താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരി ആണ്. കബഡി നിരത്തിയാണ് നാഴിക, വിനാഴിക വരെ നോക്കിയാണ് താങ്കൾ പറയുന്നത്. വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് എന്നെ സംബന്ധിച്ചു താങ്കൾ പറഞ്ഞത്. വളരെ നന്ദി സാർ
. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മുൻവിധിയോടെ കാണാറില്ല. പിശുക്ക് ഒട്ടുമില്ല ധൂർത്ത് ഉണ്ട്. മനസ്സലിവ് കൂടുതലാണ് ഹെല്പ് ചോദിക്കുന്നവരെ നിരാശപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ പറ്റിക്കപ്പെടാറുണ്ട്. സത്യസന്ധത und. സ്വന്തം കാര്യം നേടാൻ മറ്റുള്ളവരെ ദ്രോഹിക്കാറില്ല. പിന്നെ ദേഷ്യം... അതു ഒരുപാടുണ്ട്.. പല സമയങ്ങളിലും pettennundakunna ദേഷ്യം കാരണം പിണങ്ങേണ്ടി vannittund. ഒന്നു രണ്ടു കാര്യങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം കറക്റ്റ് aanu. ഞാനും ചതയം aanu
വളരെ ശരിയാണ്. എനിക്ക് അലിവ് കൂടുതലാണ് നന്ദികേട് മാത്രമേ കിട്ടിയിട്ടുള്ളു. പഴേതൊന്നും മറക്കാനും കഴിയില്ല എല്ലാം സന്തോഷഷനിമിഷത്തിലും ഓർത്തോണ്ടിരിക്കും... സർ പറഞ്ഞ 90% കാര്യങ്ങളും എനിക്കുണ്ട് താനും. ഇനി മാറ്റണം
ലാസ്റ്റ് ഡയലോഗ് എനിക്ക് ഇഷ്ടം ആയി സർ . ഹോസ്പിറ്റലിൽ പോയിട്ട് കാർഡ് ശെരികെ ചെക്ക് ചെയ്യണം എന്ന് .. 😅.എനിക്ക് sir പറഞ്ഞത് എല്ലാ കാര്യം കറക്റ്റ് ആണ് .. എന്റെ നാൾ ചതയം... Hai guys ഏതു പ്രതിസന്ധി യും നേരിട്ട് ജീവിക്കണം .. 👍
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചു correct ആണ്...ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല...ആത്മാർത്ഥമായി വിശ്വസിച്ചവർ തന്നെ ചതിച്ചു... പ്രതുപകാരം ചെയ്തില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കുകയും ചെയ്തു... മരണം വരെ മാറാത്ത വേദന ഉണ്ടാവുകയും ചെയ്തു.
ഞാൻ ചതയം ആണ് ഇത് പോലെ ദേഷ്യം ഇല്ല ഹസിനോട് നല്ല സ്നേഹം ഉണ്ട് തിരിച്ചു ഇങ്ങോട്ടുംഅങ്ങനെതന്നെ, അധികം സംസാരിക്കില്ല അറിയാത്ത കാര്യം പറയാറില്ല ഉള്ളത് ആരോടുംമുഖത്തു നോക്കിപറയും
എൻറെ പേര് നിഷ ചതയം നാള് സാർ പറഞ്ഞിട്ടുള്ള എല്ലാ സ്വഭാവ എനിക്കുണ്ട് ദേഷ്യം തന്നെയാണ് ഏറ്റവും കൂടുതൽ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ലാസ്റ്റ് പശ്ചാത്തപിക്കും എത്ര നിയന്ത്രിക്കണമെന്ന് വിചാരിച്ചാലും പറ്റുന്നില്ല സർ എന്താണ് ഇതിനൊരു പ്രതിവിധി നല്ല മറുപടിക്കായി കാത്തിരിക്കുന്നു ❤❤❤❤
പെട്ടെന്നുള്ള ദേഷ്യവും.. മറ്റുള്ളവരെ മുന്നിൽ താഴാനുള്ള ബുദ്ധിമുട്ടും ഉണ്ട്.. ബന്ധു ജനങ്ങളിൽ നിന്നും ഇത് വരെ നല്ലത് മാത്രമേ വന്നിട്ടുള്ളൂ... ദാമ്പത്യത്തിൽ നന്നായി അഡ്ജസ്റ്റ് ചെയ്യുന്ന ആളെയാണ് കിട്ടിയത്.. ഇത് വരെ പ്രശ്നങ്ങൾ ഇല്ലാ.. പിന്നെ കഴിഞ്ഞു പോയ മോശം കാര്യങ്ങൾ ഓർത്തു ആരോടും ദേഷ്യം വെക്കാറില്ല.. നല്ലത് മാത്രമേ ഓർക്കാറുള്ളു.. പിന്നെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താറുണ്ട്.. അമിത വാചാലത തീരെ ഇല്ലാ.. അത്യാവശ്യ കാര്യങ്ങൾ അതും നന്നായി പഠിച്ചത് മാത്രമേ സംസാരിക്കാറുള്ളു.. സ്നേഹത്തിൽ വീണു പോവാറുണ്ട്.. ശത്രുക്കളോട് ധൈര്യമായി പോരാടാറുണ്ട്
ഞാൻ ചതയം നക്ഷത്രം ആണ് ഈ പറഞ്ഞ 80% ഉണ്ട് കുടുംബക്കാരെ സഹായിച്ചു കുടുംബത്തിന് വെളിയിൽ ആയി അനിയത്ജിയെവിവാഹം കഴിപ്പിച്ചു ഒരുപാടു പേരെ സഹായിച്ചു ഇപ്പോൾ ഒരു കുഞ്ഞിനേയും കൊണ്ട് തെണ്ടുന്നു ജീവിക്കാൻ മാർഗമില്ല പണം ഉണ്ടായിരുന്നു എല്ലാം സഹായിച്ചതാ ഇപ്പോൾ അവരെ കൊണ്ട് ദ്രോഹം മാത്രം
സത്യമാണ് പെട്ടന്ന് ദേഷ്യം വരും പൊട്ടിത്തെറിക്കും ആരെങ്കിലും വന്നു വിഷമം പറഞ്ഞാൽ കയ്യിലിരിക്കുന്ന പൈസ എടുത്തു കൊടുക്കും എവിടെയെങ്കിലും ഒരു നല്ല കാര്യം വിചാരിച്ചു ചെയ്തിട്ടുണ്ടോ അതെനിക്ക് ദോഷമായി വന്നിട്ടുള്ളൂ ഞാൻ എന്ത് കാര്യത്തിന് ഇറങ്ങിയാലും തടസ്സം മാത്രമേയുള്ളൂ ഇത്രയും ഗതികെട്ട ആരും ഭൂമിയിൽ ഉണ്ടാവില്ലേ ഞാൻ ജീവിക്കുന്ന പഞ്ചായത്തിൽ കടം വാങ്ങാൻ ആരുമില്ല എല്ലാരും ആയി ഇത്രയും ഗതികെട്ട അവസ്ഥ ആർക്കും കൊടുക്കല്ലേ ഭഗവാനേ
സത്യമാണ്,പറഞ്ഞതെല്ലാം,ശുദ്ധഹൃദയം 🥺20 വര്ഷം ഗൾഫിൽ ജോലി ചെയ്തു പുറത്തുന്നു പലരും പറ്റിക്കാൻ നോക്കിയിട്ടുണ്ട് നടന്നില്ല.പക്ഷേ സ്വന്തം സഹോദരനെ അവിശ്വസിച്ചില്ല നിഴലുപോലെ കൂടെ നടന്നു സമ്പാദിച്ചതിൽ മുക്കാൽ ഭാഗം ചതിച്ചു കൈക്കലാക്കി.ചതിച്ചു കൊല്ലാൻ വരെ ശ്രമിച്ചു.ആത്മഹത്യ ചെയ്തില്ലന്നെ ഉള്ളു കൂടുബത്തെ ഓർത്തു.ചതയക്കാർ സഹോദരനെ സൂക്ഷിക്കുക അല്ലെങ്കിൽ കയറെടുക്കേണ്ടിവരും.
99% these Facts are Damn..true.. immense respect..... about your knowledge... Sir... I have 3 questions...based on Chathayam nakshatra....👇🏾 1 Lucky color...? 2 Lucky number..? 3 Lucky Stones....? What are they... sir, can you just tell me...in this comment section..
എന്റമ്മോ ശെരിക്കും എന്നെ കുറിച്ച് പറഞ്ഞത് പോലെ ... പെട്ടന്ന് ദെഷ്യം വരുന്ന സ്വഭാവം ആണ് എന്റേത്... ജീവിതം വേണ്ടാന്ന് വരെ ചില നേരം തോന്നാറുണ്ട്.. ഭർത്താവ് രേവതി ആണ് .. രണ്ടു പേർക്കും ദെഷ്യം ഉണ്ട് പക്ഷെ തലേ ദിവസം നടന്ന കാര്യ പിറ്റേ ദിവസം ഓർക്കാത്തതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു sir.
ഇത് അഞ്ചും എന്നല്ല ഇത് മൊത്തം സെരിയാണ്. നമിച്ചു....... ആരുടെ സ്നേഹം കണ്ടാലും വീണു പോകും ലാസ്റ്റ് അടികിട്ടാതെ മാറില്ല....... പിന്നെ ഈ നിര്യാശ്യം അത് എപ്പോഴും ഓർക്കുക യാണ്..... അതു കാരണം സന്തോഷം പോലും കിട്ടുന്നില്ല ജീവിതത്തിൽ
ഇതിൽ കുറേ കാര്യങ്ങൾ ശരിയാണ് കാരണം ഞാനൊരു ചതയം നക്ഷത്ര കാരനാണ് കുറേ കാര്യങ്ങൾ എൻറെ ജീവിതത്തിൽ വന്നിട്ടുണ്ട് പക്ഷേ എനിക്ക് കല്യാണം കഴിഞ്ഞിട്ടില്ല വയസ്സ് ഒരുപാട് കൂട്ടിയിട്ടുണ്ട് ഒരു ദിവസം വരും എല്ലാം ശരിയാകും 🙏👍
പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്... താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട് . 🙏🙏🙏
Youare etu cotr to
3D
Husband chthayaman paranjathellam correct ane
താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശെരി ആണ്. കബഡി നിരത്തിയാണ് നാഴിക, വിനാഴിക വരെ നോക്കിയാണ് താങ്കൾ പറയുന്നത്. വളരെ കറക്റ്റ് ആയിട്ടുള്ള കാര്യങ്ങളാണ് എന്നെ സംബന്ധിച്ചു താങ്കൾ പറഞ്ഞത്. വളരെ നന്ദി സാർ
പറഞ്ഞത് 90%സത്യമാണ്.......
സന്തോഷം തരുന്ന പല സന്ദർഭങ്ങളും സന്തോഷിക്കാൻ കഴിയാതെ വരുന്നുണ്ട്.... ഒക്കെ ശരിയാക്കണം
തിരുമേനി ഈ ഒമ്പത് കാര്യവും എന്റെ ജീവിതത്തിലുള്ളതാണ് താങ്ക്യൂ തിരു മിനി ഇത്രയും പറഞ്ഞു തന്നതിന്
ഏകദേശം ഒക്കെ ശരി തന്നെയാണ് ഒരുപാട് നന്ദിയുണ്ട്
ഞാൻ ചതയ നക്ഷത്രക്കാരനാണ് , സ്വാമികൾ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിക്കുന്നതാണ് .. നന്ദിയുണ്ടു ....
Ente husbant chathayam nakshathramanu ellam karactanu
എന്റെ കൃത്യ സ്വഭാവം എങ്ങനെ അറിഞ്ഞു very Good
എന്റെ നക്ഷത്രം ചതയം ആണ് എല്ലാം സത്യം 100%..
🌷💚❤💚🌷
*ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാകുമോ എൻറ്റെ ദൈവമേ..*
👍😢👍😢👍😢
Same
പാവം ഞാൻ ഞാനും
പാവം ഞാൻ ലെ പൂരം
Pedikkenda chathayam naalukaar ellaarumund
😂😂😂😂
ഏകദേശം എല്ലാം ഉണ്ട് സഹായം ചെയ്യ്തു കൊടുത്തതിനു തിരിച്ചു കിട്ടിയത് മനസ്സിൽ മുള്ളു കൊണ്ട് കുത്തുന്ന പോലെ ഉള്ള വേദനിക്കുന്ന വാക്കുകൾ 😔😔
Yesss
എനിക്കും അങ്ങനെ തന്നെ...
Yasss tirumeni
Yes 100%
എന്റെ അനുഭവം തിരുമേനി പറഞ്ഞ കാര്യങ്ങൾ തന്നെ
. മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മുൻവിധിയോടെ കാണാറില്ല. പിശുക്ക് ഒട്ടുമില്ല ധൂർത്ത് ഉണ്ട്. മനസ്സലിവ് കൂടുതലാണ് ഹെല്പ് ചോദിക്കുന്നവരെ നിരാശപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ പറ്റിക്കപ്പെടാറുണ്ട്. സത്യസന്ധത und. സ്വന്തം കാര്യം നേടാൻ മറ്റുള്ളവരെ ദ്രോഹിക്കാറില്ല. പിന്നെ ദേഷ്യം... അതു ഒരുപാടുണ്ട്.. പല സമയങ്ങളിലും pettennundakunna ദേഷ്യം കാരണം പിണങ്ങേണ്ടി vannittund. ഒന്നു രണ്ടു കാര്യങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം കറക്റ്റ് aanu. ഞാനും ചതയം aanu
Ende... sahodari.. Njaanum... Enganeya.. kurach change...und
@@ansuanuvindh1842 nalla മനസ് എപ്പോഴും undakatte
Me to
Chathayam chathal mathiyennayi
N@@thekingpsc2651
വളരെ ശരിയാണ്. എനിക്ക് അലിവ് കൂടുതലാണ് നന്ദികേട് മാത്രമേ കിട്ടിയിട്ടുള്ളു. പഴേതൊന്നും മറക്കാനും കഴിയില്ല എല്ലാം സന്തോഷഷനിമിഷത്തിലും ഓർത്തോണ്ടിരിക്കും... സർ പറഞ്ഞ 90% കാര്യങ്ങളും എനിക്കുണ്ട് താനും. ഇനി മാറ്റണം
Same ഞാൻ 😢
നമ്മുടെ നക്ഷത്രം ഇതല്ലേ മാറ്റാൻ ശ്രമിച്ചാലും സാധിക്കില്ല... എന്റെ അനുഭവം...
Valare sheriyaanu....kodukkendavarkku tarilla..anaavashyamaayi vaarikkori kodukkum....chatikkarumundu...baaryaye...parastree bandham koodutal aanu viswasikkendavare viswasikkilla....chirichu kaanikkunna pennungalude koode pokum....pocket kaaliyaakkum avarkku vendi.....paranjatellaam sheri....valare sheri yanu....ente hus itu kettirunnenkil valare nannaayirunnu....
Nunachikal parayunnatu kettu jeevitam nashippikkum...pani kittiyaalum padikkilla...chatikkunnavare koodutal viswasikkum aadmaarthataode snehikkunnavare verukkum...
Ivide sahodariyum ammayum kaamukimaarum parayunna nunakal viswasikkum....paranjatellaam valare correct aanu...nandiyundu ullatu paranjatinu...itu ente hus kelkkane....eeshwaraa..
.
തങ്ങൾ പറഞ്ഞത് 100%ശെരിയാണ് എന്റെ ജീവിത്തിൽ ഇതല്ലാം സംഭവിച്ചു
🙏🙏🙏🙏🙏🙏
പറഞ്ഞത് മുഴുവൻ സത്യാ ആണ് 👍🏼👍🏼👍🏼e👍🏼എന്തെങ്ങിലും പരിഹാരം ഉണ്ടോ
3.Pishukinte karyam paranjathu vaasthavam
4.Nannikedum Sheri
5.Negative karyam Sathyam
9.shudham hrudhayam
Ithu 4 um Sheri 😀
Super
Subscriber chyumo njan cheythatund nigalude😜
സത്യം, ഒരു കാര്യം, സേവ് ആക്കി വെക്കുന്ന പണം പെട്ടെന്ന് ആണ് പോയി തീരുന്നത്,, ഒത്തിരി കാര്യം ശ്രെദ്ധിക്കാൻ ഇതിൽ പറഞ്ഞു തന്നതിനു നന്ദി ഉണ്ട്,,,
പറഞ്ഞത് 100%ശരിയാണ് ഞാനും ഒരു ചതയം 🙏🙏
അജയ്‌രാജചതയം പ്രാർത്ഥിക്കണേ thirumeni
ഞാൻ ചതയം നക്ഷത്രക്കാരി ആണ് , ഈ പറഞ്ഞതിൽ 80% കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്
Q
ഈ പറഞ്ഞത് 9 ഉം ശരിയാണ് ഞാൻ ഒരു ചതയം നക്ഷത്രക്കാരനാണ്.
@@bindhurajeev4454 hmarñnanithaan8thaanithaamohisrhxnu duhekmkan
എനിക്കും
Real 🤗
Correct..Thank you...best wishes..🙏
ഇതിൽ 2 karyam ഒഴികേ ബാക്കി മുഴുവൻ കാര്യവും ശരിയാണ്
I respect u
അഭിനന്ദനങ്ങൾ സർ എല്ലാം വളരെ ശരിയാണ്
ജ്യോതിഷം എത്ര correct ആണെന്ന് ഈ അയ്യർ പറഞ്ഞപ്പോൾ തോന്നിയത് **
ഇത്ര കൃത്യമായി പറഞ്ഞു കേട്ടത്
ആദ്യം 🙏🏼🙏🏼👍🏻👍🏻❤🤝✌️🌹🌹🌹🌹
ശരിയാണ് എന്റെ സ്വഭാവം നിങ്ങൾ പറഞ്ഞപോലെ യാണ് ഇനി എന്തായാലും ശ്രദ്ധിക്കണം നന്ദി യുണ്ട്
ലാസ്റ്റ് ഡയലോഗ് എനിക്ക് ഇഷ്ടം ആയി സർ . ഹോസ്പിറ്റലിൽ പോയിട്ട് കാർഡ് ശെരികെ ചെക്ക് ചെയ്യണം എന്ന് .. 😅.എനിക്ക് sir പറഞ്ഞത് എല്ലാ കാര്യം കറക്റ്റ് ആണ് .. എന്റെ നാൾ ചതയം...
Hai guys ഏതു പ്രതിസന്ധി യും നേരിട്ട് ജീവിക്കണം .. 👍
സത്യം പറഞതെല്ലാം 100% സത്യം തന്നെ. അങ്ങക്ക് നന്ദി...🙏🙏
100% സത്യം..... 🙏🙏🙏
തികച്ചും ശരിയാണ് 'ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
എൻ്റെ ജീവിതത്തിൽ ഇത് മുഴുവനും സത്യമാണ് 100 %
enteyum
Vasthu.sasthram
th-cam.com/video/uHD8MMHFmTM/w-d-xo.html
Enteyum
@@krishnaprasad9128 p
9/9... 100% right.. But no predictions??
Correct ആണ് എല്ലാം Tanx s മാറ്റങ്ങൾ വരുത്താം ജീവിതത്തിൽ
🙏
വളരെ വളരെ ശരി. തിരുമേനിക് നന്ദി. നസ്മസ്കാരം !
പ്രത്യുപകാരം, പഴയ കാല ദു:ഖങ്ങൾ, ശരിയാണ്.
യഥാർത്ഥമായ കാര്യങ്ങൾ. ചാടിപിടിച്ചു ചെയ്തത് വലിയ നഷ്ടം സംഭവിച്ചു. ഒരു മുസ്ലിം എന്നെ ചതിച്ചു.
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചു correct ആണ്...ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല...ആത്മാർത്ഥമായി വിശ്വസിച്ചവർ തന്നെ ചതിച്ചു... പ്രതുപകാരം ചെയ്തില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കുകയും ചെയ്തു... മരണം വരെ മാറാത്ത വേദന ഉണ്ടാവുകയും ചെയ്തു.
🌹🌹🙏
Enikkum aganney undayy.nammal ellarum sahayyikkulo.but athonn kittulaaa
സത്യം. തിരുമേനി, എനിക്കറിയാം, എന്റെ ഒരു ബന്തു ചതയം ഉണ്ട് പറഞ്ഞതിൽ വളരെ ശരിയാണ്
ഞാൻ ചതയം ആണ് ഇത് പോലെ ദേഷ്യം ഇല്ല ഹസിനോട് നല്ല സ്നേഹം ഉണ്ട് തിരിച്ചു ഇങ്ങോട്ടുംഅങ്ങനെതന്നെ, അധികം സംസാരിക്കില്ല അറിയാത്ത കാര്യം പറയാറില്ല ഉള്ളത് ആരോടുംമുഖത്തു നോക്കിപറയും
ദാമ്പത്യം അത്ര ശരിയയിരിക്കില്ല
എൻറെ പേര് നിഷ ചതയം നാള് സാർ പറഞ്ഞിട്ടുള്ള എല്ലാ സ്വഭാവ എനിക്കുണ്ട് ദേഷ്യം തന്നെയാണ് ഏറ്റവും കൂടുതൽ എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ലാസ്റ്റ് പശ്ചാത്തപിക്കും എത്ര നിയന്ത്രിക്കണമെന്ന് വിചാരിച്ചാലും പറ്റുന്നില്ല സർ എന്താണ് ഇതിനൊരു പ്രതിവിധി നല്ല മറുപടിക്കായി കാത്തിരിക്കുന്നു ❤❤❤❤
ഞാൻ ചതയം നക്ഷത്രമാണ് എല്ലാ കാര്യങ്ങളും സത്യമാണ്
Very useful infrmn my nakshatra is chadayam
പെട്ടെന്നുള്ള ദേഷ്യവും.. മറ്റുള്ളവരെ മുന്നിൽ താഴാനുള്ള ബുദ്ധിമുട്ടും ഉണ്ട്.. ബന്ധു ജനങ്ങളിൽ നിന്നും ഇത് വരെ നല്ലത് മാത്രമേ വന്നിട്ടുള്ളൂ... ദാമ്പത്യത്തിൽ നന്നായി അഡ്ജസ്റ്റ് ചെയ്യുന്ന ആളെയാണ് കിട്ടിയത്.. ഇത് വരെ പ്രശ്നങ്ങൾ ഇല്ലാ.. പിന്നെ കഴിഞ്ഞു പോയ മോശം കാര്യങ്ങൾ ഓർത്തു ആരോടും ദേഷ്യം വെക്കാറില്ല.. നല്ലത് മാത്രമേ ഓർക്കാറുള്ളു.. പിന്നെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താറുണ്ട്.. അമിത വാചാലത തീരെ ഇല്ലാ.. അത്യാവശ്യ കാര്യങ്ങൾ അതും നന്നായി പഠിച്ചത് മാത്രമേ സംസാരിക്കാറുള്ളു.. സ്നേഹത്തിൽ വീണു പോവാറുണ്ട്.. ശത്രുക്കളോട് ധൈര്യമായി പോരാടാറുണ്ട്
ഞാനും ചതയം ആണ്. വളരെ ശരിയാട്ടോ
39 വയസ് ആയിട്ടും ഒരു വിവാഹവും ഒരു നല്ല ജോലിയിയുമില്ലാതെ നിരാശനായി കഴിയുന്ന ഒരു ഹതഭാഗ്യവാനായ ചതയക്കാരൻ ഞാൻ പറഞ്ഞത് 90% ശരിയാണ് എന്റെ കാര്യത്തിൽ
നിങ്ങൾ ഭാഗ്യവാൻ ആണ്. കല്യാണം കഴിഞ്ഞില്ലല്ലോ
Same pitch
Same pitch🥰
സെയിം പിച്ച്
Santhosh 41 chathayam
ഞാൻ ചതയം നക്ഷത്രം ആണ് ഈ പറഞ്ഞ 80% ഉണ്ട് കുടുംബക്കാരെ സഹായിച്ചു കുടുംബത്തിന് വെളിയിൽ ആയി അനിയത്ജിയെവിവാഹം കഴിപ്പിച്ചു ഒരുപാടു പേരെ സഹായിച്ചു ഇപ്പോൾ ഒരു കുഞ്ഞിനേയും കൊണ്ട് തെണ്ടുന്നു ജീവിക്കാൻ മാർഗമില്ല പണം ഉണ്ടായിരുന്നു എല്ലാം സഹായിച്ചതാ ഇപ്പോൾ അവരെ കൊണ്ട് ദ്രോഹം മാത്രം
Big salute All said are correct.
സത്യമാണ് പെട്ടന്ന് ദേഷ്യം വരും പൊട്ടിത്തെറിക്കും ആരെങ്കിലും വന്നു വിഷമം പറഞ്ഞാൽ കയ്യിലിരിക്കുന്ന പൈസ എടുത്തു കൊടുക്കും എവിടെയെങ്കിലും ഒരു നല്ല കാര്യം വിചാരിച്ചു ചെയ്തിട്ടുണ്ടോ അതെനിക്ക് ദോഷമായി വന്നിട്ടുള്ളൂ ഞാൻ എന്ത് കാര്യത്തിന് ഇറങ്ങിയാലും തടസ്സം മാത്രമേയുള്ളൂ ഇത്രയും ഗതികെട്ട ആരും ഭൂമിയിൽ ഉണ്ടാവില്ലേ ഞാൻ ജീവിക്കുന്ന പഞ്ചായത്തിൽ കടം വാങ്ങാൻ ആരുമില്ല എല്ലാരും ആയി ഇത്രയും ഗതികെട്ട അവസ്ഥ ആർക്കും കൊടുക്കല്ലേ ഭഗവാനേ
എന്റമ്മോ.... ഇങ്ങനെ ഉണ്ടോ ഒരു പ്രവചനം..... ഇത് എന്നെ ഉദ്ദേശിച്ചാണ്..... എന്നെ മാത്രം ഉദ്ദേശിച്ചാണ്
😅😅😅ere kure enikkum same 2 uuu
😁😁😁സൂപ്പർ
@@geethadevapal1792 ninte appante anallo daa😂😂😂 fake id vannu konakkathe erangipoda pooooo,,,,,,😡😡😡😡😡😡
എന്നെയും ഉദ്ദേശിച്ചാ😭
@@geethadevapal1792.
100% correct....പറഞ്ഞത് 8 ഉം വളരെ ശരിയാണ്...
സത്യമാണ്,പറഞ്ഞതെല്ലാം,ശുദ്ധഹൃദയം 🥺20 വര്ഷം ഗൾഫിൽ ജോലി ചെയ്തു പുറത്തുന്നു പലരും പറ്റിക്കാൻ നോക്കിയിട്ടുണ്ട് നടന്നില്ല.പക്ഷേ സ്വന്തം സഹോദരനെ അവിശ്വസിച്ചില്ല നിഴലുപോലെ കൂടെ നടന്നു സമ്പാദിച്ചതിൽ മുക്കാൽ ഭാഗം ചതിച്ചു കൈക്കലാക്കി.ചതിച്ചു കൊല്ലാൻ വരെ ശ്രമിച്ചു.ആത്മഹത്യ ചെയ്തില്ലന്നെ ഉള്ളു കൂടുബത്തെ ഓർത്തു.ചതയക്കാർ സഹോദരനെ സൂക്ഷിക്കുക അല്ലെങ്കിൽ കയറെടുക്കേണ്ടിവരും.
Ayyooo
Same എന്റെ അച്ഛന്റെ അവസ്ഥ
എല്ലാം പോയി
Very good explanations
പറഞ്ഞത് സത്യം ആണ്, ന്റെ ഏറ്റവും അടുത്ത റിലേഷൻ ഒരാൾ ഇങ്ങനെ ആണ് 🙂 so താങ്ക് യു so much ❤️❤️❤️🌹🙏
സാർ പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ്. വളരെ നന്ദി. ഇനി ഞാൻ ശ്രദ്ധിക്കും
പറഞ്ഞത് പലതും ശരിയാണ്. അതിൽ അഞ്ചാമത് പറഞ്ഞത് വളരെ ശരിയാണ്. 👍
1000 / shariyanu valare corect abhinandanangal
Absolutely right 💯%
എല്ലാം പറഞ്ഞത് സത്യമായ വാക്കുകൾ🙏
Sir paranjathil kure karyangal crrct anu mattam varuthan aatmarthamayi sramichukondirikkunnu thank u sir 🙏
My chanel shenikunu
Wonderful...Ok..Ini.aayilyam kelkanam
ഞാൻ ചതയം ഒരു പ്രാവശ്യം അല്ല എനിക്ക് നന്ദി കേട് കിട്ടുന്നത് എന്നാലും പഠിക്കില്ല ചയ്തു കൊടിത്തിട്ടു ബാക്കി ഉള്ളതും മേടിച്ചെടുക്കും
ഞാനും
Ente karyathil valare crctanu..
ഞാനും ഈ ഗണത്തിൽ തന്നെ...
Corect
Correct
👍🙏 സ്വാമി എന്റെ മകന്റെ നാൾ ചതയം ആണ്. സ്വാമി പറഞ്ഞതു ശരി യാ ണ്..
എന്റെ നാൾ ചതയം ആണ്.. വളരെ സത്യം ആയ കാര്യം ആണ് അങ്ങ് പറയുന്നത്.. എന്റെ സ്വഭാവം അതുപോലെ പറഞ്ഞു 👍👍🙏🙏🙏🙏
L
This is true......👌👌Thagale njan namichu.....
സത്യം ആണ്. 100%. എന്റെ ജീവിതത്തിൽ എല്ലാം ശരിയാണ്
Full correct.. Full correct..100% correct
Many things are true Thank you sir
Perfect voice all five things r correct
Thank you Sir . ഞാൻ ചതയമല്ലാ. എന്നാൽ എന്റെ wife ചതയമാണ് .ഇതിൽ പറഞ്ഞ 9 കാര്യങ്ങളും 100% ശരിയാണ്.🙏
Nte ponno,,chathayam ketti,,life thakarnnukitti,, kallikal
Nanum pattu
Super. Thanks.
എന്റെ ജീവിതത്തിൽ 100 % സത്യമാണ്
correct aanu Thirumeni
എന്റെ കാര്യത്തിൽ ആണെങ്കിൽ 99% കറക്റ്റ് ആണ്. നല്ലൊരു കൗൺസിലിങ് കിട്ടിയത് പോലെയുണ്ട് വീഡിയോ കണ്ടപ്പോൾ 👍
th-cam.com/video/Uos-NvNr6Hw/w-d-xo.html
My chaneliku shenikunu
Chathayam male and Chathayam girl vivahathinu edukkamo ?
99% these Facts are Damn..true.. immense respect..... about your knowledge...
Sir...
I have 3 questions...based on Chathayam nakshatra....👇🏾
1 Lucky color...?
2 Lucky number..?
3 Lucky Stones....?
What are they...
sir, can you just tell me...in this comment section..
ഏതൊക്കെയാ
Lucky number 4 aan
എല്ലാം ശരിയാണ് ചതയം നക്ഷത്രമായതുകൊണ്ട് ഞാനാകെ കുഴപ്പത്തിലായിരിക്കയാണ്🙏👍❤️
Njan chathyam anu onnu melpottu pokukayo kizhepotu pokkukayo ethuvare illa ore levelil anu pinne arekkengilum enthangilum cheythal parayayitanu thirichu varunnthu
Dhambathya jeevitham santhoshamulla aarengilum undo?? Sthreekal?
Entathum kollila
Enikki oru kalleneyum fraudne kitti bardhavayi ,5vatsham kanneer thorthu ippo divorce nu apply cheythu irikunnu 😔kathigette naalaanu chathayam .
All remarks are very true and correct
I have a friend, she is like that.....🙏🙏🙏🙏🙏💐
വളരെ ശരിയാണ് .....
Muzhuvan sari positive karyangal parayo
എന്റമ്മോ ശെരിക്കും എന്നെ കുറിച്ച് പറഞ്ഞത് പോലെ ... പെട്ടന്ന് ദെഷ്യം വരുന്ന സ്വഭാവം ആണ് എന്റേത്... ജീവിതം വേണ്ടാന്ന് വരെ ചില നേരം തോന്നാറുണ്ട്.. ഭർത്താവ് രേവതി ആണ് .. രണ്ടു പേർക്കും ദെഷ്യം ഉണ്ട് പക്ഷെ തലേ ദിവസം നടന്ന കാര്യ പിറ്റേ ദിവസം ഓർക്കാത്തതുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു sir.
അയ്യർ ജി
താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ ശരിയാണ്.
Thirumenii angu paranjathellam 100prct sarianu..engane ithra crctayi paraunnu..ente life thanneyanu angu paranjath..ella negativesum mattan orupad sramikkunnund..pakshe sadhikku
nnilla..anchennamalla Motham sariyanu thirumeni..🙏🙏🙏
Jyolser parenjed correctanu thanks
നിറയെ ചാനലു കൾ... ഇത് വേറിട്ടത്... 👍👍👍
കേട്ടിട്ടുണ്ട് :
പട്ടരിൽ പൊട്ടനില്ല.
പൊട്ടത്തരം ഒന്നും പറഞ്ഞില്ല
100 % സത്യം മാത്രം
Paranjathu ellam sheriyaaa
ഇത് അഞ്ചും എന്നല്ല ഇത് മൊത്തം സെരിയാണ്. നമിച്ചു....... ആരുടെ സ്നേഹം കണ്ടാലും വീണു പോകും ലാസ്റ്റ് അടികിട്ടാതെ മാറില്ല....... പിന്നെ ഈ നിര്യാശ്യം അത് എപ്പോഴും ഓർക്കുക യാണ്..... അതു കാരണം സന്തോഷം പോലും കിട്ടുന്നില്ല ജീവിതത്തിൽ
Paranjathellam correct thank u
ഇതു enne ഉദ്ദേശിച്ചു തന്നെ ...ഇത് ഞൻ തന്നെ 😥😥😥😥
Same aanu bro enikkum
Same
അയ്യർ പറഞ്ഞത് 100%ശരിയാണ് എന്റെ കാര്യത്തിൽ 👌🏻👌🏻👌🏻👌🏻🙏🏼🙏🏼🙏🏼👍🏻👍🏻👍🏻🌹🌹🌹❤🤝🤝🤝
Sir nte kannu ipo nirnju 💯 sathyam
This is from the bottom of my heart
Njnum nte own brotherum minditt ipo 2yrs aayi
Ellam crct aanu
ശെരിയാ😭ente siblingsum cousinsum aayitum njanum akann nilka😭
Life is short. so ningal poi Mindi koodae ..
എന്താണു ചഞ്ചല ചിത്തം എനിക്ക് മനസ്സിൽ ആയില്യ ഒന്ന് പറഞ്ഞ് തരാമോ
ഞാനും ചതയം നക്ഷത്രം ആണ്.... ഇത് എനിക്ക് വളരെ ശരിആണ്......
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻറെ ജീവിതത്തിൽ 100% നടക്കാറുണ്ട് 🙆🏻♂️🙆🏻♂️🙆🏻♂️ ഇതിൽ പറഞ്ഞ ഒരു കാര്യം പോലും മാറ്റമുണ്ടായിട്ടില്ല
I'm
ഇതിൽ കുറേ കാര്യങ്ങൾ ശരിയാണ് കാരണം ഞാനൊരു ചതയം നക്ഷത്ര കാരനാണ് കുറേ കാര്യങ്ങൾ എൻറെ ജീവിതത്തിൽ വന്നിട്ടുണ്ട്
പക്ഷേ എനിക്ക് കല്യാണം കഴിഞ്ഞിട്ടില്ല വയസ്സ് ഒരുപാട് കൂട്ടിയിട്ടുണ്ട് ഒരു ദിവസം വരും എല്ലാം ശരിയാകും 🙏👍
100% satyamaanu sir 😲😲🙏🙏
Full OK 100% satyem
പറഞ്ഞത് മുഴുവൻ സത്യം തന്നെയാ
Ethiopia muzhuvanum seriyane
Athee antem same
th-cam.com/video/Uos-NvNr6Hw/w-d-xo.html
Regarding , jathayam. Absolutely corect.
ദൈവമേ 😀😀 എന്റെ ജീവിതം തന്നെയാണ് ഇത്.. 🙏🙏🙏🙏കല്യണം കഴിയാത്തത് കൊണ്ട് അതിനെക്കുറിച്ച് മാത്രം അറിയില്ല 😊😊
😍😍
@@AmMuSCORner1 😀
@@nikhilkerala5599 ഞാനും തൃകെട്ട aanu 🥰🥰
@@AmMuSCORner1 ennekkal better naal alle thrikketta
@@nikhilkerala5599 ആണോ arila
Valarie sari