കടങ്ങൾ മാറാൻ law of attraction mantra malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 373

  • @prabharaveendran9614
    @prabharaveendran9614 ปีที่แล้ว +35

    താങ്കളുടെ നല്ല അവതരണ ശൈലി മന്ത്രത്തിൽ വിശ്വാസം ജനിപ്പിക്കുന്നു. കുറെ വർഷങ്ങളായി മാനസികമായി തളർന്ന ഒരാൾക്ക് ഇതിലൂടെ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷയോടെ ഈ മന്ത്രം സ്വീകരിക്കുന്നു. ഒത്തിരി നന്ദി സഹോദരാ🙏

  • @simisajikumar663
    @simisajikumar663 7 หลายเดือนก่อน +4

    Yes sathyam .... powerful mantra...sir paranjath valare correctanu....njan chant cheyyarund ..kelkkarund.. entho oru prethyekathayanu ithu kelkumbolum ..chant cheyyumbolum
    Thank you sir kooduthal ariyan kazhinju🙏🏻🙏🏻

  • @Jesni_vlog
    @Jesni_vlog 2 หลายเดือนก่อน +3

    ഗ്രീൻ താരാ മന്ത്രം യൂട്യൂബിൽ ഉണ്ട്. അത് ഹെഡ്സെറ്റ് വെച്ച് കേൾക്കുന്നത് വളരെ നല്ലതാണ് നല്ല ഒരു ഫീൽ കിട്ടും. സാറിന്റെ ക്ലാസ്സ് വളരെ മനോഹരമാണ്. ഇത്രയും മനോഹരമായി അറിവ് പറഞ്ഞു തരുന്നതിന് നന്ദി നന്ദി നന്ദി

  • @pradeepkpkannan3962
    @pradeepkpkannan3962 5 วันที่ผ่านมา

    വീഡിയോ കാണുമ്പോഴെല്ലാം ഞാനോർക്കും ഇദ്ദേഹത്തെ നല്ല കണ്ടു പരിചയം പക്ഷേ ഇപ്പോഴാ മനസ്സിലായത് വിനീത് ശ്രീനിവാസൻ്റെ നല്ല മുഖഛായ🙏🙏🙏

  • @radhavazhayil8646
    @radhavazhayil8646 25 วันที่ผ่านมา +1

    Thankyou sir സാറിന്റെ വീഡിയോസ് ധാരാളം അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 2 หลายเดือนก่อน +2

    നല്ല അറിവുകൾ 🙏
    Thank you സർ 🙏
    Thank you Universe 🙏

  • @deepikadeepika5011
    @deepikadeepika5011 ปีที่แล้ว +4

    Thank uuuuu sir for your valuable information

  • @Sandhya7441
    @Sandhya7441 6 หลายเดือนก่อน +4

    തീർച്ചയായും താങ്കൾ പറഞ്ഞതു പോലെ എന്നാൽ കഴിയും വിധം ചെയ്യുന്നതാണ്. ഈശ്വരൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻

  • @swapnak6393
    @swapnak6393 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sheebasujith8404
    @sheebasujith8404 หลายเดือนก่อน

    Sir👍🏻 നല്ല അവതരണം. Njan ഈ മന്ത്രം ചൊല്ലാറുണ്ടായിരുന്നു. But ഇപ്പോഴാണ് അതിന്റെ അർത്ഥവും അതിന്റെ അതിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും വളരെ വ്യക്തമായതു. Sir thank u. Vedeos കാണാറുണ്ട്. 🌹

  • @Jesni_vlog
    @Jesni_vlog 2 หลายเดือนก่อน

    ഇന്ന് ആണ് ഞാൻ സാറിന്റെ വീഡിയോ കാണുന്നത്. ഞാൻ എല്ലാ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. സാറിനെ ഫോളോ ചെയുന്നു. എനിക്ക് ഗ്രീൻ താരാ അറിയാം. സാർ വിശദമായി പറഞ്ഞു തന്നു. ഒത്തിരി നന്ദി. സാറിന്റെ വാക്കുകൾ ഒത്തിരി പോസിറ്റീവ് നൽകുന്നു. വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു. സാറിന്റെ എളിമ എന്നും നിലനിൽക്കട്ടെ നന്ദി മഹാപ്രപഞ്ചമേ നന്ദി നന്ദി നന്ദി

  • @shymanasar461
    @shymanasar461 8 หลายเดือนก่อน +1

    Thank you for valuable information sir❤

  • @Kunjuooti
    @Kunjuooti 26 วันที่ผ่านมา

    നല്ല അറിവുകൾ തന്നതിന് നന്ദി sir

  • @AchuSachu-nq6lb
    @AchuSachu-nq6lb 24 วันที่ผ่านมา

    Amezing..manthra..ante sambathikam nalla reethiyil vanu e mandram adikavum morning kelkum....thanks

  • @lekshmivijay5806
    @lekshmivijay5806 ปีที่แล้ว +7

    എന്ത് നല്ല അവതരണം..... Thank you... Rishi.... കൃത്യമായി പറഞ്ഞു മനസ്സിൽ ആക്കി തന്നു.... ഒരു നല്ല ഗുരുനാഥന്റെ അനുഗ്രഹം താങ്കൾക്ക് ലഭിച്ചിട്ടുണ്ട്,... 🙏🙏🙏🙏🙏

  • @omkarmannar6314
    @omkarmannar6314 ปีที่แล้ว +4

    Very very.Thanks valara santhosham

  • @raghidevu9594
    @raghidevu9594 ปีที่แล้ว +1

    Sir.. Your service is very amazing... May you have a abanunded long life.. Thank you sir🙏🙏

  • @sheena-4u
    @sheena-4u 8 หลายเดือนก่อน

    Njan jepichu thudangiyirunnu. Thankyu sir.....

  • @anithakrishnan4883
    @anithakrishnan4883 5 หลายเดือนก่อน +2

    ഇതു ചൊല്ലു മായിരുന്നു എപ്പോഴാണ് എല്ലാം മനസിലായത് thank you ജി 🙏🏻💚💚💚💚

  • @chithrajayakumar1131
    @chithrajayakumar1131 ปีที่แล้ว +2

    Well explained with clarity.God bless you mone in abundance

  • @sindhu6503
    @sindhu6503 3 หลายเดือนก่อน +1

    സാർ തയ്യാറാക്കിയ ഈ വീഡിയോ സൂപ്പർ 🎉🎉🎉

  • @lgeethakumary7802
    @lgeethakumary7802 4 หลายเดือนก่อน +2

    എനിക്ക് ഇഷ്ടപ്പെട്ടു.താങ്ക്സ് യു സർ 🙏🏻🙏🏻🙏🏻

  • @ananthakrishnanrj3701
    @ananthakrishnanrj3701 2 หลายเดือนก่อน

    സാറിന്റെ വീഡിയോ ആദ്യം ആയാണ് ഇന്ന് കണ്ടത് എന്റെ ഭഗവാൻ കാട്ടിതന്നതാണ്
    സാർ പറയുന്നത് കേൾക്കുമ്പോൾ തന്നെ പോസിറ്റീവ് കിട്ടുന്നു നന്ദി 🙏നന്ദി 🙏🙏🙏എല്ലാംഈശ്വര നിശ്ചയം 🙏

  • @rajik159
    @rajik159 ปีที่แล้ว +1

    Thankyou നല്ലൊരു മന്ത്രം പറഞ്ഞു തന്നതിന് 🙏🏻🙏🏻

  • @SHEEJACP-s7t
    @SHEEJACP-s7t 20 วันที่ผ่านมา

    Njan ചൊല്ലാറുണ്ട്. വളരെ സത്യമാണ്

  • @jalajajalaja9225
    @jalajajalaja9225 ปีที่แล้ว +1

    ശരിയാണ് ഞാൻ ജപിക്കാൻ തുടങ്ങി മനസിന് നല്ല മാറ്റം ഉണ്ട് Thanku univers 🙏🙏🙏🙏 thanku sir ❤❤❤

  • @sreechithra2081
    @sreechithra2081 หลายเดือนก่อน

    Thank you സർ... 🙏🏻

  • @abhisworld7613
    @abhisworld7613 ปีที่แล้ว +4

    ഞാൻ ഇന്നാണ് യാദൃശ്ചികമായി വീഡിയോ കണ്ടത്. Super video. ഇനിയും ഇതു പോലുള്ള videos ചെയ്യണം🙏🙏🙏

  • @sajithan5426
    @sajithan5426 หลายเดือนก่อน

    Orupadu nandi orupadu santhosgam prapancha sakthiku nandi ee arivu pakarnnu nalkiya thankaleyum ellavareyum daivam anugrahikkatte❤❤nandi nandi nandi❤

  • @nisargahhandmadesoapwithlo7735
    @nisargahhandmadesoapwithlo7735 ปีที่แล้ว +1

    താരാ മന്ത്രത്തിൽ നന്ദി സർ NALLA ARIVU🙏🙏🙏🙏🙏🙏🙏🙏🙏

  • @VeenaPV-r3i
    @VeenaPV-r3i ปีที่แล้ว +6

    ഓംതാരേ തുംതാരേതുരേസ്വാഹ

  • @ChandravathymkChandru
    @ChandravathymkChandru 23 วันที่ผ่านมา

    Thanku sir njan ethe cheyyum

  • @Kvry8888
    @Kvry8888 2 หลายเดือนก่อน

    Thank you sir ❤
    Thank you universe 🙏🏻

  • @snekha6747
    @snekha6747 ปีที่แล้ว +3

    Thank you brother 🙏♥️

  • @babukayanadath1418
    @babukayanadath1418 ปีที่แล้ว +1

    Very effective presentation
    Thank you very much
    Mantram ezhuthi kanichal nannayirunnu

  • @Lathy-w2i
    @Lathy-w2i 7 หลายเดือนก่อน +4

    🎉ഓം താരേ തു താരേ തുരെ സ്വാഹ

  • @RemaVk-rs7en
    @RemaVk-rs7en 2 หลายเดือนก่อน

    Thank you universe🌹🙏

  • @thankamanimp9586
    @thankamanimp9586 8 หลายเดือนก่อน

    Hare Krishnaa 🙏🏼🙏🏼🙏🏼

  • @VinayakVinayakkurup
    @VinayakVinayakkurup 6 หลายเดือนก่อน +1

    Njan aduthideyane sirinte channel kandathe.valuable information.thank you sir

  • @manulalvs6960
    @manulalvs6960 6 หลายเดือนก่อน +1

    Unexpectedly seen the video ... Thank You.....
    Manthrangal parayumbol onnu ezhuthi koodi kanikkamo please....
    Eee manthram onnu ezhuthi kanikkamo please

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 6 หลายเดือนก่อน +1

    Good message thank u 🙏🙏🙏🙏

  • @leelaramesan9415
    @leelaramesan9415 6 หลายเดือนก่อน

    താങ്കൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം ആണ പ നമ്മൾ എല്ലാം പകുതി ഈശ്വരനിലും പകുതി കർമ്മത്തിലുമാണ് സമർപിക്കേണ്ടത്

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 ปีที่แล้ว +5

    അങ്ങയുടെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏

  • @prpremanand2605
    @prpremanand2605 2 หลายเดือนก่อน +1

    Thank You. ചൊല്ലാൻ ഞാൻ തയ്യാറായി കഴിഞ്ഞു. ഇതിന്റെ Audio play Mobile ലിൽ റെക്കോട് ചെയ്ത് കേൾക്കുവാൻ കഴിയുമോ. സമയം അനുസരിച്ച് കേൾക്കുന്നതും നല്ലതായിരിക്കുമല്ലോ. സഹായിക്കുമല്ലോ. 🙏🏻

  • @Universefamily333
    @Universefamily333 4 หลายเดือนก่อน

    Thank you universe 🌹🙏🏻thank you god 🌹🙏🏻thank you sir🌹😍

  • @genitic6canomoly
    @genitic6canomoly วันที่ผ่านมา

    Periods timel japikkamo

  • @vineethavineethar9635
    @vineethavineethar9635 4 หลายเดือนก่อน

    ❤❤❤❤❤ Thank you dear

  • @priyareji3650
    @priyareji3650 6 หลายเดือนก่อน +1

    നന്ദി. നന്ദി നന്ദി

  • @Mandarins0005
    @Mandarins0005 3 หลายเดือนก่อน

    താങ്ക്യു സർ 🙏🙏🙏

  • @sindhuvinod9823
    @sindhuvinod9823 4 หลายเดือนก่อน

    Thanks sir.... ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി 🙏

  • @sugunammamohandas6414
    @sugunammamohandas6414 22 วันที่ผ่านมา

    ഒത്തിരി നന്ദി സാർ ഇത്രയും നല്ല അറിവുകൾ പറഞ്ഞുതന്നതിനു 🙏🙏

  • @ajithajp7471
    @ajithajp7471 28 วันที่ผ่านมา

    Sir താങ്കളുടെ വീഡിയോ കാണാറുണ്ട് ഞാൻ ഒന്ന് രണ്ടു മാസമായി ഗോൾഡൻ sunrise പറയാറുണ്ട്

  • @Krishnadas4232-m6m
    @Krishnadas4232-m6m 7 หลายเดือนก่อน +1

    Thank you❤️❤️❤️

  • @chithrajayakumar1131
    @chithrajayakumar1131 ปีที่แล้ว +3

    Aum Thare Thuthare Thure Soha🙏🏻🙏🏻🙏🏻
    Powerful Mantra

  • @sumaks2345
    @sumaks2345 8 หลายเดือนก่อน +1

    ഞാൻ ഗ്രീൻ താരാ മന്ത്രം 108 തവണ കേൾക്കാറുണ്ട്

  • @shirlys2197
    @shirlys2197 ปีที่แล้ว +4

    Rishi sir.. മൂന്നാല് ദിവസമേ ആയിട്ടുള്ളു sir ന്റെ വീഡിയോ കണ്ടു തുടങ്ങിയിട്ട്. സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടപെട്ടു ഞാൻ chant ചെയ്യാൻ തുടങ്ങി. Thankyou sir 🙏🙏

  • @SiniShanil
    @SiniShanil 7 หลายเดือนก่อน

    Sathymanu ......pettannu thanne result labikkunnund...Thank you sir🙏🙏🙏🙏🙏🙏🙏🙏

  • @remyasabu516-k9t
    @remyasabu516-k9t 4 หลายเดือนก่อน

    Njan aadyayittanu eee video kanunnath 👍🏻❤️

  • @AshokKumar-lq6px
    @AshokKumar-lq6px 2 หลายเดือนก่อน

    എന്നും ഈശ്വാര അനുഗ്രഹം ഉണ്ടാകട്ടെ

  • @bindumahi-tw3sp
    @bindumahi-tw3sp ปีที่แล้ว +1

    Dear sir... Goodmorning.. Oru suggesion ഈ മന്ത്രങ്ങൾ ലിറിക് s വീഡിയോ യിൽ ഒന്ന് post ചെയ്യാൻ ശ്രമിക്കാമോ.. അക്ഷരങ്ങൾ തെറ്റാതിരിക്കാനാണ് 🙏

  • @omanavn347
    @omanavn347 2 หลายเดือนก่อน

    Sir, Thara deviyude manthram onnu ezhuthy kaanikkumo

  • @GopikaPG-u9p
    @GopikaPG-u9p 7 หลายเดือนก่อน

    വീഡിയോസ് എഫക്റ്റീവ് ആണ്.55കുറച്ചു effect കിട്ടി. Thx universe❤❤❤❤❤thx സർ ❤

  • @UshaKumari-uu5jk
    @UshaKumari-uu5jk ปีที่แล้ว

    thank u brother, എനിക്ക് അറിയാം...

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 6 หลายเดือนก่อน +1

    താങ്ക് യൂ സർ ❤️👍

  • @anilpalliyil4774
    @anilpalliyil4774 ปีที่แล้ว

    Good. Thank you so much ji

  • @rejithababulan
    @rejithababulan หลายเดือนก่อน

    U Are g8 Rishiji....

  • @messineymar-ii6er
    @messineymar-ii6er ปีที่แล้ว

    Thank you sir 🙏🙏

  • @KavithaSunilkumar-h2k
    @KavithaSunilkumar-h2k 4 หลายเดือนก่อน

    Thankooo ❤❤❤❤

  • @rajithasuresh7143
    @rajithasuresh7143 4 หลายเดือนก่อน

    God bless you sir

  • @rincykc7653
    @rincykc7653 ปีที่แล้ว

    Good information thank you

  • @veenaev5183
    @veenaev5183 ปีที่แล้ว +2

    ഓംതാരേ തുംതാരേ ത്വരേസ്വാഹഃ

  • @rameshank5817
    @rameshank5817 6 หลายเดือนก่อน

    നല്ല പ്രഭാഷണം

  • @KalaRavi-ee8ru
    @KalaRavi-ee8ru หลายเดือนก่อน

    Ohm tharea thum thareathurai swaaha

  • @aishuandaishu2694
    @aishuandaishu2694 ปีที่แล้ว

    Thanku sir❤

  • @geethadevice7710
    @geethadevice7710 ปีที่แล้ว

    Njan green thara mandram japikkarundu.pakshe rhangal paranjappozhanu manassilayathu .valare bahumanam thonnunna explanation

  • @lathakumarirs8487
    @lathakumarirs8487 11 หลายเดือนก่อน

    Kadamtheerkkan. Vasthuvilkkannokkittupattunnilla. Prarthikkene.

  • @sree7688
    @sree7688 หลายเดือนก่อน

    Sir ഞാൻ വീഡിയോ ആദ്യം ആയിട്ട് ആണ് ഇന്ന് കാണുന്നത് എന്റെ പേര് താരാ എന്നാണ് എനിക്ക് ഈ മന്ത്രം ഇതുവരെ അറിയില്ലായിരുന്നു., എന്തുകൊണ്ടോ എന്റെ പേര് ആയതു കൊണ്ട് എനിക്ക് സന്തോഷം ആയി .. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് മാറി കിട്ടിയാൽ മാത്രം മതി.... കഷ്ടപ്പെട്ട് മടുത്തു sir . വെറുതെ ഇരുന്ന് ചോദിക്കുന്നത് അല്ല . ഓർമ്മ വച്ചനാള് മുതൽ തുടങ്ങി ആണ്... എനിക്ക് ഒരു നന്മ കാണാൻ ആഗ്രഹം ഉണ്ട്. 🙏🙏🙏

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +3

    നല്ല വിശദമായ അവതരണം....
    വളരെ ഇഷ്ടമായി 👌👌👌

  • @Rajibaiju1987Baiju
    @Rajibaiju1987Baiju 3 หลายเดือนก่อน

    Sir kadam kodutha PanAm thirke labikkan enthenkilum afermation undo

  • @chithraap2158
    @chithraap2158 ปีที่แล้ว

    Thank you sir

  • @remamohan6746
    @remamohan6746 7 หลายเดือนก่อน

    Thankyou Rishiji🙏🏻🙏🏻

  • @sumisudheer2789
    @sumisudheer2789 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാ കാണുന്നത്

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz หลายเดือนก่อน

    Njn Priya suresh
    Pathanam thitta thankyou

  • @deepajanardhanan595
    @deepajanardhanan595 6 หลายเดือนก่อน

    Good morning sir🙏🏻

  • @sheejaa8400
    @sheejaa8400 ปีที่แล้ว +1

    Thank you, how many times to chant

  • @sobhachandran8712
    @sobhachandran8712 ปีที่แล้ว +8

    ഗ്രീൻ താരാ മന്ത്രം പവർ ഫുൾ ആണ്... ഞാൻ ഇത് നേരത്തെ ചാന്റ് ചെയ്തിട്ടുണ്ട്.. അതിന്റെ ഫലം കിട്ടിയിട്ടുണ്ട്.... വളരെ എഫക്റ്റീവ് ആണ്... 🙏🏻🙏🏻

    • @SatsangwithRishi944
      @SatsangwithRishi944  ปีที่แล้ว

      🙏🏻

    • @suparnasuparnasathish8675
      @suparnasuparnasathish8675 ปีที่แล้ว

      പിരീഡ്സ് ടൈമിൽ ചൊല്ലാമോ ചേചി പ്ലീസ് റിപ്ലൈ 🙏🏾

    • @ashalakshmi5256
      @ashalakshmi5256 6 หลายเดือนก่อน

      ​@@suparnasuparnasathish8675No

  • @PushpaKumari-n4w
    @PushpaKumari-n4w 6 หลายเดือนก่อน

    Thank you
    Green thara mantheram
    Njan challarunde
    again Thankyou

  • @bobanmathew6919
    @bobanmathew6919 6 หลายเดือนก่อน

    Sir Rishi I am Bobanmathew,i a new comer, to your group.thks for my space with u.God bless u.❤

  • @oldschool4391
    @oldschool4391 7 หลายเดือนก่อน

    Thank u rishi sir God bless you

  • @kannankannan-vh5ew
    @kannankannan-vh5ew ปีที่แล้ว +1

    Thankyousir

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu 7 หลายเดือนก่อน

    Very thanks nalaaravinenanni

  • @subramaniansubramanian4041
    @subramaniansubramanian4041 7 หลายเดือนก่อน

    സുഖമാണോ ഗുരു 🙏🙏🙏

  • @rajivijayakumar1677
    @rajivijayakumar1677 ปีที่แล้ว +1

    Awesome,Thank you Rishi.

  • @LalithaSabu-te7xk
    @LalithaSabu-te7xk 6 หลายเดือนก่อน +1

    Thankyou sair

  • @SureshP-p7i
    @SureshP-p7i 6 หลายเดือนก่อน +1

    🙏ഓം താരെ...തു താരേ...ദുരൈ.സ്വാഹാ... ഞാനീ മന്ത്രം എന്നും ഉണർന്നാൽ രാവിലെയും രാത്രി കിടക്കാൻ നേരവും കേൾക്കരും chollarum ഉണ്ട്😊❤

  • @lakshmanannarasimhan1648
    @lakshmanannarasimhan1648 ปีที่แล้ว

    Dear, unexpectedly your vedio came . Very interesting and simple presentation.

  • @ShylajaKv-rq7zm
    @ShylajaKv-rq7zm ปีที่แล้ว

    Sir rente husband nebkure kadamunte njan japicha mathiyo 🙏🙏

  • @devipramoddevi9501
    @devipramoddevi9501 ปีที่แล้ว

    വളരെ സന്തോഷം നന്ദി

  • @linshamt9829
    @linshamt9829 4 หลายเดือนก่อน

    Sir manthram ezhuthi tharumo thank you

  • @misonrisa3433
    @misonrisa3433 5 หลายเดือนก่อน

    God's blessings sit