നന്ദൂസ്..വാക്കുകൾക്കതീതം നിന്റെ പാട്ട്... ഇത്രയും നാൾ ഈ പാട്ട് കേൾക്കുമ്പോൾ ഇതിന്റെvisuals ആയിരുന്നു മനസ്സിൽ ..ഇന്ന് മുതൽ നിന്റെ പാട്ടിനാണ് ഒന്നാം സ്ഥാനം.,,,😘😘😘😘🤩🤩🥰🥰🥰🥰.
ജഡ്ജസിന്റെയും പ്രേഷകരുടെയും പ്രിയപ്പെട്ട പുത്രൻ 😍👍🏻പാടുന്ന പാട്ടിനോട് 100%നീതി പുലർത്തുന്ന ശ്രീനന്ദേ 😍👍🏻... നീ ഇതേ രീതിയിൽ മുന്നോട്ട് പോവുക 😍👍🏻... മാർക്കോ ഗ്രേഡോ അല്ല ലക്ഷ്യം. നല്ല അഭിപ്രായം മാത്രം കേൾക്കുക.. പാടുന്ന പാട്ടിനോട് നീതി പുലർത്തുക 😍👍🏻ഇപ്പോൾ നീ എങ്ങനെയോ... അതേ രീതിയിൽ മുന്നോട്ട് 😍👍🏻. ദൈവം അനുഗ്രഹിക്കട്ടെ
Eyes are filled with tears after each song. Super singing. Blessed child Want tp hear from you two songs. 1 അകലെ അകലെ നീലാകാശം 2 ഭൂഗോളം ഒരു ശ്മശാനം super songs
Wow Awesome What a performance You are a different class Monu No words. I love you Monu. You are a good actor, performer. You took us to heaven , I am proud of you PP ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇതുവരെ ഉള്ള performance വെച്ച് ശ്രീനന്ദിന് തന്നെയാണ് chance കൂടുതൽ . പക്ഷേ അന്നത്തെ semi classical performance ആണ് വിജയിയെ തീരുമാനിക്കുക .കഴിഞ്ഞ സീസണിലെ സീതാലക്ഷ്മി semi classical റൗണ്ടിലെ പാട്ടിനാണ് വിജയം ഉറപ്പിച്ചത്
കിരീടം തേടി വന്നു. കിരീടം സ്വന്തമാക്കിയ പാട്ടിന്റെ രാജാവ് 😍
ഒറിജിനലിനെക്കാളും ഒരുപടി മുന്നിൽ തന്നെ നിന്ന പ്രകടനം..❣️❣️ഇത് ഇതിനുമപ്പുറം പാടാൻ പറ്റുമോയെന്ന് സംശയമാണ് 👌🏻👌🏻
ശ്രീനന്ദ് തകർത്തു പാടി.. 👏🏻👏🏻👏🏻
😍👍🏻🥰🙏🏻
🙄🙄🙄
സ്വപ്നത്തിലും സ്വർഗത്തിലും ഒരുപോലെ നമ്മളെ കൊണ്ട് പോകാൻ കഴിയുന്ന the one &only one child. Sreenandh ♥️♥️
Evan nammale sangeethathil mayakkun Kalla Kannan nandhu
ആദ്യമായിട്ടാണ്, ഒരാൾ ഈ പാട്ട് ഇങ്ങനെ പാടി കേൾക്കുന്നത്. അവിശ്വസനീയം!!!!". സംഗീതലോകത്തെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
ശ്രീനന്ദ് ഫാൻസ് ഹാജർ വെച്ചിട്ട് പോണേ 😍👍🏻
Yes
ഞാനും
@@jayeshkumarkk9051 aa1a
❤❤😊
Ty6y
ശ്രീനന്ദ് തകർത്ത് പാടി ഇനിയും നല്ല നല്ല വേദികൾ കിട്ടട്ടെ ഉയർന്ന നിലയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു👍👍👍💜💜💜
നന്ദൂസ്..വാക്കുകൾക്കതീതം നിന്റെ പാട്ട്... ഇത്രയും നാൾ ഈ പാട്ട് കേൾക്കുമ്പോൾ ഇതിന്റെvisuals ആയിരുന്നു മനസ്സിൽ ..ഇന്ന് മുതൽ നിന്റെ പാട്ടിനാണ് ഒന്നാം സ്ഥാനം.,,,😘😘😘😘🤩🤩🥰🥰🥰🥰.
എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല പാട്ടുകൾ ആലാപന വിസ്മയത്തോടെ മലയാളികൾക്ക് സമ്മാനിച്ച അതുല്യ പ്രതിഭ നന്ദുട്ടൻ
ആസ്വാദക മനസ്സുകളിൽ സംഗീത സുവർണ്ണ രാജകുമാരനായി നെഞ്ചിലേറ്റിയ അത്ഭുത പ്രതിഭ ശ്രീനന്ദ്
ലോകം അറിയപ്പെടുന്ന ഒരു വലിയ പാട്ടുകാരൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ പൊന്ന് നന്ദുസ് എത്ര നന്നായി പാടി കുട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം രക്ഷിക്കട്ടെ
ഓർകസ്ട്രാ...... എന്റെ പൊന്നോ 🙄🙄🙄🙄👌👌👌👌👌👌👌👌❤❤👌👌👌👌👌👌classs 👌👌👌👌
പകരംവെക്കാനില്ലാത്ത അതുല്യ ഗായകൻ.. ശ്രീനന്ദ് 👍👍👏❤️❤️❤️❤️
ഇങ്ങനെയൊന്നും പാടാതെ മുത്തേ, ആളുകൾ കണ്ണ് വെക്കും നമ്മുടെ ചക്കരയെ 😘😘
അടുത്ത 10 വർഷങ്ങൾ ആകുമ്പോഴേക്കും മുൻ നിര പിന്നണി ഗായകരിൽ ഒരാളായിരിക്കും sreenand.
അതേ തീർച്ചയായും 😍🙏
❤️❤️
ⁿⁿⁿrrr
അങ്ങനെ തന്നെ ആവട്ടെ. നമുക്ക് പ്രാർത്ഥിക്കാം 🙏
അതുക്കും മേലെ ആവും
ശ്രീനന്ദിന്റെ ഇപ്പോഴത്തെ ആലാപന മികവ് വെച്ചുനോക്കിയാൽ ടോപ് സിംഗർ ശ്രീനന്ദ് തന്നെ
ആത്മവിശ്വാസത്തോടെ ഓരോ പാട്ടും ഭംഗിയായി പാടി സ്ഥിരതയുടെ പാട്ടുകാരനായി മാറുന്ന അത്ഭുത ഗായകൻ ശ്രീനന്ദ്
ജഡ്ജസിന്റെയും പ്രേഷകരുടെയും പ്രിയപ്പെട്ട പുത്രൻ 😍👍🏻പാടുന്ന പാട്ടിനോട് 100%നീതി പുലർത്തുന്ന ശ്രീനന്ദേ 😍👍🏻... നീ ഇതേ രീതിയിൽ മുന്നോട്ട് പോവുക 😍👍🏻... മാർക്കോ ഗ്രേഡോ അല്ല ലക്ഷ്യം. നല്ല അഭിപ്രായം മാത്രം കേൾക്കുക.. പാടുന്ന പാട്ടിനോട് നീതി പുലർത്തുക 😍👍🏻ഇപ്പോൾ നീ എങ്ങനെയോ... അതേ രീതിയിൽ മുന്നോട്ട് 😍👍🏻. ദൈവം അനുഗ്രഹിക്കട്ടെ
വ്യത്യസ്ത ഗാനങ്ങൾ കൊണ്ട് വന്നു മനസ്സുകൾ കീഴടക്കി അവസാനം ടോപ്സിങ്ങർ കിരീടം നേടാൻ കഴിയും എന്നതിൽ സംശയമില്ല 🏆🎖️🏆🎖️👑👑👑👑👑
പാട്ടിൽ മാന്ദ്രികം തീർക്കുന്ന പാട്ടുകാരൻ 😍😍😍
ഹാ വീണ്ടും അണ്ണൻ പാട്ടുകള്,
കേൾക്കാൻ എന്തര് സുഖങ്ങള്.
ചേട്ടന്റെ പൊന്നുമോനെ
എന്താ പറയുക
ഇതിനേക്കാൾ വലിയൊരു പെർഫോമൻസ് ഇല്ലെന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുന്നു
ദൈവം 🤲🤲🤲അനുഗ്രഹിക്കട്ടെ 🥰🥰🥰👍👍👍🙏🙏🙏
ഒരു രക്ഷയില്ലാട്ടോ... പൊളി... ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്... ❤️ എന്താ power ചെറുക്കന്🔥 പൊളിച്ചു മുത്തേ 👌👌👌 ഇപ്പോൾ എല്ലാ പാട്ടുകളും കണ്ടോണ്ടിരിക്കാ 😍
ശ്രീനന്ദിന് പകരം വയ്ക്കാൻ മറ്റാരും ഇല്ല.. 🥰🥰🥰
Real magician of singing... Magical voice... His all songs are that much feeling than it's original versions... Sreenandh...addicted😍🥰😘
ഫൈനൽ വേദിയിൽ ശ്രീനന്ദിന്റെ മികച്ച പ്രകടനം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍👍🏻ആശംസകൾ മുത്തേ.. നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
ഇത് കേരളം കാത്തിരുന്ന ഗായകൻ.. നന്ദൂസ് 👍👍👍👍👍❤️❤️❤️❤️
100% ആത്മാർത്ഥമായി, ഭംഗിയായി. ലയിച്ച് പാടി. അഭിനന്ദനങ്ങൾ
എന്റെ പൊന്നുമോനെ ശ്രീനന്ദൻ ❤️❤️❤️❤️❤️😘😘😘😘😘😘😘പൊളിച്ചു ഗോഡ് ബ്ലെസ് മോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോന്റെ പാട്ട്
നന്മ, ദൈവീകം,വിനയം, നിഷ്കളങ്കത, ബുദ്ധി.അതാണ് മോൻ്റെ വിജയം.ഈ നന്മകൾ എല്ലാം എന്നെന്നും മോന് തുണയായി ഇരിക്കട്ടെ.🙏🙏🙏
സംഗീത പ്രേമികളുടെ ഹൃദയം കവർന്ന അതുല്യ പ്രതിഭ,മാന്ത്രിക ഗായകൻ, Sreenandh Vinodh.God bless you mone.🙏🙏🙏
Eyes are filled with tears after each song. Super singing. Blessed child Want tp hear from you two songs. 1 അകലെ അകലെ നീലാകാശം 2 ഭൂഗോളം ഒരു ശ്മശാനം super songs
ശ്രീനന്ദ് സ്വന്തമായി എടുത്തോ കിരീടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤👍👍👍
അക്കരെ അക്കരെ അക്കരെ നിന്ന്.. മനസ്സിന്റെ ഉള്ളിലേക്ക് കയറിയ കൊച്ചു മിടുക്കൻ
എത്ര പെർഫെക്ഷൻ ആണ് കുഞ്ഞേ...അത്ഭുതപ്പെട്ടുപോയി😍😍😍
Adichupolichu
മലയാളി സംഗീത ആസ്വാദകർ സംഗീത പുണ്യമായി നെഞ്ചിലേറ്റിയ ടോപ് സിംഗർ ശ്രീനന്ദ്
കൺഫ്യൂഷൻ ആക്കല്ലേ 😂😂😂പൊന്നു സാരന്മാരെ 😂😂😂😍😍🥰🥰 നന്ദൂട്ടാ... പൊളിച്ചു മുത്തേ 😍🥰🥰
കാണാനും കേൾക്കാനും അതിമനോഹരം 😍
Sreenandh Vinodh is a great example to others in music field. All the bests mone.👍👍👍
ഇഷ്ടം.. ഇഷ്ടം.. ഇഷ്ടം.. നന്ദൂട്ടൻ ❤️❤️❤️❤️❤️
Nandhoose powli🔥🔥. Excellent mone. 💕💕🥰🥰
👍🏻😍
You are proving again n again that You are The best than the rest. Suuuuuuuuperb mone, Sreenandh Vinodh.👍👍👍👍👍👍👍
കലക്കി മോനെ.... വളരെ മനോഹരമായിരുന്നു. ശ്രീനന്തന് ആയിരം ആയിരം അഭിനന്ദനങ്ങൾ....🌹🌹👍👍
ആസ്വാദക ഹൃദയങ്ങളിൽ ടോപ് സിംഗർ ആയി ശ്രീനന്ദ് സംഗീത രാജകുമാരൻ
എല്ലാ സോങ്‌സും ഒന്നിന് ഒന്നിന് മെച്ചം ❤❤
My Favourite Contestant ❣️Eth style songsum Sreenadh padiyal vere level ✨❤️
One more time superb...winner of this season
ഓരോ പാട്ടും ഓരോ അനുഭൂതികൾ ആക്കുന്ന അനുഗ്രഹ പ്രതിഭ ശ്രീനന്ദ്
Wow
Awesome
What a performance
You are a different class Monu
No words. I love you Monu. You are a good actor, performer.
You took us to heaven ,
I am proud of you PP
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എംജി sir പറഞ്ഞത് പോലെ... ഒരുപടി മുന്നിൽ തന്നെ 😍
ആ കിരീടം നന്ദൂട്ടൻ അടിച്ചു കൊണ്ടു പോയി 😂😂😂 😍😍
ഇതുവരെയുള്ള പെർഫോമൻസ് വെച്ച് നോക്കിയാൽ നിന്നെ കവച്ചു വെക്കാൻ ആരുമില്ല മോനു 😍😍
Consistency in singing is something appreciatable .....You are the top singer ...Sreenand Go ahead 🔥🖤
ശ്രീനന്ദ് ഒരു നിറകുടം തന്നെ. He nees no more correction😘
വിനയം 😘😘
Talented singer, gifted singing😍
Endhoru sweetness nandhu!!!!! Top singer shrinandh sure✌✌✌✌✌✌✌✌✌✌✌✌✌
Well done mone, Sreenandh Vinodh.You seriously deserved this success. Congrats n All the best wishes for the future.👍👍👍👍👍👍👍👍 👍👍
നമ്മുടെ സ്വന്തം ശ്രീനന്ദ്... ടോപ് സിംഗർ വിന്നർ 100% no doubt really tallent.. ഈ തവണ ശ്രീനന്ദ് അല്ലേൽ വിന്നർ എങ്കില ഞാൻ ടോപ് സിംഗർ കാണൽ നിർത്തി
I totally agree
Pinnallathe...njanum illa..ini oru music reality show yum kanukayum illa..😊😊😊👍👍
ഇതുവരെ ഉള്ള performance വെച്ച് ശ്രീനന്ദിന് തന്നെയാണ് chance കൂടുതൽ . പക്ഷേ അന്നത്തെ semi classical performance ആണ് വിജയിയെ തീരുമാനിക്കുക .കഴിഞ്ഞ സീസണിലെ സീതാലക്ഷ്മി semi classical റൗണ്ടിലെ പാട്ടിനാണ് വിജയം ഉറപ്പിച്ചത്
@@vishakvishak6953 എന്ന പിന്നെ എല്ലാ പാട്ടു മോശം ആയിട്ട് ചെയ്തിട്ട് സെമി നന്നായി പാടിയ പോരെ 🤣
എട്ടാമത്തെ ഒരു അത്ഭുതം...ഹോ... ഭയങ്കരമാന ആള്...❤️❤️❤️😌😌😌
കിരീടം ശ്രീനന്ദ് കൊണ്ട് പോവും ♥️♥️♥️
Yes
Urappayum
പാട്ടുകാരനിൽ ഉപരി നല്ലൊരു അഭിനേതാവ് കൂടിയാണ്..
അതിമനോഹരം ✨✨✨sreenanth
ഫൈനലിൽ വിജയ കിരീടം ചൂടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ....😍😍❤️
Nandhus pollichu mone👍👍
Sreenanth is the winner🏆🎉🏆🏆🎉🏆 No doubt..
In Grand Finale 👍🏻
My heart goes la la la la... with your singing. Bless you 🙏 ♥️
എന്ത് മനോഹമാണ് നന്ദുസിന്റെ പാട്ടുകൾ കേൾക്കാൻ സൂപ്പർ മോനെ
അതുല്യ പ്രതിഭ ....സൂപ്പർ സൂപ്പർ മോനു...കിരീടം Nandhoottan കൊണ്ട് പോകും
Sreenand ഒരു നല്ല പ്രതിഭ...... ആരും മറികടക്കത്തിരിക്കറ്റെ
ഈ പാട്ടിന് ഇത്ര പെർഫെക്റ്റ് ആയിട്ട് ഓർക്കസ്ട്രേഷൻ ചെയ്ത എല്ലാ കലാകാരന്മാർക്ക് ഒരു ബിഗ് ഹാറ്റ്സ് ഓഫ്... അത്ര പെർഫെക്ട് ആയിരുന്നു...
Adichu polichu thakarthu Nandhutta Congratulations
Awesome kanna God bless you uyaragalil ethum ❤️🌹😘😘😘😘😘😘😘
You are moving forward on the right path to the final victory. Always pray God..Best wishes mone Sreenandh Vinodh.👍👍👍
കാത്തിരുന്ന പാട്ട് 😍😍😍
നന്ദുസിന്റെ പാട്ട് കാണുവാനും കേൾക്കുവാനും അടിപൊളി മോനെ
ദൈവത്തിന്റെ കൈ ഒപ്പ് 🙏 ശ്രീനന്ദ് വിനോദ് 😍🥰🥰🥰🥰💖💖💖💖💖
God bless you nandu❤️❤️🌹🌹❤️
not a single wrong note... perfect ok!!!
ശ്രീകുട്ടാ.... 😘😘😘😘yu will be the Top 💞💞💞
എന്റെ നന്ദൂസേ 😍പൊളിച്ചു
Nandhoose mone orupaad, orupaad ishttamaan monte patt. How soopper💯🥰🥰
സ്വർഗ്ഗത്തിലോ സ്വപ്നത്തിലോ 😍😍😍😍സുപ്പർ മോനൂട്ടാ
Outstanding performance.💯👌👍
മോനെ നിനക്ക് ഇനി ട്രോഫി തന്നില്ല എന്നുണ്ടങ്കിലും നീ തന്നെ രാജാവ് 🙏ഒരു 10 years ഇൽ നീ തന്നെ ജഡ്ജ് 👏
You are so skilled,You really know what you are doing. Excellent mone, Nandhus, Sreenandh Vinodh.👍👍👍👍👍
M. G. Sreekumar said it...the Golden Crown is usurped by Srinand..🤗🤗 MGyude naavu ponnagatte Guruvayurappa...all the very best Srinand...👍👍👍
ഒരു രക്ഷയുമില്ലടോ മുത്തേ 😘
Top singer 1 Annoos ne orkkunnu....Nandhoottan....I love you....
Super...super...🥰😍 one and only Nandhoos 😘
തുടക്കത്തിൽ അടിപൊളി 😍👍🏻👍🏻👍🏻
Ente ponnumon love u kannaaa😘😘😘
Beautiful Performence Nandhutta
Onnum parayan ella verey level mutheyy 😍😍😍
The real ToP Singer Sreenandth👍👍👍
നന്ദുമോനെ സൂപ്പർ അടിപൊളി കുട്ടാ ❤️❤️w❤️❤️w❤️❤️❤️qqqqqq
Nandhukuttaaaa iloveyou 🥰🥰🥰🥰🥰
ഒരു അസാധ്യ പാട്ട് ആണ് മോന്റെ ഉയരങ്ങളിൽ എത്തട്ടെ
നന്ദുക്കുട്ടാ സൂപ്പർ പൊന്നെ ചക്കരെ നീ തന്നെ ടോപ് സിംഗർ നിനക്കുവേണ്ടി ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ചക്കരക്കുട്ടാ
Eppozhum supperhit pattukal eduthu adipoly ayi paadan nadhuseeee great
ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️❤️
നന്ദൂസ് 😍👍🏻...അഭിനന്ദനങ്ങൾ
@INDIAN SUPER STARS ഫ്‌ളവേഴ്സ് ടോപ് സിങ്ങർ സീസൺ 2.. ശ്രീനന്ദിന് കൂടി വോട്ട് ചെയ്യുക