KALVARI KUNNINMEL | COVER SONG | STANLEY L J | GRACE OF GOD STANLEY L J©
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #kalvarikunninmel#coversong#stanleylj#graceofgodstanleylj
HERE THE SONG !!!
YOU WILL BE BELLSED !!!
Song | KALVARI KUNNINMEL
Vocals | STANLEY L J
Credits
Lyrics | PRESANNA
Music | Reji Mon
BEHIND THE MUSIC
Keys & Programming | STANLEY L J (GG Music)
Mix & Mastering | STANLEY L J
Camera & Videography | PR ARUN ADONAI | SABU SATHYAN
Cuts & Edits | STANLEY L J (dSign Media)
Share your valuable comments
My WhatsApp Number : bit.ly/3hngLVf
Follow Social Media
Facebook : bit.ly/33Kfgsc
Instagram : bit.ly/3fgCDPv
WhatsApp | 9544757103 | 8547853419
IMO | 9544757103 | Telegram | 9544757103
Facebook | Stanley LJ | Stanley L J
TH-cam | Grace of God Stanley L J
Instagram | jstanleyl
E-mail | graceofgod@gmail.com | stanleyemy@gmail.com
Visit My Channel click | / graceofgodstanleylj
/ @stanleylj
If you want more songs click the links
• Daivathin Puthranam | ...
• Nanmayellam Nalkeedunn...
• Balaheenanakum Enne Th...
• Christian Devotional C...
• Ethranaal Ee Bhoovil |...
• Ho Teri Sthuthi | | Hi...
good bro
Sthotram
പാട്ടു പാടുമ്പോഴും പ്രസംഗിക്കുമ്പോഴും കേൾക്കുന്ന ശബ്‌ദം ഉണ്ടല്ലോ അതു ദൈവത്തിന്റെvaradthanam anu ഈ സൗണ്ട് എപ്പോഴും നിലനിൽക്കണേ എന്നു prarthikkunnu
Amen 🙏 amen 🙏
അപ്പാ, സ്തോത്രം... എത്ര feel ചെയ്തു പാടി.... മനോഹരം... ശബ്ദം സൂപ്പർ... വരികൾ അർത്ഥവത്തം... അപ്പയെ പാട്ടിൽ കൂടെ കാട്ടി തന്നു.... കരഞ്ഞു.... എത്ര പ്രാവശ്യം കേട്ടു... Love you ബ്രദർ....1 വർഷം കഴിഞ്ഞു ആണ് ഇത് കേട്ടത്
Amen amen
😊
U Uyo mm m 61:56
കാതിനു ഇമ്പമുള്ള പാട്ട്
ഹൃദയത്തിൽ അകത്തട്ടിൽ നിന്നും ആത്മാർത്ഥമായി പാടുന്നതിനാൽ
ഹൃദയം നിറയുന്നു
Am a Muslim but i like to listen this song
Thank you dear bless you
Come to Christ brother, you will see love of True God
കർത്താവ് സ്വർഗം തുറന്ന് ബ്രദറിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Sthotram amen
Karoake kittumo
A QA AZ@@StanleyLJ
വാക്കുകൾ കിട്ടുന്നില്ല.... ദൈവം തീരുമാനിച്ച ഗാനം.... അത് ബ്രദർ വഴി ലോകത്തന് സമ്മാനിച്ചു.... ❤️
Amen
കാൽവറി കുന്നിന്മേൽ
എൻപേർക്കയ് ചിന്തി നീ
കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ🫂🤍😘
കള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖം
ആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽ
കയ്യിൽ ആണിപ്പഴുതു കാട്ടി
അവൻ മേഘരൂഢനായ് വാനിൽ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ🫂🫂
പൊന്നിനെക്കാളും തിളങ്ങുന്നകിരീടം
ചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ 😘🫂
ആ പൊൻ മുഖത്ത് മുത്താൻ എനിക്കാ
ആശയുണ്ട് പൊന്നെ
ആ കുഞ്ഞാടെ നിന്നിൽ ഞാൻ
കാണുന്നെന്‍റെപ്പായെ 🫂😘 ✝️✝️
Amen 🙏
👍🙏🙏🙏❤❤❤
Tnx
Super
🙏🙏🙏
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഈ ഗാനം പാടിയ സഹോദരന് അനുഗ്രഹങ്ങൾ ആശംസിക്കുന്നു. മനോഹരമായ ഗാനം......അതേ ഞാൻ കാണുന്നു എന്റെ അപ്പായേ.....ഹല്ലേലുയ
Amen amen
il
@@stephychristeena9984 hai
Yes
❤
കണ്ണ് നനയിച്ച ഗീതം.. കാൽവറിയിലെ കുരിശിൽ മുറിവുകളുമായി വേദനിച്ചു ആരോടും പരാതിയും പരിഭവും പറയാതെ കിടന്നു ഞരങ്ങുന്ന ദൈവത്തെ ആണ് കണ്ടത്.. നമ്മുടെ മകൻ ആയിരുന്നെങ്കിൽ നമ്മൾ എങ്ങനെ സഹിക്കും, ആ വേദന തിന്ന അമ്മ 🙏 love you God and love you Amma 🙏
😥😥😥
Amen amen
😮jn.
😊
2:13 @@AjayGhosh-uh4ki
ഹൃദയം തട്ടിയുള്ള പാട്ടാണ് ഹൃദയത്തിൽ ആഞ്ഞു ഇറങ്ങുന്ന പാട്ട് 👍🌹👍🌹👍👍👍👍👍👍🌹👍🌹👍
Amen 🙏
I'm crying hearing the, song what a beautiful song lyrics and heavenly voice. God bless 🙏. Kanunnenta aappaye... I love u my Jesus
Amen amen
Adorable song, God bless you brother
❤
Amen
എത്ര കേട്ടാലും മതിവരാത്ത സൂപ്പർ സോങ് 👏👏👏
Sthotram
God bless you brother ❤
ഹ്രദയത്തിന് കുളർതരുന്ന ഗാനംതന്നതിന് ദൈവം ബ്രദറിനെ കുടുംബത്തെയും ദൈവംഅനുഗ്രഹിക്കട്ടെ amen
Amen
Ee song aanu Njn Ee varunna Talent testnu Padan erkkunna song ellavarum prarthikkaneeee❤😢❤❤ Stanley pr thanne aanu varunne mark idan bleesing koode venam pr❤❤❤
Adipoliiiii
😅❤@@StanleyLJ
Pr Enikk Ee Songinu 2nd aanu ee varunna Saturday aanu Ella churchum koodunna talent test athinu aanu pr varunnath
Nammalude Prne ariyavoo Pr Simson Martin
Adipwli
മനസ്സിൻ്റെ ആഴത്തിൽ തൊടുന്ന ഹൃദ്യമായ വരികൾ..... ഒപ്പം ഹൃദ്യമായ ആലാപനം & music. പാട്ടെഴുതിയ ആൻ്റിയെ, ദൈവം ഇനിയും ഇതുപോലുള്ള വരികൾ എഴുതാൻ സഹായിക്കട്ടെ....
Amen amen
ആരാ ഈ പാട്ട് എഴുതിയത് കരയാതെ ഇത് കേൾക്കാൻ പറ്റില്ല❤
❤❤❤❤❤❤❤😢😢😢😢😢🙏🙏🙏🙏❤❤
❤❤❤❤❤
Heart touch song ❤
എല്ലാ ദിവസവും കേൾക്കുന്നു ഞാൻ എന്റെ ബ്രദർ മരിച്ചതിനു ശേഷം കൂടുതൽ ടൈം കേൾക്കുന്നു
Amen 🙏
ഇന്നുള്ള ഗായകരിൽ അതുല്യമായ സ്വരമാധുര്യം കൊണ്ട് ഒന്നാമനായ അനശ്വര ഗായകൻ 🙏❤️❤️❤️🌹
Sthotram
Heart touching
👍👍👍🥰
ആമേൻ ആമേൻ ഈ പാട്ട് കേൾക്കുമ്പോൾ കർത്താവിനെനേരിൽ കാണുകയാണ്. സകലതും മറന്നുപോകുന്നു. പാട്ടിൽ ലയിച്ചു പോകുന്നു. സ്തോത്രം
പലവട്ടം കേട്ടു. Suupprr Song.കയ്യിൽ ആണിപ്പഴുത്കാട്ടി അവൻ മേഘാരൂഢനായി മാറി. വരികൾ വല്ലാത്തൊരു feel.
.ഒരു ആത്മസന്തോഷം അനുഭവിക്കുന്നു. പാടിയ സഹോദരനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏
Amen 🙏
Wonderful amazing spectacular spentastic good miraculous
What an amazing sound and song God bless you brother......
Grace of God
Super song and sound
Super
വളരെ നല്ല വരികൾ അതുപോലെ ആലാപനവും ...ഏവരേയും ദൈവം അനുഗ്രഹിക്കട്ടെ
Sthotram
നല്ലശബ്ദം എനിയ്ക്കൊരുപാട്
ഇഷ്ട്ടപെട്ടു ഞാൻ പലവട്ടം കേട്ടു 👍👍👍👍❤️❤️❤️
Amen
🙏
😢😢😢 യേശുവേ നന്ദി.... ആ നിത്യസ്നേഹത്താൽ ഞങ്ങളെ സ്നേഹിച്ചതിനു...😢❤
Sthothram
അപ്പാ, യേശുവേ വേഗംവരണം ,പാടിയ അവതരിപ്പിച്ച അച്ചനെയും ഓർക്കുന്നു, Supper ബ്രദർ
Sthotram
എത്ര കേട്ടാലും മതിവരില്ല ❤❤Thank God ❤❤❤👌👌👌👍🏼👍🏼
Amen 🙏
Super♥️🥰👍 song🎉
Amen 🙏
എങ്ങനെവർണിക്കണമെന്ന് അറിയില്ല മോനെ super കർത്താവ് ninne അനുഗ്രഹിക്കട്ടെ
Amen 🙏 amen
Super🙏🙏🙏
Thank you
ഈ സോങ് repeat ചെയ്തു വീണ്ടും വീണ്ടും ഞാൻ കേൾക്കും....അത്രക്കും അനുഗ്രഹിതമായ സോങ്ങും സൗണ്ടും ❤️❤️❤️❤️പാടിയ ആളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏👏👏👏
Amen 🙏 thank you 🙏 bless you too
എനിക്കും പാടാൻ ദൈവം അനുഗ്രഹിച്ചു 🙏🏼
Amen 🙏
നല്ല ആത്മാവിൽ ലയിക്കുന്ന ഗാനം സൂപ്പർ ഈശോ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏👍👍👍👌👌👌🌹❤🌹
Sthothram
മനസ്സുകൾ കീഴടക്കിയ ഒരു സോങ്ങ് 😊
Amen
ബ്രദറിന്റെ പട്ടെല്ലാം ഞാൻ കേൾക്കാറുണ്ട് അടിപൊളി വോയിസ് ആണ് 👍👍👍👍👍👍😊😊😊😊😊😊😊
Amen
Super song brother ❤❤❤
Amen 🙏
God bless you my brother from Ethiopia 🇪🇹
Thank you bless you too
I love this song so much❤❤❤❤
Amen
Great song ❤🎉
Thank you 🙏
ഹൃദയ സ്പർശി 🙏
Amen 🙏
മനുഷ്യർ സൃഷ്ട്ടാവായ ദൈവത്തെ ഇങ്ങനെ പാടി മനസിലാക്കി ആരാ ധികുമ്പോൾ ദൈവം എത്ര സന്തോഷിക്കും 🥰🥰❤❤
Amen 🙏
God bless you dearbrother❤❤❤❤
Bless you too
The song I repeatedly listening! Thanks for the amazing gift. Dad’s love ❤️
Amen amen
@@StanleyLJ 🙏🏻❤️
@@izshjo5169 -- .. 1 . 1 2 1 - . i li i l
.
Beautiful voice very nicely paadi
Thank you 🙏
ഹൃദയത്തെ ആർദ്രമായി സ്പർശിക്കുന്ന ഈ സൂപ്പർസോംഗ് ഞങ്ങൾക്കായി ഒരുക്കിത്തന്ന എല്ലാവരേയുഠ ദൈവം അനുഗ്രഹിക്കട്ടെ.
Sthotram
Divinely feel
Amen
ഈ പാട്ട് പലരും വളരെ സങ്കടത്തോടെ പാടുന്നതാണ് കേട്ടിട്ടുള്ളത്.
എന്നാൽ ഇത്ര സന്തോഷത്തോടെ പാടി കേൾക്കുന്നത് ആദ്യമാണ്.. God bless you brother🙏🙏❤❤
Amen
My fav song daily kelkkum njan
Amen 🙏
Amen 🙏
Wonderful song touching our hearts
Amen 🙏
❤
സഹോദരന്റെംഎല്ലാപാട്ടുകളും ഇഷ്ടം കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ
Amen
V.good❤🎉😊
Thank you 🙏
Your sound.... Gift of God, blz you. Congregation 🌹🌹🌹🌹🌹.
Thanks a lot
. വളരെ നാളുകൾക്കു ശേഷം മനസ്സ് നിറഞ്ഞ ഒരു ക്രിസ്തീയ ഗാനം
Amen
അനുഗ്രഹ ഗാനം.... എത്ര കേട്ടാലും മതി വരില്ല....thank god
Amen 🙏
Prabhu Aapko 100 guna AASHISHITH kare❤
Ameen
So beautiful and meaningful are the lyrics . The singer is a blessed man. Let God be blessed.
Amen
Praise God 🙏
Praise the Lord
Powerful song God,s bless you ❤❤❤❤ amen 🙏🙏🙏🙏
Sthotram
god bless you brother..nice song to hear
Thank you 🙏 bless you too
I love to hear this song again and again
Amen amen 🙏
god bless you bro....
Thank you 🙏 bless you too
Beautiful song is this kalveri kunninmel
Amen
Super super song♥️♥️♥️♥️♥️♥️👌👌👌👌👏👏👏👏
Amen 🙏
சூப்பர் பாடல் அழகா இருக்கு
Amen 🙏
❤❤❤. SUPER
Thank you 🙏
👍👍👍 വെരി സൂപ്പർ സോങ് 🙏🙏🙏😍 ആമേൻ
Sthotram
Super ❤❤
Thanks 🔥
Very good song . It's really heart touching song. GOD bless you dear brother
Amen
Thank you for the lyrics that praise our Lord🙏
Amen 🙏
What a beautiful song
Sthotram
ഹൃദയത്തിൽ വല്ലാത്ത ആത്മ സന്തോഷം പകരുന്ന മനോഹര ഗാനം God bless you.... 🙏🏻🙏🏻🙏🏻
Amen 🙏
Very very nice song
Thank you
God bless you ❤❤
Bless you too
Thanku this song super song
Sthotram
അഗ്നി നിറഞ്ഞു പാടുന്ന വരികൾ God bless you brother🤲🏽💯❤️
Amen
പറയാൻ വാക്കുകളില്ല എന്റെ മോൻ ഈ പാട്ടു കേൾക്കാതെ ഉറങ്ങില്ല വേറെയൊരു പാട്ടും അവൻ വേണ്ട 😍😍ഇത് മാത്രം മതി. God bless you brother ❤️❤️
Sthotram
Amen
This song is touching
Amen
My favorite song
Sthotram
Eppo kettalum ..en kannil eeran anayum..ente Appa..enikku vendi alle itra maatram peedakal ettu vaangye..🌧
Amen 🙏
Great singer..... Supr song God bless u Brother
Thank you bless you
Super song😊👌💙
Thank you 🙏
🙏🙏 God bless you brother 🙏🙏... Super voice 🌹🌹... Praise you Almighty God our Father, Son and the Holy Spirit... 🙏🙏🙏
Sthotram
നല്ല ആലാപന ശൈലി. Contact Number തരുമല്ലോ 🌹👌❤️
Etra manohara ganam kannu nanayichu God bless you brother 🙏
Amen 🙏
Praise the lord god bless you brother
Thank you bless you
എത്രകേട്ടാലും മതിവരാത്ത സോങ്❤❤
Amen 🙏
സഹോദരന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Bless you too
May God bless you
😮😮😮😮😮😮😮👍🏻 what a beutifull sound
Amen 🙏
May God bless you to sing for Him.
Amen
God blessed song and singing.may god bless you brother
Thank you 🙏 bless you too
Expecting more variety songs from you
❣️❣️ you Jesus
Ya sure bless you
God blessing beautiful song 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️🌹🌹🌹
Touching heart.❤❤❤
Amen 🙏
God will give u more grace .... thankyou Jesus
Amen 🙏
Beautiful song ...❤❤❤
Super voice 🙏🙏❤️❤️🙏
Sthotram
God bless you ബ്രദർ 🙏🙏🌹🌹
Bless you too
ഹൃദയത്തിൽ കർത്താവു സമാധാനം തരുന്ന ഫീൽ ഉള്ള പാട്ട് കർത്താവു ബ്രദർ നെ അനുഗ്രഹിക്കട്ടെ
Amen amen
Great 👌👌👌👌👌 gd bless 🤗
Thank you so much
Nice song beautiful singing
GOD bless you So beautiful song,😘😘😘😘😍😍😍😍🤩🤩
Sthotram
Super......
Thank you 🙏
No words to explain 🙂👏bcoz I like this song soo muchhh 😇❤✨
Amen