Hi...I have recently purchased a Baleno Delta Manual Transmission...and I have a doubt whether navigation works through Bluetooth also or only via USB connectivity.
ഇതിലും നല്ലത് ഫോൺ il google map നോക്കി പോകുന്നതാണ് എന്ന് തോനുന്നു.. സിംപിൾ ആയി ഇൻ്റർനെറ്റ് വൈഫൈ or bluetooth വഴി സ്വീകരിച്ചു പ്രവർത്തിക്കുന്ന inbuilt google map app അ infotainment system thil കൊടുത്താൽ മതി.. ഇതിപ്പോ wired aayi.. awkward ideas
ഈ സിസ്റ്റം ഇൻ ബിൽഡ് മാത്രമേ ഉള്ളൂ , എക്സ്ട്രാ ഫിറ്റിങ് ആയി കിട്ടില്ല , പിന്നെ ഏതെങ്കിലും ആക്സിടെന്റ് വെഹിക്കിൾ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്നും അഴിച്ചെടുത്തു ഫിറ്റ് ചെയ്യാം
എന്റ അടുത്ത് s പ്രസോ Vxi+ആണ് അതിൽ കിട്ടുമെന്ന് മനസിലായി നാവിഗേഷൻ വർക്കിംഗ് ടെയിമിൽ പോൺ വർക്കിംഗ് അകാൻ പറ്റുമോ? ഓരോ തവണയും ഇതുപോലെ സെറ്റു ചെയ്യണോ മൊബൈൽ ഇല്ലാതെ മാപ് വർക്കിംഗ് ആകുമോ? ans mi
My mobile number entered incorrectly, can you please help me how to change mobile number. Since I am unable to login to Smartplay studio app with my mobile number
Hi...I have recently purchased a Baleno Delta Manual Transmission...and I have a doubt whether navigation works through Bluetooth also or only via USB connectivity.
ഇതിലും നല്ലത് ഫോൺ il google map നോക്കി പോകുന്നതാണ് എന്ന് തോനുന്നു.. സിംപിൾ ആയി ഇൻ്റർനെറ്റ് വൈഫൈ or bluetooth വഴി സ്വീകരിച്ചു പ്രവർത്തിക്കുന്ന inbuilt google map app അ infotainment system thil കൊടുത്താൽ മതി.. ഇതിപ്പോ wired aayi.. awkward ideas
Ithil 360 camera installation cheyyan patto
2015 wagon r ഈ system fit ചെയ്യാൻ പറ്റുമോ? മേടിക്കാൻ കിട്ടുമോ?
I used to get the smartplay remote in my wagno R. But since a day I can't get connected to smartplay remote
bro car drive chaiumbol i doka kanan patu mmo ...ignis zeeta ya ku ri che video idamo pl ithu thana
Usb disconnect ചെയ്താൽ map work akumo
I have purchased nexa xl6. My vehicle not registered yet. Can I use suzuki smart studio for my navigation purpose?
Yes , with vin number and need to update your phone number at service centre also
@@PowerMotoring ok thank you...
System ഫോണുമായി blutooth വഴിയാണോ അതോ usb വഴിയാണോ cannect ചെയ്യേണ്ടത്
Map,music ഒരേ സമയം work ആവുമോ
Very good information ..Thank you very much
Google map work cheyumbol songs കേൾക്കുമോ plz reply
ഈ സെറ്റ് 1.0 vx മോഡൽ Instal ചെയ്യാൻപറ്റുമോ Work ചെയ്യുമോ Connecter എല്ലാം വാങ്ങാൻ കിട്ടുമോ USB Aux
Ee same model vaangan kittilla inbuilt aanu , ennaal ee features ulla vere set vaangi fit cheyyaan pattum
Wagon r 2016 modelil Ith puthiyathaayi install cheyan pattumo?
We can take calls through screen while on navigation
ബ്ലൂടൂത് വഴി മാത്രം കണക്ട് ആക്കിയാൽ മതിയോ, usb കൊടുക്കേണ്ട ആവിശ്യം ഉണ്ടോ?
Map work cheyyaan usb venam
@@PowerMotoring ഒരു പ്രാവശ്യം മാപ്പ് സേവ് ചെയ്തതാണെങ്കിൽ പിന്നീട് ആ മാപ്പ് യു എസ് ബി കണക്ട് ചെയ്യാതെ വർക്ക് ചെയ്യുമോ
@@shadowking2435 ഇല്ല
കാർ മറ്റൊരു വെക്തി കൊണ്ടുപോയാൽ ട്രാക്ക് ചെയ്യാൻ സാധിക്കുമോ
New swift 2021 e same system ano ..?
Dear friend
I used to get the smartplay Navi in my wagon R. But since a month I can't get connected to navi
Smart play ഓൻ ചെയ്ത navigetion കാണിക്കുന്നില്ല എന്താണ് അങ്ങനെ
സ്മാർട്ട് പ്ലേ സ്റ്റുഡിയോ യിൽ വിഡിയോ കാണാൻ പറ്റുമോ
Bro maps use chyunna oppam nammuk music kelkkan pattumo
How can we play pendrive . I m new to the car. My pendrive is not detected.
th-cam.com/video/BKrCaHeY4p0/w-d-xo.html
Watch this video
പുതിയ dzirl ൽ എത്ര ഇഞ്ച് ഡിസ്പ്ലേയാണ്. മറുപടി പ്രതീക്ഷിക്കുന്നു
malaysia news 17.78cm
Hi bro... Navigation work ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് music play ചെയ്യിക്കാൻ പറ്റുമോ?
Yes
@@9995917119 eggananu
എനിക്കും ഇതറിയാൻ ആഗ്രഹം ഉണ്ട്... എങ്ങനെ ഒരേ ടൈം മ്യൂസിക് &maps കിട്ടും
റെജിസ്റ്റർ ചെയ്തത നമ്പരല്ലാതെ വേറെ ഒരാളുടെ ഫോണിൽ മാപ്പ് കണക്ട് ചെയ്യാൻ എന്താണ് വഴി
Eee system ciaz 2016 model il vekkan patumo
Same system vaangaan kittilla, ee features ulla system vere kittum
I am not getting Smart Play Studio in my newly purchased Wagon R in Jan 2025
Did 2018 WagonR would be suitable for this??
United Sports old models are not compatible
Video play cheyan pattumo
Athine kuriche video chyamo
Sir aniku navigation aha radioyil kanikunilla
navimaps edddduthal pinne off cheyyuka engineyanu?
Disconnect the phone
which video format is supported in this system????
Mp4
നാവിഗേഷൻ screenil ഉണ്ട്
എന്റെ spresso vxi 2021 ആണ് അതിൽ ഈ option പറ്റില്ലേ
പറ്റും
Bhaii Appoll glanza el same app anno?
Bro vedio selective aaye kittunnollu. New vedio play akunnilla.
Navi maps inu usb cable connect cheyyano ??
Yes
USB cable illand Bluetooth connect cheyth Navigation use cheyyan pattumo
Expresso carellum availabalea anno navigation map
Yes
Urban crucer l eth aap aanu upayogikunad
ithil pendrive kuthi video kanan patuo
😂
Bro mobile video display il akunnathe enganaya...
Renju. achu Achu no option for that
Bro Bluetoothm uspum conokt akano
TH-cam polulla appukal upayoghikkan pattumo
No
S presso ithi pola ano
Yes
Njane s presso vandi book chaithttund ee setil video kanuvan pattumo????
Yes with usb and in parking mode only
Athu engne chayyuka
Pls send u number
Enik resistor chayyanum pattunilla
th-cam.com/video/BKrCaHeY4p0/w-d-xo.html
ഇത് 2017വാഗൻറിൽ
ഘടിപ്പിക്കാൻ പറ്റുമോ
No
Even after typing the correct registration no. of the vehice it says no such vehicle exists.
Yes, some times it happens , please visit any dealer workshop and update the registration number again
Is it important to switch on the bluetooth when we enter the registration no.?
ഇതിൽ ഫേസ്ബുക്ക് യൂട്യൂബ് ഇതിൽ വരുന്ന വീഡിയോസ് കാണാൻ പറ്റുമോ
ഇല്ല
Hi..how to use this wireless
Navigation map car ഡിസ്പ്ലേ യിൽ വരുന്നില്ല
ee screenil FM stop or pause cheyyanathu enginey?
FM pause option illa , pakaram source matti aux , usb a fine enthenkilum aakkuka
മാപ് android auto കണക്ട് ചെയ്ത് (നവിമാപിൽ അല്ലാതെയും) കാണാൻ സാധിക്കുമല്ലോ?
Both are supported
ഏതൊക്കെ മൊബൈൽ സപ്പോർട്ട് ചെയും. എന്റെ lenova k 6 വർക് ചെയ്യുന്നില്ല.
Smart play remote എന്ന ഓപ്ഷനെക്കുറിച്ച് വിശദീകരിക്കാമോ ?
smartplay remote upayogichu, volume control, mode change enniva cheyyaam, koodathe vehicle alerts athil kittum
Ithil video work aakumo
Yes with usb pendrive, with parking brakes on
@@PowerMotoring hand break ഇടാതെ video play cheyyan പറ്റില്ലേ
ഇത് shift ഇൽ പറ്റുമോ
Yes
Screen lock ayal nthu ചെയ്യും
Ithil videos support'avumo
Bro, ente phone iOS aanu...Smart play studio or Carplay use cheyaan USB compulsary aano?.. can we use only Bluetooth connection for these apps..
Car play -usb must, wireless carplay currently not available in Maruti vehicles
സ്മാർട്ട് പ്ലേ സ്റ്റുഡിയോ മൊബൈലും മോണിറ്ററും ആയി കണക്ട് ആകുന്നില്ല ആഡ് ഡിവൈസിൽ മൊബൈൽ പേരും ഡിസ്പ്ലേ ആകുന്നില്ല
Radio engane off aakum
On and off of radio onnu parayamo
Radio off illa, usb, Bluetooth lekk media source matti kodukkanam allenkil mute aakkanam
ടച്ച് സ്ക്രീനിൽ ടച്ച് ചെയ്യുമ്പോൾ ബീപ് ശബ്ദം കേൾക്കുന്നു അത് ഓഫ് ചെയ്യാൻ പറ്റുമോ 🤔
സെറ്റിങ്സ് - സൗണ്ട് സെറ്റിംഗ്സ് എടുക്കുക(താഴെ സ്പീക്കർ ഇമേജിൽ ടച് ചെയ്‌താൽ മതി) അതിൽ സിസ്റ്റം ബീപ്പ് ടോങ്ഗഗ്ലെ ബട്ടൺ ഓഫ് ചെയ്താൽ മതി
Thank you 🙏
Mobile mirror ചെയ്യാൻ പറ്റുമോ
illa
Usb cabel ഇല്ലാതെ എങ്ങിനെ കണക്ട് chayam
Bluetooth ഉപയോഗിച്ച് കണക്ട് ചെയ്യാം, പക്ഷെ maps ഒന്നും കിട്ടില്ല
@@PowerMotoring athenganaanennu onnu explain cheyaavo pls..
വാഹന ഉടമ അല്ല വണ്ടി ഉപയോഗിക്കുന്നത് എങ്കിൽ എങ്ങനെ നേവി ഗേഷൻ ആക്റ്റീവ് ആക്കാൻ പറ്റും, ഉടമയുടെ Smart ' Phone അല്ല ആ സാഹജര്യത്തിൽ മകന് എങ്ങനെ ഉപയോഗിക്കാo
Android auto use cheythaal mathi, allenkil Apple car play
Overall
Swdl service not connected
Connected to Swdl service
Unknown
സെറ്റ് തുറന്നപ്പോൾ ഇതു പോലെയാണല്ലോ കാണിക്കുന്നത് അത് എന്തുകൊണ്ടാണ്
Films kanan pattumo?
with usb pendrive and hand brake engaged
Ente vandi baleno enikk register cheyyaan pattunnilla "Vehicle doesn't exist" ennaan kanikkunnath register no. and vin adichu noki enikk cnnct aavunnilla please help
Check your phone number with service center
Navy map kittunnilla
Bro njan ee type infotainment system ente vxi model il fit cheythu but enik call cheyyumbol mic work cheyyunilla any remedy
Evide ninna vanghiyee??
bro,entethil whatsapp msg varunnilla connect ayitt.wagnor r 2019 anu vandi
MIRACLE cable upayogichaano connect cheythathu
@@PowerMotoring yes
Baleno 2017 model work akumo?
ഈ സിസ്റ്റം ഇൻ ബിൽഡ് മാത്രമേ ഉള്ളൂ , എക്സ്ട്രാ ഫിറ്റിങ് ആയി കിട്ടില്ല , പിന്നെ ഏതെങ്കിലും ആക്സിടെന്റ് വെഹിക്കിൾ ഒക്കെ ഉണ്ടെങ്കിൽ അതിൽ നിന്നും അഴിച്ചെടുത്തു ഫിറ്റ് ചെയ്യാം
USB use cheythu connect cheyyathe map use cheyyan pattumo?
Melvin Elias mathew ഇല്ല
Bro android auto working full video idummo
ഇതിൽ ഉണ്ട് th-cam.com/video/mrrWJNI39Fs/w-d-xo.html
Navication kittunnilla
Brezza വിശദീകരിക്കുമോ
പുതിയ ബ്രെസയിൽ സെയിം തന്നെയാണ്
XL6 ലും ഇതുപോലെ ആണോ സെറ്റ് ചെയ്യുന്നത്
ithe set thanneyaanenkil ellaam same aanu
❤❤❤
ഇതിൽ വീഡിയോ ഓപ്ഷൻ ഉണ്ടോ?
അത് എവിടെ യാണ് ഉള്ളത്
Yes
@@PowerMotoring where?
Via USB
What you mean draw overlays 😢
Ethu evide ninnum vangham??
ഇൻബിൽട്ട് ആണ് എക്സ്ട്രാ കിട്ടില്ല , പക്ഷെ ഈ ഫീച്ചേഴ്സ് ഉള്ള സെറ്റ് കിട്ടും
@@PowerMotoring appo ith kedu vannalo evdunna vanguka
Radio off engane cheyya
Radio off ചെയ്യണമെങ്കിൽ source മാറ്റി ബ്ലൂറ്റൂത് /aux ആക്കുക , അല്ലെങ്കിൽ സ്റ്റിയറിങ്ങിൽ mute ചെയ്യുക
@@PowerMotoring ok thanks
ഈ സിസ്റ്റത്തിൽ വീഡിയോ പ്ലേ ആവില്ലേ ഞാൻ പെൻഡ്രൈവ് കുത്തി നോക്കി ബട്ട് വീഡിയോ ഉള്ള പെൻഡ്രൈവ് റീഡ് ചെയ്യുന്നു പോലുമില്ല
Price
മാപ്പ് എപ്പോൾ ഉപയോഗിക്കണമെങ്കിലും ഫോൺ കണക്ട് ചെയ്യേണ്ടതുണ്ടോ?
yes
ഡിസ്പ്ലേയിൽ AHA കാണുന്നുണ്ട് നാവികഷൻ map കാണുന്നില്ല
usb കേബിൾ ഒറിജിനൽ ആണോ ഉപയോഗിച്ചത്
എനിക്ക് ആഹാ മ്യൂസിക് ന്യൂസ് sports എല്ലാം ഉണ്ട് ബട്ട് navigation ഓപ്ഷൻ മാത്രം ഇല്ല പ്ലീസ് ഹെല്പ്
Videos speed aaku bro
Utube oke screenil open avuo
no
എന്റ അടുത്ത് s പ്രസോ Vxi+ആണ് അതിൽ കിട്ടുമെന്ന് മനസിലായി
നാവിഗേഷൻ വർക്കിംഗ് ടെയിമിൽ പോൺ വർക്കിംഗ് അകാൻ പറ്റുമോ?
ഓരോ തവണയും ഇതുപോലെ സെറ്റു ചെയ്യണോ
മൊബൈൽ ഇല്ലാതെ മാപ് വർക്കിംഗ് ആകുമോ?
ans mi
Navigation മാപ് സ്മാർട്പ്ലേയ് സ്റ്റുഡിയോയിൽ വരുന്നില്ല മൊബൈലിൽ ഓപ്പൺ ആകുന്നുണ്ട്
Enikkum
Video kanan pattumo bro
USB pendrive connect cheythu kaanaam. Hand brake must
Display ile connect inte simpol maarunilla otg veche connect aakitum why?
Connect - ഓപ്‌ഷൻ smart പ്ലേയ് സ്റ്റുഡിയോ connect ചെയ്യുവാൻ ഉള്ളതാണ്, otg എന്തിനാണ് ഉപയോഗിച്ചത്
@@PowerMotoring bro navigation volume bayankara loudaa enghaneya kurakkukka
Ente carinte systathil navigation install cheythitilla. enthu cheyanam ....
Android phone aanenkil Android auto install cheyyuka
ഞാൻ രജിസ്ട്രേഷൻ ഒക്കെ ചെയ്തു പക്ഷേ എൻറെ വണ്ടിയുടെ സ്ക്രീനിൽ മാപ്പ് വരുന്നില്ല.
rahees N cable original aano
Power Motoring yes
I am Getting error as mobile number doesnot match with VIN# Or Registration # how to solve this issue
Visit any maruti authorised service center and ask for the mobile number associated with the vehicle in DMS
My mobile number entered incorrectly, can you please help me how to change mobile number. Since I am unable to login to Smartplay studio app with my mobile number
Visit nearest dealer workshop and check your mobile number with vehicle vin number
Hi bro video കാണാൻ കഴിയുമോ
എങ്ങനെ വീഡിയോ കാണാം
Usb pendrive connect cheythu kaanam , hand brake ittirikkanam