ഇപ്പത്തന്നെ ഒന്ന് ചെക്ക് ചെയ്തു നോക്കുക | Coolant Leak |Check method | Over Heating |

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 79

  • @sebinsebastian4446
    @sebinsebastian4446 8 หลายเดือนก่อน +4

    Bro എൻ്റെ alto 800 ൻ്റെ coolant cap തുറക്കുമ്പോൾ coolent leak ചെയ്യുന്നു എന്തായിരിക്കും കാരണം reservoir ൽ coolant അളവ് കുറവൂം ഇല്ല .. അതുപോലെ ക്യാപ് തുറക്കുമ്പോൾ കട്ടിയുള്ള green coolent ഉം reservoir ൽ vallom കലർന്ന പോലെ കട്ടി കുറഞ്ഞ coolant ഉം ആണ് കിടക്കുന്നത് .അത് എന്താണെന്ന് പറഞ്ഞു തരാമോ
    Model 2018
    Km 31000

  • @TUBERkerala
    @TUBERkerala 8 หลายเดือนก่อน +2

    വേറെ ഒരു കേസ് കൂടെ ഉണ്ട്.
    head gasket complaint.
    അതും കൂളന്റിന്റെ ലെവൽ കുറക്കും

  • @nizamashraf1577
    @nizamashraf1577 20 วันที่ผ่านมา +1

    ❤❤informative bro🥰👍

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 8 หลายเดือนก่อน +4

    Can You Please Do a Video About Suspension ? How Will Be Suspension Hard ?
    How Will Be Noise Coming From Suspension. How Will We Understand That Suspension has a Complaint ? In the Car Giving To Showroom, the right Side suspension gets hard.That Only Customer Say To Change. Why They Recommend They Will Change STRUT ASSY, FRONT SUSPENSION,R And L. If Suspension Get Hard Any mileage Problem Gets. Suspension Strut Assy Only Change or Another Mount Or Stabilizer Bush Kit Also Be Replaced . Explain 🥰

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +1

      Sure I will do a video on it

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 8 หลายเดือนก่อน +1

      @@MGATEXPLORE Thank You So Much Bro 💝🤍😍

  • @ajayvijayan7451
    @ajayvijayan7451 8 หลายเดือนก่อน +4

    രണ്ടുപ്രാവശ്യം കൂളന്റ് കുറവായി വണ്ടി സർവീസ് സെന്ററിൽ കാണിച്ചു പിന്നെ എസിയുടെ തണുപ്പ് കുറഞ്ഞു പിന്നീടാണ് മനസ്സിലായത് എസി പമ്പിൽ ലീക്ക് ഉണ്ട് മൊത്തത്തിൽ നല്ല എമൗണ്ട് ആയി

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Warranty ilayiuno? Yanthu parts Ane mariyathe

    • @ajayvijayan7451
      @ajayvijayan7451 8 หลายเดือนก่อน

      @@MGATEXPLORE AC Coling coil

    • @ajayvijayan7451
      @ajayvijayan7451 8 หลายเดือนก่อน

      വണ്ടി മേടിച്ചിട്ട് രണ്ടുവർഷം ആയിട്ടുള്ളൂ AC complaint ആയി എന്തുകൊണ്ടാണ് അടി തട്ടിയിട്ടുണ്ടായിരുന്നില്ല 🤔🤔

    • @ajayvijayan7451
      @ajayvijayan7451 8 หลายเดือนก่อน

      വണ്ടി മേടിച്ച് രണ്ട് വർഷ ആയു ഉള്ള AC

  • @AbhinandR-cd9zb
    @AbhinandR-cd9zb 22 วันที่ผ่านมา +1

    Super video

  • @shamsudeen2189
    @shamsudeen2189 22 ชั่วโมงที่ผ่านมา

    Enikkipol pani kitty cap missing

  • @tecntalkbythejus
    @tecntalkbythejus 8 หลายเดือนก่อน +1

    ഉപകാരപ്രധമായ വീഡിയോ 👌🏻👌🏻👌🏻👌🏻

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +1

      Thanku

  • @riahrose6399
    @riahrose6399 8 หลายเดือนก่อน +1

    How to connect rca conveter to stereo eth wire anu connect chyyandee

  • @AbhinandR-cd9zb
    @AbhinandR-cd9zb 22 วันที่ผ่านมา +1

    Super

  • @mrperfect95443
    @mrperfect95443 8 หลายเดือนก่อน +2

    Bro,
    എന്റെ വണ്ടി wagon r vxi 2018 model, ഒരു 50 km കൂടുതൽ ദൂരം ഓടിക്കുമ്പോൾ ഇടക്ക് പെട്രോൾ ന്റെ മണം വരുന്നു. ഇതു എന്താണ്. ഒരു വീഡിയോ?

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Leak onnum illa yangil hose ellam onnu check cheyuga...athum prob illa yangil canister line ellam correct ano yanu conform cheyuga...yanitu pinem kanichal bubber hose ellam replace cheyuga

  • @anjusreenath4364
    @anjusreenath4364 หลายเดือนก่อน

    കൂലിണ്ട് ലീക് എല്ലാ പക്ഷെ റെഡിയേറ്റർ ക്യാപ് തുറക്കുമ്പോൾ വാട്ടർ കുറവാണു എന്താണ് karanam sir

  • @saidhalishihab1146
    @saidhalishihab1146 8 หลายเดือนก่อน +2

    Bro Alto new model irangunnundo ee year il model leak aayallo sathyamano oru video cheyyuvo

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Illa confirm ayi parajitilla

  • @najilparakkal
    @najilparakkal 8 หลายเดือนก่อน

    Ente aduth swift 2020 model und athin insurance number to number aan
    Enikk ippo pothiya model head lights venm. Athukond pazheth damge und paranj claim cheyyumbol puthiya model medikkan kazhiyuvo

  • @rahulrajur5305
    @rahulrajur5305 8 หลายเดือนก่อน +1

    Thank you❤️MG🙏👍👍

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +1

      Welcome dear 🤗

  • @ManojManoj-di4ii
    @ManojManoj-di4ii หลายเดือนก่อน +1

    2007 model alto car ravile start cheyyumbol white puka varunnu athe enthannue onnu parayumo

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      th-cam.com/video/WEdW6lMnfhk/w-d-xo.html
      Ee video kandu nokku

  • @GeekyMsN
    @GeekyMsN 8 หลายเดือนก่อน +1

    Useful vdo 👍🏻👍🏻👍🏻

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Thanku 🥰

  • @iamanoop06
    @iamanoop06 หลายเดือนก่อน +1

    ചേട്ടാ, ഒരു വാഹനത്തിൻ്റെ എൻജിൻ ഓയിൽ change ചെയ്യുന്നത് ഇത്ര കിലോമീറ്റർ ഓടിക്കഴിഞ്ഞോ അല്ലെങ്കിൽ ഓയിൽ കറുക്കുമ്പോഴോ, എന്നത് പോലെ എപ്പോഴാണ് വാഹനത്തിൻ്റെ coolant change ചെയ്യേണ്ടത്.

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน +1

      2 years allenkil 20000km normal anenkil
      Chila vandikalkku period maaran sadhyatha und owners manual il check cheythu nokkuka

  • @RashidArsha-rp9so
    @RashidArsha-rp9so หลายเดือนก่อน +1

    എന്റെ alto ആണ് rediator ഇപ്പ്പ് പുതിയത് വാങ്ങി ഇട്ടതാ but എന്നിട്ടും rediator cap തുറക്കുമ്പോൾ അതിൽ നെയ്‌ പോലെ ചളി ആവുന്നു
    അതു എന്തു കൊണ്ടാവും ചേട്ടാ 😔😔

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Oil mix pole anengil urapyum check cheyam head gasket poyathe kondu Akum keto...

  • @raid-redemption8291
    @raid-redemption8291 8 หลายเดือนก่อน +1

    Informative, thanks, dear

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      Welcome 😊

  • @mithunpv2453
    @mithunpv2453 8 หลายเดือนก่อน +1

    റേഡിയേറ്റർ coolent kurayunnilla മാസത്തിൽ ജസ്റ്റ്‌ ഒന്ന് റിസോർവോയർ ടാങ്ക് ഫിൽ ചെയ്യുന്നുണ്ട്. Complaint എന്താണെന്നു വച്ചാൽ ഫ്രണ്ട് മാറ്റ് ന്റെ ഭാഗത്തും. ഫ്രണ്ട് ഡാഷ് ബോർഡ് താഴെ ac സ്വിച്നു താഴെ അടിഭാഗത്തു വെള്ളം ചെറുതായി വരുന്നു. Heatr core avan ano chance?

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Normal water ano atho coolant colour ullathe ano..

    • @mithunpv2453
      @mithunpv2453 8 หลายเดือนก่อน

      @@MGATEXPLORE blue color anu coolent പോലെ തന്നെയുണ്ട് i10 2010 model anu kappa engine

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 8 หลายเดือนก่อน +4

    Bro Entha Oru Friend Comment ഇട്ടായിരുന്നു. Bro Replay കൊടുത്തില്ല.
    NAME : @Bibin Pathrose 6252
    Question Etha. Bro Ente Car Running il Gear Shift cheyan Anu Clutch Chaviti Release Cheyuna timil Vandi off ayi Povarnu (Only Clutch Release Time edak Mathram 2010 RITZ Petrol), immobilizer prblm anu Paraju Showroominu New Vagi Vechu. No Change, epo oru Work Shopil Kanichapo Pump Mati Vech Nokanu Parayanu ?? Ac itu Odikumbo anu 3,4,5 Gear Shifting Clutch Release Timil. ECM and Throttle Body, Spark Plug New Anu. Chilapo oru 15km Continue Odichal Varila.. Chilapo 1km Odicha Thane 2Or 3 Times Kanikum. Please Reply Bro 🥰

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +2

      Okkk I have not see it...ask him to watch this
      th-cam.com/video/KKEiJEnkBrM/w-d-xo.html

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 8 หลายเดือนก่อน +2

      @@MGATEXPLORE Okk. Bro Thank You So Much ❤️

    • @bibinpathrose6252
      @bibinpathrose6252 8 หลายเดือนก่อน

      Bro video njan nokiyarnu..but cable tightnes ok anu..new battery anu,gutteril vezhumbo onnum issue ella..athikavum ac itu odikumbo anu varunath.rpm 1500,throttle body spark plug ecm ellam.. new vech noki no changes ethe same complaints vedeode thazhe comments itutund alukal.off akuna timele vedeo entel ind.. showroom il onum kanichit oru useum ila.​@@MGATEXPLORE

  • @sreenath767
    @sreenath767 3 หลายเดือนก่อน +1

    കൂളന്റ് ഒഴിച്ചിട്ടും 2 മാസം ഒക്കെ കഴിയുമ്പോൾ പച്ച കളർ പച്ച വെള്ളത്തിന്റെ കളർ ആകുന്നത് എങ്ങനെ?

    • @MGATEXPLORE
      @MGATEXPLORE  3 หลายเดือนก่อน +1

      Idaku distilled water or vellam vallam fill cheyundo? Distilled water and coolant mix cheythe ano ozhichey

    • @sreenath767
      @sreenath767 3 หลายเดือนก่อน

      @@MGATEXPLORE
      Disttle water alla ozhichathu😊
      ini ozhichu nokkaam❤️🤝

  • @Soul...............00011
    @Soul...............00011 8 หลายเดือนก่อน +1

    01:21 ee hose bypass chythal kuzhapamundo?heater upayogikkarilla..bypass chythal cabinil cooling koodille??

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Bypass cheyam kuzhapamilla...but heator work akilla. Pine temperature control cheyan patilla

    • @Soul...............00011
      @Soul...............00011 8 หลายเดือนก่อน

      @@MGATEXPLORE thanks.Rajeshetta.

  • @sajid8283
    @sajid8283 8 หลายเดือนก่อน

    Air ആണോ nitregon ആണോ tyril അടിച്ചേക്കുന്നെ?

  • @vighneshvighu7182
    @vighneshvighu7182 8 หลายเดือนก่อน +1

    Engine roomil poocha (Cat) kerathirikkan enthenkilum maargam undo, vandi idunnath car porchil aanu. Aarenkilum onn help cheyy😢😢. Engine room thurannal oru vrithiketta manam aanu😢😢

    • @safvant.s6596
      @safvant.s6596 8 หลายเดือนก่อน +1

      Same issue bro😢

    • @vighneshvighu7182
      @vighneshvighu7182 8 หลายเดือนก่อน

      @@safvant.s6596 ithinentha oru prathividhi

    • @vighneshvighu7182
      @vighneshvighu7182 8 หลายเดือนก่อน

      MG Anna ariyankil onn paranju thaayo

  • @albinjoseph2993
    @albinjoseph2993 8 หลายเดือนก่อน +1

    Bro... clutch apply cheyyunaa timeill....oru whislee ochaa poller kelakundee....athee ethanee broo.... FEBRUARYilll clutch puthiyathe vechathe anneee.

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Release bearing akan chance unde...gear vezhan vallam bidhimute undo

    • @albinjoseph2993
      @albinjoseph2993 8 หลายเดือนก่อน

      @@MGATEXPLORE cheriyaa oru budiimuttt indeee....

  • @muhammadalikp8612
    @muhammadalikp8612 8 หลายเดือนก่อน +2

    👍

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      🥰🥰🥰

  • @lijojoythirumeni
    @lijojoythirumeni 8 หลายเดือนก่อน

    എന്റെ wagonR 2020 model, 1.2 l ഇൽ വണ്ടി ഓടാതെ സ്റ്റാർട്ട്‌ ചെയ്തിട്ടാൽ ഹീറ്റ് സിമ്പൽ കാണിക്കുന്നു ac തണുപ്പും വരുന്നില്ല എന്തായിരിക്കും കാരണം? 2 ദിവസമായി ഇങ്ങനെ... സർവീസ് നു കൊണ്ടുപോകാൻ സമയം കിട്ടാത്തത് കൊണ്ട് waite ചെയ്യുവാണ്

  • @ajayvijayan7451
    @ajayvijayan7451 8 หลายเดือนก่อน +1

    Cooling coilമൊത്തം മാറ്റേണ്ടി വന്നു 😢

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Cooling coil leak anengil maranam...pine heator core leak anengil athe replace cheyunathe ane nallathe

  • @toxicj27
    @toxicj27 8 หลายเดือนก่อน +1

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      🥰🥰🥰

  • @ajayvijayan7451
    @ajayvijayan7451 8 หลายเดือนก่อน +1

    പുതിയ വണ്ടി ആയിട്ടും ഇങ്ങനത്തെ പണികൾ വരുന്നത് എന്തുകൊണ്ടാണ്

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      Putiya vandi anangil ankane varan pade Ane...pine warranty ullathe kondu onnum pedikendeloo

    • @ajayvijayan7451
      @ajayvijayan7451 8 หลายเดือนก่อน

      😂👍

  • @devarajanss678
    @devarajanss678 8 หลายเดือนก่อน +1

    💥💫💗💗🌹💗💗💫💥☄️

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน +1

      🥰🥰🥰

  • @ajayvijayan7451
    @ajayvijayan7451 8 หลายเดือนก่อน +1

    👍👍

  • @muneermeppadi4810
    @muneermeppadi4810 8 หลายเดือนก่อน +1

    ❤❤😊

    • @MGATEXPLORE
      @MGATEXPLORE  6 วันที่ผ่านมา

      🥰🥰🥰

  • @RAJ909
    @RAJ909 8 หลายเดือนก่อน +1

    👍👍👍