വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ഗുരുവായൂർഅപ്പന്റെ സുപ്രഭാതം കേൾക്കുമ്പോൾ ഭഗവാനെ ഗുരുവായൂർ നടയിൽ പോയി നേരിട്ട് കാണാൻ കഴിയുന്ന ഫീലിംഗ്. അക കണ്ണിൽ ഭഗവാനെ നേരിട്ട് കണ്ടു പാടുന്നു. ഗുരുവായൂർഅപ്പാ എല്ലാം അങ്ങയുടെ ലീലകൾ 🙏🙏🙏
ഏറ്റവും ഹൃദ്യമായ ആലാപനം ആത്മാവിന്റെ അടിത്ത ട്ടിൽ വരെ എത്തുന്ന ഭക്തിയുടെ നിർവചിക്കാൻ ആവാത്ത നിറവ്. എത്ര കേട്ടാലും മതിയാവില്ല ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ആശംസകളോടെ ":,
ഹരേ കൃഷ്ണാ ഇത് ആലപിച്ച ഗായികക്ക് ഗുരുവായൂര്‍ വൃന്ദവനം വന്ന് കാണുവാന്‍ അവര്‍ക്ക് കണ്ണിനു കാഴ്ച്ച നല്‍കണേ ഭഗവാനെ ഇത് കേള്‍ക്കുമ്പോള്‍ ഗുരുവായൂര്‍നടയില്‍ നീല്‍ക്കുന്നു എന്ന ഒരു തോനല്‍
വളരെ മനോഹരം വിജയലക്ഷ്മിയെ കണ്ണൻ അനുഗ്രഹിക്കട്ടെ എത്ര കേട്ടാലും മതിയാകില്ല മനസ്സുനിറഞ്ഞു ഭക്കിതിയോടെ കണ്ണു നിറഞ്ഞു പോകുന്നു എന്നും കണ്ണൻ കൂട്ടിനു ഉണ്ടാകും ഉറപ്പ്
മനുഷ്യന്റെ ശരീരത്തിന്റെ നിറത്തിലും ഭംഗിയിലും അല്ല , മനസ്സിൽ നിന്നുയരുന്ന ഭക്തിസാന്ദ്രമായ ശബ്ദത്തിനാണ് ഏറെ ഭംഗിയും മാധുര്യവും .അതാണിവിടെ ഈ ഗാനം കേ ൾ ക്ക് ക്കുമ്പോൾ ഉണ്ടാകുന്ന പറഞ്ഞറിയിക്കാനാകാത്ത ആനന്ദ o. ഭഗവാനും ഗായിക്കും ഒരേ ആദരം . ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം .
ഭഗവാനെ നമ്മൾ എത്ര ഭാഗ്യവാൻ മാർ അവിടെന്നു വിജയലക്ഷ്മിക്ക് കൂടി കാഴ്ചയുടെ മഹാ വെളിച്ചം നൽകണേ അവിടുന്ന് അനുഗ്രഹിക്കണേ എല്ലാരേയും സർവ്വം കൃഷ്ണർപ്പിത മാസ്തു 🙏🙏🙏💓💓💓
May be she has been deprived of her vision, but in her carrier it has become a blessing in disguise so that she could concentrate fully in music. God is kind full to her in material life. She should concentrate her life in the field of devotional songs in which she can be another Subbalakshmi.
ഭഗവാനേ..ൻ്റെ കണ്ണാ അവിടുത്തെ തിരുമുന്നിൽ നിന്ന് കാണുന്ന പ്രതീതി..... ആലാപനം അതിസുന്ദരം ..... രചനയിൽ കണ്ണൻ്റെ എല്ലാമെല്ലാം നിറഞ്ഞുനിൽക്കുന്നു.🙏🙏🙏🙏🙏🙏🙏🙏 ഈയൊരു കീർത്തനം എഴുതാനും, ആലപിക്കാനും, സമർപ്പിക്കാനും കേൾക്കാനും കഴിഞ്ഞത് ജന്മസുകൃതം. മഹാഭാഗ്യം🙏🙏🙏🙏🙏
ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ.
എന്നും ഗുരുവായൂർ പരിസരം ഭക്തി സാന്ദ്രമാക്കുന്ന പ്രിയ ഗായിക പി . ലീലയ്ക്ക് ഒരു പിൻഗാമി നമ്മുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി..... ചെമ്പയ്ക്ക് ശബ്ദം തിരിച്ചു നൽകിയ ഗുരുവായൂരപ്പൻ ഈ ഗായികയ്ക്കും കാഴ്ച നൽകട്ടെ ......കൃഷ്ണാ......ഗുരുവായൂരപ്പാ......
Vaikam Vijayalakshmi madam , you are really amazing.there is magic in your voice.really you are blessed by lord Krishna.i am a catholic Christian.daily i never miss this opportunity to hear this suprabhat.
Very divine voice. മനോഹരമായ ആലാപനം. ഭക്തി നിർഭരമായ വരികൾ. കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഭഗവാൻ ഈ ഗായികയെ എന്നും അനുഗ്രഹിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം.
എന്റെ കൃഷ്ണ കണ്ണ് നിറചോരു ഗാനം സെരിക്കും ഭഗവാന്റ തൃപ്പദം കണ്ടഅതുപോലെ ഈ ഗായി ഗെയ്ക്ക് കാഴ്ച്ച കൊടുക്കേണമേ🙏🙏🙏🙏🙏🙏വിജയലക്ഷ്മി യ്ക്കമും ഭഗവാനെയും നമിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ പാഹിമാം
Krishna Guruvayurappa Baghavanae avidunnu matramae jnagalkku abayam SN, SV, VV all r to be appreciated along with McAudio for this good result thro' their join effort..what a voice ..VV.....kannan theerchayayum oru divasam kaniyum ...nammalkku kaanam
മോളുടെ കീർതനം കേൾക്കുമ്പോൾ അമ്പലത്തിൽ തൊഴുതു നിൽക്കുന്ന പോലെയാണ് ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ ഭക്തിയുണ്ടാവട്ടെ കാർതനങ്ങൾ കേട്ട് ഇപ്പോൾ കേൾക്കാതിക്കാൻ പറ്റുന്നില്ല എന്റെ ഭഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ🙏👣🌱♥️♥️♥️🌹🌹🌹😍😍😍🌿🌿🌸🌸🏵️🌻
കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ കണ്ണടച്ചുറങേണം...എന്നു ദാസേട്ടൻ പാടിയിട്ടുണ്ട് വിജയലക്ഷ്മി സുപ്രഭാതം പാടി നമ്മുടെ കണ്മുന്നിൽ കണ്ണനെ നിർത്തിയിരിക്കയാണ്...
വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ഗുരുവായൂർഅപ്പന്റെ സുപ്രഭാതം കേൾക്കുമ്പോൾ ഭഗവാനെ ഗുരുവായൂർ നടയിൽ പോയി നേരിട്ട് കാണാൻ കഴിയുന്ന ഫീലിംഗ്. അക കണ്ണിൽ ഭഗവാനെ നേരിട്ട് കണ്ടു പാടുന്നു. ഗുരുവായൂർഅപ്പാ എല്ലാം അങ്ങയുടെ ലീലകൾ 🙏🙏🙏
Enikkun aggane aanu raville nan e pattu vakkum
ഹരേ കൃഷ്ണാ🌹🌹🌹🌹🌹❤️❤️🌹❤️❤️🌹❤️❤️🌹❤️❤️🌹
ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞവരാരെങ്കിലുമുണ്ടോ 😢ഓം നമോ നാരായണായ നമഃ
Othiri karanju
Q @@ishaishaprasad9748
Guruvayoor appanodu pala pravyshyamprarthichhu Vijaya kku kazcha kodukkaney annu,pavam Krishna athinu kazcha kodukkaney 🙏🙏🙏. Hare Krishna, Antey Krishna 🙏🙏🙏
Undu kelkkumbo eppozhum
Lĺl❤
🙏♥️....ഗുരുവായൂരിൽ ചെന്ന അനുഭൂതി.. നിർമ്മാല്യം തൊഴാൻ നിന്ന പോലെ. ആലാപനം അത്രമേൽ... മനോഹരം.❤🙏
Thanks for the support. Please share to all friends
🙏🏻
ഞാൻ ദിവസവും ഈ സുപ്രഭാതം എന്റെ വീട്ടിൽ മൊബൈലിൽ വെയ്ക്കാറുണ്ട് ഒരുപാട് പ്രിയപ്പെട്ട ഭക്തി ഗീതം ആണ്
ഏറ്റവും ഹൃദ്യമായ ആലാപനം ആത്മാവിന്റെ അടിത്ത ട്ടിൽ വരെ എത്തുന്ന ഭക്തിയുടെ നിർവചിക്കാൻ ആവാത്ത നിറവ്. എത്ര കേട്ടാലും മതിയാവില്ല ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ആശംസകളോടെ ":,
🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഇത് ആലപിച്ച ഗായികക്ക് ഗുരുവായൂര്‍ വൃന്ദവനം വന്ന് കാണുവാന്‍ അവര്‍ക്ക് കണ്ണിനു കാഴ്ച്ച നല്‍കണേ ഭഗവാനെ
ഇത് കേള്‍ക്കുമ്പോള്‍ ഗുരുവായൂര്‍നടയില്‍ നീല്‍ക്കുന്നു എന്ന ഒരു തോനല്‍
Adhe.....bhagavaane aaa prarthana kelkname
ശ്രീ ഗുരുവായൂർ അപ്പ കോടി കോടി പ്രണാമം 🙏
🙏🏻
വളരെ മനോഹരം വിജയലക്ഷ്മിയെ കണ്ണൻ അനുഗ്രഹിക്കട്ടെ എത്ര കേട്ടാലും മതിയാകില്ല മനസ്സുനിറഞ്ഞു ഭക്കിതിയോടെ കണ്ണു നിറഞ്ഞു പോകുന്നു എന്നും കണ്ണൻ കൂട്ടിനു ഉണ്ടാകും ഉറപ്പ്
❤👍
എന്നും കേൾക്കാൻ കൊതിക്കുന്ന സുപ്രഭാതം ..കൃഷ്ണാ .....മനോഹരം ആലാപനം 💐
😮
*നല്ല വരികൾ... നല്ല ശബ്ദം.. നല്ല കിർത്താനം.....God bless you vijaya lekshmi❤
ഓ എത്ര നല്ല ആലാപനം.... ഭഗവാനെ ഒന്ന് കനിഞ്ഞു ആ കണ്ണിനു കാഴ്ച നൽകിക്കൂടെ എന്റെ കണ്ണാ.. കൃഷ്ണ....
ഇടയ്ക്കുള്ള പരസ്യം ഒഴിവാക്കിയാൽ വളരെ നല്ലത്
,🙌
Ennum
മനുഷ്യന്റെ ശരീരത്തിന്റെ നിറത്തിലും ഭംഗിയിലും അല്ല , മനസ്സിൽ നിന്നുയരുന്ന ഭക്തിസാന്ദ്രമായ ശബ്ദത്തിനാണ് ഏറെ ഭംഗിയും മാധുര്യവും .അതാണിവിടെ ഈ ഗാനം കേ ൾ ക്ക് ക്കുമ്പോൾ ഉണ്ടാകുന്ന പറഞ്ഞറിയിക്കാനാകാത്ത ആനന്ദ o. ഭഗവാനും ഗായിക്കും ഒരേ ആദരം . ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം .
Thanks for the support.Please share to all friends and family
ഗായികയെയും ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
3
Guruvayurappane ente hridayathilek kooduthalbakthiye kondu thanna sahodari thank you🙏🙏🙏🙏🙌
ഗുരുവായൂരപ്പൻ കണ്ണിനു കാഴ്ച്ച കൊടുക്കട്ടെ 🙏🏾🙏🏾
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare. .
എത്ര നല്ല ആലാപനം ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ കണ്ണുകൾ തിരിച്ചു കിട്ടട്ടെ ഭഗവാനെ🙏🙏
ഭഗവാന്റെ സാക് ഷാത്കാരം മോൾ തന്നെ യാണ്
എപ്പോഴും ഗുരുവായൂറപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
Hw
🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ ഹരേ???🙏🙏🙏🙏🙏🙏🙏🙏
Harekrishna 🙏🙏🙏🌹🌹🌹❤️ Guruvayoorappa sharanam 🙏🙏🙏
ശ്രീ വിജയചേച്ചിക്ക് എന്റെ നമസ്കാരം നാരായണ - നാരായണ - ദേവി അനുഗ്രഹിചാലും -
P😂😂🎉
ഭഗവാനെ നമ്മൾ എത്ര ഭാഗ്യവാൻ മാർ അവിടെന്നു വിജയലക്ഷ്മിക്ക് കൂടി കാഴ്ചയുടെ മഹാ വെളിച്ചം നൽകണേ അവിടുന്ന് അനുഗ്രഹിക്കണേ എല്ലാരേയും സർവ്വം കൃഷ്ണർപ്പിത മാസ്തു 🙏🙏🙏💓💓💓
😊😊
Ll
😊
May be she has been deprived of her vision, but in her carrier it has become a blessing in disguise so that she could concentrate fully in music. God is kind full to her in material life. She should concentrate her life in the field of devotional songs in which she can be another Subbalakshmi.
വൈക്കം വിജയല്ഷ്മിയുടെ ശബ്ദ o വളരെ മനോഹരം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹
ഈ ഭക്തിയിൽ ലയിച്ചിരിക്കാനായാൽ അത് സുഹൃതം തന്നെ
Pranammam vijayalekshmi May lord krishna bless u.U r the most blessed one
ഭഗവാന്‍ മധുര സ്വരം തന്നനുഗ്രഹിച്ച ഈ കുട്ടിക്ക് നമസ്കാരം
ജയ്
എത്ര കേട്ടാലും മതി വരില്ല.... വിജയലക്ഷ്മിക്ക് ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകട്ടെ 🙏
Hare Krishna hare Rama Narayana srinivasa govindha Narayana perumale srinivasa vengidesa perumalin vijayalakshmi molk guruvayurappan anughrahikkatte
ഭഗവാനേ. ഈ വിനീത ഗായിക യെ അനുഗ്രഹിക്കണമേ
🙏🏻
ഇതു കേൾക്കുന്നവർക്കും ഭഗവാന്റെ കാടാക്ഷം ഉണ്ടാവും തീർച്ച. 🙏🙏🙏🙏🙏
🙏🏻
ഹരേ കൃഷ്ണ 🌹എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🙏കേൾക്കാറുണ്ട് 🙏🙏
P0
വളരെ മനോഹരമായ ആലാപനം......
തീർച്ചയായിട്ടും ഗുരുവായൂർ സന്നിധിയിൽ കൈകുപ്പി നിന്ന് തൊഴുതു വണങ്ങുന്ന പ്രതീതി ഉളവായി.....
Manoharam
നല
😊😊😊😊😊l😊😊😊😊😊p😊qqqqaaaaaa
@@sankunnikuttynair4019qaqaqaaaqqaaaaa
❤❤😊😊😊😊😊àaaaaaaa😊aaaaaaaaaa@@sankunnikuttynair4019
ഗുരുവായൂരപ്പന്റെ സുപൃഭാത ഗാനങ്ങൾ അതിമനോഹരം. അനുഗ്രഹിത നായികക്ക് എന്റെ അഭിനന്ദനങ്ങൾ.
Super
Zz zzzzzz
Zzzzzzzzzzzzzzzzzzaqqz
Z
Za
Very good.Guruvayoorappa rakshikkane 🌹🌹🌹🙏🙏🙏
എന്നും കേൾക്കാൻ കൊതിക്കുന്ന സുപ്രഭാതം ഭഗവാനെ ഗുരുവായൂരപ്പാ ശരണം
വളരെ മനോഹരം ആലാപനം ഭഗവാനെ അനുഗ്രഹിക്കണേ
May Sriguruvayurappan bless you to get your vision soon ❤
ഭഗവാനേ..ൻ്റെ കണ്ണാ അവിടുത്തെ തിരുമുന്നിൽ നിന്ന് കാണുന്ന പ്രതീതി..... ആലാപനം അതിസുന്ദരം ..... രചനയിൽ കണ്ണൻ്റെ എല്ലാമെല്ലാം നിറഞ്ഞുനിൽക്കുന്നു.🙏🙏🙏🙏🙏🙏🙏🙏 ഈയൊരു കീർത്തനം എഴുതാനും, ആലപിക്കാനും, സമർപ്പിക്കാനും കേൾക്കാനും കഴിഞ്ഞത് ജന്മസുകൃതം. മഹാഭാഗ്യം🙏🙏🙏🙏🙏
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ. ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
ഓം ഗുരുവായൂരപ്പ നമഃ.
🙏🏻
ആ പുല്ലാങ്കുഴല്‍ നാദം കാലത്ത് കേള്‍ക്കുമ്പോള്‍ ഭഗവാനേ കാണുന്നു...
I can't express my feelings.. So great rendering vijayalakshmi.. May guruvayoorappan bless you.. ഓം ഭഗവതേ വാസുദേവായ..
കൃഷ്ണ ഗുരുവായൂരപ്പാ സുപ്രഭാതം 🙏🙏🙏
മനോഹരമായ ആലാപനം ഗുരുവായൂർ നടയിൽ നിൽക്കുന്ന പ്രദീതി ഈ ഗായികക്ക് കോടി പ്രണാമം 🙏🙏🙏
Divine voice most vibrant sree krishna suprabhatham
🙏🏻🙏🏻🙏🏻🙏🏻🙏🏻👍❤️🌹♥️🙏🏻🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ കാക്കണേ എല്ലാവരെയും 🙏🏻
Thanks for the support.Please share to all friends and family
എന്നും ഗുരുവായൂർ പരിസരം ഭക്തി സാന്ദ്രമാക്കുന്ന പ്രിയ ഗായിക പി . ലീലയ്ക്ക് ഒരു പിൻഗാമി നമ്മുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി..... ചെമ്പയ്ക്ക് ശബ്ദം തിരിച്ചു നൽകിയ ഗുരുവായൂരപ്പൻ ഈ ഗായികയ്ക്കും കാഴ്ച നൽകട്ടെ ......കൃഷ്ണാ......ഗുരുവായൂരപ്പാ......
ശ്രീ ഗുരു വായൂരപ്പൻ അനു ഗ്ര ഹം എന്നും ഉണ്ടാ വട്ടെ
Her voice is great and God s gift.
Guruvayoorappa narayana sashtangam namickunnu.
Kannanamickunnu. Rogashamanam . Nalkiyalum.
ഹരേ കൃഷ്ണ🌹 ഹരേ കൃഷ്ണ🌹 ഹരേ കൃഷ്ണ🌹 ഹരേ കൃഷ്ണ🌹🌹🌹🌹🌹
പറഞ്ഞ് അറിയിക്കാൻ പറ്റാത്ത... ഒരു ആനന്ദം.... 🙏🙏🙏🙏🙏
🙏🙏🙏👍
പി.ലീലാമ്മയ്ക്ക് ശേഷം ഇത്തരത്തിലൊരു സ്വരം ഇപ്പഴാണ് കേൾക്കുന്നത്. കണ്ണൻ അനുഗ്രഹിക്കട്ടെ Thanks vijayalakshmi
വളരെ നല്ല ഭക്തിഗാനംഗൂരുവായുരപപരക്ഷികണമേപരസൃംകാരണംഒരുരക്ഷയുമില🙏💮🙏🌼🙏🌼🙏🌼🙏🌼🌹🌹🌹🌹🌹❤❤❤❤❤🌷🌷🌷🌷🌷
വളരെ മനോഹരം, കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
വർഷങ്ങൾക്ക് ശേഷം നല്ല ഭക്തി ഗാനം കേട്ടു മനസിന് സുഖം
Super
🙏🙏🙏🙏🙏🙏🙏🙏ഗുരുവായൂർ അപ്പനെ പ്പോലെ കുട്ടിയെയും നമിക്കുന്നു ഹരി ഓം 🙏🙏🙏🙏🙏🙏🙏
വളരെ മനോഹരം ഗുരുവായൂരപ്പനെ മുന്നിൽ കാണുന്ന പോലെ ഹൃത്യം🌹🌹🌹🌹🙏🙏🙏🙏🌹🌹🌹
Vaikam Vijayalakshmi madam , you are really amazing.there is magic in your voice.really you are blessed by lord Krishna.i am a catholic Christian.daily i never miss this opportunity to hear this suprabhat.
ॐ नमो नारायणाय।
Nice rendering by the singer. May SriGuruvayoorappan Bless her always!
Excellent .Bhagavan anugrahichhu nalkiya voice.Om.Namo Bhagavathe Narayana.🙏
എന്ത് മനോഹരമായ
പാട്ടാണ് വിജയലക്ഷ്‌മി
പാടിയത് ദൈവം
അനുഗ്രഹിക്കട്ടെ
😱😱😱😱😱😱
🙏😇
Vi
കൊണ്ടെ
കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ വിജയലക്ഷ്ഐയെ കാതോലിനെ bhagavane
വളരെ മനോഹരമായ ആലാപനം ഗുരുവായൂരപ്പൻ മുൻപിൽ നിൽ കുന്നപോലെ തോന്നുന്നു 👍
അതിശയിപ്പിക്കുന്ന ആലാപനം അക്ഷരസ്ഫുടം കൊണ്ട് നല്ലൊരു ദേവസംഗീതമയി. ഭാവുകങ്ങൾ.
Very divine voice. മനോഹരമായ ആലാപനം. ഭക്തി നിർഭരമായ വരികൾ. കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഭഗവാൻ ഈ ഗായികയെ എന്നും അനുഗ്രഹിക്കട്ടെ. ഹരേ ഗുരുവായൂരപ്പാ ശരണം ശരണം.
@rambo vs me l
z
എന്റെ കൃഷ്ണ കണ്ണ് നിറചോരു ഗാനം സെരിക്കും ഭഗവാന്റ തൃപ്പദം കണ്ടഅതുപോലെ ഈ ഗായി ഗെയ്ക്ക് കാഴ്ച്ച കൊടുക്കേണമേ🙏🙏🙏🙏🙏🙏വിജയലക്ഷ്മി യ്ക്കമും ഭഗവാനെയും നമിക്കുന്നു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഗുരുവായൂരിൽ പോയി നിർമ്മാല്യംതൊഴുതുവന്ന പ്രതീതി ആയിരുന്നു. ഗായികയ്ക് എല്ലാ വിധ ആശംസകളും🙏🙏🙏
Guruvayoor appa❤❤❤
Wonderful rendition. Thank you very much from Spain.
Krishna bhakthi,നിറഞ്ഞു,തുളുമ്പിയ,കീർത്തനം
ഭഗവാനേ എൻറ്റെ ഗുരുവായൂരപ്പാ...എന്നെന്നും കാത്തിടണേ നീയെന്നും...
Guruvsyur center of happiness
തവ സുപ്രഭാതം 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ലോകരക്ഷ ചെയ്യണേ ഭഗവാനേ!
എല്ലാവരെയും കാത്തോളണേ 🙏
ഓരോ വരിയിലൂടെയും പരസ്യം കുത്തിക്കേറ്റി ശ്രോതാക്കളുടെ കേൾക്കുവാനുള്ള മൗലികസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന
ആഭാസത്തരം ദയവായി ഭക്തി ഗീതങ്ങളിലെങ്കിലും ഒഴിവാക്കണമെന്ന്
ഇങ്ങനെ ചെയ്യുന്ന
പിതൃശൂന്യന്മാരോടഭ്യർത്ഥിക്കുന്നു.🙏
HAREKRISHANA Jay Bhagavane
GURUVAYURAPPA
Devine voice. May Lord Guruvayurappan bless her....
ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ പാഹിമാം
🙏🏻
HEY KRISHNAA KARUNA SAGARAA GURUVAYUR AMBADIKANNAA THAVA SUPRABHATHAM❤❤❤
ഈ അതിമനോഹര ഗാനം കേട്ടാൽ ആരുടെയും ഹൃദയം ഭക്തിയാലും, പരമാനന്ദത്താലും നിറഞ്ഞു കവിയും.......🙏🙏🙏🙏🙏
ഗോഡ് ബ്ലെസ് യൂ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
Iam attracted to Guruvayoor Appan because of this song.. what a divine inner peace is felt ...it's her voice... Nthng else
നല്ല ഭക്തി ഗ നം. നന്നായി പാടിയിട്ടുണ്ട്
God bless yuo
P
ദൈവം അനുഗ്രഹിക്കട്ടേ എന്നും ഇങ്ങനെ പാടാൻ .ജിവിതത്തിലുo ഈ അനുഗ്രഹമുണ്ടാകട്ടേ ..
ം
ം്.
ം
Balan Nair
what a mesmerising gifted & divine voice...May God bless
പഴയനാടകഗാനങ്
മാതാപിതാക്കളുടെവരദാനമാണിത്.....god bless uuuu
Hi
girish kk
,
'
വിജയലക്ഷ്മിയെ Vijayalakshmiye ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ !!
വിജയലക്ഷ്മിയെ Vijayalakshmiye ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ !!
Tt6tyyyyyyuhuuu8u88888888n@@sumaharidas5475 me
Ende Krishnaaaa.....Guruvaayoorappaaaa.... Koti Koti pranaamam aa paadaaravindangalil !!! 🙏🙏🙏. Athimanoharamaaya varnana,ellaam nerittu kaanunna pratheethi !!! Ee anubhooti unarthaan Bhagavaande anugraham venduvolam rachayitaavinu labhichiriqnnu 👍👍👍. Bhakti saandramaaya ee gaanaalaapana shravanathodukoodiyaanu ende prabhatam,dinam aarambhiqnnatu.Sadaasamayavum sthuthikal kaathil muzhangunnu.Vijayayude athimadhuramaaya aalaapanam ithokke kelkkaan bhagyam thanna ende Guruvaayoorappaaaa...!!!.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല prasantation. ആലാപനം അതിമധുരം. എന്നും ശ്രവണസുഖം നൽകുന്ന ഭക്തിഗീതം. ഹരി ഒാം 🙏🕉️🙏
ഭഗവാനെ വിജയലക്ഷ്മിക്കുട്ടീയെ അനുഗ്രഹിക്കണേ കേക്കിട്ടും കേട്ടിട്ടും മതിവരുന്നില്ല ഭഗവാനെ അനുഗ്രഹിക്കണേ
Hare Krishna 🙏
Blessed voice.Krishna Guruvayoorappa Narayana Bhagavane saranam
Really this song touches my heart like a sweet breez always
Guruvayurappan songs padya mole bagavan anugrahikkate. Manas niranju.
Super duper Bhajana, although I don't know Malayalam, but Bhajana directly touched the heart, Namaskaram
Guruvayurappan is sreekrishnan. ❤❤❤
ഞാനും കരഞ്ഞുപോയി ഏതുജന്മമതിൽ ആ പാദങ്ങളിൽ എത്താൻ പറ്റും വിജയലക്ഷ്മി അടുത്തജന്മ്മത്തിലും ഭഗവാൻ കൂടെ ഉണ്ടാകും കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
4
മോളെ... കുറെ മാസങ്ങളായി daily morning കേൾക്കുന്നു.. ഭഗവാൻ വീട്ടിൽ എത്തുന്നു എന്ന തോന്നൽ.. Thanks മോളെ 🌹🌹🌹
@@rajunaidu8889 d
എത്ര കേട്ടിട്ടും മതി വരുന്നില്ല ഞാൻ എന്നും കേൾക്കാൻ ശ്രമിക്കുന്നുണ്ട്
God bless Vijay laxmiji
ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏
Very simple lyrics & nice aalaapanam,feeling that received diya dharsanam🙏🙏🙏hare Krishna...
Nalla bhakthimayam layichupokunnu.guruvayoorappa katholane.moleyum epposhum.
Ente ponnu krishna daive Kathu rashkane 🥰 ♥ ❤ 👌 ✨ 😍 🥰 ♥ ❤
Daily ee suprabhatham njan kedkunnundu... Guruvayur Krishnan ithu kedkunna ellarkum valliya anugraham tharum urappanu. Ee Suprabhatham paadiya shree. Vijaya Leshmi ku orubadu orubadu thanks odu koodiya namashkaram therivikunnu..
God bless you Shree. Vijaya Leshmi...❤❤
എല്ലാ ദിവസവും ഞാൻ ഇത് കേൾക്കാൻ ഇഷ്ടപെടുന്നു. God് bless u mole
Yes
Valaremanaharam
ഞാനും
Krishna guruvayoor appa🙏🙏🙏😇🧡
Deivathinde varadhanam ketalum ketalum mathiyavila manoharamayi gambeeram
മനോഹരമായ ആലാപനം മധുര സ്വരത്തിൽ, ഗുരുവായൂരപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.
ethra sravichalum mathi varatha keerthanam..
v
Balakrishnan Mankuzhi v
Balakrishnan Mankuzhi hot
Sree guruvayurappan bless 🙏you
എത്ര ഭംഗിയായിട്ടാണ് വിജയലക്ഷ്മീ ഈ ഭക്തി ഗാനം ആലപിക്കുന്നതു എല്ലാ ഭാഗ്യവും വിജയല്മിക്ക് ഭഗവാൻ അനുഗ്രഹിക്കൻ പ്പ്രാത്ഥിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ😂
സൂപ്പർ ആലാപനം വിജയലക്ഷ്മിയേ കണ്ണന്റെ അനുഗ്രഹങ്ങളും ഉണ്ടാകും
ഭഗവാനെ കാക്കണേ കേട്ട് മതിയാവുന്നില്ല
her voice reflects the sincere devotion. May God bless her
Good
Good 👍 good night
Yes true. Krishna, You are above all.
🌹🙏♥️🙏🥰
ഗായികയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ, കാഴ്ച തിരിച്ചു ലഭിക്കട്ടെ, ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ
മനോഹരം, clarity voice
കാഴ്ചയുളളവരേക്കള്‍,,,,
ഉള്‍ക്കണ്ണ്കൊണ്ട്,,,,
കണ്ണനേകണ്ടിട്ടും,,,,
എന്തേകണ്ണാ,,,,
വിജയലക്ഷ്മിയേമാത്രം,,,,,
ഇതുംഒരുവരദാനംതന്നേ,,,,,
Krishna Guruvayurappa Baghavanae avidunnu matramae jnagalkku abayam
SN, SV, VV all r to be appreciated along with McAudio for this good result thro' their join effort..what a voice ..VV.....kannan theerchayayum oru divasam kaniyum ...nammalkku kaanam
La
ഭക്തി നിറഞ്ഞ ആലാപനം..🌹കണ്ണന്റെ അനുഗ്രഹം..!! കണ്ണൻ കൂട്ടായിരിക്കട്ടെ...🙏
മോളുടെ കീർതനം കേൾക്കുമ്പോൾ അമ്പലത്തിൽ തൊഴുതു നിൽക്കുന്ന പോലെയാണ് ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പ ഭക്തിയുണ്ടാവട്ടെ കാർതനങ്ങൾ കേട്ട് ഇപ്പോൾ കേൾക്കാതിക്കാൻ പറ്റുന്നില്ല എന്റെ ഭഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ🙏👣🌱♥️♥️♥️🌹🌹🌹😍😍😍🌿🌿🌸🌸🏵️🌻
🙏🙏🙏🙏🙏🙏🌷🌷
Vijayalakshmiyude Suprabatham Yethrathavana Kettalum Mathiyavunnilla Vijiye Kannan Anugrahikkatte Viji God Bless You
കണ്ണനെ കണി കാണാൻ
കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങേണം...എന്നു ദാസേട്ടൻ പാടിയിട്ടുണ്ട്
വിജയലക്ഷ്മി സുപ്രഭാതം പാടി നമ്മുടെ കണ്മുന്നിൽ കണ്ണനെ നിർത്തിയിരിക്കയാണ്...
Kk
(
Nalloru bhakthi gaanam.vijayalakshmi nannayi bhakthi purasaram madhuramayi aalapichu.Avarkku nallathu maathram Guruvayoorappan kodukkumaarakatte.
@@arung.r3859
.
.............
Z aq
1n
@@arung.r3859 8th
മനോഹരമായ ആലാപനം
ഓം നമോ ഭഗവതേ
വാസുദേവായഃ
😂😘😂😂
Lyrics and music and sound very nice.
Very beautiful singing. Everyday morning I listen this suprabhatham. Thank you Viji.
Thangssistar
You gave a great song with real beauty god help to your recovery of your physical problem
കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏വിജയലക്ഷ്മിക്ക് കണ്ണിനു കാഴ്ച കൊടുക്കണേ ഭഗവാനെ 🙏🙏🙏