MANIYARAVAASAM | മണിയറ വാസം | super hit malayalam christian song | Pastor Geroge kutty

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 159

  • @UshakumariSK-ib7el
    @UshakumariSK-ib7el 7 หลายเดือนก่อน +14

    നല്ല പാട്ട്. കർത്താവ് അങ്ങയുടെ വരവിൽ എന്നെയും എടുക്കണേ അപ്പാ 🙏🙏🙏

  • @AjiThomas-ng7br
    @AjiThomas-ng7br 4 หลายเดือนก่อน +13

    സംഗീതം നൽകിയ അണ്ണനും വരികൾ എഴുതിയ ചേട്ടനും പാടിയ ഗായകനും അഭിനന്ദങ്ങൾ ❤️❤️❤️👍🏻👍🏻

  • @ajukumar7554
    @ajukumar7554 5 หลายเดือนก่อน +12

    ഈ പാട്ട് എഴുതി സംഗീതം ചെയ്ത ജോർജ് അണ്ണന് ഒരായിരം നന്ദി

  • @johndcruz3224
    @johndcruz3224 8 หลายเดือนก่อน +15

    ഈ ഗാനം എത്ര കേട്ടാലും മതിവരില്ല 🙏🙏🙏മാർക്കോസ് ചേട്ടനല്ലേ ഇത് പാടിയത് 💞🙏🙏

  • @SriVasanthi
    @SriVasanthi 10 หลายเดือนก่อน +14

    🙏❤️സൂപ്പർസോങ് കർത്താവ് ഇതുകേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @ebin.e.s-1982
    @ebin.e.s-1982 3 ปีที่แล้ว +65

    ക്രൈസ്തവ ഗാന കൈരളിക്ക് ഈ ഗാനം സംഭാവന ചെയ്ത പാസ്റ്റർ ജോർജ് കുട്ടി ഇന്ന് സീയോൻ രാജ്യത്തിൽ വിശ്രമിക്കുന്നു.

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว +1

      Than kandoo?

    • @abishalff9627
      @abishalff9627 2 ปีที่แล้ว +2

      @@shibugeorge1541 uff 😂

    • @sheeja.b
      @sheeja.b 2 ปีที่แล้ว +1

      @@shibugeorge1541 nee kaanilla

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว +1

      @@sheeja.b anku thanup eshtamalla....narakathil ningal kattunnathum kannaaam...chuudum kittum....🎃🎃🎃💀💀💀

    • @josephthomas3059
      @josephthomas3059 ปีที่แล้ว +2

      ​@@shibugeorge1541 Nee kandal mathre ellam viswasikkuvo ?

  • @salomyprasad9225
    @salomyprasad9225 ปีที่แล้ว +11

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... അത്ര നല്ല song... സൂപ്പർ... 👌👌👌👌❤️

  • @LibuisacLibuisac
    @LibuisacLibuisac ปีที่แล้ว +14

    മരണമേ നിൻ ജയമേവിടെ മനുഷ്യ നിൻ ധന സുഖമെവിടെ ❤❤❤❤

  • @stefykochuparambil31
    @stefykochuparambil31 ปีที่แล้ว +5

    മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    സിയോൻ രാജയത്തിൽ പോയീടുവൻ
    സിയോൻ ഗാനങ്ങൾ പാടിയുമേ..
    സിയോൻ രാജയത്തിൽ പോയീടുവൻ
    സിയോൻ ഗാനങ്ങൾ പാടിയുമേ..
    മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    *******
    ബിജിഎം
    ആയിരമായിരം അരികിലുണ്ട്
    രക്ഷകൻ വിളിച്ചാൽ പോയെ തീരു..
    ആയിരമായിരം അരികിലുണ്ട്
    രക്ഷകൻ വിളിച്ചാൽ പോയെ തീരു..
    ഈ ലോകമെല്ലാം നെടിയാലും
    വെയിലിൽ വാടുന്ന പൂവിനെ പോൽ..
    ഈ ലോകമെല്ലാം നെടിയാലും
    വെയിലിൽ വാടുന്ന പൂവിനെ പോൽ..
    വെയിലിൽ വാടുന്ന പൂവിനെ പോൽ...
    മണിയറ വാസം മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    സിയോൻ രാജയത്തിൽ പോയീടുവൻ
    സിയോൻ ഗാനങ്ങൾ പാടിയുമേ..
    സിയോൻ രാജയത്തിൽ പോയീടുവൻ
    സിയോൻ ഗാനങ്ങൾ പാടിയുമേ..
    മണിയറ വാസം ചെയ്‌തിടുവൻ
    മണവാളനേ മാനം ഉരുകുന്നേ...
    *******
    ബിജിഎം
    ആയിരമായിരം അരികിലുണ്ട്
    രക്ഷകൻ വിളിച്ചാൽ പോയെ തീരു..
    ആയിരമായിരം അരികിലുണ്ട്
    രക്ഷകൻ വിളിച്ചാൽ പോയെ തീരു..
    ഈ ലോകമെല്ലാം നെടിയാലും
    വെയിലിൽ വാടുന്ന പൂവിനെ പോൽ..
    ഈ ലോകമെല്ലാം നെടിയാലും
    വെയിലിൽ വാടുന്ന പൂവിനെ പോൽ..
    വെയിലിൽ വാടുന്ന പൂവിനെ പോൽ...
    മണിയറ വാസം ചെയ്‌തിടുവൻ

  • @saradham4227
    @saradham4227 2 ปีที่แล้ว +21

    വിണ്ടും വീണ്ടും കേട്ടാലും മതിയാകില്ല'ഹൃദയസ്പർശിയായ ദൈവത്തെ മഹത്വപ്പെടുത്തിയ Songആണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @shaijunj5005
    @shaijunj5005 ปีที่แล้ว +12

    👍നിത്യതയെ കുറിച്ച് ചിന്തിക്കുന്നതിനും, നമ്മെത്തന്നെ അതിനായിട്ട് ഒരുക്കുന്നതിനും ഉത്തമമായ ഉന്നത ചിന്ത നല്കുന്ന സോങ് ആയിട്ടുണ്ട് 🙏🏻👍💔🤝🥰🧚🏼‍♂️💐

  • @shijimolshaji4410
    @shijimolshaji4410 5 หลายเดือนก่อน +5

    ദൈവത്തിനു സ്തോത്രം നന്ദി ദൈവമേ 🙏🙏🙏

  • @sibybabu1156
    @sibybabu1156 2 ปีที่แล้ว +6

    കാഹള നാദംകേട്ടിടുമ്പോൾ കാന്താ നീയെന്നെ തള്ളരുതേ

  • @irenepurampaulrasaiya1306
    @irenepurampaulrasaiya1306 ปีที่แล้ว +9

    സോങ് നന്നായിട്ടുണ്ട്. മ്യൂസിക് പാട്ടിൻറെ വരികൾ ഓർക്കസ്ട്ര എല്ലാം നന്നായിരിക്കുന്നു എല്ലാവർക്കും കൺഗ്രാജുലേഷൻസ്

  • @4227.saradha.m
    @4227.saradha.m 6 หลายเดือนก่อน +3

    Amen praise the lord amen amen amen amen amen amen amen amen amen

  • @LinogeorgeLino
    @LinogeorgeLino 10 วันที่ผ่านมา

    ഒത്തിരി സന്തോഷം.....ഇവർക്കൊക്കെ ദൈവം പ്രതിഫലം കൊടുക്കും ❣️🙏

  • @rejireji1131
    @rejireji1131 6 หลายเดือนก่อน +4

    സൂപ്പർ സോങ്

  • @sijimsvava8892
    @sijimsvava8892 ปีที่แล้ว +6

    ആത്മ തേജസ്സുള്ള, പ്രത്യാശ ഗാനം ആമേൻ

  • @minisunil50
    @minisunil50 6 หลายเดือนก่อน +1

    എത്ര കേട്ടാലും മതിയാകില്ല അത്രക്ക് മനോഹരം 🙏🙏🙏🙏🌹🌹

  • @nandinikallaraikal1609
    @nandinikallaraikal1609 3 ปีที่แล้ว +25

    നല്ലൊരു പ്രത്യാശ ഗാനം..... സിയോൻ രാജ്യത്തിൽ പോയിടുവാൻ 👌👌👌സൂപ്പർ!!!!!! കാഹളനാദം മുഴങ്ങുമ്പോൾ.. കാന്ത നീ എന്നെ തള്ളരുതേ 🙏🙏🙏

  • @kalakala6914
    @kalakala6914 3 ปีที่แล้ว +15

    നല്ലെരു പ്രത്യാശ ഗാനം🙏

  • @saradham4227
    @saradham4227 ปีที่แล้ว +5

    ദൈവത്തിന് മഹത്വം കരേറ്റുന്നു. Amen അപ്പാ

  • @joeadams4020
    @joeadams4020 ปีที่แล้ว +5

    Markos ji,is far far better Then any other singer's.i feel better then ki Yesudas.God bless.longing to hear more &more songs from you.tks.

  • @saradham4227
    @saradham4227 2 ปีที่แล้ว +20

    വേദനിച്ചി രിക്കുന്ന മനസിന് സമാധാനം തരുന്ന ദൈവനാമത്തിലുള്ള Songആണ്. ദൈവം അനുഭ്രഹിക്കട്ടെ.

  • @mahimathomas5693
    @mahimathomas5693 10 หลายเดือนก่อน +5

    എത്ര മനോഹരമായ ഗാനം ❤️

  • @philipthomas7207
    @philipthomas7207 4 หลายเดือนก่อน +2

    Daivame karuna thonnename 🤲🤲🤲🙏

  • @saradham4227
    @saradham4227 10 หลายเดือนก่อน +1

    Praise the lord Amen praise the lord Amen praise the lord Amen praise the lord Amen praise the lord Amen praise the lord Amen praise the lord Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @SophinSolomon
    @SophinSolomon 5 หลายเดือนก่อน +2

    Sooper ....song of hope..

  • @Abhis2710Abhis
    @Abhis2710Abhis 8 หลายเดือนก่อน +1

    സ്തോത്രം ഈ ഗാനം ഒരുപാട് കേട്ടിട്ടുണ്ട് എന്റെ ഒരു ചേട്ടനാണ് ഇതിന്റെ പിന്നിൽ എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏

  • @saradham4227
    @saradham4227 ปีที่แล้ว +1

    Sthothram sthothram sthothram hallelujah hallelujah Amen Amen

  • @MallikaRaju-l6g
    @MallikaRaju-l6g 6 หลายเดือนก่อน +2

    2:16

  • @FrancisAndrews-w7o
    @FrancisAndrews-w7o 7 หลายเดือนก่อน +2

    Really hearttouching song

  • @liji1189
    @liji1189 ปีที่แล้ว +2

    സുപ്പെർ, ബിജു സകായ് നെടുമങ്ങാട്,

  • @pr.anilkumar.mk.pr.anilkum7735
    @pr.anilkumar.mk.pr.anilkum7735 9 หลายเดือนก่อน +2

    Very very Nice song and music 🙏❤❤🙏

  • @riniprakash3608
    @riniprakash3608 3 ปีที่แล้ว +15

    Beautiful song

  • @jennybabu5866
    @jennybabu5866 9 หลายเดือนก่อน +2

    Blessed song... God bless...

  • @vijumoncl8373
    @vijumoncl8373 3 ปีที่แล้ว +12

    ആമേൻ സ്തോത്രം

  • @prasadj5026
    @prasadj5026 3 ปีที่แล้ว +9

    സൂപ്പർ

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 7 หลายเดือนก่อน +1

    Beautiful song.

  • @sindhujoseph2291
    @sindhujoseph2291 3 ปีที่แล้ว +16

    അനുഗ്രഹിക്കപെട്ട song ♥️🙏🙏

  • @alexjoseph8532
    @alexjoseph8532 4 ปีที่แล้ว +12

    Very very cute & beautiful song, Good lyrics , Thanks to God & you

  • @thampythomas7623
    @thampythomas7623 ปีที่แล้ว +3

    വളരേ മനോഹരം🙏🙏🙏

  • @vinodjbezalel
    @vinodjbezalel 3 ปีที่แล้ว +12

    nice song

  • @josemispha8495
    @josemispha8495 3 ปีที่แล้ว +10

    Nice song.🙏

  • @johnvc5480
    @johnvc5480 3 ปีที่แล้ว +8

    Good song pleasure when hear this song

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +3

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen

  • @gilsongeorge1696
    @gilsongeorge1696 2 ปีที่แล้ว +9

    🙏 praise the Lord 🙏

  • @kunjammaxavier1405
    @kunjammaxavier1405 4 ปีที่แล้ว +7

    Supper se upper

  • @saradham4227
    @saradham4227 ปีที่แล้ว

    Praise the Lord Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @MallikaRaju-l6g
    @MallikaRaju-l6g 6 หลายเดือนก่อน +1

    3:02

  • @minisunil50
    @minisunil50 6 หลายเดือนก่อน +1

    ദൈവമെ അങ്ങക്ക് സ്തുതി 🙏🙏🙏

  • @philipmathew2744
    @philipmathew2744 4 ปีที่แล้ว +7

    Amen,Amen

  • @MallikaRaju-l6g
    @MallikaRaju-l6g 6 หลายเดือนก่อน +1

    0:53

  • @divyaanilkumar9174
    @divyaanilkumar9174 4 ปีที่แล้ว +9

    Super.... 💓💓💓

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 3 ปีที่แล้ว +6

    Super

  • @SunithaSuja
    @SunithaSuja 3 หลายเดือนก่อน

    Sthorthdam 🙏🙏🙏

  • @JayaAchankunju-y5i
    @JayaAchankunju-y5i 6 หลายเดือนก่อน +1

    👍🙏🙏

  • @christalsobha7769
    @christalsobha7769 2 ปีที่แล้ว +4

    Good song🎵🎵🎵

  • @majusobia1841
    @majusobia1841 ปีที่แล้ว +1

    Amen

  • @gimelcreations7329
    @gimelcreations7329 11 หลายเดือนก่อน +1

    Heart touching song👌

  • @minibiju9122
    @minibiju9122 8 หลายเดือนก่อน +1

    🙏🙏🙏🙏

  • @abyjohn9698
    @abyjohn9698 2 ปีที่แล้ว +3

    Dear Markose I confused if it was Yesudas ! Sorry God bless you Markose ji daily I listen to ur song

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 ปีที่แล้ว

      ദാസേട്ടനാണ് പാടിയിരുന്നതെങ്കിൽ, ഈ ഗാനം വേറെ ലെവൽ ആയേനേ..😍😍

  • @shibujohnson3099
    @shibujohnson3099 4 ปีที่แล้ว +6

    Nice Song

  • @saintsiddhartha7955
    @saintsiddhartha7955 ปีที่แล้ว +1

    Good Voice by Markose

  • @Mummuzz507
    @Mummuzz507 8 หลายเดือนก่อน +1

    Superb ❤❤❤

  • @merlinjohn9790
    @merlinjohn9790 ปีที่แล้ว

    Vampan hits aaya song 👍👍👍👍👍 wonderful orchestra joy Anna 👍

  • @miltonjosephpias4026
    @miltonjosephpias4026 3 ปีที่แล้ว +6

    AMEEN

  • @sujathangopalan1952
    @sujathangopalan1952 ปีที่แล้ว

    God bless the song writer and musician and the singer.

  • @saradham4227
    @saradham4227 10 หลายเดือนก่อน

    Praise the lord Amen Amen Amen Amen Amen Amen Amen Amen sthothram amen amen amen amen

  • @user-mi7yz8sg4p
    @user-mi7yz8sg4p ปีที่แล้ว +2

    Amazing song❤

  • @LillyPhilip-x9f
    @LillyPhilip-x9f ปีที่แล้ว +2

    Good song God bless. yoy

  • @skariavarghese9407
    @skariavarghese9407 2 ปีที่แล้ว +1

    Adi poli song dear super superb God bless you

  • @kerensmc4662
    @kerensmc4662 ปีที่แล้ว +1

    God bless you

  • @sabusabu4240
    @sabusabu4240 ปีที่แล้ว +2

    ❤️❤️❤️❤️❤️👋👋👋👋👋👋

  • @Mehin296
    @Mehin296 ปีที่แล้ว +2

    Sweet Song 🌟🎶🎶

  • @justinjacob7473
    @justinjacob7473 3 หลายเดือนก่อน

    God song

  • @sandeepshanmughan9795
    @sandeepshanmughan9795 2 ปีที่แล้ว +4

    ❤️

  • @sarasbibliq6547
    @sarasbibliq6547 2 ปีที่แล้ว +5

    Amen 🙏🏻

  • @sajanjohnoj1861
    @sajanjohnoj1861 ปีที่แล้ว

    ആമേൻ❤

  • @ajjohnkozhuvalloor5569
    @ajjohnkozhuvalloor5569 หลายเดือนก่อน

    കഹള നാദം മുഴങ്ങുമ്പോൾ കാന്താ നീ എന്നെ തള്ളരുതേ എന്ന വരിയിൽ ഒരു പ്രശ്നമുണ്ട്. രക്ഷയുടെ ഭദ്രത എന്നത് ഈ വരിയിൽ സുദൃഡമാകുന്നില്ല. രക്ഷിക്കപ്പെട്ട് കർത്താവിൻ്റെ വരവിനായി ഒരുക്കപ്പെട്ട് കാത്തിരിക്കുന്ന വിശ്വാസി ഇങ്ങനെ തള്ളരുതേ എന്നു പ്രാർത്ഥിക്കേണ്ടതില്ലല്ലോ.വരികൾ എഴുതുമ്പോൾ മീറ്റർ ശരിയാക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചില്ലെങ്കിൽ അതു ഉപദേശപ്പിശകായി ഗണിക്കപ്പെടും. മാറരുതേ മുഖം മറയ്ക്കരുതേ എന്ന ഗാനവും ഈ ഗണത്തിൽപ്പെടും. കർത്തർ നേറ്റും ഇൻ്ടും എൻ ട്രും മാറാത്ത വർ .......പിന്നെ മാറരുതേ തള്ളരുതേ എന്നു പാടുന്നത് തെറ്റല്ലേ. കത്തോലിക്ക പുരോഹിതൻമാർ എതുന്ന പാട്ടുകളിൽ "ഞങ്ങളെ രക്ഷിച്ചീടേണമേ" എന്നു കാണാറുണ്ട് രക്ഷിക്കപ്പെട്ടവരുടെ പാട്ടുകളിൽ അങ്ങനെ ഒരു അപേക്ഷ യില്ല. മണിയറവാസം..... നല്ല പാട്ടാണ് സംഗീതവും അതുപോലെ തന്നെ ഗംഭീരം പക്ഷെ ഈ വരി ഇനി തിരുത്താനാകില്ലല്ലോ.. രക്ഷയുടെ ഭദ്രതയിൽ വിശ്വാസമില്ലാത്ത ഒരു ഫീൽ ഈ വരിയിലുണ്ടന്നു പറയാത വയ്യ. 1

  • @vijumoncl8373
    @vijumoncl8373 3 ปีที่แล้ว +9

    Neeri പുകയുന്ന മനുഷ്യ എന്ന് പാട്ട് ഇട്ടു ത്തരുമോ

    • @antonycp6810
      @antonycp6810 2 ปีที่แล้ว

      നല്ല പ്രത്യാശ ഗാനം

    • @antonycp6810
      @antonycp6810 2 ปีที่แล้ว

      🙏🏻🙏🏻🙏🏻

  • @happymanshorts5400
    @happymanshorts5400 5 ปีที่แล้ว +10

    Praise the lord

  • @joelsb1145
    @joelsb1145 2 ปีที่แล้ว +2

    Good song 👍👍

  • @edwinypedwinyp3227
    @edwinypedwinyp3227 2 ปีที่แล้ว +2

    Gud song..... God bles all......❤

  • @daisyjhonny9326
    @daisyjhonny9326 ปีที่แล้ว

    ആമേൻ ആമേൻ 🌹🌹🌹🙏🙏🙏

  • @sojanthalappala925
    @sojanthalappala925 4 ปีที่แล้ว +19

    Maniyara vaasam cheythiduvaan
    manavaalane manam urukunne..
    maniyara vaasam cheythiduvaan
    manavaalane manam urukunnee..
    ziyon raajayathil poyeeduvaan
    ziyon gaanangal paadeedume..
    ziyon raajayathil poyeeduvaan
    ziyon gaanangal paadeedume..
    Maniyara vaasam cheythiduvaan
    manavaalane manam urukunne..~~~
    Uploaded by @LeninCAntony
    aayairamaayiram arikilundenkilum
    rakshakan vilichaal poye theeru..
    aayairamaayiram arikilundenkilum
    rakshakan vilichaal poye theeru..
    ee lokamellam nediyaalum
    veyilil vaadunna poovine pol..
    ee lokamellam nediyaalum
    veyilil vaadunna poovine pol..
    veyilil vaadunna poovine pol....
    Maniyara vaasam cheythiduvaan
    manavaalane manam urukunne..~~~
    Uploaded by @LeninCAntony
    maraname nin jayamevide..
    manushya nin dhana sughamevide..
    maraname nin jayamevide..
    manushya nin dhana sughamevide..
    kaahala naadham muzhangumbol
    kaantha neeyenne thallaruthe..
    kaahala naadham muzhangumbol
    kaantha neeyenne thallaruthe..
    kaantha neeyenne thallaruthe..
    Maniyara vaasam cheythiduvaan
    manavaalane manam urukunne..
    maniyara vaasam cheythiduvaan
    manavaalane manam urukunnee..
    ziyon raajayathil poyeeduvaan
    ziyon gaanangal paadeedume..
    ziyon raajayathil poyeeduvaan
    ziyon gaanangal paadeedume..
    Maniyara vaasam cheythiduvaan
    manavaalane manam urukunne..~~~

    • @sarasbibliq6547
      @sarasbibliq6547 2 ปีที่แล้ว

      Thanks for the beautiful lyrics 🙏🏻

  • @vasuvasump2403
    @vasuvasump2403 ปีที่แล้ว +1

    👍👍❣

  • @rekhakgrace1015
    @rekhakgrace1015 11 หลายเดือนก่อน

    Amen🎉

  • @vinoyskariah5665
    @vinoyskariah5665 2 ปีที่แล้ว +2

    Manassu niranju

  • @rensinghtsi4439
    @rensinghtsi4439 2 ปีที่แล้ว +2

    👌👌👌👌🙏

  • @vishwambharann.k7768
    @vishwambharann.k7768 3 ปีที่แล้ว +10

    സൂപ്പർ പ്രത്യശ സോങ്

  • @Seven.Music_
    @Seven.Music_ 2 ปีที่แล้ว +1

    🎹🎼🎼🎶🎶🎼🎹🎹🎵🎵🎵🎙️

  • @allanmthomas3730
    @allanmthomas3730 3 ปีที่แล้ว +6

    മനോഹരമായ പ്രത്യാശാ ഗാനം..

  • @jijohebron5098
    @jijohebron5098 4 ปีที่แล้ว +28

    എന്തുകൊണ്ടോ ക്രൈസ്തവ ഗാനശാഖയിൽ മനപ്പൂർവമായി വിസ്മരിക്കപ്പെട്ട എഴുത്തുകാരനാണ് പാസ്റ്റർ ജോർജ് അവർകൾ.
    ഈ കാലത്ത് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതുപോലെ വരികൾ എഴുതുന്ന ആളുകൾക്ക് അറിയില്ലല്ലോ നല്ലതിന്റെ മാഹാത്മ്യം.

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว +2

      Correct

    • @ebin.e.s-1982
      @ebin.e.s-1982 3 ปีที่แล้ว +2

      Yz

    • @godblessed3968
      @godblessed3968 2 ปีที่แล้ว +1

      Avarkkanu innu sthanam ullathu.

    • @meevalsaksin230
      @meevalsaksin230 4 หลายเดือนก่อน

      സത്യം സത്യം അതിന് കുറെ ആളുകൾ ഉണ്ട്. പേര് യേശു എന്ന് മാറ്റും. എന്നിട്ട് വിരഹ ഗാനം ആണ് പാട്ട് മുഴുവന്നും.

  • @SREESARAN-hh9ow
    @SREESARAN-hh9ow 10 ชั่วโมงที่ผ่านมา

    Ee album full kittuvo

  • @MallikaRaju-l6g
    @MallikaRaju-l6g 6 หลายเดือนก่อน

    1:08

  • @justinjacob7473
    @justinjacob7473 3 หลายเดือนก่อน

    ഈ പാട്ട് ബാൻ്റ് വായിക്കുവാൻ ഇതിൻ്റെ വരികൾ ഒന്ന് അയച്ച് തരുമോ....

  • @SKJ_Offl.
    @SKJ_Offl. 5 ปีที่แล้ว +8

    👍👍👍

  • @markosekjacob9085
    @markosekjacob9085 ปีที่แล้ว

    ✋🙏👍🏻👌🏻

  • @Srilankann
    @Srilankann 6 หลายเดือนก่อน

    What means "മണിയറവാസം"?
    (I'm Tamil)