Muthassi❤️❤️enik oru paadu sathoshamayi😍muthassi njan paranjath pole🥰ഉപ്പുമാവും, manga acharum🥰undakiyille😘love u muthassi😍praseedha aunty🥰🥰🥰🥰🥰njan ethu pole undaki nokiyittu❤️muthassiyod parayam too😍hi kuttetta😋😍ammu chechi ഇല്ലാത്തത് kondu oru sugam ഇല്ല ❤️❤️❤️ammu chechi miss you🥰🥰🥰🥰🥰
ആദ്യമായിട്ടാണ് പച്ചരി ഉപ്പുമാവ് കാണുന്നത്, സൂപർ ആയിട്ടുണ്ട്, അരി, വെള്ളം അളവു കൂടി പറയണേ (മാങ്ങ അച്ചാർ 🤤) പ്രസീത, മുത്തശ്ശി, കുട്ടു എല്ലാർക്കും സുഖമല്ലേ
ചേച്ചി ഉപ്പുമാവ് 👌👌ഉണ്ടാക്കി നോക്കാം ട്ടൊ 1ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം അറിയാം കഴുകി വരിവെച്ചാൽ മതി അല്ലേ Sock(കുതിർത്തു) cheyithu വെക്കണമോ ഒരു ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം Paraju തരുമോ ചേച്ചിക്ക് ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏
മുത്തശ്ശി ഞാൻ എപ്പഴും ഉണ്ടാകാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടം ആണ് ഞാൻ കുക്കറിൽ ആണ് ഉണ്ടാക്ക ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു വിസിൽ അടിക്കും നാളികേരം ഇടക്ക് ഇടാറുള്ളു മോന് നാളികേരം ഇട്ടാൽ ഇഷ്ട്ടം അല്ല പപ്പടം ആണ് ഞാൻ ഇതിന്റ കൂടെ കൂട്ടുന്നത് 👌👌👌😋😋😋😋
ഞങ്ങൾ എല്ലാം ഇട്ടതിനു ശേഷം ഉപ്പ് ഇടും എന്നിട്ട് വെള്ളം ഒഴി ക്കും അതു തിളക്കുമ്പോൾ അരി ഇടും വെള്ളം വെറ്റുബോൾ ഒക്കെ ayi അടച്ചു വെച്ച് കുറച്ചു കഴിഞ്ഞു കഴികാം സൂപ്പർ aa
പച്ചരി ഉപ്പുമാവ് സൂപ്പർ ആയിലോ.. അടപ്പ് തുറന്നപ്പോ കുട്ടു ചേട്ടൻ വെള്ളം ഇറക്കി 😂.. നല്ല കോമ്പിനേഷൻ.. എനിക്ക് സാദാരണ ഉപ്പുമാവും അച്ചാർ കൂടി കഴിക്കാനാണ് ഇഷ്ടം..😁
സൂപ്പർ രുചി ഉള്ള ഉപ്പുമാവ് മാങ്ങ കറി 👏🏻👌😋❤️
❤️❤️🥰🥰
നല്ല ഗൃഹന്തരീക്ഷം, വൃത്തിയുള്ള പാചകപ്പുരയും പാചകക്കാരും കൃത്യമായപാചക അറിവ് പിന്നെ വിഭവങ്ങൾ ruchiyeriyathville
ഒരുപാട് സ്നേഹം മോളേ 🥰❤️
❤
അരി ഉപ്പുമാവും മാങ്ങാ കറിയും... അടിപൊളി അമ്മേ ❤️
ഒരുപാട് സന്തോഷം മോളേ 🥰❤️
പച്ചരി ഉപ്പുമാവ് കഴിച്ചിട്ടില്ല ആദ്യം ആയിട്ട് കാണുന്നു സംഭവം Kidu❤❤❤❤
ആണോ 🥰. ഒരുപാട് സ്നേഹം മോനേ 🥰❤️
Nalla upumav. Njangalum shramichu nokkam. Thank you Amma and Chechi. 👍❤
ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
🙏🙏🙏🙏
Adipoli mangaa achaar . Thank you muthassi & chechi
ഒരുപാട് സ്നേഹം മോളേ 🥰❤️
പുട്ടിനും അപ്പത്തിനും ഇഡലിക്കും ഒക്കെ വെള്ളത്തിൽ ഇട്ടു കുതിർത്തുന്ന അരിയല്ലേ പച്ചരി ❤❤❤
Enikku bhayangara eshta.ari uppumavu.
ആണോ 🥰❤️
മുത്തശ്ശിയുടെ മാങ്ങാ അച്ചാർ സൂപ്പറായിട്ടുണ്ട്
ഒരുപാട് സന്തോഷം മോളേ 🥰❤️
ഞാൻ ആദ്യമായാണ് പച്ചരിഉപ്പുമാവ് കാണുന്നതും കേൾക്കുന്നതും മുത്തശ്ശിയുടെ ഈ ഉണ്ടാക്കി നോക്കണം 👌👍🌹
ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️
ഞങ്ങൾ ഉണ്ടാകാറുണ്ട്,, ഒണക്കലരി കൊണ്ടും ഉണ്ടാക്കാം ❤❤
സൂപ്പർ ആയിട്ടുണ്ട്. ഇതുവരെ അരി ഉപ്പുമാവ് കഴിച്ചിട്ടില്ല. ട്രൈ ചെയ്യുന്നുണ്ട്. Ok.
അതെയോ 🌸🌸ഉണ്ടാക്കി നോക്കണേ
Muthassi, nalla rasam
Pachari kondu uppuma undakkitillya
Aduthu try cheyyam
Manga Kari yummy
Will try
Ammu evidae?
സന്തോഷം ❤️❤️❤️ട്ടോ
Amma achar anumbol kothi avanu njan ee ammaye Kanan entha oru vazhi njan Kannur thaliparampil anuto ❤
ആണോ 🥰❤️. മോളേ നമുക്ക് എന്നെങ്കിലും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ❤️
Ari uppumav undakkinokkanam❤❤❤
ഉണ്ടാക്കിനോക്കൂ ട്ടോ മോളേ 🥰
You are great amma🎉, in my schoodays i ate so many times (80' s). Now days i make this one( alone in my house).
ആണോ 🥰. പച്ചരി ഉപ്പുമാവ് നല്ല ടേസ്റ്റ് ആണ് ലേ മോളേ 🥰❤️
എനിക്ക് മുത്തശ്ശി ഭയങ്കര ഇഷ്ടമാ പച്ചരി ഉപ്പുമാവ് ഞാൻ ഉണ്ടാക്കാറുണ്ട് കടുമാങ്ങയും കൂട്ടി കഴിക്കാൻ എനിക്ക് ഇഷ്ടമാണ് മുത്തശി❤❤❤❤❤❤❤😘😘😘😘👍
അതെ മോളേ മുത്തശ്ശിക്കും നല്ല ഇഷ്ട്ടാണ് ഇതുപോലെ കഴിക്കാൻ 🥰
സൂപ്പർ muthassi🥰
ഇതു പോലെ ഉണ്ടാകാറുണ്ട് ഇതു കണ്ടിട്ടു കൊതി വരുന്നു സൂപ്പർ കുട്ടിമോൻ പാചകം padikunno
ആണോ 🥰.കൂട്ടുമോന് ചെറിയ രീതിയിൽ പാചകം ഒക്കെ അറിയാം 🥰
Njan pandu kazhichittundu eni undakki nokam ...❤
സന്തോഷം 🥰🥰🥰
Adipoli. Ente Amma podiyari kandu uppumavu undakkitharumayirunnu. Nalla tastey food. Super muthassi. Ummma ❤❤❤❤
ആണോ 🥰❤️. മുത്തശ്ശിക്കും നല്ല ഇഷ്ട്ടാണ് പൊടിയരി ഉപ്പുമാവ് 🥰
തിരുവനന്തപുരം മാങ്ങാ കറി... ഇതുപോലെ തന്നെ
ആണോ 🥰❤️
👍👍മുത്തശ്ശി
🥰🥰
Vayil kappal odunnu. I thought of my younger days in my Nalukett veedu in Tiruvilwamala my Muthassi's house.
പണ്ടത്തെ കാലം അല്ലേ. നല്ല രസാണ് ലേ 🥰❤️
Pachary uppumave and manga curry perfect AMMA my favourite
ഒരുപാട് സന്തോഷം മോളേ 🥰❤️
അമ്മ. സ്ലിംബ്യൂട്ടി. ആണല്ലോ.
🥰🥰❤️❤️
ഞാൻ രണ്ടും വീട്ടിൽ ഉണ്ടാക്കാറുണ്ടു. എനിക്കു നല്ല ഇഷ്ടാണ് ദേവൂ❤❤❤❤
ആണോ 🥰. നല്ല ടേസ്റ്റ് ആണ് ലേ 🥰
ഉപ്പുമാവും മാങ്ങ കറി യും 👌👌👌👌. ❤️❤️❤️❤️❤️
ഒരുപാട് സന്തോഷം മോളേ 🥰❤️
സൂപ്പർ ആയിട്ടുണ്ട്
ഒരുപാട് സന്തോഷം 🥰❤️
Very unique and awesome recipe , has the rice to be broken?
ഇത് പച്ചരി ആണ്. പൊടി അരികൊണ്ടും ഉണ്ടാക്കാം ട്ടോ 🥰❤️
Ari podikkandae.njan ningaludae video sthiram kanunnudu.very nice .combination of muthassi daughter and grand children.intersting.keep it up.god.bless
പൊടിയരി കൊണ്ടും ഇത് പോലെ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്🥰.
പൊടിയരി കൊണ്ടും ഇത് പോലെ ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്🥰.
ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️
Muthhassi namaskkaram, ente veettil undakkarundu. Ente cheruppathhil school vittuvarumbol amma undakkitharum
ആണോ 🥰❤️
ഇതു സൂപ്പർ അച്ചാർ നന്നായി ട്ട് ഉണ്ട്
ഒരുപാട് സന്തോഷം മോളേ 🥰❤️
Muthassi kandditt kothiyaavunhu muthashi 😋😋😋yenik tharo❤
തരാലോ മോളെ 🥰❤️
നല്ലൊരു കൂട്ടായ്മ. വിനയത്തോടെ ഒരു മുത്തശ്ശിയും , കുട്ടികളും !!?
ഒരുപാട് സ്നേഹം മോനേ 🥰❤️❤️
ഉഗ്രൻ ആയിട്ടുണ്ട് കാണുമ്പോഴേ വായിൽ വെള്ളം വരുന്നു♥️♥️♥️
ആണോ 🥰❤️
സൂപ്പർ മുത്തശ്ശി
Very nice! Eniku muthassi nnu vilikkan kazhiyilla. Enikum age 59 aayi. Ammuvinte um kuttu vinteum slang eniku valare ishtamaanu. Praseeda ude lalithyam ellam ishtta maanu. Kunju pot evideninnu vangi. Design cheythathu !!!! Nalla rasa mundu kanan. Iniyum ithu pole simple bibhavangal expect cheyyunnu 😊
മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ ട്ടോ 🥰❤️. പെരിന്തൽമണ്ണ ഒരു ഫാൻസി കടയിൽ നിന്ന് വാങ്ങിയതാണ് മോളേ ഈ പൊട്ട് 🥰. അമ്മു വാങ്ങിയതാ.
ഒരുപാട് സ്നേഹം മോളേ 🥰❤️
Super ❤❤ muthashi ❤❤
Muthashiyem molem othirri eshttam❤❤
'സൂപ്പർ സൂപ്പർ❤️❤️❤️❤️
മുത്തശ്ശി സൂപ്പർ
ഒരുപാട് സന്തോഷം 🥰❤️
ഉപ്പുമാവ് ഇതുപോലെ ഞാൻ ഉണ്ടാകാറുണ്ട് 😄
ആണോ 🥰❤️
Njagalum ithupole uppumavu undakkarund
ആണോ 🥰❤️
Muthassi super
ഒരുപാട് സന്തോഷം 🥰❤️❤️
ഒരുപാട് ഇഷ്ടായി, ഉണ്ടാക്കി നോക്കണം.. അരി വറുത്തു പൊടിച്ചു ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട്
ആണോ 🥰. ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰
We prepare pachriuppumav.but ulli cherkarilla. Mangacurry super
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰
Super upma nhan naale undakkum kuttu adipoli aaye backk commentry parayunnunde muthassiyum praseethayun athilum super anyway good luck
ടീച്ചറേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. ഒരുപാട് സ്നേഹം ടീച്ചറെ 🥰❤️❤️
Uppumavinekalum a Achar kanumbol vayil vellam vannu
മോളെ 😘😘😘😘എനിക്കും അങ്ങനെ ആണ്
1st time kanuva, Eni undakki nokkanam...Rice Uppuma Super 👌👌 love you all ❤❤ Shubhratri 🥰🥰
ഓക്കേ മോളേ ഉണ്ടാക്കിനോക്കൂ ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
Super👌👌
ഒരുപാട് സന്തോഷം മോളേ 🥰❤️
പൊടി അരി കൊണ്ട് ഉണ്ടാകാറുണ്ട് സൂപ്പർ ആ
ആ മുത്തശ്ശിയും ഉണ്ടാക്കാറുണ്ട് മോളേ 🥰❤️
Muthassi❤️❤️enik oru paadu sathoshamayi😍muthassi njan paranjath pole🥰ഉപ്പുമാവും, manga acharum🥰undakiyille😘love u muthassi😍praseedha aunty🥰🥰🥰🥰🥰njan ethu pole undaki nokiyittu❤️muthassiyod parayam too😍hi kuttetta😋😍ammu chechi ഇല്ലാത്തത് kondu oru sugam ഇല്ല ❤️❤️❤️ammu chechi miss you🥰🥰🥰🥰🥰
ഒരുപാട് സ്നേഹം ചിന്നുമോളെ 🥰❤️. മോൾ കുറേ ആയില്ലേ പറയുന്നു. മോൾക്ക് ഇഷ്ട്ടായില്ലേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ. അമ്മു ചേച്ചി വൈകാതെ വരും ട്ടോ 🥰❤️.
Very good
ഒരുപാട് സന്തോഷം 🥰❤️❤️
Super
സന്തോഷം ❤️❤️ട്ടോ
Muthassi ❤Ellavareyum eshttamanu Aniku oru hai tharne
ഹായ് മോളെ ❤️
Raw rice upma i used to eat early days .But nowadays I don't know how to cook rice..
ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ. ഒരു ഗ്ലാസ് പച്ചരിക്ക് 2 ഗ്ലാസ് വെള്ളം 🥰
Kurachu gee cherthal tamilnadu venpongalai❤
ആണോ 🥰❤️
Soooper❤👍
🥰🥰❤️❤️
❤ super
❤️❤️❤️
super super
ഒരുപാട് സന്തോഷം 🥰❤️
Superb
ഒരുപാട് സന്തോഷം 🥰❤️
Oh , No need to add vinegar?
ഇല്ല വിനാഗിരി ചേർത്തിട്ടില്ല 🥰
Super ❤️❤️😍😍
ഒരുപാട് സന്തോഷം 🥰❤️
❤
മുത്തശ്ശി ഇന്ന് എന്താ അടുക്കള മാറിയോ? സൂപ്പർ ഉപ്പുമാവ്
ആ മോളേ ഇന്ന് അടുക്കള മാറി 🥰❤️.
ഞങ്ങൾ ഇതിനു കടുമാങ്ങ ഇന്ന് parayum
കടുമാങ്ങ എന്നു പറയുന്നത് മുഴുവനെയുള്ള കുഞ്ഞു മാങ്ങ മുറിക്കാതെ ഇടുന്നതിനെയാണ്
അതെ 🥰
ഇതിന് മാങ്ങക്കറി എന്നാണ് മോളേ മുത്തശ്ശി പറയാറ് 🥰
@@jayasreevsഅതിന് കണ്ണിമാങ്ങാ അച്ചാർ എന്നാണ് പറയുന്നത്
നെയ്യപ്പം ഉണ്ടാക്കി കാണിക്കാമോ
നെയ്യപ്പം ഉണ്ടാക്കാൻ മുത്തശ്ശിക്ക് അറിയില്ലല്ലോ മോളേ 🥰
കുഴപ്പമില്ല, ഉണ്ണിയപ്പം ഉണ്ടാക്കി നന്നായി
പച്ചരിയും തേങ്ങയും ആദ്യം വേവിച്ച് ലാസ്റ്റ് കടുക് വരുത്തിടുന്നത് കാസറഗോഡ് സ്റ്റൈൽ ആണ്
Super👍👍❤️❤️❤️🌹🌹🌹
സന്തോഷം 😘😘😘
ആദ്യമായിട്ടാണ് പച്ചരി ഉപ്പുമാവ് കാണുന്നത്, സൂപർ ആയിട്ടുണ്ട്, അരി, വെള്ളം അളവു കൂടി പറയണേ (മാങ്ങ അച്ചാർ 🤤) പ്രസീത, മുത്തശ്ശി, കുട്ടു എല്ലാർക്കും സുഖമല്ലേ
1ഗ്ലാസ് പച്ചരിക്ക് 2ഗ്ലാസ് വെള്ളം ആണ് മോളേ 🥰. എല്ലാവർക്കും സുഖാണ് സിന്ധുമോളേ 🥰
Ari rava pole oodichu unda kanam .tamil jatil angana ya undaka
ആണോ 🥰. ഇനി ഉണ്ടാക്കുമ്പോ അങ്ങനെ ചെയ്തുനോക്കാം ട്ടോ 🥰❤️
Super ❤
ഒരുപാട് സന്തോഷം 🥰❤️
കൊതിയാവുന്നു
എന്റെ അമ്മ undakum സൂപ്പർ ആയിരുന്നു ഇനി അതൊക്കെ ഓർമ ഉപുമാവ് കണ്ടപ്പോ സങ്കടം വന്നു അമ്മയെ വല്ലാതെ മിസ്സ് ചെയുന്നു
ആണോ അയ്യോ വിഷമിക്കേണ്ട ട്ടോ മോളേ 🥰
Adipoli muthashi
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
Ok
😍❤️
👌👌
🥰🥰❤️❤️
ചേച്ചി ഉപ്പുമാവ് 👌👌ഉണ്ടാക്കി നോക്കാം ട്ടൊ
1ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം
അറിയാം കഴുകി വരിവെച്ചാൽ മതി അല്ലേ
Sock(കുതിർത്തു) cheyithu വെക്കണമോ
ഒരു ഗ്ലാസ് അരിക്ക് എത്ര വെള്ളം വേണം
Paraju തരുമോ
ചേച്ചിക്ക് ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏
1ഗ്ലാസ് അരിക്ക് 2 ഗ്ലാസ് വെള്ളം 🥰. അരി കുതർത്തിയിട്ടും ഉണ്ടാക്കാം ട്ടോ.
@@kidilam_muthassi thanku sooomuch ചേച്ചി 🙏
@@kidilam_muthassi ok thanku soooomuch🙏
അടിപൊളി ഉപ്പ്മാവും അച്ചാറും . ഇതിൽ വെള്ളത്തിന്റെ അളവ് എങ്ങനെയാണ്. ? തിളച്ച വെള്ളമാണോ? നാളെ തന്നെഉണ്ടാക്കണം. ❤❤❤
ഒരു ഗ്ലാസ് പച്ചരിക്ക് 2 ഗ്ലാസ് വെള്ളം. പച്ചവെള്ളം ആണ് ട്ടോ എടുത്തത് മോളേ 🥰❤️
Titles of ingredients in english pls
🥰🥰
Namaskaram Dears. 🙏🌹. Uppavu indakki nokkam.
സന്തോഷം 😍❤️ട്ടോ
Ammukutty evide..ellavarem eshttam❤❤
ജോലിക്ക് പോയതാ 🥰❤️
മാങ്ങാകറിയിലേക് തിളപ്പിച്ചറിയ വെള്ളമാണോ ഒഴിച്ചത് ❤
അതെ മോളേ 🥰
എത്ര ഗ്ലാസ് അരിക്ക് എത്ര ഗ്ലാസ് വെള്ളം വേണം
1ഗ്ലാസ് അരിക്ക് 2 ഗ്ലാസ് വെള്ളം 🥰❤️
മുത്തശ്ശി ഞാൻ എപ്പഴും ഉണ്ടാകാറുണ്ട് എനിക്ക് നല്ല ഇഷ്ട്ടം ആണ് ഞാൻ കുക്കറിൽ ആണ് ഉണ്ടാക്ക ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു വിസിൽ അടിക്കും നാളികേരം ഇടക്ക് ഇടാറുള്ളു മോന് നാളികേരം ഇട്ടാൽ ഇഷ്ട്ടം അല്ല പപ്പടം ആണ് ഞാൻ ഇതിന്റ കൂടെ കൂട്ടുന്നത് 👌👌👌😋😋😋😋
ആണോ ഇനി മുത്തശ്ശിക്കും കുക്കറിൽ ഉണ്ടാക്കി നോക്കണം മോൾ പറഞ്ഞ പോലെ 🥰❤️
Muthasy sthalam evideyane
Hellow... അമ്മ ഉണ്ടാക്കിയ ഉപ്പുമാവ് ഞാൻ ഉണ്ടാക്കി ട്ടോ.... Super👍... ഇത് പോലെ വെറൈറ്റി items കൊണ്ട് വരൂ 🙏🙏
ഓക്കേ മോളേ ഉപ്പുമാവ് ഉണ്ടാക്കി നോക്കിയതിൽ ഒരുപാട് സന്തോഷം മോളേ 🥰 ഇനിയും മുത്തശ്ശി ഓരോ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാം ട്ടോ 🥰
Muthassi❤
🥰🥰🥰❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰🥰🥰❤️❤️❤️❤️❤️
Muthassi ❤❤
🥰🥰❤️❤️❤️
ഞങ്ങൾ എല്ലാം ഇട്ടതിനു ശേഷം ഉപ്പ് ഇടും എന്നിട്ട് വെള്ളം ഒഴി ക്കും അതു തിളക്കുമ്പോൾ അരി ഇടും വെള്ളം വെറ്റുബോൾ ഒക്കെ ayi അടച്ചു വെച്ച് കുറച്ചു കഴിഞ്ഞു കഴികാം സൂപ്പർ aa
ആണോ 🥰❤️❤️അതെ നല്ല ടേസ്റ്റ് ആണ് മോളേ 🥰
Rice and water ratio paranjilla
Pl parayu.
1ഗ്ലാസ് പച്ചരിക്ക് 2 ഗ്ലാസ് വെള്ളം 🥰
You put those Malayalam wordings in English. Will be helpful
🥰🥰❤️
പച്ചരി ഉപ്പുമാവ് സൂപ്പർ ആയിലോ.. അടപ്പ് തുറന്നപ്പോ കുട്ടു ചേട്ടൻ വെള്ളം ഇറക്കി 😂.. നല്ല കോമ്പിനേഷൻ.. എനിക്ക് സാദാരണ ഉപ്പുമാവും അച്ചാർ കൂടി കഴിക്കാനാണ് ഇഷ്ടം..😁
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️
മുത്തശ്ശി ഒരു ഗ്ലാസ് അരിക്ക് എത്ര ഗ്ലാസ് വെള്ളം ചേർക്കണം.❤ കുട്ടു❤ അമ്മ❤
2ഗ്ലാസ് വെള്ളം ആണ് മോളേ 🥰❤️
അടപ്പ് കമഴ്ത്തി അടക്കണം ട്ടോ
🥰🥰
❤❤❤❤❤❤❤❤❤❤❤
അളവ് കൃത്യം എന്താ പറയാത്തെ ?
ഡിസ്ക്രിപ്ഷൻ ബോക്സിൽ എങ്കിലും ഇട്ടൂടെ?
എത്ര അരി ? എത്ര വെള്ളം ?
1ഗ്ലാസ് അരിക്ക് 2 ഗ്ലാസ് വെള്ളം 🥰❤️. ഇനി അളവ് പറയാം ട്ടോ ❤️
No songs Muthashi
ഇന്ന് പാടിയില്ല മോളേ 🥰
ഉപ്പുമാവ് നന്നായി ട്ട് ഉണ്ട് അച്ചാർ വെള്ളം ഒഴി ക്കേണ്ടാ യിരുന്നു ഒരു പാട് വെള്ളം ആയി പോയി
വെള്ളം കൂടിയിട്ടില്ല മോളേ 🥰❤️
ശരി മുത്തശ്ശി കുഴലപ്പം ഉണ്ടാകുമോ മുത്തശ്ശി പപ്പട വട ഒന്ന് ഉണ്ടാക്കി കാണിക്കുമോ