ഭൂനികുതി റസീപ്റ്റിലെ സ്ഥലത്തിൻ്റെ അളവ് സെൻ്റിലാക്കുന്ന രീതി

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 17

  • @raphelvaliyaveettil5055
    @raphelvaliyaveettil5055 3 หลายเดือนก่อน +2

    വളരെയേറെ ഗുണകരമായ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി നന്ദി

  • @retnanandansivaraman
    @retnanandansivaraman 3 หลายเดือนก่อน +3

    Very good information Thank you very much !

  • @mohanachandrannairr5735
    @mohanachandrannairr5735 3 หลายเดือนก่อน +2

    Very informative and useful.Thank you.

  • @parameswarantk2634
    @parameswarantk2634 3 หลายเดือนก่อน +4

    എൻ്റെ ഭൂ നികുനി രശീതിയിൽ അച്ഛൻ്റെ പേരിന് ശേഷം മാതാവ് എന്നാണ് രേഖപ്പെടുത്തിയീരിക്കുന്നത്. ശരിയാക്കാൻ എന്തു ചെയ്യണം?

  • @bijugopalank6844
    @bijugopalank6844 2 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വി ഡിയോ .. നന്ദി

  • @1238180
    @1238180 2 หลายเดือนก่อน

    Digital survey നടക്കുകയാണല്ലോ, അതിൽ area sqmtrs ൽ ആണ് ഉള്ളത്,, അതും കൂടി convert ചെയ്യുന്നത് ഉൾപെടുത്തിയാൽ നന്നായി, thanks

    • @anushapk7346
      @anushapk7346  2 หลายเดือนก่อน

      Hai sir,
      താങ്കളുടെ വിലപ്പെട്ട കമന്റിന് നന്ദി. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു. ലിങ്ക് താഴെ കൊടുക്കാം...
      th-cam.com/video/przuZ-PwLR0/w-d-xo.htmlsi=jdTRF28rJ0Wdpvvd

  • @sreenivasanvv8514
    @sreenivasanvv8514 3 หลายเดือนก่อน +1

    സാർ, താഴെ കൊടുത്ത മീറ്ററിലുള്ള അളവ് പ്രകാരം എത്ര സെൻ്റ് സ്ഥലമാണെന്ന് പറഞ്ഞു തരാമോ? ദീർഘചതുരമായ സ്ഥലമാണ് ആദ്യ രണ്ട് വശം =15. 48, മീറ്റർ,17.70 മീറ്റർ
    എതിർവശം = 14.60 മീറ്റർ
    12.06 മീറ്റർ

    • @anushapk7346
      @anushapk7346  3 หลายเดือนก่อน

      ഹായ് സർ,
      ഈ സ്ഥലത്തിന്റെ നാല് വശവും വ്യത്യസ്ത അളവുകൾ ആയതിനാൽ ചതുരത്തിന്റെ സൂത്രവാക്യം ഉപയോഗിച്ച് ഏരിയ കണക്കാക്കാൻ ആവില്ല. സ്ഥലത്തിന്റെ ഒരു മൂലയിൽ നിന്നും അതിന്റെ എതിർ മൂലയിലേക്കുള്ള അളവ് കൂടി കിട്ടിയാൽ ആ പ്ലോട്ട് രണ്ടു ത്രികോണമാകും. തൃകോണത്തിന്റെ മൂന്നു വശങ്ങൾ ഉപയോഗിച്ചു ഏരിയ കണ്ടു പിടിച്ചു സെന്റിലേക്കു മാറ്റണം. ഇത് വിവരിക്കുന്ന ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ നൽകുന്നു. Please watch. Thanks for supporting me.
      th-cam.com/video/_Hx4a5iTaP8/w-d-xo.htmlsi=w_l3ReyNEH6jOS1S

  • @GeorgeT.G.
    @GeorgeT.G. 3 หลายเดือนก่อน +1

    good information

  • @rajanrajan2351
    @rajanrajan2351 3 หลายเดือนก่อน +1

    Super

  • @mohancn7429
    @mohancn7429 3 วันที่ผ่านมา

    1 are=2.47 cent

  • @antonykunnathur7242
    @antonykunnathur7242 3 หลายเดือนก่อน

    ഭൂമി തരം മാറ്റം എന്നാൽ എന്താണ്

    • @anushapk7346
      @anushapk7346  3 หลายเดือนก่อน

      "ഭൂമി തരം മാറ്റൽ" എന്നത് ഭൂമി ഉപയോഗത്തിന് മാറ്റം വരുത്തുന്ന പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് കാർഷിക ആവശ്യത്തിന് രേഖപ്പെടുത്തിയ ഭൂമിയെ വാസയോഗ്യ ഭൂമി ആക്കി മാറ്റുന്നത് ഇതിൽ പെടുന്നു .കേരളത്തിൽ, കേരള ലാന്റ് റിഫോംസ് ആക്ട് (Kerala Land Reforms Act) അനുസരിച്ച്, കാർഷിക ഭൂമി മറ്റൊരു ഉപയോഗത്തിലേക്ക് മാറ്റാൻ അനുമതി വേണം. ഈ അനുമതി ലഭ്യമാക്കുന്നതിനായി പട്ടികപ്രദേശത്ത് വില്ലേജ് ഓഫീസ് അല്ലെങ്കിൽ തഹസിൽദാർ ഓഫീസ് വഴി അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം.

    • @antonykunnathur7242
      @antonykunnathur7242 3 หลายเดือนก่อน

      @@anushapk7346 ഞാൻ താമസിച്ചു കൊണ്ടിരിക്കുന്ന ഭൂമി 1973 ൽ വാങ്ങിയതാണ് പുരയുണ്ടായിരുന്നു. ഇപ്പോൾ അത് നിലം ആണെന്നാണ് വില്ലേജ് രേഖകളിൽ 14 അര സെൻറ് ഭൂമി നിലം എന്നത് മാറ്റിയെടുക്കാൻ നടപടി പറയുമോ

    • @t.vradhakrishnan5898
      @t.vradhakrishnan5898 3 หลายเดือนก่อน

      cent ഉം are ഉം വിശദീകരണം പോര.പൊതുവെ Hecter ഭൂമി കൈവശക്കാർ കുറവാണ് ഏക്കറിലാണ് സാധാരണക്കാരന് മനസ്സിലാകുന്നത് 1 ഏക്കർ 18 are 15 സ്ക്വ.മീ ഇങ്ങനെയാണ് പൊതുവെ ഭൂമി ഉണ്ടാവുക ആ രൂപത്തിൽ clear ആക്കി കൊടുക്കുന്നതല്ലേ ഉചിതം

  • @jomieesvlogzzz9819
    @jomieesvlogzzz9819 3 หลายเดือนก่อน

    Super