ജീവിതം മാറ്റി മറിച്ച പാട്ട് | Ranjin Raj | Interview

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Music director Ranjin Raj on the story behind songs in the movie 'Joseph' and working with actor Joju George.
    #RanjinRaj #Interview
    Subscribe #ManoramaOnline for more videos- goo.gl/bii1Fe

ความคิดเห็น • 237

  • @bskardesh1879
    @bskardesh1879 5 ปีที่แล้ว +145

    മുത്താണ് രഞ്ജിത്ത് രാജ് വേറെ ലെവൽ ആണ് ഇങ്ങള് all the very very best വലിയ music director ആവട്ടെ.... 😍😍😍

  • @mariyamm7274
    @mariyamm7274 4 ปีที่แล้ว +150

    ചേട്ടൻ സരിഗമപ യിൽ പാടിയപ്പോൾ ഞാൻ കരഞ്ഞു പോയി ഞാൻ പാട്ട് പാടുന്ന ആൾ ആണ് വലിയ ഗായിക അല്ലാ പള്ളിയിൽ കുർബാനയില്

    • @hrs__mhd5574
      @hrs__mhd5574 3 ปีที่แล้ว +1

      അതിന്റെ link undo njn kure search ചെയ്തു but കിട്ടിയില്ല 🥴☹️

    • @rozasalih718
      @rozasalih718 3 ปีที่แล้ว

      Inkum kittiyilla link undo

    • @safisfi3894
      @safisfi3894 2 ปีที่แล้ว

      ❤👍👍

    • @midhunkandara5995
      @midhunkandara5995 2 ปีที่แล้ว

      Chettoi pwolii😍♥️♥️

    • @minivinayakan5655
      @minivinayakan5655 8 หลายเดือนก่อน

      Njanum😢

  • @sugesh007
    @sugesh007 5 ปีที่แล้ว +110

    ആദ്യം തോറ്റവർ ആണ് പിന്നീട് തിരിച്ചു വന്നു ചരിത്രമായവർ ....,

  • @ഷിനു-ജ6ല
    @ഷിനു-ജ6ല 4 ปีที่แล้ว +42

    *സരിഗമപ* കണ്ട് ഇഷ്ടപ്പെട്ട മനുഷ്യൻ ❤️❤️❤️❤️❤️.

  • @anilaanand22
    @anilaanand22 5 ปีที่แล้ว +378

    After S R G M A P A . ... Any one

  • @sougandh1439
    @sougandh1439 5 ปีที่แล้ว +57

    Out ആയതു നന്നായി ചേട്ടാ..അതുകൊണ്ട് ഇങ്ങനെ ഒരു പാട്ടു ഉണ്ടാകാൻ സാധിച്ചല്ലോ.... Love u... 😍😍😍😍😍😍😍

  • @jasmaltk6454
    @jasmaltk6454 5 ปีที่แล้ว +239

    Poomuthole pattu സരിഗമ യിൽ പാടിയപ്പോൾ ariyathe കരഞ്ഞു പോയി. ഒരു പാട് vattam കേട്ടിട്ടും padiyitum കിട്ടാത്ത ഒരു ഫീൽ അന്ന് കിട്ടിയിരുന്നു. ഞൻ മാത്രം അല്ല ഒത്തിരി പേർക്ക് ഫീൽ ആയി അമ്മ മരിച്ചു പോയവർക്ക് നെഞ്ചിൽ അതൊരു കനൽ തീർത്തു

  • @dranusha2964
    @dranusha2964 5 ปีที่แล้ว +22

    പൂമുത്തോളെ ...എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്.
    Great work sir... ഒരുപാട് ഉയരങ്ങൾ എത്തട്‌ടെ

  • @nasarnasar7438
    @nasarnasar7438 4 ปีที่แล้ว +31

    കുറെ നാളുകൾക്കു ശേഷം നല്ല മെലഡി ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞു എല്ലാം സൂപ്പർ ഉയിരിൻ നാഥനെ കമ്പോസിംഗ് സൂപ്പർ അഭിനന്ദനങ്ങൾ

  • @prajnasworld5944
    @prajnasworld5944 5 ปีที่แล้ว +46

    അമ്മയുടെ അനുഗ്രഹം രെഞ്ചിന്റെ കൂടെ എപ്പോഴും ഉണ്ടാകും

  • @ranjinvarma
    @ranjinvarma 5 ปีที่แล้ว +154

    Thank you all for the lovely support. 🙏🏼❤️

    • @anasmarakkar2316
      @anasmarakkar2316 5 ปีที่แล้ว

      താങ്കളുടെ സംഗീത സൃഷ്ട്ടിയിൽ ഇനി ഉദിക്കാൻ പോവുന്ന മെലഡി സോങ് എഴുതാനുള്ള അവസരം തരാമോ.

    • @hashimhashy1358
      @hashimhashy1358 5 ปีที่แล้ว

      God bless u bro

    • @RMJ944
      @RMJ944 5 ปีที่แล้ว

      Brooo... 💝 waiting for more songs.. may god bless you

    • @anooz_jan8973
      @anooz_jan8973 5 ปีที่แล้ว

      Aa show yile perfrmnce superb arunnu ...God bless u..👍👍👍

    • @musicaljourney8110
      @musicaljourney8110 5 ปีที่แล้ว

      God bless you brother

  • @gopalakrishnannair2767
    @gopalakrishnannair2767 3 ปีที่แล้ว +4

    ഇത്രേം multi talent ആയ ഒരാളെ,ഇത്രേം സിംപിൾ ആയ ഒരു ഡയറക്ടർ കും പാട്ടുകാരനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.saregamapa കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.hats off dear

  • @fasnarasheed4466
    @fasnarasheed4466 5 ปีที่แล้ว +45

    വരും ജന്മമെൻ പാതി മെയ്യായ് നീമാറണം.....
    അതില്ലാതെ വയ്യെൻ ഉയിരേ...

  • @veenasadukkala2299
    @veenasadukkala2299 5 ปีที่แล้ว +44

    Iniyum orupaadu uyarangalil ethatte🙏😍😍💐💐💐

  • @ishaprasanth5146
    @ishaprasanth5146 5 ปีที่แล้ว +14

    Njn kunjarunn samayath star singer chettan padiyath cheruthayitt Orma und ippa njn valyakuttiayappol chettan valya ellarum ariyapedunna music director aayii maari orupad santhosham thonnuva... God bless you chetta

  • @nisarcp1466
    @nisarcp1466 5 ปีที่แล้ว +30

    മാഷാ അല്ലാഹ് രഞ്ജിത്ത് ബായ് നിങ്ങൾ പൊളിയാണ് ilove you

  • @arshadtnr7775
    @arshadtnr7775 3 ปีที่แล้ว +6

    Sa re ga ma pa യിലെ episod കണ്ടിട്ട് വന്നതാണ് ranjin raj 💖❤️💖❤️

  • @cutebabicutebabi7772
    @cutebabicutebabi7772 5 ปีที่แล้ว +29

    രഞ്ജിൻരാജ് താടി 👍👍👍👌👌

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +3

    One of my favorite music composer in malayalam in recent times. He is creating my type of melodies which is becoming rare nowadays !!

  • @nishadbabu1038
    @nishadbabu1038 5 ปีที่แล้ว +92

    നീ മുത്താണ് നീ പാടിയാൽ മതിയായിരുന്നു പൂ മുത്തോൾ ❤️❤️❤️

    • @gireeshk5705
      @gireeshk5705 5 ปีที่แล้ว

      സത്യം

    • @nowfalma1346
      @nowfalma1346 5 ปีที่แล้ว +1

      Exactly

    • @sudhy_5920
      @sudhy_5920 4 ปีที่แล้ว

      Athe

    • @sabeeshsabi4795
      @sabeeshsabi4795 3 ปีที่แล้ว

      Sathyam

    • @Anusherwan_
      @Anusherwan_ 3 ปีที่แล้ว +2

      Renjin അസാധ്യ സിംഗറും കൂടിയാണ്... ഈ song ഉം നിങ്ങൾ ചെയ്യുന്ന എല്ലാ music ഉം നിങ്ങൾ തന്നെ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. ഇപ്പോ പുതിയ ഫിലിമിലെ കണക്കാണെ യിലെ പാൽനിലാവിൻ എന്ന സോങ്ങും സരിഗമപ യിൽ പാടിയപ്പോഴും അങ്ങനെ തോന്നി..

  • @mercyroy2013
    @mercyroy2013 5 ปีที่แล้ว +6

    Renjin.... u r very talented singer and music director... thank u so much for such a wonderful song... poomuthole..... may god bless u... more and more.......

  • @jazzworldjasmine2836
    @jazzworldjasmine2836 3 ปีที่แล้ว +2

    Ranjith sir. Poomuthole kand vannathan. Ningal aa stagil padiyappol vallatha oru emotional

  • @rayanmuhammed1903
    @rayanmuhammed1903 5 ปีที่แล้ว +5

    Poomuthole sari Gama payil renjin paadiya sheshama orupad orupad eshtamaye entha feel enikku orupad eshtsmayi renjin Raj

  • @sonimarajiv4885
    @sonimarajiv4885 4 ปีที่แล้ว +6

    അടുത്ത ജന്മം രഞ്ജിൻ എന്റെ brother ആയി ജനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. I luv u bro

  • @kunjukunjutj7469
    @kunjukunjutj7469 8 หลายเดือนก่อน

    Renjin Raj
    സ്റ്റാർ സിംഗർ ഇൽ പാടിയ എന്നുമെൻ്റ് കണ്ണുനീരിൽ നിന്നോമൽ. എന്ന പാട്ട് ഇപ്പോഴും ഓർമയിൽ
    All the very best

  • @nasilanihal7332
    @nasilanihal7332 4 ปีที่แล้ว +2

    Nte ponnu,, saregama pa ,,, heart touching ,,,,.nthokeyo parayenm ennund ,,, onnum parayan pattunnillaa 🙏🙏🙏🙏🙏🙏God bless you bro"🤲🤲

  • @thememberofpurpleoceanot7168
    @thememberofpurpleoceanot7168 5 ปีที่แล้ว +4

    Ente naatukaarana renjin ettan iam big fan of you god bless you

  • @nuramuhammad5732
    @nuramuhammad5732 5 ปีที่แล้ว +6

    Poomutholea very nice my heart touch song

  • @philiptm
    @philiptm ปีที่แล้ว +1

    Of course, People love Melodies than fast numbers. Ranjin's melodies are superb and Vijay Yeshudas is the best choice for your songs. Wish you all the best.

  • @merllinanngeorge4309
    @merllinanngeorge4309 5 ปีที่แล้ว +3

    @Ranjin Raj chetta sherikum kelkumbo kelkumbo veendum karachil verum.... Really superb.... Lyrics oru rekshayum ellaa.... God bless you chetta... Iniyum ithupole orupad workukal cheyyan pattatte.... But also we want to hear from you chetta.... Edenkilum song chettan paadi hit aayi kelkaan pattum ennu vshwasikunu.....

  • @HAMZA-sz3yl
    @HAMZA-sz3yl 5 ปีที่แล้ว +2

    Renjin chettaa enthoru feel an ee song igal.powliyan ttoo ini yum idh polathe songs undavattee njan igale oru katta fan an

  • @reshmighosh9955
    @reshmighosh9955 5 ปีที่แล้ว +3

    Renjin ningalkku nalla future undu may god bless you

  • @jeniferjane8725
    @jeniferjane8725 3 ปีที่แล้ว +2

    Awesome composition renjin sir. I saw your new song in kanekkane....kidu song ❤️

  • @vismayaraj955
    @vismayaraj955 5 ปีที่แล้ว +5

    Beautiful voice and song..love u😍

  • @RejaniM-z5w
    @RejaniM-z5w 3 หลายเดือนก่อน

    മോനെ കാണുതോറും ഇഷ്ട്ടം സ്‌നേഹം ഒരുപാടു ഒരുപാടു ഒരുപാടു ഈ ഇഷ്ടം ഇപ്പോണ്ടായതല. സ്റ്റാർ സിങ്കറിൽ വന്നപ്പോ കടപോ മുതൽ ഇഷ്ടമാണ് 🎉🎉🎉❤️❤️❤️🌹🌹🌹🌹🥰🥰🥰🥰

  • @anjuraj1922
    @anjuraj1922 5 ปีที่แล้ว +4

    God bless you bro..thank you for your nice song..waiting for your nice magics..

  • @sandeepsunny2985
    @sandeepsunny2985 5 ปีที่แล้ว +2

    അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ ആവും ജനങ്ങൾ അന്നും സിനിമയിലും ഇന്ന് സോഷ്യൽ മീഡിയയിലും രണ്ടു കൈനീട്ടി സ്വികരിക്കുന്നത്. ഇവിടെ പ്രതീക്ഷിക്കാതെ വന്നത് അഭിത്താണ് .അഭിജിത്തിന്റെ ശബ്ദത്തിയാണ് മലയാളികൾ കൂടുതൽ കേട്ടതും കേൾക്കാൻ ആഗ്രഹിച്ചതും .

  • @athiraanand9771
    @athiraanand9771 4 ปีที่แล้ว +2

    Ranjith Cheta............ Love your songs somuch

  • @shafiaash
    @shafiaash 5 ปีที่แล้ว +5

    അഭിജിത്ത് ഒരു വേതനയാണ് ഈ പാട്ടിന്റെ കാര്യത്തിൽ, അദ്ദേഹമായിരുന്നു ഈ പാട്ടിനർഹൻ, വിജയ് നല്ല ഗായകനാണെന്കിലും അതിലും ഒരു 1000 ഇരട്ടി മധുരമായേനെ അഭിജിത്തിന്റെ സ്വരത്തിൽ പുറത്തിറക്കുകയായിരുന്നെന്കിൽ

  • @saraswathysaraswathy5222
    @saraswathysaraswathy5222 5 ปีที่แล้ว +2

    Chilapaatukal nooru pattoral erakkumbol predeeshekkathu oru pattiragum athella pattineyu mukkikalayum agene kure pattukal undu athiloru pattanithu vallatha feel ulla song

  • @lifestylevlogs8560
    @lifestylevlogs8560 4 ปีที่แล้ว +2

    Bro..... really ur katta fan.....
    Saregama pa showil vann paadiyappooo sherikkum haert aaayiiii

  • @arjunarjun-gk2wf
    @arjunarjun-gk2wf 5 ปีที่แล้ว +5

    Nte ponnee Chetta.......n th feel pattanu......❤💙💙😖

  • @jasminechristina8387
    @jasminechristina8387 5 ปีที่แล้ว +6

    All songs are awesome...keep it up...

  • @jeweljibishponnu1365
    @jeweljibishponnu1365 4 ปีที่แล้ว +3

    Ranjin chetten God bless u

  • @kochusthomas506
    @kochusthomas506 4 ปีที่แล้ว +2

    Renjin raj
    You are amazing

  • @sanilk4257
    @sanilk4257 3 ปีที่แล้ว +2

    🥰🥰🥰Poomuthole song super Ranjin Bro🥰🥰🥰

  • @ashiqshabi561
    @ashiqshabi561 5 ปีที่แล้ว +3

    You are amazing bro♥️@ranjith raji🥰

  • @s__e__t357
    @s__e__t357 4 ปีที่แล้ว +5

    Love you Broo 🥰😘❤️❤️❤️

  • @sukumundinnan4811
    @sukumundinnan4811 5 ปีที่แล้ว +5

    ni nammude muthalle ninne marakkan patto njangalk idea star singer ennum manasil nikkunna oru musical show thanneyan

  • @Voyageofraneesh
    @Voyageofraneesh 4 ปีที่แล้ว +2

    You are great musician and nice human

  • @a_tooooo_z1804
    @a_tooooo_z1804 5 ปีที่แล้ว +5

    completely changed..... i remember u in idea star singer

  • @seenawilson3230
    @seenawilson3230 5 ปีที่แล้ว +4

    Congrats ..wow..panantea paatu.. suuper

  • @siluafsal
    @siluafsal 5 ปีที่แล้ว +7

    Looking handsome

  • @sabeeshsabi4795
    @sabeeshsabi4795 3 ปีที่แล้ว +2

    Broi poli aanu
    Love u man

  • @itsmerennythomas
    @itsmerennythomas 5 ปีที่แล้ว +6

    Super brother .. All the best .....

  • @ravirajesh1545
    @ravirajesh1545 5 ปีที่แล้ว +7

    kannetha doore patt kettu karanjathu polle njaan ithuvare karanjitilla. Athra feel aayirunnu.

  • @Hareeshma_Balan_A
    @Hareeshma_Balan_A 4 ปีที่แล้ว +2

    Ranjin Ettan😘😘😘😘

  • @madhuvarghese5585
    @madhuvarghese5585 2 ปีที่แล้ว +2

    Ranjin Raj ❤️❤️❤️❤️

  • @ANOOPBAL
    @ANOOPBAL 5 ปีที่แล้ว +5

    Should thank Vijay Yesudas for singing it brilliantly! Don't think anyone could have sung it better.

  • @sibikurian8885
    @sibikurian8885 5 ปีที่แล้ว +2

    God bless you ranjin

  • @divyarachel7953
    @divyarachel7953 2 ปีที่แล้ว +1

    Joseph filim song fulll poli ahnu poomatholum uyirinnadhneum fav

  • @anieraj5520
    @anieraj5520 5 ปีที่แล้ว +3

    God bless you chettaa

  • @kt-bz9fy
    @kt-bz9fy 3 ปีที่แล้ว +2

    Expecting more melodies from u😍😍😍

  • @MrX-pw4oe
    @MrX-pw4oe 2 ปีที่แล้ว +1

    Sir paranjath saryaanu melody aanu eppazhum manasil mayathe nilkkunnath alukal eppazhum ettadukunnathum melody aanu❤️🤗

  • @reshmareshma7188
    @reshmareshma7188 4 ปีที่แล้ว +3

    Really like u sir

  • @manoramaonline
    @manoramaonline  5 ปีที่แล้ว +16

    നട്ടപ്പാതിരയ്ക്കും ജോജുച്ചേട്ടൻ ഫ്ലാറ്റിൽ വരും, നിലത്തുവീണുരുണ്ട് അഭിനയിക്കും: രഞ്ജിൻ രാജ്
    Read More: www.manoramaonline.com/music/interviews/2019/06/01/music-director-ranjin-raj-about-joju-george.html

  • @appuyvenjaramoodu55
    @appuyvenjaramoodu55 2 ปีที่แล้ว +1

    Super... Brooo.. U r a legend...

  • @krishnadev9518
    @krishnadev9518 2 ปีที่แล้ว +1

    കണ്ണെത്താ ദൂരം (joseph) ഒരു രക്ഷയില്ല

  • @arunkumars867
    @arunkumars867 4 ปีที่แล้ว +6

    Ilayaraja a true inspiration to todays music directors.

  • @vbhanumathy1111
    @vbhanumathy1111 3 ปีที่แล้ว +1

    Awesome Renju etta👍👍

  • @santhoshk7768
    @santhoshk7768 4 ปีที่แล้ว +2

    Young and talented 🙏🙏🙏

  • @prabithathankappanthankapp3242
    @prabithathankappanthankapp3242 5 ปีที่แล้ว +3

    We love u 😍😍😍😍😍😍😄😄😄😄😄

  • @mercygeorge1513
    @mercygeorge1513 3 ปีที่แล้ว +2

    Excellent👍👍👍👍👍👍👍

  • @logocreationspushpajayanpa2093
    @logocreationspushpajayanpa2093 3 ปีที่แล้ว +1

    Great Renjin....

  • @drprathibhakp565
    @drprathibhakp565 5 ปีที่แล้ว +7

    Poomuthole Adipolli, God bless😍

  • @maimoonacoorg2785
    @maimoonacoorg2785 4 ปีที่แล้ว +3

    Poliyan ikka 🌹🌹🌹

  • @abeenaazeez1353
    @abeenaazeez1353 5 ปีที่แล้ว +6

    Keep going onnnn.... All the best

  • @vasaif7073
    @vasaif7073 4 ปีที่แล้ว +3

    Dear ജോജു സൂപ്പർ keep it up poomuthole ഞാൻ എന്റെ മരണം വരെ മനസ്സിൽ സൂക്ഷിച്ചു വെക്കും എന്റെ പൂ മുത്ത് ഭാര്യക് വേണ്ടി.
    എന്റെ പൂ മുത്ത് എന്റെ കൂടെ ഇല്ല കഴിഞ്ഞ ആറു മാസമായി ഞാൻ കരയുന്നു......

  • @navyavijayan12
    @navyavijayan12 5 ปีที่แล้ว +3

    Hatts off ranjin

  • @inshafathima3047
    @inshafathima3047 5 ปีที่แล้ว +2

    super iniyum nalla uyaragalle enthatteeeeee

  • @SpyGod_MR
    @SpyGod_MR ปีที่แล้ว +1

    Kannethaa dhooram🥰

  • @alameenminu5031
    @alameenminu5031 3 ปีที่แล้ว +1

    സരിഗമപ കണ്ടു ഇഷ്ടപെട്ട വെക്തി 🙏🙏🙏

  • @adhiiz9165
    @adhiiz9165 ปีที่แล้ว +1

    Poomuthole...🙂❤️

  • @kichuakshay374
    @kichuakshay374 5 ปีที่แล้ว +2

    Superrrr songs alll

  • @manjusreekutty6226
    @manjusreekutty6226 5 ปีที่แล้ว +2

    ✌️✌️✌️so sweet💕💕💕💕

  • @aromalaromal7309
    @aromalaromal7309 4 ปีที่แล้ว +2

    I love you 😘😘😘😘

  • @niji698
    @niji698 5 ปีที่แล้ว +4

    God bless you

  • @chinthaanukottaykkal6991
    @chinthaanukottaykkal6991 5 ปีที่แล้ว +2

    All the best brother

  • @nashs4084
    @nashs4084 5 ปีที่แล้ว +2

    thanks ranjin

  • @sanalmartink524
    @sanalmartink524 ปีที่แล้ว +1

    Melodies 😍😍

  • @prabhinparameswarannair70
    @prabhinparameswarannair70 4 ปีที่แล้ว +2

    Sathyam paranja sa re ga ma pa yil padiyath kandukondu ninnapo ariyatha karanju poi... sathyam 👏👏👏👏

  • @baduthunnaran6302
    @baduthunnaran6302 5 ปีที่แล้ว +3

    superr 😍😍😍

  • @sreeshnajanardhanan2793
    @sreeshnajanardhanan2793 5 ปีที่แล้ว +7

    Pande noteythathaa👏👏

  • @seenawilson3230
    @seenawilson3230 5 ปีที่แล้ว +2

    Oru request.. Reith. ..poomutholea adhyam paadiyathu Abilijith aananu kealkunu,nannayi paadiyitudu ...pne Vijay paadiyatheathea eannu aaradhakarku valiyoru doubt aayi vishamamaayiduttu.. Vijayum ..nannayi paadi...eakilum Abiijithinea koadu oru paatu paadichu ..aa..vishamam aradhakarkidayil ninu maatiyeadukanam..VJ aayirunapoal kiranil kaditudu .

  • @sanupjsd7498
    @sanupjsd7498 5 ปีที่แล้ว +24

    മാക്സിമം 3 മണിക്കൂറിനുള്ളിൽ 'പൂമുത്തോളെ' എന്ന ഗാനം ഉണ്ടായി എന്ന് പറഞ്ഞു.. ഇതിനിടക്ക് എപ്പോഴാ അഭിജിത് കൊല്ലം പാടിയത്.. അതിനെ കുറിച്ച് മാത്രം എവിടെയും പറയുന്നില്ല

    • @sanimolajayan610
      @sanimolajayan610 5 ปีที่แล้ว +2

      He is lair, best song in his career.. he took only i hr un believable.. and hesitate about to say about how he came... IDEA STAR SINGER And ASIANET..

    • @santhoshachuthan4432
      @santhoshachuthan4432 4 ปีที่แล้ว +3

      He is a cheater ...Music director ..Big liar

  • @anandudharmapalan7785
    @anandudharmapalan7785 5 ปีที่แล้ว +3

    Melody m Romantic m tammil ulla Difference Enda

  • @dilshaddilz1713
    @dilshaddilz1713 5 ปีที่แล้ว +4

    Nice songs. Good musician

  • @Shymas4
    @Shymas4 5 ปีที่แล้ว +9

    താൻ ഐഡിയ സ്റ്റാർ സിംഗറിൽ undayirunno?
    അല്ലിയിളം പൂവോ എന്ന പാട്ടു എനിക്ക് ഓർമ വരുന്നു

  • @akhilkptr
    @akhilkptr 5 ปีที่แล้ว +2

    Poomutholea song from pappayude swanthm appus

  • @mercygeorge1513
    @mercygeorge1513 3 ปีที่แล้ว +1

    Superb👌👌👌👌👌👌👌🙏