Brahmamuhurtha secret for manifestation, law of attraction & spiritual malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024
  • Brahmamuhurtha secret for manifestation, law of attraction & spiritual malayalam #manifestation
    Brahmamuhurtha time is the ancient time in hinduism which contains the secret of spiritual awakening, kundalini raising, manifestation and law of attraction. This time is also mentioned in ayurveda in ashtanga hridaya for health and rejuvenation. Also in Islam and Christianity it is mentioned. This time helps one to awaken spiritually and manifest his or her dreams and Create their own life and also best time to connect with God or universal consciousness. This time sadhana can cleanse aura from evil eye, curses etc and makes us pure.
    #brahmamuhurtam #5amroutine #brahmamuhurtayogchallenge #lawofattractionmalayalam #manifestation #spiritualitymalayalam #auracleansing #chakrameditation #rootchakrameditation #heartchakra #muladharachakra #switchwords #affirmation #subliminal #thesecret #malayalammotivation #hinduismmalayalam #sufissufism #visualization
    WHATSAPP GROUP LINK -
    chat.whatsapp....

ความคิดเห็น •

  • @bindubindu5114
    @bindubindu5114 6 หลายเดือนก่อน +54

    🙏🙏 ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഇൻഫർമേഷൻ കിട്ടി താങ്ക്യൂ സാർ

  • @vinunp5674
    @vinunp5674 2 หลายเดือนก่อน +4

    ഞാൻ ആദ്യമായാണ് ഈവീഡിയോ കാണുന്നത് ബ്രഹ്മം മുഹൂർത്തെ കുറിച്ച് ഒരു പാട് കെട്ടിട്ടുണ്ട് എനിക്കെ ഇഷ്ട്ടമണീതൊക്ക നല്ലവിശ്ശോസ്സവുമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @jayamanoharan8761
    @jayamanoharan8761 6 หลายเดือนก่อน +17

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ നല്ല അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @ganga5273
    @ganga5273 6 หลายเดือนก่อน +98

    ഞാൻ വൈശാഖ വൃതം ആചരിക്കുന്നു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച് വിളക്ക് കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കുന്നു ഇത് ചെയ്യുമ്പോൾ വീടും മൊത്തം ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകുന്നു എന്റെ മരണം വരെ തുടർന്നു കൊണ്ടുപോകണമെന്ന് ആഗ്രഹം ഉണ്ട് ഭഗവാനോട് ഞാനപേക്ഷിക്കുന്നു 🙏🙏🙏

    • @GK-xp7bs
      @GK-xp7bs 6 หลายเดือนก่อน +2

      Wasted😂🤣

    • @ganga5273
      @ganga5273 6 หลายเดือนก่อน +17

      @@GK-xp7bs നീ അധിക കാലം ചിരിക്കില്ല ആരാണ് വേസ്റ്റ് എന്നു നിനക്ക് മനസ്സിലാകും

    • @rethnasatheesh5660
      @rethnasatheesh5660 6 หลายเดือนก่อน +1

      🙏🏻🙏🏻

    • @yaminijc5238
      @yaminijc5238 5 หลายเดือนก่อน +6

      ​@@GK-xp7bsningalku vishwasamilenkil venda Eshwara vishwasathil jeevikunavare enthinu kaliyaakanam.. 😕😕

    • @Sathyabhamatk
      @Sathyabhamatk 4 หลายเดือนก่อน

      😊

  • @preethip9742
    @preethip9742 5 หลายเดือนก่อน +3

    വളരെയധികം സന്തോഷം. Wake-up at 03:03 am n meditation at tripple 3 am. Thank you so much for sharing this Great knowledge Sir🙏🙏🙏💚.

  • @retnammagopal1579
    @retnammagopal1579 6 หลายเดือนก่อน +24

    ഹരേ കൃഷ്ണാ🙏🙏🙏🙏 ഞാൻ 5 വർഷമായിട്ട് 4 മണിക്ക് ഉണർന്ന് കുളിച്ച് വിളക്ക് തെളിയിച്ച്‌ പ്രാർത്ഥിക്കുo. അങ്ങ് പറഞ്ഞത് ശരിയാണ് നല്ല ഒരു മനസ്സുഖം അത് അനുഭവിച്ചറിയണം. 🙏 ഇങ്ങനെ ഒരു ശീലം തുടങ്ങിയാൽ പിന്നെ നമ്മൾ നിർത്തില്ല. ഞാൻ 2 മണിക്കൂർ പ്രാർത്ഥന അതാണ് എനിക്ക് ഇഷ്ടം. 🙏🙏🙏

  • @prasannaashokan8975
    @prasannaashokan8975 13 ชั่วโมงที่ผ่านมา

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി

  • @latharajeev4394
    @latharajeev4394 6 หลายเดือนก่อน +67

    ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ❤❤❤

    • @GK-xp7bs
      @GK-xp7bs 6 หลายเดือนก่อน

      അയിന്

  • @ushakumarib5003
    @ushakumarib5003 6 หลายเดือนก่อน +27

    ഞാൻ ആദ്യമായി കാണുന്നതാണ് ഈ ചാനൽ. വളരെ സന്തോഷം 🙏🙏🙏

    • @SatsangwithRishi944
      @SatsangwithRishi944  6 หลายเดือนก่อน +2

      Thanks🤗

    • @vijayalekshmi6445
      @vijayalekshmi6445 3 หลายเดือนก่อน

      Njagalude joliude bhagamai ivide Sharjah Enikku 11 manikku
      Mathreme urangan pattu. Pakdhe Njan 4.30 unarum . Kilo ellam kazinju prathikkan irikkumbol 6 am akum

  • @malinibaitp5883
    @malinibaitp5883 6 หลายเดือนก่อน +7

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നല്ല അറിവ് പകരുന്ന വീഡിയോ ... Thank you Sir 🙏

  • @saradaraveendran8924
    @saradaraveendran8924 4 หลายเดือนก่อน +1

    😊 താങ്കൾക്ക് യൂണിവേഴ്സിനും ഒരുപാട് നന്ദി ഈ ചാനൽ കാണാൻ ഇടയാക്കിയ ദൈവത്തിന് 🙏🙏🙏 സാർ പറഞ്ഞതുപോലെ ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട് ഇതുപോലുള്ള അതിലൊക്കെ വ്യത്യസ്തമായി പറഞ്ഞിരിക്കുന്നു🙏🙏

  • @krishnakumarik3334
    @krishnakumarik3334 6 หลายเดือนก่อน +9

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് വൈശാഖമായതുകൊണ്ടു അഞ്ചുമണിക്ക് ഉണർന്നു കുളിച്ചു നെയ്‌വിളക്ക് വെച്ച് നാമം ജപിക്കാറുണ്ട് നാളെമുതൽ കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കണം എന്ന് കരുതുന്നു Thankyou

    • @GK-xp7bs
      @GK-xp7bs 6 หลายเดือนก่อน +1

      12 മണിക്ക് തുടങ്ങിക്കോ 🤗

    • @sheejan8238
      @sheejan8238 5 หลายเดือนก่อน +1

      Nee arada

  • @sreedevimenon8264
    @sreedevimenon8264 7 หลายเดือนก่อน +4

    Namaste sir,Very clear definition,Thank you so much 👏👌👍🙏🙏🙏

  • @prakashakampadam7213
    @prakashakampadam7213 6 หลายเดือนก่อน +3

    നല്ല ഒരു ടോപ്പിക്ക് ഹരേ കൃഷ്ണ രാധേ രാധേ🙏🙏🙏🙏🙏

  • @saradaraveendran8924
    @saradaraveendran8924 4 หลายเดือนก่อน +4

    വളരെ നല്ലൊരു അറിവ് ഞാനെന്നും ബ്രഹ്മ മുഹൂർ എഴുന്നേൽക്കുന്ന ആളാണ് പ്രാർത്ഥനയും ഉണ്ട് ദൈവത്തിൽ മാത്രം വിചാരിച്ചു ഒരു ദിവസം എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെ ആണ് നഷ്ടപ്പെട്ട പോലൊരു ഫീലിംഗ് ആണ് 3: 35ന് എഴുന്നേൽക്കും നാലുമണിക്ക് വിളക്ക് കത്തിക്കും 😊 അപ്പോഴേക്കും കുളിച്ച് റെഡിയായി എന്നാൽ ഇത് തെറ്റാണോ ശരിയാണോ എന്നറിയില്ല അതിനുശേഷം മെഡിറ്റേഷനും ഉണ്ട് നിങ്ങൾ തന്ന ഈ അറിവ് ഒരുപാട് സന്തോഷം ഞാൻ ദുബായിലാണ്🙏

  • @anilkumarthekkedom2803
    @anilkumarthekkedom2803 6 หลายเดือนก่อน +8

    മഹാദേവ അമ്പലത്തിൽ നിർമ്മാല്യ ദർശനം നടത്തിവരുന്നു 2.45 ആം നു ഉണർന്നു ശരീരം ശുദ്ധി വരുത്തി ഗണപതി, ലോർഡ് ശിവനെ പ്രാത്ഥിച്ചു ശേഷം ക്ഷേത്രദർശനം

  • @udayanair5819
    @udayanair5819 6 หลายเดือนก่อน +14

    Njsn ഇന്നാണ് ഇതിൽ ഈ ചാനെൽ കാണാൻ തുടങ്ങിയത് നന്ദി സാർ ❤️💖

    • @GK-xp7bs
      @GK-xp7bs 6 หลายเดือนก่อน

      അയിന് 😂🤣

  • @sinijamanikandan7926
    @sinijamanikandan7926 6 หลายเดือนก่อน +2

    Good information 🙏 Thank you 🙏 Thank you 🙏 Thank you 🙏 God bless you 🙏

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 6 หลายเดือนก่อน +95

    ഞാൻ എന്നും 3മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കും..6മണിവരെ

    • @GK-xp7bs
      @GK-xp7bs 6 หลายเดือนก่อน +5

      3hrs waste😂🤣

    • @Rajesh-zn7pz
      @Rajesh-zn7pz 6 หลายเดือนก่อน

      മണ്ടശിരോമണി അല്ലാതെ അന്നെ ന്താ പറയ

    • @Cookworld3
      @Cookworld3 6 หลายเดือนก่อน +1

      Kudumbthine saport kudiyundengil fagyavathi . God bless you

    • @anoopkrishnan3253
      @anoopkrishnan3253 6 หลายเดือนก่อน +1

      ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ റ പോയി കാണു ചേച്ചി

    • @sindhusindhumohan992
      @sindhusindhumohan992 5 หลายเดือนก่อน +1

      Hare Krishna 🙏

  • @ushaprem3372
    @ushaprem3372 6 หลายเดือนก่อน +12

    ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് good

  • @balakrishnanvp5856
    @balakrishnanvp5856 6 หลายเดือนก่อน +9

    വളരെ നല്ല information. Thanks

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +6

    3 30 മണിക്ക് എഴുന്നേക്കും self love ചെയ്യും അതിനു ശേഷം meditation ചെയ്യും ഇപോഴും ഭഗവാന്റ അനുഗ്രഹത്തോടെ ജീവിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remyadileep2774
    @remyadileep2774 6 หลายเดือนก่อน +2

    നാളെ മുതൽ ചെയ്തു നോക്കും 🙏🙏🙏വളരെ നന്ദി 🙏🙏

  • @unicorn240
    @unicorn240 6 หลายเดือนก่อน +7

    It is the first time i hear such a way of explanation..hats off

  • @anitha4444
    @anitha4444 28 วันที่ผ่านมา

    Thanks sir... useful video ❤ u r right

  • @sudhababu5705
    @sudhababu5705 6 หลายเดือนก่อน +7

    Thankyou സർ. വളരെ നല്ലഅറിവ് 🙏

  • @rajupp8431
    @rajupp8431 5 หลายเดือนก่อน

    🙏🙏നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🌹🌹🌹🙏🙏

  • @KanakamVt
    @KanakamVt 6 หลายเดือนก่อน

    Thankyou sir
    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് ഇങ്ങനെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏

  • @sreesanthV-e6y
    @sreesanthV-e6y 6 หลายเดือนก่อน +3

    Thanks for ur valuable information..

  • @sreedevi-cp7nr
    @sreedevi-cp7nr 7 หลายเดือนก่อน +4

    കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏

  • @pvdeeba2174
    @pvdeeba2174 6 หลายเดือนก่อน +4

    നന്ദി നന്ദി നന്ദി സാർ

  • @smithabinuraj4068
    @smithabinuraj4068 4 หลายเดือนก่อน

    Seriya Sir.. Pala video palathanu parayunne.. Njan first kandathu ee vdo aanu. Njan ithanu follow cheyunnathu.

  • @manjuladaiju
    @manjuladaiju 6 หลายเดือนก่อน +3

    Rishikesh Sir ,good information. Tq...

  • @SreelethaBabu
    @SreelethaBabu 6 หลายเดือนก่อน +1

    ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്

  • @iconicgaming0075
    @iconicgaming0075 7 หลายเดือนก่อน +1

    Thank you Universe ❤
    Thank you so much Sir

  • @Reshmabrijith
    @Reshmabrijith 7 หลายเดือนก่อน +3

    Thankyou so much ❤️❤️

  • @PraveenM-tg4nl
    @PraveenM-tg4nl หลายเดือนก่อน

    Thanks❤️❤️❤️❤️❤️

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน

    Thank you universe 💚
    Thank you ji💚💚

  • @rajithasuresh7143
    @rajithasuresh7143 4 หลายเดือนก่อน

    God bless you sir❤❤❤

  • @ushapayal5849
    @ushapayal5849 6 หลายเดือนก่อน +1

    Namaskaram.Very clearly explained.thank u

  • @reshmidharmaraj3906
    @reshmidharmaraj3906 6 หลายเดือนก่อน

    Adyamayittanu video kanunnath very fruitfull information thanks

  • @radhamania9079
    @radhamania9079 6 หลายเดือนก่อน +2

    Thank you for your kind information

  • @miniashok5782
    @miniashok5782 6 หลายเดือนก่อน +1

    Namaskaram sir nalla infermation🙏🙏🙏

  • @Jayaashok-l8y
    @Jayaashok-l8y หลายเดือนก่อน +1

    Nalla infermetion Sir

  • @jayavazhayil1791
    @jayavazhayil1791 7 หลายเดือนก่อน +3

    Good morning sir 🙏 Thank you so much for the information ❤

  • @ranil-dm1kx
    @ranil-dm1kx 7 หลายเดือนก่อน +1

    Thank you sir🙏

  • @Mullaschandran
    @Mullaschandran 7 หลายเดือนก่อน +2

    Thank you divine 🙏🏻

  • @MayaDevi-gf8xx
    @MayaDevi-gf8xx 6 หลายเดือนก่อน +1

    Very good message thank you

  • @jayaprakashc576
    @jayaprakashc576 7 หลายเดือนก่อน +1

    Clear and perfect explanation. Thank you 🙏🏻 ❤

  • @valsammakanjiramparayil1951
    @valsammakanjiramparayil1951 6 หลายเดือนก่อน +1

    Manasilayi🙏🙏🙏🙏🙏

  • @seena8623
    @seena8623 5 หลายเดือนก่อน

    നല്ല അറിവിന്‌ നന്ദി

  • @radhamanigovindhan6142
    @radhamanigovindhan6142 3 หลายเดือนก่อน

    Great knowledge sir

  • @lathachandran3535
    @lathachandran3535 6 หลายเดือนก่อน +2

    ❤ nice explanation.

  • @IndiraBhai-d6y
    @IndiraBhai-d6y หลายเดือนก่อน +1

    Sir nammal vilakil 5 thiri ettu kolluthiyal mathiyo

  • @ajivalasseril8470
    @ajivalasseril8470 6 หลายเดือนก่อน

    Information very good👍

  • @mayak523
    @mayak523 6 หลายเดือนก่อน

    Very good information ❤

  • @sreejamathottathil790
    @sreejamathottathil790 6 หลายเดือนก่อน

    Valare nalla arivaanith...thank u sir

  • @mercyjoseph9825
    @mercyjoseph9825 6 หลายเดือนก่อน +2

    നല്ല അറിവ്

  • @LalithaSabu-te7xk
    @LalithaSabu-te7xk 7 หลายเดือนก่อน +3

    Thankyou Brother

  • @Bindhushiju123
    @Bindhushiju123 5 หลายเดือนก่อน

    നന്ദി 🙏🙏❤❤

  • @lathikapnair5123
    @lathikapnair5123 7 หลายเดือนก่อน +2

    Thank u . God bless u

  • @sudhamohan340
    @sudhamohan340 6 หลายเดือนก่อน +6

    എന്നും ഞാൻ 5മണിക്ക് എണീക്കും. വിളക്ക് കത്തിച്ചു നാമം ചൊല്ലും.

  • @saraswathisakthi4069
    @saraswathisakthi4069 3 หลายเดือนก่อน

    നന്ദി നന്ദി ഒരുപാട് നന്ദി

  • @gitadas2322
    @gitadas2322 5 หลายเดือนก่อน

    🙏🌹 njan first time aanu thanglude vedio kanunnathu.... Thanks a lot
    Njan 4 am aanu enikunnathu... Yes vellam pidikaan unarunnathu aane ennittu aanu narayana parayum 25 min...
    Yes 3 am enikaan ennu try cheyyanam...

  • @divyasudev1998
    @divyasudev1998 7 หลายเดือนก่อน +1

    Thank you sir 😊❤

  • @JayasreePb-x7e
    @JayasreePb-x7e 6 หลายเดือนก่อน

    നമസ്കാരം. താങ്ക്യൂ. 🙏🏻🌹❤️

  • @PushpalathaValiyaveettil
    @PushpalathaValiyaveettil 6 หลายเดือนก่อน

    നന്ദി 1നന്ദി നന്ദി🙏🙏🙏🙏🙏🙏🙏

  • @sreejaspillai2810
    @sreejaspillai2810 6 หลายเดือนก่อน +1

    Valuable Information

  • @lisymolviveen3075
    @lisymolviveen3075 5 หลายเดือนก่อน +1

    Namasthe 🙏🙏🙏🙏🙏

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 6 หลายเดือนก่อน +1

    എനിക്കും ബ്രഹ്മമുഹൂർത്ഥം എനിക്കും ഇഷ്ടമാണ്❤

  • @Venu-w6i
    @Venu-w6i 5 หลายเดือนก่อน

    നല്ല ഉപദേശം

  • @VindujaP
    @VindujaP 7 หลายเดือนก่อน +5

    Sir hanuman chalisa cheyyenda proedure do and donts ne Kuriech or video cheyyavo???

  • @somanpv9550
    @somanpv9550 6 หลายเดือนก่อน +1

    Good information ❤

  • @AjithaPT-u1t
    @AjithaPT-u1t 5 หลายเดือนก่อน

    ❤️❤️ഒരു പാ ടു മ ന സി ലാ യി ❤️❤️❤️❤️🌹🌹🙏🙏🙏🙏🙏🙏🙏

  • @pratheeshavinoj5160
    @pratheeshavinoj5160 5 หลายเดือนก่อน

    Wonderful session

  • @indirac4845
    @indirac4845 5 หลายเดือนก่อน

    ഹരേ കൃഷ്ണ നമസ്ത🙏

  • @shanchanabalakrishnan
    @shanchanabalakrishnan 7 หลายเดือนก่อน +3

    Nice sharing Guruji ❤️

  • @unnikrishnanma8282
    @unnikrishnanma8282 6 หลายเดือนก่อน +2

    Thanks guruji

  • @ajithakumar6710
    @ajithakumar6710 6 หลายเดือนก่อน

    Valare nalla information❤

  • @sandhyac2760
    @sandhyac2760 5 หลายเดือนก่อน

    Thank you🙏🏻🕉️🕉️

  • @nourinanwar
    @nourinanwar 6 หลายเดือนก่อน +4

    Actually there is a prayer in Islam which is not mandatory but highly encouraged called as the "Tahajjud" prayer. It is best to be performed in the last third of the night. And it's said that the prayers of the Tahajjud prayer are like an arrow that never misses its target. (according to Hadith)

  • @preamkumarcs823
    @preamkumarcs823 6 หลายเดือนก่อน +2

    ബ്രാഹ്മ. മുഹ‌ൂർത്ത०

  • @varnikhaasree2992
    @varnikhaasree2992 7 หลายเดือนก่อน

    Thank you Rishi💚🙏🏻 Thank you universe ✨🪄💚

  • @ArunRaj-G00369
    @ArunRaj-G00369 6 หลายเดือนก่อน +1

    വളരെ നല്ല ഇൻഫർമേഷൻ

  • @vermiliontrainerzackshesha9980
    @vermiliontrainerzackshesha9980 6 หลายเดือนก่อน +10

    Sir പഠനത്തിൽ concentreation കിട്ടാൻ എന്തു ചെയ്യണം

  • @lissylissy5091
    @lissylissy5091 6 หลายเดือนก่อน

    Good message Sir

  • @sugadasansugu9344
    @sugadasansugu9344 7 หลายเดือนก่อน +3

    Thankyou guruji 🙏❤️

  • @narayana4288
    @narayana4288 6 หลายเดือนก่อน

    Harakrishna.....Thanku....Sir.

  • @vinithej5567
    @vinithej5567 6 หลายเดือนก่อน +2

    Guruji nan uaeyilanu ennum eviduthe 3.30 ezhunnetu 4.30 yude munne prarthana thudangum

  • @sunithasathish2709
    @sunithasathish2709 6 หลายเดือนก่อน

    Thanku 🙏🙏 good

  • @nimmyvijay5141
    @nimmyvijay5141 7 หลายเดือนก่อน

    Thankyou sir 🙏🙏🙏

  • @gopimannalil484
    @gopimannalil484 6 หลายเดือนก่อน +1

    Thank,you,sir

  • @GeethadeviK-k4u
    @GeethadeviK-k4u 6 หลายเดือนก่อน +4

    Thank you sir thank you universe

  • @sindhu6503
    @sindhu6503 6 หลายเดือนก่อน

    നല്ല മെസ്സേജ്

  • @BinduPp-n2y
    @BinduPp-n2y 5 หลายเดือนก่อน

    ❤താങ്ക്സ് ❤🙏🏻🙏🏻🙏🏻

  • @sukumaranck8283
    @sukumaranck8283 6 หลายเดือนก่อน

    Har om.thank.you.very.much.sir

  • @hari3456789
    @hari3456789 6 หลายเดือนก่อน +2

    Vineeth Srinivasan voice!

  • @artandfarmtech1483
    @artandfarmtech1483 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻 Thanks

  • @pratheeshks8570
    @pratheeshks8570 5 หลายเดือนก่อน

    വളരെ നല്ലത്

  • @ShybiyaPraveen
    @ShybiyaPraveen 6 หลายเดือนก่อน

    Good information