😱🔥ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തി സിബിനും ആര്യയും ലൈവിൽ Bigg Boss Malayalam Season 6

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • Bigg Boss Malayalam Season 6
    #bbms6 #bbms5 #bbms4 #jasminjaffar #biggbossmalayalamseason6 #bbseason6malayalam #biggbossseason6മലയാളം
    #biggbossmalayalamseason5 #bb6malayalam #bb5malayalam #bbmalayalam #biggboss6asianet
    Bigg Boss 6 •Bigg Boss Malayalam Season 6 Contestant List? #BBMS6
    Prediction List Bigg Boss Season 6
    Bigg Boss Malayalam Season 6 Voting Results
    Bigg Boss Malayalan Season 6 Voting Results Today
    Queries Solved:-
    bigg boss malayalam 6 date
    bigg boss 6 asianet starting date
    Bigg boss malayalam season 6 prediction list
    Bigg boss malayalam 6 confirmed list
    Bigg boss 6 malayalam contestant list
    Bigg boss malayalam 6 contestant list
    Bigg boss 6 malayalam prediction list
    Bigg boss malayalam season 6 contestants
    Bigg boss 6 malayalam contestants
    Bigg boss malayalam season 6 update
    Bigg boss 6 malayalam new update
    Bigg boss 6 promo asianet
    Bigg boss malayalam season 6 asianet
    Bigg boss 6 malayalam asianet promo
    Bigg boss 6 promo asianet
    Bigg boss 6 asianet promo
    Bigg Boss 6 review
    Bigg boss ansif review asianet
    Bigg boss 6 malayalam review
    Bigg boss malayalam season 6 update
    Bigg boss 6 malayalam latest news
    biggbossmalayalamseason6
    santhwanam #biggbossmalayalamseason6
    santhwanam asianet serial
    biggbossmalayalamseason6
    biggbossseason6malayalam #BBMS6 #bb6
    biggbossmalayalamseason6
    biggboss #biggbossmalayalam
    biggbossmalayalamlive
    biggbossmalayalamlivestreaming
    biggbosspromo biggbossemition bb6
    biggbosslive biggbosslivestreaming
    biggbossplus biggbossasianet biggbosshostar
    biggbossupdates biggbossliveupdates
    biggbossfight biggbossfightsence
    biggbossseason6malayalam BBMS6
    biggboss biggbossmalayalam
    biggbossmalayalamlive
    biggbossmalayalamlivestreaming
    biggbosspromo biggbossemition
    biggbosslive biggbosslivestreaming
    biggbossplus biggbossasianet biggbosshostar
    biggbossupdates biggbossliveupdates
    biggbossfight biggbossfightsence
    biggbosstoday howtowatchbiggbossfreelive
    howtowatchbiggbossmalayalamfree
    biggbosstodayepisodes biggbossfinal
    biggbosstask biggbossmalayalamtv
    biggbosshostarlive biggbosssundayepisode
    biggbossnewupdates bb5updates biggbosstroll
    biggbossemitionround biggboss24xlive
    biggbosslivestreaming biggbossasianetlive
    biggbosstamil biggbosstelgu biggbosskanneda
    biggbosshindi biggbossnews biggbosslivenews
    biggbossmohanlal biggbossmidhunissues
    biggbossaniyanmidhunissues biggbossissues
    biggbossphysicaltask biggbosstodaylive
    biggbosstvshow biggbossshow
    biggbosslivetvshow #biggbossnominationupdates
    biggbossnominationround
    biggbossnewupdateslive biggbossnominationtask
    biggbossfinalround
    bb6newsupdates
    asianet
    bigg boss army,
    bigg boss fight,
    bigg boss today,
    bigg boss eviction today,
    bigg boss live,
    bigg boss mohanlal,
    bigg boss malayalam season 6,
    bigg boss malayalam news,
    bbms6 live,
    bbms6 live updates
    biggbossmalayalamfullepisode
    biggbossmalayalamfullepisodetoday
    biggbossmalayalamepisode
    biggbossmalayalamfullepisodetoday
    bbmalayalamtodayepisode
    malayali malayalitvbiggboss
    biggbossmalayalam biggbossmalayalamprom
    biggbossmalayalamseason
    6 biggbossmalayalamfullepisodetoday
    biggbossmalayalamfullepisodetodaylive
    biggbossmalayalamfullepisode2
    biggbossmalayalamfullepisodetoday
    biggbossmalayalamseason
    6fullepisodeday2 bbmpromo
    bbmalayalamlive

ความคิดเห็น • 651

  • @user-qk4kl3ul7e
    @user-qk4kl3ul7e หลายเดือนก่อน +462

    ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി രാജീവയാകണം.. എന്ന്‌. പറഞ്ഞപാലെ നമ്മുടെ ജിന്റപ്പാൻ cup അടിക്കണം അത്രേ ഉള്ള് ♥️♥️♥️♥️1

    • @diyasalu5753
      @diyasalu5753 หลายเดือนก่อน +5

      Athe❤️

    • @rajivincent4900
      @rajivincent4900 หลายเดือนก่อน +2

      Yes

    • @sheejavinod2631
      @sheejavinod2631 หลายเดือนก่อน +3

      Athe❤️❤️😍

    • @ishikaandherdreams9054
      @ishikaandherdreams9054 หลายเดือนก่อน +1

      Kastam...game kalikunavarale jayokendathu allate samsarikan polum ariyate oru task jayikate stree virudha paramarsham nadathi entho komalitaram kanichu palarudeyum kai pavayayi marri avideyum evideyimnirunnu urakam toongunavarkokeyano cup kodukendathu... ithoru game show annu allate personal grudge kanikenda stalamalla...Jinto game kalichilengilum kodutha paisakku jinto PR nalla paniyedukkununduu

    • @himashaibu5581
      @himashaibu5581 หลายเดือนก่อน

      🤣🤣🤣🤣

  • @sheejavinod2631
    @sheejavinod2631 หลายเดือนก่อน +91

    ആര് എന്തൊക്കെ പറഞ്ഞാലും ജാഫഫാറും മോളും എന്തായാലും ഞങ്ങടെ ജിന്റപ്പന് കപ്പ്‌ കിട്ടും ❤️❤️❤️

  • @thomasallancabral1615
    @thomasallancabral1615 หลายเดือนก่อน +96

    ആരെ വെളുപ്പികാൻ ആണ് നിങ്ങൾ ശ്രമിക്കുന്നത്..sibin നോട് കുറച്ച് respect ഉണ്ടായിരുന്നു അതും പോയി..

    • @user-qc5un6wt8q
      @user-qc5un6wt8q หลายเดือนก่อน +3

      Athe

    • @shymajobins4458
      @shymajobins4458 หลายเดือนก่อน +1

      Sibin asooya muthu irikkuva....

    • @Deeppsc954
      @Deeppsc954 หลายเดือนก่อน +6

      സത്യം പറഞ്ഞിട്ടു അവന്റെ respect പോകുന്നുണ്ടെങ്കിൽ പോകട്ടെ😂😂😂

    • @EmiretesDiya
      @EmiretesDiya หลายเดือนก่อน

      Jasmine കുറ്റം പറയാൻ സിബിൻ and ആര്യ ബഡായി കു എന്തു യോഗ്യത ഉള്ളത്, രണ്ടും bb യിൽ കാണിച്ചു കൂട്ടിയത് ആരും മറന്നിട്ടില്ല, അയ്യോ preplanned ആയി എയർപോർട്ടിൽ വരെ എത്തി നാണം ഇല്ലാതെ ആ കുടുംബത്തിനെ ശല്യം ചെയ്തു പിറകെ നടക്കാൻ, എന്നിട്ടു ആര്യ ബഡായി അവരെ നിർബന്ധം പിടിച്ചു ഫോട്ടോ എടുപ്പിച്ചു പോസ്റ്റിക്കുന്നു പാവം അവർക്കു അത് പോലും അറിയലു ണ്ടാവില്ല, അതല്ലേ ദിയ സന വിളിച്ചപ്പോൾ ഫോൺ ആരാ മനസ്സിൽ അവാഞ്ഞിട്ടു കൊടുത്തത്, നിഷ്കളങ്ങരയത് കൊണ്ട് ഫോൺ അവരെ കയ്യിൽ കൊടുത്തു, ഇങ്ങനെ jasmine കുറ്റം പറഞ്ഞു നടക്കുന്ന ആര്യ വെമ്പാല ന്ടെ കയ്യിൽ ആരെകിലും ഫോൺ കൊടുക്കുമോ, jasmin ന്ടെ ഉപ്പ bb2 കണ്ടു കാണില്ല, ബഡായി ബംഗ്ലാവ് മാത്രം ആയിരിക്കും കണ്ടിട്ടുണ്ടാവുക, അതാവും ആര്യ യോട് മിണ്ടിയത്, നീ ഡോക്ടർ രജിത് കുമാർ നോട്‌ കാണിച്ചത് ഒന്നും ആരും മറന്നിട്ടില്ല, വല്യ punylathi ആവാൻ വന്നിരിക്കുന്നു ഒരു വലിച്ചു നീട്ടി വരുത്തിയ ചിരിയുമായി, jasmin and family യുടെ പിറകെ അല്ലാതെ വേറെ ആരെയും പിറകെ നടന്നാൽ നിനക്ക് ഇപ്പൊ റീച് കിട്ടില്ല ലെ സിബിൻ and ആര്യ വെമ്പലെ, രണ്ടു കൊടിയ വിഷം, സിബിൻ അകത്തു പുറത്തു jasmin, നിന്നെ എല്ലാർക്കും ഇപ്പൊ പുച്ഛം ആണ്, വേറെ ഒരു പണിയുമില്ലല്ലോ

  • @user-rc3bv1eg9m
    @user-rc3bv1eg9m หลายเดือนก่อน +86

    Jintappan💕💕💕💕💕💕💕💕💕

  • @shifanvoly2029
    @shifanvoly2029 หลายเดือนก่อน +55

    ആര്യ നിങ്ങൾ ഇതുപോലെ കുറെ സൈബർ അറ്റാക്ക് നേരിട്ട്തലെ പിന്നെന്തിനാ നിങ്ങൾ ഇങ്ങനെ ഒരു പെൺകുട്ടിയുടെ നേരെ സൈബർ അറ്റാക്ക് ചെയ്യുവാൻ കൂട്ടു നിൽക്കരുത് നിങ്ങളുടെ വീഡിയോ വൈറൽ ആകാൻ വേണ്ടി ഇങ്ങനെ വന്ന് ലൈവ് ഇട്ട് നാറ്റികുന്നത്

  • @Sagar22557
    @Sagar22557 หลายเดือนก่อน +55

    സിബിനും ആര്യയും പറയുന്നത് genuine ആണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം.അവർ ജസ്മിനെയോ അവളുടെ വീട്ടുകാരെയോ വെക്തിപരമായി മോശമാക്കി ഒന്നും ഇതിൽ പറഞ്ഞിട്ടുമില്ല.പിന്നെ എന്തിനാണ് അവരെ കമൻ്റ്സ് സെക്ഷനിൽ തെറി പറയുന്നത്??? ഇതിൽ നിന്നും ജനങ്ങൾക്ക് സത്യം ആരുടെ ഭാഗത്ത് ആണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ

    • @Lovebirds-vi7dk
      @Lovebirds-vi7dk หลายเดือนก่อน +3

      അത്രക് genune ആണെങ്കിൽ ഇത് എന്നെ നിർത്തിയേനെ.... ഇവര് ഇതും പറഞ്ഞോണ്ട് നടക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്നിട്ടു ഇവര് തന്നെ പറയുന്നു ഒരു പ്രോബ്ലം വന്നാൽ കൂടെ ഉണ്ടാവുന്നു... എന്തൊരു വിരോധാഭാസം... കഷ്ടം

    • @Krish78905
      @Krish78905 หลายเดือนก่อน +4

      Personal msg ingne kond kanikknne sheriyano broo... Ithpolee oro meghalayil ullvr personal msg okke public akkiya nallavrayitt arm knulaa lokath

    • @Sagar22557
      @Sagar22557 หลายเดือนก่อน +1

      അവൻ അനുഭവിച്ചതിനും അവൻക്ക് നേരെ ഉള്ള ഈ ആക്രമണങ്ങൾക്കും അവൻ prsnl msg കാണിക്കേണ്ടത് ഒരു ആവിശ്യ ഘടകം ആയി. അത്രെ ഉള്ളു

    • @Sagar22557
      @Sagar22557 หลายเดือนก่อน +1

      എന്തോ...from the very first I felt sibin is genuine

    • @Sagar22557
      @Sagar22557 หลายเดือนก่อน +1

      Clarity ഇല്ലാതത്തണല്ലോ ചിലരുടെ clarity.sibin അവൻ്റെ കാര്യങ്ങൾ clarify ചെയ്യുന്നു 😄

  • @lenasvlog2303
    @lenasvlog2303 หลายเดือนก่อน +84

    അയ്യോ പാവം സിബിനും ആര്യയും എത്ര നല്ല ആൾകാർ 😀😀

    • @sajithamoorkhan8815
      @sajithamoorkhan8815 หลายเดือนก่อน +1

      😂

    • @Alk-nh2gd
      @Alk-nh2gd หลายเดือนก่อน

      😅

    • @Pranav12372
      @Pranav12372 หลายเดือนก่อน +4

      Nee voics kettille jasmin family ayit udayippa

    • @anyanauh4857
      @anyanauh4857 หลายเดือนก่อน

      Vannu PR

    • @shymajobins4458
      @shymajobins4458 หลายเดือนก่อน

      Sathyam.

  • @C0mmentor965
    @C0mmentor965 หลายเดือนก่อน +124

    ജഫ്ഫർക്ക 🤣🤣🤣🤣🤣🤣ഇതുപോലൊരു കുടുംബം 🤣

  • @suja2909
    @suja2909 หลายเดือนก่อน +94

    നീങ്ങളെ കുറിച്ച് ആരേങ്കിലുംപറയുമ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ട് അല്ലേ

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +17

      ജസുനെ പറയുമ്പോ നിനക്ക് വിഷമം ഉണ്ടല്ലേ 🤣

    • @suja2909
      @suja2909 หลายเดือนก่อน

      @@C0mmentor965 ഉണ്ട് നിനക്ക് അതിന് വല്ല കുഴപ്പം ഉണ്ടോ

    • @sidharthallu7445
      @sidharthallu7445 หลายเดือนก่อน

      Avale cheythathine kurich parayumbham veshamikenda karyam illa veditheravum kamavum kalich nadanna enganea irikum.. kaama vediii

  • @silpasilpuzz8106
    @silpasilpuzz8106 หลายเดือนก่อน +12

    ട്രാക്ക് മാറ്റിയ ഇപ്പോ ചിരിച്ചോണ്ട് ആണോ കുത്തിത്തിരിപ്പ് 😂

  • @ATBTHANATOS
    @ATBTHANATOS หลายเดือนก่อน +44

    അപ്പൊ ശെരിക്കുള്ള ബിഗ്‌ബോസ് പുറത്താണല്ലേ 😅😂

  • @rainbowplanter786
    @rainbowplanter786 หลายเดือนก่อน +117

    ആയിക്കോട്ടെ ഇനി എന്ത് വേണം സിബിൻ &ആര്യ.... ലോകത്ത് വെച്ച് ഏറ്റവും കുറ്റം ചെയ്തവളെ പോലെ ഇങ്ങനെ ബാക്കിൽ നടന്നു കുറ്റം പറയുന്നുണ്ടല്ലോ, കഷ്ട്ടം തോന്നുന്നു ആര്യ താങ്കളോട്, സുബിൻ പിന്നെ വായപോയ കോടാലി കണക്കിലെടുക്കുന്നില്ല. ആര്യ നിങ്ങൽ സൈബർ അറ്റാക്കിന്റെ പീക്ക് ലെവൽ കണ്ട വ്യക്തി ആണ്. ആ കുട്ടി പുറത്തു വന്ന് എന്തെങ്കിലും ചെയ്താൽ നിങ്ങൾക്ക് സമാധാനം ആകുമോ?? (പിന്നെ ഞാൻ PR.. അത് ഇത് ഒന്നും പറഞ്ഞു കൊണ്ട് വന്നേക്കരുത്.... എനിക്ക് മറുപടി പറയാൻ മനസ്സില്ല ok)കഷ്ട്ടം.... ഒരു ഫാമിലിയെ ഇങ്ങനെ ഇട്ട് കൂട്ടത്തോടെ ആക്രമിക്കുന്നു കഷ്ട്ടം.... Bigg Boss ഒരു കാര്യം ചെയ്യുമോ ഈ സിബിനെ ഒന്ന് തിരിച്ചു കയറ്റുമോ 🙏🙏🙏🙏

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +6

      അവളുടെ കയ്യിലിരുപ്പ് 🤣

    • @kripa1755
      @kripa1755 หลายเดือนก่อน

      വെറുതെ അല്ലല്ലോ ആ നാറിയവൾ മഹാ അഹങ്കാരി ആയിട്ട... അവൾ അനുഭവിക്കണം

    • @abhiramisreerav9725
      @abhiramisreerav9725 หลายเดือนก่อน +15

      അതിന് ആര്യ ജാസ്മിന് എതിരായിട്ടൊന്നും പറഞ്ഞില്ലല്ലോ... ഇതിലെന്താ ഇത്ര വിഷമിക്കാനുള്ളത്😂😂😂

    • @user-iy6he6kh6y
      @user-iy6he6kh6y หลายเดือนก่อน +7

      ജാഫർ അല്ലേ ഇപ്പൊ ഈ പ്രശ്നം കുത്തി പൊക്കിയത്

    • @Rose-yv4mj
      @Rose-yv4mj หลายเดือนก่อน +5

      Jasmineyum familyeyum kurich aarya nallathalle paranjulloo. Umma thangapetta ummayanenna paranjath. Ningal video kanathe oaroannum. Vilich parayaruth

  • @shaseenanoushad6106
    @shaseenanoushad6106 หลายเดือนก่อน +19

    Jasmine nte father vishvasich paragha karyaghal vedio ayi ettirukkunne mosa malle

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน +1

      Ith irachi thinnuva randum avanu akathum nilkan thantedam illayirunnu ennit purathu vannu ore chorichil koottinu badayi chechiyum😂😂😂😂

  • @remadevi6460
    @remadevi6460 หลายเดือนก่อน +6

    യന്തു ഗെയിം ആണെന്ന് പറഞ്ഞു എന്നാലും ആകുട്ടി എവിടെ കാണിച്ചു കുട്ടിയ കമക്കളി ഒന്നും നല്ലതല്ല

  • @Boo-wv7qd
    @Boo-wv7qd หลายเดือนก่อน +111

    ജാഫറും മകളും ഫുൾ ഉടായിപ്പാണ് മക്കളെ.

    • @mariammasubha2079
      @mariammasubha2079 หลายเดือนก่อน +1

      sathyam

    • @Hiux4bcs
      @Hiux4bcs หลายเดือนก่อน +3

      പോടാ

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน

      Udayipp aranennu ee video kandappol manassilayi

    • @anandasahasram
      @anandasahasram หลายเดือนก่อน

      പണം ആണ് മുഖ്യം ബിഗിലേ 😂

    • @ThanujashifasThanujashif-bo5sc
      @ThanujashifasThanujashif-bo5sc หลายเดือนก่อน +3

      എന്തിനാ ആരും ഫാമിലിയ ഇങ്ങനെ പറയുന്നത് അവർ ജീവിക്കണ്ടേ ആ അനിയൻ കൊച്ചിന് ജീവിതം ഉണ്ട് അതിന്റ life നശിപ്പിച്ചു youtuber മാറും

  • @archanavlogs3670
    @archanavlogs3670 หลายเดือนก่อน +6

    Onnum parayilla parayilla enne parayukayum cheyyum. Ellam parayukayum cheyyunnu.

  • @abdullaarshavin1803
    @abdullaarshavin1803 หลายเดือนก่อน +53

    ആഹാ...ചേരും പടി രണ്ടും ചേർന്നല്ലോ
    എത്ര നല്ല ആൾക്കാർ 😂

    • @user-iy6he6kh6y
      @user-iy6he6kh6y หลายเดือนก่อน +4

      ജാസ്മിന്റത്ര പോരാ അല്ലേ

    • @kanneermazha
      @kanneermazha หลายเดือนก่อน +1

      😂😂

    • @KrishnaKrish-de1jf
      @KrishnaKrish-de1jf หลายเดือนก่อน +1

      Aaa best

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน

      Pavam ivarathra Jasmin varilla ivarude thattu thanu thanneyirikkum oolatharathill🤣🤣🤣🤣

    • @EmiretesDiya
      @EmiretesDiya หลายเดือนก่อน +1

      Jasmin ❤❤❤

  • @kanneermazha
    @kanneermazha หลายเดือนก่อน +50

    ഇപ്പൊ രണ്ടാളും എപ്പോം ഒരുമിച്ചാണോ 🤔
    ചുമ്മാതല്ല രണ്ടിനേം ഇട്ടോണ്ട് പാർട്രന്മാർ പോയത് അല്ലെ. ഈ സ്വഭാവം വെച്ച് ആര് കൂടെ നില്കും 🤭സ്വന്തം ജീവിതം നശിച്ചു അപ്പൊ മറ്റുള്ളവരുടെയും നശിപ്പിക്കണം അല്ലെ. നാണമില്ലല്ലോ രണ്ടിനും.

    • @bushrasuhail9089
      @bushrasuhail9089 หลายเดือนก่อน +7

      Ivar ഒരുമിച്ച് ആണേൽ താങ്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ....ഇവരെ partners ittitt പോയെങ്കിൽ തനിക്ക് എന്തേലും പ്രശ്നം വന്നോ....ഇതിൽ ഇവർ ആരുടെ ജീവിതം നശിപ്പിച്ച് kond enth പറഞ്ഞു...ഫുൾ കാണ് ആദ്യം....ജാസ്മിൻ്റെ ജീവിതം നശിപ്പിക്കുന്നത് അവളും അവളുടെ parentsum തന്നെയാണ്......ഇതൊക്കെ എത് കൊച്ചു കുഞ്ഞിനും മനസിലാകും

    • @KrishnaKrish-de1jf
      @KrishnaKrish-de1jf หลายเดือนก่อน +2

      Jasminte kayiliruppu kond alla alle avalde jeevitham nashikunne. Avale pole ullavarke avale support cheyyan pattullu 😌

    • @akhil-xq9rr
      @akhil-xq9rr หลายเดือนก่อน

      Nee ethaado nee swanthan kaaryam nok ninte atelum pokuonnu

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน +1

      Oh ivanum ivalkkum support cheyunnavarokke kollaam .neyum avanum manapurvam parayunnadha ithokke ennu nallathu pole ariyam nallapilla chamanju kondu karyangalokke purathakkunnu.😂😂😂😂

    • @kamalamenon3023
      @kamalamenon3023 หลายเดือนก่อน

      Ivaru randu perum veluppikan vanna 35:02 thano? Alakukarano? Ithu kelkunna ellavarkum kariam manassilakunnundu. Aria ye pole orale kootu kittiyallo. Than nallathanennu ellavarkum thonniyirunnu. Ithu moshamai poyi. Jasmine samardhikan vannirikunnu.

  • @nisha123ization
    @nisha123ization หลายเดือนก่อน +33

    Arya is getting trapped by herself .All the best .

    • @C0mmentor965
      @C0mmentor965 หลายเดือนก่อน

      ഓവ്വ് care🤣

  • @sajijoy5581
    @sajijoy5581 หลายเดือนก่อน +60

    ലോകത്തിലെ വലിയ ഒരു കാര്യവും കൊണ്ട് വന്നിരിക്കുന്നു.....

  • @sheebasivadas7440
    @sheebasivadas7440 หลายเดือนก่อน +24

    Jinto chettan കപ് adikanam❤❤❤❤❤

  • @avirachanpp1869
    @avirachanpp1869 หลายเดือนก่อน +1

    മോളേ പ്രേമിക്കാൻ വിടാൻ നാണമില്ലേ ജാഫർ

  • @shameemanazeer6418
    @shameemanazeer6418 หลายเดือนก่อน +35

    ഇത് കേട്ടിട്ട് ജാസ്മിൻ എന്താ വലിയ തെറ്റ് ചെയ്ത പോലെ ഉണ്ടല്ലോ ഇതിന് മുന്നേ പോയ ആളുകളല്ലേ എല്ലാവരുംഅത് ഒരു ഗെയ്മല്ലേ

  • @latanamboodiri9611
    @latanamboodiri9611 หลายเดือนก่อน +1

    Well said

  • @sulthanasofi5509
    @sulthanasofi5509 หลายเดือนก่อน +19

    ഇനി നിങ്ങൾ എന്നാ കല്യണം കഴിക്കുന്നത് 🤣

    • @MsBin10
      @MsBin10 หลายเดือนก่อน +2

      നിന്‍റെ തള്ളേടെ രണ്ടാം കെട്ടിന്‍റെ അന്ന്.

    • @roja.848
      @roja.848 หลายเดือนก่อน +2

      കല്യാണമെന്തിനാ ലിവിങ് ടുഗെതർ അല്ലെ

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน

      Living together athilum kevalam ennit veroralude irachi thinnuva podi .....

    • @Khamaroli
      @Khamaroli หลายเดือนก่อน +1

      ഒന്നിച്ച് യാത്ര ഒന്നിച്ച് കിടത്തം
      ഇനി എന്തിനാ കല്യാണം

    • @dineshantg9896
      @dineshantg9896 3 วันที่ผ่านมา

      ഒരു ആണും പെണ്ണും ഒന്നിച്ചു സംസാരിച്ചാൽ ഉടനെ അവർ പ്രേമം ആണോ കഷ്ടം

  • @aryaanu7181
    @aryaanu7181 หลายเดือนก่อน +13

    Eallam kanaka... Nee onnum. Chilakenda sibine.. Nee eavidelum urach nilk😡

    • @jamesolsen2660
      @jamesolsen2660 หลายเดือนก่อน

      Jasminoddu para ..oru alle pidich nikku..verde natti kaanaana ella chekkan maarude purathu keraandu...alengillum veetilile achan amme kandu aanu pilare paddikunne

  • @saniyageo8599
    @saniyageo8599 หลายเดือนก่อน +1

    നിങ്ങൾ രണ്ടാളും 👌🥰🥰🥰🥰♥️🌹♥️♥️♥️♥️♥️

  • @drjosephpaulpaul2915
    @drjosephpaulpaul2915 หลายเดือนก่อน

    Hai! Sibin and Aarya. Sibine support chaiyunnathinu thanks Aarya. ❤

  • @rahinak7516
    @rahinak7516 หลายเดือนก่อน +16

    ജാസ്മിൻ ♥️

  • @user-pw9sf6mi5d
    @user-pw9sf6mi5d หลายเดือนก่อน +11

    സിബിൻ 2വിരൽ കാണിച്ചതിന് എന്തർതമാണ് ഒന്ന് പറയാമോ 😄

    • @suminapp4520
      @suminapp4520 หลายเดือนก่อน +1

      Paranju kazhinjathanelo ath.

    • @roja.848
      @roja.848 หลายเดือนก่อน

      അതിന്റെ അർത്ഥം ഞാൻ നീന്നെ പണിയും എന്നാണ്.

    • @TruthseekerHafsal
      @TruthseekerHafsal หลายเดือนก่อน

      ഒന്ന് പുറകിലും ഒന്ന് മുന്നിലും 😆😆😆🤣അങ്ങനെ വിചാരിച്ചാൽ പോരെ 🤣🤣

  • @aanvics894
    @aanvics894 หลายเดือนก่อน +85

    Sibin and Arya♥️♥️♥️♥️♥️

  • @suja2909
    @suja2909 หลายเดือนก่อน +52

    ആര്യ സിബിനു കൂടി ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് ആണ് കളിക്കുന്നത് വേറെ എത്ര പേർ ഉണ്ട് ഇതിലും വലിയ തെറ്റ് ചെയ്യത നടക്കുന്നു ഈ കുട്ടി നീങ്ങോട് എന്ത് ദ്രോഹം ആണ് ചെയ്യത് ആര്യ നിനക്ക് ഉണ്ട് ഒരു മോൾ അതു നീ മറക്കരുത് ഈ ഗതി നിനക്ക് വരണം

    • @ambilyk375
      @ambilyk375 หลายเดือนก่อน

      Pine aaryayum sibinum paranju vittit aano aval avide poyi oru nilavaravum illatha game kalichathu

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +4

      കാര്യായി പോയി 🤣ചതി നടത്തുന്ന മോൾ ഇല്ലാത്തതാണ് നല്ലത്

    • @abhiramisreerav9725
      @abhiramisreerav9725 หลายเดือนก่อน +10

      പെൺകുട്ടി മര്യാദക്കായിരുന്നേൽ ഇങ്ങനൊന്നുമുണ്ടാവില്ലായിരുന്നല്ലോ.... നല്ല പട്ടു പോലൊരു പെൺകുട്ടി😂😂😂😂😂

    • @bindhuvidhyadharan2967
      @bindhuvidhyadharan2967 หลายเดือนก่อน

      😂😂😂😂

    • @Rose-yv4mj
      @Rose-yv4mj หลายเดือนก่อน +1

      Jasmineyum familyeyum kurich aarya nllathe paranjulooo

  • @Valsala-ks1zc
    @Valsala-ks1zc หลายเดือนก่อน +62

    നിന്നോട് കുറച്ചു ബഹുമാനവും സ്നേഹവും ഒണ്ടാരുന്നു.. അത് കളഞ്ഞു കുളിച്ചു

  • @fellutti1678
    @fellutti1678 หลายเดือนก่อน +9

    ഇതല്ലാത്ത ഒന്നും പറയാനില്ലേ

  • @Usha.J-ei8xy
    @Usha.J-ei8xy หลายเดือนก่อน +15

    ശെരിയാ ഗൈമിന്റെ ഭാഗമാണ് അതൊക്ക ന്നാണ് സിബിൻ പറഞ്ഞിട്ടുള്ളത്.

  • @agastenvincent7498
    @agastenvincent7498 หลายเดือนก่อน +1

    ജിന്റോ ജെയ്ക്കണം ❤️❤️❤️

  • @user-ro7nj8oc3t
    @user-ro7nj8oc3t หลายเดือนก่อน +1

    Love u Arya

  • @user-um8ed7is2f
    @user-um8ed7is2f หลายเดือนก่อน

    Waiting

  • @archanavlogs3670
    @archanavlogs3670 หลายเดือนก่อน +32

    Paavam jasminte uppa❤. Endhina nigal ingane

    • @Pranav12372
      @Pranav12372 หลายเดือนก่อน +1

      Avan paranje kettille gabri ayit game anennu 😂😂 jasmin pakka udayippa

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน +1

      Parayunna Ivar bedroomilane😂😂😂 ennit nalla pilla chamayukaya.avare avarude pattinu vidu

  • @saajida6029
    @saajida6029 หลายเดือนก่อน +3

    Athippo Jasmine ariyunnillalllo avlde veettukaru paranjittanu sai ath parayunnath . Ivarum Jasmine vech thanne alle content undakkikkond irikkunna

  • @rajanirkrishnan
    @rajanirkrishnan หลายเดือนก่อน +2

    Jasmine പുറത്താക്കണം എന്ന ഉദ്ദേശം പാളി പോയി. സ്വയം പുറത്താക്കുകയും ചെയ്തു.

  • @johnvarghese9800
    @johnvarghese9800 หลายเดือนก่อน +1

    എവിടെയായിരുന്നു ഒത്തിരി ദിവസമായല്ലോ കണ്ടിട്ട്ഇവിടെങ്ങും ഇല്ലേ?

  • @abhinandtech3099
    @abhinandtech3099 หลายเดือนก่อน +22

    ജാസ്മിൻ ❤❤

  • @Susu-ri7gr
    @Susu-ri7gr หลายเดือนก่อน +2

    Sibine parayanullath super ayi paraju, baaki ulla konthanmar comments mulla de kudumbakkara❤❤❤

  • @MH-qw6vp
    @MH-qw6vp หลายเดือนก่อน +3

    ഇതൊക്കെ ജാഫറിക്ക ആദ്യം കണ്ട ഒരാൾക്ക് പറയണമെങ്കിൽ ജാഫറിക്ക എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്.. ദൃശ്യം 3 loading

  • @shschannel4231
    @shschannel4231 หลายเดือนก่อน +12

    Jasminnn❤️❤️❤️❤️

  • @musthafata7645
    @musthafata7645 หลายเดือนก่อน +3

    Best jasminte story aanallo full.

  • @KimYn697
    @KimYn697 หลายเดือนก่อน +23

    This is karma oru sideil sibin& Arya live against jasmine😂😂😂 sibin first swandham kudumbham nannakk ennit Jasminetea kaaryaghalil edapead. Sibintea wife video aayit vannitund.

  • @Rinkuunni
    @Rinkuunni หลายเดือนก่อน +1

    Jinto❤❤❤❤

  • @julietgomez8485
    @julietgomez8485 หลายเดือนก่อน +1

    Jinto 🥰🥰❤️❤️❤️💪🏻💪🏻🔥🔥

  • @user-cx8sx5hn2r
    @user-cx8sx5hn2r หลายเดือนก่อน +3

    സിബിൻ ലൈവ് ൽ വന്നു ജാസ്മിനെ പറഞ്ഞത് എല്ലാവരും കണ്ടതാണ്

  • @Pranav12372
    @Pranav12372 หลายเดือนก่อน +1

    Gaffer kollallo 😂😂

  • @anjaliabhi8793
    @anjaliabhi8793 หลายเดือนก่อน +61

    ആര്യയും സിബിനും നാടകം നിർത്തി പോകാവോ 😏😏😏, വെറുതെ വെറുപ്പിക്കാൻ വന്നിരിക്കുന്നു. ജനങ്ങളെ പൊട്ടരാക്കരുത്. Ok

    • @steephenpbabu1510
      @steephenpbabu1510 หลายเดือนก่อน

      മൂക്കാട്ട fan spotted

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +12

      അപ്പോ ജാസൂന്റെ നാടകോ

    • @meera.gmeera2319
      @meera.gmeera2319 หลายเดือนก่อน +13

      നാടക നടി ജാസ്മിൻ

    • @user-iy6he6kh6y
      @user-iy6he6kh6y หลายเดือนก่อน

      എന്നിട്ടും ജാസ്മിന്റേം തന്തേടേം നാടകം തുടങ്ങട്ടെ

    • @sochivlogs4062
      @sochivlogs4062 หลายเดือนก่อน +2

      Aval agathu abhinaikun a game aanu evar purath nthonna

  • @druak78
    @druak78 หลายเดือนก่อน +14

    Sibin & Arya ❤❤❤❤

  • @NishiNishimashood-st4rb
    @NishiNishimashood-st4rb หลายเดือนก่อน +3

    Saai❤

  • @aadilabi900a
    @aadilabi900a หลายเดือนก่อน

    Jasmeen ❤❤❤❤❤

  • @lashink8872
    @lashink8872 หลายเดือนก่อน

    Sibin,arya ❤

  • @Kozhikode123
    @Kozhikode123 หลายเดือนก่อน +2

    നിങ്ങൾ ഓരോ സമയത്തും വായിൽ തോന്നിയത് പറയും .. ഒരിക്കൽ പറയും ഒരു കാര്യം , പിന്നെ അത് മാറ്റി പറയും .. എന്തിന് ഈ വെപ്രാളം . 😂

  • @SmilingDrone-dl4fq
    @SmilingDrone-dl4fq หลายเดือนก่อน +1

    Love you guys❤❤❤

  • @varsha-mu9gv
    @varsha-mu9gv หลายเดือนก่อน +2

    ഞല്ല കുടുംബം😂😂 ജാഫർക്ക ബല്ലാത്ത ജാതി സാധനങ്ങൾ

  • @alimp9363
    @alimp9363 หลายเดือนก่อน +79

    വെറുതെ അല്ല.. ഇവനെ വെളുപ്പിക്കാണും... ജാസ്മിനെ കുറ്റം പറയാനും ഈ ആര്യ കൂടെ നില്കുന്നത്.... സിബിൻ ന്റെ കൂടെ ആണ് ഇപ്പോൾ ആര്യ... അതുകൊണ്ടാണ് ഇവന്റെ wife ഇവനെ ഇട്ടിട്ട് പോയത്... എന്നിട്ടാ... ജാസ്മിനെ കുറ്റം പറയുന്നത്.. നിങ്ങളുടെ രഹസ്യ ബന്ധം ഇപ്പോൾ പരസ്യം ആയി 😄😄😄

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +24

      ജാസ്മിൻ മോൾക് മാത്രം മതിയോ പല ബന്ധം 🤣

    • @meera.gmeera2319
      @meera.gmeera2319 หลายเดือนก่อน +24

      ജാസ്മിൻ പതിവ്രത. അവൾക്ക് എത്ര പേരുണ്ട്.

    • @sanissani1356
      @sanissani1356 หลายเดือนก่อน +10

      ആര് ആരുടെ ക്കൂടെ ജീവിക്കണം എന്നൊക്കെ അവരുടെ ഇഷ്ടം അല്ലെ

    • @somankrishnan2054
      @somankrishnan2054 หลายเดือนก่อน +5

      Athokke avarude ishttam ithokke parayan nee aara

    • @C0mmentor965
      @C0mmentor965 หลายเดือนก่อน +7

      @@sanissani1356 അതന്നെ ജാസ്മിൻ തന്നെ എത്രാമത്തെ ആളുടെ കൂടെയ. അതൊക്കെ അവളുടെ ഇഷ്ടം.. അതുപോലെ അല്ലെ എല്ലാരും 🕺🏻

  • @manjulethal2575
    @manjulethal2575 หลายเดือนก่อน +19

    👍👍👍സൂപ്പർ ആര്യ ❤️❤️സിബിൻ

  • @abdullaarshavin1803
    @abdullaarshavin1803 หลายเดือนก่อน +61

    ബിഗ് ബോസ് സീസൺ 2 ൽ ആര്യയുടെ തനി നിറം എല്ലാവരും കണ്ടതാണേ, അതുപോലെ
    Sibin bigg Boss ൽ ജാസ്മിനോട് കാണിച്ചതും ലാലേട്ടന്റെ വായിൽനിന്ന് കിട്ടിയപ്പോൾ കിടന്നു തൂറിമെഴുകിയതും എല്ലാവരും കണ്ടതാണേ..
    എന്തായാലും നിങ്ങൾ രണ്ടാളേക്കാളും എത്രയോ ഭേദമാണ് ജാസ്മിൻ.
    ഇത്രയും വിഷമൊന്നും ആ പെൺകുട്ടിയുടെ മനസ്സിൽ ഇല്ല

    • @hishamm3044
      @hishamm3044 หลายเดือนก่อน +3

      Uvv uvvveeeey😂😂😂😂

    • @yogamayaa
      @yogamayaa หลายเดือนก่อน

      They are not even talking about Jasmine...go and check the entire stuff before you comment.

    • @sreeelish
      @sreeelish หลายเดือนก่อน +2

      Jasmin PR spotted

    • @Chrisbasiadam
      @Chrisbasiadam หลายเดือนก่อน

      Oh aayikkotte ennal

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน

      Ohh ee parayunnavarokke pachavellam arachukoduthalum kudikkunnavara.randu perude life thakarthavare support cheyuva Jasmin areyum thakarkkan poyittilla pinne aval avidenthenkilum kalichittundenkil ath avalde game plan ee oola pedichodiyit purathu vannu ingane mezhukkunnu

  • @LiyaShijuGeorge-er9un
    @LiyaShijuGeorge-er9un หลายเดือนก่อน +1

    jafarikka❣️

  • @delete2991
    @delete2991 หลายเดือนก่อน +16

    Sibin orupadu jasmine kurichu mosam vakkukal parenjittudu nanam undoda vallavalude beddil vannirunnu nanamilledo thaniku

    • @jamesolsen2660
      @jamesolsen2660 หลายเดือนก่อน +1

      avallu cheyttha moshatharam aarum kandille ...???

    • @sne6553
      @sne6553 หลายเดือนก่อน +3

      ​@@jamesolsen2660 ennalum sibine pole mattullavare patti kuttam paranju mezhukunnilla. Swanthamaay paranj satisfaction kitaatath kondaano vere aalkare kootu pidich parayunne.

    • @jamesolsen2660
      @jamesolsen2660 หลายเดือนก่อน

      @sne6553 yes avalu USE and THROW maatram cheythollo...MUNNA and AFZAL...ippol HAFIZ SHAMS is using her ....nalla pennu..kanndu paddikku...avalude pole aavum...nee alanegil ninde mole Jasmin pole aaku

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน

      Jasmin enth mosham cheythunna munp bigboss il Vanna palarum cheythadhu pole ulluu ippol aval manyamayi thanneya avide nilkkunne ee parayunnavanum avalum evideya irikkunne lesham ulippundoda ingane mezhukan kurachu snehamundayirunnadh illadakki.randum endu bandhathinte adisthanathil irunna ithokke moliyunne janangal mandanmaralla.jasminte vappa paranjathil thetundennu thonnunnilla.ayal angane paranjittundenkil nee paranja voice clip idu ayal paranjathinte thottu munpulla voice clip ninte ennit para.oro udayippum kond irangiyirikkuva.

    • @sne6553
      @sne6553 หลายเดือนก่อน +1

      @thoufiqthoufiq3908 bb contestants le ladies entelum mistakes cheytal avare eth levelil vare aalkar naanam keduthum. Jasminnte chila swabhavam atra nallathala, like neatness okk. But aalkar avare parayunna kettal oru kolapataki aanenna reethiyil aa. Pandu oru contestant nte kannil mulak techa oraal purath irangyapol raajavaay. Etelum male contestants undo purath vannit mosham kelkendi vannitullath.

  • @jasminebeegum3526
    @jasminebeegum3526 หลายเดือนก่อน +2

    Ningale paranjathil enth thett

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +1

    ഇതിനൊക്കെ വേറെ പണിയില്ലേ ലോകത്തു എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് ഇത്ര പ്രയോജനമില്ലാത്ത കാര്യത്തിന്റെ പിറകേ നടക്കാതെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാം സോ അതുകൊണ്ട് അതിലേക്കെ കോൺസെൻട്രേറ്റ് ചെയ്യൂ ഒരു ബിഗ്ഗ്‌ബോസും കുറെ എണ്ണവും പേരെന്റ്സിനെ പറഞ്ഞാൽ മതി തോന്നിയപോലെ പിള്ളേരെ വിട്ടേക്കുന്നതിന്റ ഓരോരോ ഫലങ്ങൾ

  • @Janakijanu-qh8hf
    @Janakijanu-qh8hf หลายเดือนก่อน +10

    Sibin nigalde family problem solve chaiu.pinne arya nigal bb 2 alle undayirunnath bb6 allallo.nigal e frame il polum ella.sibin first reason jasmin nu support und ennu arinjathilulla complex anu.ath oro live um interviews kanubozhum manasilakam.nigal purath varanam ennu paranju karnjitt.eppo akathullavare kuttam paranjitt karyam ella.jasmin areyo kettatte athinu nigalk entha.

  • @aswathyreena1963
    @aswathyreena1963 หลายเดือนก่อน +2

    Cherendavar thammil eppozhayalum.cherum example dhe randu kootharakal

  • @sheebashaji7729
    @sheebashaji7729 หลายเดือนก่อน

    Endayalum nannayi makkale...sibin avide bigbossil jasmin ne ittu verupikumbo sherikum iyaalodu deshyam aayirunnu ippo adhokke maari..sherikum nimitham aanu Allahu theermanichutundavum ningal okke orumichu kandumuttan..ippo solve aayille gud👍Alhamdullilah

  • @sajinarehman3921
    @sajinarehman3921 หลายเดือนก่อน +3

    Ningalkku oru paniyumille arya sibin.

  • @sjworld2612
    @sjworld2612 หลายเดือนก่อน +39

    ഇവളുടെ സ്വഭാവഗുണം കൊണ്ട് തന്നെയാ കെട്ടിയോൻ ഇട്ടു പോയത്. ഒരു പെണ്ണിന്റെ ജീവിതം വെച്ച് അമ്മനമാടുന്നു..... നിനക്കില്ലേ മകൾ അവൾ ഇതിലും അപ്പുറം അനുഭവിക്കട്ടെ .... ഞാനും ഒരമ്മയാണ് ആ പെൺകുട്ടിയെ എല്ലാരും കൂടി വിറ്റു pysa ഉണ്ടാക്കി... ഇനിയെങ്കിലും നിർത്തേടി.... നീ ഇപ്പൊ സിബിന്റെ കൂടെയാണ് ഉറങ്ങുന്നത് എന്ന് പറയുന്നുണ്ടല്ലോ ശരിയാണോടിയ് 😮

    • @user-iy6he6kh6y
      @user-iy6he6kh6y หลายเดือนก่อน

      പാവം പതിവ്രത പെൺകുട്ടി അതിനകത്തു കാട്ടിയ കാമ കൂത്ത് ഒന്നും കണ്ടില്ലാരുന്നോ അമ്മച്ചി 🤮

    • @fathimamummus2684
      @fathimamummus2684 หลายเดือนก่อน +7

      അവളേ വിറ്റ് പൈസ ഉണ്ടാക്കുന്നത് ജാഫർ അല്ലെ

    • @sujasurajpulickal8030
      @sujasurajpulickal8030 หลายเดือนก่อน +2

      ശരിക്കും കേട്ടിട്ട് respond ചെയ്യൂ

    • @Susu-ri7gr
      @Susu-ri7gr หลายเดือนก่อน +1

      Nalla samskkaram

    • @LiyuLaiha
      @LiyuLaiha หลายเดือนก่อน +1

      ഇത് നമ്മുടെ ജാഫർകാക്കന്റെ fake അക്കൗണ്ട് ആണെന്ന് തോനുന്നു..അതെ സംസ്കാരം😂

  • @LoJoPe
    @LoJoPe หลายเดือนก่อน

    Why do I feel that a few of Sibin's gestures are quite eccentric? Do stay calm and embrace your peace.

  • @lalychristy5656
    @lalychristy5656 11 วันที่ผ่านมา

    Jinto❤❤❤❤❤

  • @anuja350
    @anuja350 หลายเดือนก่อน +32

    Jasmine ❤

    • @Pranav12372
      @Pranav12372 หลายเดือนก่อน

      Ninak ulupp elle voice kettille gabri ayitt full game anennu 😂😂

    • @anuja350
      @anuja350 หลายเดือนก่อน

      @@Pranav12372 enik ishtamullath njn parayum...enik ullup varenda aaavashyam illa

  • @MuhammedRimshad-fl2iy
    @MuhammedRimshad-fl2iy หลายเดือนก่อน +1

    Jasmin❤❤❤❤❤

  • @EmiretesDiya
    @EmiretesDiya หลายเดือนก่อน +2

    Jasmine കുറ്റം പറയാൻ സിബിൻ and ആര്യ ബഡായി കു എന്തു യോഗ്യത ഉള്ളത്, രണ്ടും bb യിൽ കാണിച്ചു കൂട്ടിയത് ആരും മറന്നിട്ടില്ല, അയ്യോ preplanned ആയി എയർപോർട്ടിൽ വരെ എത്തി നാണം ഇല്ലാതെ ആ കുടുംബത്തിനെ ശല്യം ചെയ്തു പിറകെ നടക്കാൻ, എന്നിട്ടു ആര്യ ബഡായി അവരെ നിർബന്ധം പിടിച്ചു ഫോട്ടോ എടുപ്പിച്ചു പോസ്റ്റിക്കുന്നു പാവം അവർക്കു അത് പോലും അറിയലു ണ്ടാവില്ല, അതല്ലേ ദിയ സന വിളിച്ചപ്പോൾ ഫോൺ ആരാ മനസ്സിൽ അവാഞ്ഞിട്ടു കൊടുത്തത്, നിഷ്കളങ്ങരയത് കൊണ്ട് ഫോൺ അവരെ കയ്യിൽ കൊടുത്തു, ഇങ്ങനെ jasmine കുറ്റം പറഞ്ഞു നടക്കുന്ന ആര്യ വെമ്പാല ന്ടെ കയ്യിൽ ആരെകിലും ഫോൺ കൊടുക്കുമോ, jasmin ന്ടെ ഉപ്പ bb2 കണ്ടു കാണില്ല, ബഡായി ബംഗ്ലാവ് മാത്രം ആയിരിക്കും കണ്ടിട്ടുണ്ടാവുക, അതാവും ആര്യ യോട് മിണ്ടിയത്, നീ ഡോക്ടർ രജിത് കുമാർ നോട്‌ കാണിച്ചത് ഒന്നും ആരും മറന്നിട്ടില്ല, വല്യ punylathi ആവാൻ വന്നിരിക്കുന്നു ഒരു വലിച്ചു നീട്ടി വരുത്തിയ ചിരിയുമായി, jasmin and family യുടെ പിറകെ അല്ലാതെ വേറെ ആരെയും പിറകെ നടന്നാൽ നിനക്ക് ഇപ്പൊ റീച് കിട്ടില്ല ലെ സിബിൻ and ആര്യ വെമ്പലെ, രണ്ടു കൊടിയ വിഷം, സിബിൻ അകത്തു പുറത്തു jasmin, നിന്നെ എല്ലാർക്കും ഇപ്പൊ പുച്ഛം ആണ്, വേറെ ഒരു പണിയുമില്ലല്ലോ

  • @FidaHibaa
    @FidaHibaa หลายเดือนก่อน +2

    Jaasmin❤

  • @muralidharan5103
    @muralidharan5103 หลายเดือนก่อน

    Jinto. ❤️❤️❤️❤️

  • @neenaravi2471
    @neenaravi2471 หลายเดือนก่อน

    Jinto ❤️❤❤❤❤

  • @archanavlogs3670
    @archanavlogs3670 หลายเดือนก่อน +4

    Sibin bbyil ninne poyathalle. Pinne endhina inagne avan ithinte pirake polunath. Avan purath irangiyath muthal thudangiyatha ith

    • @thoufiqthoufiq3908
      @thoufiqthoufiq3908 หลายเดือนก่อน +1

      Correct ippo ninne janangalkku manassilayeda ne aarannum ninte character endannum

  • @JyothyaneeshJyothy
    @JyothyaneeshJyothy 10 วันที่ผ่านมา

    Nigal 2 ndum poliya arya chechi and sibin chetta❤❤❤❤

  • @neeluneeluzz7021
    @neeluneeluzz7021 หลายเดือนก่อน +4

    Ore samayathu thanne airpot il vachu kanda nigalude manasu arum kanathepokaruth..athum sibinu onnichh😂

  • @amaniyareena9998
    @amaniyareena9998 หลายเดือนก่อน +71

    ആര്യ യോട് ഒരു ഇഷ്ടം ബഡായി ബംഗ്ലാവ് കണ്ടപ്പോൾ ഉണ്ടായിരുന്നു ഇപ്പോൾ പുച്ഛം ആണ് നിന്നോടും നീ കൂട്ട് പിടിച്ചിരിക്കുന്ന ആ സിബിനോടും ആ ജാസ്മിനോട് നിങ്ങൾക്കു ഇത്ര വിരോധം ഉണ്ടാകാൻ ആ കൊച്ചു നിന്നോട് എന്ത് ചെയ്തു

    • @NajiyaNisar-sk2zp
      @NajiyaNisar-sk2zp หลายเดือนก่อน +9

      Avar udheshichath enth??? Ningal manassilakkunnath enth

    • @NajiyaNisar-sk2zp
      @NajiyaNisar-sk2zp หลายเดือนก่อน +6

      Avar jasmine kurich nallathalle parnje

    • @user-iy6he6kh6y
      @user-iy6he6kh6y หลายเดือนก่อน +5

      ശ്ശോ ആര്യ ഇന്ന് തൊട്ട് പട്ടിണിയായി ഇനീപ്പോ എന്ത് ചെയ്യും

    • @yogamayaa
      @yogamayaa หลายเดือนก่อน

      Check the facts before you comment

    • @AGz---900
      @AGz---900 หลายเดือนก่อน +1

      ഇവര് കാരണം ആണ് അവൾക്ക് നെഗറ്റീവ് വന്നത് ന്ന് ആയിരിക്കും നീ ഉദ്ധേശിച്ചത്😂

  • @niyasniyyu5158
    @niyasniyyu5158 หลายเดือนก่อน +16

    Love u sibin you are a entertainer

  • @rashidedakavil6770
    @rashidedakavil6770 หลายเดือนก่อน +4

    Pranthan sibin 🎉🎉🎉

  • @user-tj4wn6wr8p
    @user-tj4wn6wr8p หลายเดือนก่อน

    ജിന്റോ 🔥🔥🔥❤️

  • @sabiraameen5717
    @sabiraameen5717 หลายเดือนก่อน +1

    Jasmin❤❤❤

  • @Hiux4bcs
    @Hiux4bcs หลายเดือนก่อน +4

    Jasmine famous ആയി ഇപ്പോ … she is going to act movie after come back,…, she is going to be a good actress,,.., prithviraj ൻറ നായിക

  • @JyothyaneeshJyothy
    @JyothyaneeshJyothy 10 วันที่ผ่านมา

    Jinto chettan❤❤❤❤❤❤

  • @user-fs8dv2yk7w
    @user-fs8dv2yk7w หลายเดือนก่อน +9

    നിനക്കൊക്കെ ഒരു ജോലിയും ഇല്ലേ നിന്റേം കൊള്ളാം ചുമ്മാ എല്ലാ തേച്ചിട്ട് പോയത്

  • @Abcwe191
    @Abcwe191 หลายเดือนก่อน +6

    JAaaaaaaaaSssssss 🔥❤️🥰❤️🥰👍

  • @MiniGopi-ox4nc
    @MiniGopi-ox4nc หลายเดือนก่อน

    ♥️♥️♥️

  • @Valsala-ks1zc
    @Valsala-ks1zc หลายเดือนก่อน +5

    ജാസു 🔥🔥🔥🔥🔥

  • @saleenasaleena1324
    @saleenasaleena1324 หลายเดือนก่อน +1

    പാവം ജാസ്മിൻ❤❤❤❤

  • @ThachiThash
    @ThachiThash หลายเดือนก่อน

    Ithil enthaa ullath?

  • @ShyniThomas-nb9lp
    @ShyniThomas-nb9lp หลายเดือนก่อน +1

    Well said Aarya❤

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc หลายเดือนก่อน +1

    ഈ ലോകത് നടന്ന വലിയ കാര്യം എന്തിന് kollam personal ആയി പെരു മാറുന്നു game game ആയി കാണണം

  • @jubiebenny3197
    @jubiebenny3197 หลายเดือนก่อน

    👍👍

  • @sagardasr3576
    @sagardasr3576 หลายเดือนก่อน +1

    Nice ayit😂😂😂poli poli poli