Odiyan | ഒടിയൻ | Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 4.7K

  • @sajeevkattakada3010
    @sajeevkattakada3010 3 ปีที่แล้ว +4175

    മറ്റുള്ളവരുടെ ഇഷ്ടം ഞാൻ നോക്കുന്നില്ല ഈ സിനിമ എനിക്ക് ഇഷ്ടം ആയി ഒരു പഴയ കാലകഥ കൊള്ളാം 👍

    • @mr.s7559
      @mr.s7559 2 ปีที่แล้ว +199

      Padam super anu. അനാവശ്യമായ hype koduthu director thanne kolakkiyatha

    • @krishnadasps9167
      @krishnadasps9167 2 ปีที่แล้ว +32

      👍👍

    • @എന്ന്സ്വന്തംജാനകികുട്ടി
      @എന്ന്സ്വന്തംജാനകികുട്ടി 2 ปีที่แล้ว +25

      എനിക്കും

    • @John-z2m1r
      @John-z2m1r 2 ปีที่แล้ว +63

      എനിക്കും ഭയങ്കര ഇഷ്ടമായി.. കുറച്ചു അടിയൊക്കെ കുറച്ച് പേടിപ്പിക്കായിരുന്നു... ആനന്ദഭദ്ര്യം പോലെ

    • @balasubramanyam8415
      @balasubramanyam8415 2 ปีที่แล้ว +1

      1qq

  • @sijosdaily6686
    @sijosdaily6686 ปีที่แล้ว +66

    കൊള്ളില്ലന്ന് യൂട്യൂബിൽ കണ്ടതോണ്ട് തിയേറ്ററിൽ പോയില്ല.. ഇപ്പൊ കണ്ടപ്പോ❤.. ക്ലൈമാക്സ്‌ സീൻ🔥.. യൂട്യൂബിലെ റിവ്യൂ നോക്കുന്നത് നിർത്തി😢

  • @sujithkv2910
    @sujithkv2910 3 ปีที่แล้ว +976

    ഒടിയൻ നല്ല ചിത്രമായിരുന്നു. എല്ലാവരും അന്ന് പറഞ്ഞു കൊള്ളില്ലന്ന്. പക്ഷെ എനിക്ക് പടം ഇഷ്ട്ടപ്പെട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒടിയൻ ഇപ്പോൾ എല്ലാവർക്കും നല്ല സിനിമയായ്.നല്ല വിജയം അർഹിക്കേണ്ട സിനിമ ആയിരുന്നു ഒടിയൻ 💜

    • @vahabvahu2078
      @vahabvahu2078 ปีที่แล้ว +23

      ഒറ്റക്ക് വീട്ടിൽ ഇരുന്ന് കണംമ് തിയേറ്ററിൽ കാണാനാണ് ഈ സിനിമയൊക്കെ പാട് 😂

    • @BR-vu8wx
      @BR-vu8wx ปีที่แล้ว +6

      😅😅😅😅😅ചിരി പിക്കല്ലെ

    • @Anooooopp
      @Anooooopp ปีที่แล้ว +8

      Nalla oru cinema anu kuttapeduthan onnulla athupole thallimarikanum illaa

    • @Disney_____________________6
      @Disney_____________________6 ปีที่แล้ว

      Eee patta padathine 50 Kodi kitti super hit ayi ithil kooduthal enthe myre venam bahubaline pottikkano??

    • @Niyas_poland
      @Niyas_poland ปีที่แล้ว +7

      ചെറിയ തള്ളല്ലായിരുന്നു നല്ല ഗംഭീര തള്ളായിരുന്നു അതാണ് ബിരിയാണി പ്രതീക്ഷിച്ച് പോയവർക്ക് കഞ്ഞി കുടിച്ചു വരേണ്ടി വന്നു

  • @binupappachen3472
    @binupappachen3472 ปีที่แล้ว +342

    ഒരു മഹാനടന്റ് പ്രയ്തനം മുഴുവൻ ഡിഗ്രേഡ് ചെയ്യപ്പെട്ട സിനിമ. കാലം അദ്ദേഹത്തിന്റ് മികച്ച ചിത്രങ്ങളിലൊന്നായി തെളിയിച്ചു.

    • @nandhu14723
      @nandhu14723 5 หลายเดือนก่อน +6

      Atheppooo....??

    • @BR-vu8wx
      @BR-vu8wx 4 หลายเดือนก่อน +4

      അതെ, ആറാട്ട് എന്ന സിനിമയിലൂടെ😅

    • @jishnuprakash3806
      @jishnuprakash3806 4 หลายเดือนก่อน +5

      ​@@BR-vu8wx bt white hit ayath super😂😂😂

    • @Iamjessie1828
      @Iamjessie1828 3 หลายเดือนก่อน +3

      Aarattu, monster nalla acting thanne🥲

    • @aravindm1676
      @aravindm1676 2 หลายเดือนก่อน

      😂😂

  • @chendakkaran5621
    @chendakkaran5621 3 ปีที่แล้ว +697

    ഞാൻ എന്റെ അഭിപ്രായം പറയാം... നല്ലൊരു പടം.... അമിതമായ തള്ളൽ കാരണം വിജയിക്കാതെ പോയ സിനിമ... പാലക്കാടിന്റെ മനോഹാരിത വിളിച്ചോതുന്ന നല്ല സിനിമ 😘🥰✌️✌️

    • @harikrishnacr816
      @harikrishnacr816 3 ปีที่แล้ว +14

      Bro ethupole van verupeeru Movie, engane njn erunnu full kandennu enik ariyilla, Full shokam, thudakkam thottu avasanam vare verupeeru oru serial kanunna feel🤣

    • @SafvansafuSafukks
      @SafvansafuSafukks 3 ปีที่แล้ว +2

      🥰🥰

    • @nepoliyanjr7349
      @nepoliyanjr7349 3 ปีที่แล้ว +5

      @manu's പാലക്കാടിന്റ ഏത് മനോഹാരിതയാണ് വിളിച്ചോദുന്നത് ഒന്ന് പറയുമോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +8

      പടം ഹിറ്റ് ആണ് imdb നോക്ക്

    • @nepoliyanjr7349
      @nepoliyanjr7349 3 ปีที่แล้ว +4

      @@Anoopkumar-zm6ch അത് അല്ലാലോ ഇവിടെ ചോദിച്ചേ അയാൾ പറഞ്ഞതിന്റെ മറുപടി അല്ലെ പറഞ്ഞെ പിന്നെ ഹിറ്റ്‌ എന്തും ആയിക്കോട്ടെ എങ്ങനെ ആണെന്ൻ വിവരം ഉള്ളവർ അറിയാം പിന്നെ നീ അത് പറഞ്ഞു ബോധിപ്പിക്കണ്ട ⚡️😂

  • @Rvndsan
    @Rvndsan 4 ปีที่แล้ว +691

    ഇന്ന് കണ്ടപ്പോൾ ഈ സിനിമ അന്ന് കേട്ട വിമർശനങ്ങൾ അത്രയും ഇല്ലായിരുന്നു എന്നു തോന്നുന്നു. നല്ലൊരു പടം. ആ ശ്രീകുമാർ മേനോന്റെ തള്ളൽ കാരണം താഴെ പോയ ചിത്രമാണ്.

    • @janbazrishi
      @janbazrishi 3 ปีที่แล้ว +18

      Correct.ayaal oru emotional drama film oru action thriller epic film ennu thalli.overhype illaarnnu enkil ee padam sucess aayaanae.60cr budget inu enthaa ithil ullathu?

    • @Mohamed-gf6oe
      @Mohamed-gf6oe 3 ปีที่แล้ว +2

      @@janbazrishi uu

    • @jithinabdulmajeed9088
      @jithinabdulmajeed9088 3 ปีที่แล้ว +1

      Oo
      Oo

    • @jithinabdulmajeed9088
      @jithinabdulmajeed9088 3 ปีที่แล้ว +1

      @@janbazrishi ok kk kk ook

    • @jithinabdulmajeed9088
      @jithinabdulmajeed9088 3 ปีที่แล้ว +1

      Oo

  • @gheetamgy8352
    @gheetamgy8352 4 ปีที่แล้ว +234

    ഞാനിന്നാണ് (12. 8.2020)നാണ് ഈ സിനിമാ ആദ്യമായി കണ്ടത്. എന്തൊക്കെ വിമർശനങ്ങളാണ് ഈ സിനിമയുടെ സംവിധായകൻ നേരിട്ടത്. പക്ഷെ എനിക്ക് ഇത് ഏറെ ഇഷ്ടപ്പെട്ടു. എന്താ ഒരു ക്യാമറാ വർക്ക്. എത്ര സുന്ദരമായ ചിത്രീകരണമായിരുന്നു. ഉദ്വേഗം അവസാന നിമിഷം വരെ. എല്ലാം സംവിധായകൻ്റെ കയ്യൊപ്പ് പതിഞ്ഞ വ. സിന മയിലുടനീളം കാണുന്ന പ്രകാശ നിയന്ത്രണങ്ങൾ അൽഭുതപ്പെടുത്തുന്നു. തിരക്കഥയും കഥയും നന്നായി. അഭിനേതാക്കൾ എല്ലാവരും ഭംഗിയായി അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹൻ ലാൽ കംപ്ലീറ്റ് ആക്ടർ പദവി ഒരിക്കൽ കൂടി അടിവരയിട്ട് ഉറപിക്കുന്നു. സംഘട്ടന രംഗങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല. ഒപ്പം ഈ സിനിമയും.ശ്രീകുമാർ സാറിനം crewവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @letsstudytogetherpsc
      @letsstudytogetherpsc 3 ปีที่แล้ว +1

      👍

    • @parkashparkash2677
      @parkashparkash2677 3 ปีที่แล้ว

      സത്യം ❤❤❤❤❤

    • @binumanoharan4970
      @binumanoharan4970 3 ปีที่แล้ว

      Sathyum💯

    • @aboobackerfaizy1108
      @aboobackerfaizy1108 3 ปีที่แล้ว

      Njanum aathyamayitta kanunne

    • @mog7293
      @mog7293 3 ปีที่แล้ว +1

      Angeru oscar level ennu swayam visheshippichu kolamakki..... Botox vazhi lalettante abhinayavum kolamakki....

  • @samuelsaji1148
    @samuelsaji1148 ปีที่แล้ว +41

    Excellent movie
    പറഞ്ഞ് കേട്ടതുപോലെയല്ല, ബോറടിപ്പിച്ചതേയില്ല.... മോഹന്‍ലാല്‍ നന്നായി അഭിനയിച്ചു❤

  • @haydarkunju8883
    @haydarkunju8883 ปีที่แล้ว +120

    കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ പേടിച്ച് ഭയന്ന് ഒരു കഥയാണ് ഒടിയൻ സത്യത്തിൽ അന്ന് ഒരുപാട് പേടിച്ചിരുന്നു ഇന്ന് ലാലേട്ടൻറെ സിനിമയായി വന്നപ്പോൾ ഒരുപാട് ഇഷ്ടമായി

    • @habeebpp7208
      @habeebpp7208 9 หลายเดือนก่อน +1

      Orginal und sagalpigam allaa

    • @soudhaqata9196
      @soudhaqata9196 7 หลายเดือนก่อน

      NjangalellamAnubhavemulkeveranu

    • @shineshine4616
      @shineshine4616 3 หลายเดือนก่อน

      ഇപ്പൊ പേടി മാറിയോ 😂

  • @ansilnajeemvlogz7634
    @ansilnajeemvlogz7634 4 ปีที่แล้ว +706

    ഒരു നല്ല പടത്തിനെയാണല്ലോ മഹാ പാപികളെ നീയൊക്കെ ഇല്ലാതാക്കിയത്..
    പുലിമുരുകനെക്കാളും എനിക്ക് ഇഷ്ട്ടപ്പെട്ട movie❤️❤️❤️❤️
    ലാലേട്ടന്റെ സൂപ്പർ ഹീറോ മൂവി🤗🤗🤗

    • @Matrix3-hi4qm
      @Matrix3-hi4qm 2 ปีที่แล้ว +16

      Padam super director 30% fail aayi
      Seriel type dialogue Kure und teater negative feel

    • @JijoElanthoor
      @JijoElanthoor 2 ปีที่แล้ว +24

      നല്ല പടം ആയോണ്ട് ആണോ ക്‌ളൈമാക്സ് കൊണ്ട് കോളം ആക്കിയത് ശെരിക്കും തനിക്ക് ഒന്നും വിവരം ഇല്ലേ സുഹൃത്തേ 🤣

    • @kriz2281
      @kriz2281 2 ปีที่แล้ว +5

      Anandabadram okke pole avaanda padam ayrunnu....script and dir paalipoyii

    • @DREAMCATCHER-o1q
      @DREAMCATCHER-o1q 2 ปีที่แล้ว +2

      എനിക്കും

    • @xter124
      @xter124 ปีที่แล้ว

      @@JijoElanthoor Climax മത്രമല്ല ഒരു സിനിമ തനി വാണം തന്നെ നീ

  • @Rehnasaidalavi
    @Rehnasaidalavi 3 ปีที่แล้ว +439

    മോഹൻലാൽ fan ആയിരുന്നിട്ടും degrading കാരണം കാണാതെ പോയ പടം. കാണാൻ വൈകി പോയി എന്ന് മനസ്സിലായി.
    എനിക്ക് ഇഷ്ടമായി.

    • @redenex
      @redenex 3 ปีที่แล้ว +11

      me too. this is a nicely made movie.

    • @shajahan9462
      @shajahan9462 3 ปีที่แล้ว +12

      അന്ന് കണ്ടപ്പോൾ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. കാരണം കുമാരേട്ടൻ ഒടിയനെ ഒരു അമാനുഷിക ശക്തിയായിട്ട് ഭയങ്കരമായ ബിൽഡപ്പ് കൊടുത്തിരുന്നു . but nice മൂവിയാണ്

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +9

      Mammuty fans negative Adichaanu ee cinema ye Illathaakiyathu... Pinne director nte over show um....

    • @Kbbijesh
      @Kbbijesh 10 หลายเดือนก่อน

    • @PremAmmu-l6d
      @PremAmmu-l6d 4 หลายเดือนก่อน

      ne ano mohanlal fancheeee...

  • @sreejasree8116
    @sreejasree8116 2 ปีที่แล้ว +561

    കുട്ടിക്കാലത്ത് കേട്ടു മറന്ന ഒടിയൻ എന്ന സാങ്കല്പികകഥാപാത്രത്തെ അവിസ്മരണീയ മാക്കിയ ലാലേട്ടൻ...... തിയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി... 🥰

    • @sadanadansadanadan3652
      @sadanadansadanadan3652 2 ปีที่แล้ว +3

      1

    • @jidheshsachu1116
      @jidheshsachu1116 2 ปีที่แล้ว +2

      @@sadanadansadanadan3652 /.
      Trt

    • @sunilkumarsunilkumark8892
      @sunilkumarsunilkumark8892 2 ปีที่แล้ว +9

      ഡീഗ്രേഡ് ചെയ്തവർ ഇന്ന് നല്ല സിനിമ തേടി അലയുകയാണ്..കഞ്ഞിയെ ട്രോളിയവർ ഇന്ന് അരിയും തേടി അലയുന്നു...ഇനിയുള്ള ആശ്വാസം ബിരിയാണി കഥകളാണ്...ഫാമിലി യായി കഴിക്കാൻ കഴിയാത്ത ബിരിയാണി കഥകൾ

    • @human1899
      @human1899 ปีที่แล้ว +9

      സങ്കൽപ്പിക കഥാപാത്രം അല്ല ഒടിയൻ. ഉള്ളവർ ആയിരുന്നു.

    • @SayanthSathyan
      @SayanthSathyan ปีที่แล้ว +2

      എനിക്കും

  • @nitheeshkrishnan6883
    @nitheeshkrishnan6883 4 ปีที่แล้ว +986

    ഇ സിനിമക്ക് വേണ്ടി ലാലേട്ടന്റെ കഷ്ട്ടപാട് ആരും അറിഞ്ഞില്ല..!
    ഒടിയൻ fan 😍

    • @espirit4601
      @espirit4601 3 ปีที่แล้ว +42

      പൈസക്കല്ലേ 😂

    • @nitheeshkrishnan6883
      @nitheeshkrishnan6883 3 ปีที่แล้ว +25

      @@espirit4601 😏oru maathirichodyam chodikkaruth 🙄

    • @espirit4601
      @espirit4601 3 ปีที่แล้ว +35

      @@nitheeshkrishnan6883 മൂപ്പർ ഇന്ത്യക്ക് വേണ്ടി യുദ്ധത്തിനൊന്നും അല്ലലോ പോയത് പൈസക്ക് വേണ്ടി അഭിനയിക്കുന്നു നല്ലൊരു ബിസിനസ്‌ man

    • @Aus_000-m8u
      @Aus_000-m8u 2 ปีที่แล้ว +12

      കാരണം അത് ആൻ അയാളുടെ തൊഴിൽ

    • @arjundnair455
      @arjundnair455 2 ปีที่แล้ว +31

      @@espirit4601 ബാക്കിയുള്ളവരൊക്കെ പിന്നെ മോക്ഷം കിട്ടാനാണോ സിനിമയിൽ അഭിനയിക്കുന്നത്?

  • @sanalkamarc.k5507
    @sanalkamarc.k5507 5 ปีที่แล้ว +2580

    ഒടിയൻ സിനിമ തുടങ്ങുന്നത് മമ്മുക്കെയുടെ ശബ്ദത്തിൽ പഴശ്ശിരാജ തുടങ്ങുന്നത് ലലേട്ടന്റെ ശബദത്തിൽ

    • @thejustheju3006
      @thejustheju3006 4 ปีที่แล้ว +79

      അതാണ് ❤️❤️

    • @hunaisrasheed5721
      @hunaisrasheed5721 4 ปีที่แล้ว +35

      @Brother Hood Entertainment 😍

    • @amitbalachandran3516
      @amitbalachandran3516 4 ปีที่แล้ว +9

      Sanal Kamar C. K o_O>:-(o_Oo_Oo_O_@/:-{super

    • @Abhi-ui6nl
      @Abhi-ui6nl 4 ปีที่แล้ว +16

      Athokke avaru thamilulla oru adjustmentalle bhai...

    • @binusteaphan7178
      @binusteaphan7178 4 ปีที่แล้ว +3

      Thejus Theju ftyyuip

  • @jijisunil4030
    @jijisunil4030 3 หลายเดือนก่อน +608

    2024 October കാണുന്നവര്‍ ഉണ്ടോ

  • @mrzx8817
    @mrzx8817 2 ปีที่แล้ว +165

    ഡീഗ്രേഡ് ചെയ്യാൻ ആളെ ഇറക്കിയത് മൂലം മറ്റുള്ളവരും ഇഷ്ടപ്പെടാതെ പോയ A great 🔥🔥ഒടിയൻ

    • @amalbaiju01
      @amalbaiju01 2 ปีที่แล้ว +3

      Matramalla Director nte Oru Konothile hype...ith 2 um illarnne Kidilan Padamarunn...valyq expectation onnum illathe vannirunnekil💥💥💥

    • @Savu130
      @Savu130 2 ปีที่แล้ว +2

      Odiyan degrade cheyan kaaranam director mathram ane... Bahubaliyekaal mikachath enn paranj over hype koduthitaane... Slow phasel pokunna oru adipoli thriller ayirunnu odiyaan

    • @joelbinu9583
      @joelbinu9583 ปีที่แล้ว

      Bro ithil kooduthal odiyanmare base cheyth nth kanikana
      One of the best movie

    • @Annbabu
      @Annbabu 11 หลายเดือนก่อน +1

      ​ഈ പടം ഹൈപ് കൊടുത്തതിൽ അത്ര വലിയ തെറ്റ് ഉണ്ടോ..സംവിധായകൻ കൊടുത്ത ഹൈപ്പ് കുറച്ച് കൂടുതൽ ആയിരുന്നു എന്ന് സമ്മതിച്കൊണ്ട് തന്നെ പറയട്ടെ..ഇത്പോലെ ഒരു സിനിമ മലയാളത്തിൽ വേറെ ഇല്ലല്ലോ..ഒരേ സമയം പുതുമയും നല്ലൊരു സിനിമയും ആയിരുന്നു.

  • @petsworld2292
    @petsworld2292 4 ปีที่แล้ว +252

    ലാലേട്ടൻ നിറഞ്ഞാടിയ പടം...സൂപ്പർ...ഈ സിനിമയെ കുറ്റം പറയുന്നവർ ഒക്കെ haters ആണ്...പടം പൊളിച്ചു

    • @തങ്കൻചേട്ടൻ-ദ4ദ
      @തങ്കൻചേട്ടൻ-ദ4ദ 3 ปีที่แล้ว +6

      😂😂🤣🤌🏼

    • @sharathdemonemundot2394
      @sharathdemonemundot2394 3 ปีที่แล้ว +10

      🤣🤣🤣ennalum🤣🤣🤣

    • @sobhanaraja1424
      @sobhanaraja1424 3 ปีที่แล้ว +4

      Kanathe. Poya. Padam suprr

    • @soorajsaranya7073
      @soorajsaranya7073 3 ปีที่แล้ว +9

      അത് ബ്രോ നല്ല നാടൻ സദ്യ തരാം എന്ന് പറഞ്ഞു വിളിച്ചിരുന്നു എങ്കിൽ കിട്ടിയ സദ്യ യെ ആരും കുറ്റം പറയില്ല. ഇത് ചുമ്മാ സദ്യ പിന്നെ ബിരിയാണി ലോകത്ത് ഉള്ള എല്ലാ വിഭവങ്ങൾ ബുഫെ ആയി കൊടുക്കുന്നു എന്ന് പറഞ്ഞു ആശിപ്പിച്ചിട് എത്ര നല്ല സദ്യ കിട്ടിയാലും ആർക്കായാലും കലിപ്പ് ഇളകും
      സ്വാഭാവികം

    • @kumbidigaming3610
      @kumbidigaming3610 2 ปีที่แล้ว +5

      Onn podappa... Ijjathi oombiya padam😂

  • @Annbabu
    @Annbabu 2 ปีที่แล้ว +77

    ഈ സിനിമ തകർത്ത പല ജന്തുക്കളും ഇപ്പൊൾ ഇവിടെ നല്ല സിനിമയെ തകർത്തു എന്ന് പറഞ്ഞ് കമൻ്റ് ഇടുന്നുണ്ട്..മാനസിക രോഗത്തിൻ്റെ പുതിയ വകഭേദം.

    • @Aamballl
      @Aamballl หลายเดือนก่อน

      sathyam

  • @രമേഷ്ശ്രീപത്മം
    @രമേഷ്ശ്രീപത്മം 2 ปีที่แล้ว +146

    ചന്ദ്രോത്സവം സിനിമയുടെ അവസ്ഥ ആയി പോയി ഈ സിനിമയ്ക്കും കുറെ നെഗറ്റീവ് വന്നു എങ്കിലും പിന്നീട് എല്ലാവർക്കും ഇഷ്ടമായ സിനിമ.

    • @abhilash6848
      @abhilash6848 ปีที่แล้ว +3

      ഒന്നാഴത്തിൽ ആലോചിച്ചു നോക്കിയേ ...ഒടിയൻ എന്നൊരു മിത്തെടുത്ത് മാറ്റി വെച്ചാൽ രണ്ടും ഏതാണ്ടൊരേ കഥ തന്നെയാണ് ...പശ്ചാത്തലവും ഒന്ന് പാലക്കാട്‌. .കുട്ടിക്കാലം മൂന്ന് സുഹൃത്തുക്കൾ ഒന്ന് നായകൻ വില്ലൻ നായിക പണ്ടു മുതലേയുള്ള ഇഷ്ടം പിന്നെ നഷ്ടം ചതി പലായനം തിരിച്ചു വരവ് പ്രതികാരം. ..ചന്ദ്രോത്സവം മറ്റൊരാൾ പറഞ്ഞതു പോലെയല്ലേ ഇത്...എന്താ അങ്ങനെ തോന്നുന്നുണ്ടോ..എന്നാൽ എനിക്കങ്ങനെയാ തോന്നുന്നേ

    • @abhinandkk9991
      @abhinandkk9991 ปีที่แล้ว +2

      @@abhilash6848 odiyan mith alla bro pand palakkad geevichiruna oru manushan thana anu 😀

    • @abhilash6848
      @abhilash6848 ปีที่แล้ว +1

      @@abhinandkk9991 ഒരു കാലത്ത് ഉണ്ടായിരുന്നു. .ഇപ്പോൾ ഇല്ല ..അത്രയേയുള്ളൂ ആരോ പറഞ്ഞിട്ടുണ്ട് മഹാത്മാഗാന്ധി എന്നൊരാൾ ജീവിച്ചിരുന്നു എന്നു വിശ്വസിക്കുവാൻ ഇനി വരുന്ന തലമുറയ്ക്ക് പ്രയാസമാകുമെന്ന്..അതുപോലെ..വിശ്വസിക്കുവാൻ പ്രയാസമുള്ളതിനെ മിത്തെന്ന് വിളിക്കുന്നു .ചിലരുണ്ടായിരുന്നെന്ന് പറയുന്നു മറ്റൊരു വിഭാഗം എതിര് പറയുന്നു

    • @sureshkumarthoppil8409
      @sureshkumarthoppil8409 ปีที่แล้ว +1

      @@abhinandkk9991 oru manushyanalla oru vargamanu ..Pandathe oru kotation sangamaanu odiyanmaar ..Jaalavidyayiloode manassil vibraanthi janippichu ethiraalikale kollunna oru Sangam

    • @jeevamathewvarghese5221
      @jeevamathewvarghese5221 4 หลายเดือนก่อน

      Poli padam aan sarikkum

  • @AnilKumar-dv1kk
    @AnilKumar-dv1kk ปีที่แล้ว +10

    ലാലേട്ടന്റെ പുതിയ സിനിമ കൾ ഒട്ടും ഉൾകൊള്ളാൻ പറ്റാത്ത ഒരാളാണ് ഞാൻ but ഈ ഒരു സിനിമ..... അറിയില്ല, എന്താ ഈ സിനിമ യെയും ലാലേട്ടനെയും ഇത്രേം ഇഷ്ടം ആയെന്ന്... 🙏🙏❤️ഇതിൽ ഒന്നും ഇല്ല.. എന്നാൽ എന്തോ ഒന്ന് ഇല്ലേ.,.? ഉണ്ട്... 🙏🙏🙏🙏

  • @sikhilsweety594
    @sikhilsweety594 4 ปีที่แล้ว +17

    ഈ സിനിമ തിയേറ്ററിൽ പരാജയം ആക്കിയത് ഇതിന്റ സംവിധായകൻ തന്നെയാണ് കാരണം...

  • @kaakuvk2916
    @kaakuvk2916 2 ปีที่แล้ว +266

    അമ്പോ പൊളി പടമാണല്ലോ ഇത്🙄 ഇത്രയും പ്രതീക്ഷിച്ചില്ല 👏🔥🔥💯💯💪💪

  • @hyderksd5436
    @hyderksd5436 3 ปีที่แล้ว +85

    നല്ല സൂപ്പർഹിറ്റ്‌ ആകേണ്ട സിനിമയെ തള്ളിമറിച്ചു ഇല്ലാതെയാക്കി... 😟
    Superb movie

    • @karthikeyankarthikeyan4405
      @karthikeyankarthikeyan4405 2 ปีที่แล้ว +1

      Super hit annu

    • @tinusam4408
      @tinusam4408 ปีที่แล้ว +1

      super hit annn industry hit prethikshichu ath kittilla bcos of the director

    • @The.Revenant96
      @The.Revenant96 ปีที่แล้ว

      ​@@tinusam4408opening oke thakartha movie anu .but maas maas enn paranj iraki last class movie rnn paranj konach illandakki

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be ปีที่แล้ว

      ആരാടാ സുടാപ്പി പട്ടീ
      തള്ളിമറിച്ചത് പൂറേ

  • @colorparadise7075
    @colorparadise7075 2 ปีที่แล้ว +526

    Marakkar is nothing infront of Odiyan. Odiyan is still one of my Favorite Lalettan movies.

    • @dratheist3859
      @dratheist3859 2 ปีที่แล้ว +9

      Yes
      Mine too

    • @jeevamathewvarghese5221
      @jeevamathewvarghese5221 ปีที่แล้ว +6

      Athe poli ആണ്

    • @adhi1590
      @adhi1590 ปีที่แล้ว +7

      @@amal00 Dey marakar vech nokkumba odiyan okke nalla padam thanne ahn

    • @SivaTham-v9g
      @SivaTham-v9g ปีที่แล้ว +2

      Kirachu rice juice yedukatte

    • @NowfalK-d2x
      @NowfalK-d2x ปีที่แล้ว

      Marakkar comedy ppadam

  • @arjunt.n9025
    @arjunt.n9025 4 ปีที่แล้ว +496

    ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന ഒരു subject കുളം തോണ്ടിയ ഡയറക്ടർ......... കഴിവുള്ള ആരേലും ഒടിയൻ എന്ന subject വെച്ച് നല്ല രീതിയിൽ എടുക്കണമെന്ന് ആഗ്രഹമുള്ളവർക്ക് like അടിക്കാം

    • @canyacanya6574
      @canyacanya6574 4 ปีที่แล้ว +10

      ശെരിയാ സോങ്ങിന്റെ ഹൈലൈറ് ഫിലിമിന് ഇല്ല.

    • @radhakrishnanrithumadhav4428
      @radhakrishnanrithumadhav4428 4 ปีที่แล้ว +3

      Antho

    • @naseef502
      @naseef502 4 ปีที่แล้ว +3

      Ath correct

    • @cvsanthacvsantha5856
      @cvsanthacvsantha5856 4 ปีที่แล้ว

      L?:

    • @vinumohanmullaparambil7919
      @vinumohanmullaparambil7919 4 ปีที่แล้ว +2

      Odukkatha directorde over confidence pinne disagreed cheyyana mylukalum nashipichu.ende first show njan asodhichu.......

  • @swapnasapien.7347
    @swapnasapien.7347 4 ปีที่แล้ว +40

    കുട്ടിക്കാലത്ത് ഒടിയൻ ഒടി വിദ്യ എന്നൊക്കെ കേട്ടിട്ടുണ്ട്. ആ ഒരു ഗൃഹാതുരത്വത്തിലാണ് സിനിമ കണ്ടത്.അതുകൊണ്ട് വളരെ ഇഷ്ടപ്പെട്ടു.

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 ปีที่แล้ว

      അങ്ങനെയാണ് എല്ലാവരും കാണേണ്ടത് .

  • @travellovers1234
    @travellovers1234 3 ปีที่แล้ว +65

    എന്തു നല്ല സിനിമ ആണ് ഇത് 💖.. മൊത്തം ഇപ്പോ 5,6തവണ കണ്ടു. Unfortunately ഇവര് വിചാരിച്ച പോലെ theater il വിജയം കിട്ടിയില്ല

    • @abhijithbinoy3646
      @abhijithbinoy3646 ปีที่แล้ว +4

      Theater hit ayirunu degrading Kure undayrinnu

    • @anawar6272
      @anawar6272 5 หลายเดือนก่อน

      Nigal kku vattano

    • @വാളയാർപരമശിവം-ഢ8ല
      @വാളയാർപരമശിവം-ഢ8ല 3 หลายเดือนก่อน

      ​@@anawar6272നീ എന്തിനാടാ myre ഈ കൊള്ളത ഫിലിം കമെന്റ് ബോക്സിൽ കിടന്ന് മെഴുക്കുന്നെ മമ്മത്തിന്റെ മൂവി ഒന്നും കാണണ്ടേ 😂

  • @majeedvlogs1958
    @majeedvlogs1958 11 หลายเดือนก่อน +176

    ഒടിയൻ 2024 ഫെബ്രുവരി യിൽ മറ്റാരെങ്കിലും കാണുന്നുണ്ടോ? എന്റെ കൂടെ!

    • @indiaindia8538
      @indiaindia8538 11 หลายเดือนก่อน +2

      😂

    • @Ouseph-du7tv
      @Ouseph-du7tv 10 หลายเดือนก่อน

      ഉണ്ട്
      ❤❤❤🎉🎉🎉

    • @rincyrincy2738
      @rincyrincy2738 9 หลายเดือนก่อน +1

      Njaanum ipolaa kaanunei polii padamaarn theaterilaarn poi kaanendiyiyirunei 👍👍💪💪✨💫 ooo odiyan super 😮😉😄

    • @sabeerapathath1905
      @sabeerapathath1905 9 หลายเดือนก่อน

      April

    • @nshadmp9319
      @nshadmp9319 7 หลายเดือนก่อน

      Yes

  • @AjayKumar-sc7qt
    @AjayKumar-sc7qt ปีที่แล้ว +25

    മറ്റൊരു നരസിംഹം പ്രതീക്ഷിച്ചു പോയവർക്ക് കിട്ടിയത് വേറെരു ദേവ ദൂദൻ ..... സംവിധായകന്റെ അപാര തള്ളും അതു കേട്ട ഫാൻസുകാരുടെ അമിത പ്രതീക്ഷയും കാരണം പരാജയപ്പെട്ടു പോയ നല്ല ഒന്നാം തരം ക്ലാസ് മൂവി .....ഒടിയൻ ...❤️❤️❤️❤️
    മാന്യമായ രീതിയിൽ സിനിമയെക്കുറിച്ച് പ്രതികരിച്ചിരുന്നേൽ വമ്പൻ ഹിറ്റായേനേ.....
    പരാജയത്തിന്റെ ഉത്തരവാദിത്യം സംവിധായകന് മാത്രം ....

    • @pranavprasad5320
      @pranavprasad5320 ปีที่แล้ว

      Not flop hit aanu

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 หลายเดือนก่อน

      മൈരാ നിനക്ക് വല്ല
      പിടിയും ഉണ്ടടോ
      സുടാപ്പി പന്നികളെ പ്പറ്റി
      ആ നായകളാണ്
      ഈ നല്ല സിനിമയും
      പരാജയപ്പെടുത്താൻ നോക്കിയത്

    • @draken655
      @draken655 21 วันที่ผ่านมา

      Devadoothan nice aan

  • @nefibacker6297
    @nefibacker6297 4 ปีที่แล้ว +853

    നല്ല പടം ആണല്ലോ.... ആളുകളുടെ വിമർശനം കാരണം കാണാൻ വൈകി പോയ ഒരു സിനിമ..... !!!

    • @abinrashd2897
      @abinrashd2897 4 ปีที่แล้ว +17

      😂😂 Nte ponnooo

    • @tosaysomething6775
      @tosaysomething6775 4 ปีที่แล้ว +60

      ഇത് ചെയ്യാൻ കഴിയാത്ത ചില നായകന്മാരെ അന്ധമായി ആരാധിക്കുന്ന ചില കുബുദ്ധികളുടെ പ്രവർത്തന ഫലമാണ് ഇത്രയ്ക്കു ഈ സിനിമയെ തരം താഴ്ത്തിയത്... ഇത്രയും graphics മുൻപ് ഒരു മലയാളം സിനിമ കണ്ടിട്ടുണ്ടോ???
      വിമർശകർ സത്യസന്ധമായി ഉത്തരം പറയണം

    • @anandhukuttan3944
      @anandhukuttan3944 4 ปีที่แล้ว +2

      athe njanum

    • @adhilmp7288
      @adhilmp7288 4 ปีที่แล้ว +3

      santhoshsivan poolathe director anel kurchi koodi nannayene .....athrkum verity subject ayirunnu

    • @aashaantrolls
      @aashaantrolls 4 ปีที่แล้ว +20

      @@abinrashd2897 ഈ pulli ആര് നല്ല comment ഇട്ടാലും ഓടി നടന്നു കൊള്ളാത്ത പടം എന്ന് പറയുവാ.... 😆😆😆 നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ok എന്താ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടതിനെ കളിയാക്കുന്നത്..... താങ്കൾക്ക് chilappo മധുരരാജാ പോലെ ഉള്ള പടങ്ങൾ aarikkum ഇഷ്ടം (ട്രോളല്ല കേട്ടോ 😅😅) അതിനെ ഈ movie യെ ഓടി nadann കുറ്റം പറഞ്ഞിട്ട് കാര്യമില്ല... ave.movie ആണ് ആര് എന്ത് പറഞ്ഞാലും എന്ന് കണ്ട എല്ലാവർക്കും അറിയാം... രാവണപ്രഭുവിന്റെ achan, നരസിംഹം ennokke പറഞ്ഞു sreekumara menon ന്റെ പിടിപ്പു കേടു കൊണ്ട് mathram degrade ചെയ്യപ്പെട്ട movie.... പിന്നേ ഈ -ve comnt ഇടുന്ന majority um mammoottikka fans അല്ല എന്നുള്ളതാ ഏക ആശ്വാസം (ഇതും ട്രോളല്ല കേട്ടോ 😆😆😆) ok gd nyt

  • @kiranpb7342
    @kiranpb7342 3 ปีที่แล้ว +463

    വെറുതെ തള്ളാതെ ഇരുന്നെങ്കിൽ..... ഒരു തന്റെ തള്ള് കാരണം അർഹിക്കുന്ന വിജയം കിട്ടാതെ പോയ ചിത്രം...

  • @bossgamingendless305
    @bossgamingendless305 ปีที่แล้ว +24

    ചുരുക്കി പറഞ്ഞാൽ ചില ക്ലിഷേ ഡയലോഗ്സ് ഒഴിച്ചുനിർത്തിയാൽ പടം 💎 തന്നെ. ലാലേട്ടൻ 👑💫❤️

  • @bold7351
    @bold7351 2 ปีที่แล้ว +105

    Good movie. ലാലേട്ടൻ നന്നായി അഭിനയിച്ചു. പഴയ ഒരു കാലഘട്ടം ഓർമ്മ വന്നു.

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +86

    ഈ പടം വിജയിച്ചിരുന്നേൽ ലാലേട്ടൻ്റെ range പതിൻ മടങ്ങ് ആയേനേ.....
    കാരണം
    ആ സമയത്ത് ഇന്ത്യയിൽ ഏറ്റവും അധികം കാത്തിരുന്ന സിനിമ....
    നല്ല ഒരു സംവിധായകനെ കിട്ടിയിരുന്നേൽ വേറെ level-ൽ എത്തേണ്ട പടം.......🔥🔥🔥
    അമിത പ്രതീക്ഷ കാരണം ഇഷ്ടപെടാതെ പോയ സിനിമ #ഒടിയൻ🤧

    • @nissamkhan1629
      @nissamkhan1629 4 ปีที่แล้ว +2

      മൈര് പടം

    • @arunajay7096
      @arunajay7096 4 ปีที่แล้ว +11

      പടം നല്ലത് തന്നെ ആണ്....55cr നേടി.... First day collection record ഇപ്പോഴും ഒടിയന്റെ പേരിൽ ആണ് 🔥

    • @vvskuttanzzz
      @vvskuttanzzz 4 ปีที่แล้ว +2

      @@arunajay7096 ennalum aa kittyathinekkal kittumayirunnille broi❤

    • @vipinbalan3351
      @vipinbalan3351 4 ปีที่แล้ว +7

      @@nissamkhan1629 poottile പടം memenkethinekkalum നല്ലതാണ്

    • @nibinjoseph7943
      @nibinjoseph7943 3 ปีที่แล้ว +2

      സംവിധായകന്റെ തള്ളിൽ മറിഞ്ഞുപോയ സിനിമ

  • @haydarkunju8883
    @haydarkunju8883 2 ปีที่แล้ว +65

    എൻറെ വല്യമ്മ എനിക്ക് പറഞ്ഞു തന്ന കഥയാണ് ഒടിയന്റെ കഥ അന്ന് കേട്ടപ്പോൾ ഭീകരമായി പേടിച്ചുകേട്ട് ആവിഷ്കാരം നടത്തിയ ആ സിനിമയായി വന്നപ്പോൾ ലാലേട്ടൻ പൊളിച്ചടക്കിയ സിനിമ എനിക്കിഷ്ടപ്പെട്ടു

    • @Yamikyatz
      @Yamikyatz ปีที่แล้ว

      😊😊😊😊

  • @shafeequeap7042
    @shafeequeap7042 25 วันที่ผ่านมา +16

    2025 January ൽ കാണുന്നവരുണ്ടോ..😊

    • @VijeeshVijayan-hs1km
      @VijeeshVijayan-hs1km 25 วันที่ผ่านมา +1

      👍

    • @badaruddinkb
      @badaruddinkb 25 วันที่ผ่านมา +1

      2025 january 3 ന് കാണുന്നവരുണ്ടോ 😊

    • @josefrancis4093
      @josefrancis4093 24 วันที่ผ่านมา +1

      Yes

    • @DinosaurYTT
      @DinosaurYTT 2 วันที่ผ่านมา

      Yes

  • @changathikkoottamkl4962
    @changathikkoottamkl4962 4 ปีที่แล้ว +25

    ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി നടത്തിയ ഹർത്താൽ ഒരു നായകന് മുമ്പിൽ തോറ്റുപോയിട്ടുണ്ടെങ്കിൽ...
    നെഗറ്റീവ് Review കിട്ടിയിട്ട് പോലും ഹർത്താൽ ഡേ കേരളത്തിൽ റെക്കോർഡ് ചാർത്തിയിട്ടുണ്ടെങ്കിൽ.. Range 😎🤏
    ചരിത്രം ഒരു മനുഷ്യന് മുമ്പിൽ വിറങ്ങലിച്ചു പോയ ദിവസം...😎
    💥 Still Fd Record Holder In Kerala BoxOffice 🔥 #2years

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +319

    സത്യം പറഞ്ഞാൽ ഞാൻ നല്ലോണം എൻജോയ് ചെയ്ത നല്ലൊരു പടം. സംവിധായകന്റെ ഓവർ ഡയലോഗ്സ് കാരണം ജനങ്ങൾ ഡീഗ്രേഡ് ചെയ്ത പടം.

    • @shinianzar6441
      @shinianzar6441 4 ปีที่แล้ว +5

      Athe...

    • @arunajay7096
      @arunajay7096 4 ปีที่แล้ว +5

      നല്ല പടം ആയിരുന്നു

    • @SureshKumar-gq9rg
      @SureshKumar-gq9rg 4 ปีที่แล้ว +5

      ഞാൻ ഒരു പാവംപാലകകാടൻകാരനാണ്ഈകഥനടനനതാണൊഎനന്അറിയില്ലപകഷേഒടിയൻപഴയമുതളാളിതതൊതതിൻൻടേഒരുആധീപതൃമായിരുനനു.അലേലൻകിൽഇപപപോഴതതേകകൊടടേഷൻ

    • @fhnkm6549
      @fhnkm6549 4 ปีที่แล้ว +1

      Ayn

    • @MRFAKE-zz7cz
      @MRFAKE-zz7cz 4 ปีที่แล้ว +1

      @@fhnkm6549 poda😂❤

  • @salmanjc9494
    @salmanjc9494 3 ปีที่แล้ว +450

    20:42 രാത്രിയിൽ യാത്രയില്ല പ്രത്യേകിച്ച് ഞങ്ങൾ ഒടിയന്മാർക്ക് (ലാലേട്ടന്റെ ആ നോട്ടവും ഒപ്പം bgm) 👌🏻👌🏻👌🏻

    • @babukuttanthala2699
      @babukuttanthala2699 2 ปีที่แล้ว

      @Fan of Lady police
      Ll
      O

    • @JijoElanthoor
      @JijoElanthoor 2 ปีที่แล้ว +1

      🤣🤣🤣

    • @rahimka4232
      @rahimka4232 2 ปีที่แล้ว

      Ll l ll llllll lo llll ll lll ll l ll llllll llll ll l l ll llllllllll ll ll llllll o ll ll ll l l ll Li lollllll l ll lll

    • @shynijohns6252
      @shynijohns6252 ปีที่แล้ว +3

      Negative comments edunnavar arudey agent anennariyam

    • @appu1918
      @appu1918 ปีที่แล้ว

      ​@@JijoElanthoorഇക്കയോളി 💩

  • @rahulkp85
    @rahulkp85 2 หลายเดือนก่อน +52

    2024 NOVEMBER KANUNNAVR UNDO😂

  • @alansunny7527
    @alansunny7527 4 ปีที่แล้ว +23

    വ്യത്യസ്തമായ കഥ ആയിരുന്നു, നല്ല അഭിനയവും. ലാലേട്ടൻ തടി കുറച്ചു തകർത്തു അഭിനയിച്ചു. എന്നാൽ, അഭിനയത്തിനൊത്തു നല്ല സ്ക്രിപ്റ്റ് ഇല്ലാതായി പോയി പിന്നെ അമിത പ്രേതിക്ഷയും, ഡയറക്ടർ അവകാശ പ്പെടുന്നത് മാതിരി ഒന്നുമില്ലെങ്കിലും നല്ലൊരു മേക്കിങ് പടത്തിനു അവകാശപ്പെടാൻ ഉണ്ടായിരുന്നു, നിർഭാഗ്യം, നല്ലൊരു പടം ഓവർ ഹൈപ്പ് കൊണ്ടും സംവിധാനം കൊണ്ടും തുളച്ചു കളഞ്ഞു, എന്ന് പറയാം, ലാലേട്ടന്റെ അഭിനയത്തിന് ഒരു ഭംഗംവും സംഭവിച്ചിട്ടില്ല, ഫ്രീ ടൈം എൻജോയിങ് ആയി കാണാം.

  • @brokenangel5608
    @brokenangel5608 3 ปีที่แล้ว +318

    ലാലേട്ടൻ പാടിയ സോങ് വളരെ ഇഷ്ട്ടം ആണ് ❤❤❤

    • @BabuNM
      @BabuNM 2 ปีที่แล้ว

      എല്ലാം പുതിയ ടെക്നോളജി യുടെ അനുഗ്രഹം

    • @appu1918
      @appu1918 ปีที่แล้ว +7

      ​@@BabuNMഅങ്ങനെ ആയിരിക്കും നിന്നെയും ഉണ്ടാക്കിയത്

  • @rajeshrchandra1497
    @rajeshrchandra1497 2 ปีที่แล้ว +106

    ഇതിന്റെ 2nd part 2025 ൽ ഉണ്ടാവും...
    "ഇപ്പോൾ കണ്ടത് ഓടിയന്റെ കുട്ടിക്കാലവും അവസാന സമയവുമാണ്...
    ഇതിനിടയിൽ ഒടിയന്റെ വിശ്വരൂപമാണ് ഇനി കാണാൻ പോവുന്നത്.. "
    പാവപ്പെട്ട പാലക്കാട്ക്കാരന്റെ ആഗ്രഹം. 😔

    • @mhftkp9364
      @mhftkp9364 ปีที่แล้ว +6

      ഇത് കാണാൻ തന്നെ ത്രാണി ഇല്ല പിന്നെ അല്ലെ രണ്ടാം ഭാഗം 😂

    • @shaheenpt8185
      @shaheenpt8185 ปีที่แล้ว +8

      ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു👌👍🔥

    • @AKSSKA2
      @AKSSKA2 ปีที่แล้ว +1

    • @LionKing-hs1rf
      @LionKing-hs1rf ปีที่แล้ว

      @@mhftkp9364adipoli padam aanu

    • @faceshift13
      @faceshift13 ปีที่แล้ว +1

      Njanum aagrahikkunnu nalla oru director proper aayi ithinte cinema edukkanam with #L

  • @ginukrishnar5296
    @ginukrishnar5296 หลายเดือนก่อน +6

    ഇത് തോൽവിയാണെന്ന് പറഞ്ഞവനെ...... സൗന്ദര്യമുള്ള പടം അങ്ങനാണ് എനിക്ക് തോന്നിയത്.. നല്ല പടം ആ ഫീലിൽ കാണണം.. ലാലേട്ടൻ നിങ്ങ വീണ്ടുണ്ടും ഒരത്ഭുതമായി മുമ്പിൽ ❤❤❤❤

  • @Bigboss-bu7vg
    @Bigboss-bu7vg 4 ปีที่แล้ว +41

    ഒടിയൻ ,2 വരണം ...
    നല്ലൊരു സംവിധായകൻ ചെയ്യട്ടെ ..👍👍👌👌
    എല്ലാ കൂട്ടുകാരും പറയൂ ആരായിരിക്കണം ആ സംവിധായകൻ 🤔🤔🤔

  • @anvaranvar1
    @anvaranvar1 3 ปีที่แล้ว +95

    ഈ പടത്തിന് എന്താ കുഴപ്പം? അടിപൊളി പടം ലാലേട്ടൻ പൊളിച്ചു 😘

    • @ഉള്ളതേപറയു
      @ഉള്ളതേപറയു 2 ปีที่แล้ว +2

      Kindi

    • @arjunamigo9625
      @arjunamigo9625 2 ปีที่แล้ว

      Ninta abiprayam ninaku parayam

    • @sreekunju7566
      @sreekunju7566 ปีที่แล้ว +6

      ഒരു സീരിയസ് കഥ പറഞ്ഞതിന് ശേഷം കുറച്ചു നിശബ്ദത.. പിന്നെ മഞ്ജുവിന്റെ ഡയലോഗ്... കുറച്ചു കഞ്ഞി എടുക്കട്ടേ മാണിക്യ 😅തിയറ്റർ കൂവി പൊളിച്ച രംഗം.

    • @jj-bc2si
      @jj-bc2si ปีที่แล้ว

      ലെ ആന്റണി ഇവൻ ആൾ കൊള്ളാമല്ലോ 😂 ഇവനെ കൂടെ നിർത്തുന്നതാ ബുദ്ധി 😂

    • @jithinrajpk54
      @jithinrajpk54 ปีที่แล้ว

      ​@@sreekunju7566ആര് കുവി നിന്നെപ്പോലുള്ളവർ കുവികാണും 😂😂😂

  • @Youcanvlogsz
    @Youcanvlogsz 2 ปีที่แล้ว +25

    കുറേ കാലം കഴിഞ് ഇൗ പടം .evergreen move of mollywood. Kalapani ഓർമമ ഇലേ ,അതേ പോലെ 💥

    • @baijumon6078
      @baijumon6078 2 ปีที่แล้ว +3

      Kalapaani priyante ore oru class movie...may be one of the best Malayalam movie..

    • @John-z2m1r
      @John-z2m1r 2 ปีที่แล้ว +1

      ഉറപ്പല്ലേ

  • @ajichettikulangara4958
    @ajichettikulangara4958 ปีที่แล้ว +46

    മാരക സൗണ്ട് effect...ലാലേട്ടന്റെ effort..മൊട്ട രാജൻ.. പ്രകാശ് രാജ്... അപാര combination...അടിപൊളി പടം ആണ് 👌🏼👌🏼👌🏼👌🏼🥰

  • @leninkl9727
    @leninkl9727 4 ปีที่แล้ว +369

    നല്ല ഒരു വ്യത്യസ്ത സിനിമ, എനിക്ക് ഇഷാടമായി... ഒരു സാധാരണ പബ്ലിസിറ്റി മതിയായിരുന്നു. വൻ വിജയമായിരുന്നു

    • @IM-pu5gg
      @IM-pu5gg 4 ปีที่แล้ว +14

      Making serial pole ayi
      Director padam engana edukanam enn ariyilla

    • @sree850
      @sree850 4 ปีที่แล้ว +1

      @@IM-pu5gg അത് കൊണ്ട് I

    • @FVGGamingYT
      @FVGGamingYT 4 ปีที่แล้ว +1

      @@IM-pu5gg hi ramana😁

  • @k_s_krishna
    @k_s_krishna 3 ปีที่แล้ว +87

    2021ൽ കാണുന്നവർ ഉണ്ടോ❤️

    • @sreelakshmi616
      @sreelakshmi616 3 ปีที่แล้ว

      Njn und... innanu kanunath.. july 2021

    • @vipergamer3790
      @vipergamer3790 3 ปีที่แล้ว +1

      Najn und

    • @Ameya121
      @Ameya121 10 หลายเดือนก่อน +2

      2024❤❤❤

  • @muhammadrifaee4037
    @muhammadrifaee4037 5 หลายเดือนก่อน +54

    2024 ആഗസ്ത് കാണുന്നവർ ഉണ്ടോ ❤❤❤

    • @SushanthVs
      @SushanthVs 5 หลายเดือนก่อน

      ഉണ്ട്...... 👍 ❤️❤️

    • @becareful-x7t
      @becareful-x7t 4 หลายเดือนก่อน +5

      സെപ്റ്റംബർ

    • @shabnashabna4012
      @shabnashabna4012 4 หลายเดือนก่อน

      2024 September 😊

    • @Aswinta7511
      @Aswinta7511 4 หลายเดือนก่อน +1

      Sep

    • @rejeshe9124
      @rejeshe9124 3 หลายเดือนก่อน +1

      October

  • @AnilKumar-dv1kk
    @AnilKumar-dv1kk ปีที่แล้ว +50

    ഒരുപാട് പേര് ചേർന്ന് ഇരുന്നല്ല, ഒറ്റയ്ക്ക്.. ഒറ്റയ്ക്കിരുന്ന് കാണണം ഈ സിനിമ.. ചിരി എന്നൊരു വികാരം ഒഴിച്ച് ബാക്കി എല്ലാം നമ്മുടെ മനസ്സിൽ വന്നു പോകും.. 👌👌👌👌

  • @entertainmentmedia169
    @entertainmentmedia169 3 ปีที่แล้ว +49

    സൂപ്പർ മൂവി, ഇതിനെയാണോ ഇങ്ങനെ വിമർശിച്ചത്. വിമർശനം കേട്ടു കേട്ടു കാണാൻ ഇത്രയും വൈകി.

    • @babeeshchathothbabeeshchat486
      @babeeshchathothbabeeshchat486 3 ปีที่แล้ว +2

      ലാസ്റ്റ് ഫൈറ്റ് സീൻ ഒഴിച്ചു എല്ലാം ഒക്കെ

    • @entertainmentmedia169
      @entertainmentmedia169 3 ปีที่แล้ว +1

      @@ElGuapo96 പിന്നന്താ ആയിക്കോട്ടെ 😂😂

    • @sreesree6395
      @sreesree6395 3 ปีที่แล้ว +1

      ചരിത്രം അറിയാത്ത പൊട്ടൻ മാർക്ക് ഈ സിനിമ സൂപ്പർ ആയിരിക്കും...

    • @deepudas1794
      @deepudas1794 3 ปีที่แล้ว

      Lalettente padam arelum kanathiriykkuuu changaaaathiiii

  • @robyroberto8606
    @robyroberto8606 5 ปีที่แล้ว +69

    ഒടിയൻ എന്ന സിനിമയുടെ പരാജയതിനു കാരണം ഒടിയന്റെ സ്ക്രിപ്റ്റ് ആണ്. ഒടിയൻ മനുഷ്യനു സങ്കല്പിക്കാനാവാത്ത ഒരു സൂപ്പർ പവർ കഥാപാത്രം ആണ്. അതുകൊണ്ട് തന്നെ അതിന്റെ തിരക്കഥ ബ്രഹ്മണ്ഡ സിനിമയ്ക്കു പറ്റിയ ആയിരിക്കണം..അതിനു പറ്റിയ ടെക്നിക്കൽ കാര്യങ്ങൾ ഇന്നുണ്ട്.. എന്നാൽ ഒടിയന്റെ റൈറ്റർ പൈങ്കിളി നോവലുകളിലും ബ്ലാക്ക്മേറ്റ് സിനിമകളിലും കണ്ടു വരുന്ന സോപ്പുപ്പെട്ടി പ്രതികാരമാക്കി.. അതു ഈ ന്യൂ ജെൻ കാലത്ത്..തമിഴ്,തെലുങ്ക്, ഹിന്ദി, തുടങ്ങി മറുഭാഷകാർക്ക് ഈ സബ്ജെക്ട് കിട്ടിയാൽ ഇതുപോലെയല്ല അറ്റംബോംബ് യുഗത്തിൽ കഥയാക്കി മാറ്റും. സത്യത്തിൽ ഒടിയൻ സിനിമ കൊണ്ട് ഉദേശിച്ചത്‌ ഒടിയന്റെ ആത്മകഥ എഴുതി ലാലേട്ടനു നാഷണൽ അവാർഡ് വാങ്ങിച്ചു കൊടുക്കാനുള്ള പ്ലാൻ ആയിരുന്നു.. അതു ശ്രീകുമാർ മേനോൻ ഇന്റർവ്യൂകളിൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.. എന്നാൽ ഒടിയൻ അതിനു പറ്റിയ സബ്ജെക്ട് അല്ല.അതാണ് ഒന്നാമത്തെ പരാജയം. പിന്നെ രണ്ടാമത്തെ പരാജയം... ഒടിയൻ എന്ന സിനിമ വരുന്നതിനു മുൻപ് തന്നെ കേരളത്തിൽ ഒടിയന്റെ ഓളം സൃഷ്ടിച്ചു... അതു ശ്രീകുമാർ മേനോൻ എളുപ്പത്തിൽ മനസിലാക്കി.കിട്ടിയ അവസരം പരസ്യസംവിധാനായകൻ ആയതുകൊണ്ട് ഒടിയന്റെ മാർക്കറ്റ് വാല്യൂ വേണ്ടി എന്തു കണ്ടിട്ടാണ് അറിയില്ല നല്ല തള്ള് തള്ളി... അദ്ദേഹത്തിന്റെ തള്ള് പറഞ്ഞാൽ പുലി വരുന്നേ പുലി വരുന്നേ വെറുതെ തമാശ പറഞ്ഞതു പോലെയായി. അവസാനം പുലി വന്ന് എല്ലാം കടിച്ചു കീറി തിന്നിട്ടു പോയി .

    • @amanp5832
      @amanp5832 5 ปีที่แล้ว

      ninakke cinema istamallenkill athe parancho

    • @harizpbl4339
      @harizpbl4339 4 ปีที่แล้ว +1

      ithoke ezhuthan egane kazhiyunu

    • @harikrishnan-sz1lo
      @harikrishnan-sz1lo 4 ปีที่แล้ว

      Dei Padam kandavarku manasilayi entha karanamennu.ini ah directorude rakshapetta mathi

  • @noblemathew707
    @noblemathew707 4 ปีที่แล้ว +216

    ലാലേട്ടന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ സിനിമ. 🥰❤️ മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്ന്.

    • @malayalamdubbedsongspachu6277
      @malayalamdubbedsongspachu6277 4 ปีที่แล้ว +13

      ഏതാ പടം ഇതാണ് മോനെ ലാലേട്ടൻ ഫാന്സുണ്ടങ്കിൽ അടിക്കട ഒരു like

    • @Jessilphilips
      @Jessilphilips 4 ปีที่แล้ว +1

      Kkjojjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjijjjojjijioijjjjjojjojijjjjjojijjjjjjjjjjjjjojjjjjjjjjjjjjjjiijjjjjjjjiijjjjijjjjjjjjjjjjojojjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjojjjjjooijjjjjjjjjjijjjjjjjjjjjjjjojjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjojjjjjjjjjjjjjjjjjojjjjjjjijjjjjjjjoiijjjjjjjjjjjjjjjjjjjjjjijjjjoijjjijjjjjjjjojjjjjjjjjjijjjjjjjjjjjjjjjjjjjjjjjjjjjjjiijkiioimimio.kj
      Iiooiojoljjjjijininjooioiijiiiiipliiooiiooiiniloijijiooioojijjpi jojjjjjojo
      Jojoojjjijjijiio ojoijioijiojojjojjjojoijjiijijjojojjoijijojojlljjoj

    • @sevenbee7296
      @sevenbee7296 4 ปีที่แล้ว +4

      Arodum parayanda

    • @artscreation1271
      @artscreation1271 3 ปีที่แล้ว +2

      Oh 🤣🤣🤣 kanji kudi poi

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 ปีที่แล้ว

      Endi

  • @dineeshkm5036
    @dineeshkm5036 29 วันที่ผ่านมา +3

    ഒരു വിഭാഗം ആളുകൾ മനഃപൂർവം ഡീഗ്രേഡ് ചെയ്ത് പൊട്ടിച്ച മലയാളത്തിലെ ഒരു മികച്ച സിനിമ 🥹💗

  • @vineeshthelakkad2710
    @vineeshthelakkad2710 4 ปีที่แล้ว +272

    സിനിമക്ക് ഒരു കുഴപ്പവും ഇല്ല അടി പൊളി movie തന്നെ ആണ്

    • @MasterX6967
      @MasterX6967 4 ปีที่แล้ว +1

      Nj

    • @gameman4a390
      @gameman4a390 4 ปีที่แล้ว +3

      Pezha padam

    • @adarshsuresh1556
      @adarshsuresh1556 4 ปีที่แล้ว +1

      This movie provide information about a palakkadan art form.
      Nice movie👍.

    • @sreeharipanthalath8657
      @sreeharipanthalath8657 4 ปีที่แล้ว +2

      last aa luttappis sherikkum venamayirunno??

    • @prashanthjoseph3500
      @prashanthjoseph3500 4 ปีที่แล้ว +2

      @@adarshsuresh1556 Yes, Palakkad. പാലക്കാട് എന്ന് കേൾക്കുമ്പോൾ തന്നെ എനിക്കൊരു ഉന്മാദം പോലെയാണ്

  • @rahulrs1527
    @rahulrs1527 4 ปีที่แล้ว +1770

    Lockdown timil kaanunna aarelum undo....

    • @krishnaaaa999
      @krishnaaaa999 4 ปีที่แล้ว +32

      Und und....ഇതവരെ ee film കാണാൻ pattiyirunnilla ഇപ്പോഴാ pattunne

    • @isaacrajkumar2933
      @isaacrajkumar2933 4 ปีที่แล้ว +7

      @@krishnaaaa999 und

    • @krishnaaaa999
      @krishnaaaa999 4 ปีที่แล้ว +1

      @@isaacrajkumar2933 😅

    • @hindhusthan236
      @hindhusthan236 4 ปีที่แล้ว +5

      Yess

    • @sherinpkd604
      @sherinpkd604 4 ปีที่แล้ว +6

      😜😜😜

  • @syamaprasadb6225
    @syamaprasadb6225 4 ปีที่แล้ว +64

    കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ....

  • @tzme_sanhaa
    @tzme_sanhaa หลายเดือนก่อน +28

    2024 ഡിസംബർ kanunnavar undoo😅

    • @gladiator3458
      @gladiator3458 หลายเดือนก่อน

      കണ്ടു കൊണ്ടിരിക്കാ

    • @jayasankarkp4920
      @jayasankarkp4920 หลายเดือนก่อน

      Yes.watched

    • @Triumph1705
      @Triumph1705 29 วันที่ผ่านมา

      Yes

    • @Spy__rex_
      @Spy__rex_ 28 วันที่ผ่านมา

      Njan🙌🏻

  • @arjun-gj7ru
    @arjun-gj7ru ปีที่แล้ว +45

    Most underrated movie of Mohanlal ❤️👌

  • @kingcr7604
    @kingcr7604 ปีที่แล้ว +9

    ഇതിനെ ഡിഗ്രേഡ് ചെയ്ത പോലെയാണ്
    ഇപ്പോൾ king of kotha യുടെ അവസ്ഥ 🥲
    ഒടിയൻ നല്ലൊരു പടമായിരുന്നു

    • @dawwww
      @dawwww ปีที่แล้ว +5

      King of kotha potta padam aanu

    • @Lootofferamazon
      @Lootofferamazon ปีที่แล้ว

      😂😂

    • @vivekodath6066
      @vivekodath6066 2 หลายเดือนก่อน

      Ayyo athu vendarnu😂

  • @npshakeel
    @npshakeel 4 ปีที่แล้ว +256

    നെഗറ്റീവ് റിവ്യൂ കാരണം കാണാൻ വൈകിപ്പോയി , നല്ല സിനിമ .

    • @MATTEO-ne6pz
      @MATTEO-ne6pz 4 ปีที่แล้ว +6

      correct

    • @shinianzar6441
      @shinianzar6441 4 ปีที่แล้ว +2

      Athe

    • @hanifahanz9859
      @hanifahanz9859 4 ปีที่แล้ว +2

      Yes bro

    • @arunajay7096
      @arunajay7096 4 ปีที่แล้ว +1

      @@MATTEO-ne6pz ഒരു തവണ കാണാൻ ഉള്ളത് ഉണ്ട് ഒടിയൻ.. ഫ്ലോപ്പ് ഒന്നും അല്ല.. First day collection record ഇപ്പോഴും ഒടിയന്റെ പേരിൽ ആണ് 😍🔥

    • @Leo__Das912
      @Leo__Das912 4 ปีที่แล้ว +2

      @@arunajay7096 Ath mamangam eduthu

  • @Chiyaan714
    @Chiyaan714 25 วันที่ผ่านมา +3

    2025 ൽ കാണാൻ വന്നവർ 🖐️😍 യാതൊരു മുൻവിധി കൂടാതെ ഈ സിനിമയെ സമീപിച്ചവർക്കും, negative കേട്ട് കണ്ടവർക്കും ഈ സിനിമ ഇഷ്ട്ടപ്പെട്ടു എന്നതാണ് സത്യം❤️💯

  • @lijojoseph8743
    @lijojoseph8743 2 ปีที่แล้ว +49

    നല്ല ഒരു പടം ആണ് ലാലേട്ടനെ സമ്മതിച്ചു 😘😘😘

  • @Roby-p4k
    @Roby-p4k 4 หลายเดือนก่อน +16

    A.R.M സിനിമ തിയ്യറ്റർ കണ്ടതിനു ശേഷം എന്തോ ഒടിയൻ വീണ്ടും കാണാൻ ആഗ്രഹം തോന്നി

  • @sreeragssu
    @sreeragssu 2 ปีที่แล้ว +47

    Dec 14 ന് റിലീസ് ആയ പടത്തിനു കട്ട നെഗറ്റീവ് വന്നിട്ട് പോലും ഞാൻ ക്രിസ്മസ് ന്റെ പിറ്റേന്ന് തിയേറ്ററിൽ കണ്ടപ്പോ ഹൌസ്ഫുൾ ആയിരുന്നു കൂടുതൽ ഫാമിലിസ്.. അതാണ്‌ ഇങ്ങേർടെ ഫാൻസ്‌ power. ചിലർക്കു പോസിറ്റീവ് റിവ്യൂ വന്നിട്ട് പോലും കാണാൻ തീയേറ്റർ il ആളില്ല

  • @bavapandikkad6653
    @bavapandikkad6653 11 หลายเดือนก่อน +6

    ഒടിയൻ ഇഷ്ടം ഉള്ള സിനിമ ആണ്..എന്ത് കൊണ്ടാണ് ഇത് ഡിഗ്രേഡ് ആയി പോയത്...

  • @amalhunter1749
    @amalhunter1749 3 ปีที่แล้ว +99

    ഈ പടം ഇറങ്ങുമ്പോൾ ഞാൻ Degree first year ആയിരുന്നു ഇത് കാണുമ്പോൾ ആ കാലവും ഓർമ്മ വരും അന്നത്തെ friendsനെയും ❣️🥰😊

  • @akshaypramesh
    @akshaypramesh 3 ปีที่แล้ว +73

    മാമാങ്കത്തേക്കാളും ഭേദം ആണ് ഒടിയൻ

    • @harikrishnan-sz1lo
      @harikrishnan-sz1lo 3 ปีที่แล้ว +6

      Ini athinu mamangam kanano.?odiyan was good and diff experience with technical perfection😅

    • @gokuldaskalathil3842
      @gokuldaskalathil3842 3 ปีที่แล้ว +3

      Epo anganethonnunnu

    • @shibilimsak2714
      @shibilimsak2714 3 ปีที่แล้ว +4

      Budget vethyasam ind

    • @sajeevt6289
      @sajeevt6289 3 ปีที่แล้ว +8

      അല്ലേലും ഒടിയൻ നല്ല സിനിമ തന്നെ

    • @amalhunter1749
      @amalhunter1749 3 ปีที่แล้ว +17

      ഞാൻ മമ്മൂട്ടി ഫാനാണ് പക്ഷേ എനിക്ക് മാമാങ്കത്തേക്കാൾ എനിക്ക് ഇഷ്ടം ഒടിയനാണ് ❤️🥰👍

  • @amalniranjan5099
    @amalniranjan5099 4 ปีที่แล้ว +288

    നല്ലൊരു ചിത്രം . . . ഒരുപാടിഷ്ടമായി . . . പ്രത്യകിച്ചു ലൊക്കേഷൻ . . . ലാലേട്ടൻ , മഞ്ജു ചേച്ചി , പ്രകാശ് രാജ് സാർ സൂപ്പർ ആക്ടിങ് 👌🏼👌🏼❤️

    • @MRFAKE-zz7cz
      @MRFAKE-zz7cz 4 ปีที่แล้ว +2

      😘😘😘

    • @Ack179
      @Ack179 4 ปีที่แล้ว +2

      @@MRFAKE-zz7cz th-cam.com/video/C0pZvoOHaEU/w-d-xo.html❤

    • @mujeebmuji1289
      @mujeebmuji1289 3 ปีที่แล้ว +2

      Lokeshan ente nadan palakkad

    • @amalhunter1749
      @amalhunter1749 3 ปีที่แล้ว

      @@mujeebmuji1289 So proud 👍

    • @sanalkp8348
      @sanalkp8348 3 ปีที่แล้ว

      Location പാലക്കാട്‌ ആണ്

  • @sachingeorge4735
    @sachingeorge4735 2 ปีที่แล้ว +71

    എൻ്റെ മനസ്സിൽ പടം കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത്....എൻ്റെ മനസ്സിൽ !! മറ്റുള്ളവരുടെ അല്ല....നല്ല പടം...ഒരോത്തരും നന്നായി അധ്വാനിച്ച് അഭിനയിച്ച പടം...നല്ല കഥ...പഴയകാലം....പക്ഷേ മലയാളികൾ അതിനെ പുച്ഛിച്ചു

  • @ananduanandu5178
    @ananduanandu5178 ปีที่แล้ว +20

    2:35:49 എന്റെ മോനെ 💥എന്തൊരു പടം ആണ് തള്ള് ഇല്ലേൽ ഈ പാടത്തിൻറെ ലെവൽ ❤️💎

  • @ramov1428
    @ramov1428 4 ปีที่แล้ว +45

    കുറെ പേര് പറയുന്ന കേട്ടു സംവിധായകൻ ശ്രീകുമാർ മാറിയെങ്കിൽ നന്നാവുമായിരുന്ന പടം എന്ന്. ഒരു കണക്കിന് ശരിയാണ്. കഴിവുള്ള സംവിധായകൻ വന്നാൽ ആദ്യം ഈ തൊലിഞ്ഞ സ്‌ക്രിപ്റ്റ് എടുത്ത് കോട്ടേലിടുമായിരുന്നു. അത്രക്ക് പഴഞ്ചനായ തിക്കുറിശ്ശിയുടെ കാലത്തെ കഥയാണിത്. ഇതിന്റെ റൈറ്റർ മുൻപ് ആർട്ട് പടത്തിൽ സഹകരിച്ച ആളാണ്. ആർട്ട് ഫിലിമിന്റെ വേഗതയിൽ ആണ് പുള്ളി കണ്ടന്റും സീൻ ഓർഡറും ക്രമീകരിച്ചിരിക്കുന്നത്. (പേസിൽ മാത്രം ആർട്ട് പടക്കാരും ഈ സീരിയൽ കഥ എടുക്കില്ല അത് വേറെ കാര്യം).
    ഒടിയന്റെ ലെജന്ററി കഥ ഇങ്ങനെയൊരു അവിഞ്ഞ പ്രേമകഥ ആയല്ല പറയേണ്ടത്. ഒടിയൻ അധികം ചുരുളഴിക്കപ്പെട്ടിട്ടില്ലാത്ത നിഗൂഢമായ ചരിത്രമാണ്. ഓടിയനെക്കുറിച്ചു നെറ്റിൽ ലഭ്യമായ ഡിറ്റയിൽസ് പോലും ഈ സിനിമയിൽ ഉപയോഗിച്ചിട്ടില്ല. ഒടിയന് എന്ന ഭീതി വളർത്താൻ ഉതകുംവിധം ഉപകഥകൾ അടങ്ങിയ തുടക്കം വേണം. ഒടിയനിലെ മനുഷ്യനെ അനാവരണം ചെയ്ത് കൊണ്ട് കഥ മുന്നോട്ട് നീങ്ങണം, ഒടിയന്റെ ദുരൂഹവിദ്യകളെ ചിത്രീകരിച്ചു കൗതുകം ബില്ഡപ്പ് ചെയ്യണം. പ്രകാശ് രാജിന് ഒടിയനോട് ഒടുങ്ങാത്ത കുടിപ്പക തോന്നാൻ മാത്രം അയാളുടെ സാമ്രാജ്യത്വത്തെ ഒടിയൻ തൊടുന്ന ശക്തമായ കാരണം ഉണ്ടാവണം, ഒടിയന്റെ അതിന്ദ്രീയ വിദ്യകളോട് എതിരിടാൻ മാത്രം വില്ലനും തത്തുല്യമായ പശ്ചാത്തലം ഉണ്ടാവണം. ഓടിയനെ കീഴ്പെടുത്താനുള്ള ശ്രമങ്ങൾ, അതിൽ നിന്ന് അയാളുടെ തന്ത്രപരമായ രക്ഷപ്പെടലുകൾ ഇവ ത്രില്ലറിലേക്ക് വളർത്തണം. ഒടുവിൽ ആധുനികതയോട് (kseb യും പോലീസും) ഒടിയന് പരാജയപ്പെടുന്ന ചരിത്രപരമായ ഒരു ട്രാൻസിഷനിൽ നായകന്റെ പരാജയം പ്രേക്ഷകന്റെ പരാജയമായി അനുഭവപ്പെടുത്തണം.
    തിരിച്ചു തേന്കുരിശ്ശിയിലേക്ക് വരാനുള്ള അയാളുടെ അവശേഷിക്കുന്ന ഒരു ഇമോഷണൽ റീസണ് മാത്രമായി മഞ്ജുവുമായുള്ള പ്രേമ ട്രാക്ക് ഉപയോഗപ്പെടുത്തിയാൽ മതി. ഒടുവിൽ ഒരിക്കൽ തന്നെ പരാജയപ്പെടുത്തിയ അതേ ആധുനികതയുടെ സാധ്യതകളെ മറ്റൊരു വിധത്തിൽ സാംശീകരിച്ചു ഒടിയന് അതിനോളം കൂടുതൽ നികൃഷ്ടനായി വളർന്ന വില്ലനെ നിഗ്രഹിക്കുന്നിടത്തു പടം തീരണം. ഇങ്ങനെയൊക്കെയാണ് കൊമേഴ്സ്യൽ മാസ് പടങ്ങൾ വർക്ക് ചെയ്യുന്നത്. ഫാന്റസിയുടെയും ഹിസ്റ്ററിയുടെയും മിസ്റ്ററിയുടെയും അപാര സാധ്യതകൾ ഉണ്ടായിരുന്ന ഈ സബ്ജക്ട് പാവം പിടിച്ച ഒരു ഒടിയന്റെയും അതിലും ദാരിദ്ര്യം പിടിച്ച ഒരു വില്ലന്റെയും ഹൈസ്‌കൂൾ റൊമാൻസ് ആക്കിയ റൈറ്ററും അത് കണ്ട് തലയുടെ ഓളം പോയി എന്തൊക്കെയോ ആയിപ്പോയ ബോറൻ പരസ്യസംവിധായകനും. എന്തെങ്കിലും നല്ലതുണ്ടെങ്കിൽ, ശ്രീകുമാർ ചെയ്ത ചില ഷോട്ടുകൾ മാത്രം നന്നായിരുന്നു അതും ബിജിഎമ്മിന്റെ സാനിധ്യം ഉള്ളത് കൊണ്ട്.

    • @nilshannilshan8624
      @nilshannilshan8624 4 ปีที่แล้ว +1

      ന്റെ പൊന്നോ...നിങ്ങ പറഞ്ഞ പോലെ ആണെങ്കിൽ വേറെ level ആയേനെ

    • @salsmedia2161
      @salsmedia2161 4 ปีที่แล้ว

      എജ്ജാതി ലെവൽ

    • @harithak5116
      @harithak5116 4 ปีที่แล้ว +4

      നിങ്ങൾ ഡയറക്റ്റ് ചെയ്ത മതിയായിരുന്നു

    • @jhanardhanan
      @jhanardhanan 4 ปีที่แล้ว

      @@harithak5116 Very much correct 👌

    • @theanonymousrider5634
      @theanonymousrider5634 4 ปีที่แล้ว

      നിങ്ങൾ വേറെ ലെവൽ

  • @aryanjr6882
    @aryanjr6882 4 ปีที่แล้ว +317

    ഒടിയൻ ഒരു മോശം സിനിമയല്ല.അവസാനത്തെ ഫൈറ്റിന്റെ വിഷൻ ക്ലിയറാക്കിയിരുന്നെങ്കിൽ സിനിമ ഒന്നു കൂടി മികച്ചതായേനെ.

    • @vishnunm1747
      @vishnunm1747 4 ปีที่แล้ว +4

      സത്യം

    • @Ack179
      @Ack179 4 ปีที่แล้ว

      @@vishnunm1747 th-cam.com/video/C0pZvoOHaEU/w-d-xo.html❤

    • @salamramlas1797
      @salamramlas1797 4 ปีที่แล้ว +5

      അവസാനം വെടിക്കെട്ട് പോലെയായി 😊🙏

    • @harikrishnan-sz1lo
      @harikrishnan-sz1lo 3 ปีที่แล้ว +2

      Entha madi parayan.odiyan was a best film.I watched more than 5 times in youtube

    • @lotusbuildingdesigners7616
      @lotusbuildingdesigners7616 3 ปีที่แล้ว +2

      E padam theatril kaanathavark nashttam aan..aa bgm night visuals okke athonnm phnlm tvlm kandalonnm pora..Climax okke Ath theatril ninn kaanathondanu..nalla vision thanne aayrunnu....

  • @akhilpvm
    @akhilpvm 2 หลายเดือนก่อน +3

    *അന്നും ഇന്നും ഈ പടം ഒരുപാട് ഇഷ്ടം ❤ മോഹൻലാൽ എന്ന കലാകാരന്റെ ഡെഡിക്കേഷനും മലയാളത്തിലെ ഒരു മികച്ച ക്ലാസ്സ് ചിത്രവും ആകേണ്ട ഒടിയനെ നശിപ്പിച്ചതിന് ചില മോഹൻലാൽ ഫാൻസ് വഹിച്ച പങ്ക് ചെറുതല്ല*

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 4 ปีที่แล้ว +376

    2021പുതുവർഷത്തിൽ കാണുന്നവർ ഉണ്ടോ ❤❤

  • @mejosh09
    @mejosh09 5 ปีที่แล้ว +112

    മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടില്ലാത്ത ഒരു കിടുക്കാച്ചി ഫാന്റസി ത്രില്ലെർ ഇറക്കാമായിരുന്നു .പക്ഷേ; തിരക്കഥയുടെ പാറ്റേൺ ഒരു 20 കൊല്ലം പുറകിലേക്കും;സംവിധായകന്റെ തള്ള് ഒരു 20 കൊല്ലം മുന്പിലേക്കും പോയി..! 😪അവസാനം പടമിറങ്ങിയപ്പൊ പ്രേക്ഷകർക്ക് തിരുപ്പതി ആയി..!😑😧
    എങ്കിലും കണ്ടിരിക്കാവുന്ന ഒരു പടം 🙂

  • @oshoolive3218
    @oshoolive3218 4 ปีที่แล้ว +36

    മനോഹരമായ ഒരു ചിത്രം ആകേണ്ടിയിരുന്ന ഒരു കൺസപ്റ്റ്‌ ആയിരുന്നു ...ശ്രീക്യഷ്ണ പരുന്തു ഒരു സങ്കേതിക വിദ്യയും ഇല്ലാത്ത കാലത്ത്‌ എടുത്തതാണ്‌ എന്നിട്ടും മനോഹരമായീൂന്നു അതാണ്‌ സംവിധായകന്റെ കഴിവ്‌

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว

      Sreekrishna parunthu ippol Kandaalum bhayam thonnum

  • @shanmughanc.m2903
    @shanmughanc.m2903 10 หลายเดือนก่อน +2

    പറയാൻ സമുദായക്കാർ അവർക്കെതിരെ നിൽക്കുന്ന അവരെ കൊട്ടേഷൻ ആയിരുന്നു ഒടിയൻ ഒടിയന്മാർ 👌👌👌👌❤❤❤❤❤❤❤❤

  • @vishnunraj2947
    @vishnunraj2947 4 ปีที่แล้ว +262

    പാലക്കാടിന്റെ മനോഹാരിതയിൽ എടുത്ത നല്ല ഒരു സിനിമ...

    • @harizpbl4339
      @harizpbl4339 4 ปีที่แล้ว +3

      palakkadil evide bro

    • @Dasviews
      @Dasviews 4 ปีที่แล้ว +8

      @@harizpbl4339 തേങ്കുറിശ്ശി... കൊല്ലങ്കോട് ഒറ്റപ്പാലം

    • @anexsreedharan134
      @anexsreedharan134 4 ปีที่แล้ว +3

      @@harizpbl4339 shooting nadannath mucheeri(kongad) aayirunnu

    • @hemlinraju1476
      @hemlinraju1476 4 ปีที่แล้ว +3

      Pkd✌

    • @prashanthjoseph3500
      @prashanthjoseph3500 4 ปีที่แล้ว +3

      @@hemlinraju1476 I'm from Valakkavu, Thrissur. I love Palakkad

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +625

    നല്ല സിനിമയായിരുന്നു❣️ അമിതമായ പ്രതിക്ഷ നൽകിയതാണ് വിനയായത് 😔

    • @SarathcsCs
      @SarathcsCs 5 ปีที่แล้ว +11

      ശരിയാ നല്ല ക്ലാസ്സിക്‌

    • @vineethvinee6241
      @vineethvinee6241 5 ปีที่แล้ว +13

      Releasenu munpe 100 crore thalliyille. Trailer kandapozhe enik thoniyatha mass padamalla Class aanennu

    • @shanvinu.p8361
      @shanvinu.p8361 5 ปีที่แล้ว +4

      Exactly

    • @ജോൺജാഫർജനാർദ്ദനൻ1987
      @ജോൺജാഫർജനാർദ്ദനൻ1987 5 ปีที่แล้ว +1

      ആ സംവിധയകാൻ ശ്രീ കുമാർ നെ കൊണ്ട് മാത്രം നശിച്ച സിനിമ സംവിധാനം മാറിയിരുനെങ്ങിൽ കഥ മാറിയെഞ്ഞേ അല്ലെ

    • @amalprasannan738
      @amalprasannan738 5 ปีที่แล้ว +2

      @@ജോൺജാഫർജനാർദ്ദനൻ1987 സത്യം

  • @navnits4926
    @navnits4926 5 ปีที่แล้ว +381

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഈ മാണിക്യൻ എന്നും മനസ്സിൽ തന്നെ ഉണ്ടാകും 😍❤️💯💯💯personal fav movie❤️❤️

  • @anishk6190
    @anishk6190 2 ปีที่แล้ว +2

    പാലക്കാട്‌ ജനിച്ചു വളർന്നത് കൊണ്ടും കുഞ്ഞു നാളിൽ മുത്തശ്ശിയിൽ നിന്നും അച്ഛനിൽ നിന്നും ഒടിയനെക്കുറിച്ച് കഥകൾ കേട്ടത് കൊണ്ടും എനിക്ക് ഈ സിനിമ ഇഷ്ടം ആണ് തിയേറ്ററിൽ നിന്നും ടിവി യിൽ നിന്നും 4 തവണ കണ്ടു.

  • @gautamkrishna6414
    @gautamkrishna6414 5 ปีที่แล้ว +545

    അമിത പ്രതീക്ഷ മൂലം ഇഷ്ടപ്പെടാതെ പോയ സിനിമ..
    എന്നാലും അവിടേം ഇവിടേം ഒക്കെ കൊള്ളാം 💥

  • @amaldev6028
    @amaldev6028 4 ปีที่แล้ว +142

    ശെരിക്കും ഉള്ള ഒടിയന്റെ കഥ വായിച്ചാൽ മനസ്സിലാകും ഈ സിനിമ കൊണ്ട് കൊളവാക്കിയത്.... എന്തായാലും ലാലേട്ടൻ പൊളിച്ചു 🔥

    • @aparnasanthosh7982
      @aparnasanthosh7982 3 ปีที่แล้ว +3

      ❤️

    • @sureshsruthi2734
      @sureshsruthi2734 3 ปีที่แล้ว +6

      ശരിക്കുള്ള കഥ പറഞ്ഞു തരുമോ

    • @ivanus2016
      @ivanus2016 2 ปีที่แล้ว

      @@sureshsruthi2734 എം. ടി യുടെ നോവലുണ്ട് ഒടിയൻ വായിച്ച മതി

  • @sreevisakh7280
    @sreevisakh7280 4 ปีที่แล้ว +202

    Mohanlal fans like adiche😁😄
    Edit:Thankyou for thismuch likes🤩

    • @Ack179
      @Ack179 4 ปีที่แล้ว

      th-cam.com/video/C0pZvoOHaEU/w-d-xo.html

  • @GokulSivastha
    @GokulSivastha ปีที่แล้ว +2

    അന്ന് ഡീഗ്രേഡിങ് ൽ ഇല്ലാതെ ആയി പോയ മോഹൻ ലാൽ ന്റെ ക്ലാസ്സ്‌ പടം.... ഓവർ ഹൈപ്പ് പടത്തിന് ബാധിച്ചിട്ടുണ്ടാവാം പക്ഷെ എന്റെ ഫേവറേറ്റ് ലിസ്റ്റ് ഒന്നാണ് ഒടിയൻ... അത് പോലെ പലർക്കും ഇഷ്ടം അല്ലാത്ത മറ്റൊരു ലാലേട്ടൻ പടം ഉടയോൻ എന്റെ ലിസ്റ്റ് ൽ ഉണ്ട്... 👌

  • @abhidasanp3368
    @abhidasanp3368 4 ปีที่แล้ว +22

    യഥാർത്ഥത്തിൽ ഒടിയൻ ഇതു തന്നെയായിരുന്നു. കുട്ടിക്കാലത്ത് ഞാൻ കേട്ടിരുന്ന കഥയുടെ യഥാർത്ഥ ആ വിഷ്ക്കാരം - അവസാന സീൻ ഒഴികെ

  • @Bajarangbal
    @Bajarangbal ปีที่แล้ว +19

    ഈ മനുഷ്യൻ വേറെ ലെവൽ ആണ് ❤️❤️

  • @Rk.j42
    @Rk.j42 4 ปีที่แล้ว +13

    പകൽ പോലെ ദിഗംബരൻ എന്നൊരു വേഷം കണ്മുന്നിൽ ഉള്ളപ്പോൾ.. അതിനേക്കാൾ റേഞ്ചിൽ ചെയ്യാമായിരുന്ന കഥാപാത്രം, ചിത്രം.... നശിപ്പിച്ചു കളഞ്ഞു.
    ലാലേട്ടന്റെ താരമൂല്യം മാത്രം ചൂഷണം ചെയ്യാതെ, ലാലേട്ടന്റെ കഴിവ് ഉപയോഗിക്കുന്ന സംവിധായകൻ ചെയ്യേണ്ടിയിരുന്നു.. ❤👌

  • @smkcreations6279
    @smkcreations6279 20 วันที่ผ่านมา +1

    2025 ജനുവരി യിൽ കാണുന്നവരുണ്ടോ 🔥🔥🔥🔥 അന്നും ഇന്നും ഈ film ഇഷ്ടം.... എന്റെ കൂടെ ഉള്ളവരെല്ലാം നെഗറ്റീവ് പറഞ്ഞപ്പോൾ ഞാൻ മാത്രം പോസിറ്റീവ് പറഞ്ഞു..... 🔥🔥🔥 എന്തോ എനിക്ക് ഇഷ്ടമാണ് ഈ film.... ഒരുപാടുത്തവണ കണ്ടു ❤️❤️❤️❤️❤️❤️

  • @priyadarsini5735
    @priyadarsini5735 4 ปีที่แล้ว +26

    Beautiful movie.....
    ലാലേട്ടനെയും മഞ്ജുവിനെയും നോക്കിയിരുന്നു പോവും..
    വിമർശനങ്ങൾ പോയി തുലയട്ടെ
    Acting.... ഗംഭീരം
    മമ്മൂക്കയുടെ ശബ്ദ സാന്നിധ്യം....
    But... direction vere. Experienced ആയ വേറെ ആരെങ്കിലും സന്തോഷ്‌ സാറിനെ പോലെയുള്ളവർ ചെയ്തിരുന്നേൽ...

    • @althafshajahan5694
      @althafshajahan5694 3 ปีที่แล้ว +1

      Yes direction bor allel padam. Poli aayene

  • @unnikraju2156
    @unnikraju2156 4 ปีที่แล้ว +86

    2050 il കാണാൻ വരുന്നവർ പറയും ലാലേട്ടന്റെ underated movie ആണെന്നു ഓടിയാണെന്നു ഈ സിനിമയുടെ റേഞ്ച് അന്ന് മനസിലാക്കും 🤘🤘🤘✌✌✌😍😍😍😍😍

    • @bdhdbdjdhjsjdek2189
      @bdhdbdjdhjsjdek2189 4 ปีที่แล้ว +2

      God storu

    • @bdhdbdjdhjsjdek2189
      @bdhdbdjdhjsjdek2189 4 ปีที่แล้ว +2

      👧👩👱‍♀️

    • @hodophile9490
      @hodophile9490 4 ปีที่แล้ว +5

      2050 ഇൽ alla time travel chaith 1950 ഇൽ poyal parayum underrated anenn😂😂 ijjathi poothiri padam

    • @imbecile2724
      @imbecile2724 4 ปีที่แล้ว +1

      🤣🤣

  • @victormarshall9463
    @victormarshall9463 5 ปีที่แล้ว +28

    Paaaaa ..... There is no replacement for mohanlal what an actor ..... Love from Bangalore Tamilan

  • @muhammadmuhsin3706
    @muhammadmuhsin3706 ปีที่แล้ว +8

    നല്ലൊരു സിനിമ ആണ്‌ എന്തകൊണ്ടാണ് ആൾകാർക്ക് ഇഷ്ട്ടപെടാത്തത് എന്നാണ് മനസിലാകാത്തത് 🤔

  • @musanoj8323
    @musanoj8323 4 ปีที่แล้ว +103

    നല്ലൊരു സിനിമ.. വേറാരു ഡയറക്ടർ വന്നാലും ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.. മോഹലാലിനെ ആദ്യം ഒരു പഞ്ച് ഇല്ലാതെ കാണിച്ചത് തന്നെ ഒരു പോരായ്മായായി...

    • @christyaps7715
      @christyaps7715 4 ปีที่แล้ว +10

      അതൊന്നും അല്ല അമിത പ്രതീക്ഷ ആണ് കാര്യം

    • @mrjk9811
      @mrjk9811 4 ปีที่แล้ว +1

      @@christyaps7715 correct bro

    • @greeshmapiusgreeshmapius8121
      @greeshmapiusgreeshmapius8121 4 ปีที่แล้ว +3

      Ella padathilum punch kooduthal anallo so oru Verity pidichadhavum

  • @santhosmani7225
    @santhosmani7225 4 ปีที่แล้ว +35

    I'm Tamilan but I like Malayalam movies... Manjiu variyar very good actress

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 3 ปีที่แล้ว +28

    മികച്ചൊരു സിനിമ ഇപോൾ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല🌹🌹 lovely songs 🥰🥰

  • @dineeshkm5036
    @dineeshkm5036 29 วันที่ผ่านมา

    വെട്ടം, ചന്ദ്രോത്സവം, ദേവദൂതൻ തുടങ്ങി തിയേറ്ററിൽ പരാജയപ്പെട്ടു പിന്നീട് ജനഹൃദയങ്ങൾ കീഴടക്കിയ മലയാള സിനിമകളുടെ കൂട്ടത്തിൽ ഏറ്റവും മുൻപിൽ ആണ് ഓടിയന്റെ സ്ഥാനം ❤️