ഈ വീഡിയോ കണ്ട് ഈ കടയിൽ ആരും കയറരുത് ഞാൻ തിരുവനന്തപുരത്ത് നിന്നും അവിടെപ്പോയി സീറ്റ് കവർ ചെയ്തു എക്സ്പീരിയൻസ് ഇല്ലാത്ത പണിക്കാരാണ് . ഞാൻ അവിടെ നിന്ന് ചെയ്യിച്ചു കൊണ്ട് നേരിൽ കാണാൻ പറ്റി സീറ്റ് റിക്ലൈൻ ചെയ്യുന്ന അവിടുത്തെ കവറിങ്ങ് ക്ലിപ് പൊട്ടിച്ചു പുതിയ നെക്സോൺ വണ്ടിയാണ്. നമ്മൾ വണ്ടി കൊടുത്തിട്ട് പോയാൽ അവരുടെ കൈയ്യബത്തം പറ്റിയാൽ നമുക്ക് മനസിലാകില്ല ദൈവത്തെ ഓർത്ത് ആരും ഈ കടയിൽ .പോകരുതേ. 10:06
അതെ വാല്യുവബിൾ ആണ് ഈ പെണ്ണിന്റെ വീഡിയോ കണ്ട്. ട്രിവാൻഡ്രത്തുനിന്ന് അവിടെ പോയി സീറ്റ് കവർ ചെയ്യാൻ എയർബാഗ് ഉള്ള സ്ഥലത്ത് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു അതും പോരാഞ്ഞ് സീറ്റിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു സ്റ്റിച്ചിംഗ് കാണണം നശിപ്പിച്ചു കയ്യിൽ തന്നു 9000 രൂപയും വാങ്ങി ഒരാളും അവിടെ പോകരുത് പറ്റിക്കലിന്റെ ഉസ്താദാണ് . സീറ്റ് കവർ ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്യാം
Sis Enta zen 2001 mpfi. Pollution kittanilla. 1.Air filter Oil filter Oil Okke change akki. 2. Vandikk missing agne onnum illa well maintained vandi. 3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time 4. Pinne spark plug aych nokkiypo athil cheriya kari ndrnn ath. 5. Also exhaust gas n oru petroleum smell pole thonunnund. 6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn 7. Allathe drivability ilo missing o onnum illa. Engine responsive aan. Nthrann ariyan vayya. Enth kond aarkm sis. Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo?? Reply asap. Ownership maattan pattnilla .puc illathe.
പൊല്യൂഷൻ കിട്ടുന്നില്ലേ tamilnadu വല്ല ട്രിപ്പ് പോകുന്നുണ്ടേൽ അവിടുന്നു എടുക് ബ്രോ വണ്ടി കൊണ്ടുവന്നു ഇട്ടുകൊടുക്കുക അവന്മാർ വെറുതെ ഫോട്ടോ എടുത്തിട് അപ്പോൾ തന്നെ 6 മാസമോ 1 വർഷമോ അടിച്ചു തരും എന്റെ വണ്ടിക് ഞാൻ എടുത്തേ ഉള്ളു കഴിഞ്ഞമാസം
ദൈവത്തെ ഓർത്ത് ആരും പോകരുതേ വമ്പൻ പറ്റിക്കലാണ് വീഡിയോ കണ്ട് പോയ് ഞാൻ പെട്ടതാ സാധാ സീറ്റ് കവർ ചെയ്തു 9000രൂപ സ്റ്റിച്ചിംഗ് വളരെ മോശം വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്യാം . ഇവരുടെ വീഡിയോ കണ്ട് പോകരുത് നമ്മുടെ പോക്കറ്റ് കാലിയാകും അതുപോലെ നമ്മുടെ വണ്ടിയും നശിപ്പിച്ചു കയ്യിൽ തരും ചോദിച്ചപ്പോൾ ഉടായിപ്പ് വർത്തമാനവും
Led projector Fog lamp... ആയിരുന്നു നല്ലത്... Night Drive will be an experiance... Try it and do a review... Let subscribers get to know 👍🏻 Fog lamp model : GTR BI-LED model...3" inch ✨
Bro അവിടെ പോകരുത് പറ്റിക്കലാണ് ആരും പോയ് തലവെച്ച് കൊടുക്കരുത് അവന്മാർ എന്റെ സീറ്റ് കവർ നശിപ്പിച്ചു കയ്യിൽ തന്നു 9000 രൂപയും വാങ്ങി.ഇവരുടെ വീഡിയോ കണ്ട് പോയ് ഞാൻ പെട്ടതാ.എന്റെ വണ്ടിക്ക് ചെയ്തവീഡിയോ ഇട്ട് തരാം
Expensive ആണ് Santro ന്റെ അത്ര reliable അല്ല, ഒട്ടും wieght ഇല്ല 2 പേര് പിന്നിൽ കേറിയാൽ നല്ല യാത്ര സുഖം ഉണ്ട് അല്ലെങ്കിൽ നല്ല കുലുക്കം ആണ് പെട്ടെന്ന് വലിക്കില്ല, milage 15 കിട്ടും local ഓട്ടത്തിന് highway 22 കിട്ടും, Maintance Parts ഒക്കെ cheap ആണ് പണി ഒന്നും വരില്ല, അകത്തു ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ട് bootspace ഉപകാരപ്പെടില്ല,Ac തണുപ്പ് ആകാൻ time എടുക്കും Shockubrber stiff ആണ്
കഴിഞ്ഞ 5 കൊല്ലം യൂസ് ചെയ്തു. മൈലേജ് 15 ഒക്കെയാണ് ലോക്കൽ യൂസ് കിട്ടുക. അതുകൊണ്ട് വിറ്റ് കളയാൻ പ്ലാൻ ചെയ്തു ബട്ട് maintain ചെയ്യാൻ ഈസി ആണ് ചിലവും കുറവാണ് സർവീസ് ഒക്കെ പിന്നെ ഉള്ളിൽ അടിപൊളി സ്പേസ് ഉണ്ട് 3 cylinder ആണേലും ഒച്ചയും ബഹളവും ഇല്ലാത്ത അതികം പണി വരാത്ത ഒരു എഞ്ചിൻ ഉണ്ട്. Ac നല്ല തണുപ്പ് ഉണ്ട് പക്കാ സർവീസ് ചെയ്താൽ. Spare parts ഒട്ടും വിലയില്ല വളരെ ചീപ്പ്. ഒരുമാതിരി പണികൾ ഒക്കെ അല്പം അറിവുണ്ടേൽ നമുക്ക് തന്നെ ചെയ്യാം. വണ്ടി കൊള്ളാം ബൂട്ട് സ്പേസ് ശോകം.
Santro ഓടിച്ചിട്ടുള്ളവർക്ക് Wagon R ശോകമായി തോന്നും. സീറ്റിംഗ് പൊസിഷൻ കൊള്ളാം എന്നതൊഴികെ ബാക്കിയെല്ലാം തോൽവിയാണ്. വാഹനം cheap ആയതുകൊണ്ട് maintenance വലിയ ചെലവു വരില്ല.
@@sreejithkv7337ബ്രോ സത്യമാ ഞാൻ ഇവരുടെ വീഡിയോ കണ്ട് പോയ് സാധാരണ കവർ ചെയ്തതിനു 9000രൂപ വാങ്ങി അതും പോരാഞ്ഞ് സീറ്റിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു സ്റ്റിച്ചിംഗ് കാണണം വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
ബ്രോ അവിടെ പോകരുത് പറ്റിക്കലാണ്. എത്ര രൂപയാണ് എന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരം കണ്ടോ ഒരുമിച്ചാ ചെയ്തതെന്ന്.ബില്ല് കൊടുക്കുമ്പോൾ ഐറ്റം ബേസ് പ്രൈസ് കാണില്ലേ ഇവരൊക്കെ കാശ് മേടിച്ചു ചെയ്യുന്ന വീഡിയോകളാണെന്നു തോന്നുന്നു.അതുകൊണ്ടല്ലേ വില പറയാത്തത്.ഒരു കാരണവശാലും യൂറ്റൂബർമാരുടെ വീഡിയോ കണ്ട് പോകരുത്
വീഡിയോ കണ്ട് പോയാൽ നമ്മളെ ഒരുപാട് പറ്റിക്കും . റേറ്റ് കൂടുതലാണ് ഈ കടയിൽ ആരും ചെന്ന് തല വെച്ചുകൊടുക്കരുത്. ഇത് പ്രമോഷൻ വീഡിയോ ആണ്.എനിക്ക് പറ്റിയ അബത്തം ആർക്കും ഉണ്ടാകാതിരിക്കട്ടെ.ഉത്തരവാദിത്വം ഇല്ലാത്ത പണിക്കാർ.എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി പണിയും. പണി ചെയ്യുന്നത് നമ്മൾ അവിടെ നിന്ന് കണ്ടാൽ മനസിലാകും ഇവരുടെ പണിയുടെ അലംഭാവം . വിലയും ഭീകരം . തിരുവനന്തപുരത്ത് ഒരുപാട് കടകളുണ്ടായിട്ടും ഈ വീഡിയോ കണ്ട് പോയ എനിക്ക് കിട്ടിയ പണി ആർക്കും കിട്ടാതിരിക്കട്ടെ വളരെ വളരെ മോശം സർവീസ്.
@@Ciby_K_Georgeബ്രോ അവിടെ പോകരുത് പറ്റിക്കലിന്റെ ഉസ്താദാണ് ഞാൻ പെട്ടതാ സീറ്റിൽ എയർബാഗ് ഉള്ള സ്ഥലത്ത് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു തന്തയ്ക്ക് പെറക്കാത്തവൻമാർ അതും പോരാഞ്ഞ് ആ സീറ്റിന്റെ കോലം കാണണം. തിരുവനന്തപുരത്ത് നിന്ന് ഇവളുടെ വീഡിയോ കണ്ട് പോയതാ എട്ടിന്റെ പണിയാ കിട്ടിയത് .സാധാ സീറ്റ് കവർ ചെയ്തതിനു 9000 രൂപയും
@@QueenOnWheelsനല്ല കടകൾ ഒരുപാട് ഉണ്ടായിട്ട് തിരുവനന്തപുരത്ത് നിന്ന് നിങ്ങളുടെ വീഡിയോ കണ്ട് പോയ് പണികിട്ടിയ ആളാണ് ഞാൻ. സീറ്റിലെ എയർബാഗ് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു തന്ന മഹാൻമാരായ പണിക്കാരാണ് അവിടെ
ഈ വീഡിയോ കണ്ട് ഈ കടയിൽ ആരും കയറരുത് ഞാൻ തിരുവനന്തപുരത്ത് നിന്നും അവിടെപ്പോയി സീറ്റ് കവർ ചെയ്തു എക്സ്പീരിയൻസ് ഇല്ലാത്ത പണിക്കാരാണ് . ഞാൻ അവിടെ നിന്ന് ചെയ്യിച്ചു കൊണ്ട് നേരിൽ കാണാൻ പറ്റി സീറ്റ് റിക്ലൈൻ ചെയ്യുന്ന അവിടുത്തെ കവറിങ്ങ് ക്ലിപ് പൊട്ടിച്ചു പുതിയ നെക്സോൺ വണ്ടിയാണ്. നമ്മൾ വണ്ടി കൊടുത്തിട്ട് പോയാൽ അവരുടെ കൈയ്യബത്തം പറ്റിയാൽ നമുക്ക് മനസിലാകില്ല ദൈവത്തെ ഓർത്ത് ആരും ഈ കടയിൽ .പോകരുതേ. 10:06
എനിക്കുമുണ്ട് ഇതേപോലെ ഒരു വാഗണർ 2016 മോഡൽ നല്ല വണ്ടിയാണ് മൈന്റനൻസ് തീരെ കുറവാണ്ചെറിയൊരു ഫാമിലിക്ക് ഒതുങ്ങിയ വണ്ടിയാണ് വാഗണർ.
❤️
മൈലേജ് എത്ര കിട്ടും
@@sameemsameemudheen192417kittunund in idukki
@@sameemsameemudheen1924 ഹൈവേ 19 കിട്ടും 🔥👍🏻
superb look aayi vandi overall
❤️
അതെ നല്ല ലുക്ക് ആണ്.പക്ഷേ അവർക്ക് ചെയ്ത് പോലെയും വിലകുറച്ച് നമുക്കൊന്നും കിട്ടില്ലല്ലോ.നമുക്ക് പെയ്ഡ് പ്രെമോഷൻ ഇല്ലല്ലോ
From we're you buy the eyelid s?
ഞാൻ ഈ വീഡിയോ കണ്ട് മാവേലിക്കരയിൽ നിന്നും ഇവരുടെ കടയിൽ പോയി അവിടെ ചെയ്തതിന്റെ ഒരു വീഡിയോ പോലും കാണിച്ചില്ല
അതുപോലെ പറഞ്ഞത് ഭയങ്കര റേറ്റ് ആണ്
0:31 u r looking so cute & pretty🔥in this both costume❤️💖🥰🌹
Quilon ഗ്രാഫിക്സിൽ നല്ല വർക്ക് ആണ്.
ys
അതെ ആളുകളെ വലിപ്പിച്ചു കൈയ്യിൽ തരും
Last paranjille... front glass night drive film.. ath onn explain cheyyamo...
സൂപ്പർ 😍
❤️
Nalla valuable video aanu❤.. Very good
.... 🥰
😌
അതെ വാല്യുവബിൾ ആണ് ഈ പെണ്ണിന്റെ വീഡിയോ കണ്ട്. ട്രിവാൻഡ്രത്തുനിന്ന് അവിടെ പോയി സീറ്റ് കവർ ചെയ്യാൻ എയർബാഗ് ഉള്ള സ്ഥലത്ത് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു അതും പോരാഞ്ഞ് സീറ്റിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു സ്റ്റിച്ചിംഗ് കാണണം നശിപ്പിച്ചു കയ്യിൽ തന്നു 9000 രൂപയും വാങ്ങി ഒരാളും അവിടെ പോകരുത് പറ്റിക്കലിന്റെ ഉസ്താദാണ് . സീറ്റ് കവർ ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്യാം
സൂപ്പർ, അടിപൊളി
❤️
സൂപ്പർ... 👌👌👌🌹🌹🌹🌹
❤️
ഈ skirting ഇവിടെ നിന്ന് ചെയ്തു????
വളരെ ഉപകാരപ്പെടുന്ന videos ആണ് ചെയ്യുന്നത്.. ഈ wagon r ന്റെ skirting ഒരുപാട് ഇഷ്ട്ടം ആയി.. എവിടെ നിന്ന് ചെയ്തു എന്ന് പറയാമോ????
+91 79-09120124
Thanks for the information
Chechi ini next vedio Udup allel skirt top ittu varo plz👍
ok
Sis Enta zen 2001 mpfi. Pollution kittanilla.
1.Air filter
Oil filter
Oil
Okke change akki.
2. Vandikk missing agne onnum illa well maintained vandi.
3. Smoke onnum illa. Workshop il kond poyi Avr rev limit adich race chythppo. Kaal kodth vidmbo cheriya black smoke Vann. Ath agne kaanan pattilla shredich nokkiya kaanam only in rev limiting time
4. Pinne spark plug aych nokkiypo athil cheriya kari ndrnn ath.
5. Also exhaust gas n oru petroleum smell pole thonunnund.
6. Air filter nn throttle body ilot pona aa pipe innala azhch nokkiyppo throttle body il kari undrnn
7. Allathe drivability ilo missing o onnum illa. Engine responsive aan.
Nthrann ariyan vayya. Enth kond aarkm sis.
Pinna innala oil change akki. Maruti Suzuki genuine Shell 20w40 aan use akkiya. Kozhpm undo?? Ini next oil change il vere grade use akkavo??
Reply asap. Ownership maattan pattnilla .puc illathe.
Nano lube upayogicho bro…okke set aavum
@@Hemin_wonderworld ath nthr bro detail ayit onn parayavo
പൊല്യൂഷൻ കിട്ടുന്നില്ലേ tamilnadu വല്ല ട്രിപ്പ് പോകുന്നുണ്ടേൽ അവിടുന്നു എടുക് ബ്രോ വണ്ടി കൊണ്ടുവന്നു ഇട്ടുകൊടുക്കുക അവന്മാർ വെറുതെ ഫോട്ടോ എടുത്തിട് അപ്പോൾ തന്നെ 6 മാസമോ 1 വർഷമോ അടിച്ചു തരും എന്റെ വണ്ടിക് ഞാൻ എടുത്തേ ഉള്ളു കഴിഞ്ഞമാസം
നാനോ ലുബ് പോലെ ഉള്ള ഐറ്റംസ് ഒരിക്കലും യൂസ് ചെയ്യരുത് ഉള്ള എഞ്ചിൻ കൂടെ പോകും. 9746050966 നേരിട്ട് വിളിച്ചോളൂ പറഞ്ഞു തരാം
@@ayushabhi6558 hoo ini tn ponde bro. 🫣
Nighal entha show roomil wiring cheiyathade.
കോസ്റ്റ് നല്ല കൂടുതൽ അല്ലേ
Super🎉
❤️
Steering change chaiyumo
Ys
Alloy wheel എവിടെ നിന്നും വാങ്ങി... Super
Marketplace
Mirror electric wrk chythathano atho verthe vechathano?
Veruthe
@@QueenOnWheelsmirror rate?
Yevidunnaanu vangiye
Headlight lid evidunna cheythe price ethra aaayi
Old head cut cheithu vechu
Seat cover adichath eathra aayi enikkum cheyyanam athaa
99955 59543
ദൈവത്തെ ഓർത്ത് ആരും പോകരുതേ വമ്പൻ പറ്റിക്കലാണ് വീഡിയോ കണ്ട് പോയ് ഞാൻ പെട്ടതാ സാധാ സീറ്റ് കവർ ചെയ്തു 9000രൂപ സ്റ്റിച്ചിംഗ് വളരെ മോശം വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്യാം . ഇവരുടെ വീഡിയോ കണ്ട് പോകരുത് നമ്മുടെ പോക്കറ്റ് കാലിയാകും അതുപോലെ നമ്മുടെ വണ്ടിയും നശിപ്പിച്ചു കയ്യിൽ തരും ചോദിച്ചപ്പോൾ ഉടായിപ്പ് വർത്തമാനവും
എവടെ ആണ് സീറ്റ് കവർ ച്യ്തത്
Kollam
Hi, which stereo is that?
China😂
Nice video
Thanks❤️
Steering control veruna maruthi steering cheyoo
നോക്കാം ബ്രോ 🤗
@@QueenOnWheels malayalam read cheyan ariyilla
നമ്പർ പ്ലേറ്റിൽ ബോക്സും കൂടെ വയ്ക്കണം ( ഫ്രെയിം )
Ok
You could have put a Steering cover too
Ok
Led projector Fog lamp... ആയിരുന്നു നല്ലത്... Night Drive will be an experiance... Try it and do a review... Let subscribers get to know 👍🏻
Fog lamp model : GTR BI-LED model...3" inch ✨
Next time
Ee shop korch negative kettarnnallo ippo scn onnum ille work okke adipoly ahno
എന്ത് നെഗറ്റീവ്
Vxi mirror cheyyan ethrayayi
6k
OEM alla so 3500 rs 2 ennam kitti with motor
@@QueenOnWheels Evidunnu kitty
സീറ്റ് ചെയ്യുന്നതിന് emi ഉണ്ടോ
Ys
Bro അവിടെ പോകരുത് പറ്റിക്കലാണ് ആരും പോയ് തലവെച്ച് കൊടുക്കരുത് അവന്മാർ എന്റെ സീറ്റ് കവർ നശിപ്പിച്ചു കയ്യിൽ തന്നു 9000 രൂപയും വാങ്ങി.ഇവരുടെ വീഡിയോ കണ്ട് പോയ് ഞാൻ പെട്ടതാ.എന്റെ വണ്ടിക്ക് ചെയ്തവീഡിയോ ഇട്ട് തരാം
Skirt ittath yethra aayi?
Painting full yethra aayi?
Skirting 9k muthal und painting 35k
ഇത് ഏതു മോഡൽ വണ്ടി ആണ്.. വാഗണർ എങ്ങനെ യുണ്ട്... എനിക്ക് ഒരു വാഗണർ എടുക്കാൻ ആണ്
Expensive ആണ് Santro ന്റെ അത്ര reliable അല്ല, ഒട്ടും wieght ഇല്ല 2 പേര് പിന്നിൽ കേറിയാൽ നല്ല യാത്ര സുഖം ഉണ്ട് അല്ലെങ്കിൽ നല്ല കുലുക്കം ആണ് പെട്ടെന്ന് വലിക്കില്ല, milage 15 കിട്ടും local ഓട്ടത്തിന് highway 22 കിട്ടും, Maintance Parts ഒക്കെ cheap ആണ് പണി ഒന്നും വരില്ല, അകത്തു ഫുട്ബോൾ കളിക്കാൻ ഉള്ള സ്ഥലം ഉണ്ട് bootspace ഉപകാരപ്പെടില്ല,Ac തണുപ്പ് ആകാൻ time എടുക്കും Shockubrber stiff ആണ്
കഴിഞ്ഞ 5 കൊല്ലം യൂസ് ചെയ്തു. മൈലേജ് 15 ഒക്കെയാണ് ലോക്കൽ യൂസ് കിട്ടുക. അതുകൊണ്ട് വിറ്റ് കളയാൻ പ്ലാൻ ചെയ്തു ബട്ട് maintain ചെയ്യാൻ ഈസി ആണ് ചിലവും കുറവാണ് സർവീസ് ഒക്കെ പിന്നെ ഉള്ളിൽ അടിപൊളി സ്പേസ് ഉണ്ട് 3 cylinder ആണേലും ഒച്ചയും ബഹളവും ഇല്ലാത്ത അതികം പണി വരാത്ത ഒരു എഞ്ചിൻ ഉണ്ട്. Ac നല്ല തണുപ്പ് ഉണ്ട് പക്കാ സർവീസ് ചെയ്താൽ. Spare parts ഒട്ടും വിലയില്ല വളരെ ചീപ്പ്. ഒരുമാതിരി പണികൾ ഒക്കെ അല്പം അറിവുണ്ടേൽ നമുക്ക് തന്നെ ചെയ്യാം. വണ്ടി കൊള്ളാം ബൂട്ട് സ്പേസ് ശോകം.
Santro ഓടിച്ചിട്ടുള്ളവർക്ക് Wagon R ശോകമായി തോന്നും. സീറ്റിംഗ് പൊസിഷൻ കൊള്ളാം എന്നതൊഴികെ ബാക്കിയെല്ലാം തോൽവിയാണ്. വാഹനം cheap ആയതുകൊണ്ട് maintenance വലിയ ചെലവു വരില്ല.
2010 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നുൺട്.ഏകദേശം 14 വർഷത്തോളം.ഇപ്പൊ ഒരു 2018 ന് ശേഷമുള്ള യൂസ്ഡ് ഹോൺട ജാസ് തിരയുന്നുൺട്
@@newhope4266Jazz നല്ല വണ്ടിയാണ്. നല്ല interior ആണ്. Space ഉം ഉണ്ട്.
Queen on wheel ന്റെ പേര് പറഞ്ഞാൽ discount കിട്ടുമോ
Ys
👍
🤩
2015 model wagonr steering wheel മാറ്റി ന്യൂ സ്വിഫ്റ്റ് സ്റ്റീറിങ് വീൽ ഇടാൻ പറ്റുമോ
Ys
ഈ ഐ ലെഡ് വെയ്ക്കുമ്പോൾ ഇന്റിക്കേറ്റർ hide ആകില്ലേ?
No pakka ayit kaanam
Super entee swift,nee cheyanam
❤️
ബ്രോ അവിടെ പോയി ചെയ്യരുത്.ഞാൻ അനുഭവസ്ഥനാണ്
@@shibunivedhyam5178 enthaa
സീറ്റ് അടിച്ചതിന് എത്ര രൂപയായി
16500
Seat kalaki
❤️
Steering covering cheythillaaaaaaaa😮
അത് ഫുൾ മാറ്റും
ബക്കറ്റ് സീറ്റ് 5 സീട്ടർ പഞ്ചാബ്, ഡൽഹിയിൽ 3500 -5500 മാക്സിമം
അവിടെ പോയി ചെയ്യാൻ പറ്റില്ലല്ലോ 😂
@@QueenOnWheels 14 -15 ഒക്കെ കൊടുത്ത് ഇത് ചെയ്യണോ... പിന്നെ പണം ഉള്ളവർ ചെയ്യട്ടെ. ആർക്കെങ്കിലും വേണമെങ്കിൽ നമ്പർ തരാം.
@@sreejithkv7337ബ്രോ സത്യമാ ഞാൻ ഇവരുടെ വീഡിയോ കണ്ട് പോയ് സാധാരണ കവർ ചെയ്തതിനു 9000രൂപ വാങ്ങി അതും പോരാഞ്ഞ് സീറ്റിന്റെ സൈഡിലുള്ള പ്ലാസ്റ്റിക് പാർട്ട് പൊട്ടിച്ചു സ്റ്റിച്ചിംഗ് കാണണം വീഡിയോ ഞാൻ പോസ്റ്റ് ചെയ്യാം
@@sreejithkv7337പിച്ചക്കാരെ ക്ഷണിച്ചില്ല
വയറിംഗ് കിറ്റ് ഫുൾ മാറിയത് എത്ര ആയി എന്റെ വണ്ടിയിലും മാറ്റണം
എല്ലാം കൂടെ ഒന്നിച്ചാ ചെയ്തെ
ബ്രോ അവിടെ പോകരുത് പറ്റിക്കലാണ്. എത്ര രൂപയാണ് എന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരം കണ്ടോ ഒരുമിച്ചാ ചെയ്തതെന്ന്.ബില്ല് കൊടുക്കുമ്പോൾ ഐറ്റം ബേസ് പ്രൈസ് കാണില്ലേ ഇവരൊക്കെ കാശ് മേടിച്ചു ചെയ്യുന്ന വീഡിയോകളാണെന്നു തോന്നുന്നു.അതുകൊണ്ടല്ലേ വില പറയാത്തത്.ഒരു കാരണവശാലും യൂറ്റൂബർമാരുടെ വീഡിയോ കണ്ട് പോകരുത്
വീഡിയോ കണ്ട് പോയാൽ നമ്മളെ ഒരുപാട് പറ്റിക്കും . റേറ്റ് കൂടുതലാണ് ഈ കടയിൽ
ആരും ചെന്ന് തല വെച്ചുകൊടുക്കരുത്. ഇത് പ്രമോഷൻ വീഡിയോ ആണ്.എനിക്ക് പറ്റിയ അബത്തം ആർക്കും ഉണ്ടാകാതിരിക്കട്ടെ.ഉത്തരവാദിത്വം ഇല്ലാത്ത പണിക്കാർ.എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി പണിയും. പണി ചെയ്യുന്നത് നമ്മൾ അവിടെ നിന്ന് കണ്ടാൽ മനസിലാകും ഇവരുടെ പണിയുടെ അലംഭാവം . വിലയും ഭീകരം . തിരുവനന്തപുരത്ത് ഒരുപാട് കടകളുണ്ടായിട്ടും ഈ വീഡിയോ കണ്ട് പോയ എനിക്ക് കിട്ടിയ പണി ആർക്കും കിട്ടാതിരിക്കട്ടെ വളരെ വളരെ മോശം സർവീസ്.
നമ്പർ താ
Seat work Oru qualityum illatha work aanu . Staffnu experience kuravanennu work kanumbo manasilaakum.
😟
Skirting ചെയ്തതിൻ്റെ വിലയും ചെയ്ത ടീമിൻ്റെ നമ്പറും വേണം
+91 79-09120124
@@QueenOnWheels thanks a lot sister
പക്ഷെ വില പറഞ്ഞില്ല. Promotion ആയിരിക്കും. അല്ലേ😄
@@Ciby_K_Georgeബ്രോ അവിടെ പോകരുത് പറ്റിക്കലിന്റെ ഉസ്താദാണ് ഞാൻ പെട്ടതാ സീറ്റിൽ എയർബാഗ് ഉള്ള സ്ഥലത്ത് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു തന്തയ്ക്ക് പെറക്കാത്തവൻമാർ അതും പോരാഞ്ഞ് ആ സീറ്റിന്റെ കോലം കാണണം. തിരുവനന്തപുരത്ത് നിന്ന് ഇവളുടെ വീഡിയോ കണ്ട് പോയതാ എട്ടിന്റെ പണിയാ കിട്ടിയത് .സാധാ സീറ്റ് കവർ ചെയ്തതിനു 9000 രൂപയും
@@shibunivedhyam5178 okay. തൃപ്പൂണിത്തറ മനു ചെയ്യുന്നുണ്ട്
S presso fog lamp ethra?
1700 led
നമ്മൾ അത്യാവശ്യത്തിനു എങ്ങോട്ടേലും പോകുമ്പോൾ MVD പിടിക്കുമോ? ക്യുൻ മോളേ
ആവോ 😂
@QueenOnWheels 😆😆
കോട്ടയത്തു നിന്നും കൊല്ലത്തു വന്നത് Paid Promotion നു വേണ്ടിയാണെന്ന് പറയുകയേ ഇല്ല.
കോട്ടയത്ത് കൊള്ളാവുന്ന കട എനിക്ക് കിട്ടിയില്ല അത്ര തന്നെ
Head rest കൊള്ളില്ല ചുളിവുണ്ട്
@@QueenOnWheelsനല്ല കടകൾ ഒരുപാട് ഉണ്ടായിട്ട് തിരുവനന്തപുരത്ത് നിന്ന് നിങ്ങളുടെ വീഡിയോ കണ്ട് പോയ് പണികിട്ടിയ ആളാണ് ഞാൻ. സീറ്റിലെ എയർബാഗ് ഫുള്ളായി സ്റ്റിച്ചിംഗ് ചെയ്തു തന്ന മഹാൻമാരായ പണിക്കാരാണ് അവിടെ
എന്തൊരു മാറ്റമാ മാറിയത്..
❤️
ഏതായാലും നല്ല ഉണ്ട് സൂപ്പർ... accessories work nalla ishtaman
വണ്ടി ഓടു മോ
പിന്നെ ഓടാൻ അല്ലാതെ തലയിൽ
ചുമക്കാൻ അല്ലല്ലോ വണ്ടി
ഇല്ല നന്നായി ചാടും 😌
@@QueenOnWheels 🥰
തക്കലിപെട്ടിക്ക് എന്തിനാ godrej പൂട്ട്
എന്റെ കാര്യത്തിൽ ഞാൻ അല്ലെ താൻ അല്ലല്ലോ തീരുമാനം എടുക്കേണ്ടത്
Painting workshop Mob no pls
+91 77365 07479
ചെന്ന് കേറികൊട് വലിപ്പിച്ചു കൈയ്യിൽ തരും
സീറ്റ് റെയ്റ്റ് കൂടുതൽ ആണ്
😂
പെയ്ഡ് പ്രെമോഷൻ അല്ലേ അതൊന്നും സാരമില്ല
സ്കെടിങ് എവിടുന്നാ വാങ്ങിച്ചത്.. Price എത്ര.. Plzz rply...
+91 79-09120124
ചെന്ന് കേറികൊട് വലിപ്പിച്ചു കൈയ്യിൽ തരും