പെരുന്നാളിനുള്ള മന്തി ഇതു തന്നെ ആയിക്കോട്ടെ 🥰💯|| ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ 👍

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • പെരുന്നാളിനുള്ള മന്തി ഇതു തന്നെ ആയിക്കോട്ടെ 🥰💯|| ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കൂ 👍

ความคิดเห็น • 489

  • @shameemapt6068
    @shameemapt6068 10 หลายเดือนก่อน +127

    ഇന്ന് ഈദിന് ഞാൻ ഈ ചോറ് ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ് ആയിരുന്നു...❤ ഈദ്ഗാഹിന് ശേഷം ഭക്ഷണം കഴിക്കുമ്പോൾ guests ഒക്കെ ഉണ്ടായിരുന്നത് കാരണം ആസ്വദിച്ച് കഴിക്കാനൊന്നും ടൈം കിട്ടിയില്ല... വൈകിട്ട് ഒന്നുകൂടി enjoy ചെയ്ത് കഴിക്കാം എന്ന് മനസ്സിൽ വിചാരിച്ച് relatives നെയൊക്കെ visit ചെയ്യാൻ പോയി... തിരിച്ച് വന്ന് മന്തി കഴിക്കാൻ മോഹിച്ച് kitchen ൽ ചെന്ന ഞാൻ കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ആയിപ്പോയി... ചട്ടി കാലി...😢 ഒന്ന് കൂടി വിസ്തരിച്ച് കഴിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം... പക്ഷേ.... കഴിച്ചവരൊക്കെ സൂപ്പർ ടേസ്റ്റ് എന്ന് feedback പറഞ്ഞതിൻ്റെ സന്തോഷവും....
    എന്തായാലും താമസിയാതെ തന്നെ ഇനിയും ഉണ്ടാക്കും... In sha Allah... എന്നിട്ട് വേണം ആസ്വദിച്ച് ഒന്ന് കഴിക്കാൻ....😊 ഇന്ന് കിട്ടാത്തതിൻ്റെ വിഷമം തീർക്കാൻ....😅
    Thank you ഇത്താ.... For sharing this super recipe ❤❤

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +1

      Tnxdear ഒരുപാട് സന്തോഷം 🥰❤️

    • @museeramuseera5433
      @museeramuseera5433 9 หลายเดือนก่อน +3

      Chatti kaali ayadh egane🤔
      Pooch thinno😊

    • @Nooratirur
      @Nooratirur  9 หลายเดือนก่อน +1

      @museeramuseera5433 🙄

    • @shirazkcy
      @shirazkcy 6 หลายเดือนก่อน

      😅😅

    • @ubaidmuhamed4905
      @ubaidmuhamed4905 4 หลายเดือนก่อน

      😂

  • @faseelashamsu2344
    @faseelashamsu2344 9 หลายเดือนก่อน +14

    ഒന്നും പറയാനില്ല ഈ രീതിയിൽ തന്നെ ഞാനും ഉണ്ടാക്കി നല്ല വണ്ണം നന്നായി ഒരുപാട് റെസിപ്പി നോക്കി നിങ്ങൾ പറഞ്ഞപോലെ ചെയ്തു വിജയിച്ചു ആദ്യ പരീക്ഷണം👍👍 താങ്ക്യൂ

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷംpls share🙏

    • @alluajuhydru4113
      @alluajuhydru4113 6 หลายเดือนก่อน

      ഞാൻ ആദ്യം ആയിട്ടാ മന്തി ഉണ്ടാക്കുന്നെ ഈ റെസിപ്പി വിജയിച്ചു.... 👍🏻👌👌

  • @rafeedafebin5255
    @rafeedafebin5255 3 หลายเดือนก่อน +7

    Thanks tto🥰🥰...ഞാൻ ഇന്ന് ആദ്യമായി മന്തി ഉണ്ടാക്കി...നല്ല റെസിപ്പി ആണ്.... എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.... നല്ല സൂപ്പറായി വന്നു.... 👍👍👍👍👍👍

    • @Nooratirur
      @Nooratirur  3 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം 🥰❤️

  • @sameerafaizal-sha-s
    @sameerafaizal-sha-s 9 หลายเดือนก่อน +11

    Njan ഇങ്ങനെ ആണ് undaakkar.. വെളുത്തുള്ളി ഒക്കെ ഇട്ടിട്ട് 🥰🥰പൊളി റസിപി 🫶

    • @Nooratirur
      @Nooratirur  9 หลายเดือนก่อน +1

      Tnxdear 🥰

  • @nashhneshh8096
    @nashhneshh8096 9 หลายเดือนก่อน +10

    ഈ ഈദ് ന് ഞാൻ ഈ മന്തിയാണ് ഉണ്ടാക്കിയത് 🫶🏻മാഷാ അല്ലാഹ് അടിപൊളി🤍🤍🤍വീട്ടിൽ ആദ്യം ആയിട്ടാ മന്തി ഉണ്ടാകുന്നത് അത് perfect ആയി vannnu💗ഈദ് ന്റെ അന്ന് ഞാൻ new recipe try ചെയ്യുന്നേൽ ഉമ്മാക് നല്ല ടെൻഷൻ ഇണ്ടായിരുന്നു ശെരിയാവൂഓ വിചാരിച്ചിട്ട്.. But ഉണ്ടാക്കി taste എല്ലാർക്കും ഇഷ്ടമായി🤍🤍🤍Thankyouuuuuu💞എല്ലാവർക്കും വിശ്വസിച്ചു ഉണ്ടാകാം അടിപൊളിയായി കിട്ടും 😊😊

    • @Nooratirur
      @Nooratirur  9 หลายเดือนก่อน +1

      Tnxdear ഒരുപാട് സന്തോഷം 🥰❤️pls share🙏

  • @haniya7027
    @haniya7027 7 หลายเดือนก่อน +5

    ഞാനും ഈ റെസിപ്പി കണ്ടപ്പോൾ മന്തി ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് mashahalla

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ 🥰❤️

  • @chocolateandvanilla4118
    @chocolateandvanilla4118 15 ชั่วโมงที่ผ่านมา

    Hi Noora, nice Mandi recipe. How much chicken is this ? Weight in kg? Please reply. Thanks.

    • @Nooratirur
      @Nooratirur  14 ชั่วโมงที่ผ่านมา +1

      2kg chickenum ricum anenkil 850 allathe alonninu valiya peesu venemenkil chickkente vila anusarichirikkum❤️

  • @ishq3331
    @ishq3331 10 หลายเดือนก่อน +6

    ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി ടാ.... പറയാതെ വയ്യ സൂപ്പർ tst.... എല്ലാർക്കും ഭയങ്കര ഇഷ്ടായിന്..... Tnx dr 😊😊😊

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +2

      ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ Dear🥰❤️

    • @ishq3331
      @ishq3331 10 หลายเดือนก่อน

      @@Nooratirur sure 😊

  • @MusthafaYoyo
    @MusthafaYoyo 2 หลายเดือนก่อน +2

    First time aayirunnu mandhi undakkiyath.. Ith pole undakkiyappol perfect aayitt kittiii... Thank youuhh😍🥰

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      ഒരുപാട് സന്തോഷം തുടർന്നുള്ള വീഡിയോസും കാണാൻ മറക്കരുതെ 🥰❤️

  • @Shahanamansoor-px6sx
    @Shahanamansoor-px6sx 9 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കിനോക്കി അടിപൊളി എല്ലാർക്കും ഇഷ്ടായി😃Tnx da👍🏻

  • @toptent9086
    @toptent9086 5 หลายเดือนก่อน +6

    ഇത് നോക്കി ഇന്ന് ദുബായിൽ നിന്നും മന്തി ഉണ്ടാക്കി നോക്കി സൂപ്പർ ആണ്....

    • @Nooratirur
      @Nooratirur  5 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം 🥰❤️

  • @MARIANS441
    @MARIANS441 8 หลายเดือนก่อน +2

    Adipoli tasty dish😊

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear 🥰

  • @Nishupathu
    @Nishupathu 29 วันที่ผ่านมา

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് ഒരുപാട് ആൾക്കാർക്ക് ഇഷ്ട്ടം ആണ് yente മന്തി

    • @Nooratirur
      @Nooratirur  29 วันที่ผ่านมา

      Tnxdear ❤️🥰ഒരുപാട് സന്തോഷം

  • @sejunechuworld1427
    @sejunechuworld1427 7 หลายเดือนก่อน

    Njan 12 thavana yil kuduthal e tip akki👍🏼fmly ellavarkum ippo e mandhi ishetm 🥰thnx sia🫂✨✨

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം ❤️🙏🥰

  • @SamsungJ3-d7x
    @SamsungJ3-d7x 5 หลายเดือนก่อน +2

    Njanundaki adipoli taste aanu

    • @Nooratirur
      @Nooratirur  5 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰ഷെയർ ചെയ്യണേ ❤️

  • @sabnasaidalvi6794
    @sabnasaidalvi6794 16 วันที่ผ่านมา +1

    Ithilekku ethra kg chicken an cherthathu

    • @Nooratirur
      @Nooratirur  16 วันที่ผ่านมา

      ചിക്കൻ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചേർക്കാം ഒരാൾക്ക് ഒരു വലിയ പീസ് ചിക്കൻ എന്ന രീതിയിലും ചേർക്കാം അല്ലെങ്കിൽ ഒരു കിലോ റൈസിന് ഒരു കിലോ ചിക്കൻ എന്ന രീതിയിലും ചേർക്കാം🥰

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 9 หลายเดือนก่อน +8

    മാഷാ അള്ളാഹ് 🥰ഇത് വരെ ഞാൻ ഉണ്ടാക്കിയിട്ടില്ല എന്തായാലും ഉണ്ടാക്കി നോക്കും 🥰👍🏼

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear 🥰

  • @thasnisathar9308
    @thasnisathar9308 4 หลายเดือนก่อน

    Njan inu indaki ta....super aayrunu....first attempt aayrunu....elarkum ishtayi....chor nu kurach upp kuravu indayrunu...but chicken kooti kazhikumbo pwolli aayrunu....kure videos noki.avasanam ithade video fix cheythu....thanku so muchh

    • @Nooratirur
      @Nooratirur  4 หลายเดือนก่อน

      ഒരുപാട് സന്തോഷം മോളെ 🥰❤️

  • @fidhuz7487
    @fidhuz7487 หลายเดือนก่อน

    സൂപ്പറാണ്👍🏻👍🏻👍🏻.

    • @Nooratirur
      @Nooratirur  หลายเดือนก่อน

      Tnxdear 🥰❤️

  • @UsmandjQatar
    @UsmandjQatar หลายเดือนก่อน

    Ulli,mulak, patta,graambu,elam ithaan good taste
    Pinne cubeinde aavashyam illlla 😂 ( maida, milk,egg, glutten 😮)

    • @Nooratirur
      @Nooratirur  หลายเดือนก่อน

      Tnxdear ishtamullathpole undakatto🥰❤️

  • @mansoorpattambi3467
    @mansoorpattambi3467 10 หลายเดือนก่อน +4

    സൂപ്പർ 👍

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰

  • @volcanocafe311
    @volcanocafe311 9 หลายเดือนก่อน +1

    Pwoli❤

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear 🥰

  • @RubeenaHashim-u7n
    @RubeenaHashim-u7n หลายเดือนก่อน +1

    1 kg kondu ethraperkku kazhikkanulla rice indakum pls reply itha

  • @fasnajaseem7030
    @fasnajaseem7030 9 หลายเดือนก่อน +2

    Pressure cooker il engane undaakum? Ethra visil venam?

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഇത് പ്രഷർകുക്കറിൽ ഉണ്ടാക്കിയത് അല്ല പ്രഷർകുക്കറിൽ ലോറ്റ് മീഡിയം ഫ്ലെയിമിൽ രണ്ട് വിസിൽ വരുത്തിയാൽ മതിtnxdear 🥰

    • @fasnajaseem7030
      @fasnajaseem7030 9 หลายเดือนก่อน

      Thank u

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      🥰

  • @christy4946
    @christy4946 7 หลายเดือนก่อน +1

    Try cheythu ithaa. Adipoli✨
    Nalla taste und

    • @Nooratirur
      @Nooratirur  7 หลายเดือนก่อน +1

      ഒരുപാട് സന്തോഷം 🥰

  • @siyakitchentips4537
    @siyakitchentips4537 10 หลายเดือนก่อน +6

    അടിപൊളി 👌🏻👌🏻
    ഞാൻ ട്രൈ ചെയ്യുന്നുണ്ട് 👍🏻👍🏻

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰❤️

  • @EezahIfza-m2i
    @EezahIfza-m2i 18 วันที่ผ่านมา

    Apo ithinu ethra paisaya ithatha vangiayath..
    1 1/2 kg mandiku ethraya rate vangiayath

    • @Nooratirur
      @Nooratirur  18 วันที่ผ่านมา +1

      ഇതിന് 1500 രൂപയാണ് വാങ്ങിച്ചത്🥰❤️

  • @sumimohammedismail437
    @sumimohammedismail437 8 หลายเดือนก่อน +1

    Ithilenthoke comments aan ittitullath...oral recipie ittal ath pattumenkil cheythu nokkuka.allathe chumma vendath kure chodyangalum vimarshanavum athu nallathallatto

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം ഇതുപോലെ പ്രതികരിച്ചതിന് 🥰❤️

  • @filzafilu922
    @filzafilu922 10 หลายเดือนก่อน +1

    Adipolii👍

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰

  • @nooraputhiyapurayil636
    @nooraputhiyapurayil636 9 หลายเดือนก่อน

    എന്റെ പേരും Noora😍

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      🥰❤️tnxdear ❤️😘

  • @littlestars9426
    @littlestars9426 5 หลายเดือนก่อน +1

    Super❤️❤️🎉🎉

    • @Nooratirur
      @Nooratirur  5 หลายเดือนก่อน

      🥰🥰❤️

  • @rahnakc-xf2oq
    @rahnakc-xf2oq 8 หลายเดือนก่อน +2

    Adipoli rspy Thanks tha

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear 🥰❤️

  • @RecipesFathimaz
    @RecipesFathimaz 10 หลายเดือนก่อน +4

    Hai super manthi... Will try 👌ente vdos kanane

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +1

      Tnxdear 🥰❤️👍

  • @ShaniShanib-b9y
    @ShaniShanib-b9y 9 หลายเดือนก่อน +2

    ഹായ് നൂറത്ത... ഞാൻ ഇന്ന് ആണ് ഈ recepe കാണുന്നത്... ഇന്ഷാ അല്ലാഹ് നാളെ ഉണ്ടാകും.. സാദനങ്ങൾ എല്ലാം vangiyitund😄

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഉണ്ടാക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയണേtnxdear 🥰❤️

    • @ShaniShanib-b9y
      @ShaniShanib-b9y 9 หลายเดือนก่อน +1

      Ok

  • @Haseenahussain7210
    @Haseenahussain7210 2 หลายเดือนก่อน +1

    Ethraya rate

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      1kg750🥰❤️

  • @vrindavijayan7854
    @vrindavijayan7854 7 หลายเดือนก่อน

    Super mandhi🥰❤️chechikku sugamille.. Shasam edukkan bhudhimutt undelloo.. Take care dear😍

    • @Nooratirur
      @Nooratirur  7 หลายเดือนก่อน +1

      Annu sugamillayirunnu ipo kuzhappamilla🥰tnxdear ❤️

    • @vrindavijayan7854
      @vrindavijayan7854 7 หลายเดือนก่อน

      @@Nooratirur 😍😍😍😍😍😍

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      @vrindavijayan7854 🥰🥰

  • @SmilingFlamingoBirds-nq1ov
    @SmilingFlamingoBirds-nq1ov 10 หลายเดือนก่อน +1

    Super mandhi

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰

  • @sejunechuworld1427
    @sejunechuworld1427 8 หลายเดือนก่อน

    Ithaa njanum indaki adipoli test👍🏼🫂super ennu veetil ullavar paranju tnx🥰👍🏼👍🏼

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear 🥰😂

  • @SuleikhaMohammed
    @SuleikhaMohammed 10 หลายเดือนก่อน +1

    സൂപ്പർ മന്തി

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰❤️

  • @caspello6714
    @caspello6714 7 หลายเดือนก่อน

    Itha arikk spices ethra veetham idana

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      ഒരു മൂന്നെണ്ണം വീതം ഇട്ടുകൊടുത്താൽ മതി🥰

  • @Macdonalder708
    @Macdonalder708 8 หลายเดือนก่อน

    Mandi serve cheyyunnathukoodi kanikkanam aayirunnu 🙏❤

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Ini vedio idumbol cheyyam tnxdear 🥰

  • @hayahaya5853
    @hayahaya5853 8 หลายเดือนก่อน +1

    ith etra litre pot aanu?

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      4l tnxdear 🥰

    • @hayahaya5853
      @hayahaya5853 8 หลายเดือนก่อน

      @@Nooratirur 3 kg engne 4 litre il kollunnath...4 alla

  • @_Ruby_Dubii_
    @_Ruby_Dubii_ 7 หลายเดือนก่อน +1

    Ari ethra manikoor sock cheyyan vechu?

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      അരമണിക്കൂർ കുതിർത്താൽ മതി 🥰

    • @_Ruby_Dubii_
      @_Ruby_Dubii_ 7 หลายเดือนก่อน

      Ariyude vellathinte alav.... Onn parayamoo?

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      വെള്ളത്തിന് പ്രത്യേകിച്ച് അളവൊന്നുമില്ല നമ്മൾ ചോറ് വേവിക്കുന്ന മാതിരി വേവിച്ചെതാൽ മതി 🥰 വെള്ളം തീരെ കുറഞ്ഞു പോകരുത്❤️

  • @dhiyas123
    @dhiyas123 9 หลายเดือนก่อน +1

    ഒന്നന്ദരം മന്തി ആണല്ലോ

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear 🥰

  • @BushraSalam-uc5lu
    @BushraSalam-uc5lu 5 หลายเดือนก่อน +1

    Nan ethvare undakiyittilla inn undakinoki Adipoli ann allavrkum oshttayi

    • @Nooratirur
      @Nooratirur  5 หลายเดือนก่อน

      ഒരുപാട് സന്തോഷം ഷെയർ ചെയ്യണേ ❤️🥰

  • @MubashiraMubashira-q9z
    @MubashiraMubashira-q9z หลายเดือนก่อน

    Ethra littarinte biriyani potan ith

    • @Nooratirur
      @Nooratirur  หลายเดือนก่อน

      2kg vekkam ❤️

  • @Isha2925
    @Isha2925 10 หลายเดือนก่อน +5

    പെരുന്നാൾക് ഞാനും ട്രൈ cheyithu അടിപൊളി ആയിരുന്നു എല്ലാർക്കും നല്ല ഇഷ്ടയി but food theyathe വന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇങ്ങനെ പറഞ്ഞു തന്നതിന് ഒരുപാട് tnks ഇത്ത ..... 🥰🥰🥰 food കഴിച്ചവരൊക്കെ നല്ല അവിപ്രായം ആയിരുന്നു paranje വളരെ സതോഷം ആയി

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear വീഡിയോ ഷെയർ ചെയ്യണേ 🥰❤️

  • @shabanas_kitchen
    @shabanas_kitchen 6 หลายเดือนก่อน +1

    Njhan undaki super

    • @Nooratirur
      @Nooratirur  6 หลายเดือนก่อน

      🥰🥰🥰

  • @samim_643
    @samim_643 9 หลายเดือนก่อน

    Recipi sala baga undi ❤❤❤❤❤ super recipe

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear 🥰❤️

  • @MIMITHASUDHI
    @MIMITHASUDHI 2 หลายเดือนก่อน

    5 perk kazhikaan ethra kg rice vennam...? Athe pole chicken ethra kg vennam...

    • @Nooratirur
      @Nooratirur  2 หลายเดือนก่อน +1

      ഒരു കിലോ അരി മതി ചിക്കൻ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കാം വലിയ പീസ് ആണെങ്കിൽ ഓരോരുത്തർക്ക് ഒരു പീസ് വീതം എടുക്കാം കിലോ കണക്കിന് ആണെങ്കിൽ ഒന്നര കിലോ വരെ എടുക്കാം🥰

    • @MIMITHASUDHI
      @MIMITHASUDHI หลายเดือนก่อน

      @Nooratirur chechi oru doubt koodi undee... 1 kg ricenu ethra cup vellam vennam....

    • @Nooratirur
      @Nooratirur  หลายเดือนก่อน

      @MIMITHASUDHI വെള്ളം എത്ര വേണമെങ്കിലും എടുക്കാം നമ്മൾ അരി വേവിച്ചിട്ട് ഊറ്റിയെടുക്കുകയാണ് ചെയ്യുന്നത്🥰

  • @muthu2624
    @muthu2624 9 หลายเดือนก่อน +1

    ഞാൻ ഇങ്ങനെയാ ഉണ്ടാക്കൽ അടിപൊളി ടേസ്റ്റ് ആണ്. സിംപിൾ ആണ് 👍

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഒരുപാട് സന്തോഷം tnxdear 🥰

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 10 หลายเดือนก่อน +3

    അടിപൊളി മന്തി 👍❤️

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰

  • @kudsiyakudsiya3786
    @kudsiyakudsiya3786 2 หลายเดือนก่อน

    Njanum Tirur Ann Noora Aveda veed

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      ഇപ്പോൾ മീനടത്തൂർ ആണ് 🥰

  • @SmartBook223
    @SmartBook223 7 หลายเดือนก่อน

    Oil cherkathe mayonise recp engane?

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      Oru vedio cheythittund🥰

  • @princyperinthalmanna89
    @princyperinthalmanna89 7 หลายเดือนก่อน

    Itha... Aa chorinte mukalil ozhicha oil ethanu.. Masalayile oil ano?

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      അത് മസാലയിൽ നിന്നും എടുത്തുവെച്ച ഓയിലാണ് ഓയിലാണ് 🥰❤️

    • @princyperinthalmanna89
      @princyperinthalmanna89 7 หลายเดือนก่อน

      @@Nooratirur ok🥰

  • @FathimaKV-s3q
    @FathimaKV-s3q 9 หลายเดือนก่อน +3

    വൈകിയയാണ് ഈ ചാനൽ കാണുന്നത് മന്തി സൂപ്പർ 👍👍
    ഇനി ഇങ്ങിനെ ഉണ്ടാക്കി നോക്കണം sub.... ചെയ്തു ❤❤

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം 🥰

  • @thamannabilal1
    @thamannabilal1 2 หลายเดือนก่อน

    Njan undaki super❤

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      Tnxdear 🥰❤️

  • @harshinbk188
    @harshinbk188 4 หลายเดือนก่อน

    Ari vevan yethre samayam venam

    • @Nooratirur
      @Nooratirur  4 หลายเดือนก่อน

      കുതിർത്തു വച്ച അരിയല്ലേ പെട്ടെന്ന് വെന്ത് കിട്ടും ഏത് അരിയായാലും നമ്മൾ ഇടക്കിടക്ക് ഇളക്കി വെന്തു എന്ന് ചെക്ക് ചെയ്യണം 🥰❤️

  • @thanuja9259
    @thanuja9259 8 หลายเดือนก่อน

    Unakka naranga must alle

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      അതില്ലാതെയും ഉണ്ടാകാം, 🥰❤️

  • @KunjiMuhammed-f7w
    @KunjiMuhammed-f7w หลายเดือนก่อน

    👌👍

    • @Nooratirur
      @Nooratirur  หลายเดือนก่อน

      Tnxdear 🥰❤️

  • @Hafsashareef9967
    @Hafsashareef9967 10 หลายเดือนก่อน +2

    തിരൂർ എവിടെ വീട് 👍 മന്തി യാണ്

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +1

      Niramaruthur സ്കൂളിന് അടുത്ത്tnxdear 🥰❤️

    • @Hafsashareef9967
      @Hafsashareef9967 10 หลายเดือนก่อน

      @@Nooratirur Bhanu same to

    • @Hafsashareef9967
      @Hafsashareef9967 10 หลายเดือนก่อน

      Njanum Nirmrturanado

    • @Hafsashareef9967
      @Hafsashareef9967 10 หลายเดือนก่อน

      Ente channel subscribe cheyyane

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Niramaruthur evideya🥰

  • @thanoozmilooz8338
    @thanoozmilooz8338 7 หลายเดือนก่อน

    5 maggy cube enganeya 1 packet l 2 piece alle apol randara pack aano vende

    • @Nooratirur
      @Nooratirur  7 หลายเดือนก่อน +1

      Athe tnxdear 🥰❤️

  • @farhasajir8886
    @farhasajir8886 8 หลายเดือนก่อน

    Rate enghaneyaa vaanghikkaaru⁉️

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      1kg 800

  • @shks7956
    @shks7956 9 หลายเดือนก่อน

    Chicken cube ulla ethu manthiyum adipoli taste thaneyaanu .athillathabrecipe ethelum utubers kanichal nallathayrnu...

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear try cheyyam🥰

  • @RaseenaRasee-em7ur
    @RaseenaRasee-em7ur 4 หลายเดือนก่อน

    😍😍🥰😍

    • @Nooratirur
      @Nooratirur  4 หลายเดือนก่อน

      🥰🥰

  • @nihalakv
    @nihalakv 6 หลายเดือนก่อน

    Onnara kilo ari ethra cup ari anu

    • @Nooratirur
      @Nooratirur  6 หลายเดือนก่อน

      6cup undavum 🥰

  • @sabnayasi4963
    @sabnayasi4963 10 หลายเดือนก่อน +5

    അടിപൊളി മന്തി രസിപ്പി

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +1

      Tnxdear 🥰

  • @JaseelaSadique
    @JaseelaSadique 10 หลายเดือนก่อน

    Night undaki fridge l vechal kuzhappamundoo,???, perunnalin morning undakanplz rplyy

    • @Nooratirur
      @Nooratirur  10 หลายเดือนก่อน +1

      ഒരു കുഴപ്പവുമില്ല കൂടുതൽ നന്നാവും നല്ല മസാല പിടിക്കും🥰❤️tnxdear

    • @JaseelaSadique
      @JaseelaSadique 10 หลายเดือนก่อน

      🥰🥰

  • @richulachu
    @richulachu 2 หลายเดือนก่อน

    I kozhi athra peace aakkanam ithinu

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      ചെറുതാണേൽ 4പീസ് ആകാം 🥰

  • @kursheedaaboobakar787
    @kursheedaaboobakar787 10 หลายเดือนก่อน +2

    Mashaallah

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰

  • @fathimafarhana1772
    @fathimafarhana1772 9 หลายเดือนก่อน

    Manthi masala ethinte aahnn ?

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Ath eth brand ayalum kuzhappam illa🥰tnxdear

  • @greenwoodmedia4806
    @greenwoodmedia4806 10 หลายเดือนก่อน +3

    Non stick il സ്റ്റീലിന്റെ കൈലിട്ടു ഇളക്കല്ലേ. ..😊😊 സൂപ്പർ manthi

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      😂tnxdear ഒരുപാട് സന്തോഷം ❤️

  • @SabirCk-y4i
    @SabirCk-y4i 9 หลายเดือนก่อน

    Maatti vecha oil entha

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ചിക്കൻ വെന്ത ശേഷം അതിൽ നിന്നും കുറച്ചു ഓയിൽ മാറ്റിവെക്കണം മുകളിൽ ഒഴിച്ച് കൊടുക്കാൻ 🥰

  • @shameerasulaiman174
    @shameerasulaiman174 3 หลายเดือนก่อน

    Try cheythu itha adipoli

    • @Nooratirur
      @Nooratirur  3 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം 🥰❤️

  • @rahiyanathrahi4639
    @rahiyanathrahi4639 8 หลายเดือนก่อน

    Inn njangalum undaaki😄👍🏼

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear ഒരുപാട് സന്തോഷം വീഡിയോ ഷെയർ ചെയ്യണേ 🥰❤️

  • @jaseerpachenimmal
    @jaseerpachenimmal 6 หลายเดือนก่อน

    Mandi masalayum arabic masalayum orumichital shariyakumo

    • @Nooratirur
      @Nooratirur  6 หลายเดือนก่อน

      അതെന്തിനാ അങ്ങനെ ഇടുന്നെ 🥰

  • @Nufieyy309
    @Nufieyy309 8 หลายเดือนก่อน

    Njn undaki noki ❤❤

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear 🥰❤️

  • @FaruFarhana-mr9ls
    @FaruFarhana-mr9ls 7 หลายเดือนก่อน

    Adipoli ithaa

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      Tnxdear ❤️

  • @ThajuAfi
    @ThajuAfi 8 หลายเดือนก่อน

    അടിപൊളി ❤❤

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear 🥰

  • @richulachu
    @richulachu 2 หลายเดือนก่อน

    Golden sella rice athra neram vellathil idanam

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      20മിനിറ്റ് ❤️

  • @MashooraMashurazza
    @MashooraMashurazza 6 หลายเดือนก่อน

    Nan undakin spur thankuuuu

    • @Nooratirur
      @Nooratirur  6 หลายเดือนก่อน

      🥰🥰

  • @jazzaworld
    @jazzaworld 10 หลายเดือนก่อน +4

    Masha allah manthi soopperr..🫶😍insha allah eid n undakki nokanam 👍🥰

  • @aswathyniya6004
    @aswathyniya6004 9 หลายเดือนก่อน +1

    Nigal e videoil etra kg chicken anu eduthe?

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഞാൻ ഈ മന്തി ഉണ്ടാക്കി കൊടുക്കുന്നവർക്ക് 11 വലിയ പീസ് ചിക്കൻ വേണമെന്ന് പറഞ്ഞിരുന്നു അനുസരിച്ചാണ് ചിക്കൻ എടുത്തത് 🥰

  • @aswathyniya6004
    @aswathyniya6004 9 หลายเดือนก่อน +3

    Ara kg chicken etra magi cube edukanam?

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഒരു മാഗി ക്യൂബിനുള്ളിൽ രണ്ട് പീസ് ഉണ്ടാവും അത് ഇട്ടുകൊടുത്താൽ മതിയാവും ബാക്കി ടേസ്റ്റ് നോക്കിയിട്ട് വേണമെങ്കിൽ ഇടാം 🥰

  • @shifnat.i3081
    @shifnat.i3081 7 หลายเดือนก่อน

    Thakkali vende ithaa

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      വേണ്ട മോളെ 🥰❤️

  • @Diya31324
    @Diya31324 8 หลายเดือนก่อน

    ഞാനും ട്രൈ ചെയ്തു. നല്ല സൂപ്പർ ടേസ്റ്റ് താങ്ക്യൂ താങ്ക്യൂ💞💞💞💞

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      Tnxdear pls share🥰❤️

  • @manjujohn241
    @manjujohn241 4 หลายเดือนก่อน

    ഒരു കപ്പ്‌ എത്ര ഗ്രാം oil ആണ്, pls reply

    • @Nooratirur
      @Nooratirur  4 หลายเดือนก่อน

      240ml🥰🥰

  • @shamilasadhik7276
    @shamilasadhik7276 9 หลายเดือนก่อน

    Ithippo. Biriyani pole ayi.choru. Chikkente vellathil vekikkan padillarunno

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Manthikk angane vevikkarilla njan tnxdear 🥰

    • @Naazz888
      @Naazz888 9 หลายเดือนก่อน

      മന്തി അങ്ങനെ ഉണ്ടാക്കിരില്ലല്ലോ 😊

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Aaru paranju

  • @angelslove8257
    @angelslove8257 10 หลายเดือนก่อน

    Ricee vellathil itti vekana kurch neram

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      സെ ല്ലാ ബസുമതി റൈസ് ആണെങ്കിൽ അരമണിക്കൂർ കുതിർത്ത് വെക്കണം tnxdear 🥰

  • @haseenayasar7641
    @haseenayasar7641 2 หลายเดือนก่อน

    ഓയിൽ എത്ര ML കപ്പ്‌ ആണ് 250 ആണോ

    • @Nooratirur
      @Nooratirur  2 หลายเดือนก่อน

      1 kg 250 എം എൽ 🥰❤️

  • @ayshuzworld7431
    @ayshuzworld7431 หลายเดือนก่อน +1

    അരി നേരത്തെ സോക്ക് ചെയ്ത് വെക്കണോ

    • @Nooratirur
      @Nooratirur  หลายเดือนก่อน

      യെല്ലോ ബസുമതി റൈസ്ആണെങ്കിൽ 10മിനിറ്റ് മുന്നേ സോക്ക് ചെയ്തു വെക്കണം🥰

  • @SmartBook223
    @SmartBook223 7 หลายเดือนก่อน

    Evide sthalam

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      Tirur mangad🥰❤️

  • @AbdulIbrahim-h8o
    @AbdulIbrahim-h8o 9 หลายเดือนก่อน

    ഉണ്ടാക്കണം കാണുമ്പോൾ നല്ല രസം

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      ഉണ്ടാക്കി നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയണേ tnxdear 🥰👍

  • @MuhammadRabeeh-ci9we
    @MuhammadRabeeh-ci9we 10 หลายเดือนก่อน +2

    സൂപ്പർ മന്തി ❤👍

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰❤️

  • @SainabaS-zq1cg
    @SainabaS-zq1cg 10 หลายเดือนก่อน

    Itha 1ara kg arikk ethra kg chicken edukanam itha

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      ആൾക്കാരുടെ എണ്ണം അനുസരിച്ച് വലിയ പീസ് വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ രണ്ട് കെജ്ചിക്കൻ വേണ്ടിവരും tnxdear 🥰

  • @isleenamuneer9962
    @isleenamuneer9962 10 หลายเดือนก่อน

    ഇത്താ അടിപൊളി ☺️👍

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Tnxdear 🥰❤️pls share🙏

  • @Mommi1234
    @Mommi1234 10 หลายเดือนก่อน

    porichathin shesham mativechathano Su flower oil allenkilu മുന്നേ eduthu vechathano

    • @Mommi1234
      @Mommi1234 10 หลายเดือนก่อน

      ഇഞ്ചി ittittillallo ഇതില്‍

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      Illa🥰

    • @Nooratirur
      @Nooratirur  10 หลายเดือนก่อน

      ചിക്കൻ വേവിച്ചെടുത്തതിന് ശേഷം അതിൽ നിന്നും എടുത്തു വെച്ചതാണ് ഓയിൽ tnxdear 🥰❤️

  • @HafidhaRaheem
    @HafidhaRaheem 7 หลายเดือนก่อน

    Athint mukalil ntha ozhich kodukkunnath

    • @Nooratirur
      @Nooratirur  7 หลายเดือนก่อน

      വീഡിയോ ശെരിക്കും കാണു അപ്പോൾ മനസ്സിലാവും അതിൽ നിന്നും കോരിയെടുത്ത ഓയിൽ ആണ് ഒഴിച്ചുകൊടുത്തത്🥰

  • @mxshiyasyt3147
    @mxshiyasyt3147 8 หลายเดือนก่อน

    Rate engane kanakakunnath....

    • @Nooratirur
      @Nooratirur  8 หลายเดือนก่อน

      1kg800🥰

  • @AchuVlogs93
    @AchuVlogs93 9 หลายเดือนก่อน

    Super. Support 👍

    • @Nooratirur
      @Nooratirur  9 หลายเดือนก่อน

      Tnxdear 🥰