വീയപുരം ചുണ്ടൻ ട്രയൽ കാണം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Veyapuram chundan mass tril
    ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ മറക്കരുത് 🙏 നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെ ആണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് 🙏
    *ഫേസ്ബുക്ക് പേജ് ലിങ്ക് :m.facebook.com...
    *ഇൻസ്റ്റാഗ്രാം ലിങ്ക് :www.instagram....
    എല്ലാവരും ഈ ചാനൽ സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം കാരിച്ചാൽകാരൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏#karichalkkarana2z

ความคิดเห็น • 35

  • @fasilpachu1596
    @fasilpachu1596 2 ปีที่แล้ว +1

    Super bro

  • @kaleb2012ful
    @kaleb2012ful 2 ปีที่แล้ว +1

    Super

  • @user-ro7jy6tl1b
    @user-ro7jy6tl1b หลายเดือนก่อน +1

    Pbc &കാരിച്ചാൽ വീഡിയോ ഉണ്ടോ ഇപ്പോഴത്തെ ഇന്നത്തെ വല്ലതും ഉണ്ടോ

    • @karichalkkarana
      @karichalkkarana  หลายเดือนก่อน

      ഇന്ന് ട്രാക്ക് എൻട്രി ഉണ്ട്, 30/7/024

  • @anusreejithesh7159
    @anusreejithesh7159 2 ปีที่แล้ว +1

    Poli👍🏻

  • @bavabava8824
    @bavabava8824 2 ปีที่แล้ว +2

    Supar

  • @bibinvarghese1043
    @bibinvarghese1043 2 ปีที่แล้ว +1

    Su super

  • @immanueljoseph5403
    @immanueljoseph5403 2 ปีที่แล้ว +1

    ❤️💓❤️

  • @akhileshanvava1831
    @akhileshanvava1831 2 ปีที่แล้ว

    👍

  • @syamanju5575
    @syamanju5575 5 หลายเดือนก่อน +1

    ഈ സ്ഥലം പാലവും എവിടാ

    • @karichalkkarana
      @karichalkkarana  5 หลายเดือนก่อน

      ആലപ്പുഴ നെടുമുടി 🥰

  • @user-we6sm1vj6l
    @user-we6sm1vj6l 2 ปีที่แล้ว +1

    ആദ്യ ത്തുഴാക്ക് തന്നെ വള്ളം ഇളകി ആശംസകൾ നേരുന്നു

  • @narayanannair6900
    @narayanannair6900 2 ปีที่แล้ว +3

    Nalla thuzachila pbc clubinu nallapole paniedukandivaruvo

    • @karichalkkarana
      @karichalkkarana  2 ปีที่แล้ว +1

      Ellam nale ariyam 😂😍

    • @kevin_3339
      @kevin_3339 2 ปีที่แล้ว

      Vendi verilla avrude thuzhachilinotha response, athukum mele vallam kaanikunondenn manasilayile...chambakulam kali
      Kandapoo
      Finishing mechapeduthii ntbr il thirich verumm 🔥

  • @L-e-o-M10
    @L-e-o-M10 2 ปีที่แล้ว +1

    Mis you 😒

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว +3

    നെഹ്റു ട്രോഫി ട്രയൽ കാണിക്കുക. ഏത് വെള്ളമാണ് കുറഞ്ഞ സമയത്ത് ട്രയൽ ചെയ്യുന്നത് എന്നും കൂടെ പറയുക. നടുഭാഗം ടീമിനെ വെല്ലുവിളിയാകുന്ന ടീം ഏതാണെന്ന് കൂടെ പറയുക.

  • @muriandisudu3570
    @muriandisudu3570 2 ปีที่แล้ว +2

    Haleluyya enthu koppada vallam mathammariyo

  • @vinuthomas4840
    @vinuthomas4840 2 ปีที่แล้ว

    Nice video; well taken
    1. ഈ ആർ, പാലം എവിടെയാണ്?
    2. ചുണ്ടൻ എവിടെയാണ് വള്ളം കളി ഇല്ലാത്തപ്പോൾ ഇരിക്കുന്നത്
    3. പണ്ട് വള്ളത്തിന്റെ നിറം കറുപ്പായിരുന്നു; ഇപ്പോൾ എല്ല്ലാം brown ആയി. കാരണം? പഴയ പോലെ ഉള്ള മെയ്ന്റനൻസ് അല്ലെ ഇപ്പോൾ?
    4. ഈ ചുണ്ടൻ എത്ര നാളായി? പണ്ട് ഒരു വെപ്പ് വള്ളം "ജ്യോതി", ഒരു ചുരുളൻ "മോടിശ്ശേരിൽ" ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോളും ഉണ്ടോ?
    5. ഏതാണ് boat ക്ലബ്ബ്‌? ആരാണ് captain?

    • @karichalkkarana
      @karichalkkarana  2 ปีที่แล้ว +2

      1: പള്ളത്തുരുത്തി
      2: വിയപുരം ആറിന്റെ തീരത്ത്
      3: ഇപ്പോൾ വള്ളങ്ങൾ എല്ലാം പണിത് ഇറക്കിയതുകൊണ്ട് ആ കളറിൽ തന്നെകളിക്കുന്നു
      4: മൂന്നുവർഷം കഴിഞ്ഞു.
      . മറ്റേ വള്ളത്തിന്റെ കാര്യംമുഴുവനായി എനിക്ക് അറിയില്ല
      5: വാരിയേഴ്സ് ബോർഡ് ക്ലബ്

    • @kevin_3339
      @kevin_3339 2 ปีที่แล้ว

      Eth new chundan anuu veeyapurath anuu vallapura... New chundan ayathkondu thanne black clr aakkit illaaa
      Ee season vallam eduthekuna team wbc punnamada
      Pazhe vallagal oke epolum nilavil ond kalikyn club illanne olli