‘121ാം നമ്പര്‍ മുറിയാണ് ക്യംപസിലെ ഇടിമുറി’; ഇടിമുറി ഉന്നയിച്ച് പ്രതിപക്ഷം|V D Satheesan

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 135

  • @Anand_Ram
    @Anand_Ram 2 วันที่ผ่านมา +75

    VD സതീശൻ ഇങ്ങനെ ആവണം പ്രതിപക്ഷ നേതാവ് 🔥💯🇮🇳
    ഇനിയൊരു സിദ്ധാർത്ഥൻ ഉണ്ടാവരുത് SFI എന്ന ചേറ്റ കുട്ടത്തിനെ നിലക്ക് നിർത്താൻ സർക്കാരിന് കഴിവില്ലെങ്കിൽ രാജി വെച്ചു പൊട്ടെ 💯💔💙🙌

    • @balakrishnant18
      @balakrishnant18 2 วันที่ผ่านมา +2

      ഹ... ഹ... ദാസനും വിജയനും!!! ഷംസീറെ ഇരിക്കേണ്ടടുത്ത് ഇരുന്നില്ലെങ്കിൽ അവിടെ നായി കയറി ഇരിക്കും, എന്നെങ്കിലും ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ് .

    • @sujithmathewabraham9961
      @sujithmathewabraham9961 2 วันที่ผ่านมา

      Beedi sadeeshan mongal😂

    • @sarangvijay2116
      @sarangvijay2116 2 วันที่ผ่านมา

      Bro ksu kaar konna 13sfi prevarthakarude kaaryam. Anghu marakukayano. Sidharthante maranathil dukam undu athil sfikku eannala aarkku pangundengilum shishikapedanam.

  • @somanpadanattil6044
    @somanpadanattil6044 2 วันที่ผ่านมา +80

    മുഖ്യമന്ത്രി തന്നെ ഒരു ഒന്നാം നമ്പർ ക്രിമിനൽ

  • @madxusb1560
    @madxusb1560 2 วันที่ผ่านมา +37

    ദാസനല്ല രാക്ഷസൻ☠️☠️☠️🤪🤪

  • @haridasa.s9497
    @haridasa.s9497 2 วันที่ผ่านมา +22

    ee രാഷ്ട്രീയo ക്യാമ്പസ്സിന്നു മാറ്റണം

  • @muhsinsap4060
    @muhsinsap4060 2 วันที่ผ่านมา +6

    VD sadeeshan next മുഖ്യൻ ✅💕

  • @SureshKumar-xz2nb
    @SureshKumar-xz2nb 2 วันที่ผ่านมา +11

    ഭീകര സങ്കടന ഉടനെ നിരോധിക്കണം

  • @abdulazeeze7200
    @abdulazeeze7200 2 วันที่ผ่านมา +26

    എന്നോ പറയുന്നു.sfi യെ കാബസിൽ നിരോധിക്കണം.

  • @chinju-tx3ui
    @chinju-tx3ui 2 วันที่ผ่านมา +8

    Trivandrum യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ് ഇവിടെ ഏല്ലാം പിള്ളാരെ ഇടിക്കുവാൻ ഇടിമുറി ഉണ്ട്... ഇതൊക്കെ ആരും ചോദിക്കുവാനും ഇല്ല, അന്വേഷിക്കാണും ഇല്ല

  • @unaisarzt
    @unaisarzt 2 วันที่ผ่านมา +9

    VD ON 🔥🔥🔥🔥🔥🔥

  • @K5K2023
    @K5K2023 2 วันที่ผ่านมา +29

    ചെററ കമ്മ്യൂണിസ്റ്റ് MLA മാർ
    കാര്യം പറയുംബോൾ കൂക്കീ വിളിക്കുന്നു

  • @balasundaranpattath2679
    @balasundaranpattath2679 2 วันที่ผ่านมา +26

    ജനങ്ങളുടെ ദാസൻ. ഓ എന്തൊരു തമാശ

  • @mohammedsaleem569
    @mohammedsaleem569 2 วันที่ผ่านมา +9

    ഈ എസ്എഫ്ഐക്കാർ രാക്ഷസന്മാർ ഇവരെ പഠിക്കുന്ന കോളേജിൽ എസ്എഫ്ഐക്കാർ അധികമുള്ള കോളേജിൽ സാധാരണക്കാരായ ഒരു വിദ്യാർത്ഥികളും പഠിക്കാൻ പോകരുത് എന്നുള്ളതാണ് എൻറെ അഭിപ്രായം എസ്എഫ്ഐക്കാർ ഉള്ള എല്ലാ കോളേജിലും ഇരുപത്തിയൊന്നാം നമ്പർ ഇടിമുറി ഉണ്ട് എന്നുള്ളത് എല്ലാ രക്ഷകർത്താക്കളും മനസ്സിലാക്കിയിട്ട് വേണം കുട്ടികളെ കോളേജിൽ ചേർക്കുമ്പോൾ

  • @amalwilson4853
    @amalwilson4853 2 วันที่ผ่านมา +16

    ഈ ദാസനെ അകമ്പടി സേവിക്കാൻ എത്ര വാഹനം വേണം? എത്ര ഉദ്യോഗസ്ഥർ വേണം? നല്ല ദാസൻ

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 2 วันที่ผ่านมา +28

    പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ MLA മാർ എന്ന് പറയുന്ന കുറെയാളുകൾ കുറുക്കൻ്റെ പണിയെടുക്കുന്നത് എന്തിനാണ്.

  • @kannanvrindavanam9724
    @kannanvrindavanam9724 2 วันที่ผ่านมา +20

    പ്രതിപക്ഷ നേതാവ് നേരിട്ട് പോയി ഇടിമുറികളുടെ വിഷ്വൽ പുറത്ത് വിടണം 👍🏻👍🏻

    • @drviper_46
      @drviper_46 2 วันที่ผ่านมา +3

      പക്ഷേ….പിണുങ്ങാടിക്ക് അപ്പോഴും കസേരയിൽ ഇരുന്നു രക്ഷാപ്രവർത്തനത്തിന് ഓർഡർ കൊടുത്താൽ മതി അല്ലേ…sfi💩💩

    • @kannanvrindavanam9724
      @kannanvrindavanam9724 2 วันที่ผ่านมา

      @@drviper_46 മോങ്ങിയെ പോലെ തന്നെ പിണുവിനെ കൊണ്ടു ഒന്നിനും കൊള്ളില്ല എന്ന് പണ്ടേ തെളിഞ്ഞത്. അല്ലേ.....
      ഈ SFI എന്നത് കേരളത്തിലെ ISS ആണ്

  • @saleenak4326
    @saleenak4326 2 วันที่ผ่านมา +4

    ദാസൻ എന്നതിനേക്കാൾ രാക്ഷസൻ എന്നാണ് യോജിക്കുക....😂😂 V D S u r great 🤍🤍🤍 💪💪💪👍👍👍👌👌👌🔥🔥🔥 സത്യം പറഞ്ഞാൽ +2 കഴിഞ്ഞാൽ മക്കളേ പഠിക്കാൻ എങ്ങോട്ട് വിടും എന്ന് ആലോചിക്കുമ്പോഴേ പേടിയാണ്. ഈ ക്യാമ്പസ്‌ രാഷ്ട്രീയം ഒന്ന് അവസാനിച്ചെങ്കിൽ... കൊലയും മർദ്ദനവും നടമാടുന്ന ഈ ക്യാമ്പസുകൾ 😡😡വേണ്ട. കുട്ടികൾക്ക് ഭയം ഇല്ലാതെ പഠിക്കാനുള്ള അവസരം ആണ് വേണ്ടത്... 🙏🙏🙏

  • @rubeenarejeena8837
    @rubeenarejeena8837 2 วันที่ผ่านมา +7

    ഫൂ😢ദാസൻ😢😢😢

  • @MathewAlex-hc4bf
    @MathewAlex-hc4bf 2 วันที่ผ่านมา +9

    സത്യമാണ്... റാഗിംഗ് ഇപ്പോഴും നടക്കുന്നു. ടീച്ചർമാർ പോലും കൂട്ട് നിൽക്കുന്നു.

    • @bijoypillai8696
      @bijoypillai8696 2 วันที่ผ่านมา

      ഇടതു അധ്യാപക സംഘടനാ.. പിൻവാതിൽ നിയമനം നേടിയ കമ്മികൾ

  • @rubeenarejeena8837
    @rubeenarejeena8837 2 วันที่ผ่านมา +7

    പിണം😢ദാസൻ😢😢😢😢

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 2 วันที่ผ่านมา +5

    രാക്ഷസൻ വിജയൻ 😂😂😂😂

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 2 วันที่ผ่านมา +5

    മുഖ്യമന്ത്രിക്ക് കുറച്ചെങ്കിലും കാരുണ്യം വേണ്ടേ.

    • @saleenak4326
      @saleenak4326 2 วันที่ผ่านมา

      അതിനു കരുണ എന്നത് എന്താണെന്ന് ഈ ദാസന് അറിയില്ലല്ലോ...?

  • @abdujishar9894
    @abdujishar9894 2 วันที่ผ่านมา +9

    VD🌹🌹🌹

  • @user-pv8bo5sd9h
    @user-pv8bo5sd9h 2 วันที่ผ่านมา +15

    ഭരണപക്ഷം തെരുവ് പട്ടികളുടെ സ്വഭാവം ഒഴിവാക്കണം. നിങ്ങൾ ബഹളം വെക്കുന്നത് കാണുമ്പോൾ തന്നെയറിയാം. പ്രതിപക്ഷ നേതാവ് പറയുന്നത് സത്യമാണെന്ന്.

  • @riyas7139
    @riyas7139 2 วันที่ผ่านมา +3

    Comment box മൊത്തം എതിരാണല്ലോ ദാസാ..😢

  • @joseprakas5033
    @joseprakas5033 2 วันที่ผ่านมา +3

    രാഹുൽ ഗാന്ധി മോഡലിൽ വി ഡി സതീശനും.

  • @JinnumKismathum
    @JinnumKismathum 2 วันที่ผ่านมา +5

    Vd🔥

  • @AbuAluva
    @AbuAluva 2 วันที่ผ่านมา +3

    JEII CONGRESSS❤❤❤❤❤❤❤❤❤❤❤❤

  • @RFYWC
    @RFYWC 2 วันที่ผ่านมา +7

    Daasan😂 seriously 😂

  • @sulekhavasudevan680
    @sulekhavasudevan680 2 วันที่ผ่านมา +7

    ഈ ദാസൻ ജനങ്ങൾക്ക് വേണ്ടി ചെടിച്ചട്ടിയും ഹെൽമറ്റും കൊണ്ട് രക്ഷാപ്രവർത്തനം നടത്തും.

  • @meeraringgireesh3108
    @meeraringgireesh3108 2 วันที่ผ่านมา +1

    ദൂരം കുറവല്ല ത്രിപുരയും ബംഗാളും ഓർത്താൽ നന്ന്

  • @AKJohn
    @AKJohn 2 วันที่ผ่านมา +2

    Great opposition leader 👍
    Speaker, you are same like Om Birla the Lokh Sabha speaker. Speaker should not
    bias with the ruling party. Please go and learn the Indian constitution.

  • @suneerbabumt3653
    @suneerbabumt3653 2 วันที่ผ่านมา +1

    ഇതും കൂടി പറയണം ഭരണം മാറിയാൽ ഒരറ്റ ക്രിമിനൽ SFI ഗുഡകളെ എല്ലാം ത്തിനെയും പണി കൊടുക്കും എന്ന്

  • @bijujayadevan5661
    @bijujayadevan5661 2 วันที่ผ่านมา +1

    ഇതുപോലുള്ള കാണ്ടാമൃഗങ്ങളെ പിടിച്ചു കേരളത്തിന് മുഖ്യമന്ത്രി ആക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പരാജയം 6:27

  • @man_joz.95
    @man_joz.95 2 วันที่ผ่านมา +1

    താൻ ജനങ്ങളുടെ ദാസനല്ല.. ജനങ്ങളുടെ ഇടയിൽ പെട്ടുപോയ വെറുമൊരു ആഭാസൻ 😂😂🤣🤣😅😅

  • @Shibu-bx1zr
    @Shibu-bx1zr 2 วันที่ผ่านมา +1

    മോദിയും പറയുന്നതും ജനങ്ങളുടെ ദാസനാണ് പോലും പിണറായി

  • @saifcheenucheenu5037
    @saifcheenucheenu5037 2 วันที่ผ่านมา +2

    ഇവർ ഇങ്ങിനെ തെനെ വേണം എന്നാലേ ബംഗാൾ പോലെ അവൊള്ളോ

  • @Rmsaan
    @Rmsaan 2 วันที่ผ่านมา +1

    ഇങ്ങനെയൊക്കെ തന്നെ പോണം... എങ്കിലല്ലേ എല്ലാം തീരുള്ളൂ.. പൊളിച്ചു.. അധ്യാപകനെ തെറി വിളിച്ച അവൻ നാളെ കൂലി പണി ചെയ്തു റോഡിൽ തെണ്ടും ഇല്ലെങ്കിൽ കണ്ടോ..🤣🤣

  • @moideenkunhi7696
    @moideenkunhi7696 2 วันที่ผ่านมา +2

    മര്യാതിയില്ലാത്ത ....

  • @hyrinramanibai448
    @hyrinramanibai448 2 วันที่ผ่านมา +3

    Thala Pola Valai Erukum.Thaivam Nettu Kolum.God is Great and powerful❤

  • @eldhovarghese5587
    @eldhovarghese5587 2 วันที่ผ่านมา +1

    Please stop the bloody politics in Campus.

  • @muhsinsap4060
    @muhsinsap4060 2 วันที่ผ่านมา +1

    കൊറോണ സമയം പ്രവാസിക് 5000 കിട്ടിയിന് അത് കൊണ്ട് വോട്ട് ചെയ്തത്
    5000 വേണ്ടായിരുന്നു ഇപ്പോൾ എത്ര തിരിച്ചു പിടിച്ചു 🫡

    • @thomasaniyankunju9509
      @thomasaniyankunju9509 2 วันที่ผ่านมา

      എത്ര പ്രവാസിക്ക് കിട്ടി. ക്ഷേമ പെൻഷന് അടച്ചിട്ട് അതുപോലും കിട്ടുന്നില്ല

  • @sayidshow
    @sayidshow 2 วันที่ผ่านมา +1

    പിണറായി കൊടുത്ത മറുപടി കാണിക്കു

  • @MrSatprem
    @MrSatprem 2 วันที่ผ่านมา +1

    പ്രസംഗം തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധം.

  • @koshykuruvilla2676
    @koshykuruvilla2676 2 วันที่ผ่านมา +3

    Youngsters r clever
    So they r leaving kerala

  • @user-ve5zt2ed7l
    @user-ve5zt2ed7l 2 วันที่ผ่านมา +1

    ❤❤❤❤ good

  • @travelphotographyhpcreatio6780
    @travelphotographyhpcreatio6780 2 วันที่ผ่านมา +4

    എടാ ദാസാ വിജയൻ എവിടെ 😂😂😂

  • @afsalparambadan3781
    @afsalparambadan3781 2 วันที่ผ่านมา +1

    VD 🔥🔥🔥🔥

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 วันที่ผ่านมา

    Construct a monument for the literate &studious students of Kerala!

  • @judi21195
    @judi21195 2 วันที่ผ่านมา +2

    Serikum ipol chammiyath rajyam muzhuvan congress vitt bjpyilotum communistilotum poya mandanmaranu😂. Inni congressinte kalam🔥

  • @homielover9670
    @homielover9670 2 วันที่ผ่านมา

    ഷംസീർ നു ആ ചെയർ handle ചെയ്യാൻ പറ്റില്ലെങ്കിൽ രാജിവെച്ചു പോകൂ സ്പീക്കർ

  • @user-tu9rv8ix1j
    @user-tu9rv8ix1j 2 วันที่ผ่านมา +3

    Eee cpi. mandrimar onninum kollathaver. Janam kanunu

  • @SureshKumar-jn8ew
    @SureshKumar-jn8ew 2 วันที่ผ่านมา +1

    4.52 ...അതാണ് സത്യം😂

  • @muhsinsap4060
    @muhsinsap4060 2 วันที่ผ่านมา +1

    എനി cpm സ്വപ്നങ്ങളിൽ മാത്രം ✅bjp vAlarum keralathil udf vs bjp next🫡 game

  • @arjunraj1040
    @arjunraj1040 2 วันที่ผ่านมา +1

    അണ്ണാക്കിൽ കൊടുക്ക് 😮

  • @sivaprabhadeep
    @sivaprabhadeep 2 วันที่ผ่านมา

    മനുഷ്യാവകാശക്കമ്മീഷൻ എവിടെ?

  • @subairsanayya5704
    @subairsanayya5704 วันที่ผ่านมา

    ഷംസീർ സൂപ്പർ😂😂😂😂😂😂

  • @safwanmuthuppa5679
    @safwanmuthuppa5679 2 วันที่ผ่านมา

    Vd 🔥🔥🔥🔥

  • @bindhurejy5243
    @bindhurejy5243 2 วันที่ผ่านมา +4

    😢 ദാസനാണ് പോലും ത്ഫൂ.

  • @ashique__
    @ashique__ 2 วันที่ผ่านมา +1

    Karayam parayumbo chila pattikal kurakkum 🤣🤣🤣

  • @noushadbaqavi70
    @noushadbaqavi70 2 วันที่ผ่านมา +2

    V d

  • @Sha1234-c4b
    @Sha1234-c4b 16 ชั่วโมงที่ผ่านมา

    👍🏼♥️🙏🏼❤️

  • @afsalparambadan3781
    @afsalparambadan3781 2 วันที่ผ่านมา +2

    BANN SFI

  • @amalbabu3008
    @amalbabu3008 2 วันที่ผ่านมา +2

    Sfi thanne kuzhi thondum cpim nte

  • @noushadbaqavi70
    @noushadbaqavi70 2 วันที่ผ่านมา +1

    മുഖ്യൻ 😢😢😢😢😢😂😂🎉

  • @jayakrishnankrishnankutty7639
    @jayakrishnankrishnankutty7639 2 วันที่ผ่านมา +2

    Sfi band

  • @lisnamancottil814
    @lisnamancottil814 2 วันที่ผ่านมา

    VD❤

  • @prahulprakash-bk1yr
    @prahulprakash-bk1yr 2 วันที่ผ่านมา +2

    Dasan 😂😂😂

  • @sandhyatb9715
    @sandhyatb9715 2 วันที่ผ่านมา +2

    Aha dasano😂

  • @SanthoshKumar-bp4ii
    @SanthoshKumar-bp4ii 2 วันที่ผ่านมา

    SFI യുടെ മഹത്തായ സർഗ്ഗാത്മക പ്രവർത്തികൾ

  • @siddikfaaz9464
    @siddikfaaz9464 2 วันที่ผ่านมา +1

    Joker

  • @user-fg3vn3np2v
    @user-fg3vn3np2v 2 วันที่ผ่านมา

    ❤️🥰❤️🥰🥰🥰🥰😊

  • @mohammedsaleem569
    @mohammedsaleem569 2 วันที่ผ่านมา

    6:58

  • @saidalavipanakkad2089
    @saidalavipanakkad2089 2 วันที่ผ่านมา

    Satheeshan💪💪💪💪🤏👌👌👌

  • @saidalavipanakkad2089
    @saidalavipanakkad2089 2 วันที่ผ่านมา

    UDF💪💪💪💪💪👌👌👌

  • @Js-fj5cz
    @Js-fj5cz 2 วันที่ผ่านมา +1

    ഞങ്ങടെ വിജയനെ ദ്രോഹിക്കാതെ പെട്ടെന്ന് വാക്ഔട് ചെയ് പ്രതിപക്ഷ നേതാവേ കാലു പിടിക്കാം 😂😂

  • @moideenkunhi7696
    @moideenkunhi7696 2 วันที่ผ่านมา

    ഇവന്മാർ ഹളക്കായിപോകും

  • @skj1046
    @skj1046 2 วันที่ผ่านมา +2

    VD🔥

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 2 วันที่ผ่านมา

    Uruttikolanadattiyapartti.u.d.f

  • @donyjoseph843
    @donyjoseph843 2 วันที่ผ่านมา

    Satesha ne yano kudotram cheythath

  • @surendrankr2898
    @surendrankr2898 2 วันที่ผ่านมา

    അവന്റെ ഒരു മറ്റേടത്തെ ഇടിമുറി. നീ കണ്ടോടാ സതീശാ ഇടിമുറി. കണ്ടെങ്കിൽ അതിന്റെ വിഷ്വൽ കാണിച്ചിട്ട് പറ.

    • @sanilkannur
      @sanilkannur 2 วันที่ผ่านมา +3

      Soukaryam illa.. nee okke enthu cheyyum.
      Poyedaa. Chettatharam kanichittu kidannu kurakkunno

    • @jobingeorge2410
      @jobingeorge2410 2 วันที่ผ่านมา

      Thayolinnoke parnja ijjathi thayoli thanne ne oke

    • @jobingeorge2410
      @jobingeorge2410 2 วันที่ผ่านมา

      Visual undakanm polum....da pariya nine oke Janam Kai vekkana time varum

  • @davisno6829
    @davisno6829 2 วันที่ผ่านมา +2

    ലോക്സഭയിലെ 18 സീറ്റിൻ്റെ തള്ളിച്ചയാണ് പണ്ട് 19ഉണ്ടായിരുന്നു പിന്നെ Assembly യിലെന്തായി? പിണറായിതന്നെ കേരളം ഭരിക്കണം ന്യൂനപക്ഷത്തിനും ഭൂരൂപക്ഷത്തിനും സുരക്ഷ ഇടതുപക്ഷത്തു തന്നെയാണ് കയ്യിട്ടു വാരി കളെ ജനം ഏല്പിക്കില്ല

    • @techbasket5631
      @techbasket5631 2 วันที่ผ่านมา +3

      ഇതൊക്കെ ഏതു capsule ആണ് 😅😅

    • @rubeenarejeena8837
      @rubeenarejeena8837 2 วันที่ผ่านมา +1

      പിണം തെമ്മാടി😢😢😢😢

  • @madridsta_since93
    @madridsta_since93 2 วันที่ผ่านมา

    ശിലായുഗത്തിൽ നിന്ന് ഇഴഞ്ഞു എങ്കിലും 2024 ലോട്ട് വന്നിട് പറയടാ എച്ചപ്പൈ പുരോഗമന പ്രസ്ഥാനം ആണെന്ന്

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 2 วันที่ผ่านมา

    Collegeladyamkolanadattiyaparti.u.d.f.

  • @rajivtk7131
    @rajivtk7131 2 วันที่ผ่านมา +1

    Randamathum vote cheythu vijayippichu vitta pavam janangalodulla nariya Velluvili, priya CPM membermare Ningalokke manushya Janma mano Ennoru Samshayam pothu janangalkkunakunnathil Thettundo