ബെൻസിലും ഔഡിയിലുംപോകുന്ന കർഷകർകേരളത്തിലും വേണം -Prasanth N IAS|value plus| business ideas

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 234

  • @ARUN.SAFARI
    @ARUN.SAFARI 5 หลายเดือนก่อน +83

    യൂറോപ്പിലും അമേരിക്കയിലും പഴങ്ങളുടെ വിപണി എന്നത്
    ആ നാട്ടിലെ
    ഏഷ്യൻ മാർക്കറ്റുകളാണ് .
    ഏഷ്യൻ മാർക്കറ്റ് എന്ന് പറഞ്ഞാൽ ഈ സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്നുള്ള പഴങ്ങളാണ് .
    അതേ സമയം അവിടെ ഇന്ത്യൻ മാർക്കറ്റ് എന്നുപറഞ്ഞാൽ , ഇന്ത്യക്കാർ മാത്രം വരുന്ന നമ്മുടെ ബിരിയാണി അരിയും ഗരം മസാലയും മസാലക്കൂട്ടുകളും
    സാധനങ്ങളും ഒക്കെയാണ്.
    അതായത് ഏഷ്യൻ മാർക്കറ്റ് യൂറോപ്യൻസ് വരുന്ന മാർക്കറ്റാണ്.
    അവിടെയാണ് ദുരിയാൻ ,
    ചക്കപ്പഴം, മാമ്പഴം റംബൂട്ടാനും ലിച്ചിയും ലോംഗനും എല്ലാം .
    അത് മുഴുവനായും ഏതാണ്ട് വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ,
    തായ്ലാന്റ് എന്നിവിടങ്ങളുടെ കുത്തകയാണ് .
    അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളെ നിലനിർത്താനും അവർ ശ്രദ്ധിക്കുന്നു.
    യൂറോപ്പിലെ ഭക്ഷണം എന്നത് ഏതാണ്ട് ഇവിടെ നിന്നാണ്. ഈ രാജ്യങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ യൂറോപ്പിന്റെയും അമേരിക്കയുടെയും ഫുഡ് ചെയിൻ മുറിക്കപ്പെടും .
    അതുകൊണ്ടുതന്നെ ഏതൊരു യുദ്ധമോ കൊറോണയോ എന്തുവന്നാലും ഈ food supply chain മുടങ്ങാതിരിക്കാൻ യൂറോപ്പും അമേരിക്കയും പ്രത്യേകം ശ്രദ്ധിക്കുന്നു.
    സമാന കാലാവസ്ഥയുള്ള നമ്മുടെ കേരളത്തിൽ നല്ല രീതിയിൽ ശ്രമിച്ചാൽ ഈ മാർക്കറ്റ് ഷെയർ പിടിച്ചടക്കാം.
    എന്തുകൊണ്ട് Tropical കാലാവസ്ഥയുള്ള കേരളത്തിൽ ഇതെല്ലാം വൻതോതിൽ ഉൽപാദിപ്പിച്ചു കൂടാ ?
    നല്ല രീതിയിൽ
    നിരന്തരം സപ്ലൈ ചെയ്യാൻ പറ്റുന്ന അത്രയും പ്രൊഡക്ഷൻ ഉണ്ടെങ്കിൽ ഈ മാർക്കറ്റിലെ ഭാഗമാകാം.
    അതുകൊണ്ട് റബറിനു പകരം ഇനി സർക്കാർ നയമായി എന്താണ് ചെയ്യേണ്ടത് ?
    റബ്ബർ കാലഹരണപ്പെട്ടു.
    But ഫുഡ് ചെയിൻ ആയതുകൊണ്ട് തന്നെ നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന പ്രോഡക്റ്റുകൾ ആയി എന്നും എല്ലാകാലത്തും ലോകവിപണിയിൽ fruits ഇവയ്ക്ക് demand ഉണ്ടാകും.
    ഇല്ലെങ്കിലും നാട്ടിൽ തന്നെയും demand ഉണ്ടാകും.
    പഴങ്ങൾ ആയതിനാൽ കൃഷിചെയ്യാൻ ഏതാണ്ട് സീറോ അധ്വാനമേയുള്ളൂ ,
    നടുക എന്നുള്ളതിന് അപ്പുറം
    പ്രത്യേകിച്ച് കാര്യമായി വളപ്രയോഗം ഇല്ലാതെ നൂറ് വർഷമെങ്കിലും നിരന്തരം എല്ലാവർഷവും വിളവും ഉറപ്പ് ആണ് .
    എന്തുകൊണ്ട് ഈ രീതിയിൽ മാറുന്നതിനെ പറ്റി നമ്മൾ ചിന്തിക്കുന്നില്ല.
    പരിസ്ഥിതിക്കും ദോഷമില്ല.
    വിദേശ നാണ്യം ഓരോ വീട്ടിലും എത്തും.
    അരുൺ തഥാഗത്
    *WORLD CYCLING ARUN*
    🌍🚴🏿‍♂️.

    • @joshycherian07
      @joshycherian07 5 หลายเดือนก่อน +1

      Quality and Pesticides ഒക്കെ ആണ് പ്രശ്നങ്ങൾ. അത് പരിഹരിക്കണം.

    • @bij144
      @bij144 5 หลายเดือนก่อน +1

      Maram oru varam

    • @AbrahamMani-sy7lx
      @AbrahamMani-sy7lx 5 หลายเดือนก่อน

      Orikkalum krichaiyatha arm chair expert , why farmers are decreasing in kerala , atleast gov Agricultural University can do an extensive study by a post graduate research students , 14:26 so gov has no expence and from that study gov find out what they can do , tapioca powder making we all know but even that is not economical sometimes because of price

    • @WR-NC-ASPL
      @WR-NC-ASPL 5 หลายเดือนก่อน

      Only seedling trees last for 100 years😂 farmers are using only grafted trees or bud trees that last only for 25 years.. Grafted trees or bud trees grow for maximum 20 feet height, have same fruit taste as mother tree, start fruiting within 2 years.. Seedling trees grow for more than 80 feet height, can have different fruit taste from mother tree, start fruiting only after 10 years. So, farmers are not planting Seedling trees that last for 100 years.. 😂

  • @ramabhadran4433
    @ramabhadran4433 5 หลายเดือนก่อน +31

    കർഷകരെ ദ്രോഹിക്കുന്ന കേരളത്തിലെ കുറെ കൃഷി ഓഫീസുകൾ അടച്ചുപൂട്ടി കർഷകരെ സഹായിക്കുന്ന രീതിയിൽ നടപ്പാക്കുന്ന സംവിധാനം കൊണ്ടുവരണം.

  • @amljj9752
    @amljj9752 5 หลายเดือนก่อน +104

    കേരളത്തിൽ കൃഷി എന്നും നഷ്ടത്തിൽ മാത്രമേ അവസാനിക്കൂ. ഓഫീസിൽ കമ്പ്യൂട്ടർന്റെ മുൻപിൽ ഇരുന്നാൽ കൃഷി എന്നാൽ കോടികൾ ലാഭമായിരിക്കും.
    ഇവിടെ കച്ചവടക്കാർ ഉൾപ്പെടുന്ന ഇടനിലക്കാർ ആണ് ലാഭം കൊയ്യുന്നത്. രണ്ടാഴ്ച മുൻപ് എന്റെ ഫാദർ ഇൻ ലോ യുടെ കൂടെ , പറമ്പിൽ ജൈവ വലങ്ങൾ മാത്രം ഇട്ടു വളർത്തിയ ഏത്ത കുല വിൽക്കുവാൻ പോയി.. മഴയും കാറ്റും പിടിച്ചു കുലകൾ നശിച്ചുപോകും എന്നുവിചാരിച്ചാണ് വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളത് വിൽക്കുവാൻ തീരുമാനിച്ചത്. ഒന്നര കിലോ തണ്ട് കുറച്ച് കിലോയ്ക്ക് കിട്ടിയത് 35 രൂപ.. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ടൗണിൽ നിന്നും ഞാൻ ഒരു കിലോ ഏത്തപ്പഴം വാങ്ങിയത് ഒരു കിലോയ്ക്ക് 72 രൂപ യ്ക്കാണ്. അതായത് 8-10 മാസം കാലാവസ്ഥയോട് പൊരുതി, വിത്ത് വാങ്ങി നട്ടു, വളവും വേണ്ട സംരക്ഷണവും നൽകി, കൂലിക്കു ആളെ നിർത്തി പരിചരിച്ച കർഷകന് കിട്ടയത്തിൽ കൂടുതൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇടനിലക്കാർ നേടിയെടുത്തു. ഇവിടെ കൃഷി ചെയ്യുന്ന കർഷകനെയും ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിനെയും ഉറ്റിക്കുടിച്ചു കൃഷിയെ തന്നെ നശിപ്പിക്കുന്നത് ഇടനിലക്കാരായ വലിയ മാഫിയ നെറ്റ്‌വർക്ക് ആണ്.

    • @Sonydir
      @Sonydir 5 หลายเดือนก่อน +6

      Correct 💯 govt is very failure to create best market.

    • @saifashif4835
      @saifashif4835 5 หลายเดือนก่อน +7

      അതാണ് CONVENTIONAL ചിന്ത ആ വാഴക്കുലകൾ എങ്ങോട്ടു കയറിപോലുന്നു എന്ന് നോക്കണം പലവിധത്തിലുള്ള മൂല്യ വർധിത PRODUCT ആയി നമ്മുടെ കയ്യിൽ തന്നെ തിരിച്ചെത്തുമ്പോൾ 300 മുതൽ 500 വരെ ശതമാനം വില കൂടുന്നു

    • @shinomathew2762
      @shinomathew2762 5 หลายเดือนก่อน +7

      ഞാൻ കൃഷിക്കാരൻ ആണ്
      എനിക്കുകൃഷി ലാഭമാണ്
      സ്ഥലം കിട്ടാത്ത കുഴപ്പമേ ഉളളൂ

    • @Sonydir
      @Sonydir 5 หลายเดือนก่อน +5

      @@shinomathew2762 എന്ത് കൃഷിയാണ് ചെയ്യുന്നത്?

    • @yamuna4639
      @yamuna4639 5 หลายเดือนก่อน

      പൈനാപ്പിൾ കൃഷി ആയിരിക്കും ​@@Sonydir

  • @alanjojo7261
    @alanjojo7261 5 หลายเดือนก่อน +17

    എന്റെ ഒരു relative തിരുവമ്പാടി areayil നല്ല രീതിയിൽ കൃഷി ചെയ്ത മികച്ച കർഷകന് ഉള്ള അവാർഡ് വരെ വാങ്ങിയട്ട് ഉണ്ട്. But 2 തവണ മഴയത് എല്ലാം നശിച്ചു പോയി ... വലിയ ബാധ്യത വന്നു എല്ലാം നിർത്തി മറ്റൊരു ജോലിക്ക് കേറി....... അത് പോലെ എന്റെ നാട്ടിൽ റംബൂട്ടാൻ ഏക്കറിൽ കൃഷി ചെയ്ത ആൾക്ക് പഴുക്കുന്നതിനു മുന്നേ 2.5 lakhs ഓഫർ കിട്ടി .... പഴുത്തിട്ട് വില കൂട്ടി കൊടുക്കാൻ കാത്തു ഇരുന്നപ്പോ നിപ്പ last time report ചെയ്തത് .... അത് എല്ലാം വെറുതെ ആരും എടുക്കാതെ ആയി പോയി.... Its not that easy ....... New generation can study the new techonolgies and can impliment here. Govt should take initiative and support farmers in selling the products in good margin. And should open the possibilities for exporthing.

  • @Shanava786
    @Shanava786 5 หลายเดือนก่อน +19

    ബെൻസ് ഔഡി കാറിൽ പോകുന്നവർ കർഷകരല്ല കൃഷി വ്യവസായികളാണ് Agri businessman

    • @WR-NC-ASPL
      @WR-NC-ASPL 5 หลายเดือนก่อน

      Selling agricultural land as house plots

  • @pma7394
    @pma7394 5 หลายเดือนก่อน +3

    വലിയ അറിവുകൾ പങ്ക് വച്ച പ്രശാന്ത് സാറിന് അഭിനന്ദനങ്ങൾ....
    കൂടുതൽ കാര്യങ്ങൾ കൃഷിക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @paulkainickal3509
    @paulkainickal3509 5 หลายเดือนก่อน +30

    ഐഎസ് രാജി വെച്ച് കൃഷിയിലോട്ട് ഇറങ്ങു. അധികാരത്തിന്റെ കസേരയിൽ ഇരുന്നു എന്തും പറയാം. കൃഷിക്കാരന്റെ വേദന കൃഷിക്കാരനെ അറിയൂ. പഴങ്ങൾ വിളവെടുക്കാൻ സമയം ആകുമ്പോൾ മനപ്പൂർവം വില ഇടിക്കും.

  • @Sanilsysitco
    @Sanilsysitco 5 หลายเดือนก่อน +20

    ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുകയല്ല വേണ്ടത്... കൃഷി വകുപ്പ് മുൻ കൈ എടുത്തു ഒരു project വിജയിപ്പിച്ചു കാണിച്ചു കൊടുക്കണം... അതാണ് ഇസ്രായേൽ സൗദി രാജ്യങ്ങൾ ചെയ്യുന്നത്... ഞാൻ ഒരു IT യിൽ work ചെയ്യുന്നു... ഞാൻ ചെറിയ രീതിയിൽ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്... വലുതാക്കണമെന്നുണ്ട്...But കൃഷി ഭവനിലേക്ക് വിളിച്ചാൽ അവിടെ ചെല്ലാൻ പറയും, വെറുത നടത്തിക്കും...ഇതാണ് നടക്കുന്നത്...

  • @manojkd3076
    @manojkd3076 5 หลายเดือนก่อน +27

    കേരളത്തിലെ കാർഷികമേഖല തകർത്തത് ഇവിടുത്തെ ഭരണകൂടങ്ങളും, കൃഷി വകുപ്പും,വനം വകുപ്പുമാണ്.

    • @bij144
      @bij144 5 หลายเดือนก่อน

      Kallanmarum preshnam

  • @nishadzam5936
    @nishadzam5936 5 หลายเดือนก่อน +3

    നല്ല ശബ്ദം sir...

  • @DrJayarajP
    @DrJayarajP 5 หลายเดือนก่อน +4

    എല്ലാ സെക്ടറും വളർച്ചയുടെ പാതയിലേക്ക് മാറുന്നു. കൃഷിമാത്രം വൈകാരികതയിലും കാല്പനികതയിലും സംസ്കാരത്തിലും തുടരുന്നു.
    നമ്മുടെ കർഷകരും വളർച്ചയുടെ പാതയിൽ വന്ന് ഈ സൗകര്യങ്ങളൊക്കെ അനുഭവിക്കേണ്ടവരല്ലേ?...... വളരെ പ്രസക്തം........
    വിഭവാധിഷ്ഠിത ആസൂത്രണത്തിൽ നിന്നും പദ്ധതി നിർവഹണമായി മാറുമ്പോൾ കർഷകർ നെഞ്ചോേടേറ്റുന്ന പദ്ധതികൾ ഇല്ലാതെയാകുന്നു......

  • @johnnamala1759
    @johnnamala1759 5 หลายเดือนก่อน +8

    തമിഴ്നാട്ടിലും കർണാടകത്തിലും പോലെയല്ല കേരളത്തിൽ
    ഏറ്റവും ശല്യം വന്യമൃഗം തന്നെ

    • @pjayadeep
      @pjayadeep 5 หลายเดือนก่อน

      വന്യമൃഗ ശല്യം കർണാടകത്തിലുമുണ്ട് - കുടക് ഹസ്സൻ, ചിക്ക മങ്കലൂർ ജില്ലകളിലും മൃഗശല്യമുണ്ട്, Benz ഓടിക്കുന്ന കാപ്പി കർഷകരുടെ സ്ഥലങ്ങളിൽ. പക്ഷെ കേരളത്തിലെ ജനസാന്ദ്രതയാണ് പ്രശ്നം. മൃഗങ്ങൾ നീട്ടി കാല് വച്ചാൽ മനുഷ്യന്റെ മേലെയെത്തും. പിന്നെ മലയാളികളെ പോലെ അതൊരു കാര്യമായ പ്രശ്നമായി ഇവർ കരുതുന്നില്ല.

    • @bij144
      @bij144 5 หลายเดือนก่อน

      Kallanmarum

    • @sachinout
      @sachinout 4 หลายเดือนก่อน

      സർക്കാരും

  • @aneesh_sukumaran
    @aneesh_sukumaran 5 หลายเดือนก่อน +9

    കൃഷിയെ അറിഞ്ഞു ചെയ്താൽ ഒരു നഷ്ടവും ഇല്ല.

    • @Milshyan
      @Milshyan 5 หลายเดือนก่อน +3

      താത്പര്യം ഉള്ളവർ കുറെ പേര് ഉണ്ട്. But athu promote ചെയ്യാൻ, awareness കൊണ്ടുവരാൻ, ഉള്ള പ്രവൃത്തികൾ ഒന്നും local കൃഷി ഭവൻ പോലും ചെയ്യില്ല. Unless people know, it's hard to step into it in Kerala, bec of the perception krishi has created in Kerala.

    • @aneesh_sukumaran
      @aneesh_sukumaran 5 หลายเดือนก่อน +3

      @@Milshyan താത്പര്യം ഉണ്ടായിട്ട് കാര്യമില്ല നമ്മൾ ഇറങ്ങി തിരിക്കണം. വെള്ളത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുത്, മഴക്കാലത്ത് വെള്ളം നിൽക്കരുത് മണ്ണ് പരിശോധിക്കുക, കൃഷി ചെയ്തു തുടങ്ങുക ക്ഷമയോടെ , നന്നായി കഷ്ടപെടണം മഴ , വെയിൽ എല്ലാം നന്നായി കൊള്ളേണ്ടി വരും. എൻെറ അനുഭവം ആണ് പറഞ്ഞത് ജൈവകൃഷിയാണ് ഞാൻ ചെയ്യുന്നത് അതുകൊണ്ട് കുറച്ചു കൂടുതൽ പണിയെടുക്കണം.

    • @infinitegrace506
      @infinitegrace506 5 หลายเดือนก่อน

      ​@@aneesh_sukumaranപലതരം വിലകൾ ഉണ്ടോ?എത്രയുണ്ട് സ്ഥലം, വെള്ളത്തിന്റെ ലഭ്യത എങ്ങനെയാണ്?

  • @josephkv7856
    @josephkv7856 5 หลายเดือนก่อน +16

    കൃഷി വകുപ്പിൽ ഫയൽ കൃഷി നടക്കുന്നതു മാത്രമാണ്. ഇദ്ദേഹം കുറച്ച് കർഷകരെ കാണുക, കൃഷിയിടം കാണുക.

  • @karunakaranp9212
    @karunakaranp9212 5 หลายเดือนก่อน +5

    കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കണം. ഇപ്പോൾ കെ.സി.സി 4 ശതമാനം പലിശനിരക്കിൽ കൃഷി ഭൂമി എത്ര ഉണ്ടായാലും അതിന്റെ പേരിൽ കൊടുക്കുന്നത്, ഒരു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപ. (SBI) ഇതൊക്കെയാണ് ആദ്യം മാറേണ്ടത്. കർഷകർ നല്ല ഉല്പനം ഉണ്ടാക്കിയാൽ വിപണി കണ്ടെത്തുവാൻ അവരെ സഹായിക്കാൻ പ്രോൽസാഹിപ്പിയ്ക്കാൻ സമൂഹം തയ്യാറാവണം

  • @62alexs
    @62alexs 5 หลายเดือนก่อน +10

    കൃഷിഭവനിൽ ഇരിക്കുന്നവർക്ക് ഒന്നും ഒരു പരിങ്‌ഞാനം ഇല്ല, റൈറ്റ് അഡ്വൈസ് തരാൻ പറ്റിയ ആരെങ്കിലും വേണം എല്ലാ താലുക്ക്, പഞ്ചായത്തുകളിൽ. പലതും സീസണൽ വിലയാണ്, ഉണക്ക് മൂലം കിട്ടാതിരിക്കുമ്പോൾ വില കിട്ടും, അല്ലാത്ത പക്ഷം നഷ്ടം

  • @shinirajeev2315
    @shinirajeev2315 5 หลายเดือนก่อน +1

    👍👍Very valuable discussion.

  • @jomonjohnson1442
    @jomonjohnson1442 5 หลายเดือนก่อน +14

    എന്റെ മോൻ അവിടെ അത്‌ ആണ്, എന്റെ മോളെ ഇവിടെ ഇങ്ങനെ ആണ്.
    ഇത് പോലെ ഒക്കെ നാല് ആൾ കൂടുന്നിടത്തു ഒക്കെ പൊങ്ങിച്ചം പറഞ്ഞു നടക്കാൻ ആണ് മാതാപിതാക്കൾക്ക് ഇഷ്ടം അല്ലാതെ എന്താണ് calculated risk, scope, supply, demand എന്ന് ഒന്നും അവർക്ക് അറിയില്ല.

  • @helloshiji2077
    @helloshiji2077 5 หลายเดือนก่อน +20

    കേൾക്കാൻ നല്ല രസം ഉണ്ട് . കിരീടം സിനിമയിൽ ശങ്കരാടി പശുവിനെ വളർത്തി പഖ്നക്കാരൻ ആകുന്ന കഥ പറഞ്ഞ പോലെ

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 5 หลายเดือนก่อน +2

      Mohan Lal and Sreenivasan in another film

    • @Binus-xv6ur
      @Binus-xv6ur 5 หลายเดือนก่อน

      kireedam alladey Nadodikkattu anu

    • @helloshiji2077
      @helloshiji2077 5 หลายเดือนก่อน

      @@Binus-xv6ur shariya mari poi 😄

    • @sachinout
      @sachinout 4 หลายเดือนก่อน

      😁😁😂😂

  • @sonyjoy849
    @sonyjoy849 5 หลายเดือนก่อน +5

    നമ്മുടെ നാട്ടിൽ ചെറുകിട കർഷകരാണ് കൂടുതലും ..ഇവർ ചർച്ച ചെയ്യുന്നത് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിനെ പറ്റിയാണ്. അത് എല്ലാവര്ക്കും സാധിക്കില്ല .

  • @anishrajan2198
    @anishrajan2198 5 หลายเดือนก่อน +10

    കേരളത്തിൽ കൃഷി ലാഭകാരം ആകണം എങ്കിൽ കുറഞ്ഞത് 100 ഏക്കർ സ്ഥലവും അതിൽ ശാസ്ത്രിയ രീതിയിൽ കൃഷിയും അത്‌ നടത്താൻ 2 പേരിൽ കൂടതൽ ജോലിക്ക് വക്കുകയും ചെയ്യരുത്. അതേപോലെ പ്രോഡക്ടസ് long term സൂഷിക്കാൻ സ്റ്റോർ റും വേണം

  • @dilshadchalinghad7497
    @dilshadchalinghad7497 5 หลายเดือนก่อน +2

    Great message motivation.big salute

  • @kdrmakkah5510
    @kdrmakkah5510 5 หลายเดือนก่อน +34

    ഈ ഇരിക്കുന്ന കുട്ടികൾ രണ്ടു പേരും ഒരിക്കലും കൈകോട്ടു കൈ കൊണ്ട് തോറ്റിട്ടില്ല.

    • @vishnumthoppil
      @vishnumthoppil 5 หลายเดือนก่อน +10

      Avar randu perum krishi cheyyan vendi vannavaralla. Rajyathe presnangal padich ath avatharippikkunnu. Krishi cheyyunnavar cheyyatte. Athinulla support kodukkendath government aanu. Nalla reethiyil market cheyyan media kku kazhiyum.
      Athukond, kaikottu edukkanam ennilla.
      Nilavil sthalam illathavarkk hydroponics vare krishi ethinilkunund athum vertical soukaryangal okke aayi. Nammude kaalavastha valare reethiyil maari kondirikkunnathayit kaanamallo athokke krishiye nalla reethiyil bhaadhikkille? Angane varumbol athine kurich padikkuka maatramalla ath anusarich policy kal irakkanam - athine government ne nalla reethiyil support cheyyunnavar aanu ee civil servants. Athu pole thanne ath janagalil valare petten ethikkan kazhivulla teams itharam medias alle?!..
      "True mastery is often hidden behind modesty; never judge the depth of someone's skills by the surface you see."

    • @kdrmakkah5510
      @kdrmakkah5510 5 หลายเดือนก่อน +1

      @@vishnumthoppil
      അവർ പറയുന്ന കാര്യങ്ങളിൽ ഒട്ടും ധാരണയില്ലാത്തവരാണോ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്നത് 😁

    • @habikoniyath1575
      @habikoniyath1575 5 หลายเดือนก่อน +14

      വെറും കൈകോട്ട് പിടിക്കുന്നവർ മാത്രമല്ല നല്ല കർഷകർ... നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് സിസ്റ്റമാറ്റിക്കായി കൃഷി ചെയ്യാനാറിയണം... എന്നാലേ ഇന്നത്തെ കാലത്ത് വിജയിക്കൂ..

    • @asalesmansdashcam9051
      @asalesmansdashcam9051 5 หลายเดือนก่อน +11

      പരമ്പരാഗത കാർഷിക രീതികൾ മാറ്റുന്നതിനെ പറ്റിയാണ് ഈ ചർച്ച. കൃഷി എന്ന് വെച്ചാൽ കൈക്കോട്ടു കളക്കൽ മാത്രമാണ് എന്ന് വിചാരിക്കുന്ന താങ്കളെപ്പോലെ ഉള്ളവരുടെ തലയിൽ കുറച്ചു വെളിച്ചം കൊണ്ടുവരാൻ ആണ് ഈ ചർച്ച. അത് താങ്കൾക്ക് മനസിലായില്ല എന്നതാണ് പ്രശ്നം.

    • @chandrachoodR
      @chandrachoodR 5 หลายเดือนก่อน +8

      അദ്ദേഹം പറഞ്ഞത് അത് തന്നെ ആണ് , ബിസിനസ് കൊണ്ട് മാത്രമേ ഇത് മാറ്റാൻ പറ്റൂ . കൈകൊട്ടു കൊണ്ട് ഒന്നും നടക്കില്ല പഴയ രീതികൾ മാറ്റിയാൽ മാത്രമേ ലാഭം ഉണ്ടാക്കാൻ പറ്റു .

  • @NobyPJohny
    @NobyPJohny 5 หลายเดือนก่อน +12

    നാടൻ പൂവൻ കുല കച്ചവടക്കാർക്ക് വേണ്ട. കാരണം പറയുന്നത് വേഗം പഴുത്ത പോകും. തമിഴ്നാട്ടിൽ നിന്ന് വരുന്നതിന് ഈ പ്രശ്ന നം ഇല്ല. എന്താണ് ഇതിൻ്റെ സൂത്രം എന്നത് നമ്മൾക്ക് എല്ലാവർക്കും അറിയാം ബഹുമാന്യരായ ഭരണാധികാരികൾ ഇത് ഒന്ന് ഓർത്താൽ നന്നായിരിക്കും. നമ്മുടെ മിക്ക കൃഷഭവൻ ഉദ്യോഗസ്ഥർക്കും കൃഷിപരിജ്ഞാനം ഇല്ല. ക്ലറിക്കൽ ജോലി ആയി ഓഫീസിൽ ഇരിക്കുന്നു. ഇതിന് ഒരു മാറ്റം വേണം.

  • @manojkd3076
    @manojkd3076 5 หลายเดือนก่อน +9

    പച്ചക്കറികളും പഴങ്ങളും മാർക്കറ്റിൽ നിന്നും വാങ്ങുന്ന വിലയുടെ അടിസ്ഥാനത്തിൽ അതേ വില കർഷകന് ലഭിക്കില്ല.

    • @Milshyan
      @Milshyan 5 หลายเดือนก่อน +1

      True.

  • @nishadsn06
    @nishadsn06 5 หลายเดือนก่อน +4

    നമ്മുടെ കൃഷി ഓഫീസർക് ചക്ക എന്താ മാങ്ങാ എന്താ എന്നു പോലുമറിയില്ല... എന്തിനു മണ്ണ് എന്തെന്ന് പോലും തേരിയാത്..

  • @sooryanarayanan4273
    @sooryanarayanan4273 5 หลายเดือนก่อน +1

    Superb interview

  • @meeraaaah
    @meeraaaah 3 หลายเดือนก่อน

    കളക്ടർ ബ്രോ ❤️

  • @paulymundadan4071
    @paulymundadan4071 4 หลายเดือนก่อน

    Very good 👏 GOD BLESS U ALL 🙏

  • @bijugeorge684
    @bijugeorge684 5 หลายเดือนก่อน

    കൃഷിഭവൻ വഴി വിപണി വരണം. ജീവനക്കാർക്ക് ഉത്തരവാദിത്വം നൽകണം

  • @infinitegrace506
    @infinitegrace506 5 หลายเดือนก่อน +4

    കാർഷികരംഗം സജീവമാക്കാനുള്ള പുതിയ പദ്ധതികൾ ഒന്നും തന്നെയില്ല.
    പ്രോത്സാഹനം ഇല്ലെന്നു മാത്രമല്ല ഇപ്പോഴുള്ള കർഷകരും, പ്രതികൂലമായ പല ഘടകങ്ങൾ മൂലം കൃഷിയിൽ നിന്ന് പിന്തിരിയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ.
    ഇവിടെ മാത്രമല്ല, എല്ലാ രാജ്യത്തും ഏകദേശം സമാനസ്ഥിതിയാണ്.

  • @alexjoy994
    @alexjoy994 5 หลายเดือนก่อน

    Value kandethuka mathramalla vendathu... Kodi pidikal niruthukayum venam IAS sir ❤

  • @myphoneclips
    @myphoneclips 5 หลายเดือนก่อน +1

    ബെൻസിലും ഔടിയിലും പോകുന്ന കർഷകർ വേണമെന്നല്ല UnEducated People മാത്രമാണ് കൃഷി ചെയ്യുക എന്നുള്ള ചിന്താഗതിയാണ് മാറേണ്ടത്
    Educated ആയിട്ടുള്ളവരും പുതുമയുള്ള ideas ഒക്കെ പരീക്ഷിക്കാനും utilize ചെയ്യാനും ഒക്കെ മനസ്സുള്ളവർ വന്നാൽ കുറച്ചുകൂടി better ആകുമായിരിക്കും

  • @nimmut1
    @nimmut1 5 หลายเดือนก่อน +1

    ശാസ്ത്രിയായാമായ കൃഷി രീതികൾ നമ്മെ നല്ലൊരു തലത്തിൽ എത്തിക്കും ✌️

  • @rajeshsarangadharan6912
    @rajeshsarangadharan6912 5 หลายเดือนก่อน +3

    നെൽകൃഷിക്കു എങ്കിലും പാട്ടകൃഷി legalise ചെയ്യണം

  • @rinasmundakkal
    @rinasmundakkal 5 หลายเดือนก่อน +6

    Karshakan ആകണമെക്കിൽ കൃഷിഭൂമി കുറഞ്ഞത് 10 വർഷത്തേക്ക് എങ്കിലും കിട്ടണം..... Annal അധ്വാനിച്ച് ബെൻസ് കാർ മേടിക്കാം....

  • @linuxjams
    @linuxjams 5 หลายเดือนก่อน +3

    Very good interview.. the probelm faced by farmers is from the middlemen

  • @tart1983
    @tart1983 4 หลายเดือนก่อน

    Yes I am planning to do farming.... I am 39 now... I need to be known as farmer

  • @gopala3539
    @gopala3539 5 หลายเดือนก่อน +6

    സാറൊന്നു കൃഷി ചെയ്തു നോക്ക്. അപ്പോൾ അറിയാം. കേരളത്തിലെ കൃഷി ഓഫീസുകളുടെ function മാത്രം നോക്കിയാൽ മതി

  • @theshtherealdreams
    @theshtherealdreams 3 หลายเดือนก่อน +1

    തമിഴ്നാട് നോക്കിയാൽ മതി വേറെ ഇവിടയും നോക്കണ്ട

  • @rajendranpillaivikramanpil2117
    @rajendranpillaivikramanpil2117 4 หลายเดือนก่อน

    Good program

  • @francol6903
    @francol6903 5 หลายเดือนก่อน +4

    പണി എടുക്കാൻ മലയാളിക്ക് പറ്റൂല്ല അതോണ്ട് കേരളത്തിൽ ഇത് നടക്കില്ല 🙏

  • @balur5624
    @balur5624 5 หลายเดือนก่อน +3

    1. for agriculture to be profitable, you need large acerage of land, other wise its a waste of time , its not possible do to rules.,

  • @josedaniel844
    @josedaniel844 5 หลายเดือนก่อน +2

    It will be helpful for the farmers if there's a portal where we can see which product has high demand and higher value, so that he can direct his farming towards that.
    Im an ex-Nri who love farming. Tried fruits like rambutan, mangosteen etc. but its seasonal and when the harvesting time comes, there are a lot of issues like adverse weather condition, epidemics etc. If I can secure a market for my crops, i can invest more.
    So far I am in loss.

  • @shoukathalivp8822
    @shoukathalivp8822 5 หลายเดือนก่อน

    വന്യമൃഗങ്ങളാണ് കർഷകൻ്റെ മുഖ്യ പ്രശ്നം

    • @s9ka972
      @s9ka972 3 หลายเดือนก่อน

      Alappuzhayilum kollathum onnum vanyamriga shalyamillalo

  • @AbdulJabbar-ii4pl
    @AbdulJabbar-ii4pl 5 หลายเดือนก่อน

    Great information

  • @sijojacob9969
    @sijojacob9969 5 หลายเดือนก่อน

    We need these type of value addition

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 3 หลายเดือนก่อน

    പാട്ടത്തിന് ഒരു വർഷത്തേക്ക് ഭൂമി കൊടുത്താൽ ഉടമയുടെ ആവശ്യത്തിന് തിരിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് സാറെ
    അതിനു പട്ടവുമായി ബന്ധപെട്ടു നിയമമാണ് വേണ്ടത് അതുണ്ടാക്കാൻ നോക്ക്

  • @ALpavasi
    @ALpavasi 5 หลายเดือนก่อน +1

    നല്ല ഒരു ഇൻ്റർവ്യൂ

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 4 หลายเดือนก่อน

    അഫ്ഗാനിസ്ഥാനിലെ കൃഷി ചെയ്യാം. ഇവിടെ നല്ല മാർക്കറ്റ് ആണ്.

  • @neoneo-kt7xc
    @neoneo-kt7xc 5 หลายเดือนก่อน

    very good

  • @Royalzzz
    @Royalzzz 4 หลายเดือนก่อน +1

    കൃഷിക്കാർ രണ്ട് കൊല്ലം പണിമുടക്കുക... അപ്പൊ കാണാം 🔥

  • @anigopinath3706
    @anigopinath3706 5 หลายเดือนก่อน +1

    We have to introduce more net house,so we can control temperature/rain..

  • @khbre5643
    @khbre5643 5 หลายเดือนก่อน +1

    കൃഷി പൊളിഞ്ഞാൽ ........
    കർഷക ആത്മഹത്യയെ മറന്നു

  • @drisya14
    @drisya14 5 หลายเดือนก่อน

    One of my favourite bureaucrat ❤️🤗❤️

  • @neenam7057
    @neenam7057 5 หลายเดือนก่อน +1

    ഒരു ഡോക്ടറോ, എഞ്ചിനീയറോ പഠിച്ചിറങ്ങിയാൽ അവർ പഠിച്ച തൊഴിൽ ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങിനെയെങ്കിൽ അഗ്രികൾച്ചർ പഠിച്ചവർ കൃഷിക്കാരുടെ യജമാനൻമാരായി ഇരിക്കാതെ കൃഷി ഫാമുകൾ നടത്തുകയല്ലേ ചെയ്യേണ്ടത്?
    അഗ്രിക്കൾച്ചർ പഠിച്ച എത്ര പേർ അതു ചെയ്യുന്നുണ്ട് ?

  • @saseendranp4666
    @saseendranp4666 5 หลายเดือนก่อน +3

    Farmers in Kerala face the worst conditions. Government policys are no way helpful to farmers. Small land holdings make farming unviable.

  • @binoygeorge3199
    @binoygeorge3199 5 หลายเดือนก่อน +5

    കേരളത്തിലെ കർഷകർക്ക് നന്നായി കൃഷി ചെയ്യാൻ അറിയാം. ഇസ്രയേലിൽ പോയി കൃഷി പഠിപ്പിക്കാൻ കൃഷി വകുപ്പ് എത്രയോ തുക ചെലവിട്ടു. എന്നാല് കേരളത്തിലെ കൃഷി മെച്ചപ്പെട്ടോ? നമ്മുടെ നാട്ടിലെ മലയോര മേഘലയിൽ ആണ് കൃഷി ഉണ്ടായിരുന്നത്. എന്നാല് ഇന്ന് കേരളത്തിലെ മലയോര മേഖലയിലെ യുവജനത കൃഷി ഉപേക്ഷിക്കുന്നു. എന്തുകൊണ്ട് എന്ന് ചിന്തിക്കാതെ, ഇത് ലാഭകരമല്ലാത്തത് എന്തുകൊണ്ടാണ്? ബിസിനസ്സ് ചെയ്താൽ മാത്രമേ ലാഭകരമാകൂ എന്ന ചിന്തയാണ് തെറ്റ്. കർഷകർ ഉല്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ലോകം മുഴുവൻ അംഗീകരിച്ച ന്യായവില സര്ക്കാര് ഉറപ്പ് വരുത്തുകയാണെങ്കിൽ അങ്ങ് പറഞ്ഞ ബെൻസ് കാറിൽ കർഷകൻ വരും. എന്നാല് കർഷകൻ ഒരിക്കലും ഡെവലപ്പ് ചെയ്യരുത് എന്ന ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഢാലോചനയാണ് കൃഷി ഇന്ന് നഷ്ടമാകുന്നത്. അങ്ങ് പറഞ്ഞ പോലെ ഇൻഷുർ ചെയ്ത് കൃഷി ചെയ്തിരുന്ന ഒരു കർഷകൻ ആണ്. എന്നാല് എനിക്ക് കൃഷി നഷ്ടമാണ്. കുരങ്ങ് തേങ്ങ വിളവെടുക്കുന്നു. എനിക്ക് ഒരു നഷ്ടപരിഹാരവും കിട്ടിയില്ല. രണ്ട് വർഷം മുമ്പ് 30000തേങ്ങ വിറ്റ എനിക്ക് കഴിഞ്ഞ വർഷം കിട്ടിയത് 2000 തേങ്ങ മാത്രമാണ്. ഇതിൽ നിന്നും എങ്ങിനെ ഒരു കർഷകന് ജീവിക്കാൻ കഴിയും.
    ഇവിടെ കൃഷി ചെയ്യാനുള്ള സാഹചര്യം കർഷകന് ഒരുക്കി കൊടുത്താൽ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുകയും ഓപ്പൺ മാർക്കറ്റിൽ വില കുറയുമ്പോൾ ന്യായവില (ഉല്പാദന ചെലവ്+അതിൻ്റെ പകുതി 50%) ഉറപ്പ് വരുത്തുകയും ചെയ്യാൻ അങ്ങ് ഉൾപ്പെട്ട കൃഷി വകുപ്പ് എന്ത് ചെയ്തു? അല്ലെങ്കിൽ എന്ത് ചെയും?
    ഉദാ:നാളികേരത്തിൻ്റെ തറവില 34 രൂപ ആണ്. എന്നാല് അതിൻറെ ഉല്പാദന ചെലവ് എത്രയാണ്? അത് 52 രൂപയാണ്. ഉല്പാദന ചെലവിൻ്റെ ഏകദേശം പകുതി മാത്രം തറവില നിശ്ചയിക്കുകയും എന്നാല് അത് പോലും ഉറപ്പ് വരുത്താൻ വകുപ്പിന് കഴിയാതെ വരികയും ചെയ്യുമ്പോൾ ഇത്തരത്തിൽ പ്രസ്താവനകൾ കൊള്ളാം.

    • @binoygeorge3199
      @binoygeorge3199 5 หลายเดือนก่อน +2

      ഞാൻ ഏറ്റവും മികച്ച ഓർഗാനിക് ഫാർമിംഗിനുള്ള 2018 ലെ അവാര്ഡ് വിന്നർ ആണ്. ഞാൻ കൃഷി ഉപേക്ഷിച്ച രീതിയിലാണ്. കൃഷി മന്ത്രിയുമായി മന്ത്രിപദവി ഏറ്റെടുത്തപ്പോൾ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതായത്, വിള നശിച്ചാൽ മാത്രമേ ഇൻഷുറൻസ് കിട്ടുകയുള്ളൂ എന്നും വിളവ് നശിക്കുന്നതിന് ഇൻഷുറൻസ് കിട്ടുന്നില്ല എന്നും മന്ത്രിയദ്ദേഹത്തിനെ ബോധിപ്പിച്ചതാണ്. നാളിതുവരെ ആയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
      അതുപോലെ റബ്ബറിനെന്നപോലെ നാളീകേരത്തിനും എല്ലാ കാർഷിക വിളകൾക്കും സംഭരണം നടത്തിയാൽ നമ്മുടെ നാട്ടിലെ കർഷകരോടൊപ്പം ചെറുകിട കച്ചവടക്കാരും ഒപ്പം നാട്ടിലെ ഇക്കണോമിയും രക്ഷപ്പെടും. അതിന് അങ്ങ് എന്ത് നടപടി എടുക്കും സാറേ

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 5 หลายเดือนก่อน +3

    In Tamilnadu you will get a labor for 350 Rs/day wage but in Kerala it is 900 Rs/day that too work duration is only 7 hours/day.
    Our State Government do not have any control on outer State workers. They themselves fix their wages, work timing etc. Every profession must have seperate fixed wages, all such must be controlled under Government Institutions.

    • @akaluc9573
      @akaluc9573 5 หลายเดือนก่อน

      ഇതാണ് പ്രധാന കാര്യം ! പണിക്കൂലി നോക്കുമ്പോൾ കൃഷി ചെയ്തു കഴിഞ്ഞാൽ വലിയ സമ്പാദ്യം ഉണ്ടാകില്ല, അതുമാത്രമല്ല Tamilnadu നിന്ന് കുറഞ്ഞ വിലയ്ക്കു സാധനം കേരളത്തിൽ എത്തുമ്പോൾ തന്നതാനെ ഇവിെട ഉളള സദനങ്ങൾക് വില കുറയ്ക്കേണ്ടി വരും, Tamilnadu പോലെ ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യൻ ഉള്ള ഒരു ആവാസവ്യവസ്ഥ or supporting system ഉണ്ടു (അത് കുറഞ്ഞ വിലയിൽ തീറ്റ, കുറഞ്ഞ വേതനം, കുറഞ്ഞ തുകയ്ക്ക് കൃഷി ഭൂമി, അങ്ങനെ ഒട്ടനവധി സംഗതികൾ) നമ്മൾക്കു ഇതിനോട് പിടിച്ച് നിൽക്കാൻ കഴിയില്ല അതാണു വാസ്തവം!
      പിന്നെ ഉള്ളത് ഇവിടെ വളരെ demand ഉള്ളതും ( local marketil സ്വയം വിൽക്കാൻ കഴിയുന്ന, ഇടനിലക്കാരെ ഒഴിവാക്കി), മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആകാൻ കഴിയുന്ന കയറ്റുമതി ചെയ്യാൻ കഴിയുന്ന സംഗതികൾ കൃഷി ചെയ്യുക എന്നത് ആണ് ! പാരമ്പരാഗത്ത കൃഷി രീതി ചെയ്തു രക്ഷപെടാൻ chance വളരെ കുറവ് ആണ്, അങനെ രക്ഷപെടുന്ന ആൾക്കു കൃഷി എന്താണു എന്ന് scientifically നല്ല അറിവ് ഉണ്ടാകണം അവർ പല factors ഒക്കെ പരിഗണിച്ച് കൃഷി ചെയ്താൽ നേട്ടം ഉണ്ടാവും.
      government അവർക്ക് ചെയ്യൻ കഴിയുന്നത് ഒര് നല്ല supporting system ഉണ്ടാക്കുക എന്നത് ആണ്, അവർക്ക് ഒരിക്കലും അധികം വില പിടിച്ച് നിറുത്താൻ കഴിയില്ല market ആണ് വില നിശ്ചയിക്കുക, അവർ എത്ര വില പിടിച്ച് നിറുത്താൻ ശ്രമിച്ചാലും market എന്നത് supply and demand നോക്കി അതിൻ്റെ reflection കാണിക്കും...

    • @riaskolamulathilabdulla552
      @riaskolamulathilabdulla552 4 หลายเดือนก่อน

      @@akaluc9573 But here you produce a product and take it to the market, the wholesalers won't accept it, they say that they have supplies from TN. Can sell only if you are ready to become a street vendor.
      To help coconut farmers the Government can supply coconut oil through our ration system. We don't know why such systems don't workout here.

  • @sarath.s2373
    @sarath.s2373 5 หลายเดือนก่อน

    ഞാൻ ഒരു acer സ്ഥലത്ത് കൃഷിചെയ്യാൻ കറൻ്റ് അപേശിച്ചു കൃഷി ഓഫീസറുടെ ഒരു ഒപ്പിന് വേണ്ടി 2 മാസം nadannu ഒടുവിൽ കരണ്ട് കിട്ടിയപ്പോൾ വഴയും കപ്പയും അടകം ഉണങ്ങി 30000 രുപ യുടെ നഷ്ടം ഉണ്ടായ്😢.

  • @arungee6
    @arungee6 5 หลายเดือนก่อน +6

    Sabu Dana is our chowari

  • @bittugeorge1158
    @bittugeorge1158 5 หลายเดือนก่อน

    First problem is lack of mechanization in agriculture in Kerala , due to land is spilt into fragmented holdings

  • @sreekumar538
    @sreekumar538 5 หลายเดือนก่อน +1

    Fantastic sir

  • @techanims
    @techanims 4 หลายเดือนก่อน

    സ്വന്തം ഉൽപ്പന്നത്തിന് വില നിശ്ചയിക്കാൻ സാധിക്കാത്ത ലോകത്തെ ഏക വിഭാഗം കൃഷിക്കാരാണ്

  • @mushalm.k4220
    @mushalm.k4220 5 หลายเดือนก่อน +1

    Good information

  • @diseaselife17
    @diseaselife17 5 หลายเดือนก่อน +1

    പൊട്ടത്തരമാണ് പറയുന്നത് കൃഷി ചെയ്താൽ അത് വില്ക്കാനുള്ള കഴിവ് വേണം തൊഴിലാളി ബുദ്ധിമുട്ടുണ്ട് ഇത് പരിഹരിക്കാൻ അറിയുന്നവർക്ക് ചെയ്യാ൦.

  • @jacobsebastian1020
    @jacobsebastian1020 5 หลายเดือนก่อน +1

    Very Inspiring. But not gone into the labor side. Need regular, committed and affordable labour force for all agricultural operations. This is what is lacking in Kerala now.

    • @terrorboy192
      @terrorboy192 5 หลายเดือนก่อน

      നമ്മുടെ ഒരു ചെറുപ്പകാർ കൃഷിയിൽ ഇറങ്ങിയാൽ അവനു പിന്നെ പെണ്ണ് കിട്ടുമോ 😅

  • @malabarking9421
    @malabarking9421 4 หลายเดือนก่อน

    കൃഷി ചെയ്യാൻ എളുപ്പമല്ല ശ്രദ്ദിക്കണം ഞാൻ പാട്ടത്തിന്ന് എടുത്തസ്ഥലം നഷ്ടപെട്ടു ഇപ്പോൾ സ്ഥലം കിട്ടണം

  • @amalnathgm8950
    @amalnathgm8950 4 หลายเดือนก่อน

    പറയാൻ നല്ല എളുപ്പം ആണ്...ചെയ്യാൻ ആണ് പാട്. ഇദ്ദേഹം പറയുന്നത് കേട്ടാൽ അറിയാം, successful ആയ കുറച്ച് കർഷകരെ കണ്ട പരിചയത്തിൽ മോട്ടിവേറ്റ് ചെയ്യാൻ ഇറങ്ങിയതാണ്. നല്ല റിസ്ക് ഉള്ള പണി ആണ് കൃഷി. ഇവിടെ പറയുന്നത് പോലെ തുണി കച്ചവടവും കൃഷി യും compare ചെയ്യാനേ കഴിയില്ല...കാരണം കൃഷിയിൽ റിസ്ക് വളരെ കൂടുതൽ ആണ്. ഇതും കണ്ടിട്ട് ഉള്ള ജോലി കളഞ്ഞ് കൃഷിയിലേക്ക് ആരും ഇറങ്ങണ്ട...പാഷൻ ഉണ്ടെങ്കിലേ ഇത് നടക്കു...ഇനി പാഷൻ ഉണ്ടെങ്കിൽ ചെറിയ രീതിയിൽ ചെയ്യുക...5-6 സീസൺ കഴിഞ്ഞിട്ട് വലിയ രീതിയിൽ വേണോ എന്ന് തീരുമാനിക്കുക 👍

  • @bijubalakrishnan1773
    @bijubalakrishnan1773 5 หลายเดือนก่อน

    കർഷക ബില്ല് വരട്ടെ മെ രോളെ

  • @babubaburaj6136
    @babubaburaj6136 5 หลายเดือนก่อน

    കേരളത്തിലെ കൃഷി കേന്ദ്ര ഗവൺമെൻറിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കൃഷിനാശ ഫണ്ട് വാങ്ങാൻ വേണ്ടി മാത്രമാണ് കൃഷി ചെയ്യുന്ന പോലെയാണ്

  • @ranjeemk376
    @ranjeemk376 4 หลายเดือนก่อน

    SUPER

  • @JBJJ2907
    @JBJJ2907 5 หลายเดือนก่อน +4

    Do some thing about kattupanni and elephant

  • @rahulvarma1257
    @rahulvarma1257 5 หลายเดือนก่อน +1

    Excellent

  • @prajeeda2345
    @prajeeda2345 4 หลายเดือนก่อน

    പത്തനംതിട്ടയിൽ അടൂരിനോട് ചേർന്നുണ്ട് കപ്പയുടെ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.2012 വരെ ഉള്ള കാര്യം മാത്രമേ അറിയൂ.

  • @gvenugopal3512
    @gvenugopal3512 5 หลายเดือนก่อน +1

    Great info. Absolutely interesting.❤

  • @alpha93993
    @alpha93993 5 หลายเดือนก่อน +3

    ഇയാൾ പറയുന്ന ഹ്യൂജ് എമൗണ്ട് ഏത് കൃഷിയിൽ ഏത് കർഷകന് കേരളത്തിൽ കിട്ടിയെന്നു അറിഞ്ഞ ൽ നന്നായിരുന്നു. കൃഷി വകുപ്പിൽ ജോലി ചെയ്യുന്നവർക്കു കൃഷിയെ പറ്റി എന്തെങ്കിലും അറിവ് ഉണ്ടോ..? കൈയിൽ മണ്ണ് പറ്റിട്ട് ഉണ്ടോ, വെയിൽ കൊണ്ടിട്ടു ഉണ്ടോ...? ഇവർക്ക് കൊടുക്കുന്ന ശമ്പളം നേരിട്ട് കർഷകർക്ക് കൊടുക്കുക.. അന്നേരം ഈ പറയുന്ന ഹ്യൂജ് എമൗണ്ട് കിട്ടും.. കൃഷി വകുപ്പ് നിർത്തൽ ആക്കുക. കൃഷി
    ഇത്ര ലാഭം ആയിരുന്നു എങ്കിൽ പുതു തലമുറ ഇന്ത്യ ക്കു പുറത്തു പോകില്ലായിരുന്നു...

  • @sumeeshr
    @sumeeshr 5 หลายเดือนก่อน +2

    Pakshi pani vannaal 5 kilometer chuttalavil ulla ellaa birds neyum kollum ....nashta parihaaram kittiyaal kitti ....athum ethra kittum...

    • @tomtyg52
      @tomtyg52 5 หลายเดือนก่อน +1

      Onnin 100 vech kittya kitti

  • @abbasm5905
    @abbasm5905 5 หลายเดือนก่อน +1

    അഗ്രികൾച്ചർ മാസികയിൽ കാണുന്ന സംരംഭകരുടെ അടിസ്ഥാനത്തിൽ മാത്രമാണ് അദ്ദേഹം വിലയിരുത്തി പറയുന്നത്.ഐടി ജോലി വേണ്ടെന്നുവച്ച് നടത്തിയ സംരംഭകർ ഒന്ന് രണ്ട് വർഷം കഴിയുമ്പോൾ എവിടെ പോയി എന്ന് ചോദിച്ചാൽ ഇതിനു മറുപടി കിട്ടും.ഇവിടെ ഉണ്ടാക്കുന്ന വെജിറ്റബിൾസും പഴങ്ങളും കയറ്റുമതി നടത്തിയാണ് ലാഭം ഉണ്ടാക്കേണ്ടത് എന്ന പൊതുബോധം തെറ്റാണ്.മൂല്യ വർധിത ഉൽപ്പന്നം ഉണ്ടാക്കികർഷകൻ ലാഭമുണ്ടാക്കണമെന്ന് പറയുന്നത് ഒരു മിടുക്കനായ സർജൻ സ്വന്തമായി ആശുപത്രി നടത്തിയാൽ വിജയിക്കണമെന്നില്ലന്നഇദ്ദേഹത്തിൻറെ തന്നെ ഉദാഹരണം തന്നെ എടുക്കാം.
    ഏലം കാലാവസ്ഥ കൊണ്ടും മറ്റ് ഘടകങ്ങൾ കൊണ്ടും ഉൽപാദനം കർഷകർക്ക് ഇല്ലാതായിട്ടും മാർക്കറ്റിൽ ലേലം നടന്നു.എന്തുകൊണ്ട്?
    കേരളത്തിൽ തുണ്ട് തുണ്ടാക്കപ്പെട്ട കൃഷിഭൂമി മറ്റ് സംസ്ഥാനങ്ങളിലെ നൂറുകണക്കിന് ഏക്കർ ഭൂമിയുമായി താരതമ്യപ്പെടുത്തി കൃഷി ഇറക്കാൻ പറ്റുന്ന സാഹചര്യമോ വിളകളോ അല്ല ഇവിടെ പ്രതിപാദിച്ചത്.
    15 രൂപയ്ക്ക് തക്കാളിയും,ഉള്ളിയും,വാഴപ്പഴവും,കപ്പയും ലഭ്യമാകുമ്പോൾ അത് കർഷകന് ലാഭം ഉണ്ടായിട്ടല്ല മറിച്ച് അവൻ നഷ്ടത്തിലാണ് വില്പന നടത്തേണ്ടി വരുന്നത് എന്ന് ഇവർ ചിന്തിക്കാറില്ല.
    പാരമ്പര്യമായി കൃഷി ചെയ്യുന്നവൻ അതിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ എന്തുകൊണ്ട് എന്നതിൻറെ കാരണം അന്വേഷിച്ചിട്ടില്ല.
    ഏറ്റവും നന്നായി കൃഷി ചെയ്യാവുന്ന സ്ഥലങ്ങൾ മലയോരമേഖലകളും,ഹൈറേഞ്ച് മേഖലകളും ആണ്.അവിടെയെല്ലാം കൃഷി പോയിട്ട് ജീവിക്കാൻ പോലും പറ്റാത്ത സാഹചര്യമാണ് വന്യ മുഖങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് മനപ്പൂർവം മറച്ചുവെച്ചാണ് ഈ ചർച്ച പോയിട്ടുള്ളത്.
    സംരംഭകത്വം അത് പൂർണ്ണമായും എല്ലാ കർഷകനും ചെയ്യേണ്ടപദ്ധതികളെല്ല.
    മുദ്ര ലോൺ പോലെയുള്ള കടങ്ങൾ എടുത്ത് ഏത് കൃഷി ചെയ്താലാണ് ആ കടത്തിന്റെ പലിശ അടക്കാൻ തന്നെ കിട്ടുന്ന ലാഭം ഉള്ളത്.
    ഇവിടെ ഒരു കാര്യം തുറന്നു പറഞ്ഞു യുവ സംരംഭകരെല്ലാം കേരളത്തിൽ പുറത്താണ് പാട്ടത്തിന് എടുത്ത് ചെയ്യുന്നത് എന്ന്.അതുതന്നെ എല്ലാത്തിനും മറുപടി തരുന്നുണ്ട്.

    • @johnnamala1759
      @johnnamala1759 5 หลายเดือนก่อน

      താങ്കൾ പറഞ്ഞത് 100% ശരിയാണ് എൻ്റെ അനുഭവത്തിൽ

  • @sharathkur
    @sharathkur 5 หลายเดือนก่อน

    One of the best ias officer in kerala

  • @muhammedhisham6150
    @muhammedhisham6150 5 หลายเดือนก่อน

    Waiting part2

  • @basilvarghese6405
    @basilvarghese6405 5 หลายเดือนก่อน

    Im also a farmar. But my parents don't promote agriculture because of there own life experience. There is no basic price for agriculture. Intermediaries are decide price.
    Off course government helps farmers. But there are no awareness class like this video.

  • @suneeshnt1090
    @suneeshnt1090 5 หลายเดือนก่อน +5

    ഓരോ കർഷകനും വേണ്ടത്ര അറിവും സഹായവും നൽകാനുള്ള പദ്ധതി സർക്കാർ തലത്തിൽ വരണം....
    അതിനു വേണ്ടി പണം ബജറ്റിൽ വെക്കണം..രാഷ്ട്രീയ നേതാക്കളും ഈ കാര്യം പ്രാധാന്യം കൊടുക്കണം...വോട്ട് വാങ്ങി കാറിൽ മാത്രം കറങ്ങിയാൽ പോരാ...ഇവരെപ്പറ്റി എപ്പോഴും ചിന്തയുണ്ടായിരിക്കണം..

  • @babubaburaj6136
    @babubaburaj6136 5 หลายเดือนก่อน

    കേരളത്തിലെ കൃഷി കേന്ദ്ര ഗവൺമെൻറിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കൃഷിനാശ ഫണ്ട് വാങ്ങാൻ വേണ്ടി മാത്രം കൃഷി ചെയ്യുന്ന പോലെയാണ്.😊😊

  • @anoopcp-wz4sp
    @anoopcp-wz4sp 4 หลายเดือนก่อน

    Ac room il irikunsvark nthum parayam.
    Sir ee pani nirthi krishi cheyth nok

  • @pradeepaswin7499
    @pradeepaswin7499 3 หลายเดือนก่อน

    ഏകദേശം 10 വർഷം മുന്നേ കാലവർഷക്കെടുതിയിൽ വാഴകളെല്ലാം നശിച്ചു പോയി. കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം നൽകാന്നും പറഞ്ഞു ഇന്നുവരെ ആ പൈസ ലഭിച്ചിട്ടില്ല. കിട്ടുന്ന കാർഷിക വിളക്ക് മാർക്കറ്റിൽ ഇന്ന് കാണുന്ന വില ഒന്നും ലഭിക്കാറില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ഈ കർഷകരെല്ലാം വലിയ പൈസക്കാരായി മാറിയേനെ. മാർക്കറ്റിൽ ഒരു നിയന്ത്രണമില്ല. മലയോര കർഷകരെ പോലെയുള്ള പരിഗണന ഒന്നും പച്ചക്കറികർക്ക് ലഭിക്കാറില്ല

  • @VettichiraDaimon
    @VettichiraDaimon 5 หลายเดือนก่อน

    കേരളത്തില്‍ ഭൂപരിഷ്കരണ നിയമം ഉള്ളത് കൊണ്ട് അധികം കൃഷി ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ മാത്രമേ Benz, ഓടി യും ഒക്കെ വാങ്ങാൻ ശേഷി വരികയുള്ളൂ. അല്ലെങ്കിൽ എസ്റ്റേറ്റ് ആയിട്ടു register ചെയതു ചെയ്യണം. അങ്ങനെ ഉള്ളവർ ഇപ്പോൾ തന്നെ ഇതൊക്കെ വാങ്ങാന്‍ ശേഷി ഉള്ളവർ ആണ്.

  • @sumeeshr
    @sumeeshr 5 หลายเดือนก่อน +2

    Idheham ith paranju adutha department il povum ....invest cheythavande samayavum paisayum swaahaa...

  • @ravindrankm1651
    @ravindrankm1651 5 หลายเดือนก่อน

    In Kerala the source of water is enough from rivers all over Kerala, this water going to sea, we can use this water from June to March government provide water facilities, now facilities but this water can use for agriculture purposes providing separately for water connection without cleaning process, government's policy required.

  • @akhilgeorge5365
    @akhilgeorge5365 5 หลายเดือนก่อน

    ഇവിടെ എന്ത് പിന്തുണയാണ് സർക്കാർ നൽകുന്നത്? വർഷത്തിൽ കുറച്ചു വാഴ വിത്തും തെങ്ങിന്റെ തൈകളും കൊടുക്കുന്നു. ഒരു വൈദ്യുതി സബ്സിഡിയുമില്ല. ഒരു മോട്ടർ വാങ്ങാനുപോലും പിന്തുണയില്ല. അതുകൊണ്ട് നിർത്തിയതാ. എന്നാൽ കേരളത്തിന് പുറത്തു കൃഷിക്ക് എല്ലാം സൗജന്യമാണ്.ഈ രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ സർക്കാറിന്റെ പിന്തുണ കൂടുതൽ വേണം.

  • @aslamthaiparambil7223
    @aslamthaiparambil7223 5 หลายเดือนก่อน +2

    ഈ സാറ് എന്നിട്ട് പഠിച്ച് IAS എടുത്ത് നാട് ഭരിക്കുന്നു. ഒരു വാഴ പോലും നട്ടിട്ടില്ല.

  • @sumeeshr
    @sumeeshr 5 หลายเดือนก่อน

    Idheham parayunnath kett Benz vaangaan vendi keralathil krishi cheyyano???

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 5 หลายเดือนก่อน

    കൃഷി അനുബന്ധ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ബിസിനസ്‌ ആണല്ലേ ചർച്ച

  • @kochuparampilvidyadharan5467
    @kochuparampilvidyadharan5467 5 หลายเดือนก่อน +4

    താങ്കളുടെ അഭിപ്രായങ്ങൾ കുറച്ചു പണമുണ്ടാക്കി കേരളത്തിൽ തിരിച്ചെത്തി കൃഷി ചെയ്യാൻ ശ്രമിക്കുന്ന ഒരു പ്രവാസിയുടെ കാഴ്ചപാടുകൾ മാത്രം.
    ഇറങ്ങിത്തിരിക്കുമ്പോൾ ആദ്യമുള്ള പ്രശ്നം.
    മലയോര മേഖലയിൽ വന്യമൃഗശല്യം എന്റെ രണ്ടേക്കർ സ്ഥലം കാർഷിക വശ്യത്തിനുള്ള പച്ചപ്പുള്ള ഒരു ഒരു ചെടിയും വയ്ക്കാൻ പറ്റാത്ത അവസ്ഥ വന്യമൃഗ നിയന്ത്രണം നടത്താത്ത വനം വകുപ്പും നഷ്ടപരിഹാര അപേക്ഷകളുടെ ശവപ്പറമ്പായ വനം വകുപ്പിന്റെ ഓഫീസുകൾ താങ്കൾക്കറിയില്ല.
    ഉള്ള നിയമങ്ങളെ വളച്ചൊടിച്ചു കർഷകർക്കെതിരായി എങ്ങിനെ ഉപയോഗിക്കാം എന്ന റിസേർച്ച് ചെയ്യുന്ന ഉദ്യോഗസ്ഥരും. കർഷകരുടെ ശാപമാണ്.

  • @Localroute.
    @Localroute. 5 หลายเดือนก่อน

    Motivational ❤

  • @ibyvarghese113
    @ibyvarghese113 5 หลายเดือนก่อน

    Tecnology. Upayogichaal. Youvaakkal. Eshttappedum.

  • @terrorboy192
    @terrorboy192 5 หลายเดือนก่อน +2

    കൃഷി ചെയ്യുന്നവനു ഒരു പെണ്ണ് പോലും കിട്ടില്ല.

  • @josephjo1084
    @josephjo1084 5 หลายเดือนก่อน +2

    Vachakamadi ettavum eluppam ulla pani

  • @padmanabhanp8680
    @padmanabhanp8680 5 หลายเดือนก่อน +2

    ഒരു തെങ്ങിൽ കേറി തേങ്ങയിടാൻ 50 രൂപ കൊടുക്കണം നാടൻതെങ്ങിൽ നിന്ന് കിട്ടുക 4ഓ 5ഓ നാളികേരം അതിനു 56.രൂപ കിട്ടിയാൽ 50പോയി ബാക്കി 10രൂപ കർഷകൻ എന്തു ചെയ്യും

  • @PraveenMS-cv2iv
    @PraveenMS-cv2iv 5 หลายเดือนก่อน +3

    സാർ ഈ പ്രധാനമന്ത്രികിസാൻ സമ്മാൻ യോജന പ്രകാരം കേരളത്തിൽ എത്ര പേർ വർഷം 6000 രൂപ വാങ്ങുന്നു? അവർ എല്ലാവരും 1 സെൻറ്റ് വീതം കൃഷി ചെയ്താൽ ഒരു വിധം ഭക്ഷൃ സുരക്ഷ കേരളത്തിൽ ഉണ്ടാവില്ലേ? കൃതൃമായ വേരിഫിക്കേഷൻ നടത്തി അനർഹരെ അതിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലേ?