ക്രിസ്തീയ സംഗീത ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ടിന്റെ ബാക്കിയായി ഒരു പാട്ട് ഇറങ്ങുന്നതു എന്നു തോന്നുന്നു. വരികൾ ചിട്ടപ്പെടുത്തിയ സാറിനു൦ പാടിയവ൪ക്കു൦ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല ഒരു പാട്ടു ക്രിസ്ത്രീയ സമൂഹത്തിനു നൽകിയ എല്ലാവർക്കും ഹൃദയഗ൦മായ നന്ദി😘💕 🙏🙏🙏🙏🙏🕊🕊🕊
നീ പറഞ്ഞാൽ മരണം മാറും എന്ന part 1 ലെ വരികൾ എന്റെ കുഞ്ഞിന്റെ മരണത്തെ മാറ്റി, കുഞ്ഞു കിച്ചൻ സ്ലാബിൽ നിന്നും വീണു മരണത്തെ നേരിൽ കണ്ട രാത്രിയിൽ, നീ പറഞ്ഞാൽ മരണം മാറും, എന്ന വരികൾ തുടർച്ചയായി പാടി ആരാധിച്ചപ്പോൾ കുഞ്ഞു മരണത്തിൽ നിന്ന് ജീവനിലേക്കു തിരിച്ചു വന്നു, ദൈവത്തിന് മഹത്വം, അതുകൊണ്ട് ഇനിയും ദൈവദാസനെ എഴുതുക ആയിരങ്ങൾക്കു അനുഗ്രഹം തന്നെയാ
ഞാനും പറയാം എന്റെ സാക്ഷ്യം 🙏🙏 9 വയസുള്ള എന്റെ മോൾ കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോണിയ & chest ഇൻഫെക്ഷൻ ശ്വാസം മുട്ടലുമായി icu വിൽ ഓക്സിജൻ മാസ്കും ആയി കിടന്നപ്പോ അവളുടെ ചെവിയിൽ ഇയർഫോണിലൂടെ ഈ ഗാനം കേൾപ്പിച്ചു കൊടുത്തു... രണ്ടു ദിവസത്തിൽ കൂടുതൽ കിടക്കാൻ ദൈവം അനുവദിച്ചില്ല... അഞ്ചാം ദിവസം ഡിസ്ചാർജ് ആയി വീട്ടിൽ വന്നു... ഇപ്പൊ മിടുക്കി ആയിരിക്കുന്നു.... യേശു എന്തും ചെയ്യും 🙏🙏🙏pasterangile ആ ഒരൊറ്റ വാക്കിൽ രോഗസൗഖ്യം വ്യാപാരിച്ചത് 🙏🙏🙏ആമേൻ 🙏🙏
LYRICS (Malayalam): പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ എഴുന്നേൽക്കുക നീ ഇനി തളരരുതേ ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ(2) ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ അവനാൽ കഴിയാത്തൊരു കാര്യം പാരിൽ ഞാൻ കാണുന്നില്ലേ അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ (2) കരുതാനിതുപോലൊരു ദൈവം വേറില്ലീ ഭൂമിയിലെങ്ങും കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ (2) യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ യേശു എന്തും ചെയ്തിടുമേ യേശു അവനതിശയവാനാണേ..
യേശു ക്രിസ്തു എന്തും ചെയ്തിടും എന്ന ആ ഒരു വാക്ക് റെജി പാസ്റ്റർ ഞാനും ഭർത്താവും പോകുന്ന Church ചിൽ വന്നു പറഞ്ഞ നിമിഷം മുതൽ അതായത് ഡിസംബർ 22ണ്ട് 2022ൽ മുതൽ ഈ വാക്ക് പറയുന്ന മാത്രയിൽ തന്നെ വിശ്വാസം വര്ധിക്കുന്ന കാര്യങ്ങൾ ദൈവം അടിയന്റെ ഭവനത്തിൽ ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾ differently abled... ആ അനുഗ്രഹിക്കപ്പെട്ട ഞങ്ങൾക്ക് ദാനം കിട്ടിയ കുഞ്ഞുങ്ങൾക്ക് ഈ ഒരു വിശ്വാസം ഫെബ്രുവരി 2023 തൊട്ട് ലഭിച്ചു. അവരാണ് ഇപ്പോൾ എന്നെയും ഭർത്താവിനെയും ശക്തിപ്പെടുത്തുന്നത് ദൈവം എപ്പോഴും കൂടെയുണ്ട് അപ്പ അമ്മ എന്ന്. ദൈവം കുഞ്ഞുങ്ങളിൽ പ്രവർത്തിക്കുന്ന ആ വലിയ പ്രവർത്തിക്കായി നന്ദി. ദൈവം ഞങ്ങളുടെ ഒമ്പത് വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളെ 2023 വർഷങ്ങൾക്ക് മുൻപ് തന്നെ കാൽവരി കുരിശിൽ നമ്മുടെ പാപങ്ങൾക്കും രോഗങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാ ഡിപ്രെഷൻസ് അങ്ങനെ സഹോദരങ്ങൾ നീറുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം ചെയ്തു കഴിഞ്ഞതാണ്... അല്ലാതെ ഇനിയും അങ്ങോട്ട് ചെയ്യാൻ പോവുകയല്ല. ഈ ഒരു വെളിപാട് റെജി പാസ്റ്ററിന്റെ അങ്കിളിന്റെ ഓരോ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ ഹൃദയത്തിൽ വേര് ഊന്നുന്നത് നമ്മുക്ക് അനുഭവിക്കാൻ സാധിക്കും. ഞങ്ങളുടെ മക്കൾക്ക് 2023 വർഷങ്ങൾക്ക് മുൻപേ തന്നെ അവരുടെ ഓട്ടീസം, പ്രായത്തിനൊത്ത സംസാര ശശിയുടെ വെല്ലുവിളി, Mental retardation, Hyperactivity, Epilepsy, Learning disability, എന്നിവയെല്ലാം സൗഖ്യപെടുത്തി കഴിഞ്ഞു എന്ന് ഞാനും ഭർത്താവും ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇവയിലൊന്നും ആകുലതയില്ല കാരണം ദൈവമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. എന്നാൽ നമ്മുടെ നഗ്ന നേത്രങ്ങളിൽ എല്ലാവരുടെ ഇടയിൽ ദൈവ മഹത്വം വെളിപ്പെടുവാൻ ഒരു സമയമുണ്ട്. അന്ന് ദൈവം അവരെ എല്ലാവരുടെയും മുൻപിൽ വലിയ സാക്ഷികൾ ആക്കും. ഇങ്ങനെ അസുഖങ്ങളാൽ ഭരപ്പെടുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് തീർച്ചയായും സൗഖ്യം വന്നു കഴിഞ്ഞെന്ന് ഇപ്പോൾ തന്നെ വിശ്വസിക്കുക. ❤🙏🙏🙏
കഞ്ചാവടിക്കും പെണ്ണുപിടികം. കൊല്ലാം എന്ത് നെറുകിടു ചെയ്യാം. പക്ഷെ പള്ളിയിൽ പോണു യേശുവിനെ പ്രാർത്ഥിക്കുന്നു എന്ന് കേൾക്കുമ്പോൾ ചിലരുടെ മുഖം നമ്മൾ എന്തോ കുറ്റം ചെയ്തപോലെ ഓക്കേ ആണ്.. ഞാനും ഹിന്ദു ആണ് പക്ഷെ യേശുവിനെ ആണ് വിശ്വാസം... എന്റെ ജീവനേക്കാൾ യേശുവിനെ സ്നേഹിക്കുന്നു.... യേശു ചെയ്ത നന്മകൾ കൊണ്ട് ഞാനിപ്പോ ജീവിച്ചിരിക്കുന്നത്... യേശുവേ sthrothram 🙏
ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഈ പാട്ടിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചവരെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏
യേശു എനിക്കു വേണ്ടി എന്തും ചെയ്തിടും. ആമേൻ. എന്റെ ജീവിതത്തിൽ അനുഭവമായ ഗാനം. ലഭിക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന ജോലി എന്റെ യേശു എനിക്കു നൽകി അനുഗ്രഹിച്ചു. യേശുവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🏻🙏🏻🙏🏻🙏🏻 അനുഗ്രഹിക്കപ്പെട്ട ഗാനം. May God bless you the entire team. 🙏🏻🙏🏻🙏🏻🙏🏻
End albudam cheyda Patt ningale ayal gharbhathil tottad ee Patt ellarkum ethikkanayirikkum god bless you owsome amazing excellent song oh end resa ma kettukonde irikan thonnuva❤
എന്റെ ഭർത്താവിന്റെ അമ്മ കൊറോണ വന്ന് വെന്റിലേറ്ററിൽ 17 ദിവസം ആയപ്പോൾ ഞാൻ എപ്പോഴും പാടി നടന്നതാ എന്റെ പുരയ്ക്കകത്ത് വരാൻ എന്ന ഗാനം... അമ്മ സുഖംപ്രാപിച്ചു... ഇന്നേക്ക് രണ്ടു വർഷം അമ്മ സുഖമായി ജോലി എല്ലാം ചെയ്യുന്നു.... ആമേൻ
അൽഭുതവാനായ എന്റെ യേശു അപ്പച്ചൻ അടുത്ത് വരുന്ന ഫീൽ അനുഭവിക്കുന്ന ഗാനം എഴുതിയ സാറിനും പാടിയ എല്ലാ ഗായകരായ ബ്രദേഴ്സിന് യേശു അപ്പയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഇതുപോലുള്ള ഗാനം എഴുതുന്നതിനും പാടുന്നതിന് നിങ്ങളെ എല്ലാവരെയും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെഉണ്ടാകട്ടെ
എന്റെ ദൈവം അത്ഭുതവാൻ ആണേ, അവിടുന്ന് എന്തും ചെയ്യും, വിശ്വസിച്ചാൽ 👏മനോഹരം ആയ വരികൾ കർത്താവ് ഇനിയും ആ തൂലികയിൽ നിന്ന് ആത്മാവിൽ എഴുതുവാൻ റെജി pr നു നൽകട്ടെ 🙋🏽♂️
ഈ പാട്ട് കേൾക്കാൻ അല്പം വൈകിയെങ്കിലും കേട്ടപ്പോൾതന്നെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.ആവർത്തിച്ചു കേൾക്കുമ്പോൾ തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു എന്ന് അനുഭവിച്ചുതന്നെ അറിയാൻ സാധിച്ചു. യേശുവിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷 ഇത് എഴുതി ഈണം ചെയ്ത അനുഗ്രഹീത എഴുത്തുകാരനെയും ഹൃദ്യമായി പാടിയവരെയും അഭിനന്ദിക്കാതിരിക്കാതെ വയ്യ.🎉🎉🎉🎉🎉🎉
ഇതു പോലെ ഒരു പാട്ട് എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഞാൻ കേൾക്കുന്നു നെഞ്ച് പൊട്ടി പോകുന്നു ദെയ്‌വമേ ഇവരെ എല്ലാം കർത്താവെ കരുണയോട് കാക്കട്ടെ ഒന്ന് നേരിൽ കാണണം ഇവരെ 🙏🙏🙏
ഈ ഗാനത്തിലൂടെ യേശുവിനെ പ്രഘോഷിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി ഈ പാട്ടിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും എത്രയോ മനോഹരം ഇതിന്റെ എല്ലാ അംഗങ്ങൾക്കും ദൈവം അനുഗ്രഹമുണ്ടാകട്ടെ
Glad to be a part of this blessed song for Orchestration and keyboard programming.. Thankyou All for accepting Purak akath and Hope you all enjoy and accept this blessed song.. May God blesss...
എൻെറ ഈശോയെ എനിക്ക് വേണ്ടി കരുതിവെച്ച എല്ലാ കൃപകൾക്കും ഞാൻ യാച്ചിക്കുന്നു.... അങ്ങയുടെ നാമത്തിൽ മഹത്വം പ്പെടുത്തി പാപങ്ങൾ പൊറുത്ത് എന്നോട് കരുണ തോന്നെണമ്മേ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വഴിയും വാതിലും തുറന്നു തരണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ
എനിക്ക് എക്ടോപിക് പ്രെഗ്നൻസി യിൽ tube remove ചെയ്യണമെന്ന് Dr. പറഞ്ഞു . ഞാൻ ഈ song കേട്ട് പ്രാർത്ഥിച്ചു . Tube remove cheyathe daivam അത്ഭുതം ചെയ്തു.യേശു എന്തും ചെയ്തിടുമേ... അവൻ അത്ഭുതവാനാണേ.... Thank you jesus.
ക്രിസ്തീയ സംഗീത ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പാട്ടിന്റെ ബാക്കിയായി ഒരു പാട്ട് ഇറങ്ങുന്നതു എന്നു തോന്നുന്നു. വരികൾ ചിട്ടപ്പെടുത്തിയ സാറിനു൦ പാടിയവ൪ക്കു൦ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഇത്രയും നല്ല ഒരു പാട്ടു ക്രിസ്ത്രീയ സമൂഹത്തിനു നൽകിയ എല്ലാവർക്കും ഹൃദയഗ൦മായ നന്ദി😘💕 🙏🙏🙏🙏🙏🕊🕊🕊
Thanks sir.
3 rd പാർട്ടിൽ എന്ന കൂടി പാടി പ്പിക്കണം
🌹🌹🌹🌹🌹🌹👌👌👌❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
🎉😮😊😊
Amen🙌
നീ പറഞ്ഞാൽ മരണം മാറും എന്ന part 1 ലെ വരികൾ എന്റെ കുഞ്ഞിന്റെ മരണത്തെ മാറ്റി, കുഞ്ഞു കിച്ചൻ സ്ലാബിൽ നിന്നും വീണു മരണത്തെ നേരിൽ കണ്ട രാത്രിയിൽ, നീ പറഞ്ഞാൽ മരണം മാറും, എന്ന വരികൾ തുടർച്ചയായി പാടി ആരാധിച്ചപ്പോൾ കുഞ്ഞു മരണത്തിൽ നിന്ന് ജീവനിലേക്കു തിരിച്ചു വന്നു, ദൈവത്തിന് മഹത്വം, അതുകൊണ്ട് ഇനിയും ദൈവദാസനെ എഴുതുക ആയിരങ്ങൾക്കു അനുഗ്രഹം തന്നെയാ
സ്തോത്രം 🙏🏽..
എപ്പോൾ ആണ് കുഞ്ഞിന് സംഭവിച്ചത്
വലിയ Testimony ആണല്ലൊ
Hallelujah
God bless you,, pastors
സ്തോത്രം tq. അപ്പയെ.. ഗ്ലോറി ടു ഗോഡ് ❤️❤️❤️❤️❤️❤️
ഞാനും പറയാം എന്റെ സാക്ഷ്യം 🙏🙏 9 വയസുള്ള എന്റെ മോൾ കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോണിയ & chest ഇൻഫെക്ഷൻ ശ്വാസം മുട്ടലുമായി icu വിൽ ഓക്സിജൻ മാസ്കും ആയി കിടന്നപ്പോ അവളുടെ ചെവിയിൽ ഇയർഫോണിലൂടെ ഈ ഗാനം കേൾപ്പിച്ചു കൊടുത്തു... രണ്ടു ദിവസത്തിൽ കൂടുതൽ കിടക്കാൻ ദൈവം അനുവദിച്ചില്ല... അഞ്ചാം ദിവസം ഡിസ്ചാർജ് ആയി വീട്ടിൽ വന്നു... ഇപ്പൊ മിടുക്കി ആയിരിക്കുന്നു.... യേശു എന്തും ചെയ്യും 🙏🙏🙏pasterangile ആ ഒരൊറ്റ വാക്കിൽ രോഗസൗഖ്യം വ്യാപാരിച്ചത് 🙏🙏🙏ആമേൻ 🙏🙏
ആമേൻ
Praise God ❤❤❤❤❤❤❤
Amen
🙌🏼allelluia 😇amen🙏🏻
Alleluia Amen
എന്നെ കുടി reshikku 😢😢😢😢
Yes
ദൈവത്തിൽ വിശ്വസിക്കു. ആമേൻ
LYRICS (Malayalam):
പൊന്നില്ലാ വെള്ളിയുമില്ലാ
ഉള്ളതോ നിനക്കു നൽകാം
എഴുന്നേറ്റ് നടക്കാ നീ
യേശുവിൻ നാമത്തിൽ
എഴുന്നേൽക്കുക നീ ഇനി തളരരുതേ
ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
കാണുന്നുണ്ടേ
അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ
യേശു അതിശയവാനാണേ(2)
ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
അവനാൽ കഴിയാത്തൊരു കാര്യം
പാരിൽ ഞാൻ കാണുന്നില്ലേ
അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ
യേശു അതിശയവാനാണേ (2)
കരുതാനിതുപോലൊരു ദൈവം
വേറില്ലീ ഭൂമിയിലെങ്ങും
കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ
യേശു അതിശയവാനാണേ (2)
യേശു എന്തും
ചെയ്തിടുമേ അവനത്ഭുതവാനാണേ
യേശു എന്തും
ചെയ്തിടുമേ
യേശു അവനതിശയവാനാണേ..
Praise the lord ❤❤
Amen
Great salvation
Amen
Thank you brother
യേശു ക്രിസ്തു എന്തും ചെയ്തിടും എന്ന ആ ഒരു വാക്ക് റെജി പാസ്റ്റർ ഞാനും ഭർത്താവും പോകുന്ന Church ചിൽ വന്നു പറഞ്ഞ നിമിഷം മുതൽ അതായത് ഡിസംബർ 22ണ്ട് 2022ൽ മുതൽ ഈ വാക്ക് പറയുന്ന മാത്രയിൽ തന്നെ വിശ്വാസം വര്ധിക്കുന്ന കാര്യങ്ങൾ ദൈവം അടിയന്റെ ഭവനത്തിൽ ചെയ്യുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾ differently abled... ആ അനുഗ്രഹിക്കപ്പെട്ട ഞങ്ങൾക്ക് ദാനം കിട്ടിയ കുഞ്ഞുങ്ങൾക്ക് ഈ ഒരു വിശ്വാസം ഫെബ്രുവരി 2023 തൊട്ട് ലഭിച്ചു. അവരാണ് ഇപ്പോൾ എന്നെയും ഭർത്താവിനെയും ശക്തിപ്പെടുത്തുന്നത് ദൈവം എപ്പോഴും കൂടെയുണ്ട് അപ്പ അമ്മ എന്ന്. ദൈവം കുഞ്ഞുങ്ങളിൽ പ്രവർത്തിക്കുന്ന ആ വലിയ പ്രവർത്തിക്കായി നന്ദി. ദൈവം ഞങ്ങളുടെ ഒമ്പത് വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളെ 2023 വർഷങ്ങൾക്ക് മുൻപ് തന്നെ കാൽവരി കുരിശിൽ നമ്മുടെ പാപങ്ങൾക്കും രോഗങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാ ഡിപ്രെഷൻസ് അങ്ങനെ സഹോദരങ്ങൾ നീറുന്ന ഓരോ പ്രശ്നങ്ങൾക്കും പരിഹാരം ചെയ്തു കഴിഞ്ഞതാണ്... അല്ലാതെ ഇനിയും അങ്ങോട്ട് ചെയ്യാൻ പോവുകയല്ല. ഈ ഒരു വെളിപാട് റെജി പാസ്റ്ററിന്റെ അങ്കിളിന്റെ ഓരോ പാട്ട് കേൾക്കുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ ഹൃദയത്തിൽ വേര് ഊന്നുന്നത് നമ്മുക്ക് അനുഭവിക്കാൻ സാധിക്കും. ഞങ്ങളുടെ മക്കൾക്ക് 2023 വർഷങ്ങൾക്ക് മുൻപേ തന്നെ അവരുടെ ഓട്ടീസം, പ്രായത്തിനൊത്ത സംസാര ശശിയുടെ വെല്ലുവിളി, Mental retardation, Hyperactivity, Epilepsy, Learning disability, എന്നിവയെല്ലാം സൗഖ്യപെടുത്തി കഴിഞ്ഞു എന്ന് ഞാനും ഭർത്താവും ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്ക് ഇവയിലൊന്നും ആകുലതയില്ല കാരണം ദൈവമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. എന്നാൽ നമ്മുടെ നഗ്ന നേത്രങ്ങളിൽ എല്ലാവരുടെ ഇടയിൽ ദൈവ മഹത്വം വെളിപ്പെടുവാൻ ഒരു സമയമുണ്ട്. അന്ന് ദൈവം അവരെ എല്ലാവരുടെയും മുൻപിൽ വലിയ സാക്ഷികൾ ആക്കും.
ഇങ്ങനെ അസുഖങ്ങളാൽ ഭരപ്പെടുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് തീർച്ചയായും സൗഖ്യം വന്നു കഴിഞ്ഞെന്ന് ഇപ്പോൾ തന്നെ വിശ്വസിക്കുക. ❤🙏🙏🙏
❤
❤
❤🙏🏻
യേശു അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കുകയും ആയിരം മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യട്ടെ അമേൻ ❤
എത്ര കേട്ടിട്ടും. മതി. ആകുന്നില്ല, എന്റെ ദൈവം. എനിക്ക് വേണ്ടി എന്തും ചെയ്യും ❤️
പഴയ പാട്ടിന്റെ അതെ രാഗം.. അത് കേൾവിക്ക് ഒരല്പം മടുപ്പ് തോന്നിക്കുന്നുണ്ട്.....
❤❤❤❤❤
ദൈവത്തിനു സ്തോത്രം.കിടക്കയിൽ നിന്നും എഴുന്നേറ്റു നടക്കുന്നതിന് എനിക്ക് കൃപ നൽകേണമേ
God bless bro
Thank you Lord
Amen.. 🔥🔥
👏blessed sound pr anil adoor
Praise the lord 🙏 valre manoharamayi 🎶🎶🎶👍👍👍
Pastor lyrics edumo please,God bless you all 🙏❤️
@@elizabethbabu9938 വീഡിയോ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വരികൾ 👌
ഈ വാക്ക് എനിക്ക് വേണ്ടിയുള്ളതാ യേശു എന്തും ചെയ്യും
❤ സകലജനവുമേ മഹാദൈവമായ യേശുവിൻ്റെ അടുക്കലേക്ക് ഓടി വരുവിൻ....
💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️
💯 ശരിയായ കാര്യം 🔥🥰
😃
❤️❤️
കഞ്ചാവടിക്കും പെണ്ണുപിടികം. കൊല്ലാം എന്ത് നെറുകിടു ചെയ്യാം. പക്ഷെ പള്ളിയിൽ പോണു യേശുവിനെ പ്രാർത്ഥിക്കുന്നു എന്ന് കേൾക്കുമ്പോൾ ചിലരുടെ മുഖം നമ്മൾ എന്തോ കുറ്റം ചെയ്തപോലെ ഓക്കേ ആണ്.. ഞാനും ഹിന്ദു ആണ് പക്ഷെ യേശുവിനെ ആണ് വിശ്വാസം... എന്റെ ജീവനേക്കാൾ യേശുവിനെ സ്നേഹിക്കുന്നു.... യേശു ചെയ്ത നന്മകൾ കൊണ്ട് ഞാനിപ്പോ ജീവിച്ചിരിക്കുന്നത്... യേശുവേ sthrothram 🙏
പ്രത്യാക്ഷയും സ്നേഹവും നിറഞ്ഞു നിക്കുന്ന ഗാനം. ഒരുപറ്റം യുവാക്കൾ പാടിയപ്പോൾ എരുട്ടി മധുരം. 🙏🙏🙏❤️🌹
എന്റെ യേശുഅപ്പായെ പോലെ വിശ്വസ്തനായ ദൈവം വേറെ ആരുള്ളൂ❤️❤️❤️🌹🌹🌹
ആരുമില്ല
@@jarishnirappel9223
i
Amen
അതേ ആരുമില്ല ❤
എന്റെ യേശു അപ്പൻഅത്ഭുതവും അതിശയവുമാണ്. എനിക്ക് വേണ്ടി എല്ലാം കരുതും. എന്നെ കൈവിട്ടു കളയത്തില്ല. ആമേൻ ഞാൻ വിശ്വസിക്കുന്നു.
എത്ര സത്യം ആയവരികൾ പാമ്പ് കടിച്ചഉടനെ എന്റെ ജീവൻ എനിക്ക് തിരിച്ചു തന്നു യേശു അനുഫവം സാക്ഷി 🙏❤️
ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഈ പാട്ടിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചവരെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🙏🙏
ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല എല്ലാം ഈ ഗാനത്തിൽ ഉണ്ട്
പാട്ടിന്റെ ഒടുവിൽ ആ ഒരു എൻട്രി 🙏🏽പാസ്റ്റർ റെജി നാരായണൻ ❤️❤️❤️ഒരു വല്ലാത്ത ആത്മ സന്തോഷം തന്നെ,,, ജീവിപ്പിക്കുന്ന പാട്ട്
❤❤❤❤❤❤❤❤
വളരെ മനോഹരമായ പാട്ട് പാടിയ ദൈവദാസൻമരെയും പിന്നിൽ പ്രവർത്തിച്ച എല്ലാം വരെയും എന്റെ യേശു അപ്പാ ധാരളമായി അനുഗ്രഹിക്കട്ടെ ആമേൻ🙏
ദൈവമേ സമൃദ്ധമായി അനുഗ്രഹിക്കുകയും ആയിരം മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യട്ടെ ❤❤
യേശുവേ നീ എനിക്ക് വേണ്ടി അത്ഭുതം ചെയ്യില്ലേ യേശുവേ ഇറങ്ങി വരണേ please help me love you jesus
യേശു എന്തും ചെയ്തുടുമേ അവൻ അത്ഭുതവാൻ ആണേ ❤❤❤❤❤❤
ശ്രീയേശു നാഥൻ എക രക്ഷകൻ ഏക ജാതനായ ദൈവം ദൈവപുത്രനായ ക്രിസ്തു മാത്രം ത്രിയേക ദൈവം😊
യഹോവയെ സ്തുതിപ്പിൻ യഹോവയ്ക്കു പുതിയൊരു പാട്ടും. ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻAmen ...... സ്തോത്രം.God bless you🙏🙏🙏🙏🙏
വാതിലും ഭൂവിലും ഉള്ള എല്ലാ അധികാര ത്തേയും ആയുധ വർഗ്ഗം വയ്പിച്ച ഒരേ ഒര നാമം എൻ്റെ യേശു വിൻ്റെ മഹത്വമേറിയ നാമം നന്ദി പപ്പാ യേ ....
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കുവാൻ ഉള്ള ആത്മ പ്രേരണ ആമേൻ
ദൈവദാസന്മാരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമേൻ
Ezhunnettu nadakkam ee eshuvin namathil 🙏🙏🙏🙏💝💝💝
യേശു എന്തും ചെയ്തിടുമേ ✨️യേശു അത്ഭുതവനാന്നേ ✨️
യേശുവിൽ മാത്രമേ നമുക്ക് രക്ഷ ഉള്ളു 🙏❤️🙏
ഇശോയെ എന്നെ സഹായിക്കണേ സഹായം നീ മാത്രം അപ്പാ
🙏🙏🙏യേശു എന്തും ചെയ്തിടുമേ അവൻ അതിശയവനാണെ 🙏🙏🙏
നമ്മെ അറിയുന്ന, നമ്മെ ആഴം ആയി സ്നേഹിക്കുന്ന, എന്തും ചെയ്യാൻ അധികാരം ഉള്ള ഏക ദൈവം, 👏❤ഹല്ലേലുയ 🙋🏽♂️
Jesus Christ ❤
ഇതിൽ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നതാണ് യേശുവേ സ്തോത്രം അവൻ അത്ഭുതവാനാണ് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Amen amen amen 🙏 യേശുവേ.......❤
ഈ പാട്ടു കേൾക്കണം മനസ്സിൽ ഉണർവ് ഉണ്ടാ കും
യേശു എന്തും ചെയ്യും
കാരുണ്യവാനായ ഈശോ തമ്പുരാനെ ഞങ്ങളുടെ മേൽ കരുണ തോന്നണെമേ ഞങ്ങളെ അനുഗ്രഹിക്കേണമേ.ആമേൻ🙏
യേശു എനിക്കു വേണ്ടി എന്തും ചെയ്തിടും. ആമേൻ. എന്റെ ജീവിതത്തിൽ അനുഭവമായ ഗാനം. ലഭിക്കുവാൻ ഒരു സാധ്യതയുമില്ലാതിരുന്ന ജോലി എന്റെ യേശു എനിക്കു നൽകി അനുഗ്രഹിച്ചു. യേശുവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🏻🙏🏻🙏🏻🙏🏻
അനുഗ്രഹിക്കപ്പെട്ട ഗാനം.
May God bless you the entire team. 🙏🏻🙏🏻🙏🏻🙏🏻
I❤️YouJesus🙏🙏
ഈ പാട്ടും മനസ്സിന് ആശ്വാസം നൽകുന്നു. എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏🙏
ഒരു കണ്ണിനും ദയയില്ലാതെ
ചേറ്റിൽ കിടന്നയെന്നെ 🙌🏻
കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ... 🥰
വളരെ അനുഗ്രഹീതമായ സോങ്ങ് ❤️🫂🥰
Eantte. Amma kidappilanu. Ishoye. Eantte ammakku nadkkan kazhiyane
Appa Kai vidalle apppa
End albudam cheyda Patt ningale ayal gharbhathil tottad ee Patt ellarkum ethikkanayirikkum god bless you owsome amazing excellent song oh end resa ma kettukonde irikan thonnuva❤
സ്തോത്രം 🙏🙏🙏..... ഇതിൽ ഉള്ള എല്ലാ ദൈവമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ
Amen. യേശുവിനെ സ്നേഹിക്കുന്നവർക്ക് വേണ്ടി. യേശു വൻ കാര്യങ്ങളെ ചെയ്യുന്നു
യേശു കൃപാലുവാണ്. നാം അവനെ മറന്നാലും അവൻ നമ്മെ സ്നേഹിക്കും. നമ്മുടെ അടുത്തുവരും.
Amen
God blees you അമ്മച്ചി സൂപ്പർ സോങ്
എന്റെ ഭർത്താവിന്റെ അമ്മ കൊറോണ വന്ന് വെന്റിലേറ്ററിൽ 17 ദിവസം ആയപ്പോൾ ഞാൻ എപ്പോഴും പാടി നടന്നതാ എന്റെ പുരയ്ക്കകത്ത് വരാൻ എന്ന ഗാനം... അമ്മ സുഖംപ്രാപിച്ചു... ഇന്നേക്ക് രണ്ടു വർഷം അമ്മ സുഖമായി ജോലി എല്ലാം ചെയ്യുന്നു.... ആമേൻ
Emmaus lek poya sishyanmarku Yesu thiryvachanam paranju kodthappol avarude hridhayam jwalichapole ee paatu kelkunna samayamgalil daivaviswasathal nte hridhayam jwalikukayayirunnu.
എന്റെ യേശപ്പയെ...🥰😘😘😘എന്തൊരു സന്തോഷം ഇത് കേൾക്കുമ്പോൾ 💃💃💃 god bless you all
Eshuappacha njagalku ealla anugragagalum nnalkeaname aviduthe pythaline ente appachan enikuthanathanallo appachan ealla nanmakalum kodukeanamemunnotula pythalinte ealla avishyagalum nadathikodukeaname eallananmakalum nalkeaname amen 🙏🏻❤️
യേശു എനിക്ക് വേണ്ടി എന്തും ചെയ്തിടുമേ.. Blessed song🔥🔥🔥Jesus bless you all
🙏🏻🙏🏻🙏🏻🙏🏻
@@sonsofHF അവൻ പറഞ്ഞു ഞാനാണ് വഴിയും സത്യവും ജീവനും
Yesu paranjaal maarathathum maarum aathanu ente karthan💯💯
യേശുവിൽ ഉള്ളത് കൊടുക്കും തോറും വർധിച്ചുകൊണ്ടിരിക്കുന്നു ❤
അൽഭുതവാനായ എന്റെ യേശു അപ്പച്ചൻ അടുത്ത് വരുന്ന ഫീൽ അനുഭവിക്കുന്ന ഗാനം എഴുതിയ സാറിനും പാടിയ എല്ലാ ഗായകരായ ബ്രദേഴ്സിന് യേശു അപ്പയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഇതുപോലുള്ള ഗാനം എഴുതുന്നതിനും പാടുന്നതിന് നിങ്ങളെ എല്ലാവരെയും ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെഉണ്ടാകട്ടെ
എന്റെ ദൈവം അത്ഭുതവാൻ ആണേ, അവിടുന്ന് എന്തും ചെയ്യും, വിശ്വസിച്ചാൽ 👏മനോഹരം ആയ വരികൾ കർത്താവ് ഇനിയും ആ തൂലികയിൽ നിന്ന് ആത്മാവിൽ എഴുതുവാൻ റെജി pr നു നൽകട്ടെ 🙋🏽♂️
Cheriyanad avideyanu
@@sonychacko-wm6kn ഇടമുറി, കരയോഗത്തിന് താഴെ തടി മില്ലിന് പുറകിൽ
അറിയുമോ
Wife house .kulikkampalam anu
Ok
എനിയ്ക്ക് വർണ്ണിയ്ക്കാൻ വാക്കുകളില്ല... ദൈവം എല്ലാ വരേയും അനുഗ്രഹിയ്ക്കട്ടെ...
യേശു അപ്പാ എന്തും ചെയ്യും... Amen 🙏🏻🙏🏻🙏🏻🥰🥰🥰
ഇനിയും കൂടുതൽ അഭിഷേകത്തോടെ പാട്ടുകൾ എഴുതുവാനും പാടുവാനുള്ള കൃപ ദൈവം സമൃദ്ധമായി നൽകട്ടെ
നന്ദിയേശുവേ
സൂപ്പർ സോങ്. ആമേൻ❤️❤️❤️❤️❤️❤️ താ ങ്ക് യു ജി സസ്സ്🌹🌹🌹🌹🌹🌹🌹🌹🌹🌹
അര്‍ത്ഥവത്തായ വരികള്‍... ഇമ്പമുള്ള ഈണം....അഭിഷിക്തരായ ദൈവ ദാസൻമാരാലുള്ള അവതരണം....!
Thank you so much for this awesome song!!!
❤❤❤
ethra kettalum marhiyakilla. thanks alot for the team.
Amen....
ഈ പാട്ട് കേൾക്കാൻ അല്പം വൈകിയെങ്കിലും കേട്ടപ്പോൾതന്നെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു.ആവർത്തിച്ചു കേൾക്കുമ്പോൾ തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു എന്ന് അനുഭവിച്ചുതന്നെ അറിയാൻ സാധിച്ചു.
യേശുവിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷
ഇത് എഴുതി ഈണം ചെയ്ത അനുഗ്രഹീത എഴുത്തുകാരനെയും ഹൃദ്യമായി പാടിയവരെയും
അഭിനന്ദിക്കാതിരിക്കാതെ വയ്യ.🎉🎉🎉🎉🎉🎉
ഈ പാട്ടു പാടിയവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കും 🙏🏻🙏🏻🙏🏻
Amen🙌✅
പെന്നില്ല വെള്ളിയും മില്ല ഉള്ളതോ നീ നക്കു നല്ക്കാം.ആമേൻ🙏🙏🙏
AMENSTHOTHRAM ❤️AMENSTHOTHRAM 💞AMENSTHOTHRAM 💞AMENSTHOTHRAM 💞AMENSTHOTHRAM
അവനാൽ കഴിയത്തെരു കര്യം പാരിത ഞാൻ കാണുനില്ലേ.എന്റെ യേശു അപ്പാ.ആമേൻ❤️❤️❤️
Praise the Lord
*അവനാൽ കഴിയാത്ത ഒരു കാര്യം പാരിൽ ഞാൻ കാണുന്നില്ല❤
ഇതു പോലെ ഒരു പാട്ട് എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഞാൻ കേൾക്കുന്നു നെഞ്ച് പൊട്ടി പോകുന്നു ദെയ്‌വമേ ഇവരെ എല്ലാം കർത്താവെ കരുണയോട് കാക്കട്ടെ ഒന്ന് നേരിൽ കാണണം ഇവരെ 🙏🙏🙏
ഈ ഗാനത്തിലൂടെ യേശുവിനെ പ്രഘോഷിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി ഈ പാട്ടിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും എത്രയോ മനോഹരം ഇതിന്റെ എല്ലാ അംഗങ്ങൾക്കും ദൈവം അനുഗ്രഹമുണ്ടാകട്ടെ
യേശുവേ അല്ലുമോനെ നിൻ്റെ നാമത്തിൽ സൌഗ്യമാക്കണമേ.
... അങ്ങയുടെ കരുണയും കരുതലും അനുഭവിച്ചു അറിയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
ഹല്ലേലുയ,,, ഹല്ലേലുയ,,,,, ദൈവമേ നന്ദി,,,,, ഹല്ലേലുയ,,,,, ഹല്ലേലുയ,,,,, ദൈവമേ സ്തോത്രം,,,,,,,,,
നൈസ് song🥰
എത്ര കേട്ടാൽ മതി ആവില്ല 👌👌അതിമനോഹരം 👏🏼മാന്കി സോങ് സൂപ്പർ സൂപ്പർ ഗിറ്റ് 2023.. ൽ സൂപ്പർ ഗിറ്റ് song
എൻപേർക്കായ് ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണെ ഈ വരികൾ സത്യം ആകുന്നു ഒരു മനുഷ്യന്റെ ജീവിതത്തിൽ അനുഫവം സാക്ഷി 🙏❤️
Jesus christ is a miracle God. If you believe He will do your work well.
Amme ente kudumbathil alnhuthangal nadathitharane🙎🙏🙎🙏🙎🙏🙎
Glad to be a part of this blessed song for Orchestration and keyboard programming.. Thankyou All for accepting Purak akath and Hope you all enjoy and accept this blessed song.. May God blesss...
th-cam.com/video/sYbJ1K4ADi8/w-d-xo.html pray for us.
Great job, God bless you!!
Amen Amen Yes 🙏🙏🙏🙏
പരിശൂദ്ധാൻമ്മ നിറവ് അമീൻ
യേശു എന്തും ചെയ്‌ത്തിടും 🙏🏻
Yesu cheyyentathoke cheythu avan sakalathum nivarthi aaki aa viswasathil ninnu kontu yesu cheytha pravarthi (luko 4: 18,19)nam ororutharum cheyyuka.
Jisson antony Pr Voice 👌🏻👌🏻👌🏻
Athyunnathan ...athbhuthavaaan...nammude dhaivam.
Another Heart touching mega hit song...God bless you Reji bro and whole team
Ethra kettalum mathi baratha Ganam👍👍👍🙌🙌🙌🙌🙌
Pr . Reji Narayanan and Anil achan combo 🔥🔥🔥🔥
Ee song first time kettapol thanne ❤ Godinta oru presence ariyanpatty so like this song love 💕 you jesus
Thank you Holly spirit
Yesu enikkuvendi,makkalkkuvendi enthum cheythidume
🔥🔥🔥🔥🔥🔥യേശു എന്തും ചെയ്തിടുമേ 🔥💥💥💥
എൻെറ ഈശോയെ എനിക്ക് വേണ്ടി കരുതിവെച്ച എല്ലാ കൃപകൾക്കും ഞാൻ യാച്ചിക്കുന്നു.... അങ്ങയുടെ നാമത്തിൽ മഹത്വം പ്പെടുത്തി പാപങ്ങൾ പൊറുത്ത് എന്നോട് കരുണ തോന്നെണമ്മേ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വഴിയും വാതിലും തുറന്നു തരണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ
ചരിത്രം ആവർത്തിക്കുകയാണ്
Entae yeshuvae 🙏🙏eniku ethrayum pettannu UK pokan pattanae 🙏🙏
Amen
Appaaa kai vidale …Ella budhimutukalil ninn rekshikane appaa
Aammmeennnn👏👏👏👏👏എനിക്കായി എന്റെ യേശു എന്തും ചെയ്‌തീടും 🙏🙏🙏🙏🙏
എനിക്ക് എക്ടോപിക് പ്രെഗ്നൻസി യിൽ tube remove ചെയ്യണമെന്ന് Dr. പറഞ്ഞു . ഞാൻ ഈ song കേട്ട് പ്രാർത്ഥിച്ചു . Tube remove cheyathe daivam അത്ഭുതം ചെയ്തു.യേശു എന്തും ചെയ്തിടുമേ... അവൻ അത്ഭുതവാനാണേ.... Thank you jesus.
Amen❤
അതെ എന്റെ യേശു അപ്പ എന്തും ചെയ്യാൻ ശക്തൻ
ആമേൻ സ്തോത്രം അനുഗ്രഹിക്കപ്പെട്ട പാട്ട് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററെ ധാരാളമായി god bless you