175 - ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം-119 | Srimad Bhagavatam-119 | Swami Bhoomananda Tirtha

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 17

  • @BhagavataTattvam
    @BhagavataTattvam  2 หลายเดือนก่อน +2

    യം ശൈവാസ്സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ
    ബൌദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കർതേതി നൈയായികാഃ
    അർഹന്നിത്യഥ ജൈനശാസനരതാഃ കർമേതി മീമാംസകാഃ
    സോഽയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ
    ശ്രീ വിഷ്ണുസ്തുതി
    ശുദ്ധോ ബുദ്ധോ വിമുക്തഃ ശ്രുതിശിഖരഗിരാം മുഖ്യതാത്പര്യഭൂമിഃ
    യസ്മാജ്ജാതം സമസ്തം ജഗദിദമമൃതാദ്വ്യാപ്യ സർവം സ്ഥിതോ യഃ
    യസ്യാംശാംശാവതാരൈഃ സുരനരവനജൈഃ രക്ഷിതം സർവമേതത്
    തം ഭൂമാനം മുകുന്ദം ഹൃദി ഗതമമലം കൃഷ്ണമേവ പ്രപദ്യേ
    ഭാവപ്രകാശ: (സദാനന്ദ)
    മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
    ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ
    ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം
    യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ
    തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
    തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ - ശ്രീ.ഭാ 12.13.18
    സത്യം വിധാതും നിജഭൃത്യഭാഷിതം
    വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ
    അദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍-
    സ്തമ്ഭേ സഭായാം ന മൃഗം ന മാനുഷം - ശ്രീ.ഭാ 7.8.18
    തന്‍ഭൃത്യവാക്കങ്ങു സമര്‍ഥമാക്കാന്‍
    താനെങ്ങുമുണ്ടെന്നു വരുത്തിടാനും
    കാണായതാത്യദ്ഭുതരൂപമെന്തോ
    മനുഷ്യനല്ലാ മൃഗമല്ല തെല്ലും
    സ സത്ത്വമേനം പരിതോ വിപശ്യൻ-
    സ്തമ്ഭസ്യ മധ്യാദനുനിർജിഹാനം
    നായം മൃഗോ നാപി നരോ വിചിത്രം-
    അഹോ കിമേതത്-നൃമൃഗേന്ദ്രരൂപം - ശ്രീ.ഭാ 7.8.19
    മീമാംസമാനസ്യ സമുത്ഥിതോഽഗ്രതോ
    നൃസിംഹരൂപസ്തദലം ഭയാനകം
    പ്രതപ്തചാമീകരചണ്ഡലോചനം
    സ്ഫുരത്സടാകേസരജൃംഭിതാനനം - ശ്രീ.ഭാ 7.8.20
    കരാലദംഷ്ട്രം കരവാലചഞ്ചല-
    ക്ഷുരാന്തജിഹ്വം ഭ്രുകുടീമുഖോല്ബണം
    സ്തബ്ധോർധ്വകർണം ഗിരികന്ദരാദ്ഭുത-
    വ്യാത്താസ്യനാസം ഹനുഭേദഭീഷണം - ശ്രീ.ഭാ 7.8.21
    ദിവിസ്പൃശത്കായമദീർഘപീവര-
    ഗ്രീവോരുവക്ഷഃസ്ഥലമല്പമധ്യമം
    ചന്ദ്രാംശുഗൗരൈശ്ഛുരിതം തനൂരുഹൈഃ-
    വിഷ്വഗ്ഭുജാനീകശതം നഖായുധം - ശ്രീ.ഭാ 7.8.22

    ദുരാസദം സർവനിജേതരായുധ-
    പ്രവേകവിദ്രാവിതദൈത്യദാനവം
    പ്രായേണ മേഽയം ഹരിണോരുമായിനാ
    വധഃ സ്മൃതോഽനേന സമുദ്യതേന കിം - ശ്രീ.ഭാ 7.8.23
    ഏവം ബ്രുവൻ-അഭ്യപതദ്-ഗദായുധോ
    നദന്നൃസിംഹം പ്രതി ദൈത്യകുഞ്ജരഃ
    അലക്ഷിതോഽഗ്നൗ പതിതഃ പതങ്ഗമോ
    യഥാ നൃസിംഹൗജസി സോഽസുരസ്തദാ - ശ്രീ.ഭാ 7.8.24
    യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം |
    ഭ.ഗീ 4.11
    ന തദ്വിചിത്രം ഖലു സത്ത്വധാമനി
    സ്വതേജസാ യോ നു പുരാപിബത്തമഃ
    തതോഽഭിപദ്യ-അഭ്യഹനത്-മഹാസുരോ
    രുഷാ നൃസിംഹം ഗദയോരുവേഗയാ - ശ്രീ.ഭാ 7.8.25
    തം വിക്രമന്തം സഗദം ഗദാധരോ
    മഹോരഗം താർക്ഷ്യസുതോ യഥാഗ്രഹീത്
    സ തസ്യ ഹസ്-തോത്കലിതഃ-തദാസുരോ
    വിക്രീഡതോ യദ്വദഹിർ-ഗരുത്മതഃ - ശ്രീ.ഭാ 7.8.26
    അസാധു-അമന്യന്ത ഹൃതൗകസോഽമരാ
    ഘനച്ഛദാ ഭാരത സർവധിഷ്ണ്യപാഃ
    തം മന്യമാനോ നിജവീര്യശങ്കിതം
    യദ്ഹസ്തമുക്തോ നൃഹരിം മഹാസുരഃ - ശ്രീ.ഭാ 7.8.27
    പുനസ്തമാസജ്ജത ഖഡ്ഗചർമണീ
    പ്രഗൃഹ്യ വേഗേന ഗതശ്രമോ മൃധേ
    തം ശ്യേനവേഗം ശതചന്ദ്രവർത്മഭിഃ-
    ചരന്തമച്ഛിദ്രമുപര്യധോ ഹരിഃ
    കൃത്വാട്ടഹാസം ഖരമുത്സ്വനോല്ബണം
    നിമീലിതാക്ഷം ജഗൃഹേ മഹാജവഃ - ശ്രീ.ഭാ 7.8.28
    വിഷ്വക്സ്ഫുരന്തം ഗ്രഹണാതുരം ഹരിഃ-
    വ്യാലോ യഥാഖും കുലിശാക്ഷതത്വചം
    ദ്വാര്യൂരും-ആപത്യ ദദാര ലീലയാ
    നഖൈർയഥാഹിം ഗരുഡോ മഹാവിഷം - ശ്രീ.ഭാ 7.8.29
    സംരംഭദുഷ്പ്രേക്ഷ്യകരാലലോചനോ
    വ്യാത്താനനാന്തം വിലിഹൻസ്വജിഹ്വയാ
    അസൃഗ്ലവാക്താരുണകേശരാനനോ
    യഥാന്ത്രമാലീ ദ്വിപഹത്യയാ ഹരിഃ - ശ്രീ.ഭാ 7.8.30
    സംവേദ്യവർജിതമനുത്തമമേകമാദ്യം
    സംവിത്പദം വികലനം കലയന്മഹാത്മൻ
    ഹൃദ്യേവ തിഷ്ഠ കലനാരഹിതഃ ക്രിയാം തു
    കുർവന്നകർതൃപദമേത്യ ശമോദിതശ്രീഃ
    യോഗവാസിഷ്ഠം 5.92.50

  • @geethasuresh7884
    @geethasuresh7884 2 หลายเดือนก่อน +1

    Pranams Poojya Swamiji
    Very interesting to hear from you the tatwa pravachanam. It made us think about the inner vastness of our being. Only through vichara we will make our mind pure and place god in the 'hridaya guha' . God is very close to us. He is everything . So whatever I see I try to remember his presence .🙏

  • @preethyka22
    @preethyka22 13 วันที่ผ่านมา

    🙏🙏🙏 ജയ്‌ ഗുരു🙏.🙏

  • @charulatanair5556
    @charulatanair5556 2 หลายเดือนก่อน

    Jai Gurudev 🙏🙏🙏 My humble pranams at the holy lotus feet of pujya Swamiji, Nutanswamiji and beloved Maaji.

  • @pramilaneithilath5044
    @pramilaneithilath5044 2 หลายเดือนก่อน

    Pranam at the holy feet of poojya swamiji,pranams to Nutanji,pranams to Maaji

  • @anithakumaric7084
    @anithakumaric7084 2 หลายเดือนก่อน

    Pranamam gurunadha 🙏🙏🙏

  • @jaysree2766
    @jaysree2766 2 หลายเดือนก่อน

    ഓം നമഃ ശിവായ

  • @mohank7637
    @mohank7637 2 หลายเดือนก่อน

    Pranamam gurujii

  • @mohiniamma6632
    @mohiniamma6632 2 หลายเดือนก่อน

    🙏സംപൂജ്യ സ്വാമിജി🙏!!!സത്യം വിധാതും നിജഭ്രുത്യഭാഷിതം വ്യാപ്തം ച ഭൂതേഷ്വഖിലേഷു ചാത്മന: അദൃശ്യതാത്യദ്ഭുതരൂപമുദ്വഹൻ സ്തംഭേ സഭായാം ന മൃഗം ന മാനുഷം!!!🙏അവിടുന്ന് അരുളിച്ചെയ്തനുഗ്രഹിച്ച🙏ഈ പുണ്യശ്ലോകം!ഞങ്ങൾ പഠിച്ചു മഹാപ്രഭോ🙏🙏🙏 ഓം ശ്രീ പരമഹംസകരകമലസംജാത അസ്മദ് ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @rajanck7827
    @rajanck7827 2 หลายเดือนก่อน

    Jai Guru 🙏🙏🌷

  • @JaysreeM-f1g
    @JaysreeM-f1g 2 หลายเดือนก่อน

    Pranams to the Lotus Feet of Poojya Swamiji Pranams to Nutan Swamiji and Pranams to Maji Jai Guru

  • @SARADAP-zk5hr
    @SARADAP-zk5hr 2 หลายเดือนก่อน

    Pranams to Swamiji.Really blessed for listening this online satsang joyfully.

  • @pramodop9582
    @pramodop9582 หลายเดือนก่อน

  • @shobhanamenon4234
    @shobhanamenon4234 2 หลายเดือนก่อน

    🙏🏻🙏🏻

  • @anithakumaric7084
    @anithakumaric7084 2 หลายเดือนก่อน

    Slogam cholli parayunnathukondu enikku orupadu prayochanam undayi guro,Kure samskrutha padangalude meaning manassilayi ipol slogam chollumpol enikku athinte meaning manassilakunnundu thankyou

  • @bhadrana.v.8489
    @bhadrana.v.8489 หลายเดือนก่อน

    🚩🙏🙏🙏🚩👍👍👍👍👍👍🚩🙏♥️🌹🚩

  • @anithakumaric7084
    @anithakumaric7084 2 หลายเดือนก่อน

    Sathyam vidhathum enna slogam padi hu guro