This is the real review.. usually everyone explains only the specs.. Here we got the ride feel experience and ride quality comparison with similar cars of the segment.. well done.. keep going ❤️
വളരെ മനോഹരമായി റിവ്യൂ ചെയ്തിട്ടുണ്ട്ട്ടോ...👏👏🤝🤝🤝❤️ ഞാനും വാങ്ങി ഒരു Delta varient. ആദ്യമൊന്നും ഈ കാർ ഇഷ്ടമല്ലായിരുന്നു. ഇതെന്തു shape ആണെന്ന് ചോദിച്ചിട്ടുണ്ട്. കാർ വാങ്ങാൻ ആദ്യം test drive ചെയ്തത് tata Tiago ആയിരുന്നു. പിന്നെ Ignis കൂടെ test drive ചെയ്യുകയായിരുന്നു. drive കഴിഞ്ഞപ്പോൾത്തന്നെ ഉറപ്പിച്ചു Ignis മതിയെന്ന് . അങ്ങനെ ഒരു nexa blue colour എടുത്തു. പുർണ്ണ സംതൃപ്തനാണ് ഇപ്പോൾ ഇവനെ വളരെയധികം ഇഷ്ടപ്പെടുന്നു.good millage, comfort, handling,space...and... more.... 🥰🥰🥰 millage highway -23,local-19 km.I like a lot... ❤️❤️❤️
ഞാൻ 4 വർഷമായി zeta amt petrol ഉപയോഗിക്കുന്നു. 32000 km odichu ,സത്യം പറഞ്ഞോട്ടെ എനിക്ക് ഇതു പോലെ പണി തന്ന വേറെ വണ്ടി ഇല്ല. മാനുഫാക്ച്ചർ വാറൻറി കഴിഞ്ഞ ഉടനെ തന്നെ പണികൾ വരാൻ തുടങ്ങി. . ബാറ്ററി മുതൽ ഒരുപാട് ഇലക്ട്രിക്കൽ സെൻസർ'( ABS sensor, Airbag sensor etc) wheel bearing ഒക്കെ കേടായി പുതിയത് കയറ്റി. ഞാൻ rough use ഒന്നും ചെയ്യാറില്ല. yearly 7000- 9000 km ഓടും. സർവ്വീസ് ഒക്കെ കമ്പനി പറയുന്ന സമയത്ത് തന്നെ ചെയ്യും. ഇപ്പോൾ Amt ഗിയർ ബോക്സ് പ്രശ്നം തുടങ്ങി. അത് അഴിക്കാൻ തന്നെ വലിയ ചിലവ് വരും. പുതുതായി വണ്ടി edukunavarod പറയാനുള്ളത് AMT എടുക്കരുത് . അതിൽ 30000km കഴിഞ്ഞാൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങും. Replacement cost is much higher as compared to manual model because of alot of parts involved.ഏതു വണ്ടി എടുക്കുവാണേലും go for max extended warranty(5 years) സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
This is the real review.. usually everyone explains only the specs.. Here we got the ride feel experience and ride quality comparison with similar cars of the segment.. well done.. keep going ❤️
Thanks a lot mahn... 💫❤
Back seat thigh support illathathu issue ayi tonunundo. Enike prayamaya parents unde. Ignis vangam ennu vicharikunnu.. long distance oke irikkan aptumo.??. I mean 100km oke otta strech
ഇവിടെ സ്റ്റീയറിങ് ഉണ്ട്, അവിടെ കപ്പ് ഹോൾഡ് ഉണ്ട്, ഇവിടെ door ഉണ്ട് തുടങ്ങിയ പതിവ് റിവ്യൂ വിൽ നിന്ന് വ്യത്യസ്തമായി ട്ടുള്ള അവതരണം Good 🌹🌹🌹
Thanks bro... 😄❤❤
I'm a proud Ignis owner. It's an awesome car.
ഒള്ള വ്യൂസ് കൊണ്ട് തൃപ്തിപ്പെട്ട് വീഡിയോസ് എടുക്കുന്ന മച്ചാൻ.....
Waiting for 10k sub⚡️
😄 Thanks bro #Mummed fayas
@@vikvlogs 😍
ബാക്ക് വഷം മൊഷമൊന്നുമല്ല യെല്ലവരും പരഞ്ഞി പരഞ്ഞി അധിനെ മൊഷമപികുനദാനു സൂപ്പർ ആന്നു ഞാൻ ബുക്ക് ചൈദിറ്റുണ്ട് yellam കൊണ്ടും superan ഷിഫ്റ്റിനെകാലും hight കുദുതലുണ്ട് നല്ല വേളിചമുണ്ട് full kanan പറ്റുനുണ്ട് smooth ഡ്രൈവ് സൂപ്പർ ingnis ♥️♥️♥️♥️♥️
👍🏻 Thanks for the comment bro
വളരെ മനോഹരമായി റിവ്യൂ ചെയ്തിട്ടുണ്ട്ട്ടോ...👏👏🤝🤝🤝❤️ ഞാനും വാങ്ങി ഒരു Delta varient. ആദ്യമൊന്നും ഈ കാർ ഇഷ്ടമല്ലായിരുന്നു. ഇതെന്തു shape ആണെന്ന് ചോദിച്ചിട്ടുണ്ട്. കാർ വാങ്ങാൻ ആദ്യം test drive ചെയ്തത് tata Tiago ആയിരുന്നു. പിന്നെ Ignis കൂടെ test drive ചെയ്യുകയായിരുന്നു. drive കഴിഞ്ഞപ്പോൾത്തന്നെ ഉറപ്പിച്ചു Ignis മതിയെന്ന് . അങ്ങനെ ഒരു nexa blue colour എടുത്തു. പുർണ്ണ സംതൃപ്തനാണ് ഇപ്പോൾ ഇവനെ വളരെയധികം ഇഷ്ടപ്പെടുന്നു.good millage, comfort, handling,space...and... more.... 🥰🥰🥰 millage highway -23,local-19 km.I like a lot... ❤️❤️❤️
Wow thanks a lot for the detailed comment bro.
Ok bro... subscribe ചെയ്തിട്ടുണ്ട്ട്ടോ... 🥰🤝
Ignis AMT edukkanam ennund
@@nycilah7050 good but milage problem aakam ....
Nice video... Camera 👌👌... Editing 👏👏
Machane... Ith pore aliya.... Iniyum വളരട്ടെ....... VIK vlogs❤️
😄😄 ❤❤
Thanks aliya..
ഇഷ്ടപ്പെട്ടു, നല്ല റിവ്യൂ ,thank you. കോട്ടയം ഫാഷ തോന്നി.
❤ thanks man... Kottayam tanneh.. 😇
K 1.2 4 cy vvt revers re range is simply amazing it revers all the way up to redline like a boss, refignment is just fab
❤
ഞാൻ 4 വർഷമായി zeta amt petrol ഉപയോഗിക്കുന്നു. 32000 km odichu ,സത്യം പറഞ്ഞോട്ടെ എനിക്ക് ഇതു പോലെ പണി തന്ന വേറെ വണ്ടി ഇല്ല. മാനുഫാക്ച്ചർ വാറൻറി കഴിഞ്ഞ ഉടനെ തന്നെ പണികൾ വരാൻ തുടങ്ങി. . ബാറ്ററി മുതൽ ഒരുപാട് ഇലക്ട്രിക്കൽ സെൻസർ'( ABS sensor, Airbag sensor etc) wheel bearing ഒക്കെ കേടായി പുതിയത് കയറ്റി. ഞാൻ rough use ഒന്നും ചെയ്യാറില്ല. yearly 7000- 9000 km ഓടും. സർവ്വീസ് ഒക്കെ കമ്പനി പറയുന്ന സമയത്ത് തന്നെ ചെയ്യും. ഇപ്പോൾ Amt ഗിയർ ബോക്സ് പ്രശ്നം തുടങ്ങി. അത് അഴിക്കാൻ തന്നെ വലിയ ചിലവ് വരും. പുതുതായി വണ്ടി edukunavarod പറയാനുള്ളത് AMT എടുക്കരുത് . അതിൽ 30000km കഴിഞ്ഞാൽ പ്രശ്നങ്ങൾ കണ്ടു തുടങ്ങും. Replacement cost is much higher as compared to manual model because of alot of parts involved.ഏതു വണ്ടി എടുക്കുവാണേലും go for max extended warranty(5 years) സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
Thanks a lot for sharing such a detailed review bro.. ❤
Ithe details vere oru vlogilum kandarunnu... Sam aalu thanneyano?
@@subinbaby4513 njan oru 3, 4 vlogil kandu. Same person same comment🥴
Yez ninum kandirunnu
first time anu eee vandiye patti oru negative review kanunnath...may be oru single vandiyude problems akam
സൂപ്പർ റിവ്യൂ ബ്രോ ഇഷ്ട്ടപ്പെട്ടു ❤❤
Thanks man❤
ഇതിന്റെ secondhand കിട്ടുമോ എത്ര rate ആകും?
Kittum..
♥️♥️💥
മച്ചാനെ നല്ല അവതരണം...👍
Keep going...😎
❤❤ Thanks a lot bro
Ritz ഓട്ടുന്ന സുഖം ഉണ്ടോ?
Ritz nte seating position ഇതിന് കിട്ടുമോ?
Thank you brother,,,, 👍🏻 nice
❤❤
Grand i10 Nios Asta AMT or Maruti Ignis Alpha AMT?
സൂപ്പർ അവതരണം
Thank you
സ്റ്റീയറിങ് ന് ചേർന്ന ഇന്റീരിയർ ഭംഗി ഇല്ല 😏😏നല്ല വണ്ടി തന്നെ .. ritz ന്റെ interior തന്നെ കിടു 💞
Ennu ritz fan😌✌🏻
Ritz വാങ്ങണം ❤️❤️
Perfect OK❤
❤❤
Kidu..pwoli👍
Thanks TK❤
Amazing Bro!!
❤ Thanks bro
Poli review. 2015 modell wagnor review cheyyammo bro
Thanks bro
Milage ethra kittunudu?
City and highway?
City avg 17,highway 22
Enik city 18 ,19 . Highway 23
Bro ignis delta variant or magnite xe ethayrkum best randum almost same price anu
Ignis overall better package
IGNIS is only good for drivers, not for the ppl sitting behind
Thats true, but must be long distance... I had done strech from kottayam to banglore.
Ignis Zeta vs grand i10 nios Sportz which is best ?
For Manuel ignis is best but for amt grand i10 nios is best
Grand i10
Ignis
Ignis or Tiago????
Bro compare to Tiago ethayrkum better ?
Ignis, engine noise insulation amt gear box ellaam ignis aanu best, but safety quality tiago aanu better
@@venomdemon2572 ok bro
👍👍👍👍... Good work...
Thanks brother
Owner no onnu tharumo?
I booked this car.
I have some doubts to ask🙏🙏
ഇതിൻ്റെ കമ്പനി സർവീസ് എങ്ങനെയാണ് . ഫ്രീ ആയി ചെയ്തു തരുമോ 😊
😄
@@vikvlogstata fan
Breaking systathe kurich parayumo
Machne familyk pattiya vandi alla. Back seat ottum 3perk comfort illa.. Bakki oke. Strearing hard aanu. Free ayi return varilla
Suspension kollilla
Hard aan
Broo Hard Suspension anooo
Little bit...
Steering is not returning to original position when takes U turn
Yes you are correct.
@@vikvlogs but all says it was corrected in latest bs6 models
So still the issue persists..sad.
Super narration
💫
നന്നായിട്ടുണ്ട് ♥️
❤
Sprb😍
❤
Super reviews
Thanks bro❤ keep supporting
നമ്മുടെ വെങ്ങല്ലൂർ- കോലാനി ബൈപാസ്
👍👍👍 യെസ്
Ignis Means Fire
Ignis poli aa
Ignis small and best car 🚗
👍🏻
ഇതിനു എത്ര rate
0:50 👌
Bro, oru comparison video cheyyumo?
Grand i10 nios vs Ignis
Nokkam bro... ✌🏻
Which seat cover u installed in ignis.its bucket finish or simple cover
Waiting period is too much for AGS
I got it within 2 weeks 🎉l
Thigh support kuravalle
Bro tiago cheyamo
Dhe chytu 😌
th-cam.com/video/-jKeuUU9R1g/w-d-xo.html
😍😍😍🥰🥰🥰❤❤❤👌👌👌super video
Thanks Amaresh bro.
Sporty look aanu
Yes
കിടു
❤Thanks man
@@vikvlogs 🥰🥰🥰🥰
Power steering noo
What?
3 വർഷമായി സിഗ്മ യൂസർ ആണ്
✌🏻
Ethinte prize ethra anu?
7.3
Vandi kollam. Price ann kurach prasanam.
Nalla vandiya
Ignis drive cheyyumbol bonnet kanamo?
Ila bro
❤️❤️
❤❤
കുറഞ്ഞ പൈസ 5.000 (8 / 15.000) കൊടുത്തു അടവിന് ഈ വണ്ടി സ്വന്തമാക്കാൻ പറ്റുമോ bro
Not clear bro.
Ford freestyle review please
Nokam bro
Maranamass
👍👌
❤❤
Bro pls review Nissan magnite non turbo..
🤗 Kitan ila bro... Nokam... 🤗
ക്ലിയർ റിവ്യൂ
❤✌🏻
Ippo a bro ഒന്ന് കിടു ആയെ
❤
This car has a dirty looking back, otherwise everything is ok.
Ignis poliii aanuuu......
Pinnalahh
Ignes... Tiago etha nallath
Ignis for me
സൂപ്പർ ആണ് വാങ്ങണമെന്നുണ്ട് 🤭🤭😂😂
🤗
Hiii
Hello
Engine mari. Dual jet ayitund
✌🏻
Tdpa
Yes
എനിക്കും പിടികിട്ടി thodupuzha കോലാനി ബൈപാസ് ❤️
പോരാ
Kollam nalla vandi anu
good review pls stop dancing while u drive..
Thanks mahn... Okay bro😇