love story കാകൂനെ ആധ്യം എനിക്ക് ഇഷ്ടമല്ലായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2022

ความคิดเห็น • 760

  • @noufalftkd2822
    @noufalftkd2822  2 ปีที่แล้ว +209

    ഒരിത്തിരി നേരം പൊന്നുപ്പന്റെ നിഴലാവണം

  • @badubadusha7539
    @badubadusha7539 2 ปีที่แล้ว +196

    നിക്കാഹ് കഴിയാതെ ഒരാളും ഒരാളെ ഭർത്താവ് ആവുന്നില്ല

  • @Oscar098gaming
    @Oscar098gaming 2 ปีที่แล้ว +50

    ഇപ്പളും അങ്ങോട്ട്‌ ശെരിയായില്ലല്ലോ.... 30 sub ഉള്ളപ്പോൾ കൂടെ കൂടിയ ആള് പിന്നെ ചക്കരനെ നൗഫലിന്റെ പെങ്ങളാണെന്ന് അറിയാഞ്ഞത് എന്താ... ഒരു സ്പെല്ലിങ് മിസ്റ്റേക് 🤪

  • @hajarahajus7546
    @hajarahajus7546 2 ปีที่แล้ว +281

    ആദ്യമായിട്ടാണ് മകളുടെ ലോവ്സ്റ്റോറി ഇത്ര സന്തോഷത്തോടെയും കൗതുകത്തോടെയും ആസ്വദിച്ചു കാണുന്ന ഉമ്മയെ കാണുന്നത്.... ഉമ്മ പോളിയാണ് കേട്ടോ 🤣🤣😂❤❤❤💕

  • @marakkarshabi1226
    @marakkarshabi1226 2 ปีที่แล้ว +4

    നൗഫൽ പറയുന്നത് കൊണ്ട് ഒന്നും തോന്നേണ്ട. ഞാൻ ഒരു പ്രവാസി ആണ്. ഒഴുവ് കിട്ടും ബോൾ. നിങ്ങളുടെ വിഡിയോ കാണാറുണ്ട്. ഒരു മാസം ആയില്ലേ. Love സ്റ്റോറി ഇട്ടു വെറുപ്പിക്കുന്നു. ചക്കരേ നോട്‌. നല്ലരു കോയിസ് തിരഞ്ഞു എടുത്തു പഠിക്കാൻ para 😀😀 അല്ലാതെ പ്രേമം okke അപ്പോത്തെ ഒരു രസം ഉണ്ടാകും പിന്നെ okke കണക്ക..

  • @mujeebmujeeb2503
    @mujeebmujeeb2503 2 ปีที่แล้ว +28

    😃. ഇന്നെന്റെ ഉമ്മ മരിച്ച ദിവസം ആണ്. എല്ലാവരും ദുആ ചെയ്യുണം 🤲🤲

  • @kunjolrafeek8107
    @kunjolrafeek8107 2 ปีที่แล้ว +6

    അപ്പോ ഫോൺ നമ്പർ കൊടുത്തതും ഫസ്റ്റ് വിളിച്ചതും ഒന്നും പറഞ്ഞില്ല

  • @neversaynever5813
    @neversaynever5813 2 ปีที่แล้ว +1

    ഫോൺ നമ്പർ എങ്ങനെ കിട്ടി ചക്കരയുടെ കോശി സാറിന്

  • @rabiyathahirpky9499
    @rabiyathahirpky9499 2 ปีที่แล้ว +83

    ശെരിയാണ് നൗഫലെ കലികാലം ആണ്.. എനിക്കും ഉണ്ട് ചക്കരെടെ പ്രായം ഉള്ള മോള് സ്കൂൾ വിട്ട് വീട്ടിൽ എത്തുന്നത് വരെ നെഞ്ചിൽ തീ ആണ്..

  • @rumaisarishu5937
    @rumaisarishu5937 2 ปีที่แล้ว +55

    അന്ന് prank ചെയ്തപ്പോൾ ചക്കര കരഞ്ഞതിന് കാരണം ഇപ്പോഴല്ലേ പിടികിട്ടിയത് 😜😜

  • @izaannasir4099
    @izaannasir4099 2 ปีที่แล้ว

    Sslc പ്ലസ്ടു ഡിഗ്രി diploma counsiling cours.... Ttc തുടങ്ങിയ വിവിധത്തരം cours കല്പഠിക്കാൻ thalparym undoooo

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 ปีที่แล้ว +1

    അങ്ങനെ എല്ലാവരും അതും കൂടി അറിഞ്ഞപ്പോൾ ഹാപ്പി ആയില്ലേ 😜😜

  • @rosappoove3088
    @rosappoove3088 ปีที่แล้ว +32

    ചിരിച്ച് കൊണ്ട് മകളുടെ love story കേൾക്കുന്ന ഉമ്മ പോളി 😂🔥

  • @farsanamf1491
    @farsanamf1491 2 ปีที่แล้ว +48

    കട്ട waitinh ആയിരുന്നു 😍 മാഷാ അല്ലഹ 🥰🥰🥰ഈ സ്നേഹം നിലനിൽക്കട്ടെ allha റാഹത്വകട്ടെ 🤲🏻🤲🏻🤲🏻

  • @rosappoove3088
    @rosappoove3088 ปีที่แล้ว +5

    വിഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു അത് പോലെ ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ👍🏻❣️❣️🥰

  • @_xaaaf_
    @_xaaaf_ 2 ปีที่แล้ว +17

    ❤️😍😍ജീവിതം എന്നും സന്ദോഷമുള്ളതാവട്ടെ ❤️

  • @haseenahasi2457
    @haseenahasi2457 2 ปีที่แล้ว +37

    മൗനരാഗം അല്ല പ്രണയരാഗം അത് കലക്കി 🌹🌹

  • @subisubina251
    @subisubina251 2 ปีที่แล้ว +6

    Masha Allah 🤲🤲 പടച്ചോൻ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ❤️❤️❤️

  • @littlebangtanarmy8946
    @littlebangtanarmy8946 2 ปีที่แล้ว +5

    Enthayaalum chakkara kh nallaoru jeevitham nallkattea❤️❤️❤️❤️ Avalk ulla payyan aan athukond aan aadhyam kandappo tannea ishtapettath🥰🥰🥰 Ini avar nallonam jeevikattea ❤️❤️❤️

  • @soufeenasakeer3327
    @soufeenasakeer3327 2 ปีที่แล้ว +13

    Love story കേട്ടപ്പോൾ ഹാപ്പി ആയി