ADM നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചTV Prasanth വീണ്ടും ജോലിയിൽ പ്രവേശിച്ചു | Kannur ADM

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 15

  • @ishaqishaq6403
    @ishaqishaq6403 ชั่วโมงที่ผ่านมา +7

    ഇനി സിപിഎമ്മിന് ആരും വോട്ട് ചെയ്യരുത്

  • @devadasanpn
    @devadasanpn 2 ชั่วโมงที่ผ่านมา +1

    ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അഭിനന്ദനങ്ങൾ പെട്ടവന് മറ്റു നീതി

  • @jijibs7234
    @jijibs7234 44 นาทีที่ผ่านมา +1

    പ്രശാന്തന്റെ തലയ്ക്കു മുകളിൽ ഒരു മന്ത്രിയും പറക്കില്ല എന്ന് ഇപ്പോൾ മനസ്സിലായില്ലേ

  • @babubabu6968
    @babubabu6968 ชั่วโมงที่ผ่านมา +3

    ജോലിയിൽ കയറിയില്ലെങ്കിൽ
    മന്ത്രി വീഴും😂
    പ്രശാന്ത്
    ആരാ ആള്

  • @abdulsaleem4173
    @abdulsaleem4173 54 นาทีที่ผ่านมา +1

    സസ്പെൻഷൻ കിട്ടി എന്ന് കേട്ടു.😂😂😂😂😂

  • @ushakrishnan7319
    @ushakrishnan7319 ชั่วโมงที่ผ่านมา +1

    എന്തൊക്കെയായിരുന്നു മന്ത്രിയുടെ അഭിനയം. എന്തൊക്കെ കാണണം

  • @guruchandranchambayil1779
    @guruchandranchambayil1779 7 นาทีที่ผ่านมา

    സ്വന്തം പാർട്ടിക്കാരനായ ഒരു ADMന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി. പ്രതി ഇപ്പോഴും ഒളിവിൽ കഴിയുന്നു. വകുപ്പ് മന്ത്രി പുറത്ത് കളയും എന്ന് പറഞ്ഞ വ്യക്തിക്ക് സസ്‌പെൻഷൻ പോലും ഇല്ലാതെ ജോലിക്ക് കയറുന്നു. എന്തൊരു നീതി?

  • @unni-sv4zy
    @unni-sv4zy ชั่วโมงที่ผ่านมา +1

    ഇതിന് ഒരു കപ്പിത്താൻ ഉണ്ട് സാർ ഇകപ്പൽ ആടി ഉലയുകയില്ല😂

  • @shimjithmk8236
    @shimjithmk8236 26 นาทีที่ผ่านมา

    കഷ്ടം തന്നെ

  • @jayaprakashjp172
    @jayaprakashjp172 ชั่วโมงที่ผ่านมา

    Aarogya manthriyude vaakkinu pullu Vila .

  • @neenaramakrishnan4930
    @neenaramakrishnan4930 ชั่วโมงที่ผ่านมา

    😂😂😂😂🤢🤮

  • @Ramakrishnan-l7s
    @Ramakrishnan-l7s ชั่วโมงที่ผ่านมา

    Eanarikalude.varthamanam.ethagilum.onnu.nadannittundo