പ്രഭാത പൂജക്ക് ഉണരുമ്പോൾ കേൾക്കേണ്ട ദേവീ സുപ്രഭാതം | Devotional Songs | Devi Suprabhatham

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 904

  • @Pareeth-nn2ul
    @Pareeth-nn2ul 4 หลายเดือนก่อน +33

    ഞാൻ ഒരു muslim ആണ് എനിക്ക് ഈ അമ്പലത്തിൽ കേൾക്കുന്ന പ്രഭാത ഗീതങ്ങൾ eshtaan.. വീടിന്ടെ kurach അടുത്തായിട്ട് ചെറിയൊരു അമ്പലം und.. എല്ലാം ദിവസവും രാവിലെ അവിടെ നിന്ന് ഓരോ പ്രഭാത ഗീതങ്ങൾ കേൾക്കും.. കേൾക്കാൻ nalla feel ആണ്..❤❤

    • @Sajitharayil
      @Sajitharayil หลายเดือนก่อน +2

      🙏🏻🌞

    • @BeenaBeenamp
      @BeenaBeenamp หลายเดือนก่อน +1

    • @Shaini-r6q
      @Shaini-r6q หลายเดือนก่อน

      എനിക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞു കിച്ചണിൽ വരുമ്പോൾ അമ്പലത്തിൽ നിന്ന് ചെറുതായിട്ട് കേൾക്കും❤❤. ജോലി ചെയ്യാൻ ഒരു എനർജി ആണ്.. ഈ same song തന്നെയാണോ അറിയില്ല

    • @MayaRajan-b6o
      @MayaRajan-b6o 28 วันที่ผ่านมา

      😊😅😊😊😊😊😊😅😊😊😊😅😅😊😊😅😅😅😊😊😅😊😊😅😊😅😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😅😊😊😅😊😊😊😅😊😅😅😅😊😊😊😊😊😅😊😅😊😅😊😅😅😊😅😊😅😅😅😊😊😊😅😊😅😊😅😅

    • @MayaRajan-b6o
      @MayaRajan-b6o 28 วันที่ผ่านมา

      😅😅😅😅😊😊😊😊😅😅😊😊😢😊😊

  • @AjeshKannan-b7x
    @AjeshKannan-b7x 6 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റ എല്ലാ കഷ്ട്ടപ്പാടും തീരണേ ദേവീ 🙏🙏🙏

  • @suseelavijayan8474
    @suseelavijayan8474 2 ปีที่แล้ว +233

    പരസ്യം ഇടല്ലേ 🙏 മനസിന് ഒരു ശാന്തി കിട്ടാൻ വേണ്ടിയാണു കീർത്തനം വക്കുന്നത്.അതിനിടക്ക് പരസ്യം ഇടല്ലേ 🙏😘😘

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 ปีที่แล้ว +31

      സ്വാർത്ഥത പാടില്ല !! നിങ്ങൾക്കു വേണ്ടി ഇങ്ങനെ സംഗീതം ചെയ്ത് ജീവിക്കുന്നവർക്കും ചിലവില്ലേ ? അവർക്കും വരുമാനം വേണ്ടേ ? ഇനിയും പുതിയ കീർത്തനങ്ങൾ നിർമ്മിക്കേണ്ടതല്ലേ ? പ്രേക്ഷകർ ആരും ഒന്നും നേരിട്ടു നൽകുന്നില്ലല്ലോ !!

    • @sindhusreenandanam6235
      @sindhusreenandanam6235 ปีที่แล้ว +4

      😮🎉😊😮🎉😊😮🎉😮😢😅🎉😮🎉😮😅😮🎉😮🎉😮😅😮🎉😮😅😮🎉😊😅😮😅🎉😮😅🎉😮🎉😅🎉😢😅😢😮🎉😅😮🎉🎉🎉😮🎉😅😮🎉😅🎉🎉😅🎉😮😊😮🎉😅🎉😮😅😮🎉😅😢😮🎉😮😅🎉🎉😮😅😮😊😊😮🎉😊🎉🎉😮😮🎉😮😊🎉😮😊🎉😮😮😅😮🎉😮😮🎉😅😅🎉🎉🎉😮🎉😅😅😮😅😮🎉😅😮🎉😅😮🎉😮🎉😅😮😮🎉😅🎉😅😅😮🎉😅🎉😮😅😊🎉🎉😅🎉😮😊😅😅😮😅😊😮😅😮😅😊🎉😅😮🎉😅😊😅👍😅🎉😊🎉😊😮🎉😅😮🎉😅😮🎉😊🎉😅👍😅😅😮😅😮🎉😮😅😮🎉😮🎉😅🎉😅👍😊🎉😅😅👍😅👍😊🎉😮😊😮👍🎉😅😮🎉😊😅😮🎉😮😮😊🎉😮😊🎉😊🎉👍😮🎉😊🎉😮😅🎉😅😮🎉👍😮😅😮😊🎉👍😅👍😮🎉👍😮😅👍😮😅😅🎉😮😊👍😮🎉😅😮🎉👍😢😊🎉👍😮😊😮🎉😮🎉😊🎉😅😅🎉😮😊😮🎉👍😮🎉👍🎉😅😊😮🎉👍😮😅😅😅😊🎉😮🎉🎉😮😊👍😮🎉😮😅😮🎉😅😮👍😅😮😅😮🎉😅😊😅😮😅😮🎉😅😮🎉😮😊🎉😅😮👍😅😮🎉😮😊🎉👍😅😊😅😅😅🎉👍🎉😅😅😊😮😊👍🎉😅😢😮😊😅😮🎉😊😮🎉😮😊🎉😮🎉😮😅😅👍😮🎉😊🎉👍👍🎉😮😊🎉😮😊🎉😅😮🎉😅🎉😅😮👍🎉😅🎉😮🎉👍😅😅😮🎉😅🎉👍👍😊🎉🎉😮😮🎉😅🎉👍👍🎉😮🎉😅😮👍👍😮🎉😮🎉😢😅🎉😮😅😮😅🎉😮🎉😮🎉😮😅😮🎉😅😮🎉🎉👍😮😅🎉😮🎉😅😅👍😅👍😮😮😊🎉😮🎉😮🎉😅👍😮🎉😮🎉😅😮😊🎉😅🎉😊👍👍😮👍🎉😮🎉😊👍😮🎉👍😊😊😮😅🎉😮😅🎉😮😊🎉😅😮😅😮🎉😊🎉🎉😅🎉😮😅😅😅👍😮🎉😅😊🎉🎉🎉👍😅🎉😅😊👍🎉😅🎉👍😮😮😊🎉😮😅🎉😅😮😅😮🎉😮😅🎉😮🎉😮😊😅🎉😅😮🎉😅🎉😮🎉😅😮🎉😮🎉😮😮🎉😅😮😊🎉😅😮🎉😅🎉😅😮🎉😅😊🎉🎉😮🎉😢😅🎉👍😮🎉👍😅😢😅🎉😮😅😊🎉👍👍😮🎉😅😅🎉👍😮😅😮😊🎉😮😮🎉😅😢👍👍😅🎉👍😅😅👍😅😅🎉😅🎉👍🎉😅😮😮🎉😊🎉🎉😅😮🎉😮😮😊🎉😅😮🎉😅👍😮😅😮😅😊🎉😮😊🎉😅😊🎉😅😮😅😮🎉😮🎉😅🎉😊🎉🎉👍🎉🎉👍😮👍👍🎉😮😊🎉😢🎉😅🎉😢🎉🎉😮🎉😮🎉😅😮😅😮🎉😅🎉😮🎉👍😅😮😅🎉😮🎉😅👍😮🎉😅🎉😊🎉😮😅😮😅😮🎉👍😮😅🎉😅🎉👍😅😅😅😮🎉🎉😮😮😅😅😅😮🎉😮😅😮🎉😊😅😅😮😊😮😅😮🎉😅😮👍🎉😮🎉👍😮😅👍👍😮😊🎉😅😅😮🎉😮😅😮😊😅😅😊🎉🎉😅😅😮😮😅🎉😮😅😢😮🎉👍😅😊🎉😮😅👍😅🎉😅😮🎉😅😮🎉😊😮🎉😮🎉😊😮🎉👍😮😅😮😊🎉🎉😊😮😮👍🎉😅😮😊😮😊😅😅😅😅😊😅👍🎉🎉👍👍🎉👍🎉😅😮👍😮🎉🎉🎉👍🎉😅😮😅🎉😅😅🎉😅😮🎉😮🎉😮😮😅🎉😊🎉😮😅😅😮🎉😅🎉😅🎉😅😮😅😮🎉😅😮🎉😊🎉😮😅🎉😮🎉😅😅😮🎉😮😊😮🎉😮😊😮🎉❤️😮🎉❤️😮🎉😅❤️😅😮😅😅🎉😅🎉🎉😊😅😮🎉❤️❤️😅🎉🎉👍😮😊🎉😅😮🎉😮🎉😮🎉😊🎉❤️🎉😮🎉😮😅❤️😅😢😮🎉😅😮🎉😅🎉😊🎉🎉😅🎉🎉❤️😅😮🎉😊😅😮😅😅😮😅😮😅😮🎉😮😅🎉😮😅🎉😅🎉😊❤️😅🎉😮🎉❤️😅😮😮🎉🎉🎉😮😮🎉😅😮🎉😅🎉😮🎉😊😅😮😊🎉😮🎉😮😅😮🎉😅😢😮😊🎉🎉😮😅🎉😮😅😮😅😮🎉😮😅🎉😅😅😮😮😮😊🎉😮🎉❤️😮😊🎉😅🎉😊🎉😊🎉😮😊🎉😮🎉😅🎉🎉😮🎉❤️🎉😮🎉😮🎉🎉😅😮🎉😊🎉😅😮🎉😅😮😅😮🎉😅😊🎉😮😅😮😅🎉😮🎉❤️😮😅🎉😊😅😅😮😅😮🎉😮😮🎉😅❤️😊😊🎉❤️😮😅🎉😮😅😅😮😅🎉😮😊🎉😮❤️😅😮😮😊😅😅😮🎉😅😮😅🎉😅🎉😮🎉😮❤️😅❤️❤️🎉😊😅🎉😅😮❤️🎉😅🎉😅😮😮😅🎉😅😊❤️🎉😮🎉😅😮😅❤️😅🎉🎉🎉😊😮🎉😅🎉😅😮😅❤️🎉😅🎉😮😅🎉😅🎉😮😮🎉😮🎉😊😅🎉🎉😮😊🎉😊😮🎉😅😮🎉😮🎉😮🎉😮🎉😢🎉😅🎉😮😅🎉😅😅🎉😊🎉😮🎉😅🎉😅😅🎉😊🎉q😂😂😂😂😂😮😅😅🎉😅😅😂😂❤️😂e🎉e😢e😢e🎉😂🎉🎉😂🎉🎉🎉🙏🙏🙏🙏🙏tt🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🤭q😂😂😂❤️😊🎉🎉😢😂😂😅😊😮❤️❤️

    • @samelsa2010
      @samelsa2010 ปีที่แล้ว +4

      യുട്യൂബ് പ്രീമിയം എടുത്താൽ മതി

    • @rajappakmutigirajappakmuti2219
      @rajappakmutigirajappakmuti2219 ปีที่แล้ว

      L all ppl lol lol lol pl lol l lol

    • @user-bp4ec6fv5o
      @user-bp4ec6fv5o ปีที่แล้ว +1

      Mahalekshmi nsmasthuthe

  • @jayanthykamala6984
    @jayanthykamala6984 14 วันที่ผ่านมา

    അമ്മേ ദേവി മഹാലക്ഷ്മി കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 3 ปีที่แล้ว +27

    അമ്മേ ദേവി മഹാലക്ഷ്മി എന്നും കൈവെടിയാതെ എല്ലാവർക്കും ഉണ്ടാവണേ : ഓം മഹാലക്ഷ്മ്യൈ നമ:

  • @LalithaRamachandran-u8n
    @LalithaRamachandran-u8n หลายเดือนก่อน +4

    അമ്മേ ദേവി എന്റെ മക്കളെ അപകടത്തിൽ നിന്നു രോഗ ത്തിൽ നിന്നും രെ ശ്ശിക്ക് ക്കണം. 🙏🙏🙏🙏.

  • @baburaj4184
    @baburaj4184 3 ปีที่แล้ว +6

    ഇത്തരം പരിപാടികളിൽ പരസ്യം കയറ്റിയാൽ നഷ്ടം നിങ്ങൾക്ക് തന്നെ

    • @radhakrishnannair8733
      @radhakrishnannair8733 2 ปีที่แล้ว

      അമ്മേ ശ്രീമഹാലക്ഷമി നാമോസ്തുതെ. വളരെയധികം ആഗ്രഹിച്ചിരുന്ന സുപ്രഭാതo ഇന്നു സ്വ സ്വര്ഗ വാതിൽ ഏകaദശി ദിവസം ത ന്നെ കാണാനും ഇടയായതു ഭാഗ്യം. അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏

    • @enigmatalks7133
      @enigmatalks7133 6 หลายเดือนก่อน

      😂 ᴍɪꜱᴛᴇʀ ᴀᴛʜᴜ ᴩᴀʀᴀꜱyᴀᴍ ᴋᴀyᴀᴛᴛᴜɴᴀᴛʜᴀʟʟᴀ yᴏᴜᴛᴜʙᴇ ꜱᴏyᴀᴍ ɪᴅᴜɴɴᴀᴛʜᴀɴᴜ ᴜᴩʟᴏᴀᴅ ᴄʜᴇyᴛʜᴀᴠᴀʀᴋ ᴏɴᴜᴍ ᴄʜᴇyᴀɴ ᴩᴀᴛɪʟʟᴀ / ᴩɪɴɴᴇ ᴩᴀʀᴀꜱyᴀᴍ ᴀɴᴜ ᴜᴩʟᴏᴀᴅᴇʀ ᴋᴜ ᴩᴀɴᴀᴍ ᴋᴏᴅᴜᴋᴜɴɴᴀᴛʜᴜᴍ ɪᴛʜᴏɴᴜᴍ ᴀʀɪyᴀᴛʜᴇ ᴀɴɢᴇʀ ᴍᴀɴᴀꜱᴀ ᴠᴀᴊᴀ ᴀʀɪyᴀᴛʜᴀ ᴋᴀᴛyᴀᴛʜɪɴᴜ ᴀyᴀʟᴇ ꜱʜᴀᴩɪᴋᴀᴛʜᴇ yᴏᴜᴛᴜʙᴇ ᴏᴡɴᴇʀꜱ ɴᴇ ꜱʜᴀᴩɪᴋᴋᴜ😅

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 6 หลายเดือนก่อน +3

    🙏❤🙏❤🙏❤🙏അമ്മേ... You are my God... I love you... I love you.... I love you... അമ്മേ.... ദേവീ..... മഹാമായേ.... ദേവലോക മാതാവേ... പരദേവതയേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറിക്കിട്ടുവാൻ വേണ്ടി നീ എന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.... എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ... 🙏❤🙏❤🙏 എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ മകന് നല്ല ജീവിതം ലഭിക്കണമേ.... ജോലിസ്ഥലത്ത് ഞാൻ വേദനിപ്പിക്കപ്പെടരുതേ... അകാലത്തിൽ മരണമടഞ്ഞ എന്റെ അച്ഛനും മറ്റുപിതൃക്കൾക്കും നീ നിത്യശാന്തിനല്കണമേ..... നന്മകൾ വാരിവിതറികൊടുക്കുന്ന എന്റെ ദേവീ.... 🙏❤🙏❤🙏 എന്നെ ഉപദ്രവിച്ച ശത്രുക്കൾക്കുവേണ്ടിയും അപേക്ഷിക്കുന്നവനാണ് ഞാനെന്ന് നിനക്കറിയാമല്ലോ.... എന്റെ പ്രാർത്ഥന നീ ഒന്നു കേൾക്കണമേ..... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏....

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 28 วันที่ผ่านมา +2

    അമ്മേ ദേവി എന്റെ കുടുംബത്തെ കാത്തു കൊള്ളണെ ദേവി. 🙏🙏🙏.

  • @ratheeshkumar2979
    @ratheeshkumar2979 3 ปีที่แล้ว +5

    അമ്മയേമഹാമയേഈകടകെണിയിൽ നിന്ന് എന്നെ കരകയറാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @gopalankarippadakkan8502
    @gopalankarippadakkan8502 6 หลายเดือนก่อน +2

    അമ്മേ ദേവി മഹാലക്ഷ്മി എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏

  • @archana4573
    @archana4573 2 ปีที่แล้ว +29

    അമ്മേ... എന്നെയും എന്റെമക്കളെയും കുടുംബത്തെയും ലോകത്തെയും സമസ്‌തവും കാത്തോണേ അമ്മേ

  • @Sreedevi-g3v
    @Sreedevi-g3v 4 หลายเดือนก่อน +4

    എല്ലാവർക്കും ഒരു ആപത്തും വരല്ലേ. അമ്മേ മഹാലക്ഷ്മി 🙏🙏🙏❤

  • @haridasan5699
    @haridasan5699 2 ปีที่แล้ว +1

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum

  • @vidhyavidhya4808
    @vidhyavidhya4808 3 ปีที่แล้ว +57

    അമ്മേ മഹാ മായേ ഈ മഹാ മാരിയിൽ നിന്നും എല്ലാവരെയും രഷിക്കണേ

    • @ushasajeevan3289
      @ushasajeevan3289 3 ปีที่แล้ว +4

      Ammay magamayay🙏

    • @SravanSMadhav
      @SravanSMadhav 3 ปีที่แล้ว +3

      അമേമ നാരായണ ദേവി നാരായണ

    • @sksukumaran9252
      @sksukumaran9252 3 ปีที่แล้ว +1

      Om Jai ma amba bavani🥥

    • @shobaprakashan2134
      @shobaprakashan2134 2 ปีที่แล้ว +1

      Mahalashminamosthuthe

  • @sheelakd7413
    @sheelakd7413 หลายเดือนก่อน

    അമ്മേ ദേവി എന്റെ കുടുംബത്തെ സമ്പൽ സമൃധി ഐശ്വര്യ തന്നു തലമുറ അനുഗ്രഹിക്കണേ

  • @sujathagovindankutty1571
    @sujathagovindankutty1571 2 ปีที่แล้ว +5

    വളരെ മനോഹരമായി ശ്രീ മഹാലക്ഷ്മി സുപ്രഭാതം ചൊല്ലിയിട്ടുണ്ട്

  • @LalithaRamachandran-u8n
    @LalithaRamachandran-u8n หลายเดือนก่อน

    രഞ്ജിത് രെ വതി. എന്റെ മകനെ കാത്തു കൊള്ളണമേ. അമ്മേ ദേവി മഹാ മായേ. 🙏🙏

  • @radamaniamma749
    @radamaniamma749 3 ปีที่แล้ว +483

    ഇത്രയും ഭക്തിപൂർണ്ണമായ ഗീതങ്ങളുടെ ഇടയിൽ വരുന്ന പരസ്യങ്ങൾ വല്ലാത്ത കല്ലുകടിക്കു തുല്യമാണ്. അതു വരെ അനുഭവിച്ച ശാന്തമായ സ്വസ്ഥത മുഴുവൻ ചോർന്നു പോകുന്നു '

  • @appukuttanr4675
    @appukuttanr4675 ปีที่แล้ว

    ഇടയ്ക്ക് വരുന്ന പരസ്യം വല്ലാതെ അലസോരപ്പെടുത്തുന്നു അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @Ananadhukrishnav.p
    @Ananadhukrishnav.p 3 หลายเดือนก่อน +3

    born❤GBl
    ദേവി എൻ്റെ കുടുംഭത്തെയും കാത്തുകൊള്ളേണമേ ദാരിദ്യം നീക്കി അശ്വര്യം നൽകേണമേ

  • @simbasimba2831
    @simbasimba2831 2 ปีที่แล้ว +1

    Ammeeee... Devi anugrahikkane.. Thunayaayi koottayi oppam unddavane.

  • @shibuseematkpoyil
    @shibuseematkpoyil 27 วันที่ผ่านมา +3

    സുപ്രഭാതം വെക്കുമ്പോൾ ഇടക്ക് കേറി വരുന്ന പരസ്യം ഒഴിവാക്കി കൂടെ

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +3

    ഓം ശ്രീ മഹാലക്ഷ്മി നമോ നാരായണ 🙏🌺🙏🌺🙏🌺
    മനസ്സിന് ആനന്ദാനുഭൂതി പകർന്നു നല്കുന്ന ശ്രീലക്ഷ്മി സുപ്രഭാതം. പാടിയ ചിത്രഅരുണിനും ഗാനശില്പികൾക്കും കോടി പ്രണാമം🙏🌺👌🥰❤️

  • @prabhakaranpk6288
    @prabhakaranpk6288 3 ปีที่แล้ว +2

    E Nalla Bhakthi Songinidayil DAYAVUCHEITH Parassyanhal Vakkalle.. Please...

    • @enigmatalks7133
      @enigmatalks7133 6 หลายเดือนก่อน

      അത് യൂട്യൂബ് സ്വയം ഇടുന്നതാണ് അമ്മാവാ പരസ്യത്തിലൂടെ ആണ് യൂട്യൂബ് ന് വരുമാനം

  • @vijayanmullappally1713
    @vijayanmullappally1713 3 ปีที่แล้ว +46

    ലോകമാതാവിനെ നമസ്കരിക്കുന്നു 🙏

    • @sheeja1119
      @sheeja1119 2 ปีที่แล้ว +1

      🙏🙏🙏

    • @avani5781
      @avani5781 2 ปีที่แล้ว

      @@sheeja1119 p

    • @whiteclownff7755
      @whiteclownff7755 2 ปีที่แล้ว +1

      ലോകമാതാവേ ശ്രീ മഹാലക്ഷ്മി നമസ്തേ നമോസ്തുതേ

    • @vijayanev-sn7rv
      @vijayanev-sn7rv ปีที่แล้ว

      Namastha ,

  • @sugunank7557
    @sugunank7557 2 หลายเดือนก่อน +1

    പുലർച്ചെ ഭക്തിപൂർവ്വം കേൾക്കാൻ ഇഷ്ടപ്പെടുന്ന ദേവി ഗീതം, അതിന്നിടയിൽ പരസ്യങ്ങൾ ഇടരുത്, അപേക്ഷയാണ്❤

  • @preethypreethy2477
    @preethypreethy2477 3 ปีที่แล้ว +28

    ദേവീ എന്റെ കുടുംബത്തെ കാത്തോണേ 🙏

    • @mahendraprathap2358
      @mahendraprathap2358 2 ปีที่แล้ว

      മഹാകാളി മഹാലക്ഷ്മി മഹാസരസ്വതി എൈക്യരുപശ്രീ മൂകാംബികേദേവിനമോസ്തുതേ.

    • @leelaka9187
      @leelaka9187 2 ปีที่แล้ว

      👍🙏🙏🙏🙏

  • @ramank7548
    @ramank7548 4 หลายเดือนก่อน +2

    എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ അമ്മേ

  • @shinoskailas2550
    @shinoskailas2550 3 ปีที่แล้ว +18

    അമ്മേ... മഹാമായേ... എല്ലാവരെയും എന്നും കാത്തുകൊള്ളേണമേ സർവേശ്വരീ 🙏🙏🙏

    • @allysaji1392
      @allysaji1392 2 ปีที่แล้ว

      അമ്മ നാരായണ കാത്തുകൊള്ളേണമേ

    • @prasannaunnikrishnan
      @prasannaunnikrishnan ปีที่แล้ว

      Parasyam idalle

  • @appukuttanr4675
    @appukuttanr4675 ปีที่แล้ว

    ഏവർക്കും സർവ്വ ഐശ്വര്യ സുപ്രഭാതം അമ്മേ നാരായണ വി നാരായണ ലക്ഷ്മി നാരായണ

  • @amruthlalkerala1321
    @amruthlalkerala1321 3 ปีที่แล้ว +36

    ഭക്തരുടെ തെറ്റുകൾ ക്ഷമിക്കുന്ന മഹാ ക്ഷമിയും താൻ തന്നെ ആണെല്ലോ എന്ന് കരുതുന്നുണ്ടാകും....... നമ്മുടെ അമ്മ ❤️

    • @harikumarc9468
      @harikumarc9468 3 ปีที่แล้ว +1

      നബിന്എം

    • @korun.t.9836
      @korun.t.9836 2 ปีที่แล้ว +1

      @@harikumarc9468 8

    • @radhas3422
      @radhas3422 2 ปีที่แล้ว

      @@harikumarc9468 the

    • @RaviK-qj6vp
      @RaviK-qj6vp 2 ปีที่แล้ว

      @@korun.t.9836 sq

  • @libineb5356
    @libineb5356 3 ปีที่แล้ว +14

    അമ്മേ മഹാ മായേ കാത്തു രക്ഷിക്കണേ അമ്മേ എന്നും തുണക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambadivs4935
    @ambadivs4935 3 หลายเดือนก่อน +1

    അമ്മേ സർവ്വാഭീഷ്ട പ്രഭായിനി കാത്തോളത്തേ ലോകാസമസ്ത സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻❤

  • @karthikeyanpg3957
    @karthikeyanpg3957 3 ปีที่แล้ว +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൃഷ്ണാ ഭഗവാനേ കാത്തു രക്ഷിക്കണേ

  • @sanjithsanjithsanjithsan-sb6dm
    @sanjithsanjithsanjithsan-sb6dm ปีที่แล้ว

    അമ്മേ മഹാലക്ഷ്‌മി ദാരിദ്ര്യം നീക്കി ഐശ്വര്യം നൽകണേ 🙏🙏🙏

  • @ufddedd3500
    @ufddedd3500 3 ปีที่แล้ว +10

    OM. Amme saranam. BHADRE SARANAM LAKSHMI SARANAM. Amme saranam.

  • @thespeedbeast8139
    @thespeedbeast8139 3 หลายเดือนก่อน

    അമ്മേ മഹാമായേ കാത്തു കൊള്ളണേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ എന്റെ മോൻ പരീക്ഷ നന്നായി എഴുതന്നേ അമ്മേ നാരായണ

  • @radhanelakantanvasanneelak2434
    @radhanelakantanvasanneelak2434 ปีที่แล้ว +1

    Amma Malakshmi Tathye Nin Thiruvadiki Namaskaram.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏

  • @jayakumartp4230
    @jayakumartp4230 3 ปีที่แล้ว +20

    ശ്രീ മഹാലക്ഷ്മി സുപ്രഭാതം എന്ന് ശരിയായി എഴുതൂ...

  • @mukambikanair9487
    @mukambikanair9487 3 ปีที่แล้ว +47

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ശ്രീ മഹാലക്ഷ്മി സുപ്രഭാതം വളരെ നന്നായിട്ടുണ്ട് 🙏
    അമ്മേ നാരായണാ 🙏
    ദേവീ നാരായണാ 🙏
    ലക്ഷ്മീ നാരായണാ 🙏
    ഭദ്രേ നാരായണാ 🙏

  • @RadhaNair-rl7th
    @RadhaNair-rl7th ปีที่แล้ว +1

    Harekrishna guruvayurappa katholane radhesham radhesham mahalakshminamasthe ammenarayanaya devinarayanaya Lakshmi narayana bhadrenarayana🌿🌿🌿🌿🌿⚘️⚘️⚘️⚘️⚘️⚘️⚘️⚘️🙏🙏🙏🙏🙏🙏🙏

  • @yepjun2013
    @yepjun2013 9 หลายเดือนก่อน +2

    Amme devi anugrahikkane

  • @sujathal178
    @sujathal178 3 ปีที่แล้ว +32

    മഹാലക്ഷ്മി ദേവി മഹാമായേ കൈ തൊഴുന്നേ., 🙏🙏🙏

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 2 ปีที่แล้ว +2

    മഹാലക്ഷ്മി സുപ്രഭാതം വളരെ ഹൃദ്യമായിട്ടുണ്ട്.🙏🏼🙏🏼🙏🏼

  • @rethnakumari5018
    @rethnakumari5018 2 ปีที่แล้ว

    ഇത്രയും നല്ല ഭക്തി ഗാനത്തിൽ പരസ്യം വേണമെന്നുണ്ടോ

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +24

    ഹായ്..!!! എത്ര മനോഹരമായ മഹാലക്ഷ്മി സ്തുതികൾ.. 🙏🙏
    Blessed voice.... 🙏🙏
    മനസ്സിന് കുളിർമയും പോസിറ്റീവ് എനർജിയും നമ്മളിലേക്ക് വരുന്നു .... 🙏🙏👌👌🌸🌸☘️🍀🌺🌺🌺🌹🌹

    • @koditharahouse1491
      @koditharahouse1491 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ashap8007
      @ashap8007 2 ปีที่แล้ว

      Nalla voice positev aayittund 🙏🙏🙏

    • @sujathasreedhar1844
      @sujathasreedhar1844 ปีที่แล้ว

      അമ്മേ ദേവി sharanum

  • @SN-yk6wl
    @SN-yk6wl 8 หลายเดือนก่อน

    ഓം മഹാലഷ്മിനമോഅമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഭക്തി ഗാനങ്ങളിൽ നടുക്കുള്ള പരസ്യം ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു ഭക്തിയോടെ കേൾക്കുമ്പോൾ മുറിഞ്ഞു പോകുന്നു ഇങ്ങനെ യുള്ള ഭക്തി ഗാനം ഞാൻ പരസ്യം വരുമ്പോൾ തന്നെ മാറ്റുന്നതാണ് അത് എത്ര നല്ലതാണെങ്കിൽ പോലും 🙏

  • @rajasekharanpillai4002
    @rajasekharanpillai4002 3 ปีที่แล้ว +23

    അമ്മേ! മഹാദേവീ! മഹാമായേ ! ലോക മാതാവേ! കാത്തുരക്ഷിക്കണേ .

  • @chandanavallyc6845
    @chandanavallyc6845 2 ปีที่แล้ว

    Sree Mahalekshmi ennu വേണ്ടത് "ല"'illatheyanu എഴുതിയിരിക്കുന്നത്
    ദയവായി "ല" ചേർത്തെഴുത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.മനസ്സിന് കുളിർമ നൽകുന്ന ഭക്തി തുളുമ്പുന്ന മനോഹരമായ ഭക്തിഗാനം,

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว +9

    നമസ്തേ നമസ്തേമഹാലക്ഷ്മി നമസ്തേ വിഷ്ണുപ്രിയെ നമസ്തേ സർവ്വശ്വൈര്യദായിനി നമസ്തേ ജഗന്മാതെ നമസ്തേ നമസ്തേ !

  • @PADMAVATHIAV-l9e
    @PADMAVATHIAV-l9e 8 หลายเดือนก่อน +1

    Om mahalakshmi❤❤namonamaha❤❤om.vishnu.❤❤priyaye namonamaha❤❤om.dhanaprathaye❤❤namonamaha❤❤om vishwajanannye❤❤namonamaha❤❤❤

  • @gopalakrishnapillai4938
    @gopalakrishnapillai4938 3 ปีที่แล้ว +22

    പ്രഭാതത്തിലെ ഈ പരസ്യം അസഹനീയം.

    • @arjunkrishnavr6568
      @arjunkrishnavr6568 3 ปีที่แล้ว +3

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumamole2459
    @sumamole2459 3 ปีที่แล้ว +33

    അമ്മേ നാരായണ... ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ.... 🙏🙏🙏🌿🌿🌿🕉️🕉️🕉️

    • @vijayanmadhavan7129
      @vijayanmadhavan7129 3 ปีที่แล้ว +1

      ♥️🧡💛🌹

    • @lathaunni1614
      @lathaunni1614 2 ปีที่แล้ว

      അമ്മേ മഹാ മായേ 💕💕💕🌷🌷🌷

  • @sheebavk7531
    @sheebavk7531 3 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌿💞🌿💞🌿💞🌿💞🌿💞🌿💞🌿💞🌿💞🌿💞🌿ഓം നമോ നാരായണായ 🙏💞🌿ഓം മഹാലക്ഷ്മ്യൈ നമഃ🙏 💞🌿💞🌿💞🌿💞🌿💞🌿💞🌿💞🌿💞

  • @SnehalathaS-r7v
    @SnehalathaS-r7v 2 หลายเดือนก่อน

    Amme devi mahalekshmi ande kudumbathe kathukollane,

  • @sivakumargkurup8765
    @sivakumargkurup8765 2 ปีที่แล้ว +29

    🙏🏻അമ്മേ മഹാലക്ഷ്മി 🙏🏻അമ്മേ മഹാമായേ 🙏🏻 അമ്മേ മഹാദേവി 🙏🏻അമ്മേ കാരുണ്യ വാരിധേ 🙏🏻അമ്മേ സ്നേഹ സ്വരൂപീണി 🙏🏻അമ്മേ ഭക്തവത്സലെ 🙏🏻ഈ ലോകത്തെ കാത്തോണേ 🙏🏻

  • @prasobhaprasobha6346
    @prasobhaprasobha6346 7 หลายเดือนก่อน

    Namasthesthu mahamaye..sreepedesurapoojithe...shanguchakra gathagashe...Mahalekshmi namosthuthe🎉❤🙏🙏🙏🌹🌹🌹

  • @anasooyajayakumar438
    @anasooyajayakumar438 3 ปีที่แล้ว +4

    ശ്രീ മഹാലക്ഷ്മി നമോ നമ:

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +3

    അമ്മേ മഹാലക്ഷ്മി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @geethaenterprises7757
    @geethaenterprises7757 2 ปีที่แล้ว +1

    Amme Devi Mahalakshmi Nomo Namam.
    Saranam Devi mahalakshmi saranam.
    Very good.

  • @malathychooloor6669
    @malathychooloor6669 3 ปีที่แล้ว +19

    എ ല്ലാ വർക്കും ഒരു നല്ല പ്രഭാതം ആ കട്ടെ ഇന്ന്‌

    • @SravanSMadhav
      @SravanSMadhav 3 ปีที่แล้ว +1

      അമേമ ദേവീ മഹാമായേ കാത്തു രക്ഷിക്കണേ ഈ മഹാമാരിയിൽ നിന്നും എല്ലാ വരേയും കാത്തു രക്ഷിക്കണേ ദേവി

  • @mohankamath4611
    @mohankamath4611 3 ปีที่แล้ว +13

    നല്ല മനസ്ലോടെ സുപ്രഭാതം കേട്ടിരിക്കുമ്പോൾ കേറി വരുന്ന പരസ്യങ്ങളാണ് സൂപ്പർ ഹിറ്റ് ..

  • @girijakrishnan1183
    @girijakrishnan1183 2 ปีที่แล้ว +1

    🙏 Namaskaram dayavucheythu e parasyam onnu ozhuvakiyalum 🙏bakthi ganam kelkunbol yengilum e parasyam mathikoode. Pls. Ethoru request aanu 🙏

  • @ambikapm4730
    @ambikapm4730 2 ปีที่แล้ว +1

    Devi katholane..Chottanikkara Amme aviduthe sannidhiyil enikkum molkkum padang sadhikkane. Devi..

  • @sheebadamodar203
    @sheebadamodar203 3 ปีที่แล้ว +4

    അമ്മേ നാരായണ 🌷🌷🙏 ദേവീ നാരായണ 🙏🙏 ലക്ഷ്മീ നാരായണ 🙏🙏🌷 ഭദ്രേ നാരായണ 🌷🌷🌷

    • @radhasurendran4434
      @radhasurendran4434 3 ปีที่แล้ว

      സുപ്രഭാതം കൊള്ളാം പക്ഷേ തെറ്റുതിരുത്തുക മഹാലക്ഷ്മിയെ മഹാ ക്ഷ്മി ആക്കരുതു

    • @ushaka4280
      @ushaka4280 3 ปีที่แล้ว

      @@radhasurendran4434 ,.il: '??.,.?,,,,,,?,,,?,?,,.?,,.?,,,,,,,,,,,,..,,,,,,,?,,,,..,,,,.,,,,,?,,.,..,.,,...??,,,,,,,,??.?,,.,,,.,,,.,,?,?,,,,,,?.,,,.,,,.??.,,,,,.,,.,,,?,,,,,.,,?,,,?,?.,?,,?.,?,,.?,.,,?,,,,,???.?,,,,,?,.,.,,.,,,?,,,?,.???,,.?.,..,,,,.,?,,??,,,?,,,,,,,?.,,?,??,,,,.,,?,.....,,?.,,.?,???,,,,,,??,?,,,,?,,,.,?,,,?,?,, - ''''' '''''''''., '',,.?,., '''''''': '''',,,,,'::.,,,?.,,.,,,,,,,?,,,,,', ""?,,,,,,,,?, '.'.',?,,.?,,.,?,.,,.??.,,?,.,,?.,,,,?,.?,,,!,,,.,..,,.., :: -,,,,?,,,?,.,.?.,.,,,?,,,,,,?.?,,,,,?.,.,,,.,..,,,,,,??,,,,,.,,,,?,.,,,,.,,,,,,,,.?..,,.,,.,,,,.,,,,,,,,,,,?,,,?,,,?.,.?.,,,.,,,??.,,,.?,?.,?,,,,.,,.,?,,,,,,?,,.?,,,,,?.,???,,,,?.?,,,??.?,,,.?,,,,,,,,,?.?,,,,...?,?,?.,,,,,,.?,?.,,,,..,.,.,.,,,,,,,,?.?,,,,?,,..??.,.,,,?,??,,,,,?.,?..?,,.?,?,.,?.,, :.,??,.?,,,,,,,,,=== ',,?., "'' '':,,,?.,..,,??,,..?,,???,,,?,,,,.??,,,?.,,,??,?,????,,,,,?,,????,??,?,,,?,,,,..,,,.,.?,?.?,,,,,,??.,.,?,,,,,,,,,,,?,,,?,,,??,,,?.?.,.?.,?.,.,,,?,??,?,,??,?,,????,,,,..,,,,,,,,.,??,,,,,??,.,,,,,,,,?,,,..,,,,,,,,,.,,?,??,,,??,.,,.,,,,...,,,?.,,,...,,,,?,,.,?,,,?,?,,,.?,?,,,,,.?,?,,,.,,,.,,,?...,,.?,,.,,?,?.,.?,,.,?.,,,,?.,.?.,,?.,.,?,..?,?.,,?,,,,?..?,,,?.,.,,?,?..?,.??,..,,,?,,,,,.,?,,,.,,?,,,?.?.,,.,.,.?.?,?,???,?,?.?,,.,?..?,,??,,,?.??,??.,,,.?,,,.?.??,..??,,,,..?.,,.???.,,,.,,,?,??,.,,,.?.,,.?.,,....,,.,,?,?.,?,,,?.,.,.??,,,,,,..,,,.???,.,?,,,,...?,,,

    • @ushaka4280
      @ushaka4280 3 ปีที่แล้ว

      @@radhasurendran4434 ,.il: '??.,.?,,,,,,?,,,?,?,,.?,,.?,,,,,,,,,,,,..,,,,,,,?,,,,..,,,,.,,,,,?,,.,..,.,,...??,,,,,,,,??.?,,.,,,.,,,.,,?,?,,,,,,?.,,,.,,,.??.,,,,,.,,.,,,?,,,,,.,,?,,,?,?.,?,,?.,?,,.?,.,,?,,,,,???.?,,,,,?,.,.,,.,,,?,,,?,.???,,.?.,..,,,,.,?,,??,,,?,,,,,,,?.,,?,??,,,,.,,?,.....,,?.,,.?,???,,,,,,??,?,,,,?,,,.,?,,,?,?,, - ''''' '''''''''., '',,.?,., '''''''': '''',,,,,'::.,,,?.,,.,,,,,,,?,,,,,', ""?,,,,,,,,?, '.'.',?,,.?,,.,?,.,,.??.,,?,.,,?.,,,,?,.?,,,!,,,.,..,,.., :: -,,,,?,,,?,.,.?.,.,,,?,,,,,,?.?,,,,,?.,.,,,.,..,,,,,,??,,,,,.,,,,?,.,,,,.,,,,,,,,.?..,,.,,.,,,,.,,,,,,,,,,,?,,,?,,,?.,.?.,,,.,,,??.,,,.?,?.,?,,,,.,,.,?,,,,,,?,,.?,,,,,?.,???,,,,?.?,,,??.?,,,.?,,,,,,,,,?.?,,,,...?,?,?.,,,,,,.?,?.,,,,..,.,.,.,,,,,,,,?.?,,,,?,,..??.,.,,,?,??,,,,,?.,?..?,,.?,?,.,?.,, :.,??,.?,,,,,,,,,=== ',,?., "'' '':,,,?.,..,,??,,..?,,???,,,?,,,,.??,,,?.,,,??,?,????,,,,,?,,????,??,?,,,?,,,,..,,,.,.?,?.?,,,,,,??.,.,?,,,,,,,,,,,?,,,?,,,??,,,?.?.,.?.,?.,.,,,?,??,?,,??,?,,????,,,,..,,,,,,,,.,??,,,,,??,.,,,,,,,,?,,,..,,,,,,,,,.,,?,??,,,??,.,,.,,,,...,,,?.,,,...,,,,?,,.,?,,,?,?,,,.?,?,,,,,.?,?,,,.,,,.,,,?...,,.?,,.,,?,?.,.?,,.,?.,,,,?.,.?.,,?.,.,?,..?,?.,,?,,,,?..?,,,?.,.,,?,?..?,.??,..,,,?,,,,,.,?,,,.,,?,,,?.?.,,.,.,.?.?,?,???,?,?.?,,.,?..?,,??,,,?.??,??.,,,.?,,,.?.??,..??,,,,..?.,,.???.,,,.,,,?,??,.,,,.?.,,.?.,,....,,.,,?,?.,?,,,?.,.,.??,,,,,,..,,,.???,.,?,,,,...?,,,,,

  • @radhamony6518
    @radhamony6518 2 ปีที่แล้ว +1

    ഓം ശാന്തി ഗുഡ്മോർണിംഗ് താങ്ക്യൂ ബാബാ

  • @Padmanabha-eu4gv
    @Padmanabha-eu4gv 8 หลายเดือนก่อน +4

    ശ്രീ മഹാദേവിയായ വിദ്മഹേ വിഷ്ണു പത്നJ ച ധീമഹി തന്നോ ലക്ഷ്മീ പ്രചോദയാത്

  • @reenasudhi2389
    @reenasudhi2389 ปีที่แล้ว

    അമ്മേ മഹാലക്ഷ്മി അമ്മേ എന്നേയും എന്റെ കുടുംബ ത്തേയും കാത്ത് കൊള്ള ണെ

  • @Krishnakumari-w6y
    @Krishnakumari-w6y 10 หลายเดือนก่อน

    എന്റെ..
    അമ്മേ.. എല്ലാവരെയും കാത്തോളണേ... 🙏🙏❤️❤️🌹🌹

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +7

    Amme Devi Mahalakshmi kaathu Rakshikkane Mahamaye Amme, give us the power energy health wealth to us Devi Mahalakshmi Mahamaye.

  • @parameswarannambissan5604
    @parameswarannambissan5604 3 ปีที่แล้ว +13

    നമസ്കാരം

  • @ghoshpottighoshpotti1289
    @ghoshpottighoshpotti1289 2 ปีที่แล้ว +1

    ഓം ശ്രീം (ഹീം ക്ലീം ഐം ലക്ഷ്മി ശ്രീലക്ഷ്മി കമലധാരിണ്യൈ സിംഹവാഹിന്യൈ നമ:

  • @radhasurendran4434
    @radhasurendran4434 3 ปีที่แล้ว +44

    മഹാലക്ഷ്മിയെ മഹാ ക്ഷ്മി ആക്കരുതേ തെറ്റുതിരുത്തു അമ്മേ സുപ്രഭാതം

    • @panther8939
      @panther8939 7 หลายเดือนก่อน

      Malayalam song
      Old

    • @Chickusatheesh
      @Chickusatheesh 7 วันที่ผ่านมา

      അത് അങ്ങ് kelkkynnathinteyanu

  • @sasikalasuresh7658
    @sasikalasuresh7658 3 ปีที่แล้ว +3

    അമ്മേ നാരായണ മഹമായെ നമോസ്തുതേ🙏🙏🙏

  • @ദേശനേത്റൻ
    @ദേശനേത്റൻ 2 ปีที่แล้ว +9

    അതിമനോഹരം. ഭക്തി നിർഭരം. ചിത്രാ അരുണിന് എല്ലാ ആശംസകളും 🙏🙏🙏🙏🌹🌹🌹🌹🌹

  • @ambikapm4730
    @ambikapm4730 6 หลายเดือนก่อน +1

    ദേവി ലോകമാതെ കാത്തോളണേ 🙏🙏🙏

  • @ambikamahesh7051
    @ambikamahesh7051 3 ปีที่แล้ว +5

    🕉️🙏🌹🌿💚അമ്മേ 🙏🌹🙏ദേവീ 🙏🌹🌿🙏ശരണം 🙏🌹💐♥️🏵️🌿🙏🕉️

  • @sreejak5207
    @sreejak5207 2 ปีที่แล้ว

    Amma devi narayani nallakslsm varuthana kathukollana devi

  • @krishnagirishgirish6096
    @krishnagirishgirish6096 2 ปีที่แล้ว +3

    Sree Mahalakshmi suprabhatham

  • @changathiananthanmedia5279
    @changathiananthanmedia5279 3 ปีที่แล้ว +8

    ഏവർക്കും നന്മ വരട്ടെ. ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th ปีที่แล้ว

    Ammesaranam Mahalakshmi namosthude sarvaiswaryangalum thnnkathuraksikhane ammesaranam devisaranam🙏🙏🙏🙏🙏

  • @ajaykumarkk3782
    @ajaykumarkk3782 3 ปีที่แล้ว +10

    🙏🙏🙏🌹🌹🌹 ദേവീ രക്ഷിക്കണേ

  • @lalithalalitha8635
    @lalithalalitha8635 2 ปีที่แล้ว +3

    അമ്മേ നാരായണ 🙏🙏🙏🌹🌹🌹🦋🦋🦋🦋💞💞💞

    • @lakshmanan7136
      @lakshmanan7136 2 ปีที่แล้ว

      Ammanarayanadavinarayanalakshminarayanabadhranaraya

  • @kvhariharan
    @kvhariharan 3 ปีที่แล้ว +3

    Amme, Mahamaye, Mahatmane ellavarkkum ayur-arogya sowkhyam nalkename.

  • @anithavenugopal8286
    @anithavenugopal8286 2 ปีที่แล้ว +3

    Amme kathurakshikane anugrahikane🙏

  • @prabhavijayan8006
    @prabhavijayan8006 3 ปีที่แล้ว +3

    മഹാലക്ഷ്മി നമസ്തുതേ മഹാലക്ഷ്മി നമോസ്തുതേ 🙏🙏🙏🙏🙏🙏

  • @sreekalachadran254
    @sreekalachadran254 3 ปีที่แล้ว +4

    🙏🙏🙏 amme saranam tharaname

  • @retheeshks6201
    @retheeshks6201 3 ปีที่แล้ว

    ഓം ഓം ഓം കൃഷ്ണ ലക്ഷ്മി നാരായണ ഓം ഓം ഓം

  • @rakeshraj-en7sd
    @rakeshraj-en7sd 2 ปีที่แล้ว

    Sree mahalakshmi 🙏🏼…..aksharathett videoyil

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 2 ปีที่แล้ว +6

    മഹാലക്ഷ്മി എന്നെഴുതിയതിൽ ല ഇല്ല ..

  • @binukumar9648
    @binukumar9648 2 ปีที่แล้ว +1

    amme kathukollaname yallavareyum devi.🙏🙏🙏🌹🌹🌹🌷🌷🌷🌷🌺🍀🍀🍀🌼🌼🌼

  • @saraswathymani5195
    @saraswathymani5195 3 ปีที่แล้ว +7

    Om Mahalakshmie nama🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shibusn6405
    @shibusn6405 ปีที่แล้ว

    Sree Mahalakshmi Devi....enikku ennathwyum pole Ennum.Enee Ariyunna Aarume Illa.. Engilum ..Elllaavarkkum Deepali Aasamsakal❤❤.by chandrika mallika VKR.

  • @qertyfggvfhhjjbkk9847
    @qertyfggvfhhjjbkk9847 2 ปีที่แล้ว +4

    BHAKTHIGHANATHIL.PARASYAM.PADILLAA....MAHALEKSHMI.NAMA🙏🙏🙏

  • @karunakaranunni788
    @karunakaranunni788 2 ปีที่แล้ว

    ഐശ്വര്യ പൂർണമായ ജീവിതത്തിലേക്ക് നയിക്കേണമേ

  • @mahalakshmymani9860
    @mahalakshmymani9860 3 ปีที่แล้ว +14

    മഹാലക്ഷ്മി നമോസ്തുതേ

  • @jalajavijyan2700
    @jalajavijyan2700 3 ปีที่แล้ว +8

    Om mahalakshmiye nama🌹🌹🌹🌹🌹🌹🌹🌹🌹

    • @ammineayyappan5785
      @ammineayyappan5785 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @pushpasukumar1278
    @pushpasukumar1278 15 วันที่ผ่านมา

    കാത്തു രക്ഷിക്കണം ദേവി

  • @sherlyshaju763
    @sherlyshaju763 2 ปีที่แล้ว +11

    Om Mahalakshmiye Nama 🙏🙏