ഹായ്... നല്ല ചൂടുള്ള ഇഡ്ഡലിയും അതുപോലെ തന്നെ ചൂടുള്ള ടേസ്റ്റി ഉഡുപ്പി സാമ്പാറും കൂട്ടി ലതിക കഴിക്കുന്നത് കണ്ടപ്പോഴേ വായിൽ കപ്പലോടിക്കാറായി, ട്ടോ!!👍👍 എന്തായാലും ഉണ്ടാക്കി നോക്കും തീർച്ച...👌👌ഈ സ്പെഷൽ റെസിപിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ട്ടോ..🙏🌹
നല്ലോണം മസാല, നല്ലോണം പച്ചകറി, നല്ലോണം cook ചെയ്യുക, നല്ലോണം masala അരയ്ക്കുക, നല്ലോണം പരിപ്പു വേവിക്കുക, നല്ലോണം vegetables il ഇത് mix ചെയ്യുക, നല്ലോണം ഇഡ്ഡലി യുടെ കൂടെ കഴിക്കുക. വായില്‍ വെള്ളം 😊ഊറുന്നു
Really mouthwatering video. I love to eat Udupi dishes , especially Dosa ,Idli with this sweety sambar , which not served in hotels in Kerala. Will try to make.
ഉഡുപ്പി സാമ്പാർ കഴിക്കാനായിട്ട് മാത്രം ഈ നാട്ടിൽ നിന്ന് അമ്പലത്തിൽ താമസിച്ചിട്ടുണ്ട് .. 3വട്ടം( ആദ്യ നടു ഒടുവിൽ) ഒറ്റയടിക്ക് ഉച്ചക്ക് കഴിക്കും..// ആദ്യ പന്തിയിൽ ഇപ്പുറത്തേ സൈഡിലിരിക്കൂം .. അടുത്തതിന് അപ്പുറത്തേ സൈഡിലിരിക്കും .. വിളമ്പുന്നവർക്ക് ആളേ മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ്കേട്ടോ.. ഇത് കണ്ടയുടനേ ഉടുപ്പിയിലേക്ക് ഉടനേ.....
ഇത് അത്ര ശരിയല്ല ട്ടോ 😍😍😍😍😍😍 ഏത്??????? കറി ഉണ്ടാക്കി കഴിഞ്ഞുള്ള ഈ ടേസ്റ്റ് നോക്കല് 😔😔😔😔😔. ഇങ്ങനെ കൊതിപ്പിക്കാമോ (മഠത്തിലെ രുചിക്കുള്ള എൻ്റെ ആദ്യത്തെ കമൻ്റ്) വീഡിയോസ് എല്ലാം സൂപ്പർ ആണ് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് കേട്ടോ ❤️🤍❤️🤍❤️
വളരെ unique.... ടേസ്റ്റി 😘😘😘
Hai,nan noki nadana receipe , I am a sambar lover ,innu thanne undakum,Thanks for the receipe
Thks
ഹായ്... നല്ല ചൂടുള്ള ഇഡ്ഡലിയും അതുപോലെ തന്നെ ചൂടുള്ള ടേസ്റ്റി ഉഡുപ്പി സാമ്പാറും കൂട്ടി ലതിക കഴിക്കുന്നത് കണ്ടപ്പോഴേ വായിൽ കപ്പലോടിക്കാറായി, ട്ടോ!!👍👍
എന്തായാലും ഉണ്ടാക്കി നോക്കും തീർച്ച...👌👌ഈ സ്പെഷൽ റെസിപിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ട്ടോ..🙏🌹
Thks dear...ithokke kelkkanath enthoru santhoshannariyamo?keep I touch...
@@madathileruchi8110 വളരെ സന്തോഷം ട്ടോ... ലതികാ...🙏
LingaayatthHotel👍
Ente chechi kothippikkalle, njaan oru shudha veg aanu. Theerchaayum undaakkum ee sambar.
Thks dear...
വളരെ നല്ല അവതരണം 👍🏻👍🏻
സാമ്പാർ സൂപ്പർ👌🏽👌🏽
അടിപൊളി സാമ്പാർ കൊതി വരുന്നു നാളെ തന്നെ ഉണ്ടാക്കുന്നതാണ്
Thks dear
നല്ലോണം വെച്ചു സാമ്പാർ 👍😋
🎉🎉🎉🎉❤ സൂപ്പർ 🎉🎉❤
Super sambar...so tasty...must try...😊👍❤️
ട്രൈ ചെയ്തു നോക്കാം
Very very good tasty recipe 👌👌👌
Will definitely make tomorrow itself 🙏🙏
Ithokke kelkkanathalle santhosham dear...? നന്ദി...
Try chithu nokam
വളരെ ശരിയാണ് ഞാനും കഴിച്ചിട്ടുണ്ട്.ഉണ്ടാക്കുന്നരീതി പറഞ്ഞു തന്നതിന് ❤👌👍
Santhosham dear
ഉഡുപ്പി സാമ്പാർ😋😋😋
njan undakki chechi super taste aanennu veettil ellarum paranju. thanks chechi love u so much
Santhosham malooooo....thks a lot dear...
Wow yummy
ഹായ്... സാമ്പാർ! 😋😋
ഉഡുപ്പി സാമ്പാർ ഞാൻ കഴിച്ചിട്ടുണ്ട്. അതേ ചുവന്ന കളർ. സൂപ്പർ.👍ഉണ്ടാക്കിനോക്കാം ട്ടോ.🥰🥰
Santhosham dear...thks a lot
Sambar iddili good food for a good day❤
Super presentation chechi
Wow 👍👍👍👍👍
Tasty sambar.
ഞാൻ ഉണ്ടാക്കും 👌
അതാണ്...thks dear
ഇതിനു മുൻപ് കാണിച്ച അമ്പലസാമ്പാർ ഉണ്ടാക്കി സൂപ്പറായിരുന്നു.❤
Santhoshamto...
നല്ലോണം മസാല, നല്ലോണം പച്ചകറി, നല്ലോണം cook ചെയ്യുക, നല്ലോണം masala അരയ്ക്കുക, നല്ലോണം പരിപ്പു വേവിക്കുക, നല്ലോണം vegetables il ഇത് mix ചെയ്യുക, നല്ലോണം ഇഡ്ഡലി യുടെ കൂടെ കഴിക്കുക. വായില്‍ വെള്ളം 😊ഊറുന്നു
സാമ്പാർ സൂപ്പർ
Ithu valare nallatha
Sarkkara ozhiche bakki ellam nallathe.
Really mouthwatering video. I love to eat Udupi dishes , especially Dosa ,Idli with this sweety sambar , which not served in hotels in Kerala. Will try to make.
Ok dear...thks a lot...
It looks very delicious.I will make it today itself.
Super👌👌
Super sambar......
Super Sambar👌👌
Thks dear
Yemmy❤❤❤
Nalla sbaranu sahodhari
Santhoshayito...thks a lot..
Wow very nice recipe aunty
Santhosham...
Superb 👌💪💛
Super sambar🎉
Wonderful recipes and well presented ❤
Thks dear...
Delicious sambar 😋😋😋
Thks dear
Today i made this adipoli 😋😋😋
@@Malligapadmanabhanaha...thks dear
അടിപൊളി 🌹🌹🎉🎉🏆👌🏻
Su.. Per❤👌
👌👌👌👍👍👍
ചേച്ചി 🎉
കണ്ടോ...എന്ന വിളി..ഒത്തിരി നീണ്ടതാണ്.. കൊള്ളാം
സൂപ്പർ
സൂപ്പർ ❤❤
Thks dear
സൂപ്പർ 🥰🥰🥰🥰🥰
Nannayittund
Thks dear
Supper sambar
ഉടുപ്പി കേത്രത്തിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കഴിച്ചിട്ടുണ്ട്. ഇപൊ എതെങ്ങനെയാ ണ്ടാക്കാന്നും മനസ്സിലായീലോ. നന്ദി ഒരു പാട്. 🙏
Thks a lot dear...
Super
Sooopperrrr
Nice
Super❤
Super😢😢😢😢😢😢😢
😋
👌
Adipoli🤩
🎉
Beautiful presentation. Thanks🙏
Santhosham dear...
👍👌🌹
Sambar podi (masala) recipe Edamo
Ittittund dear...rasappodiyum undto...kanooo..thks
😋🙏🙏🙏
Super will try
❤❤❤❤❤❤❤❤
നല്ല അവതരണം🎉🎉🎉🎉😂😂
Thks dear
👍🌹
Try chayumm😂😂
Thks dear
👍👍👍
😋😋😋👌
👌👌👌
❤
hai - സാമ്പാർ .. - Sube R --p ATTAMbi--
ഉഡുപ്പി സാമ്പാർ കഴിക്കാനായിട്ട് മാത്രം ഈ നാട്ടിൽ നിന്ന് അമ്പലത്തിൽ താമസിച്ചിട്ടുണ്ട് .. 3വട്ടം( ആദ്യ നടു ഒടുവിൽ) ഒറ്റയടിക്ക് ഉച്ചക്ക് കഴിക്കും..// ആദ്യ പന്തിയിൽ ഇപ്പുറത്തേ സൈഡിലിരിക്കൂം .. അടുത്തതിന് അപ്പുറത്തേ സൈഡിലിരിക്കും .. വിളമ്പുന്നവർക്ക് ആളേ മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ്കേട്ടോ.. ഇത് കണ്ടയുടനേ ഉടുപ്പിയിലേക്ക് ഉടനേ.....
Aha...ambada...athu nalla sooothrallooo...
പത്രത്തിൽ വിളമ്പിയ ഇഡലിയും സാമ്പാർ ഒഴിച്ച തും കൂടി അങ്ങ് കഴിച്ചാൽ കുശാൽ ഹായ് എന്താ പറയാ 😊
Ssss
Vendakka.Vende.Sambarine?
Eee sambar ingineya
ഞാൻ വറുത്ത് അരക്കുന്നത് തന്നെ
Plz give subtitles in English
ഈ വരുത്തതെടുക്കുന്നത് കൂടുതലുണ്ടാക്കി സൂക്ഷിച്ചു വെക്കാൻ പറ്റുമോ?
Theerchayayum pattum...enna cherkkathe varuthedukkunnath kurekkalam irikkum...
Kanduuuuuu
Thks..
Ee sambar parippu ellatheyano undakkunnathu
Video muzhuvanayum kandille mole?parippokke cherkkunnundallo...
എന്താണ് സാമ്പാറിൽ വേണ്ടക്ക ഇടാത്തത് 😄😄😄എനിക്ക് സാമ്പറിലെ വേണ്ടക്ക ഇഷ്ട്ടമാണ്😄😄
Eee sambaril vendakka idyllia
Onion illatha sambaro?
Ambalangalil ulli upayogikkarillia...pandathe style athanu...
Evide aayalum sambaril jeerakam kollila thanne
Ishtappedunnavar erend uduppi sambar...thks
😍👍😍
പരിപ്പ് എപ്പോഴാണ് ചേർത്തത്.
Nokoooo
വറുത്തു കൂട്ടുന്നതിൽ പച്ച അരിയുടെ പ്രത്യേകത എന്താണ്?
Oru prathyeka flavour anu...nammal iddalippodi undakkumbozhum അരി varuthucherthu podikkarund...
@@madathileruchi8110 താങ്ക്സ്
കീടനാശിനി അടിച്ച് വരുന്ന മത്തങ്ങ തൊലി കളയാതെ ഉപയോഗിക്കാൻ കഴിയുമോ
Kurachuneram manjalppodi itta ilam chooduvellathil ittuvachal mathi...ithu veettilundayathanu
തൊലി കളഞ്ഞോളൂ 🥥
മോളേ ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.പക്ഷെ പച്ചമത്തൻ കൊണ്ടല്ല,വേറെയെന്തേങ്കിലും സാമ്പാർ കഷണങ്ങൾ കൊണ്ടാണ് .ശർക്കര ഇടാറില്ല. Tks for the right recipie.🥰
Kurachu pazhutha mathanga swadukoottum chechi...uduppi sambar rasam ivakku madhuram kurachundakum...thks chechi
@@madathileruchi8110 ok, അതേ.
നല്ല ഒരു ടീച്ചറാണ്.
@@mahiladeviks5894😂😊😊
@@sailajasasimenon:: UDUPPI UPADAMSANGALIL
MADHURAM ANIVARYAM:: ADHARAM MADHURAM NAYANAM MADHURAM VADANAM MADHURAM VACHANAM MADHURAM ……..
IIt would have been very nice if u can remove that turtle ring
I love it...
ഇത് അത്ര ശരിയല്ല ട്ടോ 😍😍😍😍😍😍 ഏത്??????? കറി ഉണ്ടാക്കി കഴിഞ്ഞുള്ള ഈ ടേസ്റ്റ് നോക്കല് 😔😔😔😔😔. ഇങ്ങനെ കൊതിപ്പിക്കാമോ (മഠത്തിലെ രുചിക്കുള്ള എൻ്റെ ആദ്യത്തെ കമൻ്റ്) വീഡിയോസ് എല്ലാം സൂപ്പർ ആണ് എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് കേട്ടോ ❤️🤍❤️🤍❤️
Aha..njan enthannu vicharichuto...ake pedichu...santhoshayito...thks dear
Thanku....thanku.😊 നല്ലോണം ഉണ്ടാക്കണം .
@@AlanThomas-sc3xsഇഷ്ടം...
ഉപ്പ് വേണ്ടേ?
Uppund..വീഡിയോ നേരെ kandille?
Salt ittilla
Ittallo...വീഡിയോ skip cheythulle?
Kothippikkuvanoooo
Athe
നല്ലോണം.... 😂 മോതിരം കണ്ട് ഞാൻ പേടിച്ചു
എന്തിനാ pedikkane?thks..
@@madathileruchi8110 😂👌
മല്ലിയില ഇടില്ലെ.
Illia...
ആ പ്ലാസ്റ്റിക്ക് തവി ഒഴിവാക്കി മരതവി ഉപയോഗിച്ചു കൂടെ നമ്മുടെ ആരോഗ്യം നമ്മുടെ കൈയ്യിലല്ലെ അതല്ലെ ആദ്യം നോക്കേണ്ടത് ശർക്കര ഉരുക്കി ഒഴിക്കാമായിരിന്നില്ലെ
Ithinu munpum njan paranjittund ithu plastic thaviyalla...cookking friendly material anu...