Out Of Africa: The Spread of Homo Sapiens from Africa | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Today, there are no places on Earth without humans. Even the remotest islands are filled with people today. But this wasn't the case hundreds of thousands of years ago. From the fossil evidence that we have collected over decades of researches, we have come to understand that the human civilization actually started from the heart of Africa. Which means, we all actually came from Africa. But where did the first humans went from Africa first? Which is the last land on Earth humans to discover? Watch this video to know more.
    #47ARENA
    #Evolution
    #HomoSapiens
    #MalayalamScienceChannel
    #MalayalamFactScience
    #PrehistoricEarth
    #AncientEarth
    #HumanEvolution
    #MalayalamScienceVideo
    Music used in this video:
    -------
    Song: Tunetank - Hollow Knight (No Copyright Music)
    Music provided by Tunetank.
    Free Download: bit.ly/3vmpK1U
    Listen on Spotify: spoti.fi/3REDblk
    Video Link: • Cinematic Hopeful Epic...
    ► Join our Discord Server: / discord
    -------
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

ความคิดเห็น • 351

  • @MathNectar123
    @MathNectar123 6 หลายเดือนก่อน +3

    മരങ്ങളിൽ നിന്നും ലോകം മുഴുവൻ. ഈ വീഡിയോ ഉടനീളം എനിക്ക് രോമാഞ്ചം വന്നു മനുഷ്യരുടെ ആ ജിംങ്ങന്യാസ, അതാണ് അവരെ ഇവടെ എത്തിച്ചത്. ഈ വീഡിയോ ചെയ്ത നിങ്ങൾക് ഒരായിരം നന്ദി

  • @notfake929
    @notfake929 8 หลายเดือนก่อน +22

    I can guess your efforts ❤️
    Best and very informative vedio keep it up.

    • @47ARENA
      @47ARENA  8 หลายเดือนก่อน +9

      Thanks a lot 😊

  • @vijeshpt1303
    @vijeshpt1303 5 หลายเดือนก่อน +2

    മൊറോക്കോയിലെ ജാബേൽ ഗുഹയിൽ മൂന്ന് ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയിട്ടുണ്ട്. എത്യോപ്യയിൽ അല്ല ഏറ്റവും പഴയ ഫോസിൽ ഉള്ളത്

  • @rukhiyarukhiya7497
    @rukhiyarukhiya7497 8 หลายเดือนก่อน +13

    Editing adipoli anu ❤
    video clips add cheythittulla explanation ghambeeram ❤
    Waiting for more informative videos❤ Thank you

    • @47ARENA
      @47ARENA  8 หลายเดือนก่อน +4

      💓

  • @blvckwxngs3668
    @blvckwxngs3668 8 หลายเดือนก่อน +24

    മനുഷ്യരുടെ പ്രയത്നം ആണ് എല്ലാം.. അതിനിടക്ക് ദൈവത്തിനെ തിരുകി കേറ്റുന്ന പൊട്ടന്മാരോട് പുച്ഛം മാത്രം...
    You are Amazing Bro...

    • @kunjavatone3464
      @kunjavatone3464 8 หลายเดือนก่อน +2

      എല്ലാം ദൈവം നിയോഗിച്ച പോലെ നടക്കുന്നു

    • @kannanpozhikkara
      @kannanpozhikkara 8 หลายเดือนก่อน +2

      ​@@kunjavatone3464അല്ല സുഹൃത്തേ മനുഷ്യനുണ്ടാക്കിയ ആധുനിക ദെയിവങ്ങൾ മനുഷ്യൻ വിചാരിക്കുന്ന പോലെ നടക്കുന്നു എന്ന് വേണം പറയാൻ

    • @sanchezdias590
      @sanchezdias590 8 หลายเดือนก่อน +5

      ​@@kunjavatone3464 നിലവിലെ ദൈവങ്ങൾ, പിന്നീട് 2 വർഷത്തിന് ശേഷം അണ് മനുഷ്യർ ശൃഷ്ട്ടിച്ചത് around, 1,2 AD yil oke I think..
      Ororo mandatharanghal💀

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💓

    • @lonely527
      @lonely527 8 หลายเดือนก่อน +1

      ഇവിടെ യുക്തി വാദി vs മത വിശ്വാസി തർക്കം വേണ്ട. 🙏🙏. ഞാൻ ഒരു ദൈവ വിശ്വാസി ആണ്. പക്ഷെ തർക്കിക്കുന്നില്ല

  • @nishanth9866
    @nishanth9866 7 หลายเดือนก่อน +8

    നമ്മൾ മനുഷ്യർക്ക് മതത്തിന്റേയും, ജാതിയുടേയും, തൊലിയുടെ നിറത്തിന്റേയും പേരിൽ അഹങ്കരിക്കാൻ ഒന്നുമില്ല. നമ്മളെല്ലാം ഒരു പൊതു പൂർവ്വികനിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ്. അതേ നമ്മളെല്ലാം. ആഫ്രിക്കൻസ് ആണ്.

    • @AneeshPA-wp2rp
      @AneeshPA-wp2rp 5 หลายเดือนก่อน +1

      Sathyabhama ..aa panna thalla kelkanda..

  • @mbcreations589
    @mbcreations589 8 หลายเดือนก่อน +73

    North sentinalil മനുഷ്യൻ എത്തിയത് എപ്പോഴാണ് ??

    • @aslrp
      @aslrp 8 หลายเดือนก่อน +25

      ഏകദേശം 60000 വർഷം മുന്നേ ആണെന്നാണ് കെട്ടിട്ടുള്ളത്

    • @Cr7fansofficialyt
      @Cr7fansofficialyt 8 หลายเดือนก่อน +5

      @@aslrpsheri aan

    • @bibinbaby8877
      @bibinbaby8877 8 หลายเดือนก่อน

      50000yeats before

    • @SKYTREE5944
      @SKYTREE5944 8 หลายเดือนก่อน

      ​@bibinbaby8877

    • @47ARENA
      @47ARENA  8 หลายเดือนก่อน +21

      60000 വർഷങ്ങൾക്ക് മുൻപെന്നാണ് നിഗമനം

  • @Nieyog
    @Nieyog 8 หลายเดือนก่อน +9

    Yes അണ്ണൻ ഇത് ചെയ്യുമ്പോൾ രോമാഞ്ചം 🔥

    • @47ARENA
      @47ARENA  8 หลายเดือนก่อน

      😃💗

  • @thahasinm5105
    @thahasinm5105 7 หลายเดือนก่อน +1

    വൈക്കിങ്സ് എന്ന വിഭാഗത്തെക്കുറിച്ച് എനിക്ക് അറിയാൻ ആഗ്രഹിക്കുന്ന ഒരു വിഷയമാണ് താങ്കളുടെ ശബ്ദത്തിൽ തന്നെ എനിക്കത് കേട്ടാൽ നന്നാവും ആയിരിക്കും അതുകൊണ്ട് താങ്കൾ അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്യാമോ.. 💗

  • @rahimke6910
    @rahimke6910 8 หลายเดือนก่อน +12

    സൂപ്പർ വീഡിയോ ❤❤
    ഹോമോസാപ്പിയൻസ് ❤❤❤

    • @47ARENA
      @47ARENA  8 หลายเดือนก่อน +2

      Thank you💓

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +19

    ഇനി നമ്മൾ പ്രപഞ്ചം മുഴുവൻ വ്യാപിക്കും.... അപ്പോഴോ 💪💪💪💪😎😎😎

    • @izzahchocky2132
      @izzahchocky2132 8 หลายเดือนก่อน +9

      പ്രപഞ്ചം പോയിട്ട് സൗരയൂഥത്തിനപ്പുറത്ത് പോലും മനുഷ്യനെ വ്യാപിക്കാൻ കഴിയില്ല

    • @47ARENA
      @47ARENA  8 หลายเดือนก่อน +4

      🔥

    • @gamingwitheagleofficial8477
      @gamingwitheagleofficial8477 8 หลายเดือนก่อน +3

      ​@@izzahchocky2132Rome wasn't built in a day

    • @Malayaleee123
      @Malayaleee123 8 หลายเดือนก่อน

      ​@@izzahchocky2132pandu africayil ninnu homo sapiens ponnapozhum aa kootthil palarum igane paranitundakum

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 8 หลายเดือนก่อน

      അതിനുമുമ്പ് മനുഷ്യർ മരിക്കും കാരണം ലാസ്റ്റ് അവസാനം ഭൂമിയിൽ ജീവിക്കുന്നത് മൃഗങ്ങൾ മാത്രമായിരിക്കും

  • @ahanaworld7866
    @ahanaworld7866 8 หลายเดือนก่อน +12

    47 ARENA ✨️

    • @47ARENA
      @47ARENA  8 หลายเดือนก่อน +3

      ❤️❤️

  • @user-hw6nx5xr7c
    @user-hw6nx5xr7c 8 หลายเดือนก่อน +4

    best chanel ever

    • @47ARENA
      @47ARENA  8 หลายเดือนก่อน +6

      എനിക്കും അതേ അഭിപ്രായം തന്നെ😅

  • @mohammednihal.k
    @mohammednihal.k 8 หลายเดือนก่อน +5

    After one weak. He is back 🔥🔥

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      ❤️

  • @amaluz_appuz5653
    @amaluz_appuz5653 8 หลายเดือนก่อน +2

    Bro next content North sentinel നെ കുറിച്ച് video cheyy

    • @47ARENA
      @47ARENA  8 หลายเดือนก่อน

      👍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 หลายเดือนก่อน +13

    എന്നാലും ഒരു ഭൂമി ഒത്തിരി ഭൂഖണ്ഡം പല മനുഷ്യർ പല ഭാഷ വൈവിധ്യമാർന്ന ജീവിതം എന്നാലും ആ മനുഷ്യന് പുറം പല രൂപമെങ്കിലും ഉളളിൽ ഒരു പോലെ അതാണ് വിചിത്ര സൃഷ്ടി❤

    • @47ARENA
      @47ARENA  8 หลายเดือนก่อน +3

      🙄

    • @Thelonewolf369
      @Thelonewolf369 8 หลายเดือนก่อน +2

      കവി എന്താണ് ഉദേശിച്ചത് 😂

    • @ashokkumar.mashokkumar.m609
      @ashokkumar.mashokkumar.m609 8 หลายเดือนก่อน

      @@Thelonewolf369 ചിന്തിച്ചാൽ കിട്ടും

    • @sreeragchandranpt9381
      @sreeragchandranpt9381 8 หลายเดือนก่อน

      @@Thelonewolf369മനുഷ്യൻ

    • @aravindssaji6465
      @aravindssaji6465 2 หลายเดือนก่อน

      മിസ്റ്റർ പ്രഭാകർ എനിക്കൊന്നും മനസിലാകുന്നില്ല 😂😂

  • @user-gl6xf4fp5r
    @user-gl6xf4fp5r 8 หลายเดือนก่อน +3

    ഈ BGM വേറെ ഒരു ഫീൽ ആണ്.. 👍👍

    • @47ARENA
      @47ARENA  8 หลายเดือนก่อน

      😃

    • @ramsansaeee2027
      @ramsansaeee2027 8 หลายเดือนก่อน +1

      100%❤

  • @aztrix7402
    @aztrix7402 8 หลายเดือนก่อน +1

    Eathu poleyulla video eniyum venam bro 🥰

    • @47ARENA
      @47ARENA  8 หลายเดือนก่อน

      👍👍

  • @lonely527
    @lonely527 8 หลายเดือนก่อน +13

    Proud to be 47arena subscriber ❤️

    • @47ARENA
      @47ARENA  8 หลายเดือนก่อน +2

      💓💓

  • @Nikzonv
    @Nikzonv 8 หลายเดือนก่อน +9

    അപ്പോൾ മനുഷ്യനെ മണ്ണ് കുഴച്ചു ഉണ്ടാക്കിയതല്ലേ 😮

    • @Suk222mar
      @Suk222mar 8 หลายเดือนก่อน +3

      😂😂😂

    • @AKSHAYRS-nt1xl
      @AKSHAYRS-nt1xl 8 หลายเดือนก่อน +3

      😂😂😂

    • @47ARENA
      @47ARENA  8 หลายเดือนก่อน +4

      😅

    • @sarathkumar-io9bw
      @sarathkumar-io9bw 4 หลายเดือนก่อน +1

      😂😂😂

    • @RahulRaj-kl2wv
      @RahulRaj-kl2wv 4 หลายเดือนก่อน +1

      😂

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 หลายเดือนก่อน

    കാണുമ്പോൾ oru feel❤️❤️❤️

  • @StarBellator
    @StarBellator 8 หลายเดือนก่อน +2

    Bro where did you make 😮such unique intro animation, please explain ❤

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      I buy templates and edit it

  • @akshay58666
    @akshay58666 8 หลายเดือนก่อน +4

    ചൈന, ജപ്പാൻ,മലേഷ്യ ഇൻഡോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള മനുഷ്യരുടെ രൂപം ഒരുപോലെ ഇരിക്കുന്നത് എന്തുകൊണ്ടാണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ.?

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Oro aavaasa vyavasthakalkk anusarichaanu, avideyulla sakala jeevi varggangalkkum kaalakramene parinaamam sambhavikkunnath. Orupakshe thaankal paranja sthalangalile aavaasa vyavasthakalellaam ekadeaham samaanamaayirikkum.

    • @akshay58666
      @akshay58666 8 หลายเดือนก่อน

      @@47ARENA ❤️👍👍

  • @geo9664
    @geo9664 8 หลายเดือนก่อน +7

    😢 മണ്ണ് കൊയച്ചല്ലേ മനസനെ ഉണ്ടാക്കിയത്🚶

    • @krozaggaming
      @krozaggaming 7 หลายเดือนก่อน +1

      😂

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 7 หลายเดือนก่อน +1

      🤣

    • @MrBen-go3bc
      @MrBen-go3bc 7 หลายเดือนก่อน +1

      Nd😂

    • @47ARENA
      @47ARENA  7 หลายเดือนก่อน

      😅

    • @AneeshPA-wp2rp
      @AneeshPA-wp2rp 5 หลายเดือนก่อน

      Akaashavum bhoomiyum srishticha dhaivam..kettittundo...samshayam athalla yevide ninnukondaanu..dhaivam iva randum srishtichathu...🙄🙋

  • @akmistakes
    @akmistakes 8 หลายเดือนก่อน +1

    Adhine Australia ill ulladh British kare aane sherykum ulla Australian kare unde pakshe avide bharikuhadh britishkaraane

  • @muneertp8750
    @muneertp8750 8 หลายเดือนก่อน +3

    കേരളത്തിലെ കൊച്ചിക്ക് അടുത്ത് പുതുതായി രൂപം കൊള്ളുന്ന ദ്വീപിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Thaankal parayunnath pandeppozho ketta oru news aanennu thonnunnu. Sambhavam ath google map-il undaaya cheriyoru glitch aayirunnu. Angane oru island sherikkum undaayirunnilla. Ee same incident thanne aano thaankal udeshikkunnathennariyilla. Anyway, njanath nokkaam👍

    • @muneertp8750
      @muneertp8750 8 หลายเดือนก่อน

      @@47ARENA ഞാനും എവിടെയോ കേട്ടതാണ്. Google satellite നോക്കിയപ്പോൾ കാണാനും ഉണ്ട്. ഇപ്പോഴും അതെ പടി map ൽ ഉണ്ട്. അത്. അത് ഉള്ളത് അല്ലെ 🤨

  • @josetputhoor
    @josetputhoor 7 หลายเดือนก่อน

    Nice explanation ❤

  • @Albertshaiju
    @Albertshaiju 8 หลายเดือนก่อน +2

    I also want to gain scientific knowledge like you can plz give me some guide for that❤️❤️❤️❤️

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Sure 😊

  • @ShabinMangalathu
    @ShabinMangalathu 8 หลายเดือนก่อน +1

    This BGM ……❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @47ARENA
      @47ARENA  8 หลายเดือนก่อน

      ❤️

  • @user-op3yz8qp4y
    @user-op3yz8qp4y 8 หลายเดือนก่อน +1

    Super super super version adipoli presentation super veedio

    • @Nieyog
      @Nieyog 8 หลายเดือนก่อน

      Same cmnt ahnallo ella videokkum 😹 robot ano 🙄

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Thanks

  • @user-zz2gt8gl1w
    @user-zz2gt8gl1w 8 หลายเดือนก่อน +2

    Real truth

  • @nandhujayan3058
    @nandhujayan3058 7 หลายเดือนก่อน

    Awesome details at its peak

  • @relinrl5258
    @relinrl5258 8 หลายเดือนก่อน

    Please 🙏🏻make a video about
    Is Our Solar System moving?☄️

  • @user-su8yv6wq8d
    @user-su8yv6wq8d 8 หลายเดือนก่อน

    Chet video super explantion video😍😍😍

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Thank you 🙂💓

  • @deepakd-ze5ky
    @deepakd-ze5ky 8 หลายเดือนก่อน +5

    അൻറാർട്ടിക്ക കണ്ടെത്തിയ റഷ്യക്കാരനും അമേരിക്കക്കാരനും ഇരിക്കട്ടെ മലയാളിയുടെ salute

  • @UshaP-r5o
    @UshaP-r5o 8 หลายเดือนก่อน +1

    Good morning bro

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Morning❤️

  • @akhilknr5404
    @akhilknr5404 8 หลายเดือนก่อน

    47 arena.... Fav❤️

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💗

  • @anoopanoopkannan9312
    @anoopanoopkannan9312 8 หลายเดือนก่อน

    Bro Miami mall issue നെ പറ്റി ഒരു video ചെയോ

    • @FRING1358
      @FRING1358 8 หลายเดือนก่อน

      Short video

  • @nishajoshua9388
    @nishajoshua9388 8 หลายเดือนก่อน +1

    Aa pazhaya bgm🎉❤

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💓

  • @athulraj5581
    @athulraj5581 8 หลายเดือนก่อน +2

    Madagascar ethiyath Australia ude mukalile dweepil ninnaalle. Ann avan raft invent cheythittunndakam pakshe oru manushanu etra nall bhakshanamilla the athil yatra cheyyan sathikkum .

    • @sanchezdias590
      @sanchezdias590 8 หลายเดือนก่อน

      Ithine njaanm anikoolikunn

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Madagascar-ൽ എപ്പോഴാണ് മനുഷ്യർ എത്തിയതെന്ന് ഒരിക്കൽ കൂടെ കേട്ട് നോക്കൂ.

  • @shajimathew3969
    @shajimathew3969 8 หลายเดือนก่อน

    ഗ്രീൻലാൻഡ് നെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?

  • @sreenath_01
    @sreenath_01 7 หลายเดือนก่อน

    Super❤

  • @gopikazzzvogangdanceentert4859
    @gopikazzzvogangdanceentert4859 7 หลายเดือนก่อน

    I am always support you ❤ you're the amazing 👍🏻🫂 I love the channel ❤

    • @47ARENA
      @47ARENA  7 หลายเดือนก่อน

      You're the best!

  • @specialgradeog
    @specialgradeog 8 หลายเดือนก่อน +1

    Bro ipo Miami mall il sambhavichath endhan... ?? Enthelum information??🤔

    • @jyothisappu6086
      @jyothisappu6086 8 หลายเดือนก่อน

      അവിടെ എന്താ നടന്നെ

    • @Nieyog
      @Nieyog 8 หลายเดือนก่อน

      @@jyothisappu6086 english അറിയാത്ത messi അവിടെ കളിക്കാൻ വന്നു

    • @jyothisappu6086
      @jyothisappu6086 8 หลายเดือนก่อน

      @Nieyog aysheri

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      അതിലൊക്കെ എന്ത് പറയാനാണ്? Extraordinary claims require extraordinary evidence. Allaathe enthenkilum kanda udane ath aliens-aanenn parayunna paripaadiyaanith. Manasilaakkaan pataatha enth kandaalum ath aliens. Itharam udaayippukalil ningal veezharuth ennaanu enikk parayaanullath.

  • @bindhubindhu1017
    @bindhubindhu1017 8 หลายเดือนก่อน

    Good video👍👍👍👍👍🌹🌹🌹🌹🌹🌹🌹

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Thank you very much!

  • @INFINI_X
    @INFINI_X 8 หลายเดือนก่อน +1

    Bro native south Indians ine kurich vid cheyyamo , dravidans

    • @47ARENA
      @47ARENA  8 หลายเดือนก่อน

      👍

  • @FESTY5S
    @FESTY5S 8 หลายเดือนก่อน

    Madagascarum Keralavum oru bhooghandam aarunnu enn parayunnundallo athappol engane aa

  • @abhinandkk9991
    @abhinandkk9991 8 หลายเดือนก่อน

    Arivinte lokam arena 🔥😊

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💓

  • @Achalachi
    @Achalachi 7 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരു സംശയം മനുഷ്യനെ ഇനിയും പരിണാമങ്ങൾ സംഭവിക്കുമോ

    • @littley__devil
      @littley__devil 6 หลายเดือนก่อน

      തലച്ചോറിന് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടാവും 😁

  • @stranger69pereira
    @stranger69pereira 8 หลายเดือนก่อน

    Bro സ്പീഡ് കുറച്ച് പറയുമോ

  • @valsammamathayi6427
    @valsammamathayi6427 3 หลายเดือนก่อน

    Nannait und

  • @Sportsman19
    @Sportsman19 8 หลายเดือนก่อน +3

    ആഫ്രിക്ക 🔥🔥🔥

    • @47ARENA
      @47ARENA  8 หลายเดือนก่อน

      ❤️

  • @doctorff469
    @doctorff469 8 หลายเดือนก่อน

    ❤😂😂Hllo Hi 47ARENA video super Bright 🎉🎉🎉🎉😅😶😶😶

    • @47ARENA
      @47ARENA  8 หลายเดือนก่อน

      ❤️

  • @aztrix7402
    @aztrix7402 8 หลายเดือนก่อน

    Super video🥰

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Thanks 🤗

  • @Shibulalg
    @Shibulalg 7 หลายเดือนก่อน

    aa world map il lemuria continent illallo

  • @arjunpm3582
    @arjunpm3582 7 หลายเดือนก่อน

    Igane ethiyalum ,, namal elarum Oru pole thane undavande ,,, elarum entha colour lu different ayathu ,,, British Kar , egane veluthu irikune ,,, enthanu

  • @Meke_money
    @Meke_money 8 หลายเดือนก่อน

    Please explain oblivion movie

  • @Aje6287
    @Aje6287 8 หลายเดือนก่อน +1

    രണ്ടു ചോദ്യം..
    1. രൂപമാറ്റം എങ്ങനെ ഉണ്ടായി
    2. എൻ്റെ ഒരിത് വെച്ചാൽ ഭൂഖണ്ഡം എല്ലാം ഒന്നായിരുന്നു, അങ്ങനെ ആണ് എല്ലാ ഭാഗത്തിലും മനുഷ്യർ എത്തിപ്പെട്ടത്.

    • @sanchezdias590
      @sanchezdias590 8 หลายเดือนก่อน

      1.Bro, different places have different climate, atmospheric and style of living, so years kazhyumdhorum avarde appearance athinu adapt ayi maari varunnu,
      ee years enn parayunnath chillara alla, 10000s of years edukum melparannath oke influence cheyyan
      2. Continents oke onnayirrnn but ath mashyanum munp ayirrnn, "panchia" something.. exact name aryilla. Ithoke continents oke drift ayi almost ee stateil ethunnath vare ayathinu shesham ahn human evolution nadakunne
      2nd qn ulla evidence illa basically

    • @47ARENA
      @47ARENA  8 หลายเดือนก่อน

      @sanchez 👍👍

  • @sumeshbright2070
    @sumeshbright2070 8 หลายเดือนก่อน

    Super bro

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Thanks❤️

  • @FRING1358
    @FRING1358 8 หลายเดือนก่อน +1

    Aryan migration theory explain cheyumo

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      👍

    • @FRING1358
      @FRING1358 8 หลายเดือนก่อน +1

      @@47ARENA yes!!! I want know who are we and also many north indians and religious hindu politicians deny this theory

  • @Anay.K.RAppuz-du4fv
    @Anay.K.RAppuz-du4fv 8 หลายเดือนก่อน

    Angne varankaranam entha first Ellam otta continatal airunnille pinne engne 🤷🤷🤷

  • @sanchezdias590
    @sanchezdias590 8 หลายเดือนก่อน

    Bro. Australia oke late ayitt alle kandethiyath, athayath even after the Alaskan invasion..
    Athrem late ayond alle, avide ipozhum oru different terms and kind of animals ullath compare to other continent,
    Enthin, even avide ipozhum centralilot humans jeevikunnillallo ellamrum beach province il alle
    Namale athrem valya genociders lokath vere kaanilla🙂
    Explain cheyyavo Australian invasion🙂

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      ശെരിയാ!

  • @chandrannedumbil4622
    @chandrannedumbil4622 8 หลายเดือนก่อน

    മനുഷ്യൻ ( ഹോമോസാപ്പിയൻസ് ) ആദ്യം രൂപപ്പെട്ടയിടത്തേ അപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷം മനുഷ്യൻ എത്തിപ്പെട്ട യിടത്താണല്ലോ മനുഷ്യനു് കൂടുതൽ ബുദ്ധിവികാസം ഉള്ളത് അത് എന്തുകൊണ്ടാണ്. .... ശരിയായി ചിന്തിക്കുകയാണെങ്കിൽ നിയാണ്ടർ താലും ,, എറിട്റിക്സും ഹോമോ സാപ്പിയൻസിനുള്ളിൽ അതിസൂഷ്മമായി ഇണചേർന്ന് ഇഴുകിചേർന്നിരിക്കും. ,,,
    അതു കൊണ്ടായിരിക്കാം ,,, ചില വിഭാഗം ആളുകൾക്ക് വളർച്ച കൂടുതലും ,, രോഗങ്ങൾ കൂടുതലും ആയുസ്സ് കുറവും .ബുദ്ധിയുടെ കാര്യത്തിലെ ഏറ്റകുറച്ചിലുകളും ,,,,❤❤

  • @sk4115
    @sk4115 7 หลายเดือนก่อน

    Bro appo Australia eganyia manishan poyithu

  • @lonely527
    @lonely527 8 หลายเดือนก่อน

    ബ്രൊ comics explain ചെയ്യുന്നില്ലേ? കുറച്ചു നല്ല DC Comics explain ചെയ്യാമോ

    • @47ARENA
      @47ARENA  8 หลายเดือนก่อน

      👍

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD 8 หลายเดือนก่อน

    പ്രശാന്തിന്റെ മുഖം കാണാൻ ആഗ്രഹമുള്ള എത്രപേരുണ്ട് ❤❤❤❤

    • @47ARENA
      @47ARENA  8 หลายเดือนก่อน

      🫣

  • @sanu768
    @sanu768 8 หลายเดือนก่อน +1

    Bro എന്തുകൊണ്ട് ആഫ്രിക്ക വളരുന്നില്ല ആദ്യം മനുഷ്യ കുലം ഉണ്ടായിട്ടും ❓️

    • @47ARENA
      @47ARENA  8 หลายเดือนก่อน

      എന്തുകൊണ്ട് ആദ്യം മനുഷ്യ കുലം ഉണ്ടായി എന്ന പേരിൽ africa വളരണം? 🤔

  • @US.COMADYGAMENIGHT
    @US.COMADYGAMENIGHT 8 หลายเดือนก่อน

    Puthiya idordantion kollam❤

  • @jobyjoseph7574
    @jobyjoseph7574 8 หลายเดือนก่อน

    Good

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Thanks

  • @-.-nomore5
    @-.-nomore5 8 หลายเดือนก่อน +1

    Bro what about solar strom 👀

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Already made a video about it

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      th-cam.com/video/e1NWJ6LLyjw/w-d-xo.htmlsi=4B01-yrWbdDlYt8a

  • @kailashk1889
    @kailashk1889 8 หลายเดือนก่อน

    Bro superaa

    • @47ARENA
      @47ARENA  8 หลายเดือนก่อน

      ❤️

  • @athulkrishnagachu9128
    @athulkrishnagachu9128 8 หลายเดือนก่อน +1

    I think homoneadrathalensis ippozhum jeevikunund just imagination, bro enikk oru doubt nammal manushyar endhanu palayidathum palla chaya for examble koreans, japan and china are looking like similar what is the reason for it europeans and americans looking like similar? 😄😄 climate change kaaranam aano?

    • @God_of_Stories616
      @God_of_Stories616 8 หลายเดือนก่อน +2

      ഓരോരോ സ്ഥലത്തെ അവസ്തകൾക്ക് അനുസരിച്ച് മനുഷ്യൻ പരിണമിച്ചത്കൊണ്ട് ആണ് അങ്ങനെ.

    • @athulkrishnagachu9128
      @athulkrishnagachu9128 8 หลายเดือนก่อน

      @@God_of_Stories616 Oh thanks 💓

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Ethoru jeevi varggamaayirunnaalum, ava jeevikkunna aavaasa vyavasthakalkk anusarichaayirikkum, athaayath, aa aavaasa vyavasthayil athijeeevikkaan uthamamaaya reethiyilaayirikkum, avayil kaalakramene parinaamam sambhavikkunnath. Athukondaanu vyathyasthamaaya sthalangalilullavarkk vyathyasthamaaya chaya varunnath.

    • @athulkrishnagachu9128
      @athulkrishnagachu9128 8 หลายเดือนก่อน

      @@47ARENA thanks 💓

  • @AugusthyAugusthy-q1t
    @AugusthyAugusthy-q1t 8 หลายเดือนก่อน

    Proud nair❤❤❤❤

  • @abhinandpk777__Xp
    @abhinandpk777__Xp 8 หลายเดือนก่อน

    Big Fananu njan 💜

    • @47ARENA
      @47ARENA  8 หลายเดือนก่อน +2

      💗💗

  • @Mystiq8.i
    @Mystiq8.i 8 หลายเดือนก่อน

    Ithengne asia kkaar cheruth aavan karanm

    • @God_of_Stories616
      @God_of_Stories616 8 หลายเดือนก่อน +1

      ഓരോരോ സ്ഥലത്തെ അവസ്തകൾക്ക് അനുസരിച്ച് പരിണമിച്ചത്കൊണ്ട് ആണ് മനുഷ്യർ വ്യത്യസ്ത രൂപത്തിലും ഉയരത്തിലും ആയത്

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      @muhammed shabeeb 👍

  • @Idonknow505
    @Idonknow505 8 หลายเดือนก่อน +1

    What is your personal opinion. Is there a god or not please replay

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      The universe doesn't look like it needs a creator to function. Also, there's no evidence for any kind of god. So to answer your question, no there's no god in my opinion because there's no use of such a thing in the universe.

    • @Idonknow505
      @Idonknow505 8 หลายเดือนก่อน

      @@47ARENA ok see you in hell 💀 I mean I will not go to hell I will wave you from heaven 💀

    • @47ARENA
      @47ARENA  8 หลายเดือนก่อน

      If you think hell exist and you will not go to hell, you are beyond helpless! According to the rules of literally ANY RELIGOION, NO HUMAN can enter heaven!

    • @Idonknow505
      @Idonknow505 8 หลายเดือนก่อน

      @@47ARENA angana aanengil otta dought koodi clear aaku elaa relegionsilum avarude holy bookil engane aan nammal ippol kandupidikunna gaveshanangal electricity polum ilaatha AA kaalathu avar kandupidich record cheythath like planets billions light year agale ulla stars details angana pala albuthangalum relegion holy booksil 1000 kanakin varshangalku munbe ezhuthapettitund even bigbang vare quranil parnitund 1400 vashngalk munb then how that possible.there something beyond science or can you please make video about this ith ena pole Ula kore perude doughts aan or can you share your thoughts hope you replay

    • @ToxicCat360
      @ToxicCat360 7 หลายเดือนก่อน

      ​​@@Idonknow505ath nammal vijarikum valya sambhavam ahnen pakshe sambhavam ithre ollu ee pala booksum write cheythekunath ippo olla bhasha pole alla potti polinja writing ahn example chila words kore meaning kanum..ee trick vech science solid proof ayit enthelum kond vannal avar parayum aaha ithoke njngade bookil pande ondenu😂

  • @instamusic8671
    @instamusic8671 8 หลายเดือนก่อน

    Oruoaad varsham aayi manushyar undaayittu appo 2024 varsham endhaanu?

    • @47ARENA
      @47ARENA  8 หลายเดือนก่อน

      🙄really bro?

  • @SunilKumar-lg6tx
    @SunilKumar-lg6tx 8 หลายเดือนก่อน

    ഇടിമിന്നലിൽ നിന്നും വരുന്ന ഫോട്ടോൺസ് എങ്ങനെയാണ് മനുഷ്യർക്ക് ദോഷമാകുന്നത് ആ കിരണങ്ങൾക്ക് ഗാമയുടെ ഊർജമുണ്ടോ

    • @47ARENA
      @47ARENA  8 หลายเดือนก่อน

      നമ്മുടെ ശരീരത്തിൽ ഒരുപാട് electrical functions നടക്കുന്നുണ്ട്. ഇടിമിന്നൽ കാരണം ശരീരത്തിലൂടെ കടന്ന് പോകുന്ന current കാരണം, ഈ functions എല്ലാം തകരാറിലാകും. അങ്ങനെ നമ്മുടെ nervous system-വും vital organs-ഉമെല്ലാം നശിക്കും. അങ്ങനെയാണ് കൊല്ലപ്പെടുന്നത്.

  • @human.3279
    @human.3279 8 หลายเดือนก่อน

    Neanderthal life special video cheyyu pls

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Sure 😊

  • @komali-ml9mc
    @komali-ml9mc 8 หลายเดือนก่อน +1

    African peoples kooduthalum back color aavan karanam enthaan bro??

    • @imabhijithunni
      @imabhijithunni 8 หลายเดือนก่อน

      ആഫ്രിക്കയിലെ സൂര്യന്റെ തീവ്രത കൂടുതലാണ് അപ്പൊ ബോഡിയിലെ മെലാനിനും കൂടും. മെലാനിന് കൂടുതൽ ഉള്ളവർ കറുപ്പും കുറവുള്ളവർ വെളുപ്പും

    • @truthteller4637
      @truthteller4637 8 หลายเดือนก่อน

      Melanin pigmentation.... koodutal uv rays adikkumbo melanin pigment kodum

    • @komali-ml9mc
      @komali-ml9mc 8 หลายเดือนก่อน

      @@truthteller4637 Oo

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Because sun exposure kooduthalulla sthalangalil jeevikkunnavarkk, sun-il ninnumulla uv protection-nu vendi, avarude shareerathil melanin kooduthal undaakum. Pakshe melanin koodunnathinanusarich skin dark aakum. Athaanu reason.

    • @komali-ml9mc
      @komali-ml9mc 8 หลายเดือนก่อน

      @@47ARENA thanks❤️

  • @fazilap9732
    @fazilap9732 8 หลายเดือนก่อน

    But we don’t know what is under the ocean 🙂

  • @ALONE-I-P1C
    @ALONE-I-P1C 7 หลายเดือนก่อน +1

    മനുഷ്യൻ എവിടെ നിന്ന് വന്നു എന്നും എന്ന് അവസാനിക്കും എന്നും അറിയില്ല കിട്ടിയ ജന്മം പൊളിക്കാൻ നോക്ക് ❤

  • @RAJESHAMMUS143
    @RAJESHAMMUS143 8 หลายเดือนก่อน

    ഇത്രയും വർഷമുള്ള ഫോസിൽസ് എങ്ങനെ ആണ് കണ്ടത്? അപ്പോഴേക്കും മണ്ണിൽ അല്ലിഞ്ഞു പോയിട്ടുണ്ടാവില്ലേ??

    • @truthteller4637
      @truthteller4637 8 หลายเดือนก่อน

      Fossil enn vacha bone ennalla artham

    • @RAJESHAMMUS143
      @RAJESHAMMUS143 8 หลายเดือนก่อน

      @@truthteller4637 എന്നാലും അതൊരു അവശിഷ്ട്ടം അല്ലെ

    • @47ARENA
      @47ARENA  8 หลายเดือนก่อน +2

      Fossil എന്ന് പറയുമ്പോൾ നശിക്കാതെ കിടക്കുന്ന പുരാതന കാല ജീവിയുടെ ആവശിഷ്ടമാണ്. അത് ചിലപ്പോൾ ഒര് ജീവിയുടെ എല്ലിന്റെ വെറും അച്ച് മാത്രമായിരിക്കും.

    • @ToxicCat360
      @ToxicCat360 7 หลายเดือนก่อน

      pokumallo cheriya pieces oke ahn kitunath baki elam poyitundakum

  • @ambro_hertz
    @ambro_hertz 8 หลายเดือนก่อน

    sun il hole vannu ennu parayunu...2025 solar wind varum ennoke athinu korach video cheyumo🥲🥲🥲

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Solar storm video already cheythittund 👇
      th-cam.com/video/e1NWJ6LLyjw/w-d-xo.htmlsi=9OV1Kijqp80aB0d6

  • @Bhupusartsandcrafts
    @Bhupusartsandcrafts 8 หลายเดือนก่อน

    ഇപ്പോൾ ഭൂമിയിലല്ല ചന്ദ്രനിൽ വരെ മനുഷ്യൻ എത്തിക്കഴിഞ്ഞു.

  • @keepitup123-z6u
    @keepitup123-z6u 8 หลายเดือนก่อน

    Ente bharatham❤️

    • @47ARENA
      @47ARENA  8 หลายเดือนก่อน

      ❤️❤️

  • @gopinath4454
    @gopinath4454 8 หลายเดือนก่อน +1

    Bro ചില ദിവസങ്ങളിലെ രാത്രികളിൽ ചില നക്ഷത്രങ്ങൾ തനിയെ നിങ്ങുന്നതായി ഞാൻ പലതവണ കണ്ടിട്ടുണ്ട് നക്ഷത്രങ്ങൾ ചലിക്കുമോ? അതുമാത്രമല്ല വിമാനങ്ങളുടെ വേഗതയിലുടെ തന്നെ ആണ് ഇതൊക്കെ പോകുന്നതയിട്ട് കണ്ടിട്ടുള്ളത് അത്രയും വേഗത്തിലും ചലിക്കുമോ ഇതൊക്കെ ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ 🙄🙂

    • @47ARENA
      @47ARENA  8 หลายเดือนก่อน +2

      Satellites ആണ് bro. അവ തുളങ്ങുമ്പോൾ stars ആണെന്ന് നമുക്ക് തോന്നും.

    • @littley__devil
      @littley__devil 7 หลายเดือนก่อน

      ഞാനും 😁

  • @abishand8146
    @abishand8146 6 หลายเดือนก่อน

    ഏറ്റവും അത്ഭുതം ജീവികളും ഉണ്ടായതു ആഫ്രിക്കയിൽ നിന്നല്ലേ അവ എങ്ങനെ ദീപിൽ എത്തി എന്നത്

  • @VLOGS-td8wf
    @VLOGS-td8wf 8 หลายเดือนก่อน

    Woow

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💗

  • @SahadhSahadh-fl7jy
    @SahadhSahadh-fl7jy 7 หลายเดือนก่อน

    മനുഷ്യൻ സഞ്ചാരി ആണ് ഇപ്പോഴും അങ്ങനെ തന്നെ

  • @srijeshks599
    @srijeshks599 8 หลายเดือนก่อน

    Hi bro

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Hello💗

  • @shamseershamsi6518
    @shamseershamsi6518 8 หลายเดือนก่อน

    Bro ur name entha

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Prasanth

  • @teslamyhero8581
    @teslamyhero8581 8 หลายเดือนก่อน +1

    ❤❤❤👍👍👍

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💗

  • @reshmas.r1140
    @reshmas.r1140 8 หลายเดือนก่อน

    Hlo Bro 😌

    • @47ARENA
      @47ARENA  8 หลายเดือนก่อน

      Ola😃

  • @Psych_ff_
    @Psych_ff_ 8 หลายเดือนก่อน +1

    Plz reply bro

    • @47ARENA
      @47ARENA  8 หลายเดือนก่อน +1

      Replied👍

  • @reshmar1295
    @reshmar1295 8 หลายเดือนก่อน

    😊

  • @jaslinek5578
    @jaslinek5578 8 หลายเดือนก่อน +1

    2040 thil kannunavar indo

    • @47ARENA
      @47ARENA  8 หลายเดือนก่อน

      🙄

  • @sinu7258
    @sinu7258 8 หลายเดือนก่อน +1

    അപ്പോൾ നമ്മൾ ആണ് ശെരിക്കും aliens, അപ്പോൾ നമ്മൾ നമ്മളെ തന്നെയാണോ അനേഷിക്കുന്നത്

    • @47ARENA
      @47ARENA  8 หลายเดือนก่อน

      🙄

  • @kesss8708
    @kesss8708 8 หลายเดือนก่อน

    💚

  • @kes....Vishnu
    @kes....Vishnu 8 หลายเดือนก่อน

    Plus one history anu tomorrow

    • @47ARENA
      @47ARENA  8 หลายเดือนก่อน

      💗