People dont see the humbleness of a ceo and managing director of a multinational company driving around a social media influencer. We need to learn a lot from mr. Mohan Kumar.
6:08 സുജിത്: എങ്ങനെയുണ്ട് സഹീർ ഭായ്: സൂപ്പർ സുജിത്: ഒരെണ്ണം വാങ്ങണ്ടേ സഹീർ ഭായ്: ഇതോ.... ഫോൺ തന്നെ ചാർജ് ചെയ്യാറില്ല😏😏 അപ്പോഴാ...😎 സഹീർ ഭായി വന്നു... Thug തുടങ്ങി...
Happy to see you along with friends in Tesla car driving experience. Nice to see Mr Saheer after some time. Beautiful to see Singapore in full of greeneries & flowers. It is very safe even for ladies for travelling alone in the night time.Rules are strictly applicable to each & everyone without any discriminations. Thanks Mr Sujit each day for showing different type of experience.
Thanks for introducing CEO Padmakumar Sir. His car is amazing. Tesla could have reshaped the car to a 6 seater by utilising the empty bonnet space.. The CBD area is at par with any CBD in the world, if not better.... Beautiful Vlog Sujith.
ഹായ്... സുജിത്ത്ഭായ്. സഹിർഭായിയെ കണ്ടതിൽ വളരെ സന്തോഷം. ഇനി രണ്ട് പേരും സിങ്കപ്പൂർ അടിച്ച് പൊളിയ്ക്കും. ഞങ്ങൾ വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മോഹൻ സാറിന്റെ ബാംഗ്ലൂർ strides എന്റെ വീട്ടിന്റെ അടുത്താണ് ജിഗിനിയിൽ.അവിടെ ജോലി ചെയ്യുന്നവർ എന്റെ വീടിന്റെ അടുത്ത് താമസിക്കുന്നുണ്ട്.. ഇ വീഡിയോ ഞാൻ ഷെയർ ചെയ്തു... നല്ല സർപ്രൈസ് ആയി... ഞാനും pharma കമ്പനിയിൽ work ചെയ്യുന്നു... Kiran muzumdar shaw.. Biocon..thanks for this... 🙏🙏
Always please talk with nearby or close by people. Your extra ordinary talent is that. Talk with air hostess is breaking your mind but your heart is still beating for others. Take up, Go heights, etc
Nice video..i saw the singapore pavillion in dubai expo...exact the same feel gets when watching this videos... Everywhere green green green..and thanks to Sujithettan for the tesla drive and review😍 and also nice to see Sakir bai back...waiting for the food exploration..
That's great to meet Mr മോഹൻ . Now you can get clear informations about സിങ്കപ്പൂർ . ഇത് കുറച് മുൻപേ ആകണ്ടതായിരുന്നു . Happy to see Saheer with you...Enjoy.
സ്കൂളിൽ പഠിക്കുന്ന സമയത്തു യൂത്ത് ഫെസ്റ്റിവലിന് സിംഗിൾ ഡാൻസ് ഞങ്ങൾ രണ്ടുപേരും കൂടി കളിക്കട്ടെ എന്ന് ടീച്ചറോട് ചോദിച്ച ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു . അവനെ ഓർമ്മിപ്പിച്ചതിനു നന്ദി സുഹൃത്തേ ...
സഹീർ ഭായിയെ കണ്ടതിൽ വളരെ സന്തോഷം
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
th-cam.com/video/uOImxboq7-U/w-d-xo.html
ബൈജു എൻ നായരുടെ
കോഴി വർത്താനം 🤣
th-cam.com/video/uOImxboq7-U/w-d-xo.html
Athe 🥳🤩
Athe
Atheeeeeee🥰
Saheer bhai യെ കണ്ടപ്പോൾ ആർക്ക് ഒക്കെ മുഖത്ത് സന്തോഷം കൊണ്ടുള്ള ഒരു ചിരി വന്നു. Welcome bhai..
ശരിക്കും സന്തോഷം വന്നു. നമ്മുടെ സ്വന്തം സഹീർ അല്ലേ'
✌🤘👋
എനിക്ക് മാത്രം അല്ലല്ലേ..
Saheer bhaiye kandapo oru santhosham... ❤️🔥
Thumbnail kandapol thane odi vannatha 😘😘saheer bahi & sujithettan 💪💪 vere level combo
😀🥰🥰
Oh my God, what a surprise Saheer Bhai. Great to see you both again.
I LiKF BOTH OF UR COMPANY
People dont see the humbleness of a ceo and managing director of a multinational company driving around a social media influencer. We need to learn a lot from mr. Mohan Kumar.
How rightly said. Mohan Kumar is truly a down to earth person.very genuine. Know him personally.
True that.
മോഹൻ ജീ യുടെ വീട്ടില്‍
നിന്നുള്ള Singapore 🇸🇬 കാഴ്ച amazing 👏 😍 ❤️ Saheer ന്റെ മുഖത്ത് ഒരു പ്രത്യേക സന്തോഷം കാണുന്നുണ്ട് 😀
6:08
സുജിത്: എങ്ങനെയുണ്ട്
സഹീർ ഭായ്: സൂപ്പർ
സുജിത്: ഒരെണ്ണം വാങ്ങണ്ടേ
സഹീർ ഭായ്: ഇതോ.... ഫോൺ തന്നെ ചാർജ് ചെയ്യാറില്ല😏😏 അപ്പോഴാ...😎
സഹീർ ഭായി വന്നു... Thug തുടങ്ങി...
😂😅
Happy to see you along with friends in Tesla car driving experience. Nice to see Mr Saheer after some time. Beautiful to see Singapore in full of greeneries & flowers. It is very safe even for ladies for travelling alone in the night time.Rules are strictly applicable to each & everyone without any discriminations. Thanks Mr Sujit each day for showing different type of experience.
സഹീർ ഭായ് വന്നത് ഒരു സർപ്രൈസ് ആയി 😊
സോളോ ട്രിപ്പാണെന്ന് പറഞ്ഞിട്ട് 😂
സഹീർ ഭായി പിന്നെ രണ്ടല്ല ഒന്നാണല്ലോ ടെക് ട്രാവൽ ഫാമിലി❤️
enjoy 😎😎
🥴🥴🥴
മോഹൻ സാറിൻ്റെ ടെസ്ലയും സഹീർഭായിയും. ഇന്ന് ഫുൾ പൊളി വീഡിയോ. രണ്ടുപേരും അന്യനാട്ടിൽ പോയി ജീവിതവിജയം നേടിയ മലയാളികൾ.
Saheer bhai 💥❤️
*UK* ൽ പോവാൻ പറ്റാത്ത ക്ഷീണം അങ്ങ് മാറ്റിക്കോ .... സഹീർ ബായ് വന്നു ഇനി വീഡിയോ വേറെ ലെവൽ .... 🥰🥰
Finally saheer bhai is back 😍😍
സഹീർ ബായ് എത്തി.. ഇനി പൊളിക്കും
സഹീർ ഭായ് , ഒരു നല്ല മനുഷ്യൻ. Simple. ജാഡ ഒന്നും തന്നെ ഇല്ല
Thanks for introducing CEO Padmakumar Sir. His car is amazing.
Tesla could have reshaped the car to a 6 seater by utilising the empty bonnet space..
The CBD area is at par with any CBD in the world, if not better.... Beautiful
Vlog Sujith.
sneham mathram ❤️
1: Ah CEO house kando hoo adipoli😳😳😳
2: Tesla car poli 🔥🔥 simple and elegant 🎉
3: saheer bhai vannu ini thug aayirikkum full... 🥰🥰🥰
സഹീർഭായിയെ വീണ്ടും കണ്ടതിൽ സന്തോഷം
Saheer baii Sujith brohnte videos kanumbil njan eppozhum nigale Patti alochikkum innu kandappo santhosham ay 😍
🥰🥰🥰
Tesla പൊളി വണ്ടി, Singapore വിശേഷങ്ങൾ അടിപൊളി 👏🏻
ഹായ്... സുജിത്ത്ഭായ്. സഹിർഭായിയെ കണ്ടതിൽ വളരെ സന്തോഷം. ഇനി രണ്ട് പേരും സിങ്കപ്പൂർ അടിച്ച് പൊളിയ്ക്കും. ഞങ്ങൾ വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ലെ സഹീർ ഭായ് നാൻ തിരുമ്പി വാദിട്ടെനു സോല് ഇനി TTE ഡബിൾ പവർ ❤🔥❤🔥
🤭
ചേട്ടാ നിങ്ങളുടെ വീഡിയോസ് ഒക്കെ വേറെ ലെവലാ 😍 ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് ❤️ ചേട്ടൻ ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോ ഇടണം ❤️👍🏻
സഹീർ ബായ് 😍😍😍😍😘
ഒത്തിരി നാളു കൂടി സഹീർ ബായ് കണ്ടതിൽ വളരെ സന്തോഷം
Sheer Bai come back ❤️❤️❤️❤️ 🔥🔥🔥🔥
ചേട്ടാ ഇത് വല്ലാത്ത ഒരു സസ്പ്രസ് ആയി
പിന്നെ സഹീർ ഇക്കായും സുജിത്ത്
ചേട്ടനും വേറെ ഒരു ബൈബ് ആണ്
ഉമ്മ ഉമ്മ ലൗവ് ആണ് ഉമ്മ
Saheer bhai yude entry expect cheytitunnenkilum today it was a surprise... ❣️❣️❣️yet another good vlog and a good review of Tesla👍🏼👍🏼
സഹീർ ഭായി വന്നപ്പോൾ വീഡിയോ ഒന്ന് കൂടി സൂപ്പർ ആയി 👍👍👍
Happy to see Saheer bhai👍.... Silent man🙋♂️
Suneer Bhai yeayum koootti oru trip pokannam keatto bro.oru paad miss chayunnu ningaludea vid suneer Bhai yeaa
Saheer bhai ye thumbnail kand excitement aay vannavar indo😹🦦🔥
Aaa thudakkathile surprise polichu😊😀.. #muthali🤭😇.. saheer ikka❤️❤️
എന്തു രസമാണ്.... ഈ vlog കണ്ട് ഇരിക്കാൻ.ഒരു പ്രത്യേക അനുഭൂതി,,...💫thank for..sujithetta..for this...wonderful video's ...🤍🌻
Glad to see your best friend Zaheer Bhai again
🧔🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤩 Hai saheer bhai 👍🏻👍🏻👍🏻
സഹീർ ബായി varunnath enthayalum adipoliyayi💞
Tesla Car പോളി..🤩
സഹീർ ഭായി is back 💛 "ഫോൺ ആദ്യം ഒന്ന് മര്യാദയ്ക് ചാർജ് ചെയ്യ്..😂"
Saheer bai love u ❤️😘
മുതലാളി ബാക്ക് 🔥❤
Bro ഈ , trip കഴിയുമ്പോൾ പുതിയ india nepal cross border train nte video ചെയ്യുമോ മലയാളത്തിൽ ആരും cheythittilla🤩😃
Again With Saheer bhai is great. I love your many associations. Keep be with it.
സർപ്രൈസ് പൊളിച്ചു 😍 സഹീർ ഭായ് ❤️
Saheerbhai kandappol santhosham
Thanks to see Saheer bhai...a genuine person..
ഒരു വല്ലാത്ത സർപ്രൈസ് വീഡിയോ ആയിപോയി നമ്മുടെ സാഹിർ ബായി കണ്ടതിൽ ❤️❤️❤️❤️ ഇനി ഉള്ള വീഡിയോയിൽ സാഹിർ ബായി കാണും അല്ലെ
Sahyir bayi uyirr ❣️❣️
സഹീർ ഭായിയെ കണ്ടപ്പോൾ ഹാപ്പി ആയി.. കുറേ ആയി ഈ ടീം ഒന്നിച്ചിട്ട് 👌🏻.. TTE ✨️
മോഹൻ സാറിന്റെ ബാംഗ്ലൂർ strides എന്റെ വീട്ടിന്റെ അടുത്താണ് ജിഗിനിയിൽ.അവിടെ ജോലി ചെയ്യുന്നവർ എന്റെ വീടിന്റെ അടുത്ത് താമസിക്കുന്നുണ്ട്.. ഇ വീഡിയോ ഞാൻ ഷെയർ ചെയ്തു... നല്ല സർപ്രൈസ് ആയി... ഞാനും pharma കമ്പനിയിൽ work ചെയ്യുന്നു... Kiran muzumdar shaw.. Biocon..thanks for this... 🙏🙏
INTA mone saheer Bhai ini randalum polikkum poli video poratte🤩🤩😘
Always please talk with nearby or close by people. Your extra ordinary talent is that. Talk with air hostess is breaking your mind but your heart is still beating for others. Take up, Go heights, etc
Yeah...!💥💖😻
Aaiwah ith aara vannekune saheer bhai pwoli😅😻 eni pwolikum
12manifan💖💖
#techtraveleat ⚡️
Sujithetta video start cheyyumbo date idunnadh nalladayirikkum
06:10 Phone charge cheyyarilla Pinneyyaa vandi 😅 nice thug 😍
# saheer Bhai #
ഞാൻ വിചാരിച്ചു പോലെ തന്നെ സഹീർ ഭായ് വന്നു ❤️❤️❤️
Njan thirakkayidu 2 videos odichu ittu kannadu but innu video prom kannadapo saheerbhai kannadapo Appo thanne youtube poyi video kannaduu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njangale kottakkal Karan saheer bro ❤️❤️
ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി 😍
സഹിർ ബായിയെ കണ്ടപ്പോൾ കാണാതിരുന്ന സുഹൃത്തിനെ പെട്ടെന്ന് കണ്ട പോലെ.
Saheer bhaiyk endh change aan..first time ningal chinayil poyapo pulli bayankara silent aayrnu..onnu chirikuka polum cheyarundayilla..ipo aalu angu active aayi..🤘👍
സുജിത് ബായി പൊളി സൂപ്പർ ആയി ട്രാവൽ വീഡിയോ ചെയുന്ന ഒരേ ഒരേ വെക്തി സുജിത് ബായി ❤❤❤❤❤❤❤
സഹീർ ബായ് നല്ല കോമ്പിനേഷൻ..
Nice video..i saw the singapore pavillion in dubai expo...exact the same feel gets when watching this videos... Everywhere green green green..and thanks to Sujithettan for the tesla drive and review😍 and also nice to see Sakir bai back...waiting for the food exploration..
❤️
@@TechTravelEat this is the first reaction from you for my comment...i am so excited....thank you..sujith chettaaa.😍
സിങ്കപ്പൂരെന്നസ്വപ്നനഗരി കാണാത്തവർക്ക് താങ്കളുടെ സംഭാവനയാണ് ഈ വീഡിയോകൾ നന്ദി സുജിത്
Superb 🥰💞happy to see you both 🥰💞enjoy guys 💞🥰❤
Anganne saheer Bhai is back 💥
ഹായ് സഹീർ ബായ്, കാർ അടിപൊളി, അടുത്ത വീഡിയോ മുതൽ രണ്ടുപേരും കൂടി അടിച്ചിപോളിക്ക്. 🌹🌹👍
well quality videos and viewing shots are perfect and much quality in taking those. i mean so professional ✌🏻
Happy to see your best friends with you..
അടിപൊളി വീഡിയോ
വെൽക്കം സഹീർ ഭായ് 👍👍
That's great to meet Mr മോഹൻ . Now you can get clear informations about സിങ്കപ്പൂർ . ഇത് കുറച് മുൻപേ ആകണ്ടതായിരുന്നു . Happy to see Saheer with you...Enjoy.
Saheer bai സൂപ്പർ ആണ്
Saheer bhai❤
Saheer Bhai stubble beardil nalla lookan ...clean shave ini adikkale ..ithan poli ...ith vare sujithettan kootU koodyavaril etuvum nishkalankanayit enik feel cheythath saheer bro an..iniyum ningal Rand perdem orupad videos pratheekshikunu
Nice video sujith..waiting for your next video
saheer bhai vannatode ichiriyum kude vibe ayyi
agane sujith broyum teslayil keyari
Hai ethaarithu Zahir bai. Adipoli. Happy to see you both sujithetta and Zahir bai
Informative vedeo 👍👍
Saheer bhaiiiii💥💥💥🥳🥳🥳
uyyante mone saheer bai... set...
What a surprise saheer bai come back ❤🥰🥰🥰🥰🥰🥰🥰🥰❤❤
Welcome back Mudhalali ! 🔥
Saheer bhai kee jai 🤪
Tesla next level vehicle 💥no words to say 👍nice video 🤍
Welcome back Saheer Bhai ......❤️
Sujith bakthan vere level aanu.
Saheer bhai kandu. Eni vedeo super akum. കൂടുതല്‍ view കിട്ടും urap
സഹീർ ഭായിയെ കണ്ടതിൽ ഒത്തിരി സന്തോഷം😍☺️☺️☺️☺️☺️
Saheerbhai ne kandathil santhosham,iny thanichu yatra cheyyandallo,oralum.koodiyundallo koode,,😍😍❤️❤️❤️🥰🥰🥰
യാത്രകൾ എന്നും കളറാക്കി കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നേതാവിന് ആശംസകൾ. 😍😍😍
Surprise poliiiii❤❤❤❤saheerbhaiiiii😍😍😍😍
Polichu sujith etta
Welcome back Saheer Bai......thank you Sujith such a wonderful video...♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Saheer bhai is back ❤️💥
സ്കൂളിൽ പഠിക്കുന്ന സമയത്തു യൂത്ത് ഫെസ്റ്റിവലിന് സിംഗിൾ ഡാൻസ് ഞങ്ങൾ രണ്ടുപേരും കൂടി കളിക്കട്ടെ എന്ന് ടീച്ചറോട് ചോദിച്ച ഒരു കൂട്ടുക്കാരൻ ഉണ്ടായിരുന്നു . അവനെ ഓർമ്മിപ്പിച്ചതിനു നന്ദി സുഹൃത്തേ ...
Ningade video le ettavum favorable person saheer bhai ànu💞
സഹീർ ഭായ് ഇഷ്ടം...
സഹീർ ഭായിയെ കാണിക്കുമ്പോൾ തന്നെ നമ്മുടെ മുഖത്ത് പുഞ്ചിരി വരും.. Such a positive energy. 🥰🤩