YESHU EN KOODEYULLATHINAL | COVER SONG | STANLEY L J | GRACE OF GOD STANLEY L J©

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #Yeshuenkoodeyullathinal#graceofgodstanleylj
    Song | YESHU EN KOODEYULLATHINAL
    Lyrics | JABASING ROY
    Vocals | STANLEY L J
    BEHIND THE MUSIC
    Keys & Programming | STANLEY L J
    Mix & Mastering | GG MUSIC
    Camera & Videography | STANLEY L J
    Cuts & Edits | dSign Media
    Share your valuable comments
    My WhatsApp Number : bit.ly/3hngLVf
    Follow Social Media
    Facebook : bit.ly/33Kfgsc
    Instagram : bit.ly/3fgCDPv
    WhatsApp | 9544757103 | 8547853419
    IMO | 9544757103 | Telegram | 9544757103
    Facebook | Stanley LJ | Stanley L J
    TH-cam | Grace of God Stanley L J
    Instagram | jstanleyl
    ShareChat | Stanley L J
    E-mail | graceofgod@gmail.com | stanleyemy@gmail.com
    Visit My Channel click | / graceofgodstanleylj
    / @stanleylj
    If you want more songs click the links
    • Daivathin Puthranam | ...
    • Nanmayellam Nalkeedunn...
    • Balaheenanakum Enne Th...
    • Christian Devotional C...
    • Ethranaal Ee Bhoovil |...
    • Ho Teri Sthuthi | | Hi...

ความคิดเห็น • 549

  • @nithinnithi9785
    @nithinnithi9785 10 หลายเดือนก่อน +12

    ബ്രദർ
    സിനിമയിൽ പോലും അങ്ങയുടെ കഴിവുള്ളവർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇനിയും ഏറ്റോം ഉയരത്തിൽ എത്താൻ ഒത്തിരി ആഗ്രഹിക്കുന്നു. ഒത്തിരി. പറയാൻ വാക്കുകൾ ഇല്ല. ഞനൊരു ബസ് ഡ്രൈവർ ആണ്.ബ്രദറിന്റെ പാട്ടിലാണ് എന്റെ ട്രിപ്പ്‌ തുടങ്ങുന്നത്.❤❤

    • @StanleyLJ
      @StanleyLJ  10 หลายเดือนก่อน

      Amen 🙏

  • @marygifty8057
    @marygifty8057 4 ปีที่แล้ว +75

    ബ്രദർ ഈ പാട്ട് പാടിക്കേൾക്കുമ്പോൾ അത്രക്ക് കണ്ണു നിറഞ്ഞു പോകും.... എന്തൊരു മനോഹര വരികളാ...... കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേട്ടു തീരാൻ പറ്റില്ല..... കർത്താവിനു മഹത്വം...... god bless u all........ amen......

    • @StanleyLJ
      @StanleyLJ  4 ปีที่แล้ว +4

      Ya absolutely correct bless u too

    • @ajispillai9311
      @ajispillai9311 2 ปีที่แล้ว +1

      Good

  • @riyafrancis3065
    @riyafrancis3065 3 ปีที่แล้ว +27

    യേശുവെൻ കൂടെയുള്ളതിനാൽ തിരകളിൻ മീതെ ഞാൻ ഓടും💯

  • @asnasjose2483
    @asnasjose2483 2 ปีที่แล้ว +6

    താണ് പോകാതെ കരം തരാൻ യേശു അല്ലാതെ മാറ്റാരുണ്ട് ഈ ലോകത്തിൽ, സ്തോത്രം

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Yes absolutely

  • @beenababu7406
    @beenababu7406 ปีที่แล้ว +17

    ഹോ... യേശു അപ്പാ ഇത്ര നല്ലരു വരികൾ നന്നായി ദൈവത്തിനന്ദി
    പാടിയ സഹോദരനും നന്ദി ദൈവം ഇനിയും ദൈവ o പുതിയ പാട്ട്കൾ തരട്ടെ

  • @anumadhu2984
    @anumadhu2984 2 ปีที่แล้ว +11

    ഈ പാട്ട് എൻ്റെ ഹൃദയത്തെ വല്ലാതെ ടച്ച് ചെയ്തു ദിവസത്തിൽ പലതവണ ഇത് കേൾക്കും ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ എൻ്റെ കണ്ണ് നിറയും, ഇതിൻ്റെ musik വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ നിങ്ങളിൽനിന്നും ഉണ്ടാവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Amen amen thank you

  • @johnpanickerpancicker8948
    @johnpanickerpancicker8948 2 ปีที่แล้ว +10

    സൂപ്പർ വോയിസ്‌ യേശുയപ്പൻ അനുഗ്രഹിക്കട്ടെ ആമേൻ സ്തോത്രം ഹല്ലെലോയ്യ 🌹🌹🌹❤️❤️❤️👍👍👍

  • @soumyakjkochuparambil216
    @soumyakjkochuparambil216 4 ปีที่แล้ว +20

    ആത്മാവിൽ ബലം പകരുന്ന ഒരു ഗാനം.. 🙏🙏🙏

  • @binuk3433
    @binuk3433 ปีที่แล้ว +7

    മാനസികമായി തളർന്ന എന്നെ ഒത്തിരി ബലപ്പെടുത്തിയ ഗാനം ❤❤

  • @crystip.t
    @crystip.t 2 ปีที่แล้ว +7

    👌👌സൗണ്ട്

  • @s.o.j.cmusic8630
    @s.o.j.cmusic8630 4 ปีที่แล้ว +12

    സൂപ്പർ അണ്ണാ ദൈവം അനുഗ്രഹിക്കട്ടെ 💝💝💝💝💝

  • @aniljoseph882
    @aniljoseph882 3 ปีที่แล้ว +9

    Exceptional Singing... Directly hits and strengthen the heart...BGM also Excellent.. Praise The LORD...

  • @RoshanRoshan-lw6et
    @RoshanRoshan-lw6et 3 ปีที่แล้ว +15

    Blessed lyrics ....You sung very well...Good voice..God bless u bro😊

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Thanx bless you

  • @shilushylu6187
    @shilushylu6187 4 ปีที่แล้ว +5

    Nalla song.. Nalla varikal... Padiyathum super.. Music also super..

  • @joymathew9409
    @joymathew9409 4 ปีที่แล้ว +9

    വളരെ മനോഹരമായ ഗാനം ബ്രോ. നന്നായിട്ടുണ്ട്. ഇപ്പോൾ ഉള്ള കോവിഡ് മഹാമാരി എന്ന വൻ തിരയിൽ മുങ്ങിപോകാതെ, ദൈവം തന്റെ ജനത്തെ സൂക്ഷിക്കുന്നതീനായി സ്തോത്രം. God bless u bro.

    • @StanleyLJ
      @StanleyLJ  4 ปีที่แล้ว

      Bless you too

  • @vargheseocp
    @vargheseocp 3 ปีที่แล้ว +11

    What a powerful voice god has given you brother . Praise God Keep signing for our lord Jesus

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Amen amen thanx

  • @jibinraj2402
    @jibinraj2402 4 ปีที่แล้ว +18

    Blessed & heart touched song... God bless u brother...

  • @ljvlog245
    @ljvlog245 3 ปีที่แล้ว +7

    Stanley Brother....you sing very well.... Excellent... God Bless you

  • @binomathewlovely9108
    @binomathewlovely9108 2 ปีที่แล้ว +5

    🙏🙏🙏... യേശു...എൻ.. കൂടെ ഉള്ളതിനാൽ.... തിരകളിൽ മീതെ ഞാൻ ഓടും...ആമേൻ...

  • @shynishyni9822
    @shynishyni9822 4 ปีที่แล้ว +9

    My favourite song
    My heart touching song

  • @jilsharaj4200
    @jilsharaj4200 3 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരാത്ത ഗാനം. അർത്ഥവത്തായ വരികൾ.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @cicilyunni7475
    @cicilyunni7475 ปีที่แล้ว +6

    ഒരു വർഷം മുമ്പ് ഈ പാട്ട് കേട്ടതാണ്..എത്ര അനുഗ്രഹിക്കപ്പെട്ട പാട്ട്.. എത്ര മനോഹരമായി പാടി.. കണ്ണുനീരോടെ മുഴുവൻ കേട്ടൂ...

  • @SajiMathew-qc8rg
    @SajiMathew-qc8rg 5 หลายเดือนก่อน +2

    God bless you brother ❤

    • @StanleyLJ
      @StanleyLJ  5 หลายเดือนก่อน +1

      Bless you too

  • @HLP1501
    @HLP1501 3 ปีที่แล้ว +12

    I love this song.. Really giving me strength to run forward...

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Also me thank god

  • @titustitus7565
    @titustitus7565 2 ปีที่แล้ว +9

    Have a wonderful voice...thank God...

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Yes amen amen

    • @anithavinod6846
      @anithavinod6846 2 ปีที่แล้ว

      AMEN 🙏🙏🙏 God bless you

  • @jojiphilip1511
    @jojiphilip1511 3 ปีที่แล้ว +10

    ആമേൻ ...... സൂപ്പർ അതി മനോഹരമായി പാടി നല്ല വരികൾ . ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം . G.B.U. .......

  • @elsyjoy7149
    @elsyjoy7149 2 ปีที่แล้ว +3

    ബ്രദർ നല്ല പാട്ട് കേൾക്കുമ്പോൾ ജീവിതത്തിൽ പ്രത്യാശ വർദ്ധിക്കുന്നു ആ മേൻ

  • @joyabraham396
    @joyabraham396 หลายเดือนก่อน +1

    അതിമനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ട❤❤

    • @StanleyLJ
      @StanleyLJ  28 วันที่ผ่านมา

      Amen 🙏

  • @EBS675
    @EBS675 3 ปีที่แล้ว +7

    Blessed song.Heart touching lyrics and music.❤️🙇🙏All Glory to God

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Yes thank you appa

  • @reenavalsala3847
    @reenavalsala3847 4 ปีที่แล้ว +16

    Athmavil thodunna ganam....Blessed brother with holy spirit.Keep it up..Sing more and more....Gid bless you abundantly.

    • @StanleyLJ
      @StanleyLJ  4 ปีที่แล้ว

      Thank you god bless you too

    • @babyvarghese5115
      @babyvarghese5115 3 ปีที่แล้ว

      God bless you brother and keep going to more and more sing to taste of the holy spirit

  • @jobinjoseph203
    @jobinjoseph203 4 ปีที่แล้ว +6

    Ha athimanoharam 😍😍
    Enik bhayakara ishtama e song😘😘

  • @betsyreji1
    @betsyreji1 3 ปีที่แล้ว +8

    God bless you brother 🙏really heart touching song 🙏🙏

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Yes absolutely right

    • @vincentsakhai8936
      @vincentsakhai8936 ปีที่แล้ว

      ഒരിക്കൽ നമ്മുടെ യേശുകർത്താവ്
      കടലിന്മേൽ നടന്നു. യഹോവക്ക് നല്ല പാട്ട് പാടുവിന്. ❤️ god bless thank you😢🥰😄🙏🏿

  • @Mathew260
    @Mathew260 4 ปีที่แล้ว +8

    My grandmother mother sings this song in church, amen Jesus, blessed voice

    • @StanleyLJ
      @StanleyLJ  4 ปีที่แล้ว

      Grace of god

  • @blessyebanezer668
    @blessyebanezer668 3 ปีที่แล้ว +5

    Beautiful.... feeling song....❤️

  • @shajismsj4180
    @shajismsj4180 ปีที่แล้ว +2

    Hrudayam kavarnna mattoru ganam .super GOD Bless all

  • @francisprasad7513
    @francisprasad7513 2 ปีที่แล้ว +4

    വളരെ മനോഹരമായ അർത്ഥവത്തായ ഗാനം ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @bytescoder
    @bytescoder 3 ปีที่แล้ว +6

    Loved the song and singing,also bgm❤️

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Thank you bless you

  • @ksmonachan1336
    @ksmonachan1336 3 ปีที่แล้ว +5

    നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jithinjohnson969
    @jithinjohnson969 3 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു.. സ്റ്റാൻലി അച്ഛാ.. ദൈവസാനിധ്യം അനുഭവിച്ചറിഞ്ഞു

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว +2

      Always me thanx bless you

  • @japasing2466
    @japasing2466 3 ปีที่แล้ว +2

    കഷ്ടത തൻ നടുവിലെനിക്കായ് പ്രീയൻ
    ഒരുക്കുന്നു പ്രതിഫലം ദിനവും
    തളർന്നു ഞാനിരിക്കുന്ന നേരം
    കാന്തൻ തിരു ഭൂജത്താലെന്നെ താങ്ങും. ---യേശു

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Sorry pr lyrics thettipoyi sorry

  • @Alan_Roby_
    @Alan_Roby_ ปีที่แล้ว +4

    So beautiful song and beautiful singing

  • @christukumariv6186
    @christukumariv6186 2 ปีที่แล้ว +1

    God bless you

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Thank you bless you too

  • @ഇമാനുവൽ
    @ഇമാനുവൽ 6 หลายเดือนก่อน +1

    Praise the lord pastor

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Amen 🙏

  • @anilmonkj9623
    @anilmonkj9623 2 หลายเดือนก่อน +1

    Blessed sung🌠🌠🌠🌠👏👏💕💕

    • @StanleyLJ
      @StanleyLJ  2 หลายเดือนก่อน

      Thank you 🙏

  • @dinuvarghese1113
    @dinuvarghese1113 3 หลายเดือนก่อน +1

    So am song and singing, blessed singing brother, may the god bless you. 🥹🙏

    • @StanleyLJ
      @StanleyLJ  3 หลายเดือนก่อน

      Thank you 🙏 bless you too

  • @nandhanag.s9947
    @nandhanag.s9947 2 ปีที่แล้ว +2

    Enikku orupadu eshdam mulla song anu ethu.God bless you brother

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Amen bless you

  • @jvcreations4927
    @jvcreations4927 4 ปีที่แล้ว +3

    Oru praavashyam kettappol thanne ullil kettiya song...

    • @StanleyLJ
      @StanleyLJ  4 ปีที่แล้ว +1

      Amen bless u

    • @jvcreations4927
      @jvcreations4927 4 ปีที่แล้ว

      @@StanleyLJ ❤️❤️❤️

  • @RAMESHKUMAR-sc7vb
    @RAMESHKUMAR-sc7vb 3 ปีที่แล้ว +7

    Thank you brother.... beautiful voice.. god bless you

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Grace of Jesus bless u too

  • @jijiprasad2055
    @jijiprasad2055 4 ปีที่แล้ว +5

    Heart touching!!
    God bless 🙏🙏

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ 3 ปีที่แล้ว +2

    സൂപ്പർ വോയിസ്‌ ഗോഡ് ബ്ലസ് യു

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      His grace thanx

  • @johnygilbert3639
    @johnygilbert3639 3 ปีที่แล้ว +4

    ഈ പാട്ടും,പാടിയതും. അത്യുഗ്രം!!!! Background music super.. ആരാ music ചെയ്തത്?? സൂപ്പർ God bless you all.

  • @mrkillermalayali6642
    @mrkillermalayali6642 2 ปีที่แล้ว +1

    യേശു നമ്മുടെ കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്തും സംഭവിക്കട്ടെ യേശു നമ്മുടെ ഉണ്ട്

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Yes absolutely

  • @bijupanangad6419
    @bijupanangad6419 6 หลายเดือนก่อน +2

    വളരെ മനോഹരമായ ഒരു ആത്മീയ ഗാനം. ആത്മാർത്ഥമായി പാടിയിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Sthotram

  • @SuneeshSuneeshss
    @SuneeshSuneeshss 6 หลายเดือนก่อน +1

    Amen❤️❤️❤️

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Sthotram

  • @rajeenasaju7075
    @rajeenasaju7075 4 ปีที่แล้ว +7

    Super song and blessed voice
    God bless you brother

  • @BabuJesusloves-cp7gy
    @BabuJesusloves-cp7gy 25 วันที่ผ่านมา +1

    🙏🙏🙏നല്ല ആലാപനം 👍

    • @StanleyLJ
      @StanleyLJ  24 วันที่ผ่านมา

      Sthotram

  • @RameshR-pl1gh
    @RameshR-pl1gh 4 ปีที่แล้ว +7

    Stanly ചേട്ടാ സൂപ്പർ.... ദൈവം അനുഗ്രഹിക്കട്ടെ..

  • @rajisunil9008
    @rajisunil9008 2 ปีที่แล้ว +2

    Super pattu eshtapettu 💗💗

  • @prasannashiju5456
    @prasannashiju5456 5 หลายเดือนก่อน +1

    Amennn 🙏🙏

    • @StanleyLJ
      @StanleyLJ  5 หลายเดือนก่อน

      Amen 🙏

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +3

    Evg. Stanley brother,you have an anointing to sing like David,.Hope to see you some day.thankal paadumbol, Abhishekam, nada nitundu, ennu karuthunnu. 🙏

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Yes our god is greater

  • @ServantSamSudhan
    @ServantSamSudhan 4 ปีที่แล้ว +8

    Awesome voice and key play
    God bless you...

  • @japasing2466
    @japasing2466 3 ปีที่แล้ว +3

    നാലു വരികൾ കൂടുണ്ട്.
    ഉയർപ്പിക്കുമവനെനെ ഒടുവിൽ പിന്നെ സ്വർഗ്ഗത്തിൽ അവൻകൂടെ വാഴും അവിടെ ജീവജലാനദിയുണ്ട് ജീവ വൃക്ഷത്തിൻ ഫലമവൻ തരുമെ-- യേശു

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Amen thanx for watching bless you

    • @susanthomas2913
      @susanthomas2913 2 ปีที่แล้ว

      Yes ഉണ്ട്

    • @japasing2466
      @japasing2466 2 ปีที่แล้ว

      @@susanthomas2913 GOD BLESS YOU.

  • @celinesunny5179
    @celinesunny5179 หลายเดือนก่อน +1

    Praise the Lord 6:40

    • @StanleyLJ
      @StanleyLJ  28 วันที่ผ่านมา

      Amen 🙏

  • @jaymonabraham
    @jaymonabraham 3 หลายเดือนก่อน +1

    Super bro

    • @StanleyLJ
      @StanleyLJ  3 หลายเดือนก่อน

      Thank you 🙏 pr ji

  • @beenababu7406
    @beenababu7406 ปีที่แล้ว +2

    സുപ്പർ പാട്ട് നന്ദി യേശു അപ്പ നന്ദി

  • @mulihanna2428
    @mulihanna2428 9 หลายเดือนก่อน +1

    👌qq👌🙏🙏

    • @StanleyLJ
      @StanleyLJ  8 หลายเดือนก่อน

      🤝

  • @shinumathai6305
    @shinumathai6305 4 ปีที่แล้ว +4

    Really heart touching song

  • @ali321s7
    @ali321s7 6 หลายเดือนก่อน +1

    ആമേൻ. ദൈവത്തോട് അടുപ്പിച്ചു പ്രേത്യാശ നൽകുന്ന ഗാനം. God bless you paster. 🙏

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Sthotram

  • @arunsamj171
    @arunsamj171 4 ปีที่แล้ว +4

    Super

  • @jessymol7776
    @jessymol7776 3 ปีที่แล้ว +4

    യേശുവേ sthothram🙏

  • @simmycruz3674
    @simmycruz3674 3 ปีที่แล้ว +3

    എന്റെ pr ഇത്രയും ഫീൽ തന്ന കർത്താവിനോട് ഞാൻ നന്ദി പറയുന്നു ശരീരം എപ്പോഴും വേദന കൊണ്ടുനിറഞ്ഞ ഞാൻ ആയിരിക്കുന്നെ എപ്പോളും പക്ഷെ pr പാട്ടുകൾ കേട്ടതിനു ശേഷം ഞാൻ ആ വേദനകൾ മറന്നുപോകുന്നു pr അനേകർക്കു ആശ്വാസം ആയിരിക്കട്ടെ pr അവിടത്തെ പാടിസ്തുതിക്കുന്ന പാട്ടുകൾ ഓരോന്നും സ്തോത്രം

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Ellam daiva kripa

  • @abhilashvallimala6524
    @abhilashvallimala6524 3 ปีที่แล้ว +1

    ബ്രദർ ഒരു രക്ഷയുമില്ല സ്തോത്രം ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പാട്ട് നന്നായിട്ട് പടിയിട്ടുമുണ്ട്

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Yes absolutely right

  • @Georgejg
    @Georgejg 3 ปีที่แล้ว +5

    Good lyrics, compose, music.... God bless....

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Grace of god bless you too

  • @sinjumathew7878
    @sinjumathew7878 6 หลายเดือนก่อน +1

    👏👏👌👌

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Thank you 🙏

  • @abhiagracecr4368
    @abhiagracecr4368 3 ปีที่แล้ว +4

    Praise the Lord

  • @asaphasher9618
    @asaphasher9618 2 ปีที่แล้ว +5

    Praise the Lord. God bless you brother

    • @StanleyLJ
      @StanleyLJ  2 ปีที่แล้ว

      Bless you too

  • @renjinimangalan5603
    @renjinimangalan5603 3 ปีที่แล้ว +5

    Hallelujah 🙏🙏🙏🙏

  • @RenjuChempi-ol4db
    @RenjuChempi-ol4db 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤🎉🎉

    • @StanleyLJ
      @StanleyLJ  7 หลายเดือนก่อน

      Thank you 🙏

  • @leogirl1650
    @leogirl1650 3 ปีที่แล้ว +3

    Ee pattonnu padamo sthothra sthuthikal madhye vasikumen priyane

  • @shynishyni9822
    @shynishyni9822 4 ปีที่แล้ว +4

    Inspiration song in my life

  • @akhilvakhilv8468
    @akhilvakhilv8468 2 ปีที่แล้ว +4

    മനോഹരമായ ഗാനം ❤❤God bless you brother 🌹🌹🌹

  • @sanusk3025
    @sanusk3025 4 ปีที่แล้ว +2

    ചേട്ടാ നന്നായിട്ടുണ്ട് ; ഗോഡ് ബ്ലെസ്സ് യു
    പ്രതിൻ ബ്രോ സൂപ്പർ

  • @lincymathew7823
    @lincymathew7823 4 ปีที่แล้ว +3

    Super song God bless you

  • @mayabinu1233
    @mayabinu1233 3 ปีที่แล้ว +2

    Nalla പാട്ട് 👍👍

  • @shinychacko5658
    @shinychacko5658 5 หลายเดือนก่อน +1

    യേശു...എൻ.. കൂടെ ഉള്ളതിനാൽ.... ആമേൻ...🙏🙏🙏

    • @StanleyLJ
      @StanleyLJ  5 หลายเดือนก่อน

      Amen 🙏

  • @sanushsagarhabel7442
    @sanushsagarhabel7442 3 ปีที่แล้ว +4

    Blessed song.. And singing so beautiful

  • @samvarghese116
    @samvarghese116 2 ปีที่แล้ว +2

    V good song brother

  • @minithomas5559
    @minithomas5559 2 ปีที่แล้ว +1

    Yethra vattam kettaanu ariyilla appa yesuappa😘😘😘😘

  • @santhoshcherian7323
    @santhoshcherian7323 2 ปีที่แล้ว +3

    What a wonderful song. Dear brother you sung it beautifully. God's blessings is with you. Keep going up.

  • @sujithamol6674
    @sujithamol6674 2 ปีที่แล้ว +1

    Prais the lord

  • @santhoshcherian7323
    @santhoshcherian7323 ปีที่แล้ว +2

    Beautiful song, sung very nice, beautiful voice. God has given the high pitch voice beautifully to you. You will get more blessings from God. Keep going up.

  • @ambilyravindran5177
    @ambilyravindran5177 3 ปีที่แล้ว +4

    God bless brother 💞Amen 🙏

    • @StanleyLJ
      @StanleyLJ  3 ปีที่แล้ว

      Bless you too

  • @ansujoshy7126
    @ansujoshy7126 2 ปีที่แล้ว +1

    Enthanucomment ededathu ennu aariyilla. Nalla varigal super tune nalla voice. E lyrics vallathe touch chethu. Super God bless u

  • @samkuttyjohn7807
    @samkuttyjohn7807 4 ปีที่แล้ว +3

    Meaningfull lyrics.. God bless u brother🥰🥰🥰🥰🥰🥰

  • @annier5661
    @annier5661 ปีที่แล้ว +1

    One of My Favorite Songs❤️❤️❤️... Brother, God Bless You🙏🏻🙏🏻🙏🏻

    • @StanleyLJ
      @StanleyLJ  ปีที่แล้ว

      Sthotram bless you too

  • @Dharmadas-pb1fo
    @Dharmadas-pb1fo 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

    • @StanleyLJ
      @StanleyLJ  8 หลายเดือนก่อน

      Thank you 🙏

  • @renjinimangalan9541
    @renjinimangalan9541 2 ปีที่แล้ว

    Amen Amen

  • @shaniammus3842
    @shaniammus3842 4 ปีที่แล้ว +2

    മനോഹര വരികൾ കൂടെ നല്ല ശബ്ദവും... മികച്ച സംഗീതവും....

  • @BOAZJOHNPRASAD
    @BOAZJOHNPRASAD 4 ปีที่แล้ว +6

    Stanleychan 😍❤ Keys 👌🏻👌🏻

  • @Grace-vb1eh
    @Grace-vb1eh 6 หลายเดือนก่อน +1

    👌

    • @StanleyLJ
      @StanleyLJ  6 หลายเดือนก่อน

      Thank you 🙏