നിലവിൽ ഇറങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകളിൽ നല്ല വാഹനം ഏത് അറിയേണ്ടതെല്ലാം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 36

  • @Kozhikodenrickshaw
    @Kozhikodenrickshaw วันที่ผ่านมา +4

    ഏതു വണ്ടി ആണെങ്കിലും നല്ല സർവീസ് വരികയാണെങ്കിൽ ആ വണ്ടി നല്ലതാണ്

    • @Nisanth-s5m
      @Nisanth-s5m 14 ชั่วโมงที่ผ่านมา +1

      ഏതു വണ്ടി ആണെങ്കിലും അതിന്റെ വിജയം 70% ഡീലറുടെ ഇടപെടീൽ പോലെ ഇരിക്കും

  • @_darkwolf_4702
    @_darkwolf_4702 วันที่ผ่านมา +4

    ഞാൻ ഒരു ഹൈകോൺ ഹെറ്റോ കോഴിക്കോട് കസ്റ്റമർ ആണ്.ഡീലർ നിർത്തി പോയിട്ട് പോലും എനിക്ക് സർവീസ്ന് ഒരു ബുദ്ധിമുട്ട് വന്നിട്ടില്ല കമ്പനി നേരിട്ട് സർവീസ് സെന്റർ ഇട്ട് എന്നെ പോലെ ഉള്ള കസ്റ്റമേർസിനെ സഹായിച്ചു അത്പോലെ രണ്ടെര വർഷം കഴിഞ്ഞിട്ടും 160 km കിട്ടുന്നുണ്ട്.ഞാൻ പേർസണലി വളരെ അധികം സംതൃപ്തൻ ആണ്

    • @MS.CALICUT
      @MS.CALICUT  วันที่ผ่านมา +1

      കമ്പനി (dealer )നിർത്തി പോകാനുള്ള കാരണം എന്താണ്

  • @shanavas789kilimanoor5
    @shanavas789kilimanoor5 วันที่ผ่านมา +10

    ഇപ്പോൾ no one മോൺട്രാ

    • @MohamedHaneefa-r7b
      @MohamedHaneefa-r7b วันที่ผ่านมา +2

      നാലര ലക്ഷം രൂപ കൊടുത്ത് മേടിക്കാൻ ഈ സാധനത്തിന് എന്താണ് ഉള്ളത്

  • @thewhiteangle4639
    @thewhiteangle4639 16 ชั่วโมงที่ผ่านมา +2

    കോഴിക്കോട് ബജാജ് ഓട്ടോകാർ സർവീസ് കിട്ടാതെ സമരം നടത്തിയിട്ടു ഒരു മാസം ആയില്ല.ഡീലറുടെ അടുത്ത് പോയി പരാതി പറഞ്ഞിട്ടും കാര്യം ഇല്ല കമ്പിനി ഈ നടത്തുന്ന സമരം ഒക്കെ അറിയുന്നുണ്ടോ എന്ന് സംശയം ആണ്. സർവീസ് ആണ് പ്രധാനം അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ തന്നെ ഉള്ള വണ്ടി എടുക്കുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു..സർവീസ് എങ്കിലും മുടക്കമില്ലാതെ കിട്ടുന്നുണ്ട് മിക്കവാറും എല്ലാർക്കും എന്നാണ് അനേഷിച്ചു അറിഞ്ഞത്.

  • @shafiputhanpurakkalekm
    @shafiputhanpurakkalekm วันที่ผ่านมา +2

    മോൺട്ര- ഫ്രണ്ട് വീലും ബാക്ക് വീൽ സസ്പെൻഷനും തകർച്ചയാണ് ഭായ്.
    ഒന്നുകൂടെ ഗവേഷണം ചെയ്‌ത വീഡിയോകൾ ഇട്ടാൽ ഉപഭോക്താക്കളെ വഞ്ചിതരാകാതെ നോക്ക്

  • @Nisanth-s5m
    @Nisanth-s5m 14 ชั่วโมงที่ผ่านมา +1

    Montra നല്ല വണ്ടി ഞാൻ ഉപയോഗിക്കുന്നു
    നല്ല പുള്ളിങ്ങും 160 മുതൽ 190 വരെ മൈലേജ്‌ എനിക്ക് കിട്ടിയിട്ടുണ്ട് നെഗറ്റിവ് ആയിട്ട് പറയാനുള്ളത് ആൻ്റിൽ നല്ല വിറയിൽ ഉണ്ട് ഇത്തിരി തെറിപ്പും ഉണ്ട് ..... ഇതുവരെ വേറെ കുഴപ്പമൊന്നും ഇല്ല ....
    Ape ഇലക്ട്രിക്ക് ഞാൻ മൂന്ന് മാസം വാടകയ്ക്ക് ഒട്ടിയിട്ടുണ്ട് വണ്ടിക്ക് പുള്ളിങ്ങ് തീരെയില്ല റേഞ്ച് 80 90 ആണ് ....പക്ഷെ യാത്രക്ക് നല്ല സുഖമാണ് തെറിപ്പില്ല ..... മഹേന്ദ്രയും നല്ല വണ്ടിയാണ് .....2020മുതൽ 22 വരെ ഓടിയിട്ടുണ്ട് 115 വരെ റേഞ്ച് ഉണ്ട് നല്ല വലിവും ഉണ്ട് പക്ഷെ ഭയങ്കര തെറിപ്പാണ് .....ബാക്കിൽ ഇരിക്കുന്നവന്റെ നട്ടല്ല് റബ്ബർ ആകും .....പക്ഷെ ഇവിടെ ഒരു സ്ഥലത്ത് (വെഞ്ഞാറമൂട് ) ഷോക്കബ്സർ ചെയ്തു തരും ....പിന്നെ അത്രക്ക് തെറിപ്പ് ഇല്ല ആപ്പേക്ക് സ്പ്രിങ് കേറ്റുന്നതുപോലെ

  • @charuthanMS
    @charuthanMS วันที่ผ่านมา

    ഞാൻ പത്തനംതിട്ട ഉള്ള ഹൈക്കോൺ ഉപഭോക്താവ് ആണ്-ആദ്യത്തെ വണ്ടി ഉപയോഗിച്ച് തൃപ്‌തിയായി...മുടക്കിയ മുതലുകൾ തിരിച്ചു കിട്ടി-രണ്ടാമതും auto എടുത്ത്-സേവനത്തിൽ പൂർണ്ണ തൃപ്‌തനാണ്-രണ്ടാമത്തേ ഹൈക്കോൺ വാങ്ങിയവർ ഒരുപാടു പെരുണ്ട്.....എന്ത് തകരാർ വന്നാലും 1 ദിവസത്തിൽ കൂടി വണ്ടി കിടക്കെണ്ടി വന്നില്ല

  • @shinojKK-i1g
    @shinojKK-i1g วันที่ผ่านมา +3

    ചില ബ്രാൻഡിനെ തകർക്കനായി മാത്രം വീഡിയോ ഇടുന്ന കൂട്ടത്തിൽ ചേട്ടനും പെടരുത് എന്നൊരു അപേക്ഷ- ഈ വീഡിയോ കണ്ടാൽ Montra പൈസ തന്നു ചെയ്‌യിച്ച പോലെ ഉണ്ട്……………എന്നെ പോലെ ഇത് എല്ലാർക്കും തോന്നില്ലല്ലോ അല്ലെ ???

    • @akhilmybutterfly6241
      @akhilmybutterfly6241 17 ชั่วโมงที่ผ่านมา

      Montra users അനുഭവം അങ്ങനെയാണ് bro

  • @Kuttippuramkkaran
    @Kuttippuramkkaran วันที่ผ่านมา +2

    Treo ഇപ്പൊ ഫൈബർ ബോഡി അല്ലല്ലോ 🤔🤔🤔

  • @deviprasadprasad6796
    @deviprasadprasad6796 19 ชั่วโมงที่ผ่านมา +1

    Bajaj is the best.

  • @-Rk_efx_editing
    @-Rk_efx_editing 20 ชั่วโมงที่ผ่านมา

    കമ്പനി മാനുഫാചാറിങ് ബാറ്ററി ആയതു കൊണ്ട് ഹെറ്റോ എടുത്തത് കൊണ്ട് ഓട്ടം മുടങ്ങുന്നില്ല. പ്രശ്നം വന്നാൽ മറ്റു കമ്പനി കാരെ പോലെ മാസങ്ങൾ ഓട്ടം മുടങ്ങി കിടക്കേണ്ട അപ്പൊ തന്നെ പകരം ബാറ്ററി കിട്ടും. അത് വലിയ കാര്യം ആണ്. ദിവസ വരുമാനം മുട്ടിയ നമ്മളെ പോലെ ഉള്ളവർ എങ്ങനെ മുന്പോട്ട് പോകും

    • @MS.CALICUT
      @MS.CALICUT  14 ชั่วโมงที่ผ่านมา

      ഹീറ്റോ ഉപയോഗിക്കുന്ന ഡ്രൈവർമാരോട് ജസ്റ്റ് അഭിപ്രായം ഒന്ന് ചോദിച്ചു നോക്കൂ

  • @jinuvs7175
    @jinuvs7175 วันที่ผ่านมา

    Montra ❤

  • @shyleshcmshyleshcm
    @shyleshcmshyleshcm 20 ชั่วโมงที่ผ่านมา

    ഈ റിഷ എന്ന ഒരു മോഡൽ ഉണ്ടല്ലോ അതിനെപ്പറ്റി പറഞ്ഞില്ലല്ലോ

  • @shivashivashivashiva7067
    @shivashivashivashiva7067 วันที่ผ่านมา

    👍

  • @bijesh.c.pparappanangadi2591
    @bijesh.c.pparappanangadi2591 วันที่ผ่านมา +1

    OSM super

  • @easylearn.malayalam
    @easylearn.malayalam วันที่ผ่านมา

    Usefull information😂

  • @ManojKumar-rp3ok
    @ManojKumar-rp3ok 16 ชั่วโมงที่ผ่านมา

    Price comparison?

    • @MS.CALICUT
      @MS.CALICUT  14 ชั่วโมงที่ผ่านมา

      Ok

  • @mohammedshafeeq2906
    @mohammedshafeeq2906 วันที่ผ่านมา

    Ola electric auto udan launchaakumenn reportund

  • @kabeerkacalicut
    @kabeerkacalicut วันที่ผ่านมา

    ഫ്രണ്ട് ചവുട്ടി എടുക്കുമ്പോൾ വണ്ടി റിവേഴ്‌സ് പോകുന്ന കേമനാണു മോന്ത്ര...സെൻസർ പ്രേഷ്‌നമാണ് സമ്മതിച് കമ്പനി---പരിഹാരം ആയിട്ടില്ല....വണ്ടി എടുത്തു ഒരു ആഴ്ച കഴിഞ്ഞു പണി കിട്ടിയ ആളുകൽ ഉണ്ട്-

    • @MS.CALICUT
      @MS.CALICUT  23 ชั่วโมงที่ผ่านมา +2

      നിങ്ങൾക്ക് മോണ്ട്ര വണ്ടി ഉണ്ടോ ഉപയോഗിക്കുന്നവർ പറയട്ടെ അഭിപ്രായം പുറത്തു നിൽക്കുന്ന കാഴ്ചക്കാരല്ല പറയേണ്ടത്

    • @sarathchandran3038
      @sarathchandran3038 18 ชั่วโมงที่ผ่านมา

      നല്ല പൈസ കിട്ടിക്കാണും പ്രമോഷൻ ​@@MS.CALICUT

    • @Nisanth-s5m
      @Nisanth-s5m 14 ชั่วโมงที่ผ่านมา

      ചുമ്മാ തള്ളല്ലേ ആശാനേ ......നിലവിൽ മികച്ച ഇലക്ട്രിക്ക് ഓട്ടോറിക്ഷ montra തന്നെ 100% ഓടിച്ചിട്ട് അഭിപ്രായം പറയു

    • @kabeerkacalicut
      @kabeerkacalicut 25 นาทีที่ผ่านมา

      @@MS.CALICUTഅനുഭവം ഗുരു😒

    • @MS.CALICUT
      @MS.CALICUT  16 นาทีที่ผ่านมา

      Hykon hetto യുടെ അനുഭവം അല്ല മറ്റു വാഹനങ്ങൾക്ക് ഉണ്ടാവുക താങ്കൾക്ക് ഹൈക്കോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ അതിന്റെ അനുഭവം കൃത്യമായി ആളുകളിലേക്ക് എത്തിക്കാം