ഇത് കേട്ടോളൂ, ഭഗവാന്‍ ഉള്ളില്‍ നിറയും തീര്‍ച്ച; ഭഗവാന്റെ അനുഗ്രഹമുള്ളവര്‍ക്കു ലഭിക്കുന്ന ഭാഗ്യം

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 320

  • @jyothilekshmip5920
    @jyothilekshmip5920 5 หลายเดือนก่อน +8

    കണ്ണനെ നമ്മുടെ മുന്നിൽ കൊണ്ട് വന്നു നിർത്തിത്തരും അദ്ദേഹം. അത്രക്കും മനോഹരം 🙏🏻ഹരേ കൃഷ്ണ

  • @swarnaviswan349
    @swarnaviswan349 8 หลายเดือนก่อน +16

    സ്വാമി ജി എന്റെ മനസ്സ് നിറഞ്ഞു കണ്ണ് നിറഞ്ഞു എന്റെ കണ്ണെന്റെ അവതാരവിവരണം കേട്ടു എത്ര മധുരം 🙏❤️🙏❤️🙏🙏❤️🙏

  • @manjumaheswari9059
    @manjumaheswari9059 8 หลายเดือนก่อน +18

    ആചര്യഗുരുവിനെ നമസ്കാരം 🙏🏻 കണ്ണ് നിറഞുപോയി പൊന്നുണ്ണി കണ്ണന്റെ കീർത്തനങ്ങളും ഭഗവത് കഥകളും നന്നായി. ഇനിയും കേൾക്കാനും അങ്ങയെ ഒന്ന് നേരിട്ട് കാണാനും തോന്നുന്നു. ഉണ്ണിക്കണ്ണൻ അടുത്ത് ഉള്ളപോലെ..... 🙏🏻🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ കണ്ണാ 🙏🏻🙏🏻

  • @kamalacmohan7228
    @kamalacmohan7228 8 หลายเดือนก่อน +13

    സ്വാമിജി അങ്ങയുടെ വിവരണവും ഭക്തി സാന്ദ്രമായ,, ഭക്തി ഗാന സുധയും എത്ര മനോഹരം.. ഹൃദ്യം.... കൃഷ്ണ. കൃഷ്ണ.... ഹരേ ഹരേ 🙏🏻🙏🏻🙏🏻കാത്തു രക്ഷിക്കണേ 🙏🏻

  • @minidevdas1166
    @minidevdas1166 8 หลายเดือนก่อน +11

    ഒരുപാട് ഒരുപാട് നന്ദി..... പൊന്നുണ്ണി കണ്ണനെ കുറിച്ച് കേൾക്കാൻ സാധിച്ചതിൽ.... 🙏🙏

  • @annalakshmi5707
    @annalakshmi5707 6 หลายเดือนก่อน +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
    ഭഗവാന്റെ അവതാര വർണ്ണന ഇത്രയും ഭംഗിയായി ഇതുവരെ കേട്ടിട്ടില്ല. ഗുരുനാഥന് ഭഗവത്കൃപ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @beautyvlogz874
    @beautyvlogz874 8 หลายเดือนก่อน +10

    ഓം നമോ ഭഗവതേ വാസുദേവായ സ്വാമിജിയുടെ പ്രഭാഷണം ആദ്യമായി ടാണ് കേൾക്കുന്നത് കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @MaaluMaalu-d2h
    @MaaluMaalu-d2h 3 วันที่ผ่านมา

    ഭഗവാൻ മുന്നിൽ വന്ന ഫീൽ ആണ്..ആചാര്യ ഗുരുവേ 🙏ഒരുപാട് സ്ഥലങ്ങളിൽ ഒരുപാട് പേർക്ക് ഇതൊക്കെ പകർന്നു കൊടുക്കാൻ സാധിക്കട്ടെ 🙏🙏🙏

  • @MalappanSasi
    @MalappanSasi 8 หลายเดือนก่อน +15

    ഭഗവാന്റെ കഥ കൾ പറയുവാൻ ആചാര്യന് ദീഘായുസ്സ് നൽകട്ടെ ഗുരുവായുരപ്പൻ.

  • @valsalanamboodiri691
    @valsalanamboodiri691 8 หลายเดือนก่อน +6

    ഹരേ കൃഷ്ണാ 🙏
    വളരെ ഭക്തിസാന്ദ്രം തിരുമേനിയുടെ പ്രഭാഷണം 🙏എന്റെ പൊന്നുണ്ണിക്കണ്ണാ.... അവിടുന്നിൽ ലയിച്ചു ചേരാൻ സാധിക്കണേ...ഉണ്ണീ... 🙏🙏

  • @sathyvijayan311
    @sathyvijayan311 8 หลายเดือนก่อน +10

    നമസ്കാരം സർ കേട്ടതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @retnammagopal1579
    @retnammagopal1579 8 หลายเดือนก่อน +9

    ഹരേ കൃഷ്ണ 🙏🙏🙏🙏എന്താ വർണ്ണന🙏 തീർന്നോ അവസാനം ചോദിച്ചു പോയി 🙏നല്ല അവതരണം എന്റെ കണ്ണാ.... പൊന്നുണ്ണി കണ്ണാ... 🙏 ഹരേ ഗുരുവായൂരപ്പാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏 ഈ വർണ്ണന ഇടയ്ക്ക് കണ്ണു നിറച്ചു അങ്ങനെ ലയിച്ചിരുന്നു പോയി 🙏

  • @padmanair7629
    @padmanair7629 8 หลายเดือนก่อน +4

    Hare Krishna......❤❤❤❤❤❤🙏🏻
    Pranamam Swamiji 🙏🏻🙏🏻🙏🏻🙏🏻

  • @rajeswaryp8508
    @rajeswaryp8508 8 หลายเดือนก่อน +13

    വളരെ ഭക്തിനിർഭരമായ അതിമനോഹരമായ പ്രഭാഷണം 🙏
    എന്നും പൊന്നുണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 8 หลายเดือนก่อน +10

    ഹരേ കൃഷ്ണ..... പൊന്നുണ്ണി കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷംസ്വാമിജി 🙏🙏🙏🙏

  • @rajeswaryp8508
    @rajeswaryp8508 5 หลายเดือนก่อน +1

    വളരെ നല്ല പ്രഭാഷണം 🙏🙏🙏
    എന്തൊരു ഭക്തിനിർഭരം 🙏🙏🙏

  • @saradaunnikrishnan7478
    @saradaunnikrishnan7478 8 หลายเดือนก่อน +4

    ആചാര്യന് കോടി കോടി നമസ്കാരം 🙏🙏 ശരിക്കും കണ്ണൻ ഹൃദയത്തിൻ അവതരിപ്പിച്ചു...അങ്ങയുടെ ഭക്തിനിർഭരമായ വാക്കുകളും കീർത്തനങ്ങളും ശ്രവിച്ച് കണ്ണുകൾ നിറഞ്ഞു ഒഴുകി...❤🙏🙏🌹🌹🌹

    • @vijayakumarip27
      @vijayakumarip27 8 หลายเดือนก่อน

      Hare krishna bagavana manassu niraunnu kannukallum niraunnu athu paranju thanna swamijikum namaskaram 🙏🙏🙏🙏

  • @vilasinibaburaj7880
    @vilasinibaburaj7880 7 หลายเดือนก่อน +4

    സ്വാമീ ..കണ്ണൻ്റെ കഥ പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. തിരുമേനിയ്ക്ക് കണ്ണൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ '

  • @sreejak2373
    @sreejak2373 7 หลายเดือนก่อน +5

    Kodi Kodi pranamam acharya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SudhaSijith
    @SudhaSijith 8 หลายเดือนก่อน +2

    എത്ര മനോഹരമായി വർണ്ണിച്ചിരിക്കുന്നു ഉണ്ണികണ്ണനെ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 7 หลายเดือนก่อน +5

    ആചാര്യ വർണ്ണനാദിത്തം കോടി കൊടുക്കണം എന്നാലും തികയില്ല, പതകമാലം വണങ്ങുന്നു ❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน +2

    നാരായണ നാരായണ കണ്ണാ ഭഗവാന്റ കഥകൾ എത്ര കേട്ടാലും മതി വരുന്നില്ലാ ഗുരുദേവാ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏

  • @sreedevi6177
    @sreedevi6177 8 หลายเดือนก่อน +5

    അതിമനോഹരം🙏🙏 പറയാൻ വാക്കുകൾ ഇല്ല.....🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @airdropsmadeeasy9793
    @airdropsmadeeasy9793 8 หลายเดือนก่อน +19

    സ്വാമീ .കണ്ണൻ്റെ കഥകളും കീർത്തനങ്ങളും അങ്ങയുടെ നാവിൽ നിന്നു കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി. ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു. ഭാഗ്യം തരണെ 'കൃഷ്ണാ, കണ്ണാ അനുഗ്രഹിക്കണേ'നാരായണാ നാരയണാ

    • @retnamohan4071
      @retnamohan4071 8 หลายเดือนก่อน +2

      Hare krishna bhagavane🙏🏻🙏🏻🙏🏻🙏🏻

    • @saradhasukumar3508
      @saradhasukumar3508 8 หลายเดือนก่อน +1

      Krishnaaa guruvayurappa kannaa

    • @babyramachandran7878
      @babyramachandran7878 8 หลายเดือนก่อน

      ❤❤❤❤🙏❤❤❤❤

    • @PreejaKS-x7w
      @PreejaKS-x7w 8 หลายเดือนก่อน

      Krishna. Krishna. Mugundha .jenardhna

    • @sivantk1682
      @sivantk1682 8 หลายเดือนก่อน

      Hare Krishna

  • @kanakalathasatheesan5570
    @kanakalathasatheesan5570 8 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🙏🙏🙏
    പൊന്നു ഗുരുവായൂരപ്പനെ ശരണം
    സ്വാമിജിക്ക് ഭഗവാൻ ആയുരാരോഗ്യ സൗഗ്യം നൽകട്ടെ 🙏🙏

  • @ChandrikaCMenon
    @ChandrikaCMenon 7 หลายเดือนก่อน +2

    മനോഹരം ഗുരോ

  • @girijaps1640
    @girijaps1640 6 หลายเดือนก่อน +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻നാരായണ അഖില ഗുരോ ഭഗവാൻ നമസ്തെ 🙏🏻🙏🏻🙏🏻🙏🏻

  • @lathadevieaswarannamboothi6922
    @lathadevieaswarannamboothi6922 8 หลายเดือนก่อน +1

    എത്ര മനോഹരമായ ഉള്ളിൽ തട്ടിയ വാക്കുകൾ അതിഗംഭീരം. 2 സപ്താഹം ചേട്ടൻ്റ കേട്ടിട്ടുണ്ട്.കീർത്തനങ്ങൾ വളരെ മനോഹരം ചേട്ടൻ് ആയുര ആരോഗ്യ സൗഖ്യം നേരുന്നു

  • @MalappanSasi
    @MalappanSasi 8 หลายเดือนก่อน +1

    പൊന്നുണ്ണി ക്കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഒരു ' . പാടു നന്ദി. ആചാര്യനമസ്ത. കേൾക്കാനും വേണം പുണ്യം. ഭഗവാനേ കോടി കോടി നമസ്കാരം. എന്റെ ആധിവ്യാധികൾ തീ ർത്തു തരണേ ക ണ്ണാ. 🙏🙏🙏,

  • @guhans9473
    @guhans9473 6 หลายเดือนก่อน +1

    Guruvinu namaskaram 🙏🙏🙏 ariyathe kannuniranjupoyi Ente Guruvayoorappa 🙏🙏🙏

  • @geetha4920
    @geetha4920 3 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനെ കോരി കോരി കുടിച്ചു ഹൃദയം നിറഞ്ഞു തുളുമ്പി കണ്ണീർ ധാരധാരയായി ഒഴുകി. ഭഗവാനെ അനുഭവിക്കാൻ കാരണക്കാരനായ ആചാര്യൻ്റെ ആദരവോടെ ഭക്തിയോടെ നമസ്കരിക്കുന്നു ഹരേ കൃഷ്ണ🙏🙏

    • @VijayaKumari-ur1jo
      @VijayaKumari-ur1jo 17 วันที่ผ่านมา

      കൃഷ്ണ എപ്പോഴും ഭഗവത് രൂപം മനസ്സിൽ വരണേ..
      🙏🙏

  • @sobhasaju1682
    @sobhasaju1682 8 หลายเดือนก่อน +5

    നമസ്ക്കാരം ഗുരുദേവാ കണ്ണ൯റകഥകേട്ട് കരഞ്ഞു പേയി ഗുരുവായുരപ്പാ

  • @thulasisivan4949
    @thulasisivan4949 8 หลายเดือนก่อน +4

    പൊന്നുണ്ണി കണ്ണാ...🙏🙏🙏ആചാരിന്.. മനസ്സു കൊണ്ട് നമസ്കരിക്കുന്ന... 🙏🙏

  • @valsalakumari7858
    @valsalakumari7858 7 หลายเดือนก่อน +1

    Thirumeni othiri nannayi bhagavantey jananam varnichhu abgayodoppam njanum asnandakanneeril aaradi,entey krishna nan dhanya aayi🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 8 หลายเดือนก่อน +1

    😮ആചാര്യ പാദങ്ങളിൽ നമസ്ക്കാരം എത്രകേട്ടാലും മതിയാവാത്ത കണ്ണന്റെ കഥകൾ മധുരമായി പറഞ്ഞുതന്ന അങ്ങേക്ക് നന്ദി പൊന്നുണ്ണിക്കണ്ണൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @ushamenon1962
    @ushamenon1962 8 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏💐 വളരെ നല്ല പ്രഭാഷണം 🙏💐

  • @Hariarayanan
    @Hariarayanan 8 หลายเดือนก่อน +1

    What a presentation, I don't have words to praise you Gurujii, God bless you.

  • @manojmenon3430
    @manojmenon3430 7 หลายเดือนก่อน +1

    Inganeyoru Acharyan ! Angayude paadathil saashtanga pranamam🙏🙏🙏

  • @vasukalarikkal1683
    @vasukalarikkal1683 8 หลายเดือนก่อน +57

    അതി മനോഹരം, ഭക്തി മയം ഇത്രക് ഗംഭീരമായി ഇതുപോലെ കേൾക്കാൻ പറ്റിയിട്ടില്ല ഭഗവാന്റെ കൃപ തന്നെ. സാമിജിക് ഭഗവാന്റെ അനുഗ്രഹം മേല്കുമേൽ ഉണ്ടാവട്ടെ ഹരേ കൃഷ്ണ 🙏🙏🙏

    • @vasantyk5194
      @vasantyk5194 8 หลายเดือนก่อน +4

      കേട്ടിട്ടുമതിയായില്ലാ എത്ര കേട്ടാലും മതിയാകില്ലല്ലൊ. വളരെ സന്തോഷമായി

    • @Sankaranarayanan-jn7lj
      @Sankaranarayanan-jn7lj 8 หลายเดือนก่อน

      Qq​@@vasantyk5194

    • @babysarada4358
      @babysarada4358 8 หลายเดือนก่อน +2

      ഭഗവാനെ കാണണം എന്നു തോന്നുന്നതുപോലെ അങ്ങയുടെ പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു 🙏🏻എന്തൊരു ഭക്തിസാന്ദ്രം കൃഷ്ണ 🙏🏻ഭഗവാനെ ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകണേ. 🙏🏻കൃഷ്ണ ഭഗവാനെ 🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

    • @GeethaReghunath-c4j
      @GeethaReghunath-c4j 8 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏കണ്ണാ.... പൊന്നുണ്ണിക്കണ്ണാ.... 🙏🙏🙏🙏​@@vasantyk5194

    • @swarnaviswan349
      @swarnaviswan349 8 หลายเดือนก่อน

      @@babysarada4358

  • @ambilybinu3491
    @ambilybinu3491 8 หลายเดือนก่อน +1

    പ്രണാമം ഗുരുജി 🙏🏻കണ്ണു നിറഞ്ഞ പ്രഭാഷണം കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @kndevaki6258
    @kndevaki6258 8 หลายเดือนก่อน +1

    സ്വാമിജീ ഒന്നുമില്ല പറയാൻ കണ്ണു നിറഞ്ഞു വാക്കുകളില്ല അതിമനോഹരമായ
    വിവരണഠ

  • @Omana-lx2te
    @Omana-lx2te 5 หลายเดือนก่อน +1

    ❤❤❤❤ ഹരേ കൃഷ്ണാ ഹരേ കഷ്ണാ കൃഷണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🌹

  • @pavithranm7400
    @pavithranm7400 7 หลายเดือนก่อน +1

    🌷 ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🌷

  • @maninair4046
    @maninair4046 7 หลายเดือนก่อน +2

    Swamiji etra manoharam, Jammu niranju poy.Haray Rama Haray Rama🙏🙏🙏🙏🙏🙏🙏🙏🙏

  • @gokul123krishna2
    @gokul123krishna2 5 หลายเดือนก่อน +1

    Hare krishna hare krisjna🎉

  • @jalajakallumpurath3141
    @jalajakallumpurath3141 5 หลายเดือนก่อน +1

    Harekrishna......

  • @savithria9332
    @savithria9332 8 หลายเดือนก่อน +1

    Really blessed to hear the prabhashanam which is extremely touching and enlightening . With my humble Pranams 🙏🙏🙏

  • @AnilM-p9v
    @AnilM-p9v 8 หลายเดือนก่อน +1

    അതിമനോഹരം 💙💙💙🙏🏻🙏🏻🙏🏻

  • @naliniks1657
    @naliniks1657 8 หลายเดือนก่อน +1

    Very true 🙏Ammae 🙏dharinee 🙏നാരായണീ 🙏🌹🙏

  • @sheelavenugopal6671
    @sheelavenugopal6671 5 หลายเดือนก่อน +1

    Hare. Krishna. Harekrishna Krishna Krishna. Hare hare

  • @tulsisasi8820
    @tulsisasi8820 8 หลายเดือนก่อน +1

    Hare Krishna valare bhakthinirbharamaya prabhashanam 🙏Gurunathanu kodi 🙏🙏🙏🙏🙏

  • @rajoshkumarpt451
    @rajoshkumarpt451 6 หลายเดือนก่อน +1

    Namaste Thirumeni 🙏

  • @geethukrishnapriya
    @geethukrishnapriya 2 หลายเดือนก่อน

    Heart touching spiritual speech 💕💕 Om Namo Narayanaaya 🌺🌺🦋💖💖🦋💕 Ponnunni kannaaa 💞💞💖💖💖 kuutinaayi Oppam undaakanae kannaaaa 💞💖

  • @valsanssreedhar975
    @valsanssreedhar975 6 หลายเดือนก่อน +1

    Namasthe swami

  • @mppreethy5846
    @mppreethy5846 8 หลายเดือนก่อน +14

    ഓം നമോ ഭഗവതേ വാസുദേവായ

  • @minirajmohan7676
    @minirajmohan7676 8 หลายเดือนก่อน +2

    Hariom Thirumeni 🙏 Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚🌹

  • @karthiayanip3568
    @karthiayanip3568 8 หลายเดือนก่อน +1

    അതിമനോഹരമായ പ്രഭാഷണം. പ്രണാമം 🙏🙏🙏

  • @rudhrakumar3798
    @rudhrakumar3798 7 หลายเดือนก่อน +2

    Harea Krishnaaaaaa

  • @devipulpet473
    @devipulpet473 7 หลายเดือนก่อน +1

    Hare Krishna 🙏Pranamam 🙏

  • @veeravarmaraja522
    @veeravarmaraja522 8 หลายเดือนก่อน +2

    ❤ ഹരി ഓം ... നമസ്കാരം:

  • @jayaparameshwaran1409
    @jayaparameshwaran1409 8 หลายเดือนก่อน +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷണ കൃഷ്ണ ഹരേ ഹരേ

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 หลายเดือนก่อน +1

    ഭാഗവാന്റെയും സ്വാമിയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🙏🙏🙏

  • @chandrikakumaris9239
    @chandrikakumaris9239 7 หลายเดือนก่อน +1

    Swamijinamaskaram🙏🏼🙏🏼🙏🏼

  • @vijayapb8160
    @vijayapb8160 8 หลายเดือนก่อน +8

    ഭഗവാന്റെ കൃപയാൽ അതിഗംഭീരം. കീർത്തനം മനോഹരം. 🙏

  • @valsalapoduval5212
    @valsalapoduval5212 8 หลายเดือนก่อน +1

    Ethra manoharamayi Kannante vavatharam parayunnu. Namaskaram 🙏🙏🌹

  • @sheelavenugopal6671
    @sheelavenugopal6671 8 หลายเดือนก่อน +1

    Harekrishna harekrishna Krishna. Krishna hare hare

  • @seemaashok3163
    @seemaashok3163 8 หลายเดือนก่อน +1

    Ananthakodi Pranamam.Sarvam Krishnarppanamasthu 🙏🙏🙏🙏🙏

  • @SureshKumar-gp9yk
    @SureshKumar-gp9yk 8 หลายเดือนก่อน +2

    Hare krishna🙏🙏🕉️🥰

  • @sheejabijoy648
    @sheejabijoy648 8 หลายเดือนก่อน +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @MiniPuthenpurayil
    @MiniPuthenpurayil 8 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം

  • @lalithapk8175
    @lalithapk8175 6 หลายเดือนก่อน +1

    ആചാര്യ സ്വാമി കൾക്ക് നമസ്കാരം
    ഉണ്ണി കണ്ണൻ്റെ കഥ എത്ര തന്നെ കേട്ടാലും മതിവരില്ല അങ്ങേയ്ക്ക് നന്ദി നമസ്കാരം

  • @santhapillai9901
    @santhapillai9901 8 หลายเดือนก่อน

    അതി മനോഹരമായ Sree ഗുരുവായൂരുppante 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ananne 35:24 35:40 35:42 Kanananugrahikkane

  • @PreethaMundamatthil
    @PreethaMundamatthil 24 วันที่ผ่านมา

    ആചാര്യന് നമസ്കാരം എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനെ മുൻപിൽ വന്നതു പോലെ🙏🙏🙏🙏🙏

  • @indiravarma4308
    @indiravarma4308 8 หลายเดือนก่อน +4

    ഹരി ഓം നാരായണ' തിരുമേനിയിൽ ഭഗവാൻ ഇരുന്നു കൊണ്ട് പറയുന്നതുപോലെ അനുഭവപ്പെടുന്നു. ഭഗവാൻ്റെ അനഗ്രഹം തിരുമേനിക്ക് വേണ്ടുവോളം അനുഭവിക്കാൻ സാധിച്ചു.ഗുരുവായൂരപ്പൻ്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ചിട്ടുണ്ട്

  • @remyasumesh
    @remyasumesh 8 หลายเดือนก่อน +2

    ❤❤❤❤hareaaa krishnaaaaaa guruvayurapaaaa❤❤❤❤ narayanaaaa narayanaaaa narayanaaa narayanaaaa narayanaaaa narayanaaaa narayanaaaaa narayanaaaa❤❤❤

  • @ushaudayan9370
    @ushaudayan9370 8 หลายเดือนก่อน +1

    Bhagavane kelkkan enthu sugham❤🙏🙏🙏

  • @divyawarrier
    @divyawarrier 8 หลายเดือนก่อน +3

    ഹരേ കൃഷ്ണാ..🙏🙏🙏

  • @jayanthimohanan8556
    @jayanthimohanan8556 5 หลายเดือนก่อน +1

    Pranam swamijinarayanayya namonamh🙏❤️🙏🙏🙏🙏ww❤️❤️😃🌷🌷🌷🌷🌷🌷

  • @kunhiramankp
    @kunhiramankp 8 หลายเดือนก่อน +11

    സാക്ഷാൽ ഭഗവാനെ മുന്നിൽ കാണുന്ന പ്രതീതി പ്രണാമം ഗുരു 🙏🙏

  • @manojmenon3430
    @manojmenon3430 7 หลายเดือนก่อน +1

    Beautiful....🙏🙏🙏

  • @remasasi1046
    @remasasi1046 8 หลายเดือนก่อน +1

    Hare Krishna Hare Krishna

  • @induandgopu
    @induandgopu 8 หลายเดือนก่อน +1

    NamaskaramGuruji Hare krishna

  • @neelambikaperumal5848
    @neelambikaperumal5848 8 หลายเดือนก่อน +1

    HareKrishna

  • @vimirajesh1510
    @vimirajesh1510 8 หลายเดือนก่อน +2

    രാധേ ശ്യാം 🙏🙏

  • @neenavasudevan9381
    @neenavasudevan9381 8 หลายเดือนก่อน +1

    Acharya kodi kodi namskaram aviduthe padangalil

  • @mohandasnambiar2034
    @mohandasnambiar2034 8 หลายเดือนก่อน

    ഹരേ കൃഷ്ണാ 👏❤🙏🏽
    ശ്രവണ മധുരം 🙏🏽❤
    നമസ്ക്കാരം തിരുമേനി 👏🙏🏽ഭഗവാനെ ശരണം 👏🙏🏽നാരായണ 🙏🏽നാരായണ ❤നാരായണ 💞നാരായണ 🌿നാരായണ 💕നാരായണ 🌿❤🙏🏽❤🙏🏽❤🙏🏽

  • @chandrikak3281
    @chandrikak3281 8 หลายเดือนก่อน

    ഭഗവാനെ കൃഷ്ണാ ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം🙏🙏🙏🙏🙏🙏🙏🙏

  • @krishnagopinath9570
    @krishnagopinath9570 8 หลายเดือนก่อน +2

    ഭഗവാന്റെ അനുഗ്രഹം ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ🙏🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 8 หลายเดือนก่อน

    Harekrishna🙏🙏hare rama hare rama rama rama hare hare harekrishna harekrishna krishna krishna hare hare🙏🙏hare narayana hare narayana hare narayana hare hare🙏🙏

  • @Aswathy.S-ic8zg
    @Aswathy.S-ic8zg 8 หลายเดือนก่อน +1

    Harekrihna

  • @sindhups1149
    @sindhups1149 8 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ❤️

  • @gopinair5030
    @gopinair5030 6 หลายเดือนก่อน

    ഹരി ഓം ഹരി ആചാര്യന് നമഃ സംസ്കാരം 🙏🌹🙏

  • @jayakamalasanan9008
    @jayakamalasanan9008 8 หลายเดือนก่อน +1

    ഏതമ്പലമാണ്
    വളരെ നന്നായിട്ടുണ്ട്

  • @devipulpet473
    @devipulpet473 3 หลายเดือนก่อน

    Pranamam 🙏🙏 Hare Krishna 🙏🙏

  • @ajayababuraj1503
    @ajayababuraj1503 7 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻പൊന്നുണ്ണി കണ്ണാ 💕💕😘ഗുരുവായൂരപ്പാ 🙏🏻💕💕😘😘ആചാര്യ 🙏🏻🙏🏻

  • @sujathanair270
    @sujathanair270 8 หลายเดือนก่อน +1

    Harekrishna

  • @plsasikumar8344
    @plsasikumar8344 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏 ഗംഭീരം ഭഗവത് കൃപ തൃപ്പാദങ്ങളിൽ നമസ്കാരം🙏🙏🙏🙏🙏🙏🙏❤️

  • @ushaudayan9370
    @ushaudayan9370 8 หลายเดือนก่อน

    🙏🏻narayana krishna govinda❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kalipurayathbalachandran269
    @kalipurayathbalachandran269 8 หลายเดือนก่อน

    Hare Narayana...Hare Narayana...Hare Narayana.

  • @mallikavijayan1819
    @mallikavijayan1819 8 หลายเดือนก่อน +1

    Hare krishna 🙏