അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 07-11-23💒

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น •

  • @gracybinu1438
    @gracybinu1438 หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏

  • @reenamathew1466
    @reenamathew1466 7 หลายเดือนก่อน +7

    കുടുംബത്തിൻ്റെ മേലുള്ള ബന്ധനങ്ങൾ അഴിക്കണമേ നാഥാ

  • @lillyantony3677
    @lillyantony3677 7 หลายเดือนก่อน +7

    എന്റെ അമ്മെ ente ആശ്രയമേ ഈശോയെ എന്റെ rekshaka

  • @bindhubiju9683
    @bindhubiju9683 11 หลายเดือนก่อน +2

    Ente eshoye anughrahikkane

  • @Noname-ot5us
    @Noname-ot5us 8 หลายเดือนก่อน +2

    അമ്മേ മാതാവേ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമേ സഹായിക്കണമേ 🙏

  • @jancypoulose8259
    @jancypoulose8259 หลายเดือนก่อน +4

    എന്റെ മക്കൾക്ക് വിജ്ഞാനവും നൽകണമേ അവരുടെ ജോലി തടസ്സങ്ങൾ മാറ്റി മാറ്റിത്തരണമേ ഞങ്ങളുടെ സ്ഥലം വിൽപ്പന തടസ്സം മാറ്റി കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @shynijacob2669
    @shynijacob2669 2 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ ഞങ്ങളോട് കരുണ ആയിരിക്കണേ 🙏

  • @marykuttyshaiju7182
    @marykuttyshaiju7182 หลายเดือนก่อน +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏

  • @jeenajoshy.mylordandmygod6656
    @jeenajoshy.mylordandmygod6656 11 หลายเดือนก่อน +18

    അമ്മേ, മാതാവേ, എൻ്റെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വിജ്ഞാനത്തിലും വിവേകത്തിലും വിനയത്തിലും വളർത്തണമെ.

  • @rinydenny4964
    @rinydenny4964 11 หลายเดือนก่อน +1

    Ave Maria amen 🙏

  • @heavenofhome3439
    @heavenofhome3439 8 หลายเดือนก่อน +4

    അമ്മ മാതാവേ മക്കൾ രണ്ടുപേരും എഴുതിയിരിക്കുന്ന പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ❤️
    മക്കളെ രണ്ടുപേരെയും പരിശുദ്ധാത്മാവിനാൽ നിറച്ച് സ്വർഗ്ഗത്തിലെ അപ്പയുടെ ജ്ഞാനം, വിവേകം ഓർമ്മശക്തി ബുദ്ധി മക്കൾക്ക് രണ്ടുപേർക്കും നൽകി പരിശുദ്ധാത്മാവിന്റെ നിറവിനാൽ വിശുദ്ധരായി വളരുന്നതിന് വേണ്ടിത്രിതേക ദൈവത്തോട് പ്രാർത്ഥിക്കണമേ❤️
    🙏🏻❤️ ഇതേ വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്പിളി മുത്തിനെയും വാവയെയും പരിശുദ്ധ അമ്മയുടെയും അന്തോണിയോസ് പുണ്യവാളന്റെയും പ്രാർത്ഥനാ മധ്യസ്ഥതയോടെ ചേർത്ത് ഈശോ അപ്പയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️🙏🏻

  • @sherlyjacob9679
    @sherlyjacob9679 ปีที่แล้ว +1

    Eshoye Aradana Aradana Aradana Aradana

  • @rubymsamuel2563
    @rubymsamuel2563 11 หลายเดือนก่อน +3

    യേശുവേ എന്റെ മകന്റെ ജോലിതടസ്സം മാറ്റേണമേ 🙏🙏🙏🙏🙏🙏

  • @sheenabastin5475
    @sheenabastin5475 11 หลายเดือนก่อน +1

    എന്റെ മക്കൾക്ക് ദൈവാശ്രയ oകൊടുക്കണമേ . ദൈവാനുഭവം കൊടുക്കണമേ . ദൈവ സ്നേഹം കൊടുക്ണ മേ അമ്മേ

  • @jishabenny1448
    @jishabenny1448 ปีที่แล้ว +15

    മാതാവേ ജോലിയുടെ മേലുള്ള എല്ലാ തടസവും എടുത്തു മാറ്റണമേ 🙏🙏🙏

  • @vinivarghese9657
    @vinivarghese9657 11 หลายเดือนก่อน +1

    Jesus ennodu karunayundakaname

  • @josepj716
    @josepj716 2 วันที่ผ่านมา

    Eshoye nanni nanni nanni Eshoye nanni Eshoye nanni Eshoye nanni Eshoye Eshoye Eshoye nanni Eshoye Eshoye nanni Eshoye samarppikkunnu viduthal nalki visudheekarikkaname anugrahiche anugrahamakkaname athirukal visthruthamakkaname abhishekam cheyyaname Hallelujah Hallelujah

  • @gracybabu5779
    @gracybabu5779 8 หลายเดือนก่อน +4

    ദിവ്യകാരുണ്യ ഈശോയെ എന്നെയു൦ എന്റെ കുടുംബത്തേയു൦ നിയോഗങ്ങളെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว +15

    അമ്മേ എൻ്റമോൻ്റെ ജോലി മേഖലകളെ അനുഗ്രഹിക്കണമെ

  • @maryjose8029
    @maryjose8029 9 หลายเดือนก่อน +1

    Yesuvaee ende manasine samadhanam tharaname

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 5 หลายเดือนก่อน +1

    അമ്മേ മാതാവെ മോനുവിനെയും അവൻ്റെ കൂട്ടുകാരെയും ഈശോയുടെ തിരുരക്തം കൊണ്ടു പൊതിഞ്ഞ് പരിശുദ്ധാത്മാവിൽ നിറച്ച് തിരു രക്തക്കടലിൽ മുക്കി' എല്ലാ ലഹരിവസനുക്കളിൽ നിന്നും മ്ലേശ്ചതകളിൽ നിന്നും പൊതിഞ്ഞു കാത്തു കൊള്ളണമെ.

  • @anumolpp9498
    @anumolpp9498 หลายเดือนก่อน +1

    Pray for my family 🙏🙏🙏

  • @beenajoseph3188
    @beenajoseph3188 11 หลายเดือนก่อน +3

    അപ്പ എന്റെമേലുള്ള ശാപവും ബന്ധനങ്ങളും എടുത്തുമാറ്റി എന്നെ സാക്ഷിയാക്കി. മറ്റെന്മേ...... അമ്മേ കനിയേണമേ, അപ്പ കരുണതോന്നാണമേ......❤❤❤

  • @gracybabu5779
    @gracybabu5779 8 หลายเดือนก่อน +3

    ദിവ്യകാരുണ്യ ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ ൯൯

  • @beena4854
    @beena4854 10 หลายเดือนก่อน

    Jesus heal me and shower holy spirit on me and my family

  • @annaliya-e2r
    @annaliya-e2r 11 หลายเดือนก่อน +1

    വഅമ്മേ എൻറെ മക്കൾക്ക് നല്ല ബുദ്ധി നൽകി അനുഗ്രഹിച്ചു വഴിനടത്ഥണമേ

  • @BeenaJoseph-tk5gb
    @BeenaJoseph-tk5gb 2 หลายเดือนก่อน

    ഈശോയെജിസ്മി മോളുടെ വിവാഹതടസ്സം എടുത്തു മാറ്റി അനുഗ്രഹിക്കണേ ന്തങ്ങളുടെ വിശ്വാസം വർദ്ധി പ്പിക്കണമേ .

  • @shineyjose3663
    @shineyjose3663 11 หลายเดือนก่อน +1

    യേശുവേ മാസാന്തരം എന്റെ മകന് കൊടുക്കണം മേ

  • @shinybiju3282
    @shinybiju3282 3 หลายเดือนก่อน +1

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @marykuttyshaiju7182
    @marykuttyshaiju7182 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ ബന്ധനങ്ങൾ അഴിക്കണമേ 🙏

  • @mollychacko6119
    @mollychacko6119 ปีที่แล้ว +19

    അമ്മേ ദൈവമാതാവേ മക്കടെ അടഞ്ഞവഴികൾ തുറന്നു തരണെമ ,വഴി നടത്തേണമെ❤

  • @rubymsamuel2563
    @rubymsamuel2563 11 หลายเดือนก่อน +1

    യേശുവേ സ്ഥലം വാങ്ങാനുള്ള കൃപ തരേണമേ🙏🙏🙏🙏🙏🙏

  • @jisnavj
    @jisnavj 5 วันที่ผ่านมา

    Jiljoye anugrahikane mathave

  • @vincyJijo
    @vincyJijo 6 หลายเดือนก่อน +1

    എന്റെ ജീവിതത്തെ സമർപ്പിക്കുന്നു

  • @jees156
    @jees156 11 หลายเดือนก่อน +1

    എന്റെ മകളുടെ നെഗറ്റീവ് ചിന്ത മാറ്റിത്തരണമേ🙏🙏🙏

  • @raphelmv8625
    @raphelmv8625 ปีที่แล้ว +5

    Mother Mary pray for peace

  • @Mini-l7r
    @Mini-l7r 16 วันที่ผ่านมา

    എന്റെ ഈശോയe നിന്റെ അമ്മേനെ എന്റെ ജീവിതപങ്കാളി സിബിയുടെ അടുത്തേക് ഒന്ന് വിടേണ്മെ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 5 หลายเดือนก่อน

    അമ്മേ മാതാവെ ജെറിൻ എഴുതിയ പരീക്ഷ പാസാക്കി അവനെ ഈശ്വരവിശ്വാസത്തിൽ ആഴപ്പെടുത്തണെ

  • @pennammathomas9677
    @pennammathomas9677 6 หลายเดือนก่อน +1

    Puniala ente monte vivahathadassam mattitherene amen

  • @pennammathomas9677
    @pennammathomas9677 6 หลายเดือนก่อน +1

    Jeevitha pankaliyude palliyil pokanulla madi eduthumatteneme amen

  • @businessmail6433
    @businessmail6433 10 หลายเดือนก่อน +2

    അമ്മേ എന്റെ മക്കളുംഭർത്താവ് കുമ്പസാരിക്കാൻ

  • @pennammathomas9677
    @pennammathomas9677 6 หลายเดือนก่อน +1

    Amma mathave veedum dthalavum vittu nelloru veedum sthalavum vangan anugrahikeneme amen

  • @MaryVarghese-se3xv
    @MaryVarghese-se3xv 6 วันที่ผ่านมา

    Yesuve enteyum lokam muzhuvanum ulla Ella kudúmbagalude mel karunayayirikkaname🙏🙏🙏🙏

  • @ShijiSibi-z9v
    @ShijiSibi-z9v 20 วันที่ผ่านมา

    എന്റെ അമ്മേ എന്റെ വീട്ടിലേക്ക് വരണമേ

  • @salibabykanjiram
    @salibabykanjiram 15 วันที่ผ่านมา

    Visudha Anthoneese njangalkku vendi mathyastham vahikkename 🙏🙏🙏🙏

  • @fancyxavier5324
    @fancyxavier5324 ปีที่แล้ว

    മിനിവനെ ഹിന്ദു മതത്തിൽ നിന്നുക്രിസ്ത്യൻജീവിതത്തിലക്‌ തിരിച്ചു കൊണ്ടുവരാൻ കൃപാ യുടകണമാ ആമീൻ

  • @omanamartin5072
    @omanamartin5072 10 หลายเดือนก่อน +1

    ഈശോയെ നന്ദി. ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കമേ. ഞങ്ങളുട ആവശ്യങ്ങൾ സാധിച്ചു തരണമെന്നു പ്രാർത്ഥിക്കുന്നു കരുണതോന്നമേ❤❤🔥🔥🙏🏻🙏🏻👏👏👏

  • @Sherly-nd2qs
    @Sherly-nd2qs 6 หลายเดือนก่อน +1

    Essoye ente neyogaggale samarppikunu anugrahikaname ammamathave essoyod prarthikaname thadassagal neeky tharename

  • @avemaria4630
    @avemaria4630 8 หลายเดือนก่อน +1

    ലിയാമോൾക് പരീക്ഷ എളുപ്പം ആകുവാൻ, പഠിച്ചത് എല്ലാം ഓർമ്മയിൽ കിട്ടുവാൻ അമ്മേ മാതാവേ ്് അന്ഗെരിക്കണെ
    ആമ്മേൻ.

  • @shalinijose613
    @shalinijose613 ปีที่แล้ว +3

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണമേ

  • @syamalakrishnan2393
    @syamalakrishnan2393 ปีที่แล้ว +6

    യേശുവ് എന്റെ കടബത്തിയതാ മാറ്റി തരണമേ. 🙏🙏🙏🙏🙏🙏.

  • @mollychacko6119
    @mollychacko6119 ปีที่แล้ว +28

    അമ്മേ എൻ്റെ മോള് ഉറങ്ങാതെ കിടക്കുവണമ്മേ അമ്മേ അമ്മ തന്നെ മോളെ ഉറക്കണമെ': ' നാളത്തെ പരീക്ഷ എഴുതാൻ അമ്മയും കൂടെ പോകണമെ അമ്മയുടെ സാന്നിധ്യ o അമ്മേ മോടെ കൂടെ ഉണ്ടാവണമെ

    • @lalusunny7912
      @lalusunny7912 11 หลายเดือนก่อน +1

      Pls guide me

    • @ashlinshibu4458
      @ashlinshibu4458 11 หลายเดือนก่อน

      എന്റെ ഈശോയെ സ്‌റ്റാൻലി ചേട്ടനിൽ ഇടപ്പെടണ

    • @ashlinshibu4458
      @ashlinshibu4458 11 หลายเดือนก่อน

      എന്റെഈശോയെ
      അർച്ചനയുടെ പഠന മേഖലയിൽ ഇടപ്പെടണമെ

    • @joysyjohnson5418
      @joysyjohnson5418 11 หลายเดือนก่อน

      എന്റെ കൂടപ്പിറപ്പുകളിലും എന്നിലും holy സ്പിരിറ്റ്നാൽ നിറക്കണേ

    • @joysyjohnson5418
      @joysyjohnson5418 11 หลายเดือนก่อน

      ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണേ

  • @mariasoju4123
    @mariasoju4123 2 หลายเดือนก่อน

    Amen 🙏 🙏

  • @littyjames6808
    @littyjames6808 8 หลายเดือนก่อน

    Yesuve antamoludebadfriendshi mattene🙏🙏

  • @lisabosem444
    @lisabosem444 ปีที่แล้ว +5

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ

  • @loosyvp5281
    @loosyvp5281 11 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബം പ്രാർത്ഥനയിൽ വളരാൻ പ്രാർത്ഥിക്കണമേ പള്ളിയിൽ പോകാനും കുടുംബപ്രർത്സ്നയിൽ പങ്കെടുക്കാൻ കൃപ നൽകി അനുഗ്രഹിക്കട്ടെ

  • @sayanageorge177
    @sayanageorge177 2 หลายเดือนก่อน

    എന്റമ്മേ മാതാവേ ഞാൻ ജോലിക്ക് പോകുന്ന സ്ഥലം അങ്ങയുടെ നീല അങ്കിയിൽ സമർപ്പിക്കുന്നു

  • @elizabeththomas3469
    @elizabeththomas3469 ปีที่แล้ว

    എന്റെ അമ്മേ എന്റെ അശ്‌റയ് യമേ

  • @shaibijohn424
    @shaibijohn424 8 หลายเดือนก่อน

    Eshoye eshoye eshoye eshoye eshoye

  • @AnilaAmmu-jr1kt
    @AnilaAmmu-jr1kt 5 หลายเดือนก่อน

    അമ്മേ എന്റെ മക്കൾക്കു നല്ലത് വരുത്തണമേ അവരുടെ പ്രയാസങ്ങൾ അവിടുന്ന് എടുത്ത് മാറ്റാണമേ 🙏🙏😭😭😭

  • @ShilpaMathew-g7j
    @ShilpaMathew-g7j 11 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കണമേ

  • @mariaemi5111
    @mariaemi5111 ปีที่แล้ว +11

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആകണേ 🙏🙏🙏

  • @febinpaulson4466
    @febinpaulson4466 ปีที่แล้ว +2

    Yesuve ene sahayikaname divame anugrhikanme

  • @naveena9177
    @naveena9177 ปีที่แล้ว +2

    Eshoye sthalam vilpana nadathi tharane

  • @shineyjose3663
    @shineyjose3663 11 หลายเดือนก่อน

    യേശുവേ മദ്യാപനവും പുകവലിയും എന്റെ മകനു ൽ നിന്ന് മാറ്റണമേ

  • @reeniverghese.a2188
    @reeniverghese.a2188 11 หลายเดือนก่อน +2

    എന്റെ മകൾ LDC പരീക്ഷയിൽ വിജയിക്കുന്നതിനു o Gout ജോലി കിട്ടുന്നതിനും വേണ്ടി അനുഗ്രഹിക്

  • @sajubethlehem1734
    @sajubethlehem1734 11 หลายเดือนก่อน

    മാതാവേ എന്റെ ജോലിയുടെ തടസം മാറ്റിത്തരണമേ

  • @SudhaSuresh-e4r
    @SudhaSuresh-e4r 25 วันที่ผ่านมา

    Entte.kudubathe.kakkane.Mathave❤❤❤

  • @jesbylintojohny5671
    @jesbylintojohny5671 11 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മുഖ കുരു മാറ്റി തരണേ. എൻ്റെ ഭർത്താവിൻറെ പല്ല് വേതന മാറ്റി തരണേ😢😢😢

  • @mariasoju4123
    @mariasoju4123 7 หลายเดือนก่อน

    Amen

  • @lissyjoseph9577
    @lissyjoseph9577 19 วันที่ผ่านมา

    Love you Jesus praise you Jesus

  • @leenajohn9743
    @leenajohn9743 ปีที่แล้ว +5

    എന്റെ മകളെ CA final exam -ൽ പാസാക്കിത്തരണമേ🙏

  • @Noname-ot5us
    @Noname-ot5us 8 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകളുടെ കുടുംബജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളിലും അമ്മ ഇടപെടണമേ പരിഹരിച്ചു കൊടുക്കണമേ 😂🙏

  • @SudhaSuresh-e4r
    @SudhaSuresh-e4r 25 วันที่ผ่านมา

    Entte.Thadasangal.Mattaname
    Mathave

  • @sheejaphilip9754
    @sheejaphilip9754 10 หลายเดือนก่อน

    സോനുവിന്റെ exam pass akkane കർത്താവെ

  • @ancylovis4803
    @ancylovis4803 ปีที่แล้ว +2

    Angeyudeparisthalmavine nalki anugrahikkaname ❤

  • @prebin4411
    @prebin4411 11 หลายเดือนก่อน

    Amme anugrehikaname

  • @mollychacko6119
    @mollychacko6119 ปีที่แล้ว +4

    അമ്മേ എൻ്റെ മോൾ എഴുതാൻ പോകുന്നKTE Ti: '' Exam ന് വിജയം നൽകി സാക്ഷിയാക്കണമെ❤

  • @jesnajinto7278
    @jesnajinto7278 ปีที่แล้ว +5

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കൂടെ ഉണ്ടാകണമെ🙏🙏🙏

  • @sebastiansebastian5130
    @sebastiansebastian5130 ปีที่แล้ว +2

    എന്റെ അമ്മേ എന്റെ ആശ്രയാമേ മകന്റെ അടഞ്ഞ വഴികൾ തുറക്കണമേ 🙏🙏🙏🙏

  • @Josecp-ml1lb
    @Josecp-ml1lb 7 หลายเดือนก่อน

    മാതാവ് എന്റ മക്കൾ അലൻ സാന്ദ്ര എന്നിവരുടെ പരീക്ഷ റിസൾട് മകള് ഡാ മുടി കൂടുതൽ വളരെ കൂടുതൽ ആക്കി തരണമാ 🌹🙏🌹

  • @lincyjohn9421
    @lincyjohn9421 8 หลายเดือนก่อน

    Fill with holy spirit and wash with holy precious blood

  • @Mini-l7r
    @Mini-l7r 16 วันที่ผ่านมา

    വി. ആന്റണിസ് പുണ്യ vala സിബിക് പേപ്പബോധവുംmanasanthara vm എന്നെയും മക്കളെയും സ്‌ ഹി kan കൃപ കൊടുകേണമേ

  • @pauljosephkachappilly8130
    @pauljosephkachappilly8130 ปีที่แล้ว +4

    ❤ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ.... യേശുവേ നന്ദി നന്ദി നന്ദി.... ഒരുമാസമായി എനിക്ക്‌നിൽക്കാത്ത ചുമയായിരുന്നു ഈ പ്രാർത്ഥനയിൽ ഒരു മരുന്നും കഴിക്കാതെ എനിക്കത് സൗഖ്യംതന്നതിന് ഈശോയോട് നന്ദി പറയുന്നു. നന്ദി നന്ദി നന്ദി... ❤

  • @44889
    @44889 2 หลายเดือนก่อน

    Divamea karunathonanamea

  • @dainythomas.3706
    @dainythomas.3706 7 หลายเดือนก่อน

    ഡിയ മോൾക്ക് Exam എളുപ്പമാക്കണെ എല്ലാം ഓർമ്മപ്പെടുത്തി കൊടുക്കണമെ

  • @juditejoshy8d350
    @juditejoshy8d350 11 หลายเดือนก่อน

    Yeshuya karuna thonanam

  • @XavierThaivelikkakath
    @XavierThaivelikkakath 6 หลายเดือนก่อน

    Amen 🙏🙏🙏

  • @salibabykanjiram
    @salibabykanjiram 15 วันที่ผ่านมา

    Ente Eeshoye njangalude sthalam vilpana nadakkan anugrahikkename, Kadabathyatha ellam pariharikan kreupa choriyename 🙏🙏🙏🙏

  • @Josecp-ml1lb
    @Josecp-ml1lb 6 หลายเดือนก่อน

    Eshoya enta kudumbatha Anughrahikanama❤️🙏❤️

  • @anjufranco7657
    @anjufranco7657 ปีที่แล้ว +4

    Amme.. filled us with holyspirit

  • @salammajacob5682
    @salammajacob5682 9 หลายเดือนก่อน

    Molede manasine thottu sukepeduthanam

  • @manojkc3560
    @manojkc3560 ปีที่แล้ว

    അമ്മ മാതാവേ എൻ്റ മ്മുന് മകൾക് പനി പിടിച്ചു പിന്നെ ചു മ്മ യു പിടിച്ചു രോഗ ശാ ന്ത്i കൊടുക്കണം കുടുംബത്തിൽ സമാധാനം k കൊടുത്ത അനുഗ്രഹിക്കണം

  • @celinejoseph798
    @celinejoseph798 11 หลายเดือนก่อน

    Eshoyee makale parishudhal nirayaname 🙏🙏🙏

  • @mariyammathomas7053
    @mariyammathomas7053 7 หลายเดือนก่อน

    മോൾ ടെ വിവാഹ എതിർപ്പ് മാറാനും ജോലി കിട്ടാനും പ്രാർത്ഥന അപേഷിക്കുന്നു.

  • @lillykutty3656
    @lillykutty3656 11 หลายเดือนก่อน

    😊😊😊😊😊😊amen

  • @maryjacob9293
    @maryjacob9293 8 หลายเดือนก่อน

    Amme mathave save our child from court case

  • @PeterthomasLaji
    @PeterthomasLaji 11 หลายเดือนก่อน

    Dear Father; ആ മേൻ , എന്റെ ഇശോയേ 4-10- 23 മുതൽ ദിവസവും അത്ഭുത ജപമാലയും നോവേനയും യൂറ്റ്യം ബു വഴി കൂടിയിരുന്നു. നന്ദായി പ്രാർത്ഥിച്ചിരുന്നു , 30 ദിവസം കഴിഞ്ഞെങ്കിലും ഞങ്ങൾ ദിവസവും തുടർന്നു പോന്നു. 10 - 11:23 ന് വൈകുന്നേരം എന്നെ പാമ്പ് കടിച്ചു i cu വിൽ ആയി രുന്നു. ശനിയാഴ്ച പാമ്പി നെകണ്ടു കിട്ടി മൂത്ത ചേര ആയിരുന്നു അതിനാൽ രക്ഷപെട്ടു. ദൈവത്തിന് കോടാനകോടി നന്ദി. Peter Thomas laji.

  • @thresiapj9918
    @thresiapj9918 10 หลายเดือนก่อน

    അമ്മേ അത്ഭുത മാതാവേ എന്റെ മകൾ ആർദ്ര 3 വട്ടം B2 എഴുതിട്ടും തോറ്റ് പോയി. അമ്മയുടെ സഹായത്താൽ അവൾക്ക് നല്ലൊരു പരീക്ഷ സെന്റെർ ലഭിക്കുന്നതിനും സാമ്പത്തീകം ലഭിക്കുന്നതിനും ഇനിയെഴുതുന്ന പരിക്ഷയ്ക്ക അവൾ ആഗ്രഹിക്കുന്ന മാർക്ക് നൽകി പാസാക്കുവാനും അവളുടെ എല്ലാ അലർജിരോഗങ്ങൾ പൂർണ്ണമായി മാറുന്നതിനും അമ്മേ അമ്മ അനുഗ്രഹിക്കണമേ

  • @pennammathomas9677
    @pennammathomas9677 6 หลายเดือนก่อน

    Mokel thammilsnehathilum ikiathilum ayirikkan anugrahikene amen