'പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഭാരവാഹികളാക്കാൻ ആലോചിച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 'പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും ഭാരവാഹികളാക്കാൻ ആലോചിച്ചു. പക്ഷേ അവരൊന്നും സന്നദ്ധരായില്ല'; മോഹൻലാലടക്കം എല്ലാവരും 'അമ്മ' സംഘടനയുടെ നേതൃത്വത്തിൽ തലമുറമാറ്റം ആഗ്രഹിച്ചിരുന്നെന്ന് ജഗദീഷ്
    #AMMA #jagadeesh #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 152

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 3 หลายเดือนก่อน +116

    അമ്മയും അച്ഛനും എടുത്തുകൊണ്ടു പോടോ 😂

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +21

    പൃഥ്വിരാജ് meetings നു പോലും വരാറില്ല പിന്നെയാണ്!

    • @shamalkp2741
      @shamalkp2741 2 หลายเดือนก่อน

      ആൺകുട്ടി

  • @JungleVines4072
    @JungleVines4072 3 หลายเดือนก่อน +31

    "ഭാവിയിൽ അവരും വരും"
    എന്ന് വെച്ചാൽ, ഭാവിയിൽ സിനിമ കുറയുമ്പോൾ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഒക്കെ വരും 😂😂😂

    • @mubash9421
      @mubash9421 2 หลายเดือนก่อน

      പിന്നെ മോഹൻ ലാൽ..പ്രസിഡന്റ്‌ aayath ഒക്കെ സിനിമ ഇല്ലാത്തത് കൊണ്ടാണല്ലോ 😂😂😂

  • @kiransreekuttan3796
    @kiransreekuttan3796 3 หลายเดือนก่อน +36

    ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണിത്. ഇതിലെ തെരഞ്ഞെടുപ്പ് നടന്നില്ല ആയിരുന്നെങ്കിൽ ഇന്ന് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും വളരെ ബുദ്ധിമുട്ടിൽ ആയേനെ😂

  • @KuttanKk-kf1mg
    @KuttanKk-kf1mg 3 หลายเดือนก่อน +12

    അതിലൊക്കെ ആരു വന്നാ ജനങ്ങൾക്ക് എന്തുവാണ് പുതിയ പുതിയ കാറുകൾ മേടിച്ചു ശോ കാണിക്കാം അത്രയേ ഉള്ളവർക്ക്

  • @hussainpk2624
    @hussainpk2624 3 หลายเดือนก่อน +95

    ഈ വനിതകളെല്ലാം അരമണിക്കൂർ മീറ്റിങ്ങിന് വരാൻ എത്ര രൂപയുടെ പെയിന്റ് ചെലവായിട്ടുണ്ടാവും

    • @srusree
      @srusree 3 หลายเดือนก่อน +21

      Avarde paisayk alle vaangy upayogikunne,enthina itra asooya ithinoke

    • @faizu5615
      @faizu5615 3 หลายเดือนก่อน +3

      പെണ്ണല്ലേ അളിയാ 😹

    • @praveenbabu149
      @praveenbabu149 3 หลายเดือนก่อน

      Bharyaundo?? Undenkil chodikkuu.. ethra roopakkanennu manassilakum .. athinulla paisa thankalalle kodukkunne ..u have right to ask..

    • @ags334
      @ags334 3 หลายเดือนก่อน

      Correct

    • @prasanthmp839
      @prasanthmp839 3 หลายเดือนก่อน +1

      ചായം മുഖത്ത് ഇടുന്നത് അല്ലെ ഈ കല

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 หลายเดือนก่อน +107

    News പറയുന്നത് കേട്ടാൽ ജനങ്ങളെ ഭരിക്കാനുള്ള വോട്ട് ആണ് എന്ന് thonunnu 😂😂😂

    • @rohinirohini5169
      @rohinirohini5169 3 หลายเดือนก่อน +1

      😂

    • @zikki157
      @zikki157 3 หลายเดือนก่อน +1

      😅😅

    • @FaseelaAadhilu
      @FaseelaAadhilu 3 หลายเดือนก่อน +1

      🤪🤣

    • @FaseelaAadhilu
      @FaseelaAadhilu 3 หลายเดือนก่อน +2

      Chirippikkalle😅

    • @J43445
      @J43445 3 หลายเดือนก่อน

      Venengil kandaapore ,aarum nirbhandikunnillalo

  • @pressplayg
    @pressplayg 3 หลายเดือนก่อน +69

    Kerala's most important election , Thank you Veshianet for reporting this important News 👏.

    • @Themalayalammaster
      @Themalayalammaster 3 หลายเดือนก่อน +25

      Pinne enthina ee video click cheythe😂 ninakkokke vendi thanneya ithu eduthe

    • @varshasam620
      @varshasam620 3 หลายเดือนก่อน +11

      Kaanaandirunnal pore😮 title kandittu click cheyyum ennit kuttavum parayum. Oru news channel aavumbol ella news in undaavum. Aavashyamullathu kaanuka

    • @AnnamSkaria-uw4jx
      @AnnamSkaria-uw4jx 2 หลายเดือนก่อน

      Mairaliyilum unde..😂

  • @liyaa.2004
    @liyaa.2004 3 หลายเดือนก่อน +32

    Prithwiraj verilla.. He stands for Bhavana. Alland paisak vendi chettaparipadi kanikkan verilla

    • @gourisp7528
      @gourisp7528 3 หลายเดือนก่อน +10

      Yes തറവാടി കൾ ഈ വൃത്തി കെട്ട വരുടെ കൂടെ നിക്കില്ല

    • @Aju4979
      @Aju4979 3 หลายเดือนก่อน +4

      Thalparyam illathath kond ennu paraaa 😅
      Ee parivaadi valya chora pidichathanuu
      Idavela Babu paranjittundd
      Alulkalkk ulla pention matted marichath
      Nokkanel bayankara paniyanuu
      Athukond okke ahnu

    • @Aju4979
      @Aju4979 3 หลายเดือนก่อน +2

      @narmada_2005
      Angane ahnel Asif lal tovino kunjako
      Manju warrior Ivar onnum Amma nte parivaadikk varathallo
      Pakshe Ivar okke innale undayirunnuuuu

    • @gourisp7528
      @gourisp7528 3 หลายเดือนก่อน +2

      @@Aju4979 വന്നവർക് ആദർശം ഇല്ല അവർ ക് പടം കിട്ടണം അവിടെ വന്നില്ലെങ്കിൽ പടത്തിൽ വിളിക്കില്ല

    • @lostlove3392
      @lostlove3392 3 หลายเดือนก่อน

      Angeru Dileepine nayakan aakki film produce cheyunnu

  • @Kkttyngdkkkn124
    @Kkttyngdkkkn124 3 หลายเดือนก่อน +9

    Prithiviraj kunchako manju warrier.president vice president,secretary..enna position ilot election nadathikoode..appo kanam vanitha enghane jayikum enn..idh orumathiri👎

  • @manuvlr
    @manuvlr 3 หลายเดือนก่อน +2

    അവരെ ഭാരവാഹികൾ ആക്കിയിരുന്നെങ്കിൽ ഒരുപാട് വികസനങ്ങൾ നമ്മുടെ രാജ്യത്തിന് ലഭിക്കുമായിരുന്നു..
    ഒരു അമ്മയും കുഞ്ഞമ്മയും., ഇതൊക്കെ എന്ത് തേങ്ങ ഉണ്ടാക്കാനാണ് റിപ്പോർട്ട് ചെയ്യുന്നത്. ആർക്കാണ് ഇത് ഒരു ഉപയോഗം.

  • @sunilm211
    @sunilm211 3 หลายเดือนก่อน +8

    ഏ എം എം ഏ
    അത്ര മതി കൂടുതൽ ഡെക്കറേഷൻ വേണ്ട

    • @sudersanpv4878
      @sudersanpv4878 3 หลายเดือนก่อน

      അതു കുട്ടി വായിച്ചാൽ അമ്മയെന്നു വരില്ലെന്നുണ്ടോ?

  • @Deepak-00777
    @Deepak-00777 3 หลายเดือนก่อน +14

    ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യം അല്ല........കേൾക്കാൻ താൽപര്യവും ഇല്ല

    • @thetribalchief6467
      @thetribalchief6467 2 หลายเดือนก่อน +1

      പിന്നെ ഇയാൾ എന്തിനാ ഇത് കണ്ട് comment ഇടുന്നത്

  • @Peaceandpeaceonly
    @Peaceandpeaceonly 3 หลายเดือนก่อน +12

    Why only film industry is given with this much attention and importance...? What main stream news channels are doing is not right. There are somany other fields which directly affect common man's day-to-day life, focus on those sectors too. Don't lower your standards to match some online medias just for clickbait. Bring attention and discussion on news that actually need to be addressed.

    • @ags334
      @ags334 3 หลายเดือนก่อน +1

      Correct

    • @india200
      @india200 2 หลายเดือนก่อน

      Paid news 😊

    • @wazeem9916
      @wazeem9916 2 หลายเดือนก่อน

      True❤💯💯

  • @sreelath-km1hz
    @sreelath-km1hz 3 หลายเดือนก่อน +1

    Vineeth Srinivasan അമ്മയുടെ ബരവാഹിതം നയിക്കാൻ പറ്റിയ ഒരാളാണ്....

  • @riyaisac1141
    @riyaisac1141 3 หลายเดือนก่อน +2

    ഇതിൻ്റെവാർത്തഈനാട്ടിലെ ആർക്കാഅറിയേണ്ട

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 3 หลายเดือนก่อน +1

    ഇനി ഗ്യാസിന് വില കുറയും..ഷേമ പെൻഷനും കിട്ടും..പുതിയ പദ്ധതികൾ ആവിഷ്കരിക്കണം..വില വർധന നിയന്ത്രിക്കണം..ലഹരിയുടെ വിപണനം തടയണം..

  • @arunkumarptpm
    @arunkumarptpm 3 หลายเดือนก่อน +6

    Collector avadi prakyapichu

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน +1

    അപ്പോൾ തിരക്കില്ലാത്ത ത് കൊണ്ടാണോ ജഗതീഷേട്ടാ ലാലേട്ടൻ ഭാരവാഹി ആയത്.

  • @alanroy5080
    @alanroy5080 3 หลายเดือนก่อน +4

    Oru potta meeting😂

  • @sreekandannair6447
    @sreekandannair6447 3 หลายเดือนก่อน +1

    Interval BABU President Aakaan Agrahichu...Pakshe 3G Aaayee 😂😂 Shyretha Menon ne President Aakaam Aaayirunnu. Eniyekilum Candidatisinu Age Limit Venom.. Senior Citizensine Ozhivaakanam...

  • @linisnardnahc
    @linisnardnahc 3 หลายเดือนก่อน +2

    Ee reporter ne question ketta endho valiya india valiya election aanu thondunnu.. 😂😂😂😂😂

  • @jobyaibel4400
    @jobyaibel4400 3 หลายเดือนก่อน +11

    Allenkilum prithwiraj oru meetinginu polum vararilla,jaada kooduthalanu,,😊

    • @RANGAA290
      @RANGAA290 3 หลายเดือนก่อน +20

      ഇജ്ജാതി വളിച്ച സങ്കടനയിൽ മീറ്റിംഗ് നു പങ്കെടുത്തിട്ട് എന്തിനാ 😂

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 หลายเดือนก่อน +4

    Avark vivaram ind
    Unnikuttan trussary 🤭

  • @PraveenkumarTm
    @PraveenkumarTm 3 หลายเดือนก่อน +5

    Amma sagadanaaa njan parayandaloooo......

  • @rageshsrkollayil2986
    @rageshsrkollayil2986 3 หลายเดือนก่อน +1

    കൊണേഷ് കുമാരൻ ഇപ്പോൾ ഇതിൽ ഇല്ലേ...

  • @renjut7397
    @renjut7397 3 หลายเดือนก่อน +1

    പിന്നെ എന്ത് പറ്റി, ഒന്ന് പോടോ 🥺🥺🥺

  • @niyazatm
    @niyazatm 2 หลายเดือนก่อน

    ഇരയുടെ കൂടെ നിക്കാതെ വേട്ടക്കാരനോടൊപ്പം സഞ്ചരിക്കാൻ പാടില്ലെന്ന് ബൈലോയിൽ എഴുതി ചേർക്കണം

  • @arunthomas4652
    @arunthomas4652 3 หลายเดือนก่อน +2

    Asianet had no breaking news to provide. Reporters couldn't get anything other than AMMA news.

  • @Manju0-o1s
    @Manju0-o1s 2 หลายเดือนก่อน +1

    അമ്മ വന്നാലും അച്ഛൻ വന്നാലും ഞങ്ങൾക്ക് എന്താ

    • @thetribalchief6467
      @thetribalchief6467 2 หลายเดือนก่อน +1

      പിന്നെ നിങ്ങൾ എന്തിനാ video കാണുന്നത്

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน +1

    Kochi varanuma ???

  • @mpaul8794
    @mpaul8794 3 หลายเดือนก่อน +1

    Dileep inu pakaram Sidhique ne kayatti

  • @maniyammoidu
    @maniyammoidu 3 หลายเดือนก่อน

    ഇതെല്ലാം ജനങ്ങൾ അറിയേണ്ട കാര്യമൊന്നുമില്ല ചാനലുകൾ റേറ്റിങ്ന് വേണ്ടി മത്സരിക്കുന്നു അത്രയേ ഉള്ളൂ...ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ കൊടുക്കാൻ ഈ ചാനൽക്കാർക്ക് തീരെ താൽപ്പര്യവുമില്ല...

  • @kathalan162
    @kathalan162 3 หลายเดือนก่อน +3

    Ansiba ❤❤❤ the great

  • @najebabdulhameed8787
    @najebabdulhameed8787 2 หลายเดือนก่อน

    മാറിനിൽക്കുന്നവരെ ഒരിക്കലും കൊണ്ടുവരരുത്... ഇപ്പോൾ 😏😏😏😏

  • @Sha55258
    @Sha55258 3 หลายเดือนก่อน +2

    Kuthithirippu asianet 😆

  • @nidhinsankar2330
    @nidhinsankar2330 3 หลายเดือนก่อน +1

    മോഹൻലാലിന് തിരക്ക് ഇല്ലേ 😊

  • @abdulmusthaq4891
    @abdulmusthaq4891 3 หลายเดือนก่อน +3

    Jangalk oru Guam illtha sangdana

    • @RANGAA290
      @RANGAA290 3 หลายเดือนก่อน

      ജനങ്ങളുടെ ഗുണത്തിനല്ല അമ്മ സങ്കടന 😂.. പൊട്ടൻ ആണോ

  • @Indians2255
    @Indians2255 3 หลายเดือนก่อน

    മമ്മൂട്ടി and Mohanlal
    ഉടായിപ്പ് കബനി ( ഇടവേള ബാബു ഒരു ബിനാമി ആണ്)

  • @bijukumar961
    @bijukumar961 3 หลายเดือนก่อน

    ഈ കമ്മിറ്റി ആണോ ബോളിവുഡ് അവാർഡ് കൾ തീരുമാനിക്കുന്നത്.
    നടി മാരി ൽ ഇത്രയും എക്സ്പീരിയൻസ് ആയിട്ടുള്ളവരെ തിരഞ്ഞെടുത്ത തിൽ വളരെ സന്തോഷം.

  • @myvisuals3103
    @myvisuals3103 3 หลายเดือนก่อน +1

    Kubo agne thirak illao😂

  • @anandhuprakash146
    @anandhuprakash146 3 หลายเดือนก่อน +2

    Eyhokay njngalodu nthinaadae parayunnae ethokay orunnews aano

  • @meenakshis.s3914
    @meenakshis.s3914 3 หลายเดือนก่อน +11

    Ansiba ❤

  • @krishnakumars7782
    @krishnakumars7782 2 หลายเดือนก่อน

    ഇക്കാ എന്തിയ

  • @darsyaa3920
    @darsyaa3920 2 หลายเดือนก่อน

    4 vanitha post ullappol contest cheydhadhu 3 peru, appo thanne manasilyallo ah responsibility etedukkan madichitullavaranu, avarku adhintedhaya karanangalum undakam. News channel pinnale nadakunna kanumbo thonum koodudhal vote kitti jayichadhinu shesham vanitha ah positionil varan paadilla ennu paranju matti nirthiyadha ennu.

  • @AskarAli-n4d
    @AskarAli-n4d 3 หลายเดือนก่อน +2

    അമ്മയെ നിങ്ങൾ എല്ലാവരും കൂടി കൊലക്ക് കൊടുക്കുവോ 🤪

  • @Rahul-wi6rt
    @Rahul-wi6rt 3 หลายเดือนก่อน

    Prithviraj ഒക്കെ 2050 വരെ ഡേറ്റ് ഫുൾ ആണ്😂

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    Pridviraj ki bharanama ???

  • @ratheeshchandran4849
    @ratheeshchandran4849 3 หลายเดือนก่อน

    Ithil politics ulppettittilla. " Ithu Njangalude kudumbattilulla oru matsaram mattram aanu." Actor Vineeth Kumarinte ee abhiprayattil ninnu tanne aa karyam vyaktam aanu!

  • @darsyaa3920
    @darsyaa3920 2 หลายเดือนก่อน

    Pinne contest cheyyan ninnadhil ninnu ah position hold cheyyan pattum ennu thonunnavarkanu nammalu vote cheyya. Pinne ellarodum diplomatic ayi perumaranum ariyanam. Ennale enganathe kootayma munnottu pokukayullu.

  • @vishnups408
    @vishnups408 3 หลายเดือนก่อน

    Sathyam lu ithilu negative comment idunna vanagalu life lu oru koppum avan sadhikatha kure waste janmagalu anu acting ennathu ellavarkum varunna onnu alla
    Acting ariyam enkil namukum film lu chance kittum
    So ellathinum negative kanan matram ariyavunna life lu onnum nedan kazhiyatha kure pottanmaru igane kidannu karaju negative comment ittu kondu irikum 😂😂😂😂

  • @user-vs6wi4dd8x
    @user-vs6wi4dd8x 3 หลายเดือนก่อน

    ദിലീപ് വേണ്ടത് ആസക്തിയുടെ തലപ്പത്തിരിക്കുന്ന വേണ്ടത്

  • @Itsme-s7q
    @Itsme-s7q 3 หลายเดือนก่อน

    Enthinaan elladthum ee gender vechulla kothiketal women enna gender aayond elladthum avare keti iruthanam ennath enth oolatharam ann ath.... Kazhvvum praapthiyum illavar varatte ath men anelum women anelum ath eath melalayil anelum.. Alland vanitha prathinithyam indavaan vendi streekale elladthum ighane kuthiketende krym onnumilla... Aghane kuthiketumbol athilum arhathayulla men nte avassaram ann ponath ath oru neethi rahitham alle..... Oro koppile prvdi...... Ella mekhalakalilum nila urappikkenamenlkile kazhvv venam kazhvv illavar mtrm munnoott varattenne ath men anelum women anelum... Women prathyekam munnot varaan anenkil avar nalle effort idth munnott varatte allathe samvaranathilude illa kuthiketal venda

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    Kochi lo nadakudha indha meetings ??? Enaku edhodhu post kudukiringala ???

  • @Nmp-mallu
    @Nmp-mallu 3 หลายเดือนก่อน +5

    Verum naaadakam. Lalappan seat vittu kodukkilla

  • @imranshamsuddin7065
    @imranshamsuddin7065 3 หลายเดือนก่อน

    Shane Nigam ne Presdent um SHine tom ne Secretery aakkanam

  • @jasy2489
    @jasy2489 2 หลายเดือนก่อน

    He should Invite manju warrier , then kunchacko will join

  • @AjithKumar-st1si
    @AjithKumar-st1si 3 หลายเดือนก่อน

    Ekka amme ninnu പുറത്താക്കിയോ

  • @jerrin1991
    @jerrin1991 3 หลายเดือนก่อน

    Idavelu babukuttan mathi.

  • @Yxhap-id8bj
    @Yxhap-id8bj 3 หลายเดือนก่อน

    Edavela babu sammadhichath thannew😂

  • @JoyalB-o3h
    @JoyalB-o3h 3 หลายเดือนก่อน

    Orumaathiri konachaparupaadi kaanikkeruthu

  • @weekendreviews
    @weekendreviews 3 หลายเดือนก่อน

    Most pointless organisation. Most pointless election 😂.

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    Kochi varanuma

  • @saphire7693
    @saphire7693 3 หลายเดือนก่อน

    Kollavunnavare onnum akkilla..

  • @redlover7208
    @redlover7208 3 หลายเดือนก่อน

    അപ്പോ മോഹൻലാലിന് തിരക്കില്ലേ

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    Kochi lo meetings ahh

  • @mathewgeorge957
    @mathewgeorge957 3 หลายเดือนก่อน +15

    Its not Amma
    Its A M M A

    • @gourisp7528
      @gourisp7528 2 หลายเดือนก่อน

      മാമ or അച്ഛൻ

  • @Bhagyum
    @Bhagyum 3 หลายเดือนก่อน +9

    Aah nadanna tanne😂😂oru pattikkum ee rayappaneme ,onnum venda😂😂

    • @Nasnu-t1k
      @Nasnu-t1k 3 หลายเดือนก่อน

      അതെ കരിപ്പെട്ടി മമ്മദിനെയും കൊത്ത രാജു waste starineyum കണ്ടില്ലാ ഇന്നലെ ..ebde പൊയി ..ഇജ്ജ്‌ജ്ജ്ജ്ജ്ജ് പറ

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +1

      rayappan eppo pan indian bomb padam eduth naari famous aavanulla oottathil aanu

    • @hijas5342
      @hijas5342 3 หลายเดือนก่อน +10

      നിങ്ങളിതും പറഞ്ഞിരുന്നോ...പ്രിത്വിരാജ് അയാളുടെ ലക്ഷ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകും 😀..

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน

      @@hijas5342 chote miyan bade miyan kandu. lakshyathil ethikond erikunu😢

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +1

      ​@@User-x2f3ef4s4fs6gannnoda polayod mwonne .
      Mamaunni thayoliye vach Raju padam edukunilla so Raju bomb onnum edukilla.

  • @anitharaj6581
    @anitharaj6581 2 หลายเดือนก่อน

    Y not ??? Only new

  • @shanhonay
    @shanhonay 2 หลายเดือนก่อน

    Good

  • @KsaKsa-ev8ky
    @KsaKsa-ev8ky 3 หลายเดือนก่อน

    Comedy aara cm aaghunnathu

  • @mohamedajmal708
    @mohamedajmal708 3 หลายเดือนก่อน +17

    Mohanlalin pani illathond ishtam pole tymnd

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +1

      lalappan adutha big boss inte advance vedichitund

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd 3 หลายเดือนก่อน

      മമ്മു . പൊങ്ങാത്ത പറി ലേലത്തിനു വെക്കുന്നത് കൊണ്ട്ആ പൂറിമോൻ മീറ്റിംഗ് വന്നില്ല

    • @Adilmk1985
      @Adilmk1985 3 หลายเดือนก่อน +8

      മമ്മദ് pro max

    • @akhilkrishnan5544
      @akhilkrishnan5544 3 หลายเดือนก่อน +5

      Mammu ellam kolamaki Kay kodukum, atha ozhivakiyath🤣

    • @ajayraj-wh3qc
      @ajayraj-wh3qc 3 หลายเดือนก่อน +2

      Thanne pole anu ellavarum ennu karuthiyo..

  • @tobyjose6263
    @tobyjose6263 3 หลายเดือนก่อน

    Why you are reporting this. No one is cared about this

    • @thetribalchief6467
      @thetribalchief6467 2 หลายเดือนก่อน +1

      നിങ്ങൾ ippo cmnt ഇട്ടു reach koottille appo care cheyyunnille

  • @Roo4544
    @Roo4544 3 หลายเดือนก่อน

    Mapra

  • @Roo4544
    @Roo4544 3 หลายเดือนก่อน

    Mama..mapara

  • @mohdfiroz5420
    @mohdfiroz5420 3 หลายเดือนก่อน +13

    രാഷ്ട്രീയം നന്നായി പ്രതിഫലിച്ചിരുന്നു അത് കൊണ്ടല്ലേ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെറഞ്ഞാടുത്തത് അഭിനയ കുലപതിയായ സിദ്ദീഖ് ന്ന് എതിരെ മത്സരിച്ച കുക്കു അത് ആരാന്ന് പോലും അറിയാത്ത നടി യോ നടന്നോ അറിയില്ല ആ വ്യക്തിക്ക് നല്ല വോട്ട് കിട്ടിയത്... എല്ലാവർക്കും ഇ ഡി യെ പേടി

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 หลายเดือนก่อน +2

      kashtam ... karayathey

    • @thomasjohn32
      @thomasjohn32 3 หลายเดือนก่อน

      അതെ സുടാപ്പി സിദ്ധിക്കിനെ തിരഞ്ഞെടുത്തില്ലേ

    • @Indian-il5jq
      @Indian-il5jq 3 หลายเดือนก่อน +4

      എന്തോന്നടെയ് കരച്ചിൽ തീർന്നില്ലേ, കറാച്ചി ടീംസ് 🤣

    • @devisudheer7588
      @devisudheer7588 3 หลายเดือนก่อน +1

      Asho kuku parameshwarane ariyile... Vanaprastham movie il Mohanlals wife intey roleil...Also she is married to Murali Menon.... Ivar randalum bayangara talented aanu abhinaya kalari okey nadathunund....

    • @bhas44
      @bhas44 3 หลายเดือนก่อน +6

      കുക്കു പരമേശ്വരനെ അറിയാത്ത താൻ എന്ത് മലയാളി ആടോ..... 35 വർഷമായി അവർ സിനിമ യിലുണ്ട്

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 3 หลายเดือนก่อน +2

    അമ്മയിൽ നിന്നും ഒരു മന്ത്രി.... വരും

    • @BondJFK
      @BondJFK 3 หลายเดือนก่อน +1

      Undallo. 2 per, SG & Ganesh kumar

    • @RANGAA290
      @RANGAA290 3 หลายเดือนก่อน +1

      ​@@BondJFKsg ഒക്കെ അമ്മയിൽ നിന്നും ഒഴിഞ്ഞിട്ട് കാലം കുറെ അയാടോ 😂

    • @martinsam8787
      @martinsam8787 3 หลายเดือนก่อน +2

      ​@@RANGAA290pulli ammayil ipozhum membership ondu

    • @abcd-jl2cm
      @abcd-jl2cm 3 หลายเดือนก่อน

      ​@@RANGAA290innale koode sg avide undayirnu

    • @behappy918
      @behappy918 2 หลายเดือนก่อน

      Suresh Gopi Amma yil member aan meeting n vararum und ​@@RANGAA290

  • @PraveenkumarTm
    @PraveenkumarTm 3 หลายเดือนก่อน +1

    Ente ponuu monee amma arekillum nirthatte eee news keralathill valliya samvavam alla

  • @JoyalB-o3h
    @JoyalB-o3h 3 หลายเดือนก่อน +1

    Thalamuramaataathinte aavashamillaayirunu

    • @JoyalB-o3h
      @JoyalB-o3h 3 หลายเดือนก่อน

      Edaveela babu vaaraanaamenaanu ente sakthamaaya abhipraayumm

    • @JoyalB-o3h
      @JoyalB-o3h 3 หลายเดือนก่อน

      Edaveela babuvinoodu aara swayam maaraan paranje

  • @jova1167
    @jova1167 3 หลายเดือนก่อน

    People are talking bad thing about AMMA then why are here at the first place?