2022 ന് ശേഷമുള്ള ഫോണുകൾക്ക് എന്തുകൊണ്ട് Green/Red/Pink/White line issue വരുന്നു? മുമ്പൊന്നും update കാരണം ഒരു display യും അടിച്ചു പോകാറില്ല. ഇപ്പൊൾ പല brand ഫോണുകളിലും ഈ പ്രശ്നമുണ്ട്. iphone വരെ ഈ വരകൾ വരുന്നു. ഇതിനെതിരെ Warranty ഇല്ലാത്ത users ന് വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇത്ര വിലകൊടുത്ത് ഒരു വർഷം മാത്രം warranty തരുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. India Gov. ഓരോ ഫോണുകൾക്ക് മുടിഞ്ഞ Tax , Duty ഒക്കെ ആണ് മെഡിക്കുന്നത്. എന്തുകൊണ്ട് Gov. ഈയൊരു issue ക്ക് ഒരു പരിഹാരം കാണാത്തത്.
4 വർഷം ആയി യൂസ് ചെയ്യുന്നു 7 T റീസെറ്റ് വരെ ചെയ്തിട്ടില്ല നൈസ് ക്യാമറ, പെർഫോമൻസ്, ഇപ്പോഴും പക്കാ... ബാറ്ററി ബാക്കപ്പ് അല്പം കുറഞ്ഞിട്ടുണ്ട് അല്ലാതെ no ഇഷ്യൂ 😊
ഗ്രീൻ ലൈൻ പ്രശ്നം ശേരിയായി കൈകാര്യം ചെയ്തത് അവർ മാത്രം ആണ്. എല്ലാ led സ്ക്രീനിലും ഈ പ്രശ്നം ഉണ്ട്. എന്നാൽ വൺപ്ലസ് ഫ്രീയായി സ്ക്രീൻ റീപ്ലേസ് ചെയ്ത് കൊടുക്കുന്നുണ്ട്... സാംസങ് പോലെയുള്ള കമ്പനികൾ ഇതിന് ചാർജ് ചെയ്യാറുണ്ട്..
Used OnePlus 7 pro for 5 years and now upgraded to one plus 12 Only drawback is the color OS But you can alter the theme. Very good phone and a great comeback from OnePlus
Green line issue and Motherboard issue spoiled oneplus also Merging oxygen os with color os was a major disappointment that led to the actual downfall of one plus
@@amalvinod6224 : ath parayan pattila karanam oneplus kathi nilkumbol polum green line issues ondarnu... pinne avarde skin oxygen os ullath kond oneplus user aayal kure aalkar undarnu. Ath color os aayt merge aayapol theernu avde oneplus enna company
@@sajurs269 Ys..greenline and oxygen OS change aanu main factor engilum Nord series avarude brand valuene nallonam affect cheythittund OnePlus was considered as a premium brand but ath cheap ratel vannappol phone aa brand nameinte value kuranju,athukomd thanne OnePlus edukkand Kure aalukal 2nd hand iphone base varients and pixel,samsung phoneselekk mari.also Nord 2 okke orupad hardware issues undarunnu overheating,blasting,etc... But greenline aayirunnu the biggest prblm.
@@amalvinod6224 : nord series not means cheap its priced between 20-30k initially ente view il oneplus thakaran karanam oppo aayt ulla merger aanu ath kondakanam founder thanne company vitt poyath
Oneplus 1, one plus 3 , one plus 7T, Oneplus 11, Oneplus 12 ഈ phones ഒക്കെ ഉണ്ട്.. 3 and 7T most used..11 used for least time, had to ditch it due to issues in phone.
Oneplus nord 4 വർഷമായി use ചെയ്യുന്നു. No issue camera, speed, എല്ലാം പക്കാ perfect ആണ്. പിന്നെ എല്ലാ brandilum പ്രശ്നങ്ങൾ ഉണ്ട്. Apple phonel അടക്കം ഇപ്പൊ green line issue ഉണ്ട്
@@vivekvivu2532 nothing 2a athra pora. Ente friend nothing 2a use cheyunnu avan parannatha. Njan nothing 1. First generation use cheyunnu poli sathanam
Oneplus ne illandaakiyath koree factors und athil main aayath 3 issues aan 1. Phone durability test motham oru timil irangiya phone kalil fail aayirunnu pettan odinju pokunna frame aayi poiyirunu 2. Green line issues motherboard issues okke veran thodangi koodathe mattu sim reading ,wifi issues okke veran thodangi 3.oneplus nte serviece centre naatil onnum theere illa ente oru kootukaaran oru oneplus eduthaayirunu model ormayilla oru 30k kku aan avan eduthat korach ayi ,athin shesham display greenline vann ath poi kaanichappol display maaran paranju avn ath maari kittan 2month + pidichu avn appozhek vere phonum eduth ithinte display maatanum avnte kayyin paisa poi
ഞാൻ use ചെയ്തതിൽ one plus 5 ആണ് പൊളി സാനം.. ഞാൻ nokia n70.n8.iphone6,oneplus5,iqoo7legend, samsung s23 എന്നിവ ഉപയോഗിച്ച്. 2017 മുതൽ 2020 വരെ oneplus5 ഉപയോഗിച്ച്.
i purchased OnePlus 7T and it was a great phone. Never faced any issues but after 4 years battery life started to come less, slowly. But finally I had software crash while updating and then found the chip was gone. Great phone.. The camera and gaming mode were awesome. Frequent updates made the phone better until it crashed when battery went down..
1+ നെ 1+ ആക്കിയത് കാൾ പെയ് തന്നെയാണ് ഒരർത്ഥത്തിൽ. പക്ഷേ 1+ എന്ന് മുതൽ Oxygen OS വിട്ട് Color OS ലേക്ക് മാറിയോ അന്ന് മുതൽ തുടങ്ങി 1+ ന്റെ പതനം. പിന്നെ വരവീഴലും കുറിയിടലും കൂടി ആയപ്പോൾ ശുഭം. എന്നാലും 1+ ഒന്ന് മനസ്സുവെച്ചാൽ കയറി വരാവുന്നതേയുള്ളൂ.
@@vinodvijayan9741 ഇപ്പോഴും പടക്കുതിര ഒരു ലാഗ് യും ഇല്ല ബാറ്ററി അത്യാവശ്യം സെറ്റ് പിന്നെ ചാർജിങ് സ്പീടും ഇപ്പോഴത്തെ പല ഫോണിനെക്കാളും കൂടുതൽ ഉണ്ട് ക്യാമറയും കൊള്ളാം. ആക ഒരു നെഗറ്റിവ് 5ജി ഇല്ലന്ന് ഒള്ളത്
ഒരു പക്ഷേ കാൾ പേയ്ക്ക് വൺ പ്ലസ് ഡയറക്ടർമാറിൽ നിന്ന് നല്ല അഭിമാന ക്ഷതം ഏറ്റിരിക്കാം. ഒരു പക്ഷെ 'യൂ ആർ നത്തിങ് ' എന്ന് പറഞ്ഞായിരിക്കും അവർ ആ ആക്ഷേപം പറഞ്ഞിട്ടുണ്ടാവുക. അത് തന്നെ ആയിരിക്കും ഇന്നത്തെ nothing ഫോണിന്റെ പേരിന്റെ പിന്നിലെ രഹസ്യം. ഒരിക്കൽ ആ റീസൺ ലോകം അറിയും. അത് സംഭവിക്കണം എങ്കിൽ വൺ പ്ലസ് പൊളിയുകയും നതിങ് മുന്നേറുകയും ചെയ്യണം.
Used one plus 3t for 4.5 years, and after that, have been using oneplus nord for last 4.5 years, guess it was carl pei's last phone. Its still smooth, but not gona use oneplus anymore. ,💔
Bro oneplus oru flagship killer phone ayitt anu introduce chythe They made quality phones with flagship features at affordable price that's why they grow so fastly
Nord 2 5G12/256, 3 yrs കഴിഞ്ഞു. ഇപ്പോഴും ഒരു ഹാങ് പോലുമില്ല. Recent ആയി വന്നിട്ടുള്ള ആകെ പ്രശ്നങ്ങൾ വോള്യം അപ്പ് ബട്ടൺ ഹാർഡ് ആയി World's ചെയ്യണം പിന്നെ ചിലപ്പോൾ ടോർച്ച് തനിയെ on ആവുന്നു എന്നത് മാത്രമാണ്. സെറ്റിങ്സിൽ ഓപ്ഷൻ എന്തേലും ഉണ്ടാവാം, നോക്കിയില്ല.
ബജറ്റ് middle റേഞ്ച് കസ്റ്റമേഴ്സ് ആയിരുന്ന് one പ്ലസ് ഇന്റെ ടാർഗറ്റ് കസ്റ്റമേഴ്സ് ആദ്യം അവർ ആണ് one പ്ലസ് ഇനെ ഹിറ്റ് ആക്കിയത് , ഹിറ്റ് ആയപ്പോ അവരെ തഴഞ്ഞു കൊണ്ട് one പ്ലസ് പ്രീമിയം സെഗ്മെന്റിലേക്ക് മാറാൻ നോക്കി , അവസാനം കയ്യിൽ ഉണ്ടായിരുന്ന customerum പോയി പ്രീമിയം കസ്റ്റമർ ഐഫോൺ സാംസങ് ഇന്റെ പുറകെ പോയി , ഇപ്പൊ രണ്ടും ഇല്ല ,ഇതിൽ നിന്ന് ഉള്ള പാഠം, വന്ന വഴി മറക്കാൻ പാടില്ല....
ഇതിനെല്ലാം പുറമേ ഇപ്പോൾ ഗ്രീൻ ലൈൻ ഇഷ്യൂസ് ഉണ്ട്.. അത് ഫ്രീ റീപ്ലേസ്‌മെന്റ് കൊടുത്ത് ഒരുവിധം സോൾവ് ചെയ്ത് കഴിഞ്ഞപ്പോ മദർബോർഡ് ഇഷ്യൂവും വരാൻ തുടങ്ങി... മൊത്തത്തിൽ പണി പാളി കിടക്കുവാണ്..
One 9r anu use cheythe greenline vannu free ayi mati kitti 1 month eduthu athu Mari kittiyal display yellow colour tint back door otticha gum loose ayi back uri varan thodangi worst service eni oru thirichu pokilla
Had oneplus 3T, 7pro, Nord, 11R and 12. Had a greenline issue with 11R. Got a free replacement of the screen. 3T was still usable till 2023 but with slight heat issues and lag. 7Pro was exchanged for 12. Nord, 11R and 12 is still working fine. The servuce center im Ernakulam is super helpful but you need a full day to spare as it will have a lot of customers
Oneplus the flagship killer turned themselves to another overpriced flagship due to greed. Carl Pei was the soul of OnePlus. Oppo merging with R&D adopting Colour OS made him understand the direction Oppo is moving. He left, the entire palace fell down
Typical nonsense response. Oneplus 12 gives every feature of iphone 15 pro max, s24 ultra, pixel 8 pro with only half of their price except ip 68 and apple and samsung exclusive apps
@@pandithastudios464 ellam veezhum man..Netflix vare veenille.,next jio..I think European n north america market pidikan aanu paadu..baki ellam androida
1.75 × വേഗതയിൽ കണ്ടാൽ സമയം ലാഭം 😂
1.50×
Athe 😅😅
😂
😂👍
Thankyuh
2022 ന് ശേഷമുള്ള ഫോണുകൾക്ക് എന്തുകൊണ്ട് Green/Red/Pink/White line issue വരുന്നു? മുമ്പൊന്നും update കാരണം ഒരു display യും അടിച്ചു പോകാറില്ല. ഇപ്പൊൾ പല brand ഫോണുകളിലും ഈ പ്രശ്നമുണ്ട്. iphone വരെ ഈ വരകൾ വരുന്നു. ഇതിനെതിരെ Warranty ഇല്ലാത്ത users ന് വേണ്ടി ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഇത്ര വിലകൊടുത്ത് ഒരു വർഷം മാത്രം warranty തരുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. India Gov. ഓരോ ഫോണുകൾക്ക് മുടിഞ്ഞ Tax , Duty ഒക്കെ ആണ് മെഡിക്കുന്നത്. എന്തുകൊണ്ട് Gov. ഈയൊരു issue ക്ക് ഒരു പരിഹാരം കാണാത്തത്.
😅😢
സിമ്പിൾ ആയി പറഞ്ഞാൽ green line issue കാരണം ആണ് one plus ന് മാർക്കറ്റ് നഷ്ടപ്പെട്ടത്
സത്യം 👌👌👌
bbk ഏറ്റെടുത്തത് കാരണം OnePlus നശിച്ചു😂
@@syamnasa BBK യുമായി എന്ന് കൂട്ടു കൂടിയോ അന്ന് തുടങ്ങി.... OXYGEN OS COLOUR OS ആയപ്പോ ആ ഫീൽ നഷ്ടപ്പെട്ടു.. പിന്നെ ചവർ പോലെ ഫോൺ ഇറക്കാൻ തുടങ്ങി
Bro pareajathanau crct reason mathramala annu 40000 ayinnu pinne evar nord 20000 rs law. Budget ergiyapola oneplus poyi @@lukhmaniyaacupuncture3292
ഇപ്പൊ ഇറങ്ങുന്ന മോഡലുകളിലും green line issues ഉണ്ടോ
ഞാൻ almost 5 years എൻ്റെ oneplus6 use cheythittude
Broo that phone automatically off ayya shesham Qualcomm ctashdump mood ennu kannichithu... on akkathe erikkunondooo.... ??? Enthe phone will angane kannikkunnuuu enth cheyunnuuu second time annuu ingane..... ippol tanner 2500 ayyiiii
Evide oru varsham polum ആയില്ല green line vannu
Oneplus 7 ഓട് കൂടി വെടി തീർന്നു. 7 ഒക്കെ ഇപ്പോഴും ആളുകൾ നന്നായി യൂസ് ചെയ്യുന്നുണ്ട്
Ayin
One plus 6 oke powli phone alle bro❤
Nothing users ഇവിടെ വന്ന് നീലം മുക്ക്...
Carl Pai അണ്ണൻ ഉയിർ
Phone 1
Ear 2
CMF watch pro
Alla pinne..Phone 2 uyir
😎
😂✌️
Carl Bhai..😅😅...അണ്ണൻ അടിപൊളിയാണ്...അങ്ങേര് എന്ന് മുതൽ 1+ വിട്ടോ അന്നുമുതൽ 1+ അധഃപതിച്ച് തുടങ്ങി...
Oxygen OS--->Oxygen OS skin + Color OS
4 വർഷം ആയി യൂസ് ചെയ്യുന്നു 7 T റീസെറ്റ് വരെ ചെയ്തിട്ടില്ല നൈസ് ക്യാമറ, പെർഫോമൻസ്, ഇപ്പോഴും പക്കാ... ബാറ്ററി ബാക്കപ്പ് അല്പം കുറഞ്ഞിട്ടുണ്ട് അല്ലാതെ no ഇഷ്യൂ 😊
Same in OnePlus 7❤ only one negative is battery capacity. Bakki ellam chumma 🔥🔥
Same in one plus 9rt battery
@@NoteThat ഒരു ലാകും ഇല്ല അതാണ് 🔥
ഗ്രീൻ ലൈൻ പ്രശ്നം ശേരിയായി കൈകാര്യം ചെയ്തത് അവർ മാത്രം ആണ്. എല്ലാ led സ്ക്രീനിലും ഈ പ്രശ്നം ഉണ്ട്. എന്നാൽ വൺപ്ലസ് ഫ്രീയായി സ്ക്രീൻ റീപ്ലേസ് ചെയ്ത് കൊടുക്കുന്നുണ്ട്... സാംസങ് പോലെയുള്ള കമ്പനികൾ ഇതിന് ചാർജ് ചെയ്യാറുണ്ട്..
Used OnePlus 7 pro for 5 years and now upgraded to one plus 12
Only drawback is the color OS
But you can alter the theme.
Very good phone and a great comeback from OnePlus
Line verum 12 il
@@UFO-AREA51 free replacement
@@harikrishnan4216 7 series nu replacement illa
I'm planning to take 12
Green line ൻ്റെ issue ന് ശേഷം
അവർ അവതരിപ്പിക്കുന്നു
Hardware issue🥴
Green line issue and Motherboard issue spoiled oneplus also Merging oxygen os with color os was a major disappointment that led to the actual downfall of one plus
Exactly ❤️
Also Nord series irakkaruthayirunnu..main lineupil thanne poyal mathiyarunnu.back then oneplus was a direct competitor with apple😢
@@amalvinod6224 : ath parayan pattila karanam oneplus kathi nilkumbol polum green line issues ondarnu... pinne avarde skin oxygen os ullath kond oneplus user aayal kure aalkar undarnu. Ath color os aayt merge aayapol theernu avde oneplus enna company
@@sajurs269 Ys..greenline and oxygen OS change aanu main factor engilum Nord series avarude brand valuene nallonam affect cheythittund OnePlus was considered as a premium brand but ath cheap ratel vannappol phone aa brand nameinte value kuranju,athukomd thanne OnePlus edukkand Kure aalukal 2nd hand iphone base varients and pixel,samsung phoneselekk mari.also Nord 2 okke orupad hardware issues undarunnu overheating,blasting,etc...
But greenline aayirunnu the biggest prblm.
@@amalvinod6224 : nord series not means cheap its priced between 20-30k initially ente view il oneplus thakaran karanam oppo aayt ulla merger aanu ath kondakanam founder thanne company vitt poyath
One plus 7. its been 5 yrs still good
Oneplus 1, one plus 3 , one plus 7T, Oneplus 11, Oneplus 12 ഈ phones ഒക്കെ ഉണ്ട്..
3 and 7T most used..11 used for least time, had to ditch it due to issues in phone.
Company gives you free?
Oneplus nord 4 വർഷമായി use ചെയ്യുന്നു. No issue camera, speed, എല്ലാം പക്കാ perfect ആണ്. പിന്നെ എല്ലാ brandilum പ്രശ്നങ്ങൾ ഉണ്ട്. Apple phonel അടക്കം ഇപ്പൊ green line issue ഉണ്ട്
I phone il green line issue onnum illa bro display tottally adichu povunnu
@@MuhammadNasal-cy8pk 😄😄
Since 2019 1plus 07.. still running only battery health reduced. Upgrading to Iphone 16 bcz of OnePlus removed Oxygen OS.
Njan nothing phone 1 use cheyunnu. Old one plus. Eppo nothing aayi maari. Better software experience.
Bro how is noting phone 2a
@@vivekvivu2532 nothing 2a athra pora. Ente friend nothing 2a use cheyunnu avan parannatha. Njan nothing 1. First generation use cheyunnu poli sathanam
@@sirajudeenzein7428 bro then I'm buying vivo t3 Or upcoming narzo rurbo
Am using nothing phone 2 since 1year....very satisfied......with the software experience....
Oneplus ne illandaakiyath koree factors und athil main aayath 3 issues aan 1. Phone durability test motham oru timil irangiya phone kalil fail aayirunnu pettan odinju pokunna frame aayi poiyirunu 2. Green line issues motherboard issues okke veran thodangi koodathe mattu sim reading ,wifi issues okke veran thodangi 3.oneplus nte serviece centre naatil onnum theere illa ente oru kootukaaran oru oneplus eduthaayirunu model ormayilla oru 30k kku aan avan eduthat korach ayi ,athin shesham display greenline vann ath poi kaanichappol display maaran paranju avn ath maari kittan 2month + pidichu avn appozhek vere phonum eduth ithinte display maatanum avnte kayyin paisa poi
ഞാൻ use ചെയ്തതിൽ one plus 5 ആണ് പൊളി സാനം.. ഞാൻ nokia n70.n8.iphone6,oneplus5,iqoo7legend, samsung s23 എന്നിവ ഉപയോഗിച്ച്. 2017 മുതൽ 2020 വരെ oneplus5 ഉപയോഗിച്ച്.
ഞാൻ 1+9R വാങ്ങിച്ചു തെണ്ടി അപ്ഡേറ്റ് ചെയ്തപ്പോൾ ഫോണിന്റെ നടുവിൽ ലൈൻ വന്നു ഇപ്പോൾ ഉപയോഗിക്കാൻ പറ്റുന്നില്ല
Free replacement ille?
Free replacement kittiyillel nere consumer courtilekk vitto
എറണാകുളം പോയാൽ മതി. ഞാൻ മാറിയതാണ്. എന്റെ ഫോണും 1+ 9r ആണ്.
ഫ്രീ റിപ്ലേസ്മെൻ്റ് ഉണ്ട്. സർവീസ് സെൻ്ററിൽ പോയാൽ മതി.
One Plus 5T used for 4.5 yrs, now using One Plus 11T. No complaints so far. I would like to use One Plus in the future also.
പണ്ട് നല്ല ക്വാളിറ്റി ഉള്ള ഫോൺ ആയിരുന്നു ഇപ്പോൾ ഒപ്പോ വിവോ ക്വാളിറ്റി ഉള്ളൂ 😂
Ayo njan 12 vangan irikuva😢
@@multifocalshortz336012 Nalla phone aanu no issues amazing camera good battery back up ente 12 aanu
@@multifocalshortz3360I think you should wait for 13 if you have time
Njan OnePlus 7 pro use cheyunu adipoli phone nice camera,good display, awesome performance, battery backup kurachu kuravanu but phone 🔥
But still oneplus irakkunna ellaa price segmentilum oneplus inu aan ettavum kooduthal sales ullath 🔥
i purchased OnePlus 7T and it was a great phone. Never faced any issues but after 4 years battery life started to come less, slowly. But finally I had software crash while updating and then found the chip was gone. Great phone.. The camera and gaming mode were awesome. Frequent updates made the phone better until it crashed when battery went down..
1+ നെ 1+ ആക്കിയത് കാൾ പെയ് തന്നെയാണ് ഒരർത്ഥത്തിൽ. പക്ഷേ 1+ എന്ന് മുതൽ Oxygen OS വിട്ട് Color OS ലേക്ക് മാറിയോ അന്ന് മുതൽ തുടങ്ങി 1+ ന്റെ പതനം. പിന്നെ വരവീഴലും കുറിയിടലും കൂടി ആയപ്പോൾ ശുഭം. എന്നാലും 1+ ഒന്ന് മനസ്സുവെച്ചാൽ കയറി വരാവുന്നതേയുള്ളൂ.
Carl Pei was a genius😎
Yes❤
yes
One plus Superb phone ... 4 yrs ayi. No problem
Njaan ഇപ്പോഴും എന്റെ one plus യൂസ് ചെയ്യുന്നു 5+ വർഷം ആയി
ഏതാണ് മോഡൽ?
@@MrJitheshv one plus 6 ബ്രോ.
ഞാനും "6T
@@vinodvijayan9741 ഇപ്പോഴും പടക്കുതിര ഒരു ലാഗ് യും ഇല്ല ബാറ്ററി അത്യാവശ്യം സെറ്റ് പിന്നെ ചാർജിങ് സ്പീടും ഇപ്പോഴത്തെ പല ഫോണിനെക്കാളും കൂടുതൽ ഉണ്ട് ക്യാമറയും കൊള്ളാം. ആക ഒരു നെഗറ്റിവ് 5ജി ഇല്ലന്ന് ഒള്ളത്
@@cbdesign9155 update ചേയ്യത്തിരിക്കുന്നത് ആണ് നല്ലത് green line അവും അല്ലേങ്കിൽ motherboard അടിച്ച് പോവും 😂😅
First vangiya mobile one plus 5t ayirunnu.. adipoli phone ayirunnu.. ഇപ്പോഴും working anu.. no lag.. update kazhinju.. allathe no issues..
ഒരു പക്ഷേ കാൾ പേയ്ക്ക് വൺ പ്ലസ് ഡയറക്ടർമാറിൽ നിന്ന് നല്ല അഭിമാന ക്ഷതം ഏറ്റിരിക്കാം. ഒരു പക്ഷെ 'യൂ ആർ നത്തിങ് ' എന്ന് പറഞ്ഞായിരിക്കും അവർ ആ ആക്ഷേപം പറഞ്ഞിട്ടുണ്ടാവുക. അത് തന്നെ ആയിരിക്കും ഇന്നത്തെ nothing ഫോണിന്റെ പേരിന്റെ പിന്നിലെ രഹസ്യം. ഒരിക്കൽ ആ റീസൺ ലോകം അറിയും. അത് സംഭവിക്കണം എങ്കിൽ വൺ പ്ലസ് പൊളിയുകയും നതിങ് മുന്നേറുകയും ചെയ്യണം.
Nothing aldrey അടിച്ച് കേറി വരികയാണ്.... സോഫ്ട്‌വെയർ എക്സ്പീരിയൻസ് തീ ❤❤❤❤
@@lukhmaniyaacupuncture3292 using cmf❤❤
For 5+ year im using OnePlus 7 ...still facing no lag...Happy user
Used one plus 3t for 4.5 years, and after that, have been using oneplus nord for last 4.5 years, guess it was carl pei's last phone. Its still smooth, but not gona use oneplus anymore. ,💔
Build quality മോശം ആണ് one plus, oppo, redmi, real me എല്ലാം തന്നെ.. Build ക്വാളിറ്റി നമ്പർ 1 SAMSUNG തന്നെ ആണ്
Ellam onnu tanne bbk electronics(oppo, vivo, iqoo, realme, one plus)
Redmi &poco separated company
Yes 😊
2018&2019🖤
4 years Still using OnePlus 8..❤
OnePlus Green line King 👑 😂
Pettannu thanne phone mother board adichu poyikolum
@@jesickvincentathokke free aayi replacement cheyth kittum
@@mhash308 motherboard ippol adichu poyi 👑😂🤣
@@jesickvincent ipoo fan aano
One plus one to 8 pro ❤❤❤it was a good experience
Jn 8t eduthu 1year 4 month use cheyithu.. Android 13 update aaki athodeaaa green line vannu..
Ippo pally perunnall polea light aayyii😅
1+. 5t, 7t, 10pro ellam still working 👍
Still using 6T. Superb Phone. No major issues
Oneplus 9r use ചെയ്യുന്നു 3 വർഷമായി 2 പ്രാവശ്യം screen replace cheythu
enik line veenu kidappund... njn nattil ella... athond replace akan pattiyilla...
@@jebinjoy111 നാട്ടിൽ കൊടുത്തു വിട്
Oneus 5 use cheythathu 4.5 years. Fully satisfied. Aa avashathil onePlus 9R vangi. Annakkil adichu thannu Naarikal 😢😢😢😢 caashu poyi
Bro oneplus oru flagship killer phone ayitt anu introduce chythe
They made quality phones with flagship features at affordable price that's why they grow so fastly
i have been a OnePlus user for 8 years. 6 different models; im happy.
Poor service, ഒന്ന് റിപ്പയർ ചെയ്യാൻ വേണ്ടി 2 മാസം നടന്നു 😢 ഗ്രീൻ വര വന്നത് കൊണ്ട് exchange ചെയ്ത്
Oneplus 6t irangiyappo annathe dream phone aaya poco f1 inte rival phone enna reethikk kandirunnatha pinne eppolo vanganam enna aagraham vannu . Ath pinne 6t thanne eduth thripthiyadanju . Varshangalkippuram oru iphone eduthappo koode oru android enna chindha oneplus 6t mclaren eduth thripthiyadanjirikkunnu . But 7t series kazhinjathode theernnu oneplus phonukalude quality
Nord 2 5G12/256, 3 yrs കഴിഞ്ഞു. ഇപ്പോഴും ഒരു ഹാങ് പോലുമില്ല. Recent ആയി വന്നിട്ടുള്ള ആകെ പ്രശ്നങ്ങൾ വോള്യം അപ്പ് ബട്ടൺ ഹാർഡ് ആയി World's ചെയ്യണം പിന്നെ ചിലപ്പോൾ ടോർച്ച് തനിയെ on ആവുന്നു എന്നത് മാത്രമാണ്. സെറ്റിങ്സിൽ ഓപ്ഷൻ എന്തേലും ഉണ്ടാവാം, നോക്കിയില്ല.
സർവീസ് samsung ആണ് ഭേദം ❤❤
OnePlus 5 user still it is alive.. only the battery issues..
Using OnePlus 12 since 6 months. All good till now.
ബജറ്റ് middle റേഞ്ച് കസ്റ്റമേഴ്സ് ആയിരുന്ന് one പ്ലസ് ഇന്റെ ടാർഗറ്റ് കസ്റ്റമേഴ്സ് ആദ്യം അവർ ആണ് one പ്ലസ് ഇനെ ഹിറ്റ് ആക്കിയത് , ഹിറ്റ് ആയപ്പോ അവരെ തഴഞ്ഞു കൊണ്ട് one പ്ലസ് പ്രീമിയം സെഗ്മെന്റിലേക്ക് മാറാൻ നോക്കി , അവസാനം കയ്യിൽ ഉണ്ടായിരുന്ന customerum പോയി പ്രീമിയം കസ്റ്റമർ ഐഫോൺ സാംസങ് ഇന്റെ പുറകെ പോയി , ഇപ്പൊ രണ്ടും ഇല്ല ,ഇതിൽ നിന്ന് ഉള്ള പാഠം, വന്ന വഴി മറക്കാൻ പാടില്ല....
Nord CE 2 and 3, call comes to the phone very late. Authentication calls are difficult to attend as the timeout will happen before the call comes
ഞാൻ വാങ്ങിയ TV വാറൻ്റി കാലയളവിൽ കേടായി ,മാസം രണ്ടാകുന്നു ഇതു വരെ repair ചെയ്തില്ല
😂 കഴിവതും മറ്റ് brand നോക്കുക
4 years aayi .. Nord CE 5.. no issues until now
I think huawei is launching best products in this segment even america banned their borders on huawei products
Budget phone eraki market pidikan noki agane brand value kuranju
Steve jobs നമ്മെ വിട്ടു പോയെ പിന്നെ ഇപ്പൊ Carl pei ആണു പ്രേതീക്ഷ 👍🏻
ഇതിനെല്ലാം പുറമേ ഇപ്പോൾ ഗ്രീൻ ലൈൻ ഇഷ്യൂസ് ഉണ്ട്.. അത് ഫ്രീ റീപ്ലേസ്‌മെന്റ് കൊടുത്ത് ഒരുവിധം സോൾവ് ചെയ്ത് കഴിഞ്ഞപ്പോ മദർബോർഡ് ഇഷ്യൂവും വരാൻ തുടങ്ങി... മൊത്തത്തിൽ പണി പാളി കിടക്കുവാണ്..
3 year ayi use cheyyounna one plus nord 2 5g njan no problm
Green screen issue ആണ് main reason
Bro , nothing company kurichum carl pie oru video chey tho bro
One 9r anu use cheythe greenline vannu free ayi mati kitti 1 month eduthu athu Mari kittiyal display yellow colour tint back door otticha gum loose ayi back uri varan thodangi worst service eni oru thirichu pokilla
Using OnePlus Nord last 4 year still except battery ❤
My phone is one plus 12. Ith enik bhayankaraitt ishtappettu. Ellam super aanu
one plus 7 il video kaanuna njn eppol nothing enna brandine estapeaddunnu
Mother Board udane adichu poyikolum
@@The-in1th varsham 5 aayi updation polum pinnaya e phone made chytha carl pie aanu,
@@ansalsalim1275 kanam..within one month phone adichu pokummm🤣🤣
@@The-in1thoh ayikote 😂😂
Oneplus nte 2 phone und.. e video kanuthum. OnePlus il. Sony kazhinju pinne satisfied aya phone eniku tonniyath OnePlus anu
Watching from OnePlus 12
One plus neridunna latest problem motherboard adichupokunnathaanu.
Had oneplus 3T, 7pro, Nord, 11R and 12. Had a greenline issue with 11R. Got a free replacement of the screen. 3T was still usable till 2023 but with slight heat issues and lag. 7Pro was exchanged for 12. Nord, 11R and 12 is still working fine. The servuce center im Ernakulam is super helpful but you need a full day to spare as it will have a lot of customers
Ippo better Iqoo phones aanu. Iqoo 13 AI support with stock android vannal OnePlus nte karyam theerumanam aavum
Greenline issue allandu enthu?!!!
2 company ollapol engane ann monopoly avunath
OnePlus Nord series ഇറക്കിയത് ആണ്
Oru htc undayirunu
🔥🔥🔥 aayirunnu enthu patiyanenu ariyilla sceneil illaa ippo
Business il oru pravasyam trust poya ath veendedukan easy ala..
Oneplus the flagship killer turned themselves to another overpriced flagship due to greed.
Carl Pei was the soul of OnePlus. Oppo merging with R&D adopting Colour OS made him understand the direction Oppo is moving. He left, the entire palace fell down
Typical nonsense response. Oneplus 12 gives every feature of iphone 15 pro max, s24 ultra, pixel 8 pro with only half of their price except ip 68 and apple and samsung exclusive apps
കാൽപൈoneplus 8 k ശേഷം അല്ലെ പോയത് പുള്ളി അവിടെ എന്ധെങ്കിലും കാണിച്ചു കാണും oppo എന്റടുത്തത് കൊണ്ട് ആ ദേഷ്യത്തിന് 😸
No he left OnePlus after Nord, am still using it after four last four years, runs like a beast
1+ = green line
Video is very slow. Feeling sleepy
One plus now oppo group😮
OnePlus 6 6വർഷമായി ഉപയോഗിക്കുന്നു . noting 2 1വർഷമായി😊😊😊
Using Oneplus 12, fabulous ❤
Wait until next os update 🤪
Maybe blessed with green 💚 🤔 😂
@@tpvin Oneplus 12 using BOE Display which has no records of line issues
Samsung also facing downfall and I have s21fe has got 4 green lines.
Oxygen os poyathode one plus theernnu . Pinne athinde uniqueness poyi . Fail aayi brand
അന്നും ഇന്നും ഒരേ ലെവലിൽ നിൽക്കുന്നത് iphone മാത്രം
നന്നായി
Oppo and OnePlus RND merge cheyidhappo thottee..
Moto phones enganeyanu guys,
Epol latest updates el Motherboard um adichuu poyii thudangee
ഒപ്പോ, വിവൊ, 1പ്ലസ് എല്ലാം ഒരു കമ്പനിയുടെ ഉത്പന്നങ്ങൾ.
Nothing user🗿💪
3:46 Lakh ✅
Iphoninte levelilek androidil ninnu vannondirunna company anu🥹
I ഫോണും ഒരിക്കൽ വീഴും.. ഒരുകാലത്തു മൊബൈൽ എന്നാൽ നോക്കിയ ആയിരുന്നു.. അതുപോലെ i ഫോണിനേക്കാൾ ഓളം ഉണ്ടാക്കിയതാണ് ബ്ലാക്ക്ബെറി ഒക്കെ അവരൊക്കെ വീണില്ലേ..
@@Amal-q3snokki irunno 😂 Iphone veezhanam engil ee smartmobile enna segment thanne ilalthakanam Ios and bionic soc ennal summava 😂
@@pandithastudios464 ellam veezhum man..Netflix vare veenille.,next jio..I think European n north america market pidikan aanu paadu..baki ellam androida
@@multifocalshortz3360 lokath ettavum kooduthal users ullath ios aan android alla
Micromax should come back
Oxygen os to color os
Oneplus one best phone ever made ❤
Lack ❌ Lakh ✔️
ഞാൻ ഒരു oneplus 2 user ayirunnu.... അതിന്റെ camera and software experience 👌
Using one plus Nord 3
അയിന് oppo പ്രീമിയം segment ആണല്ല one പ്ലസ് oppoda അല്ലേ one plus 🤔🤔
Voice എങ്ങനാ ഇങ്ങനെ ആക്കുന്നെ 😮
ആരും വാങ്ങിക്കേണ്ട