വില്ലനും നായകനുമായി മയിലാട്ടമാടി ജയറാം | FLASHCUTS | V M VINU | EPISODE 54

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • FLASHCUTS ൽ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ വലിയ കാര്യങ്ങളാണ് .എന്റെ കുട്ടിക്കാലം , എന്നിലെ കലാകാരനെ തിരിച്ചറിഞ്ഞ എന്റെ ഗുരുനാഥന്മാർ മാതാപിതാക്കൾ അവരുടെ പ്രോത്സാഹനങ്ങൾ ...കലാരംഗത്തേക്കുള്ള എന്റെ ചുവടുവെപ്പുകൾ ....നാടകം സിനിമ സംഗീതം എന്നിവയോടുള്ള എന്റെ അടങ്ങാത്ത ആവേശം ... വിദ്യാഭ്യാസ കാലഘട്ടങ്ങൾ .... പ്രണയം ... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ ...സിനിമയിൽ എത്തിപ്പെട്ട വഴികൾ ...ആ വഴികളിലെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ . എല്ലാറ്റിനേയും അതിജീവിച്ച ഒരു സംവിധായകനായി മാറിയ എന്റെ ജീവിതയാത്രയുടെ നേർ ചിത്രങ്ങളാണ് FLASHCUTS

ความคิดเห็น • 152

  • @roby-v5o
    @roby-v5o 3 ปีที่แล้ว +13

    കുറച്ചു നാൾ മുൻപ് fb യിൽ ഒരു പോസ്റ്റ്‌ കണ്ടു.. മയിലാട്ടം എന്ന സിനിമയിലെ"" സിംഗനല്ലൂർ പളനി"" എന്ന വില്ലൻ കഥാപാത്രം വെച്ചു ആ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനു കുറിച്ച്...അന്ന് എനിക്കു മനസ്സിലായത് ""മയിലാട്ടം സിനിമയിൽഏറ്റവും കൂടുതൽ കൈയടി കിട്ടിയത്ഈ വില്ലൻ👌👌👌കഥാപാത്രത്തിനാണ്...♥️♥️♥️♥️ കൊലമാസ്സ് വില്ലൻ🔥🔥🔥🔥🔥🔥 ""സിംഗനല്ലൂർ പളനി ""

  • @DileepKumar-ei9tf
    @DileepKumar-ei9tf 3 ปีที่แล้ว +3

    സാങ്കേതികമായി മികച്ച ചിത്രമായിരുന്നു മയിലാട്ടം .അഭിനന്ദനങ്ങൾ

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +19

    ഒരുപാട് ദുഃഖങ്ങൾക്ക് ഇടയിലും കുറച്ചു നേരമെങ്കിലും വിനുവേട്ടന്റെ ഈ സംഭാഷണം കേൾക്കുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് വൈബ് തന്നെയാണ്.. ഒരുപാട് സ്നേഹം 😍😍😍😍

    • @miracle9725
      @miracle9725 3 ปีที่แล้ว +2

      ശരിയാ....😍

  • @donboseco8525
    @donboseco8525 3 ปีที่แล้ว +2

    മയിലാട്ടം കഥ സൂപ്പർ,ഇനി വേഷം വിശേഷങ്ങൾ കേൾക്കാൻ waitting

  • @abdulrasheedpc9112
    @abdulrasheedpc9112 3 ปีที่แล้ว +3

    പച്ചയായ നല്ല മനുഷ്യൻ. സത്യസന്ധമായ അവതരണം. കേൾക്കാൻ ഓരോ ആഴ്ചയും അക്ഷമയോടെ കാക്കുന്നു. ഇനിയും മമ്മൂക്ക ലാലേട്ടൻ ഹിററുകൾ പ്രതീക്ഷിക്കുന്നു.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +14

    മയിലാട്ടം 😍
    ജയറാമേട്ടൻ നിറഞ്ഞാടിയ സിനിമ ❣️
    ഇന്നും ബോർ അടിക്കാതെ കാണാൻ ഇഷ്ടം 👍

  • @akmkm6879
    @akmkm6879 3 ปีที่แล้ว +2

    Super hit mayilattam

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +6

    ജയറാമിനെ കൊണ്ടും പിന്നണി പാടിപ്പിച്ചു. അതിലെ പാട്ടുകൾ ഇന്നും evergreen ആണ്.ഇന്നും ഉത്സവപറമ്പിലും ഗാനമേളയിലും mattupetti kolayile എന്നാ ഗാനവും മാമമാലയിലെ എന്നാ സോങ്ങും സ്ഥിരം ഐറ്റം ആണ്

  • @prakashn3463
    @prakashn3463 3 ปีที่แล้ว +17

    ഗംഭീരം ...എന്നാലും മാമ്പഴക്കാലം എടുത്തിരുന്നെങ്കിൽ അങ്ങയുടെ carrier ഗ്രാഫ് ഉന്നതങ്ങളിൽ നില നിൽക്കുമായിരുന്നു എന്നൊരു തോന്നൽ

  • @satheeshs9479
    @satheeshs9479 3 ปีที่แล้ว

    മയിലാട്ടം സൂപ്പർ സിനിമ,,, ഒത്തിരി ഇഷ്ടം

  • @niyastips1455
    @niyastips1455 3 ปีที่แล้ว +2

    Polichu vinuvetta

  • @priyadarshandk4692
    @priyadarshandk4692 2 ปีที่แล้ว

    ഇപ്പോഴും ഞാൻ ഓർക്കുന്നു...ബാലേട്ടൻ,മയിലാട്ടം, വേഷം,V M വിനുവിന്റെ ഹാട്രിക് ഹിറ്റ്‌ എന്ന് മനോരമ ആഴ്ച പതിപ്പിൽ അടിച്ചു വന്നത്, ആകാശത്തിലെ പറവകൾ എന്ന സിനിമയിൽ കലാഭവൻ മണി ചേട്ടന്റെ ഒരു ക്ലൈമാക്സ്‌ സെന്റിമെന്റൽ സീൻ കണ്ടപ്പോഴേ നിങ്ങൾ തെളിയിച്ചു വിനു ഏട്ടാ, നിങ്ങൾ ഇനിയും സിനിമ ചെയ്യണം, പ്രദീക്ഷയോടെ ❤❤😊

  • @RANJITHKUMAR-zw6xq
    @RANJITHKUMAR-zw6xq 3 ปีที่แล้ว +5

    നല്ല പടം.. ജയറാം.. ജഗതി.. പൊളിച്ചു

  • @renjithgs7222
    @renjithgs7222 3 ปีที่แล้ว +2

    വിനുഏട്ടാ നന്നായിട്ടുണ്ട് അടിപൊളി😘😘😘👍👍👍

  • @gokulgopi9095
    @gokulgopi9095 3 ปีที่แล้ว +1

    വിനുചേട്ടാ നമ്മുടെ ദിലീപേട്ടനെ വെച്ച് ഒരു സിനിമ ചെയ്യണം........ Plz ഒരു ആഗ്രഹം ആണ് നല്ലൊരു കുടുംബ ചിത്രം.............

  • @ravindranp602
    @ravindranp602 3 ปีที่แล้ว +2

    നൊസ്റ്റാൾജിയ! 👍👌👌.

  • @nithunithu3655
    @nithunithu3655 3 ปีที่แล้ว +2

    ഒരുപാട് ഇഷ്ടം 😍😍😍 വിനു ഏട്ടാ പദ്മരാജന്റെ അപരൻ ജയറാം ഡബിൾ റോളിൽ അഭിനയിച്ച സിനിമ അല്ലെ

  • @pradeeppr1586
    @pradeeppr1586 3 ปีที่แล้ว +1

    എത്രയോ സിനിമകൾ തറയിലിരുന്ന് കണ്ടിരിക്കുന്നു. എന്തെല്ലാം കുസ്റതി ക ൾ .ഒരിക്കലും തിരിച്ച് വരാത്ത സുന്ദരമായൊരു കാലം

  • @sojoshow23
    @sojoshow23 3 ปีที่แล้ว +7

    മയിലാട്ടത്തിൽ,...കുറച്ചു കാര്യങ്ങൾ കു‌ടെ പറയാൻ ബാക്കിയില്ലേ... അതും കൂടി കേട്ടിട്ട്,... വേഷം വിശേഷങ്ങൾ മതിയോ... എല്ലാം അവിടുത്തെ തിരുവിഷ്ടം പോലേ.. വിനുവേട്ടാ..Rambha എന്റെ ഫ്രണ്ട് ആണേയ്... ആ പാട്ടും ബാക്കി എല്ലാം പറയാൻ നല്ല അടിപൊളി ആയിരുന്നു. Thank you so much for great efforts 👌👍🙏Solly Teacher Calicut 🙋

  • @sreekumar3606
    @sreekumar3606 3 ปีที่แล้ว +1

    Waiting ayirinnu

  • @niroopadevinr861
    @niroopadevinr861 3 ปีที่แล้ว +4

    സാർ വീഡിയോ കാണാതെ ആയപ്പോൾ ഒരു സംശയം ആയി ഇന്ന് വെള്ളിയാഴ്ച അല്ലേ എന്ന് അത്രയും രസമാണേ സാറിൻറെ കഥകൾ 👍

  • @amalshyam3287
    @amalshyam3287 3 ปีที่แล้ว +7

    Vinuetta speed ആക്കല്ലേ കാര്യങ്ങൾ ബാലേട്ടൻ ലെവൽ എത്തുന്നില്ല....

  • @vishnuv8826
    @vishnuv8826 3 ปีที่แล้ว +1

    mayilattam visheshangal adipoli....

  • @nithunithu3655
    @nithunithu3655 3 ปีที่แล้ว +1

    വിനുവേട്ട താങ്കളോടപ്പം work ചെയ്ത ഒരുപാട് തിരക്കഥകൃത്തുക്കൾ ഉണ്ടെല്ലോ t a ഷാഹിദിനെക്കുറിച്ച് ഒരുപാട് സംസാരിച്ചെങ്കിലും.. എല്ലാവരുമായി എങ്ങനെയായിരുന്നു ബന്ധം അവരുടെ സ്വഭാവം വ്യത്യസത ഇതൊക്കെ ഉൾകൊള്ളിച്ചു ഒരു video ചെയ്യാമോ ഒരു script writter ആകണമെന്ന് ആഗ്രഹിച്ചു നടക്കുന്ന എന്നെ പോലെ ഒരാൾക്ക് അത്തരം ഓർമ്മകൾ കേൾക്കാൻ ഒരു ആഗ്രഹം.... നിങ്ങളുടെ ആ കാലം നിങ്ങൾ അനുഭവിച്ച പ്രതിസന്ധികൾ.... എന്നെ പോലെ ഒരാൾക്ക് പ്രചോദനമാണ്..... പല videos ഉം വീണ്ടും വീണ്ടും കാണുന്ന ഒരാളാണ്... എനിക്ക് ഒരുപാട് കാഴ്ച്ചകൾ സമ്മാനിച്ചു.... അതിൽ വേദനകളും തമാശകളും സംഘർഷങ്ങളുംസൗഹൃദങ്ങളും ഒക്കെ ഉണ്ടായിരുന്നു

  • @prejistyle
    @prejistyle 3 ปีที่แล้ว

    ❤കണ്ടു.. കേട്ടു... വീണ്ടും കാത്തിരുപ്പ്❤👏

  • @shajibigmart1550
    @shajibigmart1550 3 ปีที่แล้ว +1

    Adipoli kathiripparnnu

  • @manu.335
    @manu.335 3 ปีที่แล้ว +2

    മാ മഴയിലെ സോങ് സൂപ്പർ ആയിരുന്നു

  • @Anu-gy4yj
    @Anu-gy4yj 3 ปีที่แล้ว +1

    വിനു സാർരൂടെ പടം എല്ലാം ഒന്നിനു ഒന്ന് മെച്ചമാണ് നിങ്ങളെ എല്ലാം എപ്പിസോടും മുടങ്ങാതെ കാണുന്ന ഞാൻ

  • @akshaychandran4882
    @akshaychandran4882 3 ปีที่แล้ว +1

    മയിലാട്ടം 🤩🤩🤩🤩🤩adipoli

  • @sidharthmanojkumar8158
    @sidharthmanojkumar8158 3 ปีที่แล้ว +6

    ജയറാം ആ ട്രാക്ടർ ഓടിക്കുന്ന ആ സീൻ ഇപ്പോ കണ്ടാലും രോമാഞ്ചം ആണ് 🔥🔥

  • @syamsagar439
    @syamsagar439 3 ปีที่แล้ว +3

    ഞാൻ ITI പഠിക്കുമ്പോ ഇറങ്ങിയ പടം. Tvm റെയിൽവേ സ്റ്റേഷനിലെ tv യിൽ മയിലാട്ടത്തിലെ പാട്ടുകൾ സ്ഥിരം കാണിച്ചിരുന്നു

  • @sudheerakp3895
    @sudheerakp3895 3 ปีที่แล้ว +3

    Hearty congrats vinu..

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +2

    ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മറക്കാൻ പറ്റില്ല ഗംഭീരമായിരുന്നു

  • @nairshaji629
    @nairshaji629 3 ปีที่แล้ว +2

    ഹായ് സാർ ...നമസ്ക്കാരം

  • @Sallunavas
    @Sallunavas 3 ปีที่แล้ว +1

    വിനുവേട്ടാ...സൂപ്പർ

  • @jijumadhavan7550
    @jijumadhavan7550 3 ปีที่แล้ว

    ഇനിയും പോരട്ടെ ട്ടാ .... ജയറാം അപരനിൽ ഡബിൾ ആണല്ല ചേട്ടൻ മറന്ന

  • @sangeethb8568
    @sangeethb8568 3 ปีที่แล้ว +5

    മണി ചേട്ടൻ ഇല്ല്യാത്ത ചേട്ടന്റെ ആദ്യ പടം,മണി ചേട്ടന് തിരക്ക് ആയത് കൊണ്ട് ആണോ ഇതിൽ ഇല്യാതിരുന്നത്,മയിലാട്ടം മാസ്സ് 🔥പാട്ടും, കോമഡിയും, എല്ലാം അടിപൊളി തന്നെ,കോഴിക്കോട് ബ്ലുഡേ മണ്ട് തിയേറ്ററിൽ ഇത് കളിച്ചത് ഓർക്കുന്നു ❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      ശരിയാണ്. അഗസ്റ്റിന്റെ role മണി ചേട്ടൻ ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി പൊളി ആയേനെ ( അഗസ്റ്റിൻ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. എങ്കിലും എന്റെ മനസ്സിൽ തോന്നിയ കാര്യമാണ് ഞാൻ പറഞ്ഞത്)

  • @mithunc1740
    @mithunc1740 3 ปีที่แล้ว +1

    Waiting your next filim sir

  • @asishshaji5361
    @asishshaji5361 3 ปีที่แล้ว +1

    Very good chetta

  • @AneeshKumar-rg8ue
    @AneeshKumar-rg8ue 3 ปีที่แล้ว +4

    വിനു ചേട്ടന്റെ പ്രോഗ്രാമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +1

    സൂര്യൻ സിനിമയിലെ ചേട്ടന്റെ devasy എന്നാ കരിക്ക് കച്ചവടക്കാരന്റെ റോൾ പൊളിച്ചു.
    ഏത് പാട്ട് ആണ് വേണ്ടത് എന്ന് ചോദിക്കുമ്പോൾ ജയറാം പറയും പാട്ട് അല്ല കരിക്ക്

  • @abdulrasheedpc9112
    @abdulrasheedpc9112 3 ปีที่แล้ว +1

    സിനിമാക്ക 4 അധികം പറയണമെന്നില്ല വിനുവേട്ടാ. അണിയറക്കഥകളാണ് രസകരം.

  • @shibinshibin596
    @shibinshibin596 ปีที่แล้ว

    ഇത് പോലെ എല്ലാ സംവിധായകരും അവരുടെ സിനിമകളെ പറ്റി ഇതുപോലെ പറഞ്ഞിരുനെകിൽ ( ന്യൂ ജനറേഷൻ വേണ്ട )

  • @sreejith6181
    @sreejith6181 3 ปีที่แล้ว +1

    അടുത്ത എപ്പിസോഡിൽ സൂര്യൻ സിനിമയുടെ വിശേഷം അല്ലെ സാർ

  • @ktpratheesh
    @ktpratheesh 3 ปีที่แล้ว +2

    മയിലാട്ടം - വടകര ജയഭാരത്‌ തിയേറ്ററിൽ നിന്ന് കണ്ടതാ

  • @srijithvt
    @srijithvt 2 ปีที่แล้ว

    AVM ൽ എഡിറ്റർ പിസി മോഹനേട്ടന്റെ കൂടെ ഞാൻ അസോസിയേറ്റ് ആയി ആദ്യം ചെയ്ത സിനിമയാണ് #മയിലാട്ടം ..
    പിന്നീട് #വേഷം ചെയ്യാനും സാധിച്ചു.

  • @darishmadhavan1034
    @darishmadhavan1034 3 ปีที่แล้ว +1

    സംസാരം കേൾക്കാൻ മാത്രം വന്നതാ 🥰

  • @praveenm7564
    @praveenm7564 3 ปีที่แล้ว +1

    Mayilattam s a good entertiner movie ...

  • @vinujoseph6856
    @vinujoseph6856 3 ปีที่แล้ว +1

    വിനുവേട്ടാ........ 🌹💯🤟❤️🥰😍

  • @shanavlr9732
    @shanavlr9732 3 ปีที่แล้ว +3

    വിനുവേട്ടാ. വേഷം. സിനിമ യുടെ യും. ബസ്സ്‌ കണ്ടക്റ്ററുടെ യും വിശേഷം പറയണം.

  • @ballackballack3697
    @ballackballack3697 3 ปีที่แล้ว +2

    Njngal +2 padikubol class katechythe poya film❤️❤️❤️❤️

  • @manwithmovies
    @manwithmovies 3 ปีที่แล้ว +2

    മയിലാട്ടം വിശേഷങ്ങൾ പെട്ടെന്ന് പറഞ്ഞ് തീർത്തപോലെ....

  • @sarathsg3992
    @sarathsg3992 3 ปีที่แล้ว +1

    വിനുവേട്ടാ നോക്കി ഇരിക്കുകയായിരുന്നു 😍

  • @MannathCreations
    @MannathCreations 3 ปีที่แล้ว +1

    ഹായ് വിനു ഏട്ടാ നമസ്ക്കാരം
    ആർ.കെ.കക്കോടി

  • @deshk9006
    @deshk9006 2 ปีที่แล้ว

    Ee videoku kodutha introyum Mayilattam cinemayum thammil oru coincidence undu. Vinu sir athu marannu poyennu thonnunnu. Athu koode paranjirunnel ee episode onnukoodi nannayene. Oru paadu kaalam theatre adachittathinu shesham irangiya cinema anu Doctor. Athu pole randara maasatholam ninnirunna theatre/cinema samarathinu shesham adyam irangiya cinemayanu Mayilattam. Oppam Aparichithanum undennanu orma..

  • @laiboosfoods5755
    @laiboosfoods5755 3 ปีที่แล้ว +5

    എന്നാലും ഇന്റെ വിനുവേട്ടാ.. എത്ര നേരമായി നുമ്മ നോക്കുന്നു

  • @nithinnithin9717
    @nithinnithin9717 3 ปีที่แล้ว

    Vinnu Etta Ningal Poliyannu. Kurachu vykki. Onnu Parayailaa ❤️❤️❤️❤️

  • @arun6840
    @arun6840 3 ปีที่แล้ว +1

    മയിലാട്ടം അടിപൊളി പടം ആണ് .....

  • @venkiteshn5507
    @venkiteshn5507 3 ปีที่แล้ว +1

    Palani , Devan 😍🤩

  • @muhammedsharafshafi4625
    @muhammedsharafshafi4625 3 ปีที่แล้ว +1

    👍👍👍👏👏👏

  • @nileshkannan7661
    @nileshkannan7661 3 ปีที่แล้ว +2

    ബാലേട്ടന് ശേഷം vm വിനുവിന്റെ "മയിലാട്ടം"

  • @arjunharsh8093
    @arjunharsh8093 3 ปีที่แล้ว +2

    ജയറാം ആദ്യമായി ഡബിൾ റോൾ ചെയ്‌ത സിനിമ 'അപരൻ' ആണ് വിനു സർ. അത് തന്നെയാണ് ജയറാമിന്റെ ആദ്യത്തെ സിനിമയും സംവിധാനം 'P. പത്മരാജൻ'

    • @bijup4728
      @bijup4728 3 ปีที่แล้ว

      Ayhil NINGAL Randy jayarsminekando

  • @shihab.1462
    @shihab.1462 3 ปีที่แล้ว

    Weiting.... വേഷം വിശേഷ ങ്ങൾ.... 🥰🥰🥰❤❤❤

  • @TheSkn007
    @TheSkn007 3 ปีที่แล้ว +1

    ധൃതി പിടിച്ചു സംസാരിച്ച പോലെ തോന്നി ഇന്നത്തെ എപ്പിസോഡ. പേപ്പർ നോക്കി വായിച്ചതും ശരിയായില്ല. അടുത്ത എപ്പിസോഡ് സൂപ്പർ ആവണം.

  • @martinkkd
    @martinkkd 3 ปีที่แล้ว +1

    😘👍👍👍

  • @fasttrackvlog1126
    @fasttrackvlog1126 3 ปีที่แล้ว

    Cinema njangal kandarunnu ithinte backside story anu kelkkan rasam

  • @deshk9006
    @deshk9006 2 ปีที่แล้ว

    Mayilattam cinema nalla ishtamanu. Climax tragedy aakkathe happy ending akkayirunnu. Oppam Palani character goonda, sthreelambadan ellam anenkilum oru villain enna nilayil alla athu vare project cheythath. Indraja marikkunnath polum kayyabadham ayirunnallo.

  • @megaparappuram
    @megaparappuram 3 ปีที่แล้ว +2

    Vinu'etta 👍👍

  • @vijayakumargopi2957
    @vijayakumargopi2957 3 ปีที่แล้ว +1

    മലയാളത്തിലെ ഏറ്റവും നല്ല ഒരു പ്രോഡക്ഷൻ കൺടോളർ ഗിരീഷ് സാറണ്

  • @sunilkumarevsunilkumarev1694
    @sunilkumarevsunilkumarev1694 3 ปีที่แล้ว

    👌👌👍👍

  • @midhungoerge2322
    @midhungoerge2322 3 ปีที่แล้ว +1

    ❤️✌️

  • @sureshnair2850
    @sureshnair2850 3 ปีที่แล้ว +1

    ഇന്റർവെൽ ബ്ലോക്ക്‌ എക്സ്പീരിയൻസ് പറഞ്ഞത് 100% സത്യം,,, കൂടെ വരുന്നവന്റെ പോക്കറ്റ് കീറി വിടുന്ന time,,, 😁😁

  • @renjithammas4961
    @renjithammas4961 3 ปีที่แล้ว +2

    ജയറാമിൻ്റെ ആദ്യ സിനിമയിൽ തന്നെ ഡബിൾ റോളായിരുന്നു

  • @ballackballack3697
    @ballackballack3697 3 ปีที่แล้ว +2

    ❤️❤️❤️❤️❤️👍👍👍🙏🙏🙏🙏v

    • @CKNIKHIL3296456
      @CKNIKHIL3296456 3 ปีที่แล้ว

      പേരാമ്പ്രയിൽ ഞങൾക്കു ഒരു തീയേറ്റർ ഉണ്ടായിരുന്നു. മയിലാട്ടമഉം അവിടെ ആയിരുന്നു. നല്ല സിനിമ ആയിരുന്നു. 👍

  • @ranjishvmr7894
    @ranjishvmr7894 3 ปีที่แล้ว +1

    Blue diamond theatre.....KOZHIKODE

  • @AnilKumar-ng4zr
    @AnilKumar-ng4zr 3 ปีที่แล้ว +3

    Aparan
    Jayaram in double role in his debut movie.

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +1

      പക്ഷെ കാണിക്കുന്നില്ല. ആദ്യത്തെ കാണിക്കുന്ന ഡബിൾ റോൾ മയിലാട്ടം ആണ് എന്ന് തോന്നുന്നു

  • @SGFMalappuram
    @SGFMalappuram 3 ปีที่แล้ว +1

    ദീപാവലി ആശംസകൾ

  • @rojeshlas
    @rojeshlas 2 ปีที่แล้ว

    vinu chettante koode oru work cheyyuvan bhagyamundayi....

  • @vishnutrivandrum1117
    @vishnutrivandrum1117 3 ปีที่แล้ว +1

    🙏👍👌

  • @safeerj559
    @safeerj559 3 ปีที่แล้ว

    അപരൻ, ജയറാം പത്മരാജൻ

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +2

    മയിലാട്ടം സിനിമയിൽ മാഷേ റിപ്പർ കവലയിൽ ഇറങ്ങി അത് കഴിഞ്ഞുള്ള ബിജിഎം വേറെ ലെവൽ ആയിരുന്നു.... വന്ന അഥിതികളെ നമ്മൾ മാന്യമായി സ്വീകരിക്കണം നമുക്ക് അങ്ങോട്ട് പോകാം ദാസണ്ണാ വാങ്കണ്ണാ എജ്ജാതി സീൻ.....റിപ്പറെ ഒതുക്കിയ ശേഷം ദാസേട്ടൻ ഞാൻ ഈ പരിസരത്തൊക്കേ തന്നെ ഉണ്ടായിരുന്നു........തീയറ്ററിൽ ഏറ്റവും ചിരിച്ച ഡയലോഗ്....🤣.......,....മയിലാട്ടം സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട് ചെയ്തു രണ്ട് വട്ടം കണ്ടത് ഇന്നും ഓർമ്മയിൽ..... ആസ്വദകാർക്ക് വേണ്ട എല്ലാചേരുവകളുമുള്ള മനോഹരമായ ഒരു ജയറാം സിനിമയായിരുന്നു 🙏♥

  • @Praveenkumar-wo1jp
    @Praveenkumar-wo1jp 2 ปีที่แล้ว

    magick lambil jayaram 4 rolukalil kurayathe abinayichittunde

  • @faisalka8491
    @faisalka8491 3 ปีที่แล้ว

    ഭയങ്കര.......രസകരമായ സംസാരം 😂😂😂

  • @manuemmanuel5595
    @manuemmanuel5595 3 ปีที่แล้ว +1

    ❤️👍❤️

  • @24cinema5
    @24cinema5 3 ปีที่แล้ว +2

    Hi Sir... നമസ്ക്കാരം.......

  • @varnampainters4604
    @varnampainters4604 3 ปีที่แล้ว +2

    മയിലാട്ടം സൂപ്പറായിരുന്നു

  • @മമ്മൂക്കഫാൻബോയ്
    @മമ്മൂക്കഫാൻബോയ് 3 ปีที่แล้ว +1

    💕💕💕💕💕💕💕

  • @godisgreat3387
    @godisgreat3387 3 ปีที่แล้ว +2

    ♥️♥️🌹🌹

  • @rijur5885
    @rijur5885 3 ปีที่แล้ว

    Fast forward adichu kanda pole thonni. Onnude slow ayitt parayanam vinuetta. Balettan episodes kand addicted ayatha

  • @5a-19-devadathanj.j7
    @5a-19-devadathanj.j7 3 ปีที่แล้ว +1

    Hai vinu Sir

  • @Praveenkumar-wo1jp
    @Praveenkumar-wo1jp 2 ปีที่แล้ว

    sir aa cinemayil oru pattillaayirunoo muthumaniye mutham vachukkoo ente kukkumayile mutham vachukkoo aa paatte enthaa cinemayil kanikkathirunathe athu nalla pattaayirunoo

  • @KRS1769
    @KRS1769 3 ปีที่แล้ว +1

    ❤️😍❤️

  • @rajeshmnarayanan1987
    @rajeshmnarayanan1987 3 ปีที่แล้ว

    Sir epozhenkililum time kittuvannel (book of Eli) movieye kurichu parayanam pls

  • @Rameeskmb
    @Rameeskmb 3 ปีที่แล้ว +1

    അടുത്ത സ്റ്റോറി ബസ്കണ്ടക്ടർ... pls...

  • @cheftimrobinson4770
    @cheftimrobinson4770 3 ปีที่แล้ว +1

    ♥♥👏👏👌👍

  • @arjunvmenon9245
    @arjunvmenon9245 3 ปีที่แล้ว

    Saikumar rocks in mayilattom

  • @explorewithjafar1762
    @explorewithjafar1762 3 ปีที่แล้ว

    ഞാൻ വയനാട് വേഷം ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് ഏരിയ ഇന്നസെന്റ് അപ്പുനോട് ( മമ്മുട്ടി ) പറയുന്ന സീൻസ് വേണ്ട വേണ്ട എന്ന് ഞാൻ ഉണ്ടായിരുന്നു ഒരാൾ എൻറെ കയ്യിൽ നിന്ന് 1000 രൂപയും പുതിയ nikon ക്യാമറയും വാങ്ങിച്ചു പറ്റിച്ചു എനിക്കു അഭിനയിക്കാൻ ജൂനിയർ artistayi പറഞ്ഞു പറ്റിച്ചു വിനു വേട്ട 🙏😭😭😭😭😭

  • @josephkunjithommen5787
    @josephkunjithommen5787 2 ปีที่แล้ว

    അല്ല സാർ തീയേറ്റർ ൽ പോയിട്ടു ജനങ്ങൾ സാർ നെ manassilayilae

  • @sreesings1
    @sreesings1 3 ปีที่แล้ว +1

    🙏🙏🙏

  • @sajipk5069
    @sajipk5069 3 ปีที่แล้ว

    Iam a non malayali . Can anyone say other his works