"2018ല്‍ മുല്ലപ്പെരിയാർ പൊട്ടുമെന്ന് കരുതി ഞങ്ങള്‍ ഉറങ്ങാതെ ഇരുന്നിട്ടുണ്ട്" ; പ്രദേശവാസി

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 13

  • @akhildeve1037
    @akhildeve1037 2 หลายเดือนก่อน +5

    ഇനിയും ഒരു ദുരന്തം താങ്ങാൻ കഴിയില്ല. #ഡീകമ്മീഷൻ മുല്ലപെരിയാർ, സേവ് കേരള. ഒരു വയനാട്കാരൻ 😢🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 2 หลายเดือนก่อน +2

    DECOMMISSION MULLAPERIYAR DAM

  • @anjumadhu3846
    @anjumadhu3846 2 หลายเดือนก่อน +2

    ജനങ്ങളെ എന്തിനാണ്‌ ഇങ്ങെനെ വഞ്ചിക്കുന്നത് 😢😢

  • @thajudheen7363
    @thajudheen7363 2 หลายเดือนก่อน

    പേടിക്കേണ്ട ' മുണ്ടക്കൈയിലും അങ്ങനെ ഒരുപാട് ദിവസങ്ങളിൽ പൊട്ടും പൊട്ടും എന്ന് പറഞ്ഞ് അവരും ഉറങ്ങാതെ ഇരുന്നിരുന്നു .ചില സമയങ്ങളിൽ ആ സ്ഥലത്തുനിന്ന് മാറി മറ്റ് സ്ഥലങ്ങളിൽ ഒഴിഞ്ഞ് പോയിട്ടുമുണ്ട്.എന്നാൽ അവസാനം എല്ലാവരും പൊട്ടും പൊട്ടും എന്ന ചിന്ത ഒഴിവാക്കി പൊട്ടുന്നെങ്കിൽ പൊട്ടട്ടെ എന്ന് പറഞ്ഞ് കിടന്ന് ഉറങ്ങിയപ്പോഴാണ് പൊട്ടിയത്.അതുപോലെ ഇതും പൊട്ടിക്കോളും . നമ്മൾക്കും പൊട്ടുന്നെങ്കിൽ പൊട്ടട്ടെ എന്ന് പറഞ്ഞ് സമാധാനമായി ഉറങ്ങാം. പറ്റുമെങ്കിൽ കുറച്ച് കള്ള് കുടിച്ച് കുത്തും കണ്ട് വാളും വെച്ച് വാണവും വിട്ട് ലോട്ടറിയും എടുത്ത് നാളെ അടിക്കും നാളെ അടിക്കും എന്നു ദിവാ സൊപനം കണ്ട് കിടക്കാനല്ലേ നമ്മളിൽ പലരെകൊണ്ടും പറ്റു. കള്ള് കച്ചവടക്കാരായ നിഗുതി വെട്ടിപ്പ്കാർക്കും കുഞ്ഞുമക്കൾ പോലും മരിച്ചുവീഴുമ്പോൾ ചിരിക്കുന്ന ക്രിസങ്കി വർഗ്ഗീയവാതികൾക്കും റിസോട്ട് എന്നും സ്പാ എന്നും മസാജ് സെൻ്റ്ർ എന്നും പറഞ്ഞ് വ്യപിചാരശാല നടത്തുന്നവർക്കും മുമ്പിൽ കണ്ണടച്ച് കണ്ടില്ലെന്നു നടിച്ച് ഉറങ്ങുന്ന നമുക്ക് ഒരു മുല്ലപെരിയാർ പൊട്ടുന്നതാണോ കണ്ടില്ലെന്ന് നടിക്കാൻ പാട്. നമുക്ക് അതും കണ്ടില്ലെന്ന് നടിച്ച് ഉറങ്ങാം.

  • @josephjohnkoreth4546
    @josephjohnkoreth4546 2 หลายเดือนก่อน

    Contractors Lobby working day and night

  • @josephjohnkoreth4546
    @josephjohnkoreth4546 2 หลายเดือนก่อน

    We have to bear two more months of all genius from Kerala.We are sleeping peacefully at pala you sleep with your wife anywhere.

  • @josephjohnkoreth4546
    @josephjohnkoreth4546 2 หลายเดือนก่อน

    Contractor will be Adani

  • @josephjohnkoreth4546
    @josephjohnkoreth4546 2 หลายเดือนก่อน

    Fekuram bhagwan party working very hard with there slaves.