 6 หลายเดือนก่อน +6

      @@p.o.o.c.h.a.s.i.r.r.r alla jinto baki contestants physical assault chruthapo😂

    • @harishunni4571
      @harishunni4571 6 หลายเดือนก่อน +1

      Jafferinu abadham pattiya sadhanam

    • @SIYAD_paravath1983
      @SIYAD_paravath1983 6 หลายเดือนก่อน +3

      പാവം ഒന്നും അല്ല But JBI അവരുടെ standard keep ചെയ്തേ മുന്നോട്ടു പോയിട്ടൊള്ളു
      JBI❤

  • @mazhavilkoottam584
    @mazhavilkoottam584 6 หลายเดือนก่อน +218

    ചേട്ടാ ചേട്ടൻ ഇങ്ങനെ ഒക്കെ റിവ്യൂ ചെയ്താൽ ചേട്ടനെ ജാസ്മിൻ്റെ PR ആക്കും അതാണ് പതിവ്....😂😂😂

    • @ntj0987
      @ntj0987 6 หลายเดือนก่อน +11

      Athe jbi jasmine velupikkunu baki local channels pole veruthe hate spread cheyunnila...Jbi pr thenne🥺🥺

    • @preeth_u
      @preeth_u 6 หลายเดือนก่อน +5

      Already aaki...innalathe videos nte comment box l pulli jasmine pr enna comment kore kand😂

    • @vinitha5981
      @vinitha5981 6 หลายเดือนก่อน +2

      ഞാൻ കമന്റ് ഇട്ടതിനു എന്നെ ആക്കി 😂

    • @mazhavilkoottam584
      @mazhavilkoottam584 6 หลายเดือนก่อน

      @@ayshfaiz4499 ആ ദേ എത്തിയല്ലോ 😄😄😄

    • @Snowbee22
      @Snowbee22 6 หลายเดือนก่อน +4

      ശരിയാണ്.താങ്കളെ പലരും മുല്ലപ്പൂ ഫാൻസ് മൂക്കള ഫാൻസ് എന്നൊക്കെ പറഞ്ഞേക്കാം 'ചുമ്മാ പുച്ഛിച്ചു തള്ളിയാൽ മതി. വിവരം കെട്ടവർ🤮

  • @selaarzin
    @selaarzin 6 หลายเดือนก่อน +551

    ഇന്നലെ jasmin ന്റെ ഫമിലി എയർപോർട്ട് ഇൽ എത്തിയപ്പോ ക്യാമറ യും പിടിച്ചു കുറേ പേർ പിന്നാലെ.. എന്തിനാണ് ഇങ്ങനെ ഫമിലി നെ അറ്റാക്ക് ചെയ്യുന്നത്.. കളി ഇഷ്ടപെട്ടില്ലേൽ അവരെ കളിയാക്കേ തെറി വിളിക്കേ ചെയ്യൂ.. അല്ലാതെ അച്ഛനും അമ്മയും എന്ത് ചെയ്തു.. സങ്കടം തോന്നി ഇന്നലെ അത് കണ്ടപ്പോ

    • @onvibs
      @onvibs 6 หลายเดือนก่อน +27

      സത്യം അവരുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എന്ന് പെട്ടന്ന് ഓർത്തപ്പോൾ..😢

    • @mano3779
      @mano3779 6 หลายเดือนก่อน

      100%.. Ivanmarkkonnum oru paniyumille.. Ingane mattullavare drohichu kure paisa undakkiyittu entgu nedananu.. Kashttam

    • @Mejo791
      @Mejo791 6 หลายเดือนก่อน +32

      അതും ആ സിബിൻ സൈക്കോ പിന്നാലെ കൂടിയത് കൊണ്ട് കൂടിയാണ്.

    • @helenmary1201
      @helenmary1201 6 หลายเดือนก่อน

      @@Mejo791 parayavunnathinte paramaavadhi paranj upadravichitt avarde koode poi photo eduthitt ,Jasmine PR nodu aanu ehirpp polum. 😑

    • @user-wy2tv5mp2x
      @user-wy2tv5mp2x 6 หลายเดือนก่อน +8

      Satyam..valare sankadam thonni
      Madhyanangalk compulsorily ethics class kodukendatund, and violation should be given punishments

  • @TheKatChatStories
    @TheKatChatStories 6 หลายเดือนก่อน +36

    Jaiby Chettan is the only reviewer with common sense and maturity 🙌

  • @lekshmirs3113
    @lekshmirs3113 6 หลายเดือนก่อน +23

    7:46 True😂😂. Your words outstanding❤🎉

  • @geetz_
    @geetz_ 6 หลายเดือนก่อน +15

    Whether Jasmine wins or not, she’s truly deserving. She’s is a combination of chaos and peace. The way she comes back from mental breakdown amazes me.I can relate to her so much in many ways. She’s a young girl with great calibre. Defenitly a lot to improve too. PS: Njan oru Jasmine PR alla. Just a viewer who only watches BB and JB’s reviews.

    • @koya4065
      @koya4065 6 หลายเดือนก่อน

      aarum avalude PR alla.... Original PRkal athillaathavare PR kal enn vilikunnu

  • @kplakshmanan8034
    @kplakshmanan8034 6 หลายเดือนก่อน +8

    The greatest quality of Jasmin is that she never keeps enimity with any cotestant. Most of the Reviewers are thoroughly disappointed that they didn't get anticipated masala . Some haters have made variety of videos of their imagination about Jasmin's parents ' reactions in the House. 12:00

  • @dr.radhikacr4718
    @dr.radhikacr4718 6 หลายเดือนก่อน +60

    Jasmine❤❤❤

  • @chimes39
    @chimes39 6 หลายเดือนก่อน +53

    Jasmin ന്റെ parents അവളെ ചേര്‍ത്തു പിടിച്ചത് ഇഷ്ട്ടപെട്ടു ❤ അത് കണ്ടപ്പോള്‍ സന്തോഷം തോന്നി.

  • @Ishahhhhh
    @Ishahhhhh 6 หลายเดือนก่อน +94

    പൊളി ചേട്ടാ കൊറേ എണ്ണത്തിന് കുരു പൊട്ടുന്നുണ്ട് 😂😂😂

  • @RoyMathew-mv9ut
    @RoyMathew-mv9ut 6 หลายเดือนก่อน +8

    Bro... ഒത്തിരി ഇഷ്ടമായി... നിങ്ങളുടെ review കാണുമ്പോൾ മനസാക്ഷിയും നന്മയും ഉള്ളു മനുഷ്യർ നിലാൽ Happy യായി നിലനിൽക്കണം 👌👌👌❤️

  • @dilse6720
    @dilse6720 6 หลายเดือนก่อน +55

    മനുഷ്യത്വമുള്ള ഒരു യൂട്യൂബർ എങ്കിലും ഉണ്ടല്ലോ ❤️❣️

  • @Cherrythesheri
    @Cherrythesheri 6 หลายเดือนก่อน +179

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു മൂപ്പനെ പോലെയോ സമ്മർ അണ്ണനെ പോലെയോ ജാസ്മിനെ കുറ്റം പറഞ്ഞു കാശുണ്ടാക്കുന്നില്ല 👍👍👍

    • @rajeeshrajeeshmp-zg8zl
      @rajeeshrajeeshmp-zg8zl 6 หลายเดือนก่อน +11

      Jasmine support cheythum cash indakkam😊

    • @rsupgrade2.067
      @rsupgrade2.067 6 หลายเดือนก่อน

      അതെ

    • @Janaki-x9o
      @Janaki-x9o 6 หลายเดือนก่อน +1

      Raj talks too toxic

    • @AjluVs-r8g
      @AjluVs-r8g 6 หลายเดือนก่อน +3

      മൂപ്പൻസ് vloginte അടുത്ത് പോലും വരില്ല ഇതൊന്നും.. ബിഗ്‌ബോസിന്റെ അനീതിക്കെതിരെ ശക്തമായി അത്രമാത്രം പ്രതികരിക്കുന്ന വേറൊരു ചാനൽ ഇല്ല... ബിഗ്‌ബോസിനെ അടിച്ചു അണ്ണാക്കിൽ കേറ്റിട്ടുണ്ട് 😂..വീക്കെൻഡ് ഡയറക്ടർ ഹാഫിസ് ഷംസുധീന്റെ അനീതി ക്കെതിരെ പറഞ്ഞ വേറേതു ചാനൽ ആണുള്ളത്.. അങ്ങനെ സംസാരിക്കാൻ ധൈര്യം ഉള്ള വേറെ ഒരു യൂട്യൂബ്ഴ്സിനെയും കണ്ടിട്ടില്ല.... ഹി ഈസ്‌ fire🔥🔥🔥🔥🔥🔥🔥🔥🔥

    • @Janaki-x9o
      @Janaki-x9o 6 หลายเดือนก่อน

      @@AjluVs-r8g best🤩🤩🤩🤩🤩

  • @Ishahhhhh
    @Ishahhhhh 6 หลายเดือนก่อน +414

    ബാക്കി ഉള്ളവരുടെ ഫാമിലി വന്നപ്പോ എല്ലാരും പൊളി എന്നു പറഞ്ഞു ഇവളുടെ ഫാമിലി വന്നപ്പോ ഡ്രാമ പോലും

    • @RagulUthaman
      @RagulUthaman 6 หลายเดือนก่อน

      Ath manas athra naariyavark oo angane oke parayan patu…makkal engna aayalum swantham achan ammamar kyi vidilla….ee kuttam paryinavrde oke veetil ulavar avara ezthi thalliyad ayirikam athukond aayrku haters pr ingna paryinad…avark vendad ival suicide cheynm aayrku…ulup ilatha vargangal.

    • @SIYAD_paravath1983
      @SIYAD_paravath1983 6 หลายเดือนก่อน +7

      ഏതെങ്കിലും വെളിവില്ലാത്തവൻ പറഞ്ഞാൽ അതാകുമോ എല്ലാവരുടെയും അഭിപ്രായം
      ഒരു ഡ്രാമയും ഇല്ല എല്ലാ parentsinyum പോലെ അവരും വന്നു പോയി സിജോയുടെ അച്ഛനെ പോലെ ജാഫർക്കയും തിളങ്ങി അതിനെന്താണ്
      അവരുടെ കളിക്കട്ടെ അത് കണ്ട് ഇഷ്ടമുള്ളവർ ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യട്ടെ

    • @Ishahhhhh
      @Ishahhhhh 6 หลายเดือนก่อน +8

      @@p.o.o.c.h.a.s.i.r.r.r നോക്കുന്ന എല്ലാ ഇടതും ക്യാമറ ഉള്ള ഒരു സ്ഥലത്തു പിന്നെ എന്ത് ചെയ്യണം

    • @Ishahhhhh
      @Ishahhhhh 6 หลายเดือนก่อน +7

      @@p.o.o.c.h.a.s.i.r.r.r ബാക്കി ഉള്ളവർ ഒക്കെ അവിടെ മാനം നോക്കി ആണല്ലോ നടക്കാർ നിന്റെ ഒക്കെ ജിന്റോ ആരേലും ഔട്ട്‌ ആവുമ്പോ അവിടെ കിടന്ന് ഡ്രാമ ഇടുന്നത് എല്ലാരും കാണുന്നതാ

    • @AkhilaJyothi-tc9nr
      @AkhilaJyothi-tc9nr 6 หลายเดือนก่อน +2

      ഡ്രാമ ആയതോണ്ട് ആണ് മോനെ പറഞ്ഞത് 😄

  • @alimuhammed4783
    @alimuhammed4783 6 หลายเดือนก่อน +174

    സത്യം.. ചില യുട്യൂബ് ചാനൽ rewe ചെയ്യുന്നത് ആ പെങ്കൊച്ചിനെ മാക്സിമം അവഹേളിക്കാൻ മാത്രം ആണ്.. കാണുമ്പോൾ ചൊറിഞ്ഞു കേറും.. ഇത് ഒരു തരം സദാചാരം ആണ്... സദാചാരത്തിന്റെ ഒരു സൈക്കോളജി തനിക്ക് കിട്ടാത്തത് വേറെ ആർക്കേലും കിട്ടുമ്പോൾ ഉള്ള കണ്ണ് കടി ആണ്.. അതുപോലെ ആണ് ഇവടെയും...

    • @ramsir9606
      @ramsir9606 6 หลายเดือนก่อน +2

      Sathyam

    • @killeryodhavu
      @killeryodhavu 6 หลายเดือนก่อน

      Sathyam aa revathy okke enth myr ahne

    • @AjluVs-r8g
      @AjluVs-r8g 6 หลายเดือนก่อน

      അവിഹിതം ഉണ്ടാക്കാൻ അത്ര പാടൊന്നും ഇല്ല സുഹൃത്തേ 😂

    • @AjluVs-r8g
      @AjluVs-r8g 6 หลายเดือนก่อน

      എത്ര sexual പാർട്ണർസിനെ വേണേലും ഇന്നത്തെ കാലത്ത് കിട്ടും.. സോഷ്യൽ മീഡിയയിൽ ആയാലും നാട്ടിൽ ആണേലും കോഴികളുടെ ചാകര ആണ്.. So genuinity ഇല്ലാത്ത ആൾക്കാരെ കാണുമ്പോ ഉള്ള ഒരു വെറുപ്പ്.. അതാ നിങ്ങൾ പറയുന്ന സദാചാരം..

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน

      സത്യം

  • @kokachy
    @kokachy 6 หลายเดือนก่อน +30

    *താങ്കൾ പറഞ്ഞതാണ് ശരി 💯*

  • @jinuaugustin7129
    @jinuaugustin7129 6 หลายเดือนก่อน +10

    സത്യസന്ധമായിട്ടുള്ള റിവ്യൂ ❤️
    JBI u r gem🤗

  • @Binsonjy
    @Binsonjy 6 หลายเดือนก่อน +10

    Ethreyum hate arinjitum jasmine indey family Jasimine ey charthu pidichu
    Athanu atharthu family ❤
    May they have the courage to move forward

  • @Bebo-j2h
    @Bebo-j2h 6 หลายเดือนก่อน +7

    Again I'm repeating from the bottom of my heart that YOU ARE AN AMAZING CLASSY TH-camR JB.❤. YOU HAVE REAL CLASS👍💯👏 . Honest reviews.

  • @dhanusreebabu510
    @dhanusreebabu510 6 หลายเดือนก่อน +4

    Jasmin is blessed with a supportive family. Like JB said, haters will hate no matter what jasmin and her family do. I hope she gain more support as some people are desperately trying to degrade her. With all the sufferings, she is the most deserving of all in season 6. Let her rise and shine✨✨

  • @PlotPointPro0070
    @PlotPointPro0070 6 หลายเดือนก่อน +126

    സത്യം ഇവിടെ ആരെ കാളും വിന്നർ ആകാനുള്ള യോഗ്യത ജാസ്മിൻ തന്നെ ആണ് അവൾ വളരെ നന്നായി ഗെയിമ് കളിക്കുന്നുണ്ട്

  • @resh-2808
    @resh-2808 6 หลายเดือนก่อน +103

    ജാസ്മിന്റെ അപ്പൻ ചെയ്തതാണ് ശരിയായ കാര്യം. നേരിട്ട് വീട്ടിൽ കേറി ആരും ആക്രമിക്കില്ലല്ലോ. സോഷ്യൽ മീഡിയ യിൽ അല്ലെ. പോവാൻ പറയണം. കല്യാണം important അല്ല ലൈഫിൽ. കപ്പ് നേടട്ടെ. 23വയസ്സിൽ നേടിയെടുത്ത കാര്യങ്ങളിൽ ജാസ്മിന് അഭിമാനിക്കാം.

    • @harshadharshad5910
      @harshadharshad5910 6 หลายเดือนก่อน

      I think Gabri comboyekkal Kooduthal hate aavunnath her behaviour,attitude .disrespect . Ath Aa Kutti change cheyyunnathanu better

  • @dhanyashanmughan79
    @dhanyashanmughan79 6 หลายเดือนก่อน +35

    ഇത്രയും സൈബർ അറ്റാക്ക് കിട്ടിയിട്ടും അതൊന്നും കാണിക്കാതെ മോളെ ചേർത്ത് നിർത്തുന്ന ജാസ്മിൻ്റെ ബാപ്പയും ഉമ്മയും കണ്ടപ്പോ മനസിൽ തോന്നിയ അതെ വാചകം ആണ് ഇന്നത്തെ thumbnail..so happy bro

    • @GrowingSoul-x1c
      @GrowingSoul-x1c 6 หลายเดือนก่อน

      They are really good parents

  • @leegiabalakrishnan1576
    @leegiabalakrishnan1576 6 หลายเดือนก่อน +3

    What an excellent review. I absolutely agree with your evaluation. Jasmine is the only candidate who did an excellent game and she deserves to be the winner. Prayers for her

  • @ShanifShanuavalathe
    @ShanifShanuavalathe 6 หลายเดือนก่อน +74

    Jasmin 💗❤️❤️💕

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 6 หลายเดือนก่อน +66

    *Rajappan Talks* , *Kattu Moopan Vlogs* , *Vivi Here* & *Athul Vlog's* are Heavy Toxic Review'ers Ivar mar chernu koodi *JASMINE JAFFER* 💗💪🏻 ine ethire Daily Thumbnail video's kond Cyber Attack/degrade cheyyan Main Reason !!

    • @simishammy5152
      @simishammy5152 6 หลายเดือนก่อน +7

      Athul and Raj okke toxicity at its peak

    • @bhoomi2645
      @bhoomi2645 6 หลายเดือนก่อน +5

      Summer video also

    • @GeethuChippzzz
      @GeethuChippzzz 6 หลายเดือนก่อน +7

      ​@@simishammy5152 Ellam seasonilum muppanum raj talksum oru rajavine pokkikond varum pne rajav cheyunath ellam nallathum opposite nilkuna aal enthu cheythalum ath kodum krooratha cheytha reethyl degrade cheyyan ittu kodukkum ee same pattern thanne anu avar ipalum follow cheyunath next season thudangumpm adutha ee rajavine chavitti thazhthit adutha aale pokki eduthond varum 😂

    • @farishanoush3613
      @farishanoush3613 6 หลายเดือนก่อน +8

      ഇവരുടെ degrading ആണ് ഞങ്ങളെപോലെയുള്ളവർ ജാസ്മിൻ ഇഷ്ടപെട്ടത്.

    • @neethuvenugopal5264
      @neethuvenugopal5264 6 หลายเดือนก่อน +8

      Helen of sparta.... Dimlight m

  • @Raj-7910
    @Raj-7910 6 หลายเดือนก่อน +64

    Bro ജാസ്മിൻ PR ആണെന്ന് മറ്റു ചാനലിൽ കമന്റ് കണ്ടു, എന്തായാലും ഈ ചാനലിന് Reach ഉണ്ടാകട്ടെ. പിന്നെ കുറെ പടു കിഴങ്ങൻ മാരായ യൂട്യൂബ്ർസ് ഉണ്ട്, അവർ അറിയില്ല വാങ്ങട്ടെ

  • @Anu-dv2ln
    @Anu-dv2ln 6 หลายเดือนก่อน +73

    നല്ല അച്ഛനെയും അമ്മയെയും കിട്ടുന്നത് ഒരു luck ആണ്...
    അത് പോലും അറിയാത്ത haters...

    • @GrowingSoul-x1c
      @GrowingSoul-x1c 6 หลายเดือนก่อน

      ​@@p.o.o.c.h.a.s.i.r.r.rooo pinne janich veezhuunnath thanne gautama Budhan aakanalle

  • @arshadad7926
    @arshadad7926 6 หลายเดือนก่อน +206

    ഇതൊക്കെ എന്റെ helelo പാട്ട എങ്ങനെ സഹിക്കും 😰😰😰

    • @Elizabeth-rg3mj
      @Elizabeth-rg3mj 6 หลายเดือนก่อน +59

      നുണ ഉണ്ടാക്കി വീഡിയോ ഇടും.. ഒരു മനസുഖം

    • @chinchumathew4632
      @chinchumathew4632 6 หลายเดือนก่อน +50

      Avlk vatt ayannu thonnanu

    • @aalimdeeniman
      @aalimdeeniman 6 หลายเดือนก่อน +18

      Ingane aanu ororutharude mukham moodi maarunnathu😅

    • @RenAntony
      @RenAntony 6 หลายเดือนก่อน +35

      സ്വന്തമായി bigboss ഇൽ പോയി.. ഈ പറയുന്നത് പോലെ നിന്ന് കാണിക്കാൻ ധൈര്യം ഇല്ലാ... എന്നിട്ട് ഹിളൂ.. എന്ന് പറഞ്ഞു 10 min 30 min മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാൻ ഇറങ്ങി യേകുന്നു

    • @Chikku888
      @Chikku888 6 หลายเดือนก่อน +16

      Patta alle itum drama anennu paranju varum . Vere content ellallo

  • @jasiajas5653
    @jasiajas5653 6 หลายเดือนก่อน +23

    Jb chetan anu ake oru relief..ur way of perception on different topics gives us hope..u r someone different ..thank you for being like this❤

  • @sophiarobert5192
    @sophiarobert5192 6 หลายเดือนก่อน +149

    ഈ ഒരു chanel കാണുമ്പോഴാണ് ഒരു സമാധാനം... 23 yrs മാത്രമുള്ള ഒരു കുട്ടി /( കുട്ടിത്തന്നെയാണ്. No doubt ). U tube ൽ 1m. അധികം subscribers & income ഉണ്ടാക്കി fly യെ നോക്കി financialy independent ആയി Biggboss എന്ന വലിയ show ൽ വന്നിട്ടുണ്ടെങ്കിൽ ആ കുട്ടി ആരെന്തൊക്കെ പറഞ്ഞാലും strong & brave girl തന്നെയാണ്. ഇത് ഒരു game show മാത്രമാണെന്ന് കരുതി കാണുക. ഒരു മകളുടെ അമ്മ യാണ് ഞാനും.. എത്ര തെറ്റ് ചെയ്താലും മക്കളെ തെറ്റ് തിരുത്തി ചേർത്ത് നിർത്താനെ എന്നെ പോലെ ഒരമ്മയ്ക്ക് സാധിക്കു.. കുറ്റം പറയുന്നവർ എല്ലാവരും സ്വന്തമായി എവിടെ നിൽക്കുന്നു എന്നും perfect ആണോ നിങ്ങൾ എല്ലാവരും എന്നും സ്വയം വിലയിരുത്തുന്നത് നന്നാവും 😊

    • @femys
      @femys 6 หลายเดือนก่อน +3

      💯

    • @gigypaulose1554
      @gigypaulose1554 6 หลายเดือนก่อน +2

      💯

    • @rehnarahuman7
      @rehnarahuman7 6 หลายเดือนก่อน +2

      Very good👍

    • @neethanikhi
      @neethanikhi 6 หลายเดือนก่อน

      good comment

    • @EmicaPremAnju
      @EmicaPremAnju 6 หลายเดือนก่อน

      Yes

  • @promise2028
    @promise2028 6 หลายเดือนก่อน +6

    For me Jasmine deserve to be title winner and JB deserve to be best reviewer also the one who comment under his video are truly jems ❤

  • @saranyasaru9296
    @saranyasaru9296 6 หลายเดือนก่อน +3

    I agree with you... Today Jasmine's parents told her what everyone wants to.....They know her.... ❤️

  • @Elizabeth-rg3mj
    @Elizabeth-rg3mj 6 หลายเดือนก่อน +305

    ജാസ്മിൻ ഇതിനു മാത്രം എന്താ ചെയ്തത് 🙄
    She is a strong gamer...
    ജസ്മിന്റെ ഉപ്പയും ഉമ്മയും നല്ലവർ ആണ്...
    ചിലരുടെ പറച്ചിൽ കേട്ടാൽ ജാസ്മിൻ രാജയദ്രോഹം ചെയ്ത പോലെ ആണ്...
    എന്നിട്ട് അവളുടെ പേരിൽ മാത്രമേ വീഡിയോ ചെയ്തു പൈസ വാങ്ങും...
    ഇല്ലാത്ത കാര്യം ഉണ്ടാക്കി പറഞ്ഞു ഡീഗ്രേഡ് ചെയ്യും...
    സമ്മർ, മൂപ്പൻ, രേവതി, helen of spartha ഒക്കെ എന്തൊക്കെ ആണ് പറഞ്ഞു ഉണ്ടാകുന്നത്.. പിന്നെ കുറെ സദാചാര അമ്മാവൻ റിവ്യൂ ചാനലും ഉണ്ട്...

    • @vidhyarajl4363
      @vidhyarajl4363 6 หลายเดือนก่อน +46

      Mooppans vlog എന്റെ പൊന്നോ എന്തൊരു അവരാതമാ അത്.

    • @RagulUthaman
      @RagulUthaman 6 หลายเดือนก่อน +9

      Pala malarukal um cheyina karyam oo aval cheythit ulu…aval ee game show l vanad kond ath elarum arinju atrene…it’s her choice..it’s her life…athin ethire kure ennam vannn thilachad kond avala life avda theerin ila..😊

    • @shahidaav4538
      @shahidaav4538 6 หลายเดือนก่อน +20

      രാജ് ടോക്ക്സോ അപാരം 😡

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 6 หลายเดือนก่อน +17

      Very true..revathy adyamokke korach neutral anennu vicharichatha..but ipo correct ammayi vibe anu reviews. Saide family vanna divasam etra content undarunnitum itta caption lipkissine patty..clickbaitinu manja patrakkar kanikunna nilavaaram

    • @Maasha959
      @Maasha959 6 หลายเดือนก่อน +38

      ഹെലൻ ഓഫ് സ്പാർട്ട ഒക്കെ ഇത് പോലെ സൈബർ അറ്റാക്കിനു ഇര ആയതാണ് എന്നിട്ടും ഇങ്ങനെ മറ്റൊരാളെ പറയാൻ എങ്ങിനെ തോനുന്നു ആവോ അന്ന് പുള്ളിക്കാരിയെ സപ്പോർട്ട് ചെയ്തു ഒരു കമന്റ് ഇട്ടാൽ ഇത് പോലെ ആളുകൾ കൊന്ന് കൊല വിളിക്കുമായിരുന്നു എന്നിട്ടും പുള്ളിക്കാരിക്ക് ജാസ്മിനു പോസിറ്റീവ് വരുമ്പോളും നെഗറ്റീവ് കുറയുമ്പോളും ഹെലനുണ്ടാവുന്ന ഒരു വെപ്രാളം കാണുമ്പോൾ സത്യത്തിൽ അത്ഭുതം തോനുന്നു

  • @saleenacp9213
    @saleenacp9213 6 หลายเดือนก่อน +37

    Sir ntay review super anu.....positive vibe anu

  • @UmmerFarooque-xf6ld
    @UmmerFarooque-xf6ld 6 หลายเดือนก่อน +312

    ജിബി ആളുകൾ പലതും പറയും 🤚🏼നെവർ മൈൻഡ് 👍🏼👍🏼👍🏼

    • @Mcineplus-c9i
      @Mcineplus-c9i 6 หลายเดือนก่อน +5

      Ennu jasminte swantham PR

    • @SIYAD_paravath1983
      @SIYAD_paravath1983 6 หลายเดือนก่อน +5

      @@Mcineplus-c9i ഈ മനുഷ്യനെ ഒകെ PR എന്ന് വിളിക്കുന്നവർ ആണ് PR

    • @Aparnna_here
      @Aparnna_here 6 หลายเดือนก่อน +3

      ​@@SIYAD_paravath1983PR thaane aah always supporting jasmin jasmin cheyunna thett onnum parayathee always supporting her.

    • @SIYAD_paravath1983
      @SIYAD_paravath1983 6 หลายเดือนก่อน +1

      @@Aparnna_here Never ever he support or degrade anyone

    • @Aparnna_here
      @Aparnna_here 6 หลายเดือนก่อน +2

      @@SIYAD_paravath1983 aathu choru thinnunavarkke ariyam pinee jasmine appozhum appreciate cheyuvaa ath enna avl oru thettum cheythitte drama queen. Clearly evident aanu he is PR pinee comment full jasmin supportersum kollam kashtam

  • @vishnumayat1092
    @vishnumayat1092 6 หลายเดือนก่อน +34

    എല്ലാവരും നല്ല സദാചാര വ്യക്തികള്‍ എന്നാണ്‌ വിചാരം

  • @SebastinCR
    @SebastinCR 6 หลายเดือนก่อน +14

    Jasmine തന്നെ യാണ് കപ്പ് ഉയർത്താൻ യോഗ്യതഉള്ള കുട്ടി. താങ്കൾ പറഞ്ഞത് 100% ശരിയാണ്.

  • @anupamarajeev4511
    @anupamarajeev4511 6 หลายเดือนก่อน +96

    അതിനും മാത്രം ജാസ്മിൻ ഒന്നും ചെയ്തട്ടില്ല
    Toxicity ക്ക് വല്ല്യ market ulla നാട് ആണ് കേരളം
    കുഞ്ഞിപ്പിള്ളേര് ഇത് കണ്ട് വഴിതെറ്റി പോകും ന്ന് കൊറേ ആൾകാർ
    ഇത് already ഒരു 16+ ഷോ ആണ്
    എന്തിനാ അത്രേം ചെറിയ കുട്ടികൾ ഇത് കാണുന്നത്
    അതിനും മാത്രം ഒന്നും സംഭവിക്കുന്നില്ല malayalam bb il
    പിന്നെ കുഞ്ഞിക്കുട്ടികൾക്കു കുശുമ്പും അസൂയയും കുറ്റം പറച്ചിലും കാണുന്നതിൽ ഒരു കുഴപ്പവും ഇല്ല ഭാവിയിലോട്ട് വലിയ മുതൽക്കൂട്ട് ആണല്ലോ അത്
    ഒരു ആണും പെണ്ണും ചേർന്നിരുന്നാൽ hurt ആവുന്നതാണ് മലയാളികളുടെ മനസ്
    Even ഒന്ന് hug ചെയ്യുന്നത് പോലും വല്ല്യ തെറ്റായിട്ടാണ് വ്യാഖ്യാനിക്കുന്നത്ത്
    അതുകൊണ്ടാണ് ന്ന് തോന്നുന്നു ജാസ്മിനോട് എല്ലാവർക്കും ഇത്ര hate
    Even ഗബ്രിയോട് ഇത്ര hate ഇല്ലല്ലോ
    Why only girls????

    • @neethuvenugopal5264
      @neethuvenugopal5264 6 หลายเดือนก่อน +1

      Film serial k yoo 🤷🏻‍♀️

    • @alphinjacob
      @alphinjacob 6 หลายเดือนก่อน

      Aval hug akiyeno kiss akiyeno onum ela ivde aalakar avale thalli parayunath.. Lalettan vere vanit pacha kk chodhichatha avalod oke avar thammile relationship.
      Guys; We should bother and analysis Jasmine and Gabri each and every statement to audience was really stupid and they are making everyone twisted by there oombiye naav kond

  • @Mafiaqueen929
    @Mafiaqueen929 6 หลายเดือนก่อน +6

    Yes sir avalk an cup kodukkendath aval orupad fight cheythittan avide nilkunnadh purathum akathum aval risk eduthitt thanneyan nilkunnadh aval oru good player an ningal oru good reviewer an ellavarum negative kandethane shramikkunnadh positive kanan shramikkunnilla pavam family enth cheythalum avark kuttam mathram bakki

  • @KsMajeed-b3w
    @KsMajeed-b3w 6 หลายเดือนก่อน +10

    ശെരിക്കും എന്ത് കൃത്യമായിട്ടാണ് റിവ്യൂ പറയുന്നത്
    അറിയാതെ സബ് ചെയ്തു പോകും

  • @ammuzpappa9775
    @ammuzpappa9775 6 หลายเดือนก่อน +5

    Genuine review chetta... lots of love & prayers 4 u...such a nice human u r ...

  • @Aswathy302
    @Aswathy302 6 หลายเดือนก่อน +52

    ലോകം മുഴുവൻ എതിരെ നിന്നാലും ചേർത്തു നിർത്താൻ ഇതുപോലൊരു മാതാപിതാക്കൾ ഉണ്ടെങ്കിൽ ജാസ്മിൻ പിടിച്ചു നിന്നോളും.. ആ പേരെന്റ്സ് മനസ്സിലാക്കുന്നുണ്ട്... മോളുടെ പ്രായവും, പക്വതക്കുറവും, മിസ്റ്റേക്ക്സും എല്ലാം... അവരവളെ തള്ളിക്കളയാതെ, ചേർത്തുനിർത്തി പതിയെ തിരുത്തുന്നു... ജാസ്മിൻ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ... ഓഫ്‌കോഴ്സ്.... She is a good gamer... യൂട്യൂബ്ഴ്സ് പറഞ്ഞു വെടക്കാക്കിയ മനുഷ്യനപ്പുറം നല്ലൊരു അച്ഛനെ അവിടെ കണ്ടു.
    PR ആണെന്ന് പറഞ്ഞു ആക്രമിച്ചാലും നോ ഇഷ്യൂസ്... ഈ പേരെന്റ്സ് ജാസ്മിന്റെ ഭാഗ്യമാണ്... 😊

  • @ramsir9606
    @ramsir9606 6 หลายเดือนก่อน +16

    Jasmine and her family ye iny enkilum haters nu veruthe vittude..enthina ithra mathram hate athinu vendi ah kochu enth thetta cheythe? orale snehichathano..athe athra valia thettonnum alla athava thettanelum eh nattukare athe engane bhadikum?

  • @EmicaPremAnju
    @EmicaPremAnju 6 หลายเดือนก่อน +20

    As always genuine analysis❤

  • @sarahgeorge890
    @sarahgeorge890 6 หลายเดือนก่อน +1

    I am so glad there are genuine reviewers like you who doesn’t find joy in spreading negativity instead value people’s emotions and support family relationship. Your thought process regarding Jasmine is very accurate , we need more people like you in this society.

  • @lekshmipr2313
    @lekshmipr2313 6 หลายเดือนก่อน +37

    Sathyanu paranjathellam💞

  • @greenpanthervlogs9261
    @greenpanthervlogs9261 6 หลายเดือนก่อน +5

    True..jasu deserves the BB6 Cup❤

  • @Red_Rose_01
    @Red_Rose_01 6 หลายเดือนก่อน +3

    Ingal pwoliyanu… i love your reviews…. Jasmin💝💝💝💝

  • @aminaashraf1674
    @aminaashraf1674 6 หลายเดือนก่อน +8

    Bro paranjath 100% correct aanu👏🏻👏🏻…ithreyum negative parayan nthuva cheythe aarelum konnitu ano nilkuno 😂nthu kaanichaalum kuttam kandu pidikaan kaanum kureperu 🤌🏻avarokke Mr perfect anallo 😂

  • @MerlinStephen-g4s
    @MerlinStephen-g4s 6 หลายเดือนก่อน +6

    Elegant parents . They did well.❤❤

  • @shinyjoshy1235
    @shinyjoshy1235 6 หลายเดือนก่อน +3

    I appreciate ur point of views on Jasmin n family👌👌👌. They r really refined ..ur reviews r genuine unlike many sadachara gundas reviewing BB 😳
    Pathetic n shame on them🙄..
    Way to go Jasmin 👏👏

  • @shifan291
    @shifan291 6 หลายเดือนก่อน +4

    Well said Jibi….atleast one reviewer who is truly unbiased….ellla language big boss kaanunna aalukal aanenkil dey won’t feel this much hatred….in Hindi seasons girls are so strong and plays the game without any cyber attack…pavam Jasmin ….she is giving her heart and soul for the game which these cyber bullies cannot accept

    • @jishmakallingal7260
      @jishmakallingal7260 6 หลายเดือนก่อน

      Seriously. Nammude keralam ethra educated aanelum oru Penn jayikan sammadhikila.

    • @KMKTrolls
      @KMKTrolls 6 หลายเดือนก่อน

      @@jishmakallingal7260victim card again 😴

  • @hibusalim9852
    @hibusalim9852 6 หลายเดือนก่อน +1

    Liked today how jasmine parents hold their daughter without blaming ❤❤❤👏👏👏👏

  • @rekharaghavan8311
    @rekharaghavan8311 6 หลายเดือนก่อน +6

    You are a real human being, having the gut to talk like a human who can understand other human beings..

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf 6 หลายเดือนก่อน +41

    Jaffferikka jasmine adikumennu vicharichavar nirasayilanu..avaranu acting ennum toxic um ennum paranju karayunnath..
    jasminte family is really good. paranju kodkendath parayendathu poleparanju kodthu...oru public platform il makalod nthu parayanam enna krithyamaya bodham avarkund. Avark private ayt parayanullath enthenkilum undenkil avar veetil poy paranjolum.
    comment boxile narrow minded alukalekal etrayo mukalilaanu jasminte family❤
    Ithe alukal tanne anu sreethunte amma sreethune vimarsichapol ah ammaye nagavalli...toxic ammachi ennokke vilichath..sreethu arjun combos audience nu ishtamanennum jasmine gabri combo ishtamallennum vachu parents audience vicharikunna pole tanne perumariyillenkil neridendi varika van cyber attack anu. Ithoru game show anu. Audience nu vendi ivar jeevikanam ennu parayunnathu eviduthe maryadayanu..bb oru bhayapeduthunna platform tanne anu. Jasmine and family ithrayum pidichu nilkunnundenkil hats off to them❤

    • @GeethuChippzzz
      @GeethuChippzzz 6 หลายเดือนก่อน +4

      💯 sathyam oru adiyum nalla cheetha viliyum oke expect cheythu irunavarku ath kananjondulla frustrations liveile commentsil kanan kazhiyunund cheetha paranjalum drama vilichilelum drama 😂😂 ee Hatersnte karym kashtam thanne

  • @anjanaanil2521
    @anjanaanil2521 6 หลายเดือนก่อน +21

    Well said bro❤

  • @vishnurajr670
    @vishnurajr670 6 หลายเดือนก่อน +7

    PR teamsinte akramanathine ethire ariyapedanam ee season ❤❤, Ella seasonilum nadakunath ee seasonil aavarthikathirikate, Target PR vettikili kootam

  • @niloufershereefp9849
    @niloufershereefp9849 6 หลายเดือนก่อน +3

    Ente പൊന്നു JB.
    കലക്കി❤.

  • @zellazeba1793
    @zellazeba1793 6 หลายเดือนก่อน +4

    Well said i really 110% agree with u..... Her parents handling very well.... And due jintos paid pr only she defamed this much.......

  • @manjimakundu
    @manjimakundu 6 หลายเดือนก่อน +13

    100% agree with you

  • @selaarzin
    @selaarzin 6 หลายเดือนก่อน +41

    Jaiby ചേട്ടൻ ആ തന്ത vibe ഉള്ള reviewer ആരാണെന്ന് എനിക്ക് മനസ്സിലായി 🤣 അങ്ങേരുടെ video ഒന്നും കാണാൻ നിൽക്കണ്ടാട്ടാ..
    ചേട്ടൻ പോലും അറിയാതെ ചേട്ടൻ ഒരു അധോലോകം ആയി മാറും... 😃 njn എന്നേ നിർത്തി അങ്ങേരുടെ videos കാണൽ... Toxic ന്റെ അപ്പന്റെ അപ്പൻ ആണ്

    • @Ishahhhhh
      @Ishahhhhh 6 หลายเดือนก่อน +1

      ആരാ അത്

    • @abvvc574
      @abvvc574 6 หลายเดือนก่อน +1

      Raj talks anoo

    • @anascmanascm5605
      @anascmanascm5605 6 หลายเดือนก่อน

      😂😂😂

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 6 หลายเดือนก่อน +17

    The only good review.. about Jasmine matter i felt even Revathy was toxic

    • @TruthPrevails2178
      @TruthPrevails2178 6 หลายเดือนก่อน +8

      Very true. I didn’t expect from her! She looked very disappointed. When Sreethu’s mother was advising she had 1000 words to praise. But in this case, she was so sarcastic. It felt like she was making fun of them.another problem she had was they didn’t give importance to Jinto. Why should they? They didn’t give much importance to Ansiba also, she had spoken so much ill about Jasmine.

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 6 หลายเดือนก่อน +1

      @@TruthPrevails2178 falling in love is not a mistake.. and religion should never be a barrier

    • @Chikku888
      @Chikku888 6 หลายเดือนก่อน +2

      ​@@TruthPrevails2178 True. Jintoyk vann mindalo .Rayav ayond ellarum angid pinamayirikkum allel pulli ella families naduk erikunnata 😏

    • @TruthPrevails2178
      @TruthPrevails2178 6 หลายเดือนก่อน

      @@LakshmiJayaram-sj5yk 💯 agree to it! But the society in which we live doesn’t accept it! It’s not a mistake..but for majority in our society, unfortunately, it’s still not acceptable. That’s why I said it’s not something which cannot be forgiven.

    • @LakshmiJayaram-sj5yk
      @LakshmiJayaram-sj5yk 6 หลายเดือนก่อน +2

      @@TruthPrevails2178 i agree.. i was suprised with Revathys view point.. as she sees and reviews other language bigboss and she was so against this

  • @thesnyathesi
    @thesnyathesi 6 หลายเดือนก่อน +2

    Super 💯
    Oralenkilm nalla reedhiyil video cheydhallo,👍👍

  • @Ann-2324
    @Ann-2324 6 หลายเดือนก่อน +10

    Jasmine and family❤

  • @hibusalim9852
    @hibusalim9852 6 หลายเดือนก่อน +1

    Jasmine is the only contestant who palyed without image conscious this season, well deserved contestant to lift the cup,❤❤❤

  • @Lims2024
    @Lims2024 6 หลายเดือนก่อน +5

    Really thankfull to you,,,I appreciate your words of humanity 🙏

  • @Lovely.141
    @Lovely.141 6 หลายเดือนก่อน +9

    Ippozhatthe aaphyandhara prasnam.... Veronnualla jasminte achan jintoyodu mind cheythilla ennumparanjaaanu 🤭🤭

    • @GARDENING400
      @GARDENING400 6 หลายเดือนก่อน +1

      Vere endangil vende parayane

    • @sumimeree123
      @sumimeree123 6 หลายเดือนก่อน

      😂😂

  • @drfairoosavlogs7503
    @drfairoosavlogs7503 6 หลายเดือนก่อน +3

    Jasmin family ❤