Kadambari Pushpa Sadhassil Romantic Full Video Song | Chukku Movie | Madhu | Sheela

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 87

  • @RashisSpace
    @RashisSpace 9 หลายเดือนก่อน +21

    വയലാർ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു 😊❤️👍

    • @gatamigaurav6326
      @gatamigaurav6326 5 หลายเดือนก่อน

      വയലാർ സാഹിത്യം ബ്രാഹ്മണിക്കൽ ഹെജിമണിയുടെ തെളിവാണെന്ന് ,ഇടതൻ സുനിൽ പി ഇളയിടം പറഞ്ഞിട്ടുണ്ട്, എന്ത് തോന്നുന്നു?

    • @keziyaSara
      @keziyaSara 5 หลายเดือนก่อน

      ഏറെക്കുറെ ശരിയാണ് ​@@gatamigaurav6326

    • @dingribeast
      @dingribeast 2 หลายเดือนก่อน

      @@gatamigaurav6326 Aaayalkku Prathu aannu.

    • @prabhakaranmk1154
      @prabhakaranmk1154 19 วันที่ผ่านมา

      ദേവരാജൻ മാസ്റ്ററോ ?!

  • @seena8623
    @seena8623 ปีที่แล้ว +17

    അയ്യോ വല്ലാത്ത ഒരുപാട്ട് എന്തു രസമാണ് കഥയ്ക്ക് അനുസരിച്ച രീതിയിലുള്ള പാട്ടാണെന്ന് എന്ത് രസമായിട്ടാണ് ഇത് രചിച്ചിരിക്കുന്നത് ഈ സിനിമ കാണണം

  • @Nanc2729
    @Nanc2729 9 หลายเดือนก่อน +9

    അപ്സരസ്സിന്റെ ശബ്ദം, 🙏സുശീലമ്മ🙏സുശീലമ്മ🙏സുശീലമ്മ🙏

  • @anandakrishnan9501
    @anandakrishnan9501 ปีที่แล้ว +34

    ഒരു ഗാനത്തിലൂടെ ചിത്രത്തിന്റെ കഥാശം മനസ്സിലാക്കാവുന്ന രചന.. Wonderfull song.. സുശീല യുടെ മാധുര്യമേറിയ ആ മാസ്മര ശബ്ദം നടി ഷീലക്ക് very very suitable...
    Upload ചെയ്യുമോ ഈ ചിത്രം.. കാത്തിരിക്കുന്നു...

  • @sebastiankj2743
    @sebastiankj2743 ปีที่แล้ว +13

    Vayalar created a poetic version of his own for this cinema , excellent creativity

  • @Snair269
    @Snair269 ปีที่แล้ว +48

    ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ കൊച്ചി നേവൽ ബേസിലെ കൊട്ടകയിൽ നിന്നും കണ്ട സിനിമ (1973). ആ കൊട്ടക പിന്നെ മാറ്റി മലബാർ ഗേറ്റിനടുത്ത് സാഗരിക എന്ന AC തിയേറ്റർ പണിതു.

  • @Snair269
    @Snair269 ปีที่แล้ว +24

    ഒരു കഥ പറയുന്ന പ്രതീതി. വയലാർ !!!

    • @RashisSpace
      @RashisSpace 9 หลายเดือนก่อน +2

      വയലാർ 😊❤️❤️👍

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 ปีที่แล้ว +24

    ഈ ഗാനം എന്റെ ജീവനാണ്. ഞാൻ ചെറുപ്പം മുതൽ കേൾക്കുന്നു. ഇന്ന് 18/10/2023. സുശീലാമ്മ എത്ര മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നു. 🌹🌹🌹🌹

    • @narayananps774
      @narayananps774 ปีที่แล้ว +3

      True,Suseela is my companion in music field since 1958 and her charming voice follows me in all the three languages till date. 19 -10- 2023

  • @kaladharankk8727
    @kaladharankk8727 ปีที่แล้ว +16

    ഒരു കാലഘട്ടതെ ഓർമപ്പെടുത്തി ആ കാലതെക്കി നമ്മളെ കൂട്ടികൊണ്ടുപോകുന്ന ഗാനം. ഇ ഗാനം കേൾക്കുമ്പോൾ മനസ് ചെറുപ്പമായി പോകുന്നു

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +22

    സുശീലാമ്മയുടെ ഒരു നല്ല പാട്ട് കേൾക്കാൻ എന്തൊരു feel ആണ് please upload the ഫിലിം chukku

  • @gopalg555
    @gopalg555 8 หลายเดือนก่อน +11

    രചന ഗംഭീരം വയലാർ സാറിന് നമോവാകം❤

  • @minit5728
    @minit5728 11 หลายเดือนก่อน +4

    സൂപ്പർ പാട്ടാണ്. എത്ര കെട്ടിയാലും മതിയാവില്ല. ഇപ്പോൾ തന്നെ രണ്ടു പ്രാവശ്യം കേട്ടു

  • @shailajanp8062
    @shailajanp8062 11 หลายเดือนก่อน +5

    സുശീലാമ്മ എന്നെ കൊല്ലുന്നു 😢😢.. Sabhadathinte മാസ്മരികത അപാരം

  • @elampallilvinod
    @elampallilvinod ปีที่แล้ว +26

    സുശീലാമ്മയുടെ സ്വരത്തിന് വല്ലാത്ത ഒരു ഫീൽ ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക.എത്ര അനായാസം ആയിട്ടാണ് ആലാപനം

  • @remadevi1636
    @remadevi1636 ปีที่แล้ว +17

    ചുക്ക് സിനിമ കാണണമെന്നുണ്ട്

  • @dhyanvpavithran7580
    @dhyanvpavithran7580 ปีที่แล้ว +16

    ഈ ഗാനം വളരെ മുൻപ് തന്നെ യുട്യൂബിൽ ഉണ്ട്. നല്ല ഗാനം.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      Vedio ഇല്ലെന്നു തോന്നുന്നു

    • @royjoseph2487
      @royjoseph2487 ปีที่แล้ว +1

      പക്ഷേ വീഡിയോ ഇല്ല

    • @dhyanvpavithran7580
      @dhyanvpavithran7580 ปีที่แล้ว

      @@fathimabeeviabdulsalim6070 ഉണ്ടെന്നേ

    • @malluhotmovies
      @malluhotmovies ปีที่แล้ว

      ഈ വീഡിയോ യ്യൂട്യൂബിൽ ആദ്യമാണ്.
      താങ്ക് യൂ Sree Movies

  • @kumkumma789
    @kumkumma789 29 วันที่ผ่านมา +1

    എന്തൊരു മനുഷ്യൻ.... വയലാർ എന്ന ഈ വിശ്വകവി ♥️♥️♥️♥️🌹🌹🌹🌹

  • @navaspj1397
    @navaspj1397 ปีที่แล้ว +12

    P. സുശീലമ്മയുടെ ശബ്ദം . അപാരം .
    വളരെ വ്യത്യസ്തമായ
    പ്രത്യേക അനുഭൂതി തരുന്ന വലിയ അർത്ഥതലങ്ങൾ ഉള്ള ഒരു ഗാനം
    ശിൽപികൾക്ക് അഭിനന്ദനങ്ങൾ

  • @mathewmg1
    @mathewmg1 ปีที่แล้ว +18

    Super classic song. Please upload യെരുശലേമിലെ സ്വർഗ്ഗ ദൂതാ song.

  • @sathymony48
    @sathymony48 ปีที่แล้ว +8

    എന്തൊരു സൗന്ദര്യമാണ് ഷീലക്ക്, പ്രത്യേകിച്ച് ബ്ലാക്ക്ക് ആൻഡ് വൈറ്റിൽ.

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 ปีที่แล้ว +12

    Super Melodious Meaningful Song-Super Lyrics, Music & Excellent Singing of Susheelama-Great Performance of the First Lady Super Star of Malayalam Cinema, Evergreen Actress Sheelama 👌👍

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +12

    സുശീലാമ്മ പാടിയ ഇഷ്ടഗാനങ്ങളിൽ ഒന്ന് ❤️

  • @chandranerer1255
    @chandranerer1255 ปีที่แล้ว +7

    Super Hit Song of P.Susheelamma.

  • @praveenkumar.v.r.637
    @praveenkumar.v.r.637 11 หลายเดือนก่อน +15

    സുശീലാമ്മ ഏറ്റവും നല്ല ഗായിക 🙏🙏🙏

  • @praveenkumar.v.r.637
    @praveenkumar.v.r.637 ปีที่แล้ว +13

    ലോകത്തിലെ ഏറ്റവും നല്ല സ്ത്രീ ശബ്ദം സുശീലാമ്മ 🙏🙏🙏

  • @kakamaludheen7565
    @kakamaludheen7565 หลายเดือนก่อน

    എക്കാലത്തേയും മികച്ച മലയാള ചിത്രം... ചുക്ക്.

  • @janardananp2467
    @janardananp2467 11 หลายเดือนก่อน +3

    Sweet song and beautiful rendition.excellent creation

  • @gouriganga8070
    @gouriganga8070 ปีที่แล้ว +12

    ഇത്രയും മനോഹരമായ ഗാനങ്ങളുുള്ള സിനിമ ഈ ജന്മം കാണാൻ കഴിയുമോ

    • @dingribeast
      @dingribeast 2 หลายเดือนก่อน

      It is uploaded now in TH-cam

  • @swapnakarthu3077
    @swapnakarthu3077 ปีที่แล้ว +22

    ചുക്ക് ഫുൾ മൂവി അപ്‌ലോഡ് ചെയ്യാമോ pls 🙏

    • @dingribeast
      @dingribeast 2 หลายเดือนก่อน

      It is thee in TH-cam now.

  • @SidharthanAk-e7n
    @SidharthanAk-e7n 8 หลายเดือนก่อน +5

    ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല അത്രക്ക് ഇഷ്ടമാണ്

  • @DamodharanDineshkumar
    @DamodharanDineshkumar ปีที่แล้ว +5

    Sheelamma done this movie, Kapalika, Ithu manushyano,Chayam all movies A certificate ,straight after her child birth.

  • @dayanandanmk1691
    @dayanandanmk1691 ปีที่แล้ว +12

    One of the beautiful song of yester years. Sheelamma in a different make over and looks gorgeous.

  • @AswinAshok-q5r
    @AswinAshok-q5r 3 หลายเดือนก่อน +1

    Vayalar storng song all time hit ❤ ❤

  • @sruthisivankutty
    @sruthisivankutty 8 หลายเดือนก่อน +2

    ❤❤❤❤❤എന്റെ പൊന്നോ ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว +5

    മനോഹരം... എന്റെ ഇഷ്‌ടഗാനം...

  • @valsalaunnikrishnan6050
    @valsalaunnikrishnan6050 9 หลายเดือนก่อน +3

    ഫുൾ മൂവി ഈയിടെ കണ്ടു നല്ല മൂവി പാട്ട് 👌

  • @prakashvayalil1766
    @prakashvayalil1766 2 หลายเดือนก่อน

    Still, wonderful song. Wonderful voice of suseelamma 👍👌🙏

  • @johnsondaniel8062
    @johnsondaniel8062 4 หลายเดือนก่อน +1

    എത്ര മനോഹരം❤

  • @binukb1233
    @binukb1233 5 หลายเดือนก่อน +1

    സൂപ്പർ ഫിലിം

  • @Sandhya-ye5mj
    @Sandhya-ye5mj 11 หลายเดือนก่อน +4

    ഞാൻ കുഞ്ഞി ൻ നാൾ തൊട്ടു കേൾക്കുന്നു ആ പഴയ കാലം ഒരു നിമിഷം ഞാൻ പുറകോട്ട് പോയി

  • @drpadmanabhan3148
    @drpadmanabhan3148 ปีที่แล้ว +4

    Superb singing

  • @chitradevan7084
    @chitradevan7084 ปีที่แล้ว +3

    Beautiful song ❤

  • @AswinAshok-q5r
    @AswinAshok-q5r 15 วันที่ผ่านมา

    Ramavarm 43 year very good man

  • @muralithyloth178
    @muralithyloth178 ปีที่แล้ว +3

    Ultimate actor Sheela

  • @ritsh1995
    @ritsh1995 ปีที่แล้ว +6

    But one more request, please post the songs from other movies too, in between the songs og chukku. It's really surprise tp see these songs, but we don't miss other surprise collections too

  • @AswinAshok-q5r
    @AswinAshok-q5r 3 หลายเดือนก่อน +1

    All time hist ❤

  • @nrajshri
    @nrajshri 3 หลายเดือนก่อน +1

    മനോഹരം ഈ മൂവി ❤❤❤

  • @madhusudananns3108
    @madhusudananns3108 ปีที่แล้ว +3

    Super song

  • @bijuv8405
    @bijuv8405 ปีที่แล้ว +3

    Suppar song

  • @prakashkazchaparambil1399
    @prakashkazchaparambil1399 ปีที่แล้ว +13

    ചുക്ക് youtube ൽ സിനിമ ഉണ്ടോ നല്ല സിനിമയാണന് കേട്ടിട്ടുണ്ട്

    • @mathewmg1
      @mathewmg1 ปีที่แล้ว +4

      ഉടൻ ഈ ചാനലുകാർ ഇടും.

    • @Snair269
      @Snair269 ปีที่แล้ว +1

      യൂട്യൂബിൽ ഇല്ല

  • @balachandran8570
    @balachandran8570 ปีที่แล้ว +2

    Please upload ishtapraneswari.... excellent song...

  • @lathas9909
    @lathas9909 11 หลายเดือนก่อน +3

    ♥️♥️♥️😍

  • @vijayanp.t7922
    @vijayanp.t7922 3 หลายเดือนก่อน

    No doubt. Very easy rendering

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Ithile ella pattum superanu. Njan cherupathil kettitund. But film yutubil ipo kandu. Pandoru cholle njan kettitund " nazzerinte theenaruvi vijayasreeyude kattilude poyal sheelak chukka6 "

  • @sathimaniyan2943
    @sathimaniyan2943 ปีที่แล้ว +2

    Please up lod chukmovie

  • @thomasjoseph9551
    @thomasjoseph9551 ปีที่แล้ว +2

    Why don't you upload the complete movie, please.

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx ปีที่แล้ว +3

    ❤️❤️❤️❤️❤️👌👌...

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj 9 หลายเดือนก่อน +3

    Susheela amma ❤❤❤❤❤❤❤

  • @anilkumarks3836
    @anilkumarks3836 2 หลายเดือนก่อน

    കാമമാം കുരങ്ങിൽ വീണഴിഞ്ഞ നിർമ്മാല്യം ഞാൻ നിർമ്മാല്യം

  • @midhunche2892
    @midhunche2892 4 หลายเดือนก่อน +1

    2024🔥

  • @ritsh1995
    @ritsh1995 ปีที่แล้ว +8

    Chukku was released in 1973, my parents child hood days...I heard some songs of this movie through their humming...
    Venchandra Lekha
    K. J. Yesudas
    Kaadhambhari
    P. Susheela
    Sankrama Vishupakshi
    P. Leela
    Ishapraneswari
    Jayachandran
    Yeruselemele Swargadutha
    P. Susheela, Jayachandran
    Vellikurisu
    P. Madhuri
    First 2 songs were over. It's a wonderful movie with full of super hit songs.

    • @mathewmg1
      @mathewmg1 ปีที่แล้ว

      I had seen this movie when I was studying in 4th standard.

    • @ritsh1995
      @ritsh1995 ปีที่แล้ว

      @@mathewmg1 I didn't watch old movies. But like to hear songs..I dont watch tv.. like the songs of golden era 70 to 90s

    • @joharyousaf2
      @joharyousaf2 ปีที่แล้ว

      Ishta praneswary waiting

  • @rajagopathikrishna5110
    @rajagopathikrishna5110 ปีที่แล้ว +6

    വയലാറിൻ്റെ ഗാനങ്ങൾ ചിത്രത്തിൻ്റെ കഥയുടെ സാരാംശം, പശ്ചാത്തലം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും. ആ വരികൾ ഉപരിതല സ്പർശി മാത്രമായിരിയ്ക്കില്ല. മഹാകവി ക ൾ കവിതകളിൽ സാധിച്ചതു് ,വയലാർ ഗാനങ്ങളിൽ സാധിച്ചു.ഒരു പക്ഷെ സിനിമയ്ക്കു അത്ര അഗാധ കാവ്യ ഗുണമുള്ള വരികൾ ആവശ്യമില്ലെങ്കിലും

    • @RashisSpace
      @RashisSpace 9 หลายเดือนก่อน +1

      വയലാർ 😊❤️

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +4

    മധു സാർ. ഷില ജോഡി സൂപ്പർ 👌👌