176 - ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം-120 | Srimad Bhagavatam-120 | Swami Bhoomananda Tirtha

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Seventh Skandha of Srimad Bhagavatam.
    #srimadbhagavatam #bhagavatam
    Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
    സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
    #enlightenedliving #bhoomananda #srimadbhagavatham
    Website: www.bhoomanand...
    Email: services@bhoomananda.org
    Facebook: / narayanashrama.tapovanam
    Pinterest: / bhoomanandafoundation
    Whatsapp: +91 8547960362
    Verses: Will be pinned in the Comments section.
    About us
    Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

ความคิดเห็น • 16

  • @BhagavataTattvam
    @BhagavataTattvam  หลายเดือนก่อน +1

    Verses chanted during the talk:
    യം ശൈവാസ്സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ
    ബൌദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കർതേതി നൈയായികാഃ
    അർഹന്നിത്യഥ ജൈനശാസനരതാഃ കർമേതി മീമാംസകാഃ
    സോഽയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ
    ശ്രീ വിഷ്ണുസ്തുതി
    ശുദ്ധോ ബുദ്ധോ വിമുക്തഃ ശ്രുതിശിഖരഗിരാം മുഖ്യതാത്പര്യഭൂമിഃ
    യസ്മാജ്ജാതം സമസ്തം ജഗദിദമമൃതാദ്വ്യാപ്യ സർവം സ്ഥിതോ യഃ
    യസ്യാംശാംശാവതാരൈഃ സുരനരവനജൈഃ രക്ഷിതം സർവമേതത്
    തം ഭൂമാനം മുകുന്ദം ഹൃദി ഗതമമലം കൃഷ്ണമേവ പ്രപദ്യേ
    ഭാവപ്രകാശ: (സദാനന്ദ)
    മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
    ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ
    ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം
    യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ
    തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം
    തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ - ശ്രീ.ഭാ 12.13.18
    സംരംഭദുഷ്പ്രേക്ഷ്യകരാലലോചനോ
    വ്യാത്താനനാന്തം വിലിഹൻസ്വജിഹ്വയാ
    അസൃഗ്ലവാക്താരുണകേശരാനനോ
    യഥാന്ത്രമാലീ ദ്വിപഹത്യയാ ഹരിഃ - ശ്രീ.ഭാ 7.8.30
    നഖാങ്കുരോത്പാടിതഹൃത്സരോരുഹം
    വിസൃജ്യ തസ്യാനുചരാനുദായുധാൻ
    അഹൻസമസ്താന്നഖശസ്ത്രപാർഷ്ണിഭിഃ-
    ദോർദണ്ഡയൂഥോഽനുപഥാൻസഹസ്രശഃ - ശ്രീ.ഭാ 7.8.31
    സടാവധൂതാ ജലദാഃ പരാപതൻ-
    ഗ്രഹാശ്ച തദ്ദൃഷ്ടിവിമുഷ്ടരോചിഷഃ
    അംഭോധയഃ ശ്വാസഹതാ വിചുക്ഷുഭുഃ-
    നിർഹ്രാദഭീതാ ദിഗിഭാ വിചുക്രുശുഃ - ശ്രീ.ഭാ 7.8.32
    ദ്യൗഃ-തത്സടോത്ക്ഷിപ്തവിമാനസങ്കുലാ
    പ്രോത്സർപത ക്ഷ്മാ ച പദാഭിപീഡിതാ
    ശൈലാഃ സമുത്പേതുരമുഷ്യ രംഹസാ
    തത്തേജസാ ഖം കകുഭോ ന രേജിരേ - ശ്രീ.ഭാ 7.8.33
    തതഃ സഭായാമുപവിഷ്ടമുത്തമേ
    നൃപാസനേ സംഭൃതതേജസം വിഭും
    അലക്ഷിതദ്വൈരഥം-അത്യമർഷണം
    പ്രചണ്ഡവക്ത്രം ന ബഭാജ കശ്ചന - ശ്രീ.ഭാ 7.8.34

    നിശാമ്യ ലോകത്രയ-മസ്തകജ്വരം
    തമാദിദൈത്യം ഹരിണാ ഹതം മൃധേ
    പ്രഹർഷവേഗോത്കലിതാനനാ മുഹുഃ
    പ്രസൂനവർഷൈർവവൃഷുഃ സുരസ്ത്രിയഃ - ശ്രീ.ഭാ 7.8.35
    തദാ വിമാനാവലിഭിർനഭസ്തലം
    ദിദൃക്ഷതാം സങ്കുലമാസ നാകിനാം
    സുരാനകാ ദുന്ദുഭയോഽഥ ജഘ്നിരേ
    ഗന്ധർവമുഖ്യാ നനൃതുർജഗുഃ സ്ത്രിയഃ - ശ്രീ.ഭാ 7.8.36
    തത്രോപവ്രജ്യ വിബുധാ
    ബ്രഹ്മേന്ദ്രഗിരിശാദയഃ
    ഋഷയഃ പിതരഃ സിദ്ധാ
    വിദ്യാധരമഹോരഗാഃ - ശ്രീ.ഭാ 7.8.37
    മനവഃ പ്രജാനാം പതയോ
    ഗന്ധർവാപ്സരചാരണാഃ
    യക്ഷാഃ കിംപുരുഷാസ്താത
    വേതാലാഃ സഹകിന്നരാഃ - ശ്രീ.ഭാ 7.8.38
    തേ വിഷ്ണുപാർഷദാഃ സർവേ
    സുനന്ദകുമുദാദയഃ
    മൂർധ്നി ബദ്ധാഞ്ജലിപുടാ
    ആസീനം തീവ്രതേജസം - ശ്രീ.ഭാ 7.8.39

    ഈഡിരേ നരശാർദൂലം
    നാതിദൂരചരാഃ പൃഥക്
    ശ്രീബ്രഹ്മോവാച
    നതോഽസ്മ്യനന്തായ ദുരന്തശക്തയേ
    വിചിത്രവീര്യായ പവിത്രകർമണേ
    വിശ്വസ്യ സർഗസ്ഥിതിസംയമാൻഗുണൈഃ
    സ്വലീലയാ സന്ദധതേഽവ്യയാത്മനേ - ശ്രീ.ഭാ 7.8.40
    ശ്രീനാരദ ഉവാച
    ഏവം സുരാദയഃ സർവേ
    ബ്രഹ്മരുദ്രപുരഃസരാഃ
    നോപൈതുമശകത്-മന്യു-
    സംരംഭം സുദുരാസദം - ശ്രീ.ഭാ 7.9.1
    സാക്ഷാത്ശ്രീഃ പ്രേഷിതാ ദേവൈർ-
    ദൃഷ്ട്വാ തം മഹദദ്ഭുതം
    അദൃഷ്ടാശ്രുതപൂർവത്വാത്-
    സാ നോപേയായ ശങ്കിതാ - ശ്രീ.ഭാ 7.9.2
    പ്രഹ്ലാദം പ്രേഷയാമാസ
    ബ്രഹ്മാവസ്ഥിതമന്തികേ
    താത പ്രശമയോപേഹി
    സ്വപിത്രേ കുപിതം പ്രഭും - ശ്രീ.ഭാ 7.9.3
    തഥേതി ശനകൈ രാജൻ-
    മഹാഭാഗവതോഽർഭകഃ
    ഉപേത്യ ഭുവി കായേന
    നനാമ വിധൃതാഞ്ജലിഃ - ശ്രീ.ഭാ 7.9.4
    സ്വപാദമൂലേ പതിതം തമർഭകം
    വിലോക്യ ദേവഃ കൃപയാ പരിപ്ലുതഃ
    ഉത്ഥാപ്യ തച്ഛീർഷ്ണി-അദധാത്കരാംബുജം
    കാലാഹിവിത്രസ്തധിയാം കൃതാഭയം - ശ്രീ.ഭാ 7.9.5
    സ തത്കരസ്പർശധുതാഖിലാശുഭഃ
    സപദ്യഭിവ്യക്തപരാത്മദർശനഃ
    തത്പാദപദ്മം ഹൃദി നിർവൃതോ ദധൗ
    ഹൃഷ്യത്തനുഃ ക്ലിന്നഹൃദശ്രുലോചനഃ - ശ്രീ.ഭാ 7.9.6
    അസ്തൗഷീദ്ധരിമേകാഗ്ര-
    മനസാ സുസമാഹിതഃ
    പ്രേമഗദ്ഗദയാ വാചാ
    തന്ന്യസ്തഹൃദയേക്ഷണഃ - ശ്രീ.ഭാ 7.9.7
    ശ്രീപ്രഹ്ലാദ ഉവാച
    ബ്രഹ്മാദയഃ സുരഗണാ മുനയോഽഥ സിദ്ധാഃ
    സതൈ്ത്വകതാനഗതയോ വചസാം പ്രവാഹൈഃ
    നാരാധിതും പുരുഗുണൈരധുനാപി പിപ്രുഃ
    കിം തോഷ്ടുമർഹതി സ മേ ഹരിരുഗ്രജാതേഃ ശ്രീ.ഭാ 7.9.8
    സംവേദ്യവർജിതമനുത്തമമേകമാദ്യം
    സംവിത്പദം വികലനം കലയന്മഹാത്മൻ
    ഹൃദ്യേവ തിഷ്ഠ കലനാരഹിതഃ ക്രിയാം തു
    കുർവന്നകർതൃപദമേത്യ ശമോദിതശ്രീഃ
    യോഗവാസിഷ്ഠം 5.92.50

  • @mohiniamma6632
    @mohiniamma6632 หลายเดือนก่อน

    🙏സംപൂജ്യ സ്വാമിജീ.. 🙏!!!സ്വപാദമൂലേ പതിതം തമർഭകം വിലോക്യ ദേവ: കൃപയാ പരിപ്ലുത:ഉത്ഥാപ്യ തച്ചീർഷ്ണ്യദധാത് കരാംബുജം കാലാഹിവിസ്ത്രസ്തധിയാം കൃതാഭയം!!!🙏🙏🙏ഭഗവാനേ... പ്രാർത്ഥനയോടെ 🙏ഞങ്ങളുടെ പ്രത്യക്ഷ ഭഗവാനായ🙏പൂജനീയസ്വാമിജിയ്ക്കും🙏ഞങ്ങളുടെ സ്നേഹനിധിയായ🙏ശ്രീയുക്ത!മാ ഗുരുപ്രിയാജിഅമ്മയ്ക്കും🙏ആയുരാരോഗ്യസൗഖ്യo നേർന്നുകൊണ്ട്!!!🙏പ്രാർത്ഥനയോടെ🙏പൊന്നു"തൃപ്പാദധൂളിയിന്നടിയിൽ🙏ഞങ്ങൾ ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏താണു വീണു നമസ്ക്കരിക്കുന്നു🙏 ഭഗവാനേ.... 🙏🙏🙏!!!പൂജനീയ അമ്മേ....അടിയെന്റെ സാദര പ്രണാമംങ്ങൾ🙏നിറഞ്ഞ ജന്മദിനാശംസകൾ🙏🙏🙏

  • @Anadavally
    @Anadavally หลายเดือนก่อน

    ന മസ്കാരം സ്വാമിജി🙏🙏🙏🙏🙏🌹

  • @JaysreeM-f1g
    @JaysreeM-f1g หลายเดือนก่อน

    Pranams Maji Birthday wishes Maji Jai Guru

  • @anithakumaric7084
    @anithakumaric7084 หลายเดือนก่อน

    Ente Priya gurunadhante padaravindangalil ananthakodi pranamamangal ❤️

  • @sasidharannair3194
    @sasidharannair3194 หลายเดือนก่อน

    ജയ് ഗുരുജി

  • @sangameswaranc.s2918
    @sangameswaranc.s2918 24 วันที่ผ่านมา

    Jai Guru, Pranams
    An inspiring and interesting story is Lord Vishnu appearing as Narasimham to vanguish the powerful Hiranyakasipu

  • @mohank7637
    @mohank7637 หลายเดือนก่อน

    Jai gurujii

  • @seshancg
    @seshancg หลายเดือนก่อน

    Uma seshan 🙏🙏pranaams Swamijee

  • @JaysreeM-f1g
    @JaysreeM-f1g หลายเดือนก่อน

    Pranams to the Lotus Feet of Poojya Swamiji Pranams to Nutan Swamiji and Pranams to Maji Jai Guru

  • @rajanck7827
    @rajanck7827 หลายเดือนก่อน

    Jai Guru 🌷💐❤

  • @jaysree2766
    @jaysree2766 หลายเดือนก่อน

    🙏🙏🙏🙏🙏

  • @anandamv2955
    @anandamv2955 หลายเดือนก่อน

    ❤🙏👍

  • @BhagavadGeethaamritham
    @BhagavadGeethaamritham หลายเดือนก่อน

    Pranamams Pujya Guru ji. I feel elated & blessed having heard this part of Prahlada story. Also I am very happy to know about " Vyasa Prasadam, the monthly classes on Srimad Bhagavatham the Ashram is organising to spread the divine stories of Sri Hari. 🙏🙏

  • @Anadavally
    @Anadavally หลายเดือนก่อน

    നമസ്തേ സ്വാമിജി🙏🙏🙏🙏🌹

  • @radhakrishnanp7958
    @radhakrishnanp7958 หลายเดือนก่อน

    🙏🙏🙏